ഒരു വെറൈറ്റി പശു ഫാം പരിചയപ്പെടാം | AMBADI GOSHALA IN KOLLAM PATTAZHY

Поделиться
HTML-код
  • Опубликовано: 22 апр 2021
  • പശുക്കളില്‍ നിന്ന് നൂറിലധികം മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി പശുകര്‍ഷകര്‍ക്കിയില്‍ ശ്രദ്ധേയനാവുകയാണ് കൊല്ലം പട്ടാഴിയിലെ ശ്യാം. നൂറിലധികം പശുക്കള്‍ ഈ ഫാമിലുണ്ട്. അവയില്‍ നിന്നുള്ള പാല്‍ കിടങ്ങള്‍ക്ക് തന്നെ നല്‍കുന്നു. ചാണകം മൂത്രം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളില്‍ നിന്നും വിവിധ നിത്യോപയോഗ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. അവയെന്തൊക്കെയെന്ന് ഈ വീഡിയോയില്‍ പരിചയപ്പെടാം.

Комментарии • 16

  • @ajithrnair4488
    @ajithrnair4488 3 года назад +2

    ശ്യാം ചേട്ടാ നിങ്ങൾ ഈ ലോകത്തിന് തന്നെ മാതൃകയാണ് അങ്ങയെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ഒപ്പം എല്ലാവരും ഈ ഒരു സംസ്കാരത്തിലേക്ക് കടന്നുവരാൻ പ്രാർത്ഥിക്കുന്നു.

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 3 года назад +1

    very informative and usefull...

  • @sajikumarpv7234
    @sajikumarpv7234 3 года назад +1

    സൂപ്പർ 👍👍

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 3 года назад +1

    nice...👍

  • @goparamnath5576
    @goparamnath5576 3 года назад +1

    Good

  • @sreedevisreedevi1768
    @sreedevisreedevi1768 3 года назад

    Very good products 👌👍🙏

  • @renjuskitchen4269
    @renjuskitchen4269 3 года назад

    👍👍

  • @mahinmahi3765
    @mahinmahi3765 3 года назад +1

    പശുക്കളെ ഒന്നൊന്നായി പരിചയപെടുത്താമായിരുന്നു

  • @dhanupvarma973
    @dhanupvarma973 3 года назад +2

    കോഴ്സ് നടത്തുകയാണെങ്കിൽ അറിയിക്കണെ

  • @sundutt6205
    @sundutt6205 3 года назад +1

    Daivamae ethu kandal, ennaeum, 'chanaka sanghi' ennu vilikkimo?
    Enthayalam; very inspiring!!!

    • @sreerajwarrier4459
      @sreerajwarrier4459 Год назад

      വിളിക്കുന്നവർ വിളിക്കട്ടേന്നെ ഓരോരുത്തരുടെയും വായടപ്പിക്കാൻ നമുക്ക് ആകില്ലാലോ..ഇതിൽ ഒരു പശുവിനെ മാത്രം വളർത്താൻ എത്രത്തോളം പ്രയത്നം ഉണ്ടെന്ന് വളർത്തുന്നവർക്കറിയാം, അപ്പോൾ ഇത്രയും കഷ്ടപ്പെട്ടും ചിലവ് ചെയ്തും ഇവയിൽ നിന്നും ലഭിക്കുന്ന എത്ര ചെറിയ ഉൽപ്പന്നമായാലും അതത്രയും അമൂല്യവും ഔഷധഗുണമുള്ളതുകൊണ്ടെന്നും ഏവരും മനസ്സിലാക്കുക..നാട്ടു നൻമയുടെ നാടൻ പൈക്കൾ നാടിന്റെ ഐശ്വര്യം, അതിപ്പോൾ ഏത് ജീവിയാണേലും നാടൻ ആടും കോഴിയും എല്ലാം അങ്ങനെ തന്നെ..ഘോരഘോര പ്രസംഗങ്ങളില്ലാലോ പ്രവർത്തിയിൽ ആണല്ലോ കാര്യം..🤗

  • @valliammalsaraswathiammal5901
    @valliammalsaraswathiammal5901 2 месяца назад

    Products ernakulathu available ano

  • @shubharajesh1281
    @shubharajesh1281 3 года назад

    Training undo

  • @devaratnansivaraman4114
    @devaratnansivaraman4114 2 года назад

    ഫോൺ നമ്പർ നൽകാമോ?

  • @SreeLetha-ob8lm
    @SreeLetha-ob8lm 9 месяцев назад

    Condact number കിട്ടുമോ

  • @valliammalsaraswathiammal5901
    @valliammalsaraswathiammal5901 2 месяца назад

    Contact number tharumo