തണുത്ത ഭക്ഷണം ചൂടാക്കാൻ ഒരു സൂത്രം | Tips and tricks to heat food

Поделиться
HTML-код
  • Опубликовано: 26 июн 2024

Комментарии • 41

  • @user-wc4cp9hh1q
    @user-wc4cp9hh1q 13 дней назад +5

    😊 തുടക്കം കണ്ടമ്പോൾ തന്നെ മതിയായി ഞാൻ ഓർത്തു പുതിയ കണ്ടു പിടുത്തം ആണെന്നു കണ്ടു നോക്കിയതാ പിന്നെ കമൻ്റ് സ് നോക്കി എല്ലാവർക്കും എൻ്റെ അഭിപ്രായം തന്നെയാണ് വട്ട് കേസ്

  • @user-uh4uj9cj6h
    @user-uh4uj9cj6h Месяц назад +2

    Thank you

  • @lathabhaskaran244
    @lathabhaskaran244 Месяц назад +17

    ഭക്ഷണം നേരിട്ട് വെള്ളത്തിൽ വെക്കാതെ ഒരു പാത്രം വെക്കുന്ന സ്റ്റാൻഡ് കൂടി വെച്ചിട്ടു അതിന്മേൽ വെക്കണം, കൂടാതെ തവികളെല്ലാം മാറ്റിയിട്ടു നന്നായി അടച്ചില്ലെങ്കിൽ പല്ലി, ചിലന്തി തുടങ്ങിയവ ആ വിടവിൽ കൂടി കയറാൻ സാധ്യത ഉണ്ട്.

  • @simonchalissery581
    @simonchalissery581 28 дней назад +3

    This method is called water bath, taught in pre degree classes.

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh Месяц назад +2

    👍

  • @user-tx6yg6xt1k
    @user-tx6yg6xt1k Месяц назад +5

    Circus il ആയിരുന്നോ? ടിപ്സ് കൊള്ളാം

  • @user-xi9cl1kr5g
    @user-xi9cl1kr5g Месяц назад +1

    Super!

  • @bindhuslalbindhu6631
    @bindhuslalbindhu6631 Месяц назад +16

    ഇഡലി പാത്രത്തിന്റെ തട്ട് തിരിച്ചു വയ്ക്കണം, പിന്നെ ആഹാരം ഇരിക്കുന്ന പാത്രത്തിൽ തവി ഇട്ട് വയ്ക്കരുത്, പല്ലിയും പറന്നു വരുന്ന ചെറു ജീവികൾ ഒക്കെ അതിൽ കയറും

  • @OurhomeisVeryspecial
    @OurhomeisVeryspecial Месяц назад +1

    🎉

  • @prasannakumari8197
    @prasannakumari8197 4 дня назад +1

    അടുത്തെങ്ങും പൂച്ചയില്ലെങ്കിൽ ക്കൊള്ളാം. ജന്നൽ വഴി പൂച്ച കേറും.

  • @jaseenashifa7095
    @jaseenashifa7095 Месяц назад +5

    Super idea പക്ഷെ അലുമിനിയം പാത്രങ്ങൾ പാചകത്തിന് എടുക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല

  • @GirijaAjayan123
    @GirijaAjayan123 Месяц назад +11

    ഭക്ഷണം വെള്ളത്തിൽ സൂക്ഷിക്കുന്നത് ഞങ്ങൾ പണ്ടേ ചെയ്യുന്നതാണ്

  • @prasadp.r6996
    @prasadp.r6996 Месяц назад +2

    👍👍👍👍👍👍👍

  • @radhamanic4248
    @radhamanic4248 Месяц назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @bindhuvijayan6848
    @bindhuvijayan6848 Месяц назад +1

    Edalithat thirichu vakku appolnere pathramirikum

  • @jalajaan1791
    @jalajaan1791 Месяц назад +1

    ,👍

  • @sudhamenon3655
    @sudhamenon3655 27 дней назад +2

    ഞാൻ ഇതെല്ലാം p.cookerിൽ വച്ച് ഒന്നു ആവി കയറ്റിയാൽ മതി. ഇഡലി തട്ടു വച്ച് ബുദ്ധിമുട്ടണ്ടാ.

  • @sneharoy353
    @sneharoy353 20 дней назад +2

    thanks uncle eventhough not practical here in canada max dont use aluminium vessel instead try to use iron vessels which is good 4 health

  • @magisebastian8449
    @magisebastian8449 13 часов назад

    പുതിയ കണ്ടുപിടുത്തം നോബൽ price കിട്ടുമായിരിക്കും

  • @sabusebastian602
    @sabusebastian602 Месяц назад +1

    Hi,,,,,, ശിവകുമാർ,ഞാൻ സാബു, മുംബയ് യിൽ,Dombivli ിൽ താമസം,,,,,ഓർക്കുന്നുണ്ടോ,,,,,👍👍👍👍👍👍👍

  • @adhaankp9532
    @adhaankp9532 Месяц назад +1

    Vallathe kashtepadthenne😅😅😅😅😅

  • @sreelathapadmakumar7650
    @sreelathapadmakumar7650 Месяц назад +3

    ആ spoons എല്ലാം മാറ്റിയിട്ടു അടച്ചു വെയ്ക്കു

  • @muhamedkallarakkal6319
    @muhamedkallarakkal6319 Месяц назад +2

    ഇഡി ലിതട്ട് കാമത്തി വെക്കണം 😅rabiya

  • @sobav6039
    @sobav6039 Месяц назад +4

    സ്പ്പൂൺഇട്ട്വെച്ചാൽശരിയാകുമോ

  • @georgechacko8063
    @georgechacko8063 19 дней назад +1

    Nobel ssammanam......???

  • @sheebashain9515
    @sheebashain9515 28 дней назад +2

    തോരനും ചോറും എല്ലാം അലൂമിനിയം പാത്രത്തിൽനിന്നും പാചകം ചെയ്യുമ്പോൾ തന്നെ മാറ്റിവക്കണം പിന്നീട് ആവശ്യത്തിന് എടുത്ത് ചൂടാക്കിയാൽ മതിയല്ലോ

  • @hasankottapuram9710
    @hasankottapuram9710 23 дня назад +1

    ചുടാക്കിയാൽ ഭക്ഷണ ചിലത് വിഷമാകും

  • @pankajavallisomasekharan4656
    @pankajavallisomasekharan4656 15 дней назад +1

    എന്തിനാ സുഹൃത്തേ ഇത്ര കഷ്ടപാട്...ഇ ഡലി തട്ടു ഒന്ന് കമഴ്ത്തി വച്ചാ . അടക്കാൻ സൗകര്യമാവില്ലേ

  • @susyvarghese5030
    @susyvarghese5030 Месяц назад +19

    എന്തൊരു കഷ്ടപ്പാടാ.. വല്ല കാസറോളിലും എടുത്തുവച്ചാൽ ചൂടും പോവില്ല ഉറുമ്പും വരില്ല ഇത്രയും പാത്രം വും വേണ്ടി വരില്ല

    • @SuperAbebaby
      @SuperAbebaby 23 дня назад

      This is village life.easy method (from US ,I am watching)

    • @user-ul9wj1xm1v
      @user-ul9wj1xm1v 7 дней назад +1

      കാസറോൾ ഇല്ലാത്തവർ എന്ത് ചെയ്യും

  • @santhammakunjamma7253
    @santhammakunjamma7253 21 день назад +2

    ഇതൊക്കെ. അറിവില്ലാത്തവരുണ്ടോ ഇഡലി തട്ട് കമഴ്ത്തി വയ്ക്കു

  • @jayashreenair1192
    @jayashreenair1192 24 дня назад

    😂😂😂

  • @jessyjoy1552
    @jessyjoy1552 18 дней назад

    എന്റെ ആശാനേ ഒന്നു പോയി പഠിച്ചിട്ടു വന്ന് വീഡിയോ ചെയ്യ് പൊട്ടത്തരം കാണിക്കാതെ

  • @hasankottapuram9710
    @hasankottapuram9710 23 дня назад +1

    ഉറുമ്പ് വരുന്ന സ്ഥലം കണ്ട് പിടിക്കുക വരുന്നവഴിയിൽ ചോക്ക കൊണ് വരച്ചാൽ ഒരു ഉറുമ്പും വരില്ല

  • @saraswathysarayu
    @saraswathysarayu Месяц назад +1

    ഞാൻ sub ചെയ്തിട്ട് കുറേ ആയി തിരിച്ചു വന്നില്ല ❤❤❤❤

  • @GirijaAjayan123
    @GirijaAjayan123 Месяц назад +2

    👍