Это видео недоступно.
Сожалеем об этом.

ചുമ എപ്പോഴാണ് ന്യുമോണിയ ആവുക ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | Pneumonia Malayalam | Dr Bibin jose

Поделиться
HTML-код
  • Опубликовано: 26 ноя 2021
  • ചുമ എപ്പോഴാണ് ന്യുമോണിയ ആവുക ? എങ്ങനെ പ്രതിരോധിക്കാം, ന്യുമോണിയ ബാധിച്ചാൽ മാരകമാവാതെ നോക്കാം ?? കഫക്കെട്ട് മാറാൻ
    Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
    Dip.Diabetes(Boston)PGDC Cardiology(UK)M.phil(De-Addiction,Ph.D Scholor(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centere,Pala,
    Aravinda(KVMS)Hospital Ponkunnam
    Assumption Hospital ,sulthan bathery
    For Consultation contact Number +91 9567710073
    ആരോഗ്യം ചാനലുമായി ബന്ധപെടാന്‍ താഴെ നമ്പരില്‍ വാട്സ് അപ്പ് ചെയ്യുക
    Arogyam Channel Contact Number +91 9447 378 208

Комментарии • 169

  • @shijas9728
    @shijas9728 2 года назад +4

    So clear a talk-tanq

  • @rasheedabasheer9446
    @rasheedabasheer9446 2 года назад +4

    Good informations
    Thx sir

  • @geetha.c.gkrishnakumar.k.g2845
    @geetha.c.gkrishnakumar.k.g2845 2 года назад +2

    Thank you doctor

  • @raseenamuneer819
    @raseenamuneer819 2 года назад +2

    താങ്ക്സ് Dr

  • @shana_shaa
    @shana_shaa Год назад +2

    Thank you

  • @lathas1117
    @lathas1117 2 года назад +4

    Thank you sir

  • @ajithakumari7134
    @ajithakumari7134 2 года назад +3

    🙏നന്ദി sir

  • @aniljhon3753
    @aniljhon3753 4 месяца назад

    Thank u very much

  • @ammus.731
    @ammus.731 8 месяцев назад +1

    Thakyou dr

  • @moiduttykc6993
    @moiduttykc6993 2 года назад +14

    വളരെ ഉപകാരപ്പെട്ട വിശതീകരണം

  • @arunjithr5984
    @arunjithr5984 2 года назад +2

    New information ❤️

  • @sujithpv5401
    @sujithpv5401 2 года назад +63

    ഇതിൽ എവിടെയാണ് ലക്ഷണങ്ങൾ പറഞ്ഞത്? വെറുതെ ആൾക്കാരുടെ സമയം കളയരുത് കൃത്യമായ ടൈറ്റിൽ നൽകുക!

  • @abhiramsg-zc5518
    @abhiramsg-zc5518 2 года назад +4

    Very useful information,thank you doctor

  • @sareenanoufal7411
    @sareenanoufal7411 2 года назад +14

    വളരെ നല്ല അവതരണം

  • @sumangalanair135
    @sumangalanair135 2 года назад +1

    Very nice vaulibl information 🙏🙏🙏🙏🙏🙏🙏

  • @AniyansTechandvlogs
    @AniyansTechandvlogs Год назад +2

    Good information 👍🏻👍🏻👍🏻👍🏻

  • @pavithram9052
    @pavithram9052 5 месяцев назад

    Dr Broncho pneumonia kuttikalil ngane undakunnu enn parayamo?

  • @mshanps
    @mshanps 2 года назад +2

    Gud information doctor👍

  • @jaisymj3144
    @jaisymj3144 2 года назад +2

    🙏

  • @sindhujetty8566
    @sindhujetty8566 2 года назад +3

    Thank you Dr.

  • @chinchuanu2008
    @chinchuanu2008 Год назад +1

    Thankyou dr

  • @anishanishkt5284
    @anishanishkt5284 2 года назад +2

    Sir please I am using liquor in occasionally. But after the pneumonia, how long after the liquor can be used, means month or weeks. Thanks doctor

    • @certified.Sociopath
      @certified.Sociopath 8 месяцев назад

      ini കുടിച്ചാൽ എത് മഞ്ഞപിത്തം ആയി മാറി അഴുകി ചാകും

  • @user-in7qt4fk8k
    @user-in7qt4fk8k 8 месяцев назад +2

    Dr enik chuma vannittu chumachu vaariellukalkku vedana.asahaneeyamaya veranda aanu.

  • @VinodKumar-vk3oo
    @VinodKumar-vk3oo 2 года назад +2

    🙏🙏🙏🌹

  • @SameeraVk-zl9nk
    @SameeraVk-zl9nk 4 месяца назад

    Homeopathy ചുമക്ക് best aamn

  • @jeejacp9135
    @jeejacp9135 2 года назад +1

    👍👍🌹

  • @shajipulikkal3146
    @shajipulikkal3146 Год назад +3

    very useful words thanks doctor

  • @oioo5439
    @oioo5439 2 года назад +2

    Korakkumbol navu purathuvarunnnu
    Numonia ano

  • @kl40mallufamily5
    @kl40mallufamily5 Год назад +2

    തുടർച്ചയായി കഫക്കെട്ട് ഉണ്ടാവുന്നതും വിട്ടു വിട്ടു പനി വരുന്നതും എന്ത് കൊണ്ടാണെന്നു പറയാവോ

  • @achuajayakumar4529
    @achuajayakumar4529 10 месяцев назад

    Chemotherapy edukkuna oru alku vettumaratha chuma undakkum doctor

  • @naturewalkkerala7819
    @naturewalkkerala7819 Год назад +1

    🙏നന്ദി 🙏

  • @gowricherulil9315
    @gowricherulil9315 2 года назад +8

    Valuable information after taking two doses of covid vaccine can we take this yearly influenza and pneumonia injections as u said I will be having respiratory problems during cold season and allergic to cold and dust please clarify

  • @arshadarshu2000
    @arshadarshu2000 4 месяца назад

    Hlo dr

  • @everything1640
    @everything1640 2 года назад +11

    ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക എന്നു പറഞ്ഞിട്ട്......
    ലക്ഷണങ്ങൾ പറഞ്ഞില്ല

  • @rufeeshrahim-hu4vw
    @rufeeshrahim-hu4vw 11 месяцев назад +1

    Theory padich athepole explain cheyathe simple aayi pneumonia enthanenn ang paranjal pore

  • @Gameworld-kl5be
    @Gameworld-kl5be 2 года назад +4

    rathri kudannal mathram chumayund enthan prathi vidhi

    • @jackannan148
      @jackannan148 Год назад +1

      Bro yude ipozhathe avshtha enthan 😢. Enikum ith thanne an

  • @mariyaalex8390
    @mariyaalex8390 7 месяцев назад

    ❤❤❤❤

  • @rajanpillai8236
    @rajanpillai8236 2 года назад +3

    Sir eppozhane assumtion hospittali varunnathe enikke kurekalamayi alergi Karanam chumayane kabham parinju pokunnilla njan Wayanattukaranane

    • @ajmal9826
      @ajmal9826 4 месяца назад

      Enthaaayi bro ennitt enikkum vayya😢

  • @raseenamuneer819
    @raseenamuneer819 2 года назад +6

    C R P 1-56 ശാസംമുട്ടാണ് ഒരാഴ്ച ഹോസ്പിറ്റലിൽ അഡ്മിഷൻ ആയിരുന്നു ഇപ്പോളും ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്താണ് പരിഹാരം

  • @mariyaalex8390
    @mariyaalex8390 7 месяцев назад

    🙏🙏🙏🙏🙏

  • @meeravb3509
    @meeravb3509 16 дней назад

    Chest infection kond chuma varumoo

  • @ammu2297
    @ammu2297 2 года назад +2

    Sir ente fathernu chuma thudagit rand masam ayapol corona positive ayi attackum vanu ipozhum chuma mareetila onnara varsham avarayi ntha ithinoru pariharam

  • @CLASHFFX240
    @CLASHFFX240 4 месяца назад

    ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമോ.?

  • @DRBIBINJOSE
    @DRBIBINJOSE Год назад +15

    1 ആഴ്ചയിലേറെ ചുമ നീണ്ടു നിന്നാൽ Chest Xray, SPUTUM AFB, CBC എന്നിവ ചെയ്യുക. പനി, കഫക്കെട്ട്, വലിവ്, ശ്വാസം മുട്ട്, നെഞ്ചു വേദന, HEMOPTYSIS എല്ലാം ഗൗരവത്തോടെ നോക്കേണ്ടതാണ്

    • @appusjoseph8311
      @appusjoseph8311 10 месяцев назад +7

      Sir എനിക്ക് ചുമ വന്നിട്ട് മാറുന്നില്ല നല്ല കഭം വരുന്നുണ്ട് ഇപ്പോ ചുമാ കുറവാണ് എന്നാലും ഉണ്ട് ശ്വാസം എടുത്തിട് വിടുമ്പോ ഉള്ളിൽ എന്തോ കിരു കിരിപ് പോലെ feel ആവുന്നുണ്ട്

    • @appusjoseph8311
      @appusjoseph8311 10 месяцев назад +3

      എന്തായിരിക്കും Reason

    • @sinujilesh8123
      @sinujilesh8123 8 месяцев назад +1

      ഇപ്പോൾ അന്നിട്ട് മാറിയോ ഡോക്ടറിനെ കണ്ടോ

    • @varshapmzd1795
      @varshapmzd1795 7 месяцев назад

      Enikum 2month aayi chuma xray blood test chaidu allergy undenna paranje

    • @sha6045
      @sha6045 26 дней назад

      Enik back ile uru side thodubol pain und ethe enthlum problem ano

  • @panjamam823
    @panjamam823 Год назад

    Brongoscopi

  • @lalydevi475
    @lalydevi475 2 года назад +1

    🙏🙏🙏🙏

  • @user-zg1iv7qe6j
    @user-zg1iv7qe6j Месяц назад

    സാർ 5 month ചുമ, and jelly ടൈപ് കഫം, ഇത് എന്താണ് കാരണം

  • @ambadiabhi-cp6zm
    @ambadiabhi-cp6zm Год назад +4

    ഡോക്ടർ എനിക്ക് 9 മാസമായി ചുമയുണ്ട് ഒരുപാട് മരുന്നുകൾ കഴിച്ച് പക്ഷെ ഒരു കുറവും ഇല്ല എന്ത് ചെയ്യണം എന്താണ് പ്രതിവിധി

    • @AflahaslahaHaizamrafi
      @AflahaslahaHaizamrafi Год назад +1

      ചുമ മാറിയോ

    • @ratheeshrratheeshr7419
      @ratheeshrratheeshr7419 11 месяцев назад +1

      Klebsiella ചെക്ക് ചെയുക ലെറ്റക്കാതെ പോയി ചെക്ക് ചെയുക

  • @arshadarshu2000
    @arshadarshu2000 4 месяца назад

    Enthe vellimmakk vannkknu inn ann arinje immammk nalla kithapp ann vellimmak 72 vays ayikkn app marulle😢

  • @user-iq6ho9dx7s
    @user-iq6ho9dx7s 9 месяцев назад +68

    ചുമക്കുമ്പോൾ അറിയാതെ മൂത്രം പോകുന്നത് എന്ത് കൊണ്ടാണ് രണ്ടാമത്തെ പ്രസവശേഷം ആണ് ഇതു കൂടിയത്. ആർകെങ്കിലും ഇങ്ങനെ ഉണ്ടോ 😢

  • @SaranyaBahuleyan687
    @SaranyaBahuleyan687 7 месяцев назад

    ഉറക്കെ ചിരിച്ചു കഴിഞ്ഞാലോ ഒക്കെയുള്ള ചുമയും കഫമി ഇകലും എന്തുകൊണ്ടാണ്

  • @user-zg1iv7qe6j
    @user-zg1iv7qe6j Месяц назад

    പ്ലീസ് റിപ്ലൈ, but ഡോക്ടറെ കാണിച്ചപ്പോൾ അലര്ജി atsma എന്നാണ് പറയുന്നത് but ഇപ്പോഴും മാറിയിട്ടില്ല വലിവുണ്ട്, പൊടിയുള്ള സ്ഥലത്ത് നിക്കുമ്പോഴാണ് കൂടുതൽ

  • @salim9960
    @salim9960 2 года назад +2

    Sir നിമോണിയആയി മരുന്ന് കഴികുന്ന് പശേ നേജിൽ ഒരു വേദന ഉണ്ട് മറന്നില്ല എന്താ ചെയ്യാ ...🙏

  • @firosfiru6400
    @firosfiru6400 10 месяцев назад +3

    നുമോണിയ വന്നാൽ ഷീണം ഉണ്ടാവുമോ 😢 atho മെഡിസിൻ കൊണ്ടുള്ള ഷീണം ആവുമോ

    • @greeshmasunu872
      @greeshmasunu872 10 месяцев назад +1

      Symptoms il ksheenam parayunnund.. enikum ariyillaa pneumonia ano ann

  • @vijishajishajisha6743
    @vijishajishajisha6743 6 месяцев назад

    Ende mone 4vayasane CRP 213unde athu ന്യൂമോണിയ ആണോ

  • @gilbertks4860
    @gilbertks4860 8 месяцев назад

    Lekshanagal paranjilla

  • @chinchuarjunanand5799
    @chinchuarjunanand5799 6 месяцев назад +2

    ഞാൻ hospital il ഇരുന്ന് ആണ് ഇത് കാണുന്നത്😅 infection ayi 😢

    • @sha6045
      @sha6045 26 дней назад

      Engani aane test chythu thernjthe

  • @Chromehistory_
    @Chromehistory_ Год назад +1

    Pani vann mariyatha chuma ind Thupubol cheruthayitt kafathinod blood varunu dr pls rply... 😕🥲

    • @samtharakan5227
      @samtharakan5227 Год назад

      Vegam dr kandu treatment strt chey vegam Xray edukku Antibiotics strt chey fast

    • @Chromehistory_
      @Chromehistory_ Год назад

      @@samtharakan5227 bro ath poyii

    • @SAMAD2804
      @SAMAD2804 Год назад +1

      @@Chromehistory_ x-ray edukkunnath aanu nallath bro...

  • @mohaslam6506
    @mohaslam6506 9 месяцев назад

    Enik Bhayangara chumaya nenju vedhanayum und xray kuyappam onnum illa ecg kuyappam illa enikk sugham illa entna oru solution

    • @ElizaGaming967
      @ElizaGaming967 5 месяцев назад

      Chumamkumbol nenju vedhana ippozhum undo?

    • @mohaslam6506
      @mohaslam6506 5 месяцев назад

      @@ElizaGaming967 yes

  • @seenathseenu7316
    @seenathseenu7316 5 месяцев назад

    എനിക്ക് ഒരു മാസമായി. ചുമ മാറുന്നില്ല

  • @afeedariyas1829
    @afeedariyas1829 2 года назад +5

    Enikk 8 masamayi chuma marade undayirunnu.orupad guliga kazhichu.avasanam dubail poyappol avideyum kanichu.aa doctor allergy undenn paranju.aa treatment il chuma full aayi maari.pinneed natil vanna shesham September 1st covid positive aayi.adin shesham veendum ee chuma thudangi.oru paad marunn kazhichu.kurayunnilla.pregnant aayath kond x ray eduthilla.shwasam valikkumbo cherudayi sound kellkunnu.aavi pidikkumbol maathram kurach kurayunnu.nenjinte ullil kafam nallonam ullad pole thonnunnu.vallatha vishamathilaan.😔

    • @neethubasil856
      @neethubasil856 2 года назад +2

      Aano... Enkm same... Allergy und.. Bt covid +ve aayathinu shesham maarunneyillaaaa

    • @zuharazooru1209
      @zuharazooru1209 2 года назад

      😔

    • @attitudequeen3546
      @attitudequeen3546 2 года назад

      എനിക്കും ഭയങ്കര കഫക്കെട്ട് ഉണ്ട് എന്താണെന്ന് അറിയില്ല.. നന്നായി ആവി പിടിക്കാറുണ്ട് .. മരുന്ന് കഴിക്കാറുണ്ട് പക്ഷെ കുറയുന്നില്ല ശെരിക്കും പറഞ്ഞാൽ ആകെ ടെൻഷൻ il ആണ് 😭😭😭

    • @rashidashebeer1906
      @rashidashebeer1906 2 года назад +1

      Same

    • @mypathsmylife1296
      @mypathsmylife1296 2 года назад

      Enikum

  • @sumithasumitha2256
    @sumithasumitha2256 2 месяца назад

    നുമോണിയ വന്നവർക്ക് വീണ്ടും വരുമോ

  • @sandhyaomana9690
    @sandhyaomana9690 Год назад

    S

  • @lenalalu7517
    @lenalalu7517 2 года назад +2

    Doctor enikku 7 masatholamayi chumayanu doctore kanichu pala marunnum thannu marunilla r ray clear anu. Chumakkumpil nenchum kurukkumokke bhayakkara vedanayanu uranganonnum pattunilla. Ipo ksheya rigamanonnu test cheyyan koduthittundu. Kurukku vrdanatullathu kondu oral paranju langs cancer akan chance undennu. Enikku oru rply tharumo dictor

    • @mumthasazeez9818
      @mumthasazeez9818 2 года назад

      Doctor enik nadakkan vayya kithap pane excer cise chayyunund kuravilla enthane chayyandath

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      Enthaayi ipo nookiyo ellaam oke ano
      Mariyo

  • @nobyabraham7666
    @nobyabraham7666 7 месяцев назад

    🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @muhammedtp4863
    @muhammedtp4863 2 года назад +2

    അലോപ്പതി..
    പേരുകൾ കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു.
    ഇങ്ങിനെ പേടിച്ചാണ് പലരും മരിക്കുന്നത്.

  • @musthafamusthafa4906
    @musthafamusthafa4906 7 месяцев назад

    ഇന്ന് check ചെയ്തപ്പോ nemonia എന്നറിഞ്ഞ ഞാൻ 😔

    • @sha6045
      @sha6045 26 дней назад

      Enthoki aayrnu bro symptoms enganya detect chyththe

    • @musthafamusthafa4906
      @musthafamusthafa4906 26 дней назад

      @@sha6045 ചുമ തലവേദന

  • @shafoodbahrain4595
    @shafoodbahrain4595 2 года назад +5

    Sir എനിക്ക് corona+ve ആയതിനു ശേഷം ചുമ മാറുന്നില്ല. ചുമച്ചു ചുമച്ചു ഛർദിക്കുകയാണ് ഛർദിക്കുമ്പോൾ കഫം ഒരുപാട് വരുന്നുണ്ട് മരുന്നുകൾ ഒരുപാട് കഴിച്ചു നോക്കി എന്നിട്ടും ഒരു കുറവും ഇല്ല കഴിഞ്ഞ 8,9 മാസമായി ഞാൻ ഇതു അനുഭവിക്കുകയാണ് sir iam waiting for your replay

    • @attitudequeen3546
      @attitudequeen3546 2 года назад

      എനിക്കും എപ്പോഴും കഫക്കെട്ട് ഉണ്ട് 😭😭😭

    • @shabnasofi438
      @shabnasofi438 2 года назад

      Same ente monum chuma marunilla

    • @feminasm8625
      @feminasm8625 2 года назад +1

      Cheriyulliyude neeru then cherth 2 neram kayichalmathi. Chuma marunnath vare kaykanam

    • @shafoodbahrain4595
      @shafoodbahrain4595 2 года назад

      @@feminasm8625 thank you

    • @user-ne7ek8zd9y
      @user-ne7ek8zd9y Год назад

      Pnewmonia ലക്ഷം ആണോ എന്ന് പരിശോധിക്കുക 👍🏼

  • @infotechcomputerselectroni4142
    @infotechcomputerselectroni4142 Год назад +4

    No symptoms discussed, public നോട്‌ പറയുമ്പോ ലളിതമായി പറയാൻ ശ്രമിക്കുക

  • @anormalmhan804
    @anormalmhan804 Год назад

    Ente kootukaran innu neumonia vannu marichu 😩😩😩 ellavarum shradhikanam

  • @vinodkp2854
    @vinodkp2854 2 года назад +27

    രണ്ടു മാസമായി കുര മാറാത്ത ഞാൻ 😭

    • @babubasheer1265
      @babubasheer1265 2 года назад

      .

    • @babubasheer1265
      @babubasheer1265 2 года назад

      വളരെ നല്ല അവതരണം.

    • @gangamg1403
      @gangamg1403 2 года назад +1

      Kurayo chuma enna nagal parayunne

    • @Akku5072
      @Akku5072 Год назад +5

      ചുമച്ചു ചുമച്ചു ഒരു പരുവം ആയി വാരി എല്ല് ഒക്കെ ഒടിഞ്ഞെന്ന് തോന്നുന്നു 😔

    • @thamburan9470
      @thamburan9470 Год назад +3

      ഞാനും 😁😁

  • @shafeeqshafeeq5164
    @shafeeqshafeeq5164 Год назад

    Podo

  • @hajarabiaaju3367
    @hajarabiaaju3367 2 года назад +2

    Thank you sir

  • @kochumoljoseph494
    @kochumoljoseph494 Месяц назад

    Thank you doctor

  • @sumeshnair8732
    @sumeshnair8732 2 года назад

    🙏

  • @shafipa2793
    @shafipa2793 2 года назад +1

    thank you sir