കുർബാന ഏകീകരണ തർക്കം പരിഹാര നിർദ്ദേശവുമായി കന്യാസ്ത്രീ|SYRO MALABAR CHURCH|UNIFIED MASS| GOODNESS TV

Поделиться
HTML-код
  • Опубликовано: 1 окт 2024
  • കുർബാന ഏകീകരണ തർക്കം പരിഹാര നിർദ്ദേശവുമായി കന്യാസ്ത്രീ|SYRO MALABAR CHURCH|UNIFIED MASS| GOODNESS TV
    MAR GEORGE ALLENVHERY |MAR ANDREWS THAZHATH
    #goodnesstv #catholic #christmas #ernakulam #mass #syromalabar
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 352

  • @sebastianvadakel6609
    @sebastianvadakel6609 Год назад +84

    അനുസരണമെന്ന അടിസ്ഥാനപുണ്യം നല്കി പരിശുദ്ധാത്മാവ് സഭയെ ഐക്യത്തിക്ക് നയിക്കട്ടെ

    • @BK-ly2mv
      @BK-ly2mv Год назад +10

      ഈ അനുസരണം എന്ന് വച്ചാൽ എന്താ സഹോദരാ ഭരണകൂടത്തെ വിമർശിച്ചാൽ അപ്പോൾ അവർ രാജ്യ സ്നേഹവുമായി വന്ന് അതിനെ പ്രതിരോധിക്കും അതുപോലെ സിനഡിന്റെ ചില തെറ്റായ തീരുമാനത്തിനെതിരെ നില്ക്കുന്നവരെ അനുസരണം എന്നപുണ്യം അസ്ഥാനത്ത് ഉപയോഗിച്ച് സിനഡ് പിതാക്കൻമാർ പ്രതിരോധിക്കുന്നു അപ്പോൾ അല്പം പോലും ഷമയില്ലാത്ത ദൈവ സ്നേഹമില്ലാത്ത സഭാ പിതാക്കന്മാർ അവർ ചെയ്യുന്നത് എല്ലാം ശെരിയാണ് സ്വയം തീരുമാനിക്കുന്നു അവരുടെ അഭിപ്രായം നടപ്പിൽ വരുത്താൻ അനുസരണം എന്ന പുണ്യത്തെ കൂട്ടുപിടിക്കുന്നു

    • @benhur007
      @benhur007 Год назад +7

      ​​@@BK-ly2mv 35 il 34 രൂപതക്കും ഒരു പ്രശ്നവുമില്ല. Erkm agamaly വിമതർക്ക് മാത്രം ഒരു liturgical variant? . Syro malabar സഭയുടെ identity മനസ്സിലാക്കു

    • @benhur007
      @benhur007 Год назад +9

      ​@@BK-ly2mv മാര്‍പാപ്പ വരെ പറഞ്ഞു obey the synod.
      മുണ്ടാടന്റെ കുഞ്ഞാടുകള്‍ക് ന്ത് മാര്‍പാപ്പ ന്ത് സഭാ

    • @ranithomas8977
      @ranithomas8977 Год назад +3

      @@BK-ly2mv അനുസരിച്ചില്ല ആയിരുന്നെങ്കിൽ കുർബാന എന്ന ബലി തന്നെ ഉണ്ടാകുമായിരുന്നില്ല അബ്രഹാം തൻറെ ഏക പുത്രനെ വലിയ കൊണ്ടുപോയത് പിതാവായ ദൈവത്തെ അനുസരിച്ചുകൊണ്ടാണ്

    • @cissyantony5088
      @cissyantony5088 Год назад +2

      ​@@ranithomas8977 പുതിയ നിയമത്തിൽ ബലിയല്ല കരുണയാണ് ദൈവം ആഹിക്കുന്നത് ' എന്താണ് യേശു പറയുന്നത് ' പഴയ നിയമത്തിലെ ബലി അല്ലല്ലോ പുതിയ നിയമത്തിലെ ബലി

  • @martinnantony9055
    @martinnantony9055 Год назад +44

    ആത്മാർത്ഥതയുള്ള വാക്കുകൾ. ഉള്ളിൽ നിന്നുമാണ് ഈ വാക്കുകൾ വരുന്നത്. സിസ്റ്റർ ആരെയും കുറ്റപ്പെടുത്തുന്നില്ല, ആരുടെ പക്ഷം ചേരുന്നുമില്ല. സഭയുടെ നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്. ഈ വാക്കുകൾ എല്ലാവരും ശ്രവിച്ചിരുന്നെങ്കിൽ.

    • @sanjeevanijoseph1541
      @sanjeevanijoseph1541 Год назад +3

      Thank you Sr. Ligy for your sincere and inspiring words. Let us pray and fast for a fresh outpouring of the Holy Spirit in the Syromalabar Church. Praying for you and Ukrine....

    • @josymambra
      @josymambra Год назад +1

      It's nothing other than power and money... Word of God comes after that.

    • @sabukurian8264
      @sabukurian8264 Год назад +1

      Thank you sr Ligi Payyapilly

    • @sebastiankt2421
      @sebastiankt2421 Год назад

      @@josymambra എത്ര ശരിയാണുസോദരാ . പണപ്പെട്ടി മുന്നിൽ വച്ച ലലേപ്റാതഥന ഇവർക്ക് മാമോൻടെ പണത്തിലാണ്കണണ്.ഇവരുടെമുഖമുദ്രയായംദാരിദ്രൃമെവിടെബ്രഹ്മചരൃമെവിടെ.തകർപൻവാകകുകളാണിവരുടെംആയുധം

    • @ashapaul5033
      @ashapaul5033 Год назад +2

      Correct sr

  • @augustineph9831
    @augustineph9831 Год назад +23

    ഈ സിസ്റ്ററിനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

  • @nelsonvarghese9080
    @nelsonvarghese9080 Год назад +14

    Sister.. നന്മകൾ നേരുന്നു..👍 ദൈവ ത്തിനു മഹത്വം. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🚶‍♂️

  • @georgept2927
    @georgept2927 4 месяца назад +4

    എറണാകുളം അതിരൂപതയിലെ നേതൃസ്ഥാത്തുള്ളവരും സഭാ വിശ്വാസികളും പരിശുദ്ധ ദിവ്യകാരുണ്ണ്യത്തെ മുറുകെ പിടിക്കാൻ അനാസ്ഥ കാണിച്ചു

  • @mollyjacob6276
    @mollyjacob6276 Год назад +16

    Very good ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @paulpj9678
    @paulpj9678 3 месяца назад +2

    ഇത് ദുഷ്ടശക്തിയുടെ പ്രവർത്തന ഫലമായി ഉണ്ടായതൊന്നുമല്ല, വിശ്വാസികളുമായി ആത്മാർത്ഥതയോടെ ഇടപഴകുവാൻ അധികാരികൾ തയ്യാറാകേണ്ടി വരും. ഞാൻ പിടിച്ച മുയലിന് നാലു ചെവി എന്ന മനോഭാവം നമ്മളെ ഒരിടത്തും എത്തിക്കില്ല. അനുരജ്ജനത്തിൻ്റെ ഭാഷ പഠിക്കുക എല്ലാം ശരിയാവും'

  • @AnnieJoseph-sz8ho
    @AnnieJoseph-sz8ho 3 месяца назад +7

    സിസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ ആ മ്മൻ

  • @ligy.payyappillypayyappill7273
    @ligy.payyappillypayyappill7273 Год назад +12

    എല്ലാവരുടെയും നല്ലവാക്കുകൾക്ക് നന്ദി നമുക്ക് ഒരുമിച്ച് പ്രാർത്ഥിയ്ക്കാം😊

  • @joh106
    @joh106 Год назад +31

    Sr. ലിജി 🙏സിസ്റ്ററിനു വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട്🙏കർത്താവിന്റെ സ്നേഹം സിസ്റ്ററിൽ നിന്ന് തൊട്ടറിയാം🙏

    • @shajiabraham5464
      @shajiabraham5464 3 месяца назад

      ഇപ്പോൾ പ്രാർത്ഥന ഉള്ളവർ കുറവ് ആണ് അച്ചന്മാർ പ്രതാഗിച്ചും
      😢

  • @antonyg2685
    @antonyg2685 Год назад +14

    സ്നേഹമുള്ള sister ഇതിന്റെയെല്ലാം പിന്നാമ്പുറങ്ങളിൽ സിനഡ് തീരുമാനങ്ങളല്ല മുഖ്യവിഷയം എന്നാണ് അറിയാൻ കഴിഞ്ഞത് ! അതിനു മുൻപുതന്നെ അകൽച്ചയ്ക്കുള്ള കാരണങ്ങൾ ഉണ്ടായി . അത് പലവിധപ്രതിഷേധങ്ങൾക്കും ക്രൂരമായ വാക്പയറ്റുകൾക്കും തെരുവിൽ അലയടിക്കുന്നതിലും വരെയെത്തി . കേസ്സുകൾ അനവധിയുണ്ടായി ! ചേരിതിരിവും വേർതിരിവും വെല്ലുവിളികളും കൊണ്ട് രംഗം കലുഷിതമായിരിക്കെയാണ് കുർബാന എകീകരണത്തിന്റെ വരവ് . നേരത്തേ പുകഞ്ഞിരുന്നത് പിന്നെ ആളിപ്പടർന്ന് , ഇപ്പോൾ പ്രസിദ്ധമായ ബസിലിക്ക പൂട്ടിയിടേണ്ട ദാരുണമായ അവസ്ഥയിൽ എത്തിചേർന്നിരിക്കുന്നു എന്ന് പറയാം . ഉന്നതസ്ഥാനം അലങ്കരിക്കുന്നവർക്ക് പരിഹാരം അകലെയാക്കാൻ തല്പരകക്ഷികളുടെ ഗൂഡശ്രമങ്ങളും ഉണ്ടായി എന്ന് വേണം കരുതാൻ ! ക്രിസ്തുവിനെപ്രതി പീഡനം സഹിക്കാൻ ആർക്കും മനസ്സില്ല ! ഈ ലോകത്തിന്റെ അധികാരിയുടെ പ്രവർത്തനമാണ് ലോകമാകെ നടന്നുകൊണ്ടിരിക്കുന്നത് ! ദൈവമഹത്വത്തിനു വിലകൽപ്പിക്കായ്കമൂലം അത് ദൈവം തിര്യേ എടുത്തതുപോലെയായി കാര്യങ്ങൾ എന്ന്തോന്നുന്നു !🤔😔

    • @aj-speaks
      @aj-speaks Год назад +5

      യെസ്... ഇത് പതിറ്റാണ്ടുകളായി ഉണ്ടായിരുന്നു.. ഇസ്ലാമിക വൽക്കരണം കമ്മികളുടെ തുടർ ഭരണം തുടങ്ങിയ അനുകൂല സാഹചര്യത്തിൽ പാപം ഗർഭം ധരിച്ചു മരണത്തെ പ്രസവിക്കുന്ന സമയത്ത് നാം എത്തി.. പ്രാർത്ഥന ഉപവാസം പരിഹാരം ഉണ്ടെങ്കിൽ ഇവയെ തോൽപ്പിക്കാൻ പറ്റും. ഞാൻ പ്രാര്ഥിക്കുന്നുണ്ട് ദിവസേന.

    • @josephmathew6511
      @josephmathew6511 Год назад +1

      Absolutely. The problem is not solved by bringing into effect the unified form of the Holy Mass. Not at all. We need to identify the real issues behind the issue of land deal and the issue of the unified Mass. Let all concerned pay attention to this.

    • @johnymj5612
      @johnymj5612 Год назад +2

      അവരുടെ ടാർജറ്റ് കർദിനാൽ മാർ. ആലഞ്ചേരി ആണ്. ആരും മനസ്സിലാക്കുന്നില്ല എന്നേയുള്ളു

    • @saibolkalapurakkal7674
      @saibolkalapurakkal7674 Год назад

      @@johnymj5612 ഏകീകൃതം നടത്തിയ ആൾ തന്നെയോ?

  • @damiop.g796
    @damiop.g796 Год назад +14

    Thank God for dear Sister. You are correct. May God use you more for His glory.

  • @thomaspgeorge9822
    @thomaspgeorge9822 Год назад +6

    വളരെ നന്ദി ബഹുമാനപ്പെട്ട സിസ്റ്റർ... പരിശുദ്ധാത്മാവിനും മാത്രം പരിഹരിക്കാൻ കഴിയുന്ന ഈ കാര്യത്തിന് ദേവാലയത്തിൽ ആത്മാവിന് വളരെ നോട് ഇത് സമർപ്പിച്ചു പ്രാർത്ഥിക്കണം പരിഹാരം വരും

  • @roniyaantony1636
    @roniyaantony1636 Год назад +17

    God bless you Sister for your words....

  • @sebastianmj4532
    @sebastianmj4532 Год назад +13

    Great, Thank you sister. Praise the Lord.

  • @jameskuttyv.j.4581
    @jameskuttyv.j.4581 Год назад +11

    Well said Sr. Congratulations 👏👏

  • @gracymanuel385
    @gracymanuel385 Год назад +7

    Eppol. Kureyerepper..prarthanayilek. kadannuvarunnath. Oraswasamanu sr.100percent. srinod. yojikkunnu

  • @marshalpereira288
    @marshalpereira288 Год назад +8

    Sisternea ദൈവം അനുഗ്രഹിക്കട്ടെ

  • @npvarghese
    @npvarghese 2 месяца назад +1

    എല്ലാം ദൈവം, സ്യഷ്ടിച്ചത്, എന്തിന് ഇത്ര ശക്തിയുള്ള ദുഷ്ട പിശാചിനെ സ്യഷ്ടിച്ചു? പഠിപ്പിക്കുന്ന കാര്യങ്ങളിൽ ഒരു വിശ്വാസവും ഇല്ലാത്ത, ആത്മീയത പറച്ചലിൽ മാത്രമുള്ള സിനഡ് മെത്രാൻമാരേയും അവരുടെ കൂടെയുള്ളവരേയുംമാണ് പൈശാചിക ചിന്തകൾ ബാധിച്ചത്. അതിന്റെ വിത്ത് പാകിയത് പൗത്തിൽ തിരുമേനിയാണ്. വിശ്വാസികൾ പ്രാർഥിച്ചാൽ ഇവർ മനസ്സു മാറ്റുകയില്ല. അവർക്കു വേണ്ടത് പ്രാത്ഥിക്കുന്ന വിശ്വാസികളേയും അവർ നൽകുന്ന നേർച്ച പണവുമാണ്.

  • @sajimi7016
    @sajimi7016 3 месяца назад +3

    ക്രിസ്ത്യാനികൾഅകത്തു നിന്നു പരിശുദ്ധാത്മാവിനോടു പ്രാർഥിച്ചു
    ഉത്തരം കണ്ടെത്തുക
    നല്ല ആശയം ബൈബിളിലൂടെ വ്യക്തമാക്കിയ സിസ്റ്റർ പറഞ്ഞത്
    എല്ലാ ക്രിസ്ത്യാനികളും മനസിലാക്കിയാൽ നന്ന്
    അല്ലെങ്കിൽ കൂടുതൽ അപകടത്തിലേക്ക്
    സഭയിൽ ക്രിസ്തുവിൽ എല്ലാവരും ഒന്നാണ്
    ഒന്നായി പ്രവർത്തിക്കുക

  • @minimoljacob2179
    @minimoljacob2179 Год назад +11

    Congratulations my dear. I am proud of you 🙏

  • @shajikochutharayil911
    @shajikochutharayil911 Год назад +8

    Rev. Sister is expressing the feelings of millions of lovers of the church. Let us be particular in offering at least one decade of the Holy Rosary daily for the holiness and unity of the Catholic Church, particularly for the Syro Malabar Church.

  • @princyantoney8258
    @princyantoney8258 Год назад +15

    Well said Sr. Ligi. It is well known that the holyspirit is within you... and let the Spirit of God work in every hearts and open their eyes including priest through your words and through the Holy gospels you prieched!!! And let the Holy spirit renew the face of the earth!! Let's all pray together ❤ .. thank you for your kind and warm words and prayers ..let the Holy spirit guide us !!!

    • @srcissymlf288
      @srcissymlf288 Год назад +1

      Thankyou sister iam proud of you

    • @josephdas1107
      @josephdas1107 Год назад +1

      ​@@srcissymlf288 God bless you🙏 Sister

  • @cissyantony5088
    @cissyantony5088 Год назад +15

    ഈ സിസ്റർ പറഞ്ഞ് വരുന്നത് എറണാകുളം കാരാണ് തെറ്റ് കാരെന്ന് കൽദായ വൽക്കരണം അടിച്ചേൽ പിച്ചതിൻ്റെ ഫലവും അധികാരക്കൊതി മൂത്ത ചങ്ങനാശ്ശേരിക്കാരുടെ പ്രവർത്തി മൂലം ആണ്. സിസ്റ്റർ ആദിമ സഭയിൽ പരിഛേദന കർമ്മത്തെ പറ്റി തർക്കം ഉണ്ടായപ്പോൾ അതും അബ്രാഹത്തിലുടെ തുടങ്ങിയത് വിജാതീയരുടെ അപ്പസ്തോലനിലൂടെ ദൈവം തന്നെ നിറുത്തലാക്കി - ഈ പാരമ്പര്യവാദികൾക്ക് എറണാകുളം അങ്കമാലി അതിരൂപത യോട് അസൂയ ഉള്ളത് കൊണ്ട് ആണ് ഇതെല്ലാം സംഭവിച്ചത്. എന്തായാലും ഞങ്ങൾ എറണാകുളം അങ്കമാലി അതിരൂപത ദൈവത്തോട് ചേർന്ന് കത്തോലിക്ക സഭയോട് ചേന്ന് നിൽക്കും -

    • @ligy.payyappillypayyappill7273
      @ligy.payyappillypayyappill7273 Год назад +3

      ആരെയും കുറ്റപ്പെടുത്തിട്ടില്ല കുറ്റപ്പെടുത്തുകയുമില്ല

    • @leslyjohn6074
      @leslyjohn6074 Год назад +2

      ഇനി എറണാകുളം അങ്കമാലിയുടെ രൂപതയുടെ ചരിത്രം തന്നെ തൃശ്ശൂറിനെയും കോട്ടയം വികാര്യത്തിനെ കീറിമുറിച്ചല്ലേ,,, അതിന് ഇതിനും മാത്രം എന്താണാവോ മേന്മ🤣🤣 .. അന്നും ആ രണ്ടു വികരിയത്തും അനുസരണ യോട് കൂടി നിന്നു, ഇന്നും അവർ അനുസരണ നടത്തുന്നു,, പക്ഷേ ekm ang രൂപതയുടെ ചരിത്രം തന്നെ സഭയെ ചതിച്ചതിന്റെ പാരമ്പര്യം ആല്ലേ,, ആദ്യം പറേക്കാട്ടിൽ എന്ന പാഷണ്ടി മെത്രാൻ ചതിച്ചു, അവസാനം സഭ പുള്ളിയെ പുറത്താക്കി, ഇപ്പോ കരിയിലിനെയും മാർപാപ്പ പുറത്താക്കി🤣😂 എന്താ പാരമ്പര്യം.. ചങ്ങനാശ്ശേരി ബിഷപ്പ് മാറിക്കൊടുത്തത് കൊണ്ട് കൂടിയാണ് പരേക്കാട്ടിൽ മേജർ ആർച്ചബിഷോപ് ആയത്,,, നന്ദി ഇല്ലാത്ത teams,,, വല്ലാത്ത ജാതി പാരമ്പര്യം 😂🤣😂
      കൽദായന്റെ പ്രാർത്ഥനകളും രീതികളും എല്ലാം ഉപയോഗിച്ചു കൊണ്ട് അവരെ തന്നെ തെറി പറയുന്നു,,, നന്ദിയുടെ നിറകുടങ്ങളെ. ,, നല്ല നമസ്ക്കാരം,,, ബല്ലാത്ത ജാതി പാരമ്പര്യം🤣😂

    • @marysebastian8316
      @marysebastian8316 Год назад

      Yes, it's only through sincere prayer, the evil one can be defeated, ego and pride.

    • @cmthomas6979
      @cmthomas6979 Год назад

      The Holy Spirit is talking through this Rev. Sister. Hope all concerned listen to her.

  • @selinthomas3415
    @selinthomas3415 Год назад +14

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

    • @vimalasr4289
      @vimalasr4289 Год назад

      Sr expressed well But only Theory 😘A date is fixed and compulsory to change the 35 years HOLY MASS 😘😘This not practical what is said by u 🙏 Practically the High authority is not calling for an earnest discussion 😘😘 A pressure is inserted to put the new type of Holy mass 😘😘😘 This is an insulating method of majority of Priests Blindly many are obeying telling that Holy Spirit leads the SYNAD 😘😘😘 In this is Wrong My consciousness is telling 👍🙏👍 What is the special need to change the present HOLY MASS I cannot understand 😘😘 Some persons Adhikkaram. Thank is all 🙏 & not the Holy Spirit 🙏🙏🙏🙏🙏🙏🙏

  • @BabuBabu-xo5st
    @BabuBabu-xo5st Год назад +5

    പ്രതികരണം നല്ലതാണ് പക്ഷെ അത് പ്രതിഷേധത്തിലേക്ക് വഴിമാറാതെ നോക്കണം, അടിസ്ഥാന ചിന്തയിൽ വന്ന മാറ്റം പലരും തിരിച്ചറിയാറില്ല അതിനുപിന്നിലുള്ള അടിസ്ഥാനക്കാരണം ആഴമേറിയ ആത്മീയ കുമ്പസ്സാരത്തിൻ്റെ അഭാവമാണ്, വി.മദർ തെരെ സാപോലും എല്ലാ ആഴ്ച്ചകളിലും ഒന്നരമണിക്കൂർ സമയമെടുത്ത് തൻ്റെ കുറവുകൾ ഏറ്റുപറഞ്ഞ് കുമ്പസ്സാരിച്ച് ആ കരുണയുടെ മരക്കൂടിനുള്ളിൽ നിന്ന് നഷ്ടപ്പെട്ടു പോയ തൻ്റെ ദൈവീക ഛായ നിരന്തരം വീണ്ടെടുത്തിരുന്നു

  • @jn5193
    @jn5193 Год назад +8

    The dispute is self destructive and outcome of craziness.

  • @joseaugustine9022
    @joseaugustine9022 Год назад +11

    God bless you sister 🙏🏼

  • @shajikochutharayil911
    @shajikochutharayil911 Год назад +8

    What the Rev. Sister is saying is absolutely true. Let us be united through prayer and faith.

  • @shajikochutharayil911
    @shajikochutharayil911 Год назад +6

    Let us all pray with the Rev. Sister particularly during the Lent for the the fullness of the Holy Spirit in all the leaders of the Syro Malabar Church. Let us be guided by the eternal words of our only refuge, saviour and Lord Jesus Christ.

  • @murukes-s5r
    @murukes-s5r Год назад +11

    Well said sister. If only the priest knew the true meaning of the Holy Mass and what's happening in it they would die for it. Not fight and bring shame upon themselves.

  • @dijojohn
    @dijojohn Год назад +13

    Amen...

  • @sonu..2795
    @sonu..2795 Год назад +12

    Praise the lord.❤️

  • @shajikochutharayil911
    @shajikochutharayil911 Год назад +5

    Thank you Jesus for the wonderful gift of Rev. Sr. Ligi.

  • @smruthyps7035
    @smruthyps7035 Год назад +8

    എന്നും സഭയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സഭയുടെ അനുസരണം ആണ് സഭയെ മുന്നോട്ട് കൊണ്ടു പോയത്. വിമതർ ക്രൈസ്തവർക്ക് ചേരാത്ത സമര കോലാഹലം നടത്തിയതാണ് ഈ പ്രശ്‌നം

    • @vimalathomas3042
      @vimalathomas3042 Год назад

      വിമതർ എന്ന വിശേഷണം ആർക്കാണ് കൂടുതൽ അനുയോജ്യമെന്ന് സ്വയം വിചിന്തനം ചെയ്യൂ.

  • @josegeorgekochupurackal4252
    @josegeorgekochupurackal4252 Год назад +7

    ഇതിൽ എവിടെ പരിഹാരം

  • @johnymathew8545
    @johnymathew8545 Год назад +5

    Respected sister congratulations and accepting your honourable words.Besides I requested to all priests and Christian's of Ernakulam diocese are may accepted the honourable words of Sr Liji and take action accordingly for solve the problems internally .God bless all of u

  • @thomasjohn4938
    @thomasjohn4938 Год назад +7

    Well said, God bless you 🙏🙏

  • @lissymariasr7316
    @lissymariasr7316 Год назад +9

    🙏🙏🙏 God Bless you

  • @allenmathew8251
    @allenmathew8251 Год назад +3

    Nothing special in the message. Liturgy is of the church, ask the priests to stop their trade unionism and be catholic priests. Apart from liturgy, theology and morality you can discuss and put to vote. But liturgy is given to the priest to use it. Use it as it is given to you

  • @mebinbenoy9155
    @mebinbenoy9155 Год назад +2

    സിസ്റ്റർ താങ്കൾ.. യുദ്ധം ഭൂമിയിൽ ഉള്ളുരുകി ഹൃദയവേദനയോടുകൂടി.. പ്രർത്ഥനാനിരതയായി സേവനം ചെയ്യുമ്പോൾ.. സ്വൊന്തം കുടുംബത്തിൽ.. സുഖലോലുപരായി ജീവിക്കുന്നവർ.. പുറം ലോകത്തോ.. നമുക്ക് ചുറ്റും നടക്കുന്നതോ... അറിയുന്നില്ല അല്ലെങ്കിൽ അവർ അറിഞ്ഞുകൊണ്ടു കണ്ണടക്കുന്നു... ലോക രക്ഷകനായ ക്രിസ്തുനാഥൻറെ അപ്പോസ്‌തോലന്മാരുടെ പിൻഗാമിയായ മാർപാപ്പയെയും പോലും തള്ളിപ്പറയത്തക്ക വിധത്തിൽ.. തിരുസഭയുടെ പ്രോബോധനത്തെ തള്ളിപ്പറയുകയും ചെയ്യുന്നവർ..ഒന്നോർക്കുക നിങ്ങൾ ഈശോയെ നിന്ദിക്കിന്നു.. സ്നേഹമുള്ള സിസ്റ്റർ... അങ്ങയുടെ ചിന്തകൾ യഥാർത്ഥ ജീവിതൽ നിന്നുണ്ടായ അനുഭവങ്ങളാണ്.. സഭയോട് മല്ലടിക്കുന്നവരോടും ഒന്നേ പറയാനുള്ളു.. സ്വോപ്നലോകത്തിൽ നിന്നും യഥാർഥ ലോകത്തിലേക്കു വരൂ... പീഡിപ്പിക്കുന്നവരെ കണ്ണ് തുറന്നു കാണുവാനും.. സർപ്പതേപോലെ വിവേകികളും പ്രാവിനെ പോലെ നിഷ്കളങ്കർയി ജീവിക്കാൻ.. പരിശുദ്ധല്മാവൽ പ്രാപ്തരാക്കപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. കൈപ്പേറിയ ജീവിതത്തിലൂടെ കത്തോലിക്കാ സഭയുടെ സത്യം ഉയർത്തിപിടിച്ചു മാത്രം ജീവിക്കുന്ന ഒരു വിശ്വാസി.. പോരായ്മ ഉണ്ടെകിൽ ക്ഷെമിക്കുക...

  • @bennyjohn7275
    @bennyjohn7275 3 месяца назад +4

    സിനഡ് മെത്രന്മാർ ഉപവാസവും പ്രാർത്ഥനയുമായി ഒരു മാസം ഇരിക്കട്ടെ.. തീരുമോന്നു നോക്കാം

    • @varghesevp5139
      @varghesevp5139 2 месяца назад

      അവർ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കും....അവർ ചെയ്യുമോ?

  • @MaryJoseph-t6v
    @MaryJoseph-t6v 3 месяца назад

    എല്ലവരും ഇതു പോലെ ആയിരുന്ങ്കിൽ ദൈയവസ്നേഹം കൊണ്ട് നിർജിരുന്നുങ്കിൽ പ്രതേകിച്ചു നമ്മുടെ വൈദികർ ക്രിസ്തുവന്റെ സഹനത്തെ കുറിച് ഒന്നു ഓർത്തിരുന്നു എങ്കിൽ

  • @charlessunny613
    @charlessunny613 Год назад +6

    Well said Sister ❤ It is the Holy Spirit which is telling this through you

  • @josephkalathil7823
    @josephkalathil7823 Год назад +17

    ഒരു സഭ ഒരാചാരം ഒരനുഷ്ടാനം അത്ര തന്നെ

  • @mathewsjohn301
    @mathewsjohn301 Год назад +8

    Thank you sister

  • @brigeethammajoseph4383
    @brigeethammajoseph4383 3 месяца назад +3

    Sister well done.congrgulations🎉🎉🎉🎉

  • @shibutheckanath5179
    @shibutheckanath5179 2 месяца назад +1

    We accept the pop Francis decision because everyone facing the mass insakrary face Jesus so in mass so priests also priest father also face Jesus so no any problem very good and Malagara mass you see always priest facing Jesus only important section priest face people so who creates issues opposite decision of pop Francis it's not good for priest and Almayer be united faith in god praise God Jesus Christ the king of almighty God bless the people of Kerala all Christan community and siro malabar people accept this quickly avoiding shame from other religions looking over you and laugh siro malabar Cumminity ❤😅

  • @georgemandumpala6148
    @georgemandumpala6148 2 месяца назад

    നിലവിലെ സിനഡ് പിരിച്ചുവിട്ടാല്‍ പ്രശ്നങ്ങളെല്ലാം പരിഹാരവും ആകും...

  • @sunnypanthackal4298
    @sunnypanthackal4298 2 месяца назад

    സിസ്റ്റർ അച്ചന്മാരേക്കുറിച് സൂക്ഷിച്ചു സംസാരിക്കണം. അവർ എന്ത് ചൈയ്യ്താലും എല്ലാം ശരിയാണ്

  • @justeena123
    @justeena123 Год назад +3

    Sister you are very mucj correct I was longing for a preaching like this. You are really guided by the Holy Spirit that is what I believe.I am not worthy to give any comment like this because I am a worse sinner. But when I heard Sister's talk I humbly send this opinion God Bless you

  • @joshyboym.c.3862
    @joshyboym.c.3862 Год назад +1

    ബഹു: സിസ്റ്റർ, സെമിനാരികളിൽ ക്രിസ്തുകേന്ദ്രീകൃത പഠിപ്പിക്കലിനുപകരം മറ്റെന്തൊക്കെയോ കൂടി പഠിപ്പിക്കുന്നുണ്ടെന്നുതോന്നുന്നു പൗരോഹിത്യവ്യതിചലനങ്ങൾ കാണുമ്പോൾ!!!

  • @morrisvillecreations
    @morrisvillecreations 3 месяца назад

    കാര്യം പറ സിസ്റ്ററെ . കുറുവാന മൂന്നാംപുറം വേണോ ? പിന്നാം പുറം വേണോ ?

  • @vargheseabraham4216
    @vargheseabraham4216 11 дней назад

    Sr. ഇതുപോലൊരു msg ഇടണം എന്ന് പ്രചോദനം കിട്ടിയതാ. പക്ഷേ എന്നേക്കാൾ എത്രയോ സ്രേഷ്ഠരായവർ ഉള്ള സ്ഥിതിക്‌ എന്തിനു ഞാൻ അത് ചെയ്യണം എന്ന് ചിന്തിച്ചു. ഞാൻ മലങ്കരകാരനാണ്. ഇത്‌ കണ്ടപ്പോൾ കുറ്റബോധം തോന്നുന്നു. Sr., പറഞ്ഞത് 100% ശരിയാണ്. When I see some priests, I think, they think that their holy spirit is in our courts!!! I hereby repeat your msg .

  • @bennyvincent1
    @bennyvincent1 3 месяца назад

    ഇത് കത്തോലിക്ക സഭ യുടെ പ്രശ്നം അല്ല, മറിച്ച് എറണാകുളം, അങ്കമാലി രൂപത ഉൾപ്പെടുന്ന സുറിയാനി സഭ യുടെ പ്രശ്നം മാത്രമാണ്... മാർ പ്പയെ അനുസരിക്കാൻ തയ്യാർ അല്ല എങ്കിൽ ... സ്വാതന്ത്ര സഭ ആയ ഈ സഭയിലെ തീരുമാനങ്ങൾ എടുക്കേണ്ടത് ഈ സഭയിലെ അധികാരികൾ ആണ്.. അല്ലാതെ മാർപ്പയല്ല....

  • @sranse5558
    @sranse5558 3 месяца назад +2

    Obedience is very great in the life of conscreation.

  • @sajishibu952
    @sajishibu952 Год назад +10

    Really,we have to fight against the darkness through prayer in front of the sacrament.🙏🙏👌🙏

  • @joseaugustine3401
    @joseaugustine3401 Год назад +2

    അവരെ ക്രൂശിക്കുക നിങ്ങൾ!!! സകലമാന വിമതരായ വൈദികരേയും സന്യസ്തരേയും വിശ്വാസികളേയും!!!
    എന്തെന്നാൽ , അവരെ ' അനുസരണ' ക്കേടെന്ന തെറ്റിന്റെ താഴ് വരയിലേക്ക് നയിക്കുന്ന ഒരു ഇടയനുണ്ട്. അതുവരെ നിലനിന്നിരുന്ന ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരെ, വേദശാസ്ത്രജ്ഞരെന്ന് അഹങ്കരിച്ചിരുന്ന യഹൂദ പുരോഹിതന്മാരുമായി വിമത തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നവൻ, പരിശുദ്ധ ദേവാലയത്തിനകത്തെ കച്ചവടക്കാരേയും നാണയം മാറ്റക്കാരേയും ചാട്ടവാറെടുത്ത് അടിച്ചോടിച്ചവൻ, അവസാന അത്താഴ വേളയിൽ ഒരു മേശയ്ക്കു ചുറ്റും അനുയായികളും ഒരുമിച്ച് ഇരുന്നുകൊണ്ട് രക്തവും മാംസവും അവർക്ക് പകുത്തു നൽകിയവൻ, രക്തവഴികളിലൂടെ നടന്ന് അനുഗമിച്ചവർക്കൂം അല്ലാത്തവർക്കും വേണ്ടി മരക്കുരിശേറിയവൻ, സംസ്കരിക്കപ്പെട്ടെങ്കിലും സ്വയം ഉത്ഥിതനായവൻ, സ്വർഗ്ഗസ്ഥിതനായവൻ..... അവനല്ലേ, മഹാ വിമതൻ.???.. !!!!
    ഇനിയെങ്കിലും ഈ വിമതരെ ഒറ്റപ്പെടുത്തിക്കൂടേ, നിങ്ങൾക്ക് ???!!!!!

  • @gracemichael4119
    @gracemichael4119 Год назад +3

    Sister Ligi, what you said is very true. We just don't live how our Abba has told us. Let's pray for our church together in this lentern season.

  • @bennyjohn7275
    @bennyjohn7275 3 месяца назад

    പരിശുദ്ധആൽമാവിന്റെ സാന്നിദ്യം കുറവാണെന്നോ? അല്പം എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ കുഴപ്പം മെത്രന്മാർ ഉണ്ടാക്കുമായിരുന്നോ? ആരോടെങ്കിലും ആലോചിച്ചാണോ ഈ ക്രമം നടപ്പാക്കിയത്? 5-6മെത്രന്മാർ കൂടിയിരുന്നു ഇതു പ്രഖ്യാപിക്കുകയല്ലേ ചെയ്തത് പിശാചിന്റെ കക്ഷത്തിൽ തല വെച്ച് കൊടുക്കുകയല്ലേ മെത്രന്മാർ ചെയ്തത്.. വിശ്വാസികളെയും പിടിച്ചു കൊടുക്കണോ?

  • @annammatk4581
    @annammatk4581 Год назад +5

    Very good message Lord have mercy on us

  • @varghesevp5139
    @varghesevp5139 2 месяца назад

    ബഹു.സഹോദരിയുടെ ആവലാതി തന്നെ ആണു സഭയെ രൂപതകൾക്കു അതീതമായി സ്നേഹിക്കുന്നവർക്ക് പറയാനുള്ളത്.
    നമ്മുടെ സിനഡിൽ നിന്ന് തുടങ്ങി താഴെ തട്ടിൽ വരെയുള്ള 90 സതമാനം വൈദീകരും ദൈവോന്മുകരോ, അതോ, സംബത്തോന്മുകരോ എന്ന് അറിയാനായാൽ, ഇന്നു സഭ നേരിടുന്ന പ്രധാന പ്റശ്നകാരണം മനസിലാകും.....
    സഭയിന്നു യേശുവിൽ നിന്നും, ദരിദ്രരായ വിശ്വാസികളിൽ നിന്നും ഏറെ ദൂരമകന്നു, മാമോൻറെ സേവകരായിരിക്കുന്നൂ....

  • @thomasthomas4714
    @thomasthomas4714 3 месяца назад

    പുരോഹിതന്മാരുടെ മനസിൽ ദൈവമില്ല
    അഹങ്കാരത്തിൻ്റെയും സുഖലോലു പതയുടേയും വിളനിലമാണ് വൈദികർ
    വിനയം തൊട്ടു തീണ്ടിയിട്ടില്ല.
    അത്മായരെ സ്നേഹത്തോടെ സമീപിക്കുന്നില്ല.
    ഇവരെ ചാട്ടവാറു കൊണ്ടടിക്കുകയാണു വേണ്ടത്
    യേശു ജറുസലോം ദേവലയത്തിൽ ചെയ്തതു പോലെ
    കച്ചവടവും ധനസമ്പാദനവും മാത്രമാണ് ഇപ്പോൾ സഭ ചെയ്യുന്നത്
    കേരളത്തിൽ സഭ തകർന്നാൽ അതു മെത്രാന്മാരു ടേയും വൈദികരു ടേയും ചെയ്തികളുടെ ഫലമായിട്ടായിരിക്കും
    അഹങ്കാരി കളായ ഇവരെ തിരുത്താൻ ആർക്കു കഴിയും

  • @georgemullakara7866
    @georgemullakara7866 2 месяца назад

    സിസ്റ്ററേ,
    ഏതാണ്ട് ഒരു വർഷം പിന്നിട്ടാണ് താങ്കളുടെ വാക്കുകൾ ശ്രവിച്ചത്. പരിഹാര നിർദേശം എന്ന് കുറിച്ചതിനാൽ എന്തെങ്കിലുമുണ്ടാവും എന്നു കരുതി. പക്ഷെ, ഒന്നുമില്ല. ചുമ്മാ കുറെ വാചകങ്ങൾ മാത്രം. തിരുവചനം, ജീവനുള്ള വചനങ്ങൾ , വിജാതീയർ , പരിശുദ്ധാത്മാവ്, പ്രാർത്ഥന .... ഇങ്ങനെ ആവർത്തിച്ചു പറഞ്ഞു .... സഭ ഒരു രഹസ്യമാണെന്ന് സിസ്റ്റർ പറഞ്ഞു. എന്നാൽ നാട്ടിലെ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമാണല്ലോ. അതുകൊണ്ടാണ് സഭക്ക് ഭൗതിക സ്ഥാപനങ്ങളുടെ നീണ്ട നിര കെട്ടിപ്പടുത്ത് ലാഭമുണ്ടാക്കുവാനും ആഢംബര ജീവിതം നയിക്കുവാനും കഴിയുന്നത്. സി. തന്നെ പറഞ്ഞല്ലോ ലോകത്തിന് അനുരൂപരായി സഭാമക്കൾ / സന്യസ്തർ മാറുന്നതാണ് പ്രശ്നമെന്ന് . അതിരൂപതയിലെ ഭൂമി കുംഭകോണങ്ങളും അഴിമതിയും ധൂർത്തും നേരിട്ടറിയുന്ന അച്ചൻമാരാണ് ഇടഞ്ഞു നില്ക്കുന്നത്.
    ഈ വക ഭൗതിക വ്യാപാരങ്ങൾ അകത്തിരുന്ന് പ്രാർത്ഥിച്ചാൽ തീരില്ല. നാട്ടിലെ നിയമങ്ങൾക്കു വിധേയമാക്കണം. ക്രിസ്തുവിന്റെ വഴിയിൽ സഞ്ചരിച്ച് ജീവിക്കണം

  • @philominavarghese9695
    @philominavarghese9695 Год назад +2

    Ellavarum. sisterine pole. chirunnenkil ennu. njan. Aagrahikunnu.sisterine dhaivam anugrahikate Amen.

  • @thomascheenath9017
    @thomascheenath9017 2 месяца назад +1

    Very nice sister. Let The spirit that made you speak lead you always in the future. Hearty congratulations sister.

  • @rosilyjoseph7319
    @rosilyjoseph7319 Год назад +4

    Very good advise sr. Congras🏵️🏵️🌹🙏🏾

  • @jcxavier9787
    @jcxavier9787 2 месяца назад

    Twenty years outside Kerala, this is the issue- Tom, Dick, and Harry gives their opinion. Learn to obey the Church hierarchy. Even laypersons has their option and demand but the church can’t function that way.

  • @mariamsunny4371
    @mariamsunny4371 Год назад

    അപ്രമാദിത്വമുള്ള ഒരു മാർപ്പാപ്പ തന്നെയല്ലെ ജനാഭിമുഖ കുർബാനയും അനുവദിച്ചത്. അത് തെറ്റായിരുന്നോ. വ്യക്തമാക്കുക.

  • @nelsonlouis928
    @nelsonlouis928 3 месяца назад

    വായിൽ തോന്നുന്നത് കോതക്ക് പാട്ട്, എന്ത് പരിഹാരം എനിക്ക് ഒന്നും മനസ്സിലായില്ല!😮

  • @sanyaugusthy6120
    @sanyaugusthy6120 3 месяца назад

    ,Anusaranayane Beliyekal nallatbe The word of Poulose Sinadine anusariche zero malabar sabhayilorumich povuka allathavar swayam purathe povuka ernakulam diosisinte valleyettan manobhavam avasanippimuka pothu samuhathil sabhaye kalankapeduthiyavarke mappilla avarkullathe Last judgementil kittukathanne cheyyum sthuthiyayirikatte🙏🏻🙏🏻

  • @helenpaul1657
    @helenpaul1657 2 месяца назад

    You are correct sr. . Let's pray for sabha to get holyspirit in it.With the help of Holy Mary let us start continuous rosary(agandajapamala)in all parish.

  • @johnysebastian2135
    @johnysebastian2135 Год назад +2

    Thank you sister.. very good information.. but one thing.. all are born as saints..innocent.. BUT later they change their character

  • @anniethomas347
    @anniethomas347 Год назад +3

    Thank you sister. Chevi ullaven kelkkatta.

  • @bettyvilson2584
    @bettyvilson2584 Год назад +4

    Thank u sister..God bless you

  • @shajikochutharayil911
    @shajikochutharayil911 Год назад +3

    Prayer is the most powerful weapon given to the Christians. Believe in the Gospel and pray for the guidance of the Holy Spirit.

  • @manuzzvlog7957
    @manuzzvlog7957 Год назад +3

    സിസ്റ്റർ പറഞ്ഞതെല്ലാം ശരി പക്ഷേ ഈ കണക്കിന് പോയ സീറോ മലബാർ സഭ യിലേക്ക് ദൈവവിളി ഉണ്ടാവാൻ സാധ്യത കുറവാണ്. നമ്മളെല്ലാവരും ക്രിസ്തുവിനെ അനുയായികളാണ് എന്ന് ഓർത്താൽ എല്ലാവർക്കും നല്ലത്.

    • @jaccapadi
      @jaccapadi Год назад

      Don’t worry, Mr Shaji! The Church will always have enough vocations! The Church in America has more vocations now after all the scandals!!!

  • @davidsilvester2939
    @davidsilvester2939 Год назад +2

    സിസ്റ്ററെ സഭ എന്നു മുതൽ കെട്ടിപ്പൊക്കാനും, വെട്ടിപ്പിടിക്കാനും ആരംഭിച്ചുവൊ അന്നുമുതൽ അന്നുമുതൽ ക്രിസ്തുവും നഷ്ട്ടമായി, വിശ്വാസവും മങ്ങിമറഞ്ഞു...... ദൈവം അനുഗ്രഹിക്കട്ടെ, പരിശുദ്ധ ആത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കാം. 🙏

    • @jaccapadi
      @jaccapadi Год назад

      Christ is the head of the Church! He’s never lost. Only some followers fell by the wayside!

    • @AntoChakkunny
      @AntoChakkunny Год назад +1

      തോറ്റു കൊടുത്തു വിജയിച്ചവനെ പകർന്നുകൊടുക്കാൻ കൃപ ലഭിച്ചവർ പരസ്പരം തോറ്റു കൊടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ വന്നുപോയിട്ടുള്ള വിള്ളലാണിത് സിസ്റ്റർ ചോദിച്ച പോലെ എന്ത് സന്ദേശമാണ് സാധാരണക്കാരായ ക്രിസ്ത്യാനികൾക്ക് നൽകിയത്

  • @sranse5558
    @sranse5558 3 месяца назад +1

    . May God bless you my dear sister.O Holy Spirit come and take control of Ernakulam Angamaly diocese.

  • @josem.k5161
    @josem.k5161 3 месяца назад +1

    ആമ്മേൻ ഹല്ലേല്ലുയ്യാ ----------❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abrahamphilip3138
    @abrahamphilip3138 Год назад +3

    അനുസരണം ഒരു മുഘ്യ ഘടകം അല്ലേ? നമുക്ക് ചിന്തിക്കാം പ്രാർത്ഥിക്കാം

  • @thomast4716
    @thomast4716 Год назад +1

    പാപം ഇല്ലാത്തവർ ആരുമില്ല.. ആർക്കും ആരെയും വിധിക്കാൻ ഉള്ള യോഗ്യതയും ഇല്ല...പക്ഷേ ഒന്നിനും പ്രതികരിക്കേണ്ട എന്ന് അതിന് അർത്ഥമില്ല.. കോടതി വിധി നടത്തുന്ന ജഡ്ജി യും അപൂർണ്ണൻ ആണ്..ഈ ലോക നിയമങ്ങൾക്ക് അതീതർ അല്ല സുവിശേഷ വഴിയിൽ ഉള്ളവർ...ശത്രുവിനു വേണ്ടി പ്രാർത്ഥിക്കാം.. അതിന് അവന്റെ അക്രമണത്തെ ചോദ്യം ചെയ്യേണ്ട, ചെറുക്കേണ്ട എന്നർത്ഥമില്ല... എനിക്ക് എന്റെ ദൈവസന്നിധിയിൽ സുരക്ഷിതമായി ബലി അർപ്പിക്കാൻ പോലിസ് കൂടെയേ തീരു എന്നുവന്നാൽ പോലീസും കോടതിയും ഒക്കെ ദൈവത്തിൽ നിന്ന് ആണ്...മറു ചെക്കിട് കാണിക്കു എന്ന് പറഞ്ഞ കർ ത്താവിന്റെ കയ്യിൽ ഒരു ചാട്ടയും ഉണ്ട്.. വെട്ടാൻ വരുന്ന പോത്തിന്റെ പിന്നിൽ അന്ധകാര ശക്തി ആണെന്നോർത്ത് ആരും പത്തൽ എടുക്കാതിരിക്കില്ല.. രണ്ടെണ്ണം ഇട്ടുകൊടുക്കും.. എന്നിട്ട് പ്രാർത്ഥിച്ചാൽ മതി പോത്തിന് സുബോധം കൊടുക്കണമെന്ന് അല്ല എങ്കിൽ പോത്തിന് വേണ്ടി പ്രാർത്ഥിക്കാൻ തിരുസഭ ഉണ്ടാവില്ല

  • @ranipulikkal7787
    @ranipulikkal7787 Год назад +1

    Sr. ലിജി you are the messenger for JESUS.. ഹല്ലേലുയ ആവേ മരിയ

  • @hillaryfernandeza8164
    @hillaryfernandeza8164 Год назад +5

    Thanks sister 🙏🏼

  • @paulmd9532
    @paulmd9532 Год назад +2

    Very nice you are greate God bless you

  • @acheri2923
    @acheri2923 3 месяца назад +1

    Thank u sr.thank u sr.excellent words

  • @nixonjohnynj2987
    @nixonjohnynj2987 Год назад +1

    Well said sister God bless abundantly always stay blessed always thanku 🙏🙏🤍

  • @antonyleon1872
    @antonyleon1872 Год назад +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 3 месяца назад +1

    This Sr must be heard by all parties involved in the shameful act of division in our beautiful Church.

  • @mathewkalapurackal9819
    @mathewkalapurackal9819 5 месяцев назад +1

    Your message reflects the deep feelings of Christian community.

  • @telmamanickam5752
    @telmamanickam5752 Год назад +1

    May this be beginning, beginning of a process, beginning of conversion for all.. May the Spirit of begin to work forcefully in all.

  • @Agianto8
    @Agianto8 Год назад +3

    Sister you are the apt person to give this message. Praying for the people aganist the decision.

  • @josealapadan5964
    @josealapadan5964 Год назад +1

    Thanks and praise lord Jesus Christ 🙏🙏 I believe the Holy spirit speaking through you sister Liji 🙏🙏 may God bless you 🙏🙏❤❤

  • @sebastianaj728
    @sebastianaj728 Год назад +1

    ഒരു നല്ല സിസ്റ്റർ, ആദരവോടെ 🙏🙏

  • @ranichirayath3840
    @ranichirayath3840 Год назад +2

    You are right sister. thank you.

  • @johnkochumuttom6263
    @johnkochumuttom6263 Год назад +1

    Brood over the words sr Ligi again
    Brood over the words of sr Ligi again and again

  • @neenashenoy1877
    @neenashenoy1877 Год назад +1

    You said it, Sister 👍🏻🙏 100% this is the solution... Let's all come together this lent season & pray to the Holy Spirit in front of the Holy Eucharist 🙏😇

  • @joycejoe9573
    @joycejoe9573 Год назад +1

    Very good suggestion by Sr. Ligi, let us go back like the nineve people and for Gods mercy on our church 🙏

  • @gracexavier5637
    @gracexavier5637 Год назад +1

    ചങ്ങനാശ്ശേരി അതിരൂപതയിലെ ദേവാലയങ്ങളിലെ കുരിശിന്റ് അർത്ഥം മനസിലാക്കാൻ കഴിയാത്തതുകൊണ്ട് ആണ് കുരിശു മാറ്റാൻ പറയുന്നത്

  • @shajithomas1161
    @shajithomas1161 Год назад +1

    Very true and thoughtful sister 🙏🙏🙏thank you for your powerful message. 🙏🙏🙏