'ഇത് ഞങ്ങളുടെ സ്വപ്നം...' കാളിദാസ് ജയറാം-താരിണി പ്രീവെഡിങ് ചടങ്ങിന്റെ ദൃശ്യങ്ങൾ | Kalidas | Tarini

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии •

  • @_espoir_294
    @_espoir_294 Месяц назад +84

    കാളിദാസിനെ ഇപ്പോൾ കാണുമ്പോൾ കൊച്ചു കൊച്ചു സന്തോഷങ്ങൾ Movie യിൽ കണ്ട അതുപോലെത്തന്നെ തോന്നുന്നു❤❤❤❤❤

  • @നിത്യഹരിതനയകൻ

    കല്യാണപെണ്ണ് പ്രായം കൂടുതൽ തോന്നിക്കുന്ന കാളിദാസ് കൊച്ചുപയ്യനെപോലെയും ❤

  • @asharajeev2780
    @asharajeev2780 Месяц назад +12

    നല്ലൊരു കുടുംബം. മാതാപിതാക്കൾക്ക് ബഹുമാനം നൽകുന്ന മക്കൾ 😍

  • @abhilashbalan5916
    @abhilashbalan5916 Месяц назад +18

    കൊച്ചു കൊച്ചു സന്തോഷങ്ങൾ, കാളിദാസ് looking face 🎉🎉🎉

  • @MirshadCk
    @MirshadCk Месяц назад +119

    നല്ല വിനയവും പാക്യതയും ഉള്ള ചെക്കൻ കാളി 👍👍👍

  • @prajeshkrkr1598
    @prajeshkrkr1598 Месяц назад

    ജയറാന്റിന്റെ വിനയവും സ്നേഹവും കാളിദാസനും കിട്ടി 🥰🥰🥰

  • @JoshyJob-nu6hg
    @JoshyJob-nu6hg Месяц назад +139

    എല്ലാവിധ മംഗലഗളും നേരുന്നു❤❤❤❤

  • @BJ-zr2qz
    @BJ-zr2qz Месяц назад +14

    ഡിവോഴ്സ് നിങ്ങളുടെ ഏഴ് അയലത്ത് വരാതിരിക്കട്ടെ.എല്ലാ ആശംസകളും നേരുന്നു 🎉

  • @anandmu1967
    @anandmu1967 Месяц назад +94

    അച്ചടക്കവും ഒതുക്കവും ഉള്ള കുടുംബം. God bless you. എല്ലാ മംഗളാശംസകളും നേരുന്നു 🙌🏻🙌🏻🙌🏻

    • @Pk7464-m4c
      @Pk7464-m4c Месяц назад +3

      Sathymmm 🥰🥰🥰

  • @vibhasatheesh7399
    @vibhasatheesh7399 Месяц назад +200

    പെണ്ണിന്റെ അമ്മയെ കാണാൻ എന്ത് സുന്ദരി 😍😍😍

    • @Arabmallu_yt
      @Arabmallu_yt Месяц назад

      Enna Nokki 2 vaanam vittu kidannu urang myr

    • @anur3913
      @anur3913 Месяц назад +4

      Super sadanam

    • @seenathomas6755
      @seenathomas6755 Месяц назад +19

      @@anur3913 avar sadhanam alla oru Lady ,Amma.. ningalude okke veetilum yille..

    • @ambilynair296
      @ambilynair296 Месяц назад +4

      ​@@anur3913ninglde veetil Amma ye sathanam ennanno paryunnathu

    • @Cr7-o9l7m
      @Cr7-o9l7m Месяц назад

      ​@@ambilynair296😂😂😂😂

  • @o..o5030
    @o..o5030 Месяц назад +1

    കലിംഗരായർ lineage ല് നിന്ന് ഉള്ള കുട്ടി എന്നത് bonus 🤍🧡 ആശംസകൾ

  • @sujithasubbu6288
    @sujithasubbu6288 Месяц назад +2

    Jayaraminte makkalum.kudumbavum nannayi irikkatte. Jayaram is a simple man, down to earth. Krishna bless you all.🎉🎉🎉

  • @salimaap2637
    @salimaap2637 Месяц назад +2

    In my memory Kalidas is still that child in kochukochu santhoshangal. Grown up so fast. May b time passed in a blink of eye

  • @IbySabu
    @IbySabu Месяц назад +1

    Congratulations🎉🎉🎉❤❤❤. From. Johnskutty..

  • @seenathomas6755
    @seenathomas6755 Месяц назад +23

    Blessed family.. humanity, respect, love altogether..❤😊

    • @sanketrawale8447
      @sanketrawale8447 Месяц назад

      മറ്റു film stars ന് മാതൃകയാവുന്ന family / താരകുടുംബം 🙏👍 wish Kalidas (Kannan ) a happy married life👌🙏🧡

  • @sherlynair2842
    @sherlynair2842 Месяц назад +1

    Never forgot to respect her never fail to takecare of his parents be blessed

  • @albedo195
    @albedo195 Месяц назад +11

    കാളിദാസനെ കണ്ട് മനസ്സിലായില്ല ആദ്യം. God bless

  • @reshmik3866
    @reshmik3866 Месяц назад +17

    Best wishes on this wonderful journey🎉🎉🎉🎉

  • @sangeethkrishna380
    @sangeethkrishna380 Месяц назад +21

    ലളിതമായി കല്യാണം നടത്തി ജീവിതകാലം മുഴുവൻ ഒരുമിച്ചുയിരിക്കുന്നതാണ്....കഴിവ്...!!

    • @athirasku7315
      @athirasku7315 Месяц назад +4

      Aa kanneeru thudachittu para...😊

  • @remaRP-ox1ru
    @remaRP-ox1ru Месяц назад

    🙏🙏🙏God bless you my dear sweet young youth children. Hare Krishna 🙏🙏🙏

  • @promoduggeorge2822
    @promoduggeorge2822 Месяц назад +2

    Please respect MIMICRY """"'
    THAT'S YOUR ATTITUDE PLEASE DON'T BLAME MIMICRY "" it's life 👍 (jayaram)

  • @bhanumathytv9769
    @bhanumathytv9769 Месяц назад +6

    Happy married life God blessd you❤

  • @reshmi4856
    @reshmi4856 Месяц назад +5

    Best wishes for a happy married life 💐💐💐

  • @renjithkr2379
    @renjithkr2379 Месяц назад

    Jayaramerattan and family❤❤❤❤🎉🎉

  • @fidhajebin2901
    @fidhajebin2901 Месяц назад +2

    Gold bless you sister and brother cute couples

  • @melvinsthomas3386
    @melvinsthomas3386 Месяц назад +95

    കാലിദാസ് ഇപ്പോൾ പ്രിത്വി രാജ് style ആയ പോലെ...👍... Nice

    • @Vishnu-bx6of
      @Vishnu-bx6of Месяц назад +7

      Prithwiraj nu thanne nandanam, nakshatra kannulla rajakumaran,stop violence,kadha,kana kandein,vellithira and anandabadram ithre cinemayile look ollu pinne angotekk valya look onum illa...

    • @jacksonbimmer4340
      @jacksonbimmer4340 Месяц назад +3

      പക്ഷേ ഒരിക്കലും പൃഥ്വിരാജ് ആകില്ല

    • @Jik8176
      @Jik8176 Месяц назад +1

      Oo thankame look

  • @deepanair5723
    @deepanair5723 Месяц назад +17

    Congrats dears❤️❤️കാളി ദാസിനു മീശ നല്ല ലുക്ക്‌ ആയിരുന്നു ക്ലീൻ ഷേവ് അറ്റപ്പോൾ face മാറി poyi❤️

    • @Pk7464-m4c
      @Pk7464-m4c Месяц назад +1

      Atheeee

    • @ZeenaBinthAli
      @ZeenaBinthAli Месяц назад +1

      But മൊഞ്ചായി ട്ടുണ്ട്

    • @IbySabu
      @IbySabu Месяц назад +1

      Clean shave is good🎉🎉🎉

  • @abisonjacob8925
    @abisonjacob8925 Месяц назад +1

    He is family actor super star jayaramettan

  • @s.v.devika2618
    @s.v.devika2618 Месяц назад +1

    Advance Happy Married Life ❤️❤️

  • @mayagopinathkbblock5615
    @mayagopinathkbblock5615 Месяц назад

    Down to earth family❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +2

    *no one can replace jayaram🔥*

  • @Dhyan-n1c
    @Dhyan-n1c Месяц назад +4

    Happy marriage life

  • @RockyBhai-ku9tc
    @RockyBhai-ku9tc Месяц назад +3

    തമിഴ് ചെക്കൻ കല്യണം പണ്ണിയച്ചേ.

  • @amaljayakumar1574
    @amaljayakumar1574 Месяц назад +18

    കാളിദാസ് ഷേവ് ചയ്തു ചക്കിയായി ❤️ക്ലീൻ ഷേവ് ചെയ്യണ്ടാരുന്നു

  • @Akikka369
    @Akikka369 Месяц назад +30

    Kaliyude make up kurachu koodi poyo ennu oru samshyam

  • @jancyjino1105
    @jancyjino1105 Месяц назад

    Happy Married Life 🙏❤️

  • @MiaSiam
    @MiaSiam Месяц назад +4

    Pre-wed chadango? what is that? Best wishes Kali.

  • @minithomas1617
    @minithomas1617 Месяц назад

    All the blessings ❤❤

  • @sobhav390
    @sobhav390 Месяц назад +2

    Very nice and beautiful video 👌 ❤congratulations 🎊

  • @saniyaaa321
    @saniyaaa321 Месяц назад +15

    പർവ്വതി ഇപ്പോൾ പഴയതെ പോലേ ഭംഗിയുണ്ട് നേരത്ത് വൃത്തിക്കേട്ട് ഇറി ന്നതാ

    • @linovsyra6889
      @linovsyra6889 Месяц назад +1

      virthkedu yenthanu udeshichathu.avrudea age base anu athu. Bhagikurnju yennathanno.

  • @shebinashebu8219
    @shebinashebu8219 Месяц назад +7

    Nice family ❤

  • @FirozE-i3v
    @FirozE-i3v Месяц назад +32

    ഇത് ഇതുവരെ കഴിഞ്ഞില്ലെ ഇനി എന്നാ കഴിയുക

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 Месяц назад

    Congratzz & All the Best Kalidas🫂🫂

  • @annamarie4164
    @annamarie4164 Месяц назад

    God bless

  • @malathyns6605
    @malathyns6605 Месяц назад +4

    Happy MARRIAGE. Life❤❤❤

  • @vinupsr1000
    @vinupsr1000 Месяц назад +29

    3:56 time secondslu Kalidasante Sister avakkade Husband ne oru Nottage nokkunundu kalippilu. Athu enikku mathrano thonunathu

    • @vibhasatheesh7399
      @vibhasatheesh7399 Месяц назад +1

      Yes 😂😂

    • @VivekPr-t5c
      @VivekPr-t5c Месяц назад +1

      Und und 😂😂

    • @beautiful-qs2cn
      @beautiful-qs2cn Месяц назад

      Ath husbnd ne നോക്കിയതല്ല.. Purathek നോക്കുന്നത് എനിക്ക് അങ്ങിനെയ തോന്നിയത്

  • @ChiefIntel
    @ChiefIntel Месяц назад +26

    Congratulations. മലയാളം ഇപ്പോൾ ആർക്കും അറിയില്ലേ?

    • @anandnarayanan3810
      @anandnarayanan3810 Месяц назад +4

      @@ChiefIntel മലയാളം എല്ലാർക്കും മനസിലാവില്ല. തമിഴ് എല്ലാർക്കും മനസിലാകും. അവരുടെ മാതൃഭാഷയിൽ അവർ സംസാരിക്കുന്നു.

    • @ArunGopi-nl1uw
      @ArunGopi-nl1uw Месяц назад +1

      Jayaram tamil brahmins alle

  • @369Talesofmiraculouslady
    @369Talesofmiraculouslady Месяц назад +1

    Both look alike

  • @sruthynair2802
    @sruthynair2802 Месяц назад

    Congratulations kalidas 😊

  • @rajanirajanip2882
    @rajanirajanip2882 Месяц назад

    All wishes ❤❤

  • @danicletus7486
    @danicletus7486 Месяц назад +19

    Parathyroid is a malayali so they got malayali son in law
    Jayaram is a Tamilian ,they got
    Tamildaughter in law

  • @ChackochanManivelil
    @ChackochanManivelil Месяц назад +3

    എല്ലാം തമിഴ് ആണെല്ലോ

    • @anjanasarath9197
      @anjanasarath9197 Месяц назад +1

      Penninte വീട്ടുകാർക്ക് മലയാളം ariyilla

  • @breezeofmydreams5849
    @breezeofmydreams5849 Месяц назад +10

    മലയാളം അറിയില്ലേ

    • @linovsyra6889
      @linovsyra6889 Месяц назад +3

      tamilnadil nadakunna chadanganu athum Pre-wedding

  • @prasannavlogs1441
    @prasannavlogs1441 Месяц назад

    😊😊❤

  • @Dreams-kp4ki
    @Dreams-kp4ki Месяц назад +1

    🎉🎉

  • @fidhajebin2901
    @fidhajebin2901 Месяц назад +1

    Happy marriage life cute couples

  • @hareeshkumar3660
    @hareeshkumar3660 Месяц назад +15

    കാളിദാസൻ ഇപ്പോ ടൈഗർ ഷ്രോഫിന്റെ ലുക്ക് ആയീ

  • @Rajeeshkk4365
    @Rajeeshkk4365 Месяц назад +2

    🎉

  • @abhitexas4765
    @abhitexas4765 Месяц назад +3

    jayaram annachi

  • @sheebasheeba6846
    @sheebasheeba6846 Месяц назад

    🌹🌹👑🌹🌹👑

  • @divyakg6870
    @divyakg6870 Месяц назад +1

    Thamizhananno?

  • @jayakumarg4805
    @jayakumarg4805 Месяц назад +11

    മലയാളം മറന്നോ.???????

    • @linovsyra6889
      @linovsyra6889 Месяц назад +1

      Tamil nadilanu

    • @ArunGopi-nl1uw
      @ArunGopi-nl1uw Месяц назад

      Jayaram tamil brahmins ആണ്

    • @linovsyra6889
      @linovsyra6889 Месяц назад

      @@ArunGopi-nl1uw brahmin annu but perumbavoor karanum annu.but ithu penkuttydea avidea annu

  • @vrindavanam741
    @vrindavanam741 Месяц назад

    തരിണി

  • @soosammajosephk7622
    @soosammajosephk7622 Месяц назад +2

    No other news in the media. Why don't you report about inflection in india. There are a lot of such genuine issues instead of this rich people's promotion.

  • @AliP-b1m
    @AliP-b1m Месяц назад

    🤑🤑🤑🤑🤑🤑

  • @swrna-t7q
    @swrna-t7q Месяц назад

    Kalo

  • @SoldierSoldier-u5u
    @SoldierSoldier-u5u Месяц назад

    Chakkikku kitty

  • @radhamonyvenugopal8348
    @radhamonyvenugopal8348 Месяц назад +2

    May God Bless you always

  • @sp-gf2rs
    @sp-gf2rs Месяц назад +6

    മലയാളത്തിൽ സൊല്ല് ജയറാം 😂😂

  • @shakepareesulfikher3723
    @shakepareesulfikher3723 Месяц назад +27

    Asianet ഉള്ള വില കളയാതെ. നാണക്കേട്. അവരുടെ സ്വകാര്യം കുടി കാണിക്കാതെ. Very bad Asianet. അവർ ജീവിക്കട്ടെ. കുറേ നാളായി കൊണ്ട്‌ നടക്കുന്നത്. Very poor

    • @Mallugirltravelstheworld
      @Mallugirltravelstheworld Месяц назад +5

      Avar media vilich varuthi kaanikuvalle. E function thanne ellaperem arikkanaan. Media maathram paranjitt karyamilla. Its all paid promotion.

  • @Jmmultimedia24
    @Jmmultimedia24 Месяц назад +2

    കണ്ടിപ്പാ വരും. അപ്പ മാതിരിയെ കല്യാണം പണ്ണി... ദീർഘമായി വാഴ്ക.

  • @namratapai5361
    @namratapai5361 Месяц назад

    Isko dekke ese lagta hai ki isko heart attack aajayega ese Lagg raha hai..😢

  • @LijoJoseph-x3c
    @LijoJoseph-x3c Месяц назад +30

    കുറേ നാളായി ഒരുമിച്ചുണ്ട്. കല്യാണം കഴിഞ്ഞില്ലാരുന്നോ

  • @PrakashValathil
    @PrakashValathil Месяц назад +1

    Tamil pesiyacha

  • @adrsby
    @adrsby Месяц назад +4

    മലയാളം അറിയാത്ത ജയരാമൻ😂😂😂

  • @MichiMallu
    @MichiMallu Месяц назад +32

    എന്ത് പ്രസക്തിയാണ് ഇവർക്കുള്ളത്? മലയാളി ജയറാമിൽ നിന്നൊക്കെ എന്നേ മുമ്പോട്ടു പോയി!

    • @wanderlust3327
      @wanderlust3327 Месяц назад +4

      Vivarakedu parayathe..kashtam

    • @M197k
      @M197k Месяц назад

      ​@@wanderlust3327enthu kashttam?

  • @SINDHUS-ie7uz
    @SINDHUS-ie7uz Месяц назад +2

    Lokathe ellagill kolam. Jeevan ellathelokathe arfadam

  • @adithleo9277
    @adithleo9277 Месяц назад

    Jayaram ettan entha ee look thaadi okke die cheyth varam ayirinnu chotnikara pavizhamalli thara melam thil vannpol enth bangi ayirinnu

  • @BeenaBs-ff1km
    @BeenaBs-ff1km Месяц назад

    പെണ്ണ് കൊള്ളില്ല. ചിരി ബോറ് ഏജ് തോന്നുന്നു

  • @pachuusmiracles7681
    @pachuusmiracles7681 Месяц назад +2

    Nammal malaylkalalle malayalam parayadooo

  • @JasnaPk-ft3fd
    @JasnaPk-ft3fd Месяц назад +3

    ഒരു കുട്ടി കൂടി ആയിട്ട് പോരെ കല്യാണം.....കുറെ കാലമായല്ലോ ഈ വേഷം കെട്ട്

  • @sreejamundot7092
    @sreejamundot7092 Месяц назад +1

    Nice

  • @sadeepmr2514
    @sadeepmr2514 Месяц назад

    Kali you forgot malayalam 😂

  • @ShymaM-f6u
    @ShymaM-f6u Месяц назад

    8

  • @akhilpmohan8407
    @akhilpmohan8407 Месяц назад

    allarodum onnu malayalathil samsarikkumennu karuthi avidunmu😂😅

  • @manoj177252
    @manoj177252 Месяц назад +13

    പൂച്ച ജയറാം 😄😄😄😄

    • @ammumukesh9631
      @ammumukesh9631 Месяц назад +2

      അതെന്താ അങ്ങനെ പറഞ്ഞെ

    • @anjuzzmedia7450
      @anjuzzmedia7450 Месяц назад +2

      എന്തെങ്കിലും ഒന്ന് പറയേണ്ടേ... അതുകൊണ്ട് പറഞ്ഞതാ 😁

    • @misiriulyamihu-vc5jr
      @misiriulyamihu-vc5jr Месяц назад

      Correct

  • @radhikamr-ug7zj
    @radhikamr-ug7zj Месяц назад +2

    Full makeup😂😂😂

  • @navaseu6065
    @navaseu6065 Месяц назад +4

    ക്യാഷ്,പ്ലാനിങ് ഉണ്ടെങ്കിൽ,ജാതി.വേർതിരിവ്. ഇല്ലെങ്കിൽ എല്ലാ.ഇന്ത്യൻ.പൗരന്മാരും.. ഈ.ലൈഫ് നിലവാരത്തിൽ. എത്തും..

  • @pelefans6549
    @pelefans6549 Месяц назад +35

    Evane ok valarthiya malayalikal pottanmar 😂😂😂😂tamil pandi

    • @subashbabuv.s4124
      @subashbabuv.s4124 Месяц назад +4

      Chennai reception

    • @maheswari6
      @maheswari6 Месяц назад +4

      His mother itself Tamil

    • @cagappan
      @cagappan Месяц назад +6

      Rajnikanth karnataka kaaran aanu...ee level aakkiya tamizhar pottanmaar aano?

    • @eminenaina4300
      @eminenaina4300 Месяц назад +8

      തമിഴൻ മാരെ അങ്ങനെ കളിയാക്കല്ലേ സഹോ. അവരുണ്ടാക്കിയ പച്ചക്കറി യൊക്കെയാ നമ്മൾ കഴിക്കുന്നത് 😂.

    • @Vva248
      @Vva248 Месяц назад

      So what...he is a malayali ,and his wife to​@@maheswari6

  • @alanjeevan1192
    @alanjeevan1192 Месяц назад

    Kaliku ara makeup ete

  • @bibinmathew5222
    @bibinmathew5222 Месяц назад

    Abhinayikan ariyilegilum ookan charakine kittiyallo

  • @manseerkhanm4023
    @manseerkhanm4023 Месяц назад

    Jairam is worst actor

  • @Future-z8y
    @Future-z8y Месяц назад

    Tamil family ?

  • @professor.georgekutty4thst75
    @professor.georgekutty4thst75 Месяц назад

    Pennu makeup illand sundhariyannu
    Pinenthina ithra makeup u

  • @Tough-p7h
    @Tough-p7h Месяц назад +4

    Tamil Family ?

  • @kunjikili3810
    @kunjikili3810 Месяц назад

    ജയറാം പെരുമ്പാവൂർ കാരൻ അല്ലെ... ഈ തമിഴ് ആയിട്ട് അദ്ദേഹത്തിന് എന്താ കണക്ഷൻ

    • @ArunGopi-nl1uw
      @ArunGopi-nl1uw Месяц назад +1

      പുള്ളി tamil brahmins ആണ്.

  • @noopura780
    @noopura780 Месяц назад +1

    Most happiest day ennu parayilalo

  • @nandu462
    @nandu462 Месяц назад +5

    Enna kalingarayar familiyayalum Pandiyallee😂😂😂

  • @manojcherian5758
    @manojcherian5758 Месяц назад +4

    വെറും ജാഡ....

  • @sheebakgsheebakg7981
    @sheebakgsheebakg7981 Месяц назад

    HAppy married life dears