വാഴയും മരവും അനിൽരാജും അശ്വമേധവും | Episode 6 part 1 | Ashwamedham 2024 | G S Pradeep |

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Ashwamedham 2024 | latest ashwamedham | episode 6 A | G S Pradeep |
    Telecast date 01/10/2024
    ഫാലിമിയില്‍ ശ്രദ്ധേയമായ കഥാപാത്രം മരിച്ചീനിവിള ചാക്കോയെ അവതരിപ്പിച്ച അനില്‍ രാജ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനാണ്.ഒഴിവ് സമയങ്ങളിൽ പാതയോരങ്ങളിൽ മരം വച്ച് നട്ട് പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പരിസ്ഥിതി സ്നേഹി കൂടിയാണ് അദ്ദേഹം. മകനും മകളും ഒത്താണ് അദ്ദേഹം മരം നടാൻ ഇറങ്ങുന്നത്.തള്ളേ, എന്തര് അപ്പി എന്ന ക്ലീഷേ തിരുവനന്തപുരം ഭാഷ ഉപയോഗിക്കാതെ തിരുവനന്തപുരം ഭാഷയിൽ ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറുകയായിരുന്നു ചാക്കോയിലൂടെ അനിൽ രാജ്
    #kairalitv #ashwamedham #aswamedham #latestaswamedham
    ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ് ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ്‌ പ്രദീപ് ആണ്.
    ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
    Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
    The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
    #ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 22

  • @jinoos2.0
    @jinoos2.0 20 часов назад +12

    ❤️❤️❤️❤️👍never miss a episodu, plz upload everyday

  • @mohanadasjs6724
    @mohanadasjs6724 18 часов назад +3

    Big appreciation to Anil Raj,G.S.Pradeep.Big salute to Kairali,keep it up.

  • @Bennyjoseph-y3y
    @Bennyjoseph-y3y 20 часов назад +4

    ഞാൻ ആദ്യമായിട്ടാണ് ഈ കലാകാരൻ്റെ പേര് കേൾക്കുന്നത്

  • @hamzaep2997
    @hamzaep2997 20 часов назад +4

    സൂപ്പർ സൂപ്പർ...

  • @ajmalmon3997
    @ajmalmon3997 17 часов назад +3

    സൂപ്പർ ❤

  • @rajeshek3185
    @rajeshek3185 17 часов назад +2

    Big salute, GS

  • @mohammednisarpp1672
    @mohammednisarpp1672 18 часов назад +3

    Iniyum orupad episode kalumayi munnot potte

  • @rajesh-fd2of
    @rajesh-fd2of 17 часов назад +3

    👍👍👍👍

  • @adershramoneyboxprojectvla6842
    @adershramoneyboxprojectvla6842 5 часов назад

    നന്മയുടെ പ്രതീകമാണ് ബഹുമാനപ്പെട്ട അനിൽ സാർ❤

  • @raseenabegam3019
    @raseenabegam3019 Час назад

    I am also proud of you. The Almighty shower all his graces on you and your family ❤👍

  • @sunilkumar-dd3jr
    @sunilkumar-dd3jr 18 часов назад +1

    Best wishes anil comrade ❤ samasto loko sugino bavthu ❤

  • @drpnkaramchandmallan
    @drpnkaramchandmallan 6 часов назад

    എൻറെ പ്രിയ സുഹൃത്ത്...❤️🥰❤️

  • @sarang1992
    @sarang1992 20 часов назад +1

    👍🏻

  • @ArunAshokan-m2x
    @ArunAshokan-m2x 12 часов назад

    അടിപൊളി 👌👌

  • @Ismailp-n5k
    @Ismailp-n5k 19 часов назад +1

    👍

  • @ArunAshokan-m2x
    @ArunAshokan-m2x 18 часов назад +1

    ❤️👍❤️👍❤️

  • @ramachandrant2275
    @ramachandrant2275 19 часов назад +1

    👍🙋👌♥️..

  • @SivanNair-pk7cd
    @SivanNair-pk7cd 20 часов назад +1

    🚩🚩

  • @ambilivarsha6225
    @ambilivarsha6225 3 часа назад

    Proud of you Anil sir 👏

  • @muraleedharanpillai155
    @muraleedharanpillai155 8 часов назад

    Best

  • @anilrajks162
    @anilrajks162 6 часов назад

    Thank you for your wishes and blessings