ഇതാ ഒരു കിടിലൻ ചോറ് നല്ല അടിപൊളി കുഴിമന്തി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം 😋👌|Chicken Mandi

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 682

  • @fousiyafousi3715
    @fousiyafousi3715 4 года назад +168

    ഞാൻ ഉണ്ടാക്കിയിരുന്നു ഒന്നുമില്ല പറയാൻ റെസ്റ്റോറന്റിൽ നിന്നും കഴിക്കുന്ന പോലെ തന്നെ ഇനിയും ഇനിയും നല്ല നല്ല റെസീപികൾ ഉണ്ടാക്കാൻ കഴിയട്ടെ

  • @marvasameera2030
    @marvasameera2030 3 года назад +8

    ഞാൻ ഉണ്ടാക്കിനോക്കി ഒന്നും പറയാനില്ല ഈ റെസിപ്പി സൂപ്പറാണ് ഇനിയും റെസിപ്പി ഉണ്ടാക്കിനോക്കം ഇൻശാഅല്ലാഹ്‌ അള്ളാഹു അതിനൊള്ള പ്രതിഫലം കൊണ്ടക്കട്ടെ ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❣️👍👌😜

  • @frompalakkad
    @frompalakkad 3 года назад +1

    ഞാനും ഇടാക്കി കഴിച്ച് കഴിഞ്ഞിട്ടാണ് ഈ കമെന്റ് ഇടുന്നെ വളരെ സിംബിൾ സൂപ്പർ ടെസ്റ്റ്‌ വീട്ടിൽ എല്ലാർക്കും ഇഷ്ടായി. Thanq so much

  • @dammam5546
    @dammam5546 3 года назад +3

    ഞാൻ ഇന്നാണ് വീഡിയോ കാണുന്നത്, പിന്നെ ഒന്നും നോക്കിയില്ല,ഉണ്ടാക്കി റൂമിൽ എല്ലാർക്കും ഇഷ്ട്ടായി 😁 എഫ്ബിയിൽ ഒരു പോസ്റ്റും കുത്തി ലൈക്കോ ലൈക്ക്😁😁

  • @sofiyavinod1322
    @sofiyavinod1322 Год назад +2

    സൂപ്പർ ചേച്ചി ഒന്നും പറയാനില്ല അടിപൊളി മന്തി ഞങ്ങൾ ഒത്തിരി പ്രാവശ്യം ഉണ്ടാക്കി നോക്കി ♥️♥️♥️♥️

  • @shuhaibaabdulla9990
    @shuhaibaabdulla9990 3 года назад +5

    ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ഒന്നും പറയാനില്ല എല്ലാവരും നന്നായി കഴിച്ചു ഇഷ്ടപ്പെട്ടു എളുപ്പം തയ്യാറാക്കാൻ കഴിഞ്ഞു മാഷാഅല്ലാഹ്‌ ടേസ്റ്റി ആണ് അറബിക് സാലഡ് ആണ് മന്തീടെ ഹൈലൈറ്റ്

    • @fathimascurryworld
      @fathimascurryworld  3 года назад

      orupade santhosham dr🥰🥰🤗

    • @shuhaibaabdulla9990
      @shuhaibaabdulla9990 3 года назад

      ഇപ്പോൾ മോൾ പറയും ഇനി മന്തി മതീന്ന് 😊😊👌👌

  • @abdulwahaab5832
    @abdulwahaab5832 3 месяца назад

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ നല്ല perfect ആയി വന്നു എല്ലാവരും ഉണ്ടാക്കി നോക്കണം ഫാത്തിമ്മ ബിഗ് താങ്ക്സ് ❤❤

  • @mithunpr560
    @mithunpr560 3 года назад +3

    അടിപൊളിയാണെ... ഞാൻ ഇന്നുണ്ടാക്കി... Kidu... 👍👍 highly recommended

  • @mohammedshajad6527
    @mohammedshajad6527 2 года назад +4

    Tried both ur mandhi recipes with Maggi cubes and without Maggie cubes Masha Allah came out very good and excellent 👌 Jazak Allah Khairan 👍🏻

  • @akhilchandrancs8566
    @akhilchandrancs8566 3 года назад +5

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ taste 👍👍👍👍 വീട്ടിലെ എല്ലാവർക്കും വലിയ ഇഷ്ടമായി

  • @salithabeautifulsongsalith4095
    @salithabeautifulsongsalith4095 3 года назад +2

    Njn innu try cheythu.sper taste aayirunnu.elaavarkkum ishtaayi.thanks so much dear

  • @rakeshe783
    @rakeshe783 4 года назад +7

    First adiche💃💃💃💃 🥰😘😘😘😘
    Kaanumbol thanne vaayil vellam varunnu
    Super👍👍👍👍
    Polichu🥰🥰🥰 👍👍👍

  • @sujilak2049
    @sujilak2049 4 года назад +4

    ഒരുപാട് ഇഷ്ടപ്പെട്ടു എന്തായാലും ഇനി ഇങ്ങനെ ഒന്ന് ചെയ്യണം താങ്ക്സ്

  • @DaintyDivot
    @DaintyDivot 3 года назад +2

    പെട്ടെന്നൊരു കുഴിമന്തി....nice
    njan try cheithuto...suprb 😋😋😋😋
    good presentation 👍

  • @afreedafathima6323
    @afreedafathima6323 3 года назад +5

    Addipoli recipe ...i tried at HOM its supprb taste...

  • @umarmukhtar3684
    @umarmukhtar3684 4 года назад +7

    Adipoli 👍enthayalum try cheyth noknm

  • @bismillah9888
    @bismillah9888 3 года назад

    ആദ്യമായിട്ടാണ് video കാണുന്നത് സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @SreelakshmiCreativeHobby
    @SreelakshmiCreativeHobby 4 года назад

    First.. LIKE SHARE COMMENT VIEW... 😘😘

  • @rijasriju933
    @rijasriju933 2 года назад +1

    ആദായമായിട്ടാ കാണുന്നു അടിപൊളി

  • @Ayyoob927
    @Ayyoob927 3 года назад +4

    Super
    ഒരു രക്ഷയും ഇല്ല. പൊളി താത്ത 😍😍🤗

  • @akhzzaj2166
    @akhzzaj2166 2 года назад

    Njn ee video kand inn undaakki 👍👍👍👍👍thank you for this video

  • @musthafamusthafa9935
    @musthafamusthafa9935 Год назад

    Njan undakki adipolli👌👌👌
    Yanik oru pad ishttamayi❤

  • @shifnakp1839
    @shifnakp1839 4 года назад +3

    Njn try cheydhu superr ആയിരുന്നു. Thanks 😍👍👍

  • @mufeedamufi2536
    @mufeedamufi2536 2 года назад +1

    njan innnundakki . Adipoli nalla taste nd 😋

  • @jamshimpjamshi662
    @jamshimpjamshi662 3 года назад +1

    Njan undakki nokkitta....nalla tasty ayirunnu.......👍👍👍

  • @siyaasnp7774
    @siyaasnp7774 2 года назад

    Njn ee receipy nokiyan undakar. So very tasty

  • @maryjoseph335
    @maryjoseph335 3 года назад +4

    Thank you so much for your recipe....tried many times....came out well....🙏🙏🙏🙏

  • @lillyvalley8939
    @lillyvalley8939 3 года назад +2

    Nice mandi recipe I am going to try this

  • @haleemvallooran1688
    @haleemvallooran1688 3 года назад +2

    Njam ith 2 vettam try cheythu. Makkalkum veetukaarkum istaayi

  • @ramlathkm6019
    @ramlathkm6019 3 года назад +1

    Itha ith ummii rnd pravishyam undakkii.. Pwoli taste ayrunnuu❤️..... Ithaan nale perunnaalin undaakkunnath😁😁

  • @naseemanesi5661
    @naseemanesi5661 3 года назад +1

    Adipuli aayirinnu chechi nghaan try chaid noki😍

  • @muthuworld8607
    @muthuworld8607 4 года назад +8

    Kanditt kothiyavunnu egott thayooo😋

  • @shahanashussain8404
    @shahanashussain8404 4 года назад +3

    എന്റെ ഇത്താ ഒന്ന് പോയെ ..മനുഷ്യനെ കൊതിപ്പിക്കാൻ 😋😋😋😋😋😋😋😋😋

  • @thabsheerathabshi6763
    @thabsheerathabshi6763 4 года назад +6

    Njan ithu pole indakki nokkiyirunnu.... super taste aanu 😋😍👌👌👌

  • @GamingwithEkku
    @GamingwithEkku 3 года назад +2

    Njan undakki ....super...poli.....thanks💝

  • @shifafathima9539
    @shifafathima9539 4 года назад +17

    Adipoliyaanttoo. Njn mandhinte kore vdo kandittnd. But ith oru variety Aantto.i will try definitely. 😋😋😋😋

  • @MyHomeFoodsCrafts
    @MyHomeFoodsCrafts 4 года назад +14

    That's truly amazing cooking thankyou for sharing mam

  • @asnafathima2460
    @asnafathima2460 4 года назад +2

    Ittha superrr njangal try cheythu

  • @sulusulaikha3863
    @sulusulaikha3863 2 года назад

    Speed parayunath enikishttaa mashallaah

  • @raseena6843
    @raseena6843 4 года назад +1

    Hello mam ഞാൻ ഉണ്ടാക്കി എല്ലാവരും നല്ല അഭിപ്രായം prannu thanks for the recipeeee🥰🙏

  • @sainabaathanikkal4435
    @sainabaathanikkal4435 4 года назад +2

    Masha Allah .super👍👍👍

  • @shemimaryam1408
    @shemimaryam1408 4 года назад +2

    Kandapol thanne kothiyavunnu..supper..polichu..tto..try cheyyam insha allaah.😍😍😍 👌👌👌 👍👍👍

    • @fathimascurryworld
      @fathimascurryworld  4 года назад +1

      🥰🥰👍

    • @supercreation6282
      @supercreation6282 4 года назад

      എന്റെ എന്റെ ചാനൽ ഒന്ന് കണ്ടു സബ്സ്ക്രൈബ് ചെയ്തു തരാമോ

  • @muhammedshinas2191
    @muhammedshinas2191 3 года назад

    Njan innale idh undakiyirunnu oru Rakshyum illa poli👍👍👍👍😍😍ellaarkkum ishttayirunnu. Ivarude oru recipe kond ivarude katta fan aayi maari 😍😍 iddaly orupaad pravashyam undaky noky kolamaayirunnu ivarude recipe nokh cheidhapol adh perfect aayittu vannu ivaraanu ente maanam kaatadh 😜👍😀adhode ivarude oro recipeyum enikh bayankara vishwasam aanu🥰thanks dear🤝

  • @anaghakumar4328
    @anaghakumar4328 4 года назад +2

    Adipoli recipe aan tto... Njn vtl undakki... Restaurantil ninn vangunnapole thanne

  • @jax4443
    @jax4443 2 года назад

    Perunnalin ith oorma varn dear tnx😘😘

  • @moodygirl8383
    @moodygirl8383 4 года назад

    ഞാൻ ഉണ്ടാക്കി. ഞാൻ ഇതുവരെ ഒരുപാട് റെസിപ്പി ചെയ്ത്നോക്കിയതാണ് ഒന്നും ശെരിയായില്ല. Bt its delicious.tnx this recipe

  • @ajmalajuibnabulla9190
    @ajmalajuibnabulla9190 3 года назад +3

    Superr😍😍😍tried ...it was very tasty ☺☺thank youu

  • @adhila9457
    @adhila9457 3 года назад +2

    Njn try cheythu.. spr😋

  • @asiyaazeez8662
    @asiyaazeez8662 3 года назад +1

    ഞങ്ങൾ ഉണ്ടാക്കിയിരുന്നു അടിപൊളി

  • @adhila9457
    @adhila9457 3 года назад +1

    Ithaaa njn try cheythu adipoli recipe ellarkum ishtaayi oru rakshem illa😋😋😋

  • @mallusown7182
    @mallusown7182 4 года назад +18

    അടിപൊളി ഇത്താ $pr 👌👍

  • @sindhusindhurajan4231
    @sindhusindhurajan4231 3 года назад

    നല്ല ക്ലിയർ ആയി പറഞ്ഞ് തന്നതിന് നന്ദി

  • @naseeraakbar472
    @naseeraakbar472 3 года назад +1

    Onnuparayanilaa super 👍👍👍

  • @mercypeter2798
    @mercypeter2798 3 года назад

    Nannayi patranjnu manasilkunnud very very good

  • @saleemmohamed4967
    @saleemmohamed4967 3 года назад +1

    Supper👍👍👍
    Undakki nokkam.

  • @saheerafiros9946
    @saheerafiros9946 3 года назад +4

    Itha njn mandi try cheythutto soopparatto nalla taste ndeyrunu❣️😋😘😍

  • @minuxxx859
    @minuxxx859 2 года назад +1

    Success💕💕💕💕

  • @nishii_03-7
    @nishii_03-7 3 года назад

    Super kuhimandi nangal inn try cheydhu

  • @englishtutor489
    @englishtutor489 2 года назад +1

    Thank you dear for such a wonderful recipe.... It came out well

  • @Musiclover8086.
    @Musiclover8086. 2 года назад

    ചെയ്ത് നോക്കി സുപ്പർ ആയിരുന്നു

  • @liyafebin5900
    @liyafebin5900 4 года назад +2

    Njangal inn try cheyyum

  • @kaderkader4013
    @kaderkader4013 4 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി . അടി പൊളി ആയിരുന്നു.💯💯
    Thank you💓

  • @AmeenAmaan-z1d
    @AmeenAmaan-z1d 3 года назад

    Nan kandathil vach attavum nalla mandi

  • @shameenanaseem7510
    @shameenanaseem7510 3 года назад +1

    Itha adipoliya masha allha..🥰

  • @shefinshezin4865
    @shefinshezin4865 2 года назад +1

    Njan എപ്പോളും ഉണ്ടാക്കുന്ന ഒരു ചോർ 😋😋👍🏻അടിപൊളി ടേസ്റ്റ്

  • @aswathysanal8761
    @aswathysanal8761 4 года назад +1

    Try cheythittu thanne karym,, super aayittundu,, fathimaaa

  • @naseeranazer6533
    @naseeranazer6533 4 года назад

    First liker & first commenter

  • @semitp4087
    @semitp4087 4 года назад

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറാണ്. ഒരുപാട് താക്സ്

  • @sudheeshsudhi8581
    @sudheeshsudhi8581 4 года назад +7

    1kg എത്ര പേർക് വിളബാം

  • @zeenathm.k8171
    @zeenathm.k8171 4 года назад +1

    Njan indaakaan thudangiyittund ari vevikkan vechittund ippale nalla smell varunnund

  • @sherinshahana4261
    @sherinshahana4261 4 года назад +3

    Adipoliyan😋👍ithryum pratheekshichilla

  • @sheebashaji6151
    @sheebashaji6151 3 года назад

    Adi poli njngal chayithu 🥰🥰🥰🤤🤤🤤

  • @hasihameed6855
    @hasihameed6855 4 года назад +6

    Adipoli ithaa👌🏻👌🏻

    • @fathimascurryworld
      @fathimascurryworld  4 года назад +2

      Thanks dr🥰🥰

    • @supercreation6282
      @supercreation6282 4 года назад

      എന്റെ എന്റെ ചാനൽ ഒന്ന് കണ്ടു സബ്സ്ക്രൈബ് ചെയ്തു തരാമോ

  • @shamna5485
    @shamna5485 4 года назад +1

    Supr Fatima alhumdulila 😍😍😍😍👌👌👌👌

  • @adhiscorner442
    @adhiscorner442 2 года назад

    ഇത് ഞാൻ ഉണ്ടാക്കും

  • @muneerambalathmuneerambala9429
    @muneerambalathmuneerambala9429 4 года назад

    ഞാൻ ഉണ്ടാക്കി സൂപ്പർ

    • @banu.p6504
      @banu.p6504 4 года назад

      ruclips.net/video/Q-BTFTAZiUM/видео.html
      Ente video koodi kanamo please.....

  • @mumthazmumtha1284
    @mumthazmumtha1284 4 года назад +1

    Insha allaha try cheyya chechi👍

  • @muhsinakm6990
    @muhsinakm6990 Год назад

    ട്രൈ ചെയ്തു സൂപ്പർ

  • @jusailaa209
    @jusailaa209 4 года назад

    ഞാൻ ഉണ്ടക്കി നോക്കി സൂപ്പർ ടേസ്റ്റ്

  • @salammtsalam4181
    @salammtsalam4181 3 года назад

    ഉണ്ടാക്കിട്ട് പറയാം

  • @mirshak4175
    @mirshak4175 4 года назад +1

    Supper 😍 😍😍♥️🥰🤗Masha allah ❤️nammalum undakitto supper taste aayirunnu❤️

  • @sivadasprajith9274
    @sivadasprajith9274 3 года назад +1

    Spr👍👍👍👍👍👍👍👍👍👍👍👍😋

  • @shaimahbi6988
    @shaimahbi6988 2 года назад

    ഞാൻ ഉണ്ടാക്കി 👍🏻👍🏻

  • @ronyvarghese4693
    @ronyvarghese4693 4 года назад +3

    Oo polichu😍🤜😋 chechii

  • @sulfathansar2386
    @sulfathansar2386 4 года назад +1

    Super itha. Beef manthi koode kanikkamo

  • @noorjahanjaffar8840
    @noorjahanjaffar8840 3 года назад

    Njn indaki noki 👌👌👌❤

  • @sanafathimats2197
    @sanafathimats2197 3 года назад

    Adipolii aayitund

  • @jayamathew6120
    @jayamathew6120 4 года назад +1

    Maggicubes evide kittum spr.anutoo.godbless

    • @supercreation6282
      @supercreation6282 4 года назад

      എന്റെ എന്റെ ചാനൽ ഒന്ന് കണ്ടു സബ്സ്ക്രൈബ് ചെയ്തു തരാമോ

    • @asminaasmi3781
      @asminaasmi3781 4 года назад

      Alla shoplum kittum

  • @fidasworld1726
    @fidasworld1726 3 года назад

    Nanum undakki suppar

  • @salamrabiya3819
    @salamrabiya3819 4 года назад

    Adi poliyayittund nyan try cheyyam ithaa😉😉

  • @vijayakutty4622
    @vijayakutty4622 6 месяцев назад

    Delicious

  • @ansalansu6248
    @ansalansu6248 3 года назад

    സൂപ്പറാണു ട്ടൊ

  • @nafsuheennafsu9250
    @nafsuheennafsu9250 4 года назад +2

    ഹായ് fathimas ഞാൻ നഫ്സു new subscriber kuzhiyilla. മന്തി suuuuper i liket.. 😋

  • @lijijames5558
    @lijijames5558 4 года назад +6

    Wow this makes me hungry 😍😍

  • @shazcreation3478
    @shazcreation3478 4 года назад

    Wow . super .iam New subscriber

  • @achuaadhi8398
    @achuaadhi8398 4 года назад +4

    കേട്ടോ super ആണ് കേട്ടോ 🤩🤩🤩😋

  • @shamseerpk7439
    @shamseerpk7439 2 года назад

    ഞൻ ഉണ്ടാക്കിയിരുന്നു അടിപൊളി ഇത്താ സൂപ്പർ 👌👍

  • @appu8401
    @appu8401 3 года назад

    Dhidhi mandhiyilekk use aakunna big size ariyude peronnu pareyaamo

  • @rifa1195
    @rifa1195 3 года назад

    Njan unddakki super taste 🤗🤗

  • @RadhusWorld-k8r
    @RadhusWorld-k8r 4 месяца назад

    Super