ഞാൻ ഒരു വീട്ടമ്മയാണ്. അടുതുള്ളവർക്ക് വല്ലപ്പോഴും nighty തയ്ച്ച കൊടുക്കും. ഞാൻ ഒരു കടയിൽ ചുരിദാർ cut nighty വേണോ എന്ന് ചൊതിച്ച്. 160 രൂപക്ക് nighty എടുക്കാമെന്ന് ഷോപ്പ് ഉടമ പറയുന്നു. ഇത് നമുക്ക് എങ്ങനെ ശേരിയവും. നന്നായി സ്റിച്ച് ചെയ്യാൻ അറിയാം.but marketing ലഭിക്കുന്നില്ല
ഹായ് ഇതിൽ 2, 3, പേർ നഷ്ട മായി എന്നു കണ്ടു എന്തു കൊണ്ടാണ് എന്നു മനസിലായില്ല ഞാൻ 5വർഷം ആയി എന്റെ വീട്ടിൽ ഇതു ചെയുന്നു എനിക്കു ഇതു വരെ നഷ്ട മായി എന്നു തോന്നുന്നില്ല എന്റെ വീട് ചാലക്കുടി അടുത്ത് കൊടകര വഴി ആണ്
ഈ വീഡിയോ യില് കാണിച്ച nighty materials vangan പറ്റുമോ?അതിലെ number paranjal മതിയോ?rate whatsap ചെയ്താൽ പറയുമോ? ഞാനൊരു nighty ,ladies inners etc.ithokkeyulla oru shop start chaiyyan പോകുകയാണ്.അതുകൊണ്ട് ചോദിച്ചതാണ്
For Ur information Surat is not in Ahmedabad both r different cities almost 260+ kilometers distance... both r in Gujarat......no offence pl🙏 video is really good👍
🕹️ *_സോഷ്യൽ മീഡിയ വഴി വിവിധ മോഡ്യൂളുകൾ ഉപയോഗിച്ചു ബിസിനെസ്സ് / സെയിൽസ് വർദ്ധിപ്പിക്കാൻ വ്യത്യസ്ത ഓൺലൈൻ പ്രൊമോഷണൽ ടെക്‌നിക്കൽ പഠിക്കാം_*✅ *ഫേസ്ബുക് ,ഗൂഗിൾ പരസ്യങ്ങൾ എങ്ങിനെ സ്വന്തമായി ചെയ്യാം* *നമ്മുടെ സ്ഥാപനത്തിന്റെ പരസ്യ പോസ്റ്റർ സ്വന്തമായി എങ്ങനെ നിർമിക്കാം?* *സ്വന്തമായി ബിസിനസ് വെബ്സൈറ്റ് എങ്ങിനെ നിർമിക്കാം?* *ഓൺലൈൻ ആയി സാധനങ്ങൾ എങ്ങിനെ വിൽക്കാം?* *നിങ്ങളുടെ ബിസിനസ് ഓൺലൈനിൽ പെട്ടെന്ന് വളർത്തിയെടുക്കാൻ എന്തൊക്കെ ചെയ്യണം?* *ഡിജിറ്റൽ മാർക്കറ്റിംഗ് ടെക്‌നിക്സ്, Growth Hacking രീതികൾ, ഓൺലൈൻ ബ്രാൻഡിംഗ് എന്നിവ ഉൾപ്പെടുത്തിയ Zoom training .* *Trainer Jesley A L നയിക്കുന്ന free ട്രെയിനിങ് ലഭിക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* chat.whatsapp.com/KnaHBBZcSKi2Q5S6BLcQPE Nb: ലിങ്ക് വഴി ജോയിൻ ചെയ്യാൻ സാധിക്കാത്തവർ ഒരു replay തരണേ...
ഞാൻ പല പണികളും ചെയ്തു nokki. എല്ലാം ഫ്ലോപ്പ് ആകുന്നു കുറച്ചു top മാത്രം വാങ്ങി എനിക്ക് അതും വിൽക്കാൻ പറ്റിയില്ല എന്ത് ചെയ്യും madam. ഞാൻ ആകെ പെട്ടുപോയി. എന്നെ ഒന്ന് helpvചെയ്യാമോ
എനിക്ക് നല്ല കുറച്ചു മാക്സി വേണം കച്ചവടം ചെയ്യാൻ വേണ്ടിയാണ് നല്ല ക്വാളിറ്റി 120 രൂപ വിലയിൽ കച്ചവടം ചെയ്യാൻ വേണ്ടി കിട്ടുമോ അത് ഇവിടെ കൊടുന് 100 രൂപ ലാഭം കിട്ടുന്ന രീതിയിൽ കച്ചവടം ചെയ്യാൻ പറ്റുമോ
ഞാൻ ഒരു വീട്ടമ്മയാണ്. അടുതുള്ളവർക്ക് വല്ലപ്പോഴും nighty തയ്ച്ച കൊടുക്കും. ഞാൻ ഒരു കടയിൽ ചുരിദാർ cut nighty വേണോ എന്ന് ചൊതിച്ച്. 160 രൂപക്ക് nighty എടുക്കാമെന്ന് ഷോപ്പ് ഉടമ പറയുന്നു. ഇത് നമുക്ക് എങ്ങനെ ശേരിയവും. നന്നായി സ്റിച്ച് ചെയ്യാൻ അറിയാം.but marketing ലഭിക്കുന്നില്ല
താങ്ക്യൂ നേഹ വളരെ ഉപകാരം ഉള്ള വിഡിയോ ആണ് ഇത് കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
Valarey santhosham kittioru video aanu... Tnks
Tank you for business idea anithafrom bangalooru
Oru rakshayumilla chechi supper
❤❤ Supper
thanks👍
Thank u chechi, ellam clear aayi paranjittundu
Chechi erode il ninnulla manufacturers inte aduttunnu engane materials vangam ennoru video cheyyamo
Chechy nigty vilkkunna alano enik sale cheyyan kittumo
Nightyude online shopping okke undo
ഹായ് ഇതിൽ 2, 3, പേർ നഷ്ട മായി എന്നു കണ്ടു എന്തു കൊണ്ടാണ് എന്നു മനസിലായില്ല ഞാൻ 5വർഷം ആയി എന്റെ വീട്ടിൽ ഇതു ചെയുന്നു എനിക്കു ഇതു വരെ നഷ്ട മായി എന്നു തോന്നുന്നില്ല എന്റെ വീട് ചാലക്കുടി അടുത്ത് കൊടകര വഴി ആണ്
Njanum 2year ആയി സ്റ്റാർട്ട് ചെയ്‌തിട്ടു എനിക്ക് നഷ്ടം vannittila
aleena nj contact no pls
ഹായ് നിങ്ങൾ റെഡിമേഡ് nighty എത്ര രൂപക്കാ വാങ്ങാറുള്ളത് എത്ര രൂപക്ക് വിൽക്കാൻ പറ്റും
@@rabiyasworld1984 assalamu alikkum pls hlp ഡീറ്റൈൽസ്.....
May God bless you dear... helping others from the bottom of your heart is divine!👌❤️
Chechi meterial evideyan vilakuravil kittunnath
Keralathil Malabar eriyayil kayyinte erakam Neelam ullthanu athukittumo?
@@ishasonlinecollection425 ok njan vilikam
Kanooril എവിടെ ആണ്
ഈ വീഡിയോ യില് കാണിച്ച nighty materials vangan പറ്റുമോ?അതിലെ number paranjal മതിയോ?rate whatsap ചെയ്താൽ പറയുമോ? ഞാനൊരു nighty ,ladies inners etc.ithokkeyulla oru shop start chaiyyan പോകുകയാണ്.അതുകൊണ്ട് ചോദിച്ചതാണ്
Othri thanks madam. Othiri idea kitti.
Chechi pls replay ithil neck design cheyunna pattern evide ninnu vangi
Full sleeve maxiundo
Chechi njan nighty stich cheyyunna aalanh enikk oru job shariyakkittaro veetil ninn stich cheyyan
🙏🏻❤️
Ernakulathu evdenkilm endooo wholesale
Shop
Suppar
For Ur information Surat is not in Ahmedabad both r different cities almost 260+ kilometers distance... both r in Gujarat......no offence pl🙏 video is really good👍
Sanday shop undo
No
താങ്ക്സ്
Chechi 140 rupa vilayulla thuni vangichu thaychu kodukumbol ethra rupake vilikanam. കഴുത്തിൽ ഡിസൈൻ ചെയ്ത്
300
Nan kannur anu
Ettavum nalla quality Ulla thuni ethanu, 130 roopakk okke kittunna thunikk quality undakumo,enikkum business cheyyan aagrahamund athanu chodichath.130,140 okke kittunnath ethra roopakk vilkkan pattum, cotton aayirikkille thuni.pls help chechee.reply.brand aano ennu envane nokkum onlinil maxi enganeya Chechi kittuka vilakuravil athum koodi parayo ,vadakarayil kuranna vilayil evide kittum
malappurath evide yann nighty wholsils kittunath chechi yude number onn thramo please reply
please reply
Tirur
Thanks chechi. Super Bissinas
എല്ലാം അടിപൊളി
Thankyouu chechee
Plain colour nighty undo
No
Neha garments avideanu?
Pollachi
Rate parayo chechii sales ne venditttaaa
Njan kozhikode aan readymade nighty Vila kuravil wholesale aayit online vayi evide kittum?
Ok
Thank you so much
Nighty material quality enganeya manassilakkuka plz rply
Nyghty meterial vangi stich cheythu kodukkunnathano benifit ullathu atho nyghty readymade vangi vilkkunnathano nallathu stichu cheythal alle nammude brand name vaykkanokkoo onnu visatha mayi paranju tharamo ithu onlinayi engane bussiness cheyyan ennu koodi parayamo marupadi pratheekshikkunnu 🙏 Ella vedio um valare upakarapradhamanu mattullavarkku koodi prayochanamakunnundu athinu valiyoru thanks 👍❤️❤️❤️
Online ayittu engane materials vangikunath
Nehagarments.com
valare upakaramulla video .thanks
വലിയ ഉപകാരം
good
Metiriyal quality എങ്ങനെയാണ് തിരിച്ചറിയുന്നത്
???
Nice
130th roopayude bit nighty cloth vaangich thayich vilikkumbol ..ethra Roopa vaangikkanam ??
200 250. 225. Range
Njan kozhikodannu Eanikki vendiyirunu eantha cheyya
9809990029
Hi.. kozhikode evide aan.. stitch cheytha nighty veno.. kuranja ratil
Chechi, nayttia, kurich, kuduthalayi, ariyanam, on, line, avidennukittum
Ningl ethra rate il anu kodukunathu.
ആമസോൺ ഫ്ലിപ്കാർട്ടിൽ ഈ മേഖലകളിൽ വിറ്റഴിക്കുന്ന തിന എന്താണ് ചെയ്യേണ്ടത്
🕹️ *_സോഷ്യൽ മീഡിയ വഴി വിവിധ മോഡ്യൂളുകൾ ഉപയോഗിച്ചു ബിസിനെസ്സ് / സെയിൽസ് വർദ്ധിപ്പിക്കാൻ വ്യത്യസ്ത ഓൺലൈൻ പ്രൊമോഷണൽ ടെക്‌നിക്കൽ പഠിക്കാം_*✅
*ഫേസ്ബുക് ,ഗൂഗിൾ പരസ്യങ്ങൾ എങ്ങിനെ സ്വന്തമായി ചെയ്യാം*
*നമ്മുടെ സ്ഥാപനത്തിന്റെ പരസ്യ പോസ്റ്റർ സ്വന്തമായി എങ്ങനെ നിർമിക്കാം?*
*സ്വന്തമായി ബിസിനസ് വെബ്സൈറ്റ് എങ്ങിനെ നിർമിക്കാം?*
*ഓൺലൈൻ ആയി സാധനങ്ങൾ എങ്ങിനെ വിൽക്കാം?*
*നിങ്ങളുടെ ബിസിനസ് ഓൺലൈനിൽ പെട്ടെന്ന് വളർത്തിയെടുക്കാൻ എന്തൊക്കെ ചെയ്യണം?*
*ഡിജിറ്റൽ മാർക്കറ്റിംഗ് ടെക്‌നിക്സ്, Growth Hacking രീതികൾ, ഓൺലൈൻ ബ്രാൻഡിംഗ് എന്നിവ ഉൾപ്പെടുത്തിയ Zoom training .*
*Trainer Jesley A L നയിക്കുന്ന free ട്രെയിനിങ് ലഭിക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
chat.whatsapp.com/KnaHBBZcSKi2Q5S6BLcQPE
Nb: ലിങ്ക് വഴി ജോയിൻ ചെയ്യാൻ സാധിക്കാത്തവർ ഒരു replay തരണേ...
1
Good information
Shailaja nighty piece a vde kittum nambur undo 100 piece
9526529046
ഞാൻ 5കൊല്ലം നെറ്റി തയ്ച്ചു കൊടുത്താണ് എന്റെ കുടുംബത്തെ സഹായിച്ചത് . ഞാൻ EKM ആണ് തുണി എടുത്തിരുന്നത് ഇപ്പോഴും ചെയുന്നു വളരെ നല്ലൊരു ബിസിനസ് ആണ്
എന്താണ് എക്ക് തുണി വിശദീകർക്കുമോ
ഞാനും തയ്ച്ചു കൊടുത്തു ബട്ട് നഴ്‌സ്‌ഡം . ഇനിയും തുടങ്ങണം
Chechi evidunna thuni vangunne enn vachal contact number tharumo pls
12 varshamayi nighty thekkunnu ipppozum
Cloth evidunna vangunne
Enikkum cheyyan thalparyamund thayikkan ariyam
Good 💐
👌👌
ഞാൻ പല പണികളും ചെയ്തു nokki. എല്ലാം ഫ്ലോപ്പ് ആകുന്നു കുറച്ചു top മാത്രം വാങ്ങി എനിക്ക് അതും വിൽക്കാൻ പറ്റിയില്ല എന്ത് ചെയ്യും madam. ഞാൻ ആകെ പെട്ടുപോയി. എന്നെ ഒന്ന് helpvചെയ്യാമോ
Msulims ഏരിയയിൽ കൈ നീളമുള്ള nighty ആണ് കൂടുതൽ പോവുക. അതെവിടെയാണ് കിട്ടുക
Ivide undallo
@@nehagarments online kittumo
Nighty കേരളത്തിൽ എവിടെയാണ് കുറവിൽ കിട്ടുന്നത്
Nighti thaikanulla thuni holsailait koriyar vahi ayachu thro
Chechi evideya
Chachi nighty Thaich kodukkomo rate athra mettirial courier chayyumo
hi..shivani ...dulhan id ed tharam meterialsan....rate ethra....
Online eghaneyyan cloths vaghnnadd
നിങ്ങളുടെ കയ്യിൽ നിന്ന് കുറച്ചു മാക്സ് വിലകുറവിൽ കിട്ടുമോ കച്ചവടം ചെയ്യാൻ വേണ്ടിയാണ് മലപ്പുറം ജില്ല തിരൂർ കൂട്ടായി
Kittumallo
എങ്ങനെ കിട്ടും വാട്സ്ആപ്പ് നമ്പർ ഉണ്ടോ ഉണ്ടെങ്കിൽ താഴെ നല്ല ക്വാളിറ്റി കുറച്ചു വേണം
എനിക്ക് നല്ല കുറച്ചു മാക്സി വേണം കച്ചവടം ചെയ്യാൻ വേണ്ടിയാണ് നല്ല ക്വാളിറ്റി 120 രൂപ വിലയിൽ കച്ചവടം ചെയ്യാൻ വേണ്ടി കിട്ടുമോ അത് ഇവിടെ കൊടുന് 100 രൂപ ലാഭം കിട്ടുന്ന രീതിയിൽ കച്ചവടം ചെയ്യാൻ പറ്റുമോ
super chachi kollam anik bennam
Material rate parayumo
Chachi our nalla manasa
Chechi eniku oru kadayundu. Kurachu metieriyal venamayirunnu kurachu nightiyum venam endanu cheyyendath vegam oru marupadiparayano tharumo
Aduthu varum videoyil idam ..
Kollam jillayil undo
Hi chechi online il nighty kittumo. Nalla quality ullath oru 400rs rangeil
Veno
Stich cheith tharam
എന്താ വില
1peace price pareyu
Enikkum akaraham Unde chechi
Chechee,, enikke kurache nighty piecum nightiyum onlinil vaangi tharumo?
Kurachu nighty kittumo
@@bindhubabubindhubabu8986 ആരാണ്? എവിടെ നിന്നാണ്?, എത്ര എണ്ണം വേണം
👌👌👌👌👌👍👍👍
ക്യാഷ് ഓൺ ടലുവറിയുണ്ടോ
Thanz chechi
Nighty cloth ethichu tharan patto per piece ethra avum
Chechi chechi maxi ethra raitilaa kodukkal
സാരികൾ വിലക്കുറവിൽ കൊടുവായൂരിൽ കിട്ടുന്ന കടയുടെ ഫോൺ നമ്പർ കിട്ടുമോ
Sry i don't know shop names
എനികൂം
Kozhikode avide kitum
Vadakara avide kitum
Super tips
Calicut bakatt evide wholesale kittum enn paranj taramooo pls
Hi..
Mavoor
👍👍
ഞാൻ മെറ്റിരിയൽ എടുക്കുന്നത് കുരിയച്ചിറ ആണ്
Kuriachira shoppinte name enthanu
കല്യാൺ സിൽക്ക്
Vila ethra
Neck patterns evdnna chechii
Avde ninn kitumo
തമിഴ് നാട് തുണി എടുക്കുന്ന കോൺടകറ്റ് no, und, ചേച്ചി
No. ഉണ്ടോ
ചേച്ചി raw meterials എവിടെ കിട്ടും wholsale
Chechi thuniyude price enganeyanu. Orennathinu. Nalla designes😍
Enikkum Thudangan agraham Undu, whole sale rate sha re cheyyamo
ചേച്ചി ഞാൻ തിരുവനതപുരതാണ് താമസിക്കുന്നത്. ഇവിടെ നെറ്റി മൊത്തവിലകു കിട്ടുന്ന സ്ഥലം അറിയുമോ
No..But ivide kittum 8248532186
Rajapalayam tamilnadil evideyannu
Madura
Ok
👍
Nighty whole sale ayi kitumo online ayi vilkana
Kittum
@@salmansalu7535 hi
ചേച്ചീ ഇത് തൈച്ചു കൊടുക്കുമ്പോൾ ട, L, M , x L, XXL ഇങ്ങനെ sizes ഇടണോ ?
xl and free size aane demand kooduthal
Thank uuuu chechi
Avasyamulla karyangal paranjal mathi
എറണാകുളത്തു എവിടാണ് whole sale ആയികിട്ടുന്നത്
Ekm market road radhakirishnna yill und hole seale
Stiching measure ment paranju tharumo?
Yes..Watch upcoming videos
ഓൺ ലൈനായി കിട്ടാൻ എന്താണൊരു വഴി
Nighty rate pls
Whatsapp me