'അറബിയുടെ അടി, ഇപ്പോഴും ഞെട്ടിയെണീക്കും' യഥാർഥ നജീബ് പറയുന്നു | Aadujeevitham | Najeeb
HTML-код
- Опубликовано: 30 сен 2024
- ഇന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പുരസ്കാര പട്ടികയില്‍ നിറഞ്ഞുനിന്നത് ആടുജീവിതം സിനിമയായിരുന്നു. ജനപ്രിയ ചിത്രം, സംവിധായകന്, നടന്, തിരക്കഥ തുടങ്ങി ഒന്‍പത് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനും അത് ബ്ലെസിയുടെ സിനിമയിലേക്കും എത്തിയത് ഷുക്കൂര്‍ എന്ന നജീബിന്റെ യഥാര്‍ഥ ജീവിതകഥയിലൂടെയാണ്. നജീബ് പറഞ്ഞ ഷുക്കൂറിന്റെ ആടുജീവിതം...
Meet Najeeb, the the real life hero of Aadujeevitham.
Najeeb | Aadujeevitham | Prithviraj Sukumaran | Blessy | Benyamin | Kerala State Film Awards 2024
#aadujeevitham #keralastatefilmaward #najeeb #shukkoor #prithviraj #blessy #benyamin #thefourth #thefourthnews
The official RUclips channel for The Fourth News.
Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews
സാമ്പത്തികമായിട്ട് എന്തെങ്കിലും കിട്ടുമോ ഈ പാവങ്ങൾക്ക്... സിനിമ ഇറങ്ങാൻ ഇനി ഒരു മാസം കൂടെ
Ok
ഗൾഫിൽ നിന്നും ഒരു കാലത്ത് ഈ കൊച്ചു കേരളത്തിലെയ്ക്ക് എത്തിയ പണമെത്തിലൊക്കെ എത്രയോ ആളുകളുടെ കണ്ണീരും, വിയർപ്പും കൂടി കലർന്നിരിക്കുന്നു.
Sambathika mayi sahayichillenghil rajuvinteyum blessiyudeyum avasana padamayirikum... E paavathinte prak kittathe nokiko
ഈ സ്റ്റോറി ബുക്ക് ആക്കിയപ്പോൾ അദ്ദേഹത്തിന് പൈസ ഒന്നും കൊടുത്തില്ലേ
ആട്ടിൻകുട്ടിക് ജനിക്കാൻ പോകുന്ന മകന്റെ പേരിട്ടു ഒമാനിച്ചു, അഹ് page naloru anubavam
എല്ലാം ശരിയാകും😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
നല്ല മനുഷ്യൻ 🫂🙌🏽
സിനിമ ഒന്നിറങ്ങിക്കോട്ടെ ഇക്ക ഈ കഷ്ടപ്പാട് ഒക്കെ മാറും 😊😊
എങ്ങനെ,,, ഇത്രയും ബുക്ക് വിറ്റ് പോയിട്ടും ചായ പൈസയല്ലാതെ ബിൻയാമിൻ കൊടുത്തിട്ടില്ല
@@shafeek9759book vilpana poleyano cinima realise aayal😅
@@shafeek9759ബെന്യാമിൻ എന്ത് കൊടുക്കാൻ ആണ്. അയാൾക്ക് ഓരോ publication ഇറങ്ങുമ്പോൾ മാത്രം ഒരു സംഖ്യ കിട്ടും.
ബുക്ക് വിറ്റ് പോകുന്നതിനുള്ള പൈസ കിട്ടുന്നത് മുഴുവൻ എനിക്ക് തോന്നുന്നത് Green Books ആണ് publication എന്ന്. അവർക്കാണ് ഇത്രെയും ബുക്ക് വിറ്റ് പോയതിൻ്റെ പൈസ കിട്ടിയത്
ഹക്കീം ഈ കഥയുടെ അസ്വാതത്തിന് നിർമിച്ച ഒരു കഥ ബാത്രം ആണോ അതെ പോലെ ഇബ്റാഹിംമും അസ്വാതത്തിന് നിർമിച്ച ഒരു കഥ ബാത്രം ആണോ
😢 എല്ലാം ശരിയാകും
ഇയാളുടെ യഥാർത്ഥ പേരും നജീബ് എന്ന് തന്നെ ആണല്ലോ
Prithvi nalla oru amount e pavathungalku kodukanam.
ഹക്കിം 😔
Iyalde okke kanneer vittu cash aakki thinnum Malayalam film industry... Iyalkku annu innum pattini thanne 😢😢
Nthuvadey.. Enth arinjittada inganolke parayane
Eyal verum paavam.. Benyamin okke avasanam assal nasrani sobavam kanikadirunnal mathy
അത് Producer മാരോട് ചോദിച്ചു നോക്
ഇന്നത്തെ മ്യൂസിക് ലോഞ്ചിൽ (മാർച്ച് 10) ഇദ്ദേഹം ഉണ്ടായിരുന്നു.. ❤
Stagil vilicho?
@@Godfather7215yes
നജീബ് ഇക്ക 🙏🙏👍👍👍👍👍🙏👍🙏🙏🙏👍🙏👍
അപ്പൊ ഇദ്ദേഹത്തിന്റെ പേര് നജീബ് എന്നല്ലേ? ഷുക്കൂർ ആണോ?
Producer should give a share of profit to Najeeb. I hope Benyamin has given a share of profit to Najeeb from his book sales and copyrights.
Benyamin cheated najeeb by making lot of money and not giving anything to him.
That's not true, Najeeb himself has said in an interview that Benyamin is a good person and he had financially helped during his daughter's marriage.
Benyamin yeyuthi natukare ariyichille athuthanne valiyakaryamalle
Hakheem evidee😢
Prithvi sahayichirikkum❤❤
Sahayichaa mathiyayirunnu
Ee story benyamin engne arinje... Ariyan oru aghraham ah tto... Njn inalem ee story vayichu
Najeeb kurachu naal Bahrain work cheydalppol kurachu naal Benyamin koode undarunnu angane Ee katha kettu ezhuthiya aanu
ബെന്യാമിനോടല്ല ആദ്യം കഥ പറയുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ആളോടാ പറയുന്നത്. അയാളാ ബെന്യാമിനെ അറിയിക്കുന്നതും നേരിട്ട് കണ്ട് വീണ്ടും കഥ പറയുന്നതും നോവൽ ആകുന്നതും
ആടുജീവിതം കഴിഞ്ഞ് നാട്ടിലേക്ക് വന്നതിന് ശേഷം 7വർഷം കഴിഞ്ഞ് വീണ്ടും ബഹറിനിൽ പൊഴി എന്നേരം നജീബിന്റെ അളിയന്ടെ ഒരു കൂട്ടുകാരൻ ഉണ്ട് സനിൽ അവർ ഈ കഥ അറിഞ്ഞ് ബെന്യാമീനെ അറിയിക്കുകയാണ് ഉണ്ടായാദ് എന്നിട്ട് ബെന്യാമീൻ നേരിട്ട് വന്നു കഥകൾ മനസ്സിലാക്കിയിട്ടാൻ ഈ കഥ എഴുതിയദ്
ബെന്യാമിൻ കുറേകാലം പ്രവാസി ആയിരുന്നു. ബഹ്റൈനിൽ
Najeebinte Bahrainile sunli enna friend benyaminte friend ayirunu ath vazhi
Najeeb parayunna kadhayil arabiyum najeebum mathrame avide ullathennu anganeyenkil arabiye ningalanenkil enthu cheyyum?
Aayale adichit itt oodiyene
Adhehathinte kann nokk, karanj karanj entho ayi 😢🥺
Najeem ennaan
നജീം എവിടെ 😢😢
നജീബ് എന്നുള്ളത് കഥയിലെ പേരാണ്. യഥാർത്ഥ പേര് ശുകൂർ എന്നാണ്
@@wabisabi2246 ഹക്കിം എവിടെ
@@Orangemedia..original marichupoyi
@@Orangemedia..original Hakkeem aara🙂
ഷുക്കൂറോ...നജീം എന്നല്ലേ പേര്
Full kelkku
തിരിച്ചു വരുന്ന പ്രവാസികൾക്ക് ഉണ്ട. കിട്ടും... എന്നു ഒരു govt.....
ഇദ്ദേഹത്തെ പോലെ ഉള്ളവർക്കു കിട്ടീല്ല..
പിന്നെ യാണ്....
I request prithvi chettan watch this video. And help this family 😢😢😢@ Prithviraj.