JAMSHEERA FROM KOZHIKODE SHARES HER SUCCESS STORY

Поделиться
HTML-код
  • Опубликовано: 30 дек 2024

Комментарии • 145

  • @SulajaKsasi
    @SulajaKsasi Год назад +312

    തയ്യലും തൊഴിലുറപ്പുമായി ജീവിച്ച എല്ലാ കഷ്ടപ്പാടുകളുമായി കടന്നുപോയ കാലങ്ങൾ. Age over ആകുന്നു. അങ്ങനെ പഠിക്കാൻ തീരുമാനിച്ചു. മക്കൾ 20ഉം 17 ഉം വയസ്. എല്ലാവരുടെയും കളിയാക്കലുകൾ. എല്ലാത്തിനും അന്ത്യമായിട്ട് ഞാൻ ഇന്ന് pwd OA ആയി കേറിയിട്ട് 9മാസം. ഒരു കാര്യം മനസിലാക്കുക. കിട്ടത്തില്ലെന്നു പറയുന്ന ഒരു കാര്യം നേടിയെടുക്കുമ്പോൾ ഉള്ള സംതൃപ്തി അത് അനുഭവിച്ചു തന്നെ അറിയണം ❤️❤️

    • @sujisujithapp7916
      @sujisujithapp7916 Год назад +8

      എങ്ങനെ പഠിച്ചു

    • @vaishnavvm2004
      @vaishnavvm2004 Год назад +3

      Self study ayirunno engane ayirunnu padanam enthoke refer cheythu ennu parayavo?

    • @SulajaKsasi
      @SulajaKsasi Год назад +8

      @@vaishnavvm2004 4മാസം coching ന് പോയി. പിന്നെ കൊറോണ വന്നു. ക്ലാസ്സ്‌ ഇല്ലാരുന്നു. സെൽഫ് study

    • @rethibhan7590
      @rethibhan7590 Год назад +1

      പിൻ വതിൽ നിയമനം നടക്കുന്നു . എന്തിനാ എഴുതുന്നു.എന്ന് ചോദിക്കുന്നു .confidence മുഴുവൻ പോകുന്നു 😢😢😢

    • @sonisoniarun1093
      @sonisoniarun1093 Год назад

      U are great❤️👍

  • @akhi__lukaku7944
    @akhi__lukaku7944 Год назад +61

    LGS നോട്ടിഫിക്കേഷൻ വന്ന അന്ന് തന്നെ LGS റാങ്കുകാരിയുടെ success story കൂടി ആയപ്പോൾ.... വല്ലാത്ത ഒരു എനർജി

  • @jinsiiijinsi371
    @jinsiiijinsi371 Год назад +10

    Thanku dears❤njum oru laboratory technician aayirunnu. Ipo lgs level ezhuthan nokunnund. Enikum science പഠിച്ചതിനാൽ ഹിസ്റ്ററി tough ആണ്. ഈ താത്തയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ മനസ്സിലായി ഇനി വെറും ഈ 6മാസം കൊണ്ടും പഠിച്ചാൽ lgs എങ്കിലും നേടാമെന്ന്. Oru😄energy കിട്ടി...

    • @MAJESTY10101
      @MAJESTY10101 Год назад

      അന്നത്തെ exam അല്ല ഇപ്പോൾ.. അന്ന് exams എളുപ്പമായിരുന്നു

  • @rayanasiya9055
    @rayanasiya9055 Год назад +7

    വൈകാതെ എനിക്കും കിട്ടും 🙏

  • @chithrac4122
    @chithrac4122 Год назад +5

    Nalla motivation ..thanks..and all the best

  • @vaishnavvm2004
    @vaishnavvm2004 Год назад +9

    Uff katta motivation 🔥🔥enteyum first exam annu lgs I will try my level best🔥

  • @peacefullife268
    @peacefullife268 4 месяца назад +1

    Maths ottum ariyatha njn enth cheyya😔😔

  • @സാഗർ123
    @സാഗർ123 11 месяцев назад +3

    Jamshi 🎉🎉👍🏻👍🏻✌🏻പൊളി Congratzz ❤

  • @SuryaNanda-sr6cu
    @SuryaNanda-sr6cu Год назад

    Congrats👍

  • @shafnarafeek1545
    @shafnarafeek1545 Год назад +4

    Energetic words

    • @jamsheerajamshi3650
      @jamsheerajamshi3650 Год назад +1

      Tnx

    • @shafnarafeek1545
      @shafnarafeek1545 Год назад +1

      @@jamsheerajamshi3650 njan house wife aan 3kuttikal und psc padikkunnund ldc exam aan aim
      Oru rank file paranju tharamo

    • @jamsheerajamshi3650
      @jamsheerajamshi3650 Год назад +1

      ഞാൻ lakshya ആണ് use akkiyath

    • @shafnarafeek1545
      @shafnarafeek1545 Год назад

      @@jamsheerajamshi3650 ente kayyil 2020 le lakshya book und ath mathiyo

    • @kavyavishnu6696
      @kavyavishnu6696 9 месяцев назад

      Current affirs egane padichu

  • @LeenaSuresh-n8e
    @LeenaSuresh-n8e Год назад +4

    Nalloru motivation aayirunnu.ktet kittiyillallonnu karuthi sangadapettirikkumbozhanu ith kanunnath.u r superb.

  • @rayanasiya9055
    @rayanasiya9055 Год назад

    Proud of u dear....

  • @SanaMoohiyan-v2w
    @SanaMoohiyan-v2w Год назад +6

    എന്റെ ഫ്രണ്ട ജംഷി

  • @afsins9855
    @afsins9855 Год назад

    Jamshira❤❤❤❤❤

  • @pscwinner935
    @pscwinner935 Год назад +4

    Hai..hai...vanne....vanne....chechi...ini enkilum gap idalle....nokki irikuva ennum...thank u som much

  • @jinsiiijinsi371
    @jinsiiijinsi371 Год назад +17

    Below avarege aayalum ningkk nallla ഓർമ ഉണ്ടെല്ലോ പഠിക്കുന്നതെല്ലാം 😢എനിക്ക് വളരെ കുറവാണ് 😢

    • @Dilanoy2525
      @Dilanoy2525 Год назад +2

      Athe😂

    • @jamsheerajamshi3650
      @jamsheerajamshi3650 Год назад +10

      Fail ആക്കുന്നത് വരെ എനിക്ക് അറിയില്ലാരുന്നു പഠിക്കാൻ കഴിവുണ്ട് എന്ന്.

    • @abhijithk5615
      @abhijithk5615 Год назад

      Degree.undo.bro

    • @thejalakshmi1100
      @thejalakshmi1100 Год назад +3

      Orma undavunnath alla.orma undakkunnath aanu.padichath thanne padikkuka.appo orma vannolum.

  • @reshmapm5270
    @reshmapm5270 Год назад +5

    Kure naalayi waiting❤

  • @greeshma1052
    @greeshma1052 Год назад +2

    Welcome back❤️. Kure naal ayi kandit🥰❤️megha chechi

  • @pscstudentmalappuram2245
    @pscstudentmalappuram2245 Год назад

    👏👏

  • @layasmithu3155
    @layasmithu3155 Год назад +3

    Scert ഏതൊക്കെ subject നോക്കി ജംഷീറ

  • @dilsathdilu6766
    @dilsathdilu6766 Год назад +3

    Aedu rank file use cheydadu
    Scert books aeda nnu use cheyde

  • @farooque1019
    @farooque1019 Год назад +2

    Current affairs എങ്ങനെ എവിടെ നിന്ന് പഠിച്ചു

  • @farooque1019
    @farooque1019 Год назад +1

    മുക്കം ഭാഗം ഉണ്ടായിരുന്നോ സ്കൂളിൽ

  • @archavishnu9795
    @archavishnu9795 10 месяцев назад

    Congrats chechii❤️

  • @aiswaryarenjith6478
    @aiswaryarenjith6478 Год назад

    Waiting aayirunnu❤

  • @shamseenashanu3513
    @shamseenashanu3513 Год назад +1

    Hi jamshi ivide kandathil santhosham

  • @abidhaabi4378
    @abidhaabi4378 11 месяцев назад +1

    Congrats dear🥰

  • @Aryaa246
    @Aryaa246 Год назад

    Congratulations🎉🥳👏

  • @SharafunnisaSharafunnisa-u5b
    @SharafunnisaSharafunnisa-u5b Год назад +1

    Jamshi 😘❤️🎉👍👍

  • @babeeshok562
    @babeeshok562 Год назад +1

    Jamshiiiii hi
    Njan Divya.... congratulations 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @GreeshmaAdvika
    @GreeshmaAdvika Год назад +1

    Super👌

  • @Muhammed_vavasVavas
    @Muhammed_vavasVavas Год назад +1

    Jashi... Sis.... Jamshiii... Proud of യു...

  • @ramzan6520
    @ramzan6520 Год назад +1

    Thathaa njanum adyayita lgs vendiya nokunne eth rank file nikiyirunne

    • @jamsheerajamshi3650
      @jamsheerajamshi3650 Год назад +1

      lakshya ആണ് nokkiyath

    • @afeefaapk781
      @afeefaapk781 Год назад

      ​@@jamsheerajamshi3650ethra mark aa sis ee kitiyee

    • @Fizan8089
      @Fizan8089 Год назад

      ​@@jamsheerajamshi3650Current affairs oru day ethra ennam padikkumayirunnu. Ariyan vendi aanu

  • @jashidasaja8910
    @jashidasaja8910 Год назад +4

    Lgs in scert 10 vere nokkano
    Plz reply 🙏🏻

  • @shabeenaaneesh1154
    @shabeenaaneesh1154 Год назад +12

    സത്യത്തിൽ itry👍മണിക്കൂർ പഠിക്കുന്നു എന്ന് പറയുന്നത് കുറെ പേർക് demotivation ആണ്

    • @sabari2k23
      @sabari2k23 Год назад +14

      ഞാൻ നന്നായി ഉഴപ്പുന്ന ആളാണ്. പക്ഷെ കഴിഞ്ഞ ld main list ഇൽ ഉൾപ്പെടുവാൻ കഴിഞ്ഞു.എത്ര time പഠിക്കുന്നു എന്നല്ല എന്ത് പഠിച്ചു എന്നും അല്ല. നിങ്ങൾ എങ്ങിനെ അത് എക്സാമിൽ പ്രയോജനപ്പെടുത്തി എന്നുള്ളതാണ് കാര്യം

    • @shabeenaaneesh1154
      @shabeenaaneesh1154 Год назад +2

      @@sabari2k23 good ഡാ 👍👍

    • @aarshamohandas2499
      @aarshamohandas2499 9 месяцев назад

      @@sabari2k23 job kittiyo

    • @sabari2k23
      @sabari2k23 9 месяцев назад

      @@aarshamohandas2499 illa main list last anu

  • @rahmalatheef3094
    @rahmalatheef3094 Год назад

    Lgs ne kurich njan arinjilla😢verde distence ayi oru degree edthu

  • @Speaksup-2me
    @Speaksup-2me Год назад +1

    Waiting

  • @kavyavishnu6696
    @kavyavishnu6696 9 месяцев назад

    Ethokke rank file use cheithu...current affirs egane padichu

  • @lineeshan9899
    @lineeshan9899 Год назад +1

    Ithatha❤❤🔥

  • @sparker8489
    @sparker8489 Год назад

    ❤❤❤

  • @shejits
    @shejits Год назад

    questions onnum athra prepare chyyatha pole ind .

  • @vaishnavvm2004
    @vaishnavvm2004 Год назад +1

    Current Affairs enganaya padiche ?

  • @amithabsambadi7015
    @amithabsambadi7015 Год назад +2

    Jamshitha❤😘🔥

  • @azeezkmAz
    @azeezkmAz 11 месяцев назад

    ,keralathil ninnano india yil ninnano wordil ninnano question varuka enn parayan pattumo.pls

  • @vineethaomana7110
    @vineethaomana7110 Год назад

    God bls uu

  • @sonisoniarun1093
    @sonisoniarun1093 Год назад

    Ethraya rank

  • @sparker8489
    @sparker8489 Год назад

    Proudly

  • @ലളിതംപഠനം
    @ലളിതംപഠനം Год назад +4

    Enikkum joly kitiyitt ed poloru stry chyyanam😂

  • @HaneenaRinu-q3d
    @HaneenaRinu-q3d Год назад

    Jamshi ❤

  • @nithyakiran2169
    @nithyakiran2169 Год назад +1

    madam .... vava oky ulath kondano ethrayum nalum video cheyathath

    • @TOPRANKLIFE
      @TOPRANKLIFE  Год назад +4

      Ys ..☺️☺️ orupaadu pending undu..mail vannath edukkaan...kazhiyunnathum theerkkaan try cheyyunnu

  • @sanjusfoodkitchen4061
    @sanjusfoodkitchen4061 11 месяцев назад

    Lgsinu padikan best book eadhanu .ee 17nu apply cheyyan patiyilla😢😢😢

  • @psctipandtricks2036
    @psctipandtricks2036 Год назад

    എത്ര മാർക്ക്‌ ആണ്?

  • @ashwaniashwani486
    @ashwaniashwani486 11 месяцев назад

    🎉

  • @sameenashabeer8562
    @sameenashabeer8562 Год назад +5

    Ldcവഴി joli കിട്ടിയാൽ നമ്മുടെ ജില്ലയിൽ thanne joli കിട്ടുമോ. വേറെ ജില്ലയിലൊക്കെയാണോ കിട്ടുക

    • @rafielc593
      @rafielc593 Год назад +1

      നമ്മുടെ ജില്ലാ കൊടുത്താൽ നമ്മുടെ ജില്ല കിട്ടും

    • @Poorapremi559
      @Poorapremi559 6 месяцев назад

      വേറെ ജില്ലയിൽ

  • @arnavvlog.289
    @arnavvlog.289 Год назад +4

    Miss sughaano? Oru student aanu

  • @PranavLal-jp6zt
    @PranavLal-jp6zt Год назад +4

    Baby piranno 😊

  • @shijik2097
    @shijik2097 Год назад

    current affairs egane padikka

  • @jashisallu8821
    @jashisallu8821 Год назад

    jamshi my sister 😊

    • @haiqoos
      @haiqoos 11 месяцев назад

      Own sistr ano

  • @zarinakadri2939
    @zarinakadri2939 11 месяцев назад

    Njanum ld varumbo arinjilla ld vilichu kazhinj padikkan thudangi vfa vilichappo apply cheythu ippo vfa rank 20 ld aduthath nokkanam degree kku poirunnenkil enne psc yil ethippettene jamsheerayeppole diploma cgeythu ippo 33 am vayasil rank listil pettu

  • @Hanna98769
    @Hanna98769 Год назад

    Current affairs enghane padichu

  • @alurafialurafi2178
    @alurafialurafi2178 Год назад

    Congrats jamshi 🥰👍

  • @paathupaathu
    @paathupaathu Год назад

    Password
    Id മറന്നു പോയാൽ എന്ത് ചെയ്യണം

    • @Aman-gi7od
      @Aman-gi7od 11 месяцев назад

      District psc office il poyal avidennu sheriyakkam

  • @Sivanisivang
    @Sivanisivang Год назад

    👍

  • @resmirajesh9885
    @resmirajesh9885 Год назад

    Kathirikuvayirunnu.

  • @SurprisedHockeyHelmet-do4gw
    @SurprisedHockeyHelmet-do4gw Год назад

    Lg's ❤

  • @shareefcp953
    @shareefcp953 Год назад

    6 classil tolkkukayo
    Eth year aan padichad
    9class vare tolvi ennad eenn eduttumatiyirikkunnu
    Ennalum super
    Yuor hard work

    • @jamsheerajamshi3650
      @jamsheerajamshi3650 Год назад +1

      2005 ആണ് 6 ക്ലാസ്സിൽ പഠിച്ചത്

    • @BStudent1
      @BStudent1 Год назад

      ​​@@jamsheerajamshi3650Lgs examin total ethra mark undayirunnu?
      Njan lgs kozhikode aan apply cheythath athond chodikuva ,pls reply😊

    • @farooque1019
      @farooque1019 Год назад +1

      @@jamsheerajamshi3650
      എവിടോ കണ്ട പോലെ മുക്കം ഭാഗം ഉണ്ടാരുന്നോ

  • @naznajm8697
    @naznajm8697 Год назад +1

    Ulgs prilims result eppol varum

  • @vishnuv8826
    @vishnuv8826 Год назад

    First

  • @aarshamohandas2499
    @aarshamohandas2499 Год назад

    Mark ethra undayirunnu

  • @HarithaHari-m6s
    @HarithaHari-m6s Год назад

    ❤🫶🏻

  • @vibinkombath
    @vibinkombath Год назад

    Lgs❤

  • @dhanyavijesh6943
    @dhanyavijesh6943 Год назад +4

    Ldc ക്ക് പഠിച്ചാൽ lgs കിട്ടുമെന്ന് ഉറപ്പാണോ

  • @World_cartoon-q1f
    @World_cartoon-q1f Год назад

    Lgs ഫ്രീ mock ടെസ്റ്റുകൾ ഉണ്ട് ഈ ചാനലിൽ

  • @suhailasulu7865
    @suhailasulu7865 11 месяцев назад

    Ldc and lgs defference entha

  • @prajeeshkunnummal1018
    @prajeeshkunnummal1018 10 месяцев назад

    ആര് പറഞ്ഞിട്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്

  • @shahanasp2857
    @shahanasp2857 Год назад

    Amal name girl or boy

  • @chinjusubash6945
    @chinjusubash6945 Год назад

    Jamshee ❤❤

  • @rohiniasha2060
    @rohiniasha2060 Год назад

    Congrats 🎉

  • @ASNAMOLN.R
    @ASNAMOLN.R 10 месяцев назад

  • @SafvanSafvan-s1i
    @SafvanSafvan-s1i Год назад

    👍

  • @aiswaryarenjith6478
    @aiswaryarenjith6478 Год назад

    Waiting aayirunnu❤

  • @annuandbachu8141
    @annuandbachu8141 11 месяцев назад

    Jamshi ❤

  • @thafseerapuvi2630
    @thafseerapuvi2630 7 месяцев назад

    ❤❤❤

  • @diviyadiya3488
    @diviyadiya3488 7 месяцев назад

    ❤❤