മനുഷ്യൻ , മത്സ്യം , ജെറാദ് നജസ് അല്ല എന്ന് പഠിച്ചത് ഓർമയുണ്ട്. എന്തായാലും ഇതിനെ ചത്താൽ തിന്നാം കേട്ടിട്ടുണ്ട് . പണ്ട് പഠിച്ച കാലത്ത് എന്റെ മനസ്സിലെ വെട്ടുക്കിളി , ഏകദേശം മരംകൊത്തിയെ പോലുള്ള ഒരു പക്ഷിയായിരുന്നു . നേരിട്ട് കണ്ടപ്പോൾ മനസ്സിലായി .❤
@@abdullaansaf2672 ഞണ്ടിനെ കഴിക്കുന്നതിനെ കുറിച്ച് ഫുഖ്‌അഹഹീങ്ങൾക്ക് വിവിധ അഭിപ്രായങ്ങൾ ഉണ്ട് . ചെമ്മീൻ , കല്ലുമ്മക്കായ തുടങ്ങിയവയെ തല്ക്കാലം മൽസ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ഭക്ഷിക്കാം .
@@abdullaansaf2672അതൊക്കെ മത്സ്യ വർഗ്ഗത്തിൽ പെടും brooo ഏത് മത്സ്യത്തെ ആണ് പിടിച്ചു ജീവനോടെ പശുവിനെയും കോഴിയെയും ഒക്കെ അറുക്കുന്ന പോലെ അറുത്തു തിന്നുന്നത്???
ഞാന് വളര്‍ത്ത്ണ തുളസിച്ചെടികള്‍ ഏതോ.. ജീവികള്‍ ഒരു ലക്കും ലഗാനും നിയന്ത്രണോംമില്ലാതെ തിന്നു തീര്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ ദിവസവും ശ്രദ്ദിക്കാന്‍ തുടങ്ങി ആരാണാ.. ഭീകരനെന്ന് കണ്ടുപിടിക്കാന് പക്ഷേ.. കുറേ.. ദിവസം കഴിഞിട്ടും ആളെ കിട്ടുന്നില്ല എന്നാല്‍ ദിവസോം വന്ന് ഒരു ഉളുപ്പിമില്ലാതെ തുളസിയില തിന്ന് തീര്‍ക്കുന്നൂണ്ട് ചെടിയുടെ അടിയില്‍ ഒരുപാട് കാഷ്ടവും കാണുന്നു അപ്പൊഇത് പകല്‍സമയത്തല്ല പണിയൊപ്പിക്കുന്നതെന്ന് മനസ്സിലായി , ഒരുദിവസം രാത്രിയില്‍ നോക്കുംമ്പൊണ്ട് പയ്യ് പുല്ല് തിന്നുംമ്പോലെ കുറേ.. നീളമുള്ള പുഴുക്കള്‍ അറഞ്ചം പുറഞ്ചം തുളളസിയില തിന്നു തീര്‍ക്കുന്നു അതിന്‍റെ തീറെറയുടെ വേഗത കണ്ട് ഞെണ്ടി, 😮 അപ്പൊഇവര് രാത്രി മാത്രം എവടേനിന്ന് വരുന്നു എന്ന് നിരീക്ഷിച്ചപ്പോഴാണ് തുളസിച്ചെടിയുടെ അടിയിലെ നനഞ മണ്ണിലെ വിള്ളലിലൂടെ പുറത്തേക്ക് വരുന്നത് കണ്ടത് ഒന്നും നോക്കീല പാത്രം കഴ്ക്ണ ഫെയറി എടുത്ത് സ്പ്രേ.. ചെയ്ത് കൊറേ. എണ്ണത്തിനെ നശിപ്പിച്ചു പക്ഷേ.. പിന്നീടാണ് മനസ്സിലായത് ആ.. പുഴുക്കള്‍ ജറാദിന്‍റെ ലാര്‍വകളായിരുന്നു എന്നത് പറഞു വന്നത് അവരുടെ ശല്ല്യം വീഡിയോയില്‍ പറഞപോലെ അതി ഭീകരമാണ് ഇറങ്ങിപുറപ്പെട്ടാല്‍ മുച്ചൂടും മുടിപ്പിച്ചിട്ടേ.. പോകൂ.... ക്യഷിക്കാരുടെ പേടിസ്വപ്നങ്ങളാണവര്
വെട്ടു " കിളി "😅😂 കിളിയുമായി കാഴ്ചയിൽ ഒരു ബന്ധവുമില്ല കാഴ്ചയിൽ നമ്മുടെ നാട്ടിലെ വീട്ടിൽ രാത്രി കാലങ്ങളിൽ കാണപ്പെടുന്ന പച്ച തുള്ളൻ (പച്ച പൈ, / പച്ചകുതിര ) ഇവയെ പോലുണ്ട് കാഴ്ചയിൽ ഇതിന്റെ ഉണക്ക തുള്ളനും ഇടയ്ക്ക് കാണാറുണ്ട്😅
നിനക്ക് ഇഷ്ടമില്ലാത്തയിടത്ത് നീ നിൽക്കണം എന്ന് ഒരു നിർബന്ധവുമില്ലല്ലോ നിനക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് അവയിൽ ചേരാം ഇവിടെ നിൽക്കുകയാണെങ്കിൽ ഇതിൽ പറഞ്ഞത് വിശ്വസിക്കണം ok ومن شاء فليؤمن ومن شاء فليكفر )قرآن( നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിനക്ക് വിശ്വാസിയാവാം അതല്ല എങ്കിൽ നിനക്ക് അവിശ്വാസിയാവാം (ഖുർആൻ) നാഥന് അതിൽ ഒരു പ്രശ്നവുമില്ല
@@shudda.manaskan94 ഞാൻ പറഞ്ഞോ എനിക്കവിടം ഇഷ്ടമില്ലെന്ന്? കഴിഞ്ഞ 13 വർഷങ്ങളോളം ഞാൻ ഇവിടാണ് ജീവിക്കുന്നത്, പിന്നെ എല്ലാ ഇടത്തും ഉപദേശവുമായി വരണം എന്നില്ല കേട്ടോ
@@mubarakmubooosകുട്ടീ നിൻ്റെ സഊദി അറേബ്യയേ കുറിച്ചല്ല ഞാൻ പറഞ്ഞത് നീ ഇപ്പോൾ നിലകൊള്ളുന്നത് ഇസ്ലാം മതത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു മതത്തിൽ നിന്ന് കൊണ്ട് ആ മതത്തെ തന്നെ പുച്ഛിക്കേണ്ട ആവശ്യം ഇല്ല. നിങ്ങൾക്ക് ഈ മതം ഇഷ്ടമില്ലാ എങ്കിൽ ഇഷ്ടപ്പെടുന്നിടത്തേക്ക് പോവാം ഏത് മതത്തിലേക്കും പോവാം അതിൽ നാഥന് ഒരു കുഴപ്പവും ഇല്ലാ എന്നാണ് പറഞ്ഞത് മതത്തേ പുച്ചിക്കരുത് ok
പണ്ട് മദ്രസയിൽ പഠിക്കുമ്പോൾ ജാറാടിനെ പറ്റി പറയുമ്പോൾ ഞാൻ കരുതും വലിയ എന്തോ സാധനം ആണ് ഇന്ന് 😅 പേര് കേൾക്കുമ്പോൾ അങ്ങനെയല്ലേ തോന്നുക.. പക്ഷേ ഇപ്പോഴത്തെ ബുക്കിൽ ഒക്കെ ബ്രാക്കറ്റിൽ വെട്ടുകിളി എന്നുണ്ട്.
പണ്ട് മദ്രസയിൽ പഠിക്കുന്ന കാലത്ത് അറുക്കാതെ കഴിക്കാവുന്ന മത്സ്യമല്ലാത്ത മറ്റൊരു പേര് ജറാദ്... ഇപ്പോഴാണ് ഇവനെ കാണുന്നത്👍🏻
ഞണ്ട് നെ അറുക്കാതെ ആണ് കഴിക്കുക 😂😂
അങ്ങനെ അല്ല ചത്താലും നജസല്ലാത്ത ജീവികൾ മനുഷ്യൻ മത്സ്യം ജറാദ്, അതിൽ മനുഷ്യൻ ഭക്ഷിക്കൽ ഹറാം.
അഹിംസ 🧡🧡
എല്ലാ ജീവജാലങ്ങളിലും ഉള്ളത് ഒരേ ഒരു ജീവൻ.....
ഒരേ ഒരു ഊർജം...
അഹം ബ്രഹ്മസ്മി...
അയം ബ്രഹ്മസ്മി..
@@Dharma.win.always അഹിംസ അല്ല A ഹംസ.
എന്ന് ഹിന്ദു ഒപ്പ് 🤣🤣🤣ഈ നൂറ്റാന്ഡിലെ ഏറ്റവും വലിയ കോമഡി @@Dharma.win.always
മനുഷ്യൻ , മത്സ്യം , ജെറാദ് നജസ് അല്ല എന്ന് പഠിച്ചത് ഓർമയുണ്ട്.
എന്തായാലും ഇതിനെ ചത്താൽ തിന്നാം കേട്ടിട്ടുണ്ട് .
പണ്ട് പഠിച്ച കാലത്ത് എന്റെ മനസ്സിലെ വെട്ടുക്കിളി , ഏകദേശം മരംകൊത്തിയെ പോലുള്ള ഒരു പക്ഷിയായിരുന്നു .
നേരിട്ട് കണ്ടപ്പോൾ മനസ്സിലായി .❤
അപ്പോൾ ഞണ്ട്, കൊഞ്ച് കല്ലുമ്മക്കാ ഒക്കെ അറുത്ത് ആണോ കഴിക്കുക
@@abdullaansaf2672 ഞണ്ടിനെ കഴിക്കുന്നതിനെ കുറിച്ച് ഫുഖ്‌അഹഹീങ്ങൾക്ക് വിവിധ അഭിപ്രായങ്ങൾ ഉണ്ട് .
ചെമ്മീൻ , കല്ലുമ്മക്കായ തുടങ്ങിയവയെ തല്ക്കാലം മൽസ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ഭക്ഷിക്കാം .
@@abdullaansaf2672അതൊക്കെ മത്സ്യ വർഗ്ഗത്തിൽ പെടും brooo ഏത് മത്സ്യത്തെ ആണ് പിടിച്ചു ജീവനോടെ പശുവിനെയും കോഴിയെയും ഒക്കെ അറുക്കുന്ന പോലെ അറുത്തു തിന്നുന്നത്???
@@abdullaansaf2672ചത്താലും നജസ് അല്ലാത്ത ജീവികൾ എന്നാണ് ❤️👍🏽👏🏽
@@Amal22152 മത്സ്യം, ജറാദ് എന്നിവ അല്ലാത്തത് അറുക്കാതെ കഴിക്കരുത് എന്നല്ലേ? അപ്പോൾ ഞാൻ മേൽ പറഞ്ഞത് ഒക്കെ എങ്ങനെ ചത്താൽ കഴിക്കാൻ കഴിയും?
അദ്ദേഹം നല്ല ഭരണം കാഴ്ചവെയ്ക്കുന്നു. അഭിനന്ദനങ്ങൾ.. 🙏🏼
ഞാന് വളര്‍ത്ത്ണ തുളസിച്ചെടികള്‍ ഏതോ.. ജീവികള്‍ ഒരു ലക്കും ലഗാനും നിയന്ത്രണോംമില്ലാതെ തിന്നു തീര്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ ദിവസവും ശ്രദ്ദിക്കാന്‍ തുടങ്ങി ആരാണാ.. ഭീകരനെന്ന് കണ്ടുപിടിക്കാന് പക്ഷേ.. കുറേ.. ദിവസം കഴിഞിട്ടും ആളെ കിട്ടുന്നില്ല എന്നാല്‍ ദിവസോം വന്ന് ഒരു ഉളുപ്പിമില്ലാതെ തുളസിയില തിന്ന് തീര്‍ക്കുന്നൂണ്ട് ചെടിയുടെ അടിയില്‍ ഒരുപാട് കാഷ്ടവും കാണുന്നു
അപ്പൊഇത് പകല്‍സമയത്തല്ല പണിയൊപ്പിക്കുന്നതെന്ന് മനസ്സിലായി , ഒരുദിവസം രാത്രിയില്‍ നോക്കുംമ്പൊണ്ട് പയ്യ് പുല്ല് തിന്നുംമ്പോലെ കുറേ.. നീളമുള്ള പുഴുക്കള്‍ അറഞ്ചം പുറഞ്ചം തുളളസിയില തിന്നു തീര്‍ക്കുന്നു അതിന്‍റെ തീറെറയുടെ വേഗത കണ്ട് ഞെണ്ടി, 😮
അപ്പൊഇവര് രാത്രി മാത്രം എവടേനിന്ന് വരുന്നു എന്ന് നിരീക്ഷിച്ചപ്പോഴാണ് തുളസിച്ചെടിയുടെ അടിയിലെ നനഞ മണ്ണിലെ വിള്ളലിലൂടെ പുറത്തേക്ക് വരുന്നത് കണ്ടത്
ഒന്നും നോക്കീല പാത്രം കഴ്ക്ണ ഫെയറി എടുത്ത് സ്പ്രേ.. ചെയ്ത് കൊറേ. എണ്ണത്തിനെ നശിപ്പിച്ചു
പക്ഷേ.. പിന്നീടാണ് മനസ്സിലായത് ആ.. പുഴുക്കള്‍ ജറാദിന്‍റെ ലാര്‍വകളായിരുന്നു എന്നത്
പറഞു വന്നത് അവരുടെ ശല്ല്യം വീഡിയോയില്‍ പറഞപോലെ അതി ഭീകരമാണ് ഇറങ്ങിപുറപ്പെട്ടാല്‍ മുച്ചൂടും മുടിപ്പിച്ചിട്ടേ.. പോകൂ.... ക്യഷിക്കാരുടെ പേടിസ്വപ്നങ്ങളാണവര്
വെട്ടു " കിളി "😅😂
കിളിയുമായി കാഴ്ചയിൽ ഒരു ബന്ധവുമില്ല കാഴ്ചയിൽ
നമ്മുടെ നാട്ടിലെ വീട്ടിൽ രാത്രി കാലങ്ങളിൽ കാണപ്പെടുന്ന
പച്ച തുള്ളൻ (പച്ച പൈ, / പച്ചകുതിര ) ഇവയെ പോലുണ്ട് കാഴ്ചയിൽ
ഇതിന്റെ ഉണക്ക തുള്ളനും ഇടയ്ക്ക് കാണാറുണ്ട്😅
ചൈനക്കാർ തിന്നാൽ ഓഹോ
സൗദിക്കാരു തിന്നാൽ ആഹാ 😂😂
സംഗതി ഞാനും യിപ്പറഞ്ഞ ബുറൈദയിൽ തന്നെയാണ്
Chinese eats everything,
നിനക്ക് ഇഷ്ടമില്ലാത്തയിടത്ത് നീ നിൽക്കണം എന്ന് ഒരു നിർബന്ധവുമില്ലല്ലോ നിനക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് അവയിൽ ചേരാം ഇവിടെ നിൽക്കുകയാണെങ്കിൽ ഇതിൽ പറഞ്ഞത് വിശ്വസിക്കണം ok
ومن شاء فليؤمن ومن شاء فليكفر )قرآن(
നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിനക്ക് വിശ്വാസിയാവാം അതല്ല എങ്കിൽ നിനക്ക് അവിശ്വാസിയാവാം (ഖുർആൻ)
നാഥന് അതിൽ ഒരു പ്രശ്നവുമില്ല
@@shudda.manaskan94 ഞാൻ പറഞ്ഞോ എനിക്കവിടം ഇഷ്ടമില്ലെന്ന്? കഴിഞ്ഞ 13 വർഷങ്ങളോളം ഞാൻ ഇവിടാണ് ജീവിക്കുന്നത്, പിന്നെ എല്ലാ ഇടത്തും ഉപദേശവുമായി വരണം എന്നില്ല കേട്ടോ
@@mubarakmubooosകുട്ടീ നിൻ്റെ സഊദി അറേബ്യയേ കുറിച്ചല്ല ഞാൻ പറഞ്ഞത് നീ ഇപ്പോൾ നിലകൊള്ളുന്നത് ഇസ്ലാം മതത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരു മതത്തിൽ നിന്ന് കൊണ്ട് ആ മതത്തെ തന്നെ പുച്ഛിക്കേണ്ട ആവശ്യം ഇല്ല. നിങ്ങൾക്ക് ഈ മതം ഇഷ്ടമില്ലാ എങ്കിൽ ഇഷ്ടപ്പെടുന്നിടത്തേക്ക് പോവാം ഏത് മതത്തിലേക്കും പോവാം അതിൽ നാഥന് ഒരു കുഴപ്പവും ഇല്ലാ എന്നാണ് പറഞ്ഞത്
മതത്തേ പുച്ചിക്കരുത് ok
@@shudda.manaskan94 ഞാൻ ഏതു മതത്തെ എവിടെ പുച്ഛിച്ചു? ചൂണ്ടിക്കാണിക്കു
എത്ര നാളായി ഇവനെ ഒന്ന് കാണണമെന്ന് വിചാരിക്കുന്നു❤
പണ്ട് മദ്രസയിൽ പഠിക്കുമ്പോൾ ജാറാടിനെ പറ്റി പറയുമ്പോൾ ഞാൻ കരുതും വലിയ എന്തോ സാധനം ആണ് ഇന്ന് 😅 പേര് കേൾക്കുമ്പോൾ അങ്ങനെയല്ലേ തോന്നുക.. പക്ഷേ ഇപ്പോഴത്തെ ബുക്കിൽ ഒക്കെ ബ്രാക്കറ്റിൽ വെട്ടുകിളി എന്നുണ്ട്.
ചത്താലും നജസല്ലാത്തത് മനുഷ്യൻ,മത്സ്യം, ജറാത്
ഞാൻ കഴിച്ചിട്ടുണ്ട് 8 വർഷത്തോളം അറബി വീട്ടിൽ പാജകക്കാരനായി ജോലി ചെയ്യുമ്പോൾ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്, ഒറിജിനൽ മീൻ പഞ്ജീൻ പൊരിച്ചതിന് തുല്യമാണ് ❤❤❤❤
മ്യൂസിക് സൂപ്പർ... ചിലതൊന്നും കേൾക്കാൻ പറ്റുന്നില്ല..
Nhaaan qasseminnu buraidah ...jariril work cheyyumbol Arabi piller kondu vannappol kazichirunnu..good taste ..
Yeeh Mmade Rafeek salafi....❤
വർഷങ്ങൾക്കു മുമ്പ് നമ്മുടെ നാട്ടിൽ വന്നിരുന്നു എന്ന് പറയപ്പെടുന്ന കൃഷി നിമിഷങ്ങൾ കൊണ്ടു തീർക്കും
ആ റഫീഖ്സലഫിയെ കൊണ്ട് വന്നത് ശരിയായില്ല
വിഷയത്തിൻരെ
പ്രൗഡി കെടുത്തി
വേറെ ആരെയും കിട്ടിയില്ലേ
😅
ഈ സലഫി റഫീഖിനെ കാണിച്ചപ്പോൾ തുടർന്ന് കാണേണ്ട എന്ന് തീരുമാനിച്ചു
എന്താണ് ബ്രോ കബറാരാധകനാണോ?
@@ഇത്ഞാൻതന്നെ മദീനയിലും നടക്കുന്നത് കബർ ആരാധനയല്ലേ?
പോയി പൂജ നടത്ത് @@abdu_9696
ayaal anne pudich kadichaa 😅😅😅
@@komumalabari3817 അയാളുടെ നാറുന്ന താടി കാണുമ്പോൾ തന്നെ അറപ്പാണ്
വർഷത്തിൽ ഒരു മാസം റമദാൻ,ആ റമദാനിൽ ഒരു ദിവസം ജറാദ് ന്റെ ന്യൂസും..ഇനി അടുത്ത റമദാനിൽ കാണാം 😂😂😂😂
Ente Aftab ningalude samsarathil thanne chirichu chirichu marikkum.... So.. Good
Rafeeq salafi ❤
Music കാരണം ഒന്നും മനസ്സിൽ ആകുന്നില്ല 🥲🥲🥲...
നമ്മുടെ ചെമ്മീൻ😂
റഫീഖ് സലഫി👍 media one
അങ്ങനെ ഒരു ഹലാൽ കിടത്തെ കണ്ടു 😂
സ്വയം ട്രോളിയത് ആണോ?
Same in Bible also. John the baptist ate this one while he was in desserts.
ശെരിയാ bro ബൈബിൾ ഖുർആൻ എല്ലാം പടച്ചവനിൽ നിന്നാണ് ഇറങ്ങിയത് എല്ലാത്തിലും സാമ്യം ഉണ്ട്
Buraidha ❤❤❤
Namude Rafeeq salafi mashallah
Good video.
👍
നമ്മുടെ ബുറൈദാ 👍🏻👍🏻👍🏻👍🏻👍🏻
Kubaib
Vettil
വെറുതെ നമ്മൾ ഇത്രയും കാലം ചൈനക്കാരേ കുറ്റം പറഞ്ഞു നടന്നു 😂😂😂
SubahanAllah
ജീവൻ പോയൽ മൂന്ന് എണ്ണമാണ് "നജസ്" ഇല്ലാതത് ഒന്ന് മനുശ്യൻ, മത്സ്യം, ജറാദ്, അതിൽ രണ്ടെണ്ണം ഭക്ഷണമാണ്.
സ്നാപകയോഹന്നാൻ വെട്ടുകിളിയും കാട്ടുതേനും ആണ് ഭക്ഷിച്ചിരുന്നത്...
👍🏼
Good video media one
വെട്ട് കിളി കൂട്ടമായി വന്ന് നെൽമണികൾ തിന്നുതീർക്കുംദൂരെ നിന്നാലും തിന്നുന്ന ശബ്ദം കേൾക്കാമെന്ന് വായിച്ചിട്ടുണ്ട്
ചൈനയെ തോൽപ്പിക്കും സൗദി അറേബ്യ😂😂
😅😅😅eee onnu kazichallo😅.appo kallu kudiyanmarokke😅😅
ജെറാദ് ഹലാൽ
❤❤
സൗദി അറേബ്യയിലെ പരിമിതികളില്‍ ഉന്നതിയിലെത്തിയ പക്ഷി[പാറ്റ]
Jarad thinnam sravu thinnan pattilla
💚💚💚
എല്ലാം അള്ളാഹു അറിഞ്ഞല്ലേ 😂😂..സാരമില്ല 😂😂
ഉംറക് പോയപ്പോൾ മദീന പള്ളിയിൽ ഒരുപാട് പറന്നു നടക്കുന്നു കുട്ടികൾ ഇതിനെ പിടിച്ചു കവറുകളിൽ ആക്കുന്നു
സത്യവിശ്വാസത്തിനെ വളരെ മീഡിയവഴി പരിഹസിക്കുന്ന തട്ടം മൗലവിയെ യാനോ 😂😅
അറുക്കാതെ കൊല്ലപ്പെട്ടലും കഴിക്കാം എന്നാണ്
🍀
ഇതിന്റെ ഇംഗ്ലീഷ് നെയിം എന്താ
Njn tinnitund..athinte tala kudal ivayokke oyivaki teeyil chuttedukum..oru kadala tinnunna tast aan
Yovanjoodanan
Allah 😊
jarad ok edak vanna wahabi purohidane evidennu kitty
വെട്ടുകിളി ഒരു കിളി അല്ല
Manushayn malsyam jarad
ബൈബിളിലെ വെട്ടുക്കിളികൾ
Vettukkiliyalla vettil
കരയിലെ കൊഞ്ച്
ന്നാലും തിന്നാൻ എന്തോ ഒരു 🤢
കരയിലെ ചെമ്മീൻ
എനിക്ക് ദമാമിൽ ഒരു വീട്ടിൽ നിന്ന് ഫ്രൈ ആക്കിയത് തന്നിട്ടുണ്ട് ഞാൻ തിന്നില്ല 🤪
പൊളി സാധനം😋
കഴിക്കു ഞാൻ കഴിച്ചുട്ടുണ്ട്
😀 അതിലും മെഡിസിൻ കണ്ടെത്തി
Pura
ഖുർആൻ പണ്ടെ പറഞ്ഞ പക്ഷി മാഷാ അള്ളാ അ ളാഹുവിന്റെ മുഅ്ജിസത്ത്
മുഹ്ജിസത്തും കുദ്റത്തും കറാ മത്തും ആദ്യം പഠിച്ചിട്ട് കമൻറ് ഇടു താത്ത തെറ്റിദ്ധരിപ്പിക്കപ്പെടും
@@jashi786💯💯
Sathiyam
എട്ടുകാലികളെയുംപാറ്റയെയുംഒക്കെഒന്ന്പരീക്ഷിച്ചുകൂടെഇതിനുള്ളഅറിവ്ചൈനയിൽപോയാൽകിട്ടും😅😅
നീ കൊടുന്ന് തരാമോ?
Orupad venam ennale muthalavoo
ഇതിനെ കുറച്ച് എണ്ണത്തിനെ കേരളത്തിൽ കൊണ്ട് വന്ന് വളർത്തി ഇതിൻ്റെ കച്ചവടം ഇവിടെ കൊഴുപ്പിക്കണം.
ഇതു വന്നാൽ കൃഷി നശിപ്പിക്കും
1000 എണ്ണം ഉണ്ടെങ്കിൽ 100 എണ്ണത്തിന് മാത്രമേ പിടിക്കാൻ കിട്ടുള്ളൂ
ഇത് ട്രോളാൻ ചിലർക്ക് ആവേശം
ഈസലഫി ഇഥങ്ങീകരിച്ചൊ
ആവൊം അതിലും
സിർക്കില്ലേ ?
തെളിവുണ്ടൊ
സലഫീ പത്താമത്തേ
ഗ്രൂപ്പാണൊ സലഫീ
ഇയാളെ പേര് മറന്നു
മോഡിയുടെ സംസ്കാരം, ചനാധന ധർമം, ആർച്ചഫാരതം, വിശ്വകുരു mad man ഗ്യാരന്റീ
😄
😂😂😂😂
Idillum nalladu frockanu
s
f
കോപം
ഇത് നമ്മുടെ നാട്ടിലെ പച്ചക്കുതിര അല്ലേ
പച്ചക്കുതിരയേയാണ് പുൽ ചാടി എന്നു പറയുന്നത്. ഇത് അതല്ല, പുൽചാടികൾ ഇത്ര ദൂരം പറക്കില്ല.
Ithu nirthaathe kilometerukal parakkum, pulchaadi parakkillaaa🤲🤲
തട്ടമിട്ട തട്ടിപ്പ് സലപി 🤣🤣🤣
Seriya
Mattoru Margam Ellankel SAUDI Ethum Thennum😂😂😂😂😂
പാറി അണയുന്ന വെട്രൂകിളി കൂട്ടമോ
തണുപ്പിൽ ഇത് ഹെൽത്തിയാണ്...
കേരളത്തിൽ വെട്ട് കിളി ഉണ്ടോ 🤔 കേരളത്തിൽ എവിടെയെങ്കിലും കിട്ടുമോ ജറാട്
ഇല്ല
Undenkil keralathil krishi cheyyukayennath prayaasamaryirikkum
ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽ വന്നിരുന്നു ഇത്.
വന്നാൽ കൃഷി ഒന്നും ബാക്കി വയ്ക്കില്ല
Ente Aftab ningalude samsarathil thanne chirichu chirichu marikkum.... So.. Good
❤❤❤
😋🫶🏻