സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം കൈകോര്‍ത്ത് എംകെ മുനീര്‍ | MK MUNEER

Поделиться
HTML-код
  • Опубликовано: 3 окт 2024
  • സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം കൈകോര്‍ത്ത് എംകെ മുനീര്‍;അമാന എംബ്രേസ് പദ്ധതിയുടെ ഗവര്‍ണിംഗ് ബോഡി അംഗങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി
    MK Muneer joins hands with accused in gold smuggling case
    #mkmuner#goldsmuggling#kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 40

  • @asokancmadhavichangan5812
    @asokancmadhavichangan5812 2 часа назад +13

    പാവങ്ങളെ സ്വർണ്ണക്കടത്ത് കാരിയർമാർ ആക്കാൻ വേണ്ടിയുള്ള ഏറ്റവും നല്ലൊരു പദ്ധതിയാണ് ഇവർ ആസൂത്രണം ചെയ്തത് രണ്ടുമാസം കഴിയുമ്പോൾ തന്നെ പണിയൊന്നും കിട്ടാതെ നാട്ടിലേക്ക് വരാൻ വേണ്ടി പണമില്ലാതെ നടക്കുമ്പോൾ ഇവരുടെ വലയിൽ വീണു സ്വർണ്ണക്കടത്തു കാരാകും... പുറത്തു നല്ല കാരുണ്യ പ്രവർത്തകരും..

  • @josemj9415
    @josemj9415 Час назад +6

    ലീഗിന് ഇതല്ലെ തൊഴിൽ അൻവറും കൂടി വന്നാൽ കുശാൽ😂

  • @top5things594
    @top5things594 2 часа назад +9

    ഈ ലീഗ് നേതാക്കൾ പിന്നെ ആരാണെന്നാ നിങ്ങടെ വിചാരം😂 .

  • @mansoormansoor2412
    @mansoormansoor2412 2 часа назад +8

    ഇതൊന്നും അന്തിമാ പകൾ കാണില്ല.

  • @abbasnlm-kh6zd
    @abbasnlm-kh6zd Час назад +4

    കുറച്ചു മാപ്രകൾക്ക്‌ അവസരം കുട്ടുമോ? എന്നാൽ കേരളം രക്ഷപെടും

  • @madhunitoor6902
    @madhunitoor6902 Час назад +4

    വ്യക്തമല്ലേ, കൊടുവള്ളിക്കാരായ യുവാക്കളെ വിസിറ്റിങ് വിസയിൽ ഗൾഫിലേക്ക് കൊണ്ടു പോവുക. വിസിറ്റിംഗ് വിസയുടെ കാലാവധി തീരുന്നതിനു മുൻപ് മടക്കി അയക്കുക. കയ്യിൽ സ്വർണ്ണം കൊടുത്തു വിടുക. അതായത്,ഗോൾഡ് കാര്യർആയിട്ട് ഇവരെ ഉപയോഗിക്കുന്നു. അതായത്, യുവാക്കളെ സ്വർണം കടത്താൻ വേണ്ടി, വിദേശതേക്ക് കൊണ്ടുപോകുന്നു. അല്ലാതെ, പുണ്യം കിട്ടാനൊന്നുമല്ല കൊണ്ടുപോകുന്നത്. 😡😡😡😡😡

  • @GopalanK-rn4eb
    @GopalanK-rn4eb Час назад +4

    സ്വർണ്ണക്കടത്ത് കാരിയർ ജോലിയായിരിക്കും

  • @VijayKumar-i4t6h
    @VijayKumar-i4t6h 2 часа назад +6

    Iuml and Gold smuggling are brothers.

  • @unnikannan15367
    @unnikannan15367 Час назад +2

    മലപ്പുറം കാരായ ഞമ്മക്ക് എന്തും ചെയ്യാം.

  • @Globelnetbalussery
    @Globelnetbalussery 51 минуту назад +2

    മാപ്രകൾ കാണില്ല ഇതു

  • @NihalManu-zk9bs
    @NihalManu-zk9bs 21 минуту назад

    വളരെ വ്യക്തം വിസിറ്റിങ്ങ് വിസയിൽ ഗെൾഫിൽ കൊണ്ടുപോകു തിരിച്ച വരുമ്പോൾ സ്വർണം കൊണ്ടു വരിക

  • @sethuprabhakaran4398
    @sethuprabhakaran4398 2 часа назад +3

    Athil athisayikan onnumilla 😂😂😂

  • @pushpakumartk2548
    @pushpakumartk2548 2 часа назад +1

    പത്തനം തിട്ടയിലെ
    മാലയിട്ടു സ്വീകരിച്ച ആൾ വിദേശമദ്യവുമായി പിടിയിൽ '
    ( ആ വാർത്ത കൂടി പറയൂ അവതാരകാ )

    • @JacobGeorge-uz9th
      @JacobGeorge-uz9th 59 минут назад

      അതും ഇതും തമ്മിൽ എന്തു ബന്ധം?

  • @madhunitoor6902
    @madhunitoor6902 Час назад +3

    അമാനാ എംബ്രെസ്സ് എന്നാൽ, സ്മഗ്ലേർസ് എംബ്രെസ്സ്... മലദ്വാർ ഗോൾഡ്. 😡😡

  • @atios123
    @atios123 Час назад +1

    എന്തെല്ലാം കാണണം വിസ ഫ്രി ആണോ

  • @siyadsiyad4774
    @siyadsiyad4774 2 часа назад +2

    അത്ഭുതം ലോകാത്ഭുതം

  • @Pra-pe9xh
    @Pra-pe9xh 2 часа назад +3

    Thireke porumpol paraja Pani cheyanam athanu deal

  • @FaisalFaisal-tt3zn
    @FaisalFaisal-tt3zn 44 минуты назад

    Big breking😂😂😂😂😂😂

  • @kmkoyaclm7192
    @kmkoyaclm7192 Час назад

    അമാന ഗ്രൂപ്പിന്റെ പേരിൽ കേസ്.വല്ലതുമുണ്ടോ

    • @JacobGeorge-uz9th
      @JacobGeorge-uz9th 59 минут назад

      വാർത്തകൾ ഒന്നും കേൾക്കാറില്ല അല്ലേ?

  • @harikrishnant5934
    @harikrishnant5934 Час назад +1

    Ee amana group alle charal Faisal paranja smuggling team.. 200 carriers undennu

  • @RoyL-x8l
    @RoyL-x8l 45 минут назад

    nadakkaavukare.parayippikkaruthu..

  • @tmzablong5310
    @tmzablong5310 Час назад

    Oh my god കൈരളി ബിഗ് ബ്രേക്കിങ് 🙄😵😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳

  • @AboobackarSiddeequetm
    @AboobackarSiddeequetm 2 часа назад +2

    🐪🐪🐪🐪🐪🐫🐫🐫🐫

  • @mohdali-mp7im
    @mohdali-mp7im Час назад

    അത്കൊണ്ട് എന്താ കുഴപ്പം

    • @JacobGeorge-uz9th
      @JacobGeorge-uz9th 57 минут назад

      സ്വർണം കടത്തുന്നത് കുറ്റം അല്ല അല്ലേ?

  • @rajeshkumarvs2281
    @rajeshkumarvs2281 2 часа назад +2

    TP ye konnavante kalyaanam nadathiya annanmar okke good alle anna? 🤣🤣🤣🤣

    • @JacobGeorge-uz9th
      @JacobGeorge-uz9th 58 минут назад

      ചൊറിച്ചിൽ തുടങ്ങി അല്ലേ?

  • @RajanMp-j4p
    @RajanMp-j4p 36 минут назад

    അച്ചുതണ്ട്

  • @RoyL-x8l
    @RoyL-x8l 44 минуты назад

    raajjyatthu.eattavum.kooduthal..swarnaka.eavidiyaanu..?.

  • @AdvSubramanian
    @AdvSubramanian 55 минут назад

    Amana annu kalkumbol thann sagathi vakthamayilla.

  • @ShoukathIbrahimkutty
    @ShoukathIbrahimkutty 34 минуты назад +1

    Mr: മുനീർ നിങ്ങൾ നാട്ടിൽ ഒരു തൊഴിൽ ലഭ്യമാക്കാൻ ഏതെങ്കിലും പദ്ധതി തയ്യാറാക്ക് ഈ നാട്ടിൽ നിന്നും ജോലി തേടി വിദേശത്ത് പോകുന്നവർക്ക് താൽക്കാലിക താമസ സൗകര്യം ഉണ്ടാക്കുന്നത് യുവക്കാളെ വലിപ്പിക്കാനാണ് ഇതിന്റെ പേരിലും ഫണ്ട് പിരിവ് ആണ് പ്രധാന ലക്ഷ്യം എന്ന് ഇതിൽ നിന്നും മനസിലാക്കാം.