Jnaanathinte Vazhi - 49 / Guru Nirmalanandagiri Maharaj

Поделиться
HTML-код
  • Опубликовано: 10 сен 2024
  • • Jnaanathinte Vazhi - 4...
    Jnaanathinte Vazhi - 46 / Guru Nirmalanandagiri Maharaj
    / gruhavaidyam
    view_as=subscriber\
    / @velichapothi
    view_as=subscriber
    / msukumarji
    plus.google.co...
    / guru-nirmalanandagiri-...
    189355035078436/?modal=admin_todo_tour

Комментарии • 200

  • @latha9605196506
    @latha9605196506 4 года назад +132

    ഈ ഒരു duo ആദ്യമൊക്കെ എനിക്ക് കൗതുകമായിരുന്നു ...മനസ്സിലാകാത്ത ഭാഷയിൽ ആക്രോശിക്കുന്ന ഗുരു ... (വായിലിട്ടെന്തോ ഉരുട്ടിക്കൊണ്ട് ) .. കേൾക്കാൻ പോലും പറ്റാത്തത്ര പതിഞ്ഞ സ്വരത്തിൽ ഇടയ്ക്കെല്ലാം എന്തോ പറയാൻ ശ്രമിച്ച് ബാക്കി സമയം മുഴുവൻ ബൊമ്മയെപ്പോലെ തലയാട്ടിയിരിക്കുന്ന ശിഷ്യൻ ... എന്നാൽ പിന്നീട് അവർ പറയുന്നത് ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ കളി മാറി ... ഇന്ന് ഞാൻ ഏറ്റവും ആദരിക്കുന്നു ഈ ഗുരുവിനേയും ശിഷ്യനെയും .. കാരണം ഇവർ എന്നെ ശരിയായി ചിന്തിക്കുവാൻ പഠിപ്പിക്കുന്നു ...

    • @aakashsakku1255
      @aakashsakku1255 4 года назад +6

      Sathyam

    • @adithyaravieendran3751
      @adithyaravieendran3751 4 года назад +2

      Truth

    • @khalidrahiman
      @khalidrahiman 4 года назад +6

      സന്യാസി മാരുടെ ശാരീരിക പ്രകൃതങ്ങൾക്ക് അമിത പ്രാധാന്യം നൽകിയാൽ അവർ പറയുന്ന സത്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോകും.

    • @kumarankutty2755
      @kumarankutty2755 4 года назад +12

      നന്ദകുമാർ ഒരു സ്വപ്നാവസ്ഥയിൽ ഇരുന്നായിരിക്കും സ്വാമിയെ ശ്രവിച്ചിട്ടുണ്ടായിരിക്കുക. അല്ലെങ്കിൽ ആ കേൾപ്പിക്കുന്ന ഉപകരണത്തിന്റെ പോരായ്മ കൊണ്ടായിരിക്കും അങ്ങനെ തോന്നിയത്. സ്വാമിജിയുടെ സ്‌ഫടികസങ്കാശമായ ഘനഗംഭീര സ്വരമാവും സാധാരണ ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കുക. പിന്നെ സുകുമാർ സ്വാമിജിയുടെ ശിഷ്യൻ ആണോ എന്ന് എനിക്ക് സംശയമേ ഉള്ളു. അദ്ദേഹം ഒരു പത്രക്കാരൻ ആണ്. തുർച്ചയായി സ്വാമിജിയെ കേട്ടുനോക്കൂ. അറിവിന്റെ ചക്രവാളങ്ങൾ വികസിക്കും. ഇന്ന് ലോകത്തിൽ നടക്കുന്ന പല കളികളുടെയും ഗുട്ടൻസും പിടികിട്ടും.

    • @latha9605196506
      @latha9605196506 4 года назад +6

      @@kumarankutty2755 എന്റെ കമന്റിന്റെ ആദ്യഭാഗം സ്വാമിജിയെയും സുകുമാർജിയെയും ഒരു outsider point of view വെച്ച് ഒന്നു caricaturize ചെയ്തതാണ് ... ചില സന്യാസിവര്യൻമാരും മഹാത്മാക്കളും ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ പുറമേയ്ക്ക് കർക്കശമെന്നോ മുരടത്തരമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു സമീപനം സ്വീകരിക്കാറുണ്ട് .. നാളികേരത്തിന്റെ ചിരട്ട എന്ന പോൽ .. എന്നാൽ അടുത്തു കഴിയുമ്പോൾ ഏറ്റവും സ്നേഹസമ്പന്നരും നിഷ്കളങ്കരുമാകാം അവർ ..( ഇതിനു മറുവശവും ഉണ്ട് .. ഏറ്റവും ആകർഷകമായ പെരുമാറ്റ രീതികൾ വെച്ചു പുലർത്തുന്നവർ ഉള്ളിൽ സൂപ്പർ- പറ്റിപ്പുകാരും ആകാം ) .. എന്റെ സുഹൃത്തിന്റെ മകന്റെ അസുഖം ( ഡോക്ടർമാർ organ transplantation വരെ വേണമെന്ന് പറഞ്ഞത് ) തന്റെ മരുന്നുകൾ കൊണ്ട് മാറ്റിക്കൊടുത്തയാളാണ് സ്വാമിജി ... എന്റെ കമന്റിൽ ഗൂഢമായ ഒരു ആരാധന ഒളിഞ്ഞിരിപ്പുണ്ട് ... ഇത് മനസ്സിലാക്കാൻ കഴിയാത്തവർക്ക് കമൻറിന്റെ അവസാന ഭാഗം വായിച്ചാലും സംഗതി Click ആകുമായിരുന്നു .. ആദ്യം ചെറിയൊരു superficial negative പറഞ്ഞിട്ട് യഥാർത്ഥ കാഴ്ചപ്പാട് പറയുമ്പോൾ irony & contrast കൂടും . (For eg .. യാസിർ അറഫാത്ത് ഇന്ത്യ സന്ദർശിച്ചപ്പോൾ മാദ്ധ്യമങ്ങൾക്കു മുന്നിൽ വെച്ച് രാജീവ്ഗാന്ധിയെക്കുറിച്ച്, the then Prime Minister, പറഞ്ഞത് "Rajiv Gandhi is not my friend ... വളരെ ഉദ്വേഗഭരിതമായ ഇടവേള ... മന: പൂർവ്വം അറഫാത്ത് കൊണ്ടുവന്നത് ...HE IS MY BROTHER ... എന്നാണ് .. അറഫാത്ത് വിശാലമായി ചിരിക്കുന്നു ..) പക്ഷെ ഇതൊന്നും മനസ്സിലാക്കാൻ കഴിയാത്തവരോട്, സ്വപ്നാവസ്ഥയും മറ്റും അന്യരിൽ ആരോപിച്ച് ഇരിക്കുന്നവരോട് പറഞ്ഞിരിക്കുന്നവരോട് സഹതാപമേ ഉള്ളു ... കേട്ടോ കുമാരകുട്ടീ ...bye

  • @user-kh5oi2zf8v
    @user-kh5oi2zf8v Год назад +3

    അറിവിന്റെ ലോകത്തിന് തീരാ നഷ്ടം മഹാവിദ്വാൻ ബുദ്ധി രാക്ഷസൻ ഓർക്കുമ്പോളും കാണുമ്പോഴും വലിയ സങ്കടം ഈ സ്വാമി ഒരിക്കലും മരിക്കരുതായിരുന്നു എന്നാഗ്രഹിചു പോകുന്നു❤❤❤ പ്രണാമം സ്വാമിജി ഒരായിരം

  • @babeeshcv2484
    @babeeshcv2484 4 года назад +12

    പ്രണാമം സ്വാമിജി
    🙏🙏🙏

  • @ManojManoj-dq7zc
    @ManojManoj-dq7zc 4 года назад +9

    നമസ്തേ സ്വാമിജി

  • @wilsmithable
    @wilsmithable Год назад +1

    🙏🏼🙏🏼🙏🏼ഗുരുവേ നമഃ

  • @digun2470
    @digun2470 2 года назад +2

    വന്ദേ🙏നിര്‍മ്മലാനന്ദം

  • @sambasivanb4274
    @sambasivanb4274 4 года назад +10

    Mahaguru

  • @ajayjoyt
    @ajayjoyt 4 года назад +7

    Lovely and informative talk..🙏🏼

  • @Religionfree
    @Religionfree 4 года назад +19

    ജ്ഞാനവും വിജ്ഞാനവും നിരീക്ഷണ ബുദ്ധിയും അപഗ്രഥനം ചെയ്യാനുള്ള അറിവും ഒത്തിണങ്ങിയ ഒരു അപൂർവ്വ ജന്മമാണ് ഇൗ സ്വാമി.
    കോട്ടും കുഴലും ഒക്കെ പിടിച്ച് എല്ലാം അറിയാമെന്ന് എന്നു മുഖ ഭവത്തോട് കൂടി നടക്കുന്ന ആധുനിക ഭിഷഗ്വരന്മാർ ക്ക് ഇൗ സ്വാമിയുടെ ഒരു അംശം ബുദ്ധിയും വിവേകവും ഗുണവും ഉണ്ടായിരുന്നെങ്കിൽ ?????

  • @ashoknarayan589
    @ashoknarayan589 3 года назад +1

    Great 👍
    Pranam 🙏🙏🙏

  • @helium740
    @helium740 Год назад +1

    🙏🙏🙏🙏🙏

  • @catherinepatrick9798
    @catherinepatrick9798 Год назад +1

    True Vedhata Philosophy 🤔🏅🏅🙏💯

  • @dhaneeshdhaneesh3586
    @dhaneeshdhaneesh3586 Год назад +1

    Swamiparayunathusheriyanu.ellarum.adhyamoke.andhavishwasamaanenokeparayum.pakshe.avarudeanubavanghal.evarekondu.thiriçhuparayikum.ethaanu.sheryennu.

  • @shafeercpc3
    @shafeercpc3 Год назад +1

  • @rijuraghav1705
    @rijuraghav1705 4 года назад +2

    valare vichithramaya kazhchapadu.

  • @__mErLiN_
    @__mErLiN_ 3 года назад +5

    66000 views, 1100 like. Verum dislike 80 athe kozhappilla harpic itte kazhukiyalum 99% ve pokathille. 80 dislike sahikkan athinte 15 eratti aalukal like adichittonde ❤️❤️❤️❤️💥❤️❤️❤️❤️

  • @subramanianm9059
    @subramanianm9059 4 года назад +6

    സ്വാമി

  • @sreekalap8173
    @sreekalap8173 4 года назад +2

    Very correct swami...

  • @user-qi8yg9yt6k
    @user-qi8yg9yt6k 2 года назад

    🙏

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 3 года назад +2

    ❤️❤️❤️🙏

  • @catherinepatrick9798
    @catherinepatrick9798 Год назад +1

    I can call Him Guru or Swamiji! Because He is the real one 💓🙏💯 prannamom🙏

  • @SYLVESTER897
    @SYLVESTER897 3 года назад +2

    മനസ്സിന്റെ നിഗൂഡതകൾ മനസ്സിലാക്കി സ്വയം അന്തംവിട്ട് പോയി അടുത്തവനോടുള്ള വിമര്ശവും അനിഷ്ടംകൊണ്ടുള്ള ഉപദേശവും നിലയ്ക്കണമെങ്കിൽ സ്വാമിജിയുടെ പ്രഭാഷണം കേൾക്കണം 🌹🙏

  • @ishakpv3051
    @ishakpv3051 4 года назад +27

    ethra janmam eduthaalum ithu poloru janmam 100 il 1 maathram .. Sree gurubio namah

    • @anandups5931
      @anandups5931 4 года назад

      Sadhguru,sreenarayana guru🤗😍😊😊😊.

    • @josephjoshi3441
      @josephjoshi3441 3 года назад +2

      3 കോടി യില് 1

  • @Keralaspecialidlyvada
    @Keralaspecialidlyvada 4 года назад +14

    ഇതിനു നെഗറ്റീവ് കമന്റ് ഇട്ടവനൊക്കെ ഏത് ജീവി ആണെന്ന് നന്നായി മനസ്സിലായി.. മനുഷ്യനല്ല തീർച്ച...

  • @joselinkuruvila1
    @joselinkuruvila1 4 года назад +1

    🙏❤️

  • @shajihaks8229
    @shajihaks8229 4 года назад

    good morning swami

  • @subhashpadmanabhan5663
    @subhashpadmanabhan5663 4 года назад +3

    Very sublime thoughts. I went through the comments it's not surprising if don't understand then it's foolish that is the average malayalees.

  • @JWAL-jwal
    @JWAL-jwal 4 года назад +3

    *ആരാണ് ആ നടി? ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തര്വോ?*

  • @sidhardhskumar1602
    @sidhardhskumar1602 4 года назад +6

    pranamam

  • @AJ-gb6ru
    @AJ-gb6ru 3 года назад +2

    Nilavile viswaasa pramanangale chodhyam cheyyunna adhehathinu nereyulla avahelanangal swaabhaavikamanu. Buddhiyullavarennu nadikkunna science andhamayi viswasikkunnavarkku sahikkan pattunnathalla palathum.

  • @ibrahimkuttythachorakkal1380
    @ibrahimkuttythachorakkal1380 2 года назад

    ജ്ഞാനത്തിന്റെ വഴി 1 കിട്ടുന്നില്ല... അത് ലഭിക്കാൻ എന്ത് ചെയ്യണം... ഒന്നിന് പകരം 49 ആണ് വരുന്നത്... എന്താണ് ചെയ്യേണ്ടത്?.. ഒന്ന് പറയാമോ?...

  • @sjlvlogs3910
    @sjlvlogs3910 2 года назад +1

    i experienced this chickenpox issue in a private hospital

  • @prakashveloth8151
    @prakashveloth8151 4 года назад +6

    PRANAMAM 🙏🙏🙏🙏🙏🙏

  • @kvhariharan
    @kvhariharan 2 года назад

    calm your mind, free it from exploitation and think about world peace; not about effective dangerous sensual pleasures.

  • @Dan16919
    @Dan16919 4 года назад +2

    ഇത് ഇൻറർവ്യൂ ആണോ?

  • @spvallikunnuspvallikunnu612
    @spvallikunnuspvallikunnu612 4 года назад +14

    സ്വാമിജിയെയും സ്വാമിജിയുടെ വാക്കുകളിലെ സൂക്ഷമതയും എല്ലാ വിഭാഗത്തിൽ പെട്ടവർക്കും തിരിച്ചറിയാനാവില്ല എന്ന ഒരു പോരായ്മ ഇത്തരം മീഡിയകൾക്ക് ഉണ്ട് എന്ന വസ്തുത തിരിച്ചറിയണം

  • @savithrisankar802
    @savithrisankar802 4 года назад +6

    മൊത്തത്തിൽ ഇവിടത്തെ സംസ്കാരത്തിനും ചിട്ടകൾക്കും അനുസരണമല്ലാതെ യുള്ള ജീവിത ശൈലി ആണ് ഇതിനെല്ലാത്തിനും കാരണം എന്ന് പറയുന്നത്.

  • @abdurahman8528
    @abdurahman8528 4 года назад +7

    ഇങ്ങേരെ കാണാൻ അഗസ്റ്റിനെ പോലെ ഉണ്ടോ

  • @maheshappukuttanpillai7658
    @maheshappukuttanpillai7658 4 года назад +3

    👍

  • @sreejithdevis4730
    @sreejithdevis4730 4 года назад +1

    Guru

  • @srikanthpp87
    @srikanthpp87 4 года назад +2

    സ്വാമി ശാത്രം മരുന്നുകൾ മാറ്റും കാരണം അത് ശരികളിൽ നിന്നു കൂടുതൽ ശരികളിലേക്കാണ് പോവുന്നത് എന്നും ഒരു മരുന്നല്ല എന്ന് അറിയുക

    • @kumarankutty2755
      @kumarankutty2755 4 года назад +2

      കമ്മിയാണെന്നു തോന്നുന്നു. ശാത്രം അല്ല, ചാത്രമാണ്. തനിക്കൊന്നും നാണമില്ലെടോ?

  • @aru123able
    @aru123able 4 года назад +6

    Conspiracy theories, Unscientific , Spirituality...a good camouflage

    • @AnoopD2013
      @AnoopD2013 4 года назад

      Can you please give a scientific theory for cancer occurrence ? If you search internet you can see theories that are laughable just 10 years old about causes of cancer .

    • @aru123able
      @aru123able 4 года назад +1

      @@AnoopD2013 So what..? If you don't have a plausible theory don't go after absurdity . There are scientific explanations . But science is not static too. Films don't create cancer..ha ha

    • @AnoopD2013
      @AnoopD2013 4 года назад +2

      @@aru123able Filims don't but your mental state does affect your life and health .

    • @AJ-gb6ru
      @AJ-gb6ru 3 года назад

      @@aru123able I'm sure you are talking based on an image of you (as mentioned by Swami) identified with either your caste, religion, ideology etc. Because if you are after knowledge then everything is an oppurtunity to learn and experiment.

    • @Devilnero1991
      @Devilnero1991 3 года назад

      @@AnoopD2013 To what extent does mental state affect ones health. What about people who do not get cancer by watching movies?

  • @baijuvalavil4429
    @baijuvalavil4429 4 года назад +2

    ഇതെവിടുന്നു പഠിച്ചു

    • @alfazkadavu3378
      @alfazkadavu3378 4 года назад +2

      Virus. bacteeria fungus .infuction .tb ennokke thallunnund mikkavarum iyalkk ee varshathe vaidhya shasthrathinulla Nobel prize vangi kodukkenam

    • @vkn9001
      @vkn9001 3 года назад +3

      @@alfazkadavu3378 chelakathe poda... Ni janikunnathinu mumbe swami chemistry yil PhD eduthitund..... Mone

    • @__mErLiN_
      @__mErLiN_ 3 года назад

      @@vkn9001 poliche❤️. Swamiye pole swami mathram. 😍😍

  • @renjithkrishnankutty4269
    @renjithkrishnankutty4269 4 года назад +1

    Tb,, is not a Viraus...

    • @__mErLiN_
      @__mErLiN_ 3 года назад

      Athe padam varache kittiya arive aarikkum. Onju podo🤣

  • @prasaanthb8800
    @prasaanthb8800 4 года назад

    ഈ സ്വാമി എന്നാണ് സമാധിയായത്?

  • @mohanannair.p6229
    @mohanannair.p6229 4 года назад +1

    Good

  • @JOSE-tt8tb
    @JOSE-tt8tb 4 года назад +3

    ഇദ്ദേഹം ജീവനോടെ ഉണ്ടോ..🤔

    • @satheeshkumarak1956
      @satheeshkumarak1956 4 года назад

      Ella thattipoye

    • @surajss7350
      @surajss7350 4 года назад +1

      @@satheeshkumarak1956
      എന്താണ് ഒരു പുച്ഛം

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 4 года назад +6

      @@satheeshkumarak1956 nthado ithu...vrithikettavane

    • @rajeevbaskar7516
      @rajeevbaskar7516 4 года назад +3

      2017ൽ അദ്ദേഹം സമാധിയായി 86 വയസ്സ് ആയിരുന്നു നമ്മളൊക്കെ ഈ പ്രായം വരെ ജീവിക്കുമോ എന്നു ആർക്കറിയാം

    • @tonymathew9516
      @tonymathew9516 4 года назад

      @@rajeevbaskar7516 63 vayasullayal paranju avar orumichu padichathanennu. Ee thallellam nadathiyitt akalathil cancer vannu marichappol koodeyundarunnavar adutha thallu 86 vayasundarunnathre.

  • @sundaramsundaram8409
    @sundaramsundaram8409 4 года назад +3

    മദനോത്സവത്തിലെ. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
    സറീന വഹാബ്.

  • @MrHarsh4574
    @MrHarsh4574 4 года назад

    Iyalude udayip theernille ??

  • @ktashukoor
    @ktashukoor 4 года назад

    Simply asking : So what?

  • @happy2video
    @happy2video 4 года назад +4

    ithilparam samoohathinu oru munnaiyipp vere illa

  • @abeyson
    @abeyson 4 года назад +2

    Swami പറയുന്നതനുസരിച്ച് അറിവുകൾ എല്ലാം തന്നെ prathibimbangal അല്ലേ...? അറിവില്ലാത്ത നിഷ്കളങ്കരായ കുഞ്ഞുങ്ങൾ മാത്രം ആയിരിക്കും prathibimbangal ഇല്ലാത്ത മനുഷ്യൻ...
    Sympathy Ulla എല്ലാവരും empathytical ആകും... അത് മനസ്സിന്റെ വളർച്ചയുടെ ഭാഗമാണ്. കേവലം ഭയം കോപം കാമം മാത്രമുള്ള മൃഗങ്ങ ളിൽ നിന്ന് മനുഷ്യന്റെ വളർച്ച അല്ലേ അത്...അതിനെ എങ്ങിനെ മാറ്റി നിർത്താൻ ആകും? മാറ്റി നിർത്തിയാൽ മന്ദബുദ്ധി എന്ന് വിളിക്കും സമൂഹം.
    പ്രതിബിംബം ശക്തി കൂടിയാൽ ഗുണം ഉണ്ടാകും എന്നാണ് ഉദ്ദേശിക്കുന്നത് എങ്കിൽ, അത് പ്രായോഗികം ആണന്നു തോന്നുന്നില്ല. കാരണം വർധിക്കുന്ന പ്രതിബിംബം ശക്തിക്ക് അനുസരിച്ച് ശരീരത്തിന് ബലം ഉണ്ടാവില്ല.

    • @whitelinevatanappally3539
      @whitelinevatanappally3539 4 года назад +2

      അദ്ദേഹം പറഞ്ഞത് മനസിലായില്ല അല്ലെ അടുത്തതു കാണൂ അപ്പോൾ കുറച്ചുകൂടി ക്ലാരിറ്റി വരും

    • @abeyson
      @abeyson 4 года назад

      @@whitelinevatanappally3539 confusions among videos. Kindly send me the link

    • @AnoopD2013
      @AnoopD2013 4 года назад +1

      Who said animals lack empathy ??

    • @abeyson
      @abeyson 4 года назад

      @@AnoopD2013 I believe so. Ofcourse ready to change if i have given general examples

    • @AnoopD2013
      @AnoopD2013 4 года назад

      @@abeyson online.uwa.edu/news/empathy-in-animals/

  • @9388496465
    @9388496465 4 года назад +1

    ILLUMINATI.....😃

  • @rahul.kuzhikkattu6480
    @rahul.kuzhikkattu6480 4 года назад

    Kona kona

  • @thajudheenthaju8519
    @thajudheenthaju8519 4 года назад +2

    ഇദ്ദേഹത്തെ ആരാണ് ഇന്റെർവ്യൂ ചെയ്യുന്നത്.... സ്വാമിജിയുടെ ആശയപ്രകടനം ഇങ്ങനെ one side ആയി നടത്തുന്നു എന്നല്ലാതെ...

  • @tocat807
    @tocat807 4 года назад

    Nee aradaa....

  • @parameswaranramakrishnan1022
    @parameswaranramakrishnan1022 4 года назад

    SOMETHING IS TO BE UTTERED. THAT IS ALL.

  • @MrHarsh4574
    @MrHarsh4574 4 года назад +1

    Enthokyo vivarakedu paraya .. pavam

  • @sudheertn22
    @sudheertn22 2 года назад

    ഇത് ജ്ഞാനത്തിന്റെ വഴിയില്ല വിഡ്ഢിത്തത്തിന്റെ വഴിയാണ്.
    51 വർഷം പ്രസവം എടുത്ത ഡോക്ടർ ക്ക് ഒന്ന് അന്വേഷിച്ചാൽ പോരെ താൻ എഴുതിയ മരുന്ന് കഴിച്ച അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് എല്ലാം ജനിതകവൈകല്യം ഉണ്ടോ ഇല്ലയോ എന്ന്. വയസ്സ് കാലത്ത് ഡോക്ടർ വന്നു കുമ്പസാരിച്ചാൽ മതിയോ.
    51 വർഷം വൈകല്യമുള്ള കുഞ്ഞുങ്ങളെ പ്രസവിപ്പിച്ച ഡോക്ടർ എന്ന നിലയിൽ ഇത്രയും കാലം രോഗികൾ ഡോക്ടറുടെ അടുത്ത് പോയോ. ജനങ്ങൾ മനസിലാകില്ലേ ഈ ഡോക്ടറുടെ അടുത്ത് നിന്നും മരുന്ന് വാങ്ങിയാൽ കുട്ടികൾ വൈകല്യം ഉള്ളവരാകും എന്ന്..അതോ
    ഡോക്ടർ ഓരോ മാസവും ഓരോ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പോയാണോ ചികിത്സിച്ചത്... സാമാന്യ ബുദ്ധിക്കു നിരക്കുന്ന വിഡ്ഢിത്തങ്ങൾ പറയൂ സാമീ...
    പിന്നെ മോഡേൺ മെഡിസിൻ നെ കുറിച്ച് കൃത്യമായി അതിന്റെ മരുന്ന് ഉണ്ടാക്കുന്ന വിധവും, മറ്റും പറഞ്ഞു 100 വർഷം മുൻപ് ആയുർവേദം ചികിത്സ നടത്തിയപ്പോൾ എന്ത് ഡബിൾ ബ്ലൈന്റ് ടെസ്റ്റ്‌ ആണ് നടത്തിയിരുന്നത്. അത് ഇപ്പോൾ ഉണ്ടോ ഇല്ല. അപ്പൊ എന്തെങ്കിലും ചെയ്താലേ കുറ്റമുള്ളൂ. ഒന്നും ചെയ്തില്ലെങ്കിൽ ഒരു പ്രോബ്ലെവും ഇല്ല.

  • @atheistgk7713
    @atheistgk7713 4 года назад

    കഞ്ചാവാ

    • @prakruthi508
      @prakruthi508 3 года назад +1

      1970 ൽ അമേരിക്കൻ പ്രസിഡന്റ് തന്റെ പാർലമെന്റ് സമ്മേളനത്തിൽ ഏതാണ്ട് 70 ലക്ഷം ആൾക്കാർ കാൻസർ വന്ന് അവിടെ മരിച്ചു എന്ന് പറഞ്ഞതും കഞ്ചാവ് അടിച്ചിട്ടായിരിക്കും അല്ലെ?

    • @atheistgk7713
      @atheistgk7713 3 года назад

      @@prakruthi508 manazilayilla

  • @mk7966
    @mk7966 4 года назад

    foolishness

  • @rajeshkumarp3130
    @rajeshkumarp3130 4 года назад +2

    മട്ടും ഭാവവും കണ്ടിട്ട് കള്ളസന്യാസി ആണെന്നു തോന്നുന്നു

    • @Arjunkumarp
      @Arjunkumarp 4 года назад +12

      Good.. You are showing the culture of your family.. judging people without knowing them.

    • @rajeshsouparnika7985
      @rajeshsouparnika7985 4 года назад +14

      @@Arjunkumarp നിർമലനന്ദ ഗിരി മഹാരാജിനെ അറിയാത്തവരോട് എന്ത് പറയാൻ

    • @nanduvkd3409
      @nanduvkd3409 4 года назад

      Mahasagaram manassilakathe swayam cheruthakaruth.

    • @rajeshkumarp3130
      @rajeshkumarp3130 4 года назад

      @@nanduvkd3409 ഗുർമീത് സിംഗിനെ വളർത്തയവരും താങ്കളെ പോലുള്ളവർ തന്നെ

    • @arunshankars8398
      @arunshankars8398 2 года назад

      @@rajeshsouparnika7985 താങ്കൾക്ക് നേരിട്ട് അറിയുമായിരുന്നോ ?

  • @prasadpc5500
    @prasadpc5500 4 года назад +3

    ഒന്നിലും ഒരു തുടർച്ചയില്ലാത്ത വിവരണം... അഹം ഭാവം... കേൾക്കുന്നവരെല്ലാം ഇന്റർവ്യൂ ചെയ്യുന്ന ആളേ പോലെ അല്ലല്ലോ....കഷ്ടം

  • @joypv834
    @joypv834 3 года назад +1

    എന്തൊരു കൂതറ വാദഗതികളാണ് സാമീ..... കഷ്ടം . മറ്റൊരു മോഹനൻ വൈദ്യർ.

    • @GruhaVaidyam
      @GruhaVaidyam  3 года назад +2

      അങ്ങയെ പ്രണമിക്കുന്നു.

    • @papputrainer9651
      @papputrainer9651 3 года назад +1

      സ്തോത്രം

    • @SYLVESTER897
      @SYLVESTER897 3 года назад +6

      ജീവിതത്തിൽ രണ്ട് അവസ്ഥയെയുള്ളൂ ..
      ഒന്ന് സ്വസ്ഥത...
      മറ്റൊന്ന് അസ്വസ്ഥത...
      നമ്മുടെ ഉള്ളിലെ അസ്വസ്ഥത അനുഭവിക്കുമ്പോൾ മറ്റുള്ളവരെല്ലാം കൂതറ തന്നെയാണ്‌ .. നമ്മുടെ മാതാപിതാക്കൾ പോലും ..!
      സ്വസ്ഥതയിൽ ഈ ലോകത്തു ഒരു കൂതറയും ഉണ്ടാകില്ല ..
      ചുരുക്കി പറഞ്ഞാൽ നമ്മുടെ ഉള്ളിലിരിക്കുന്ന പൊട്ടന്മാരെപറ്റിയാണ് സ്വാമി പറയുന്നത് 🙏!

  • @aonedetailing7173
    @aonedetailing7173 4 года назад +1

    nothing relevant with common man, nonsense!

  • @vineesh8757
    @vineesh8757 4 года назад

    നാടകം പോലെ ഉണ്ട്.അഭിനയം കൊള്ളാം...

    • @arunshankars8398
      @arunshankars8398 2 года назад +1

      മനസ്സിലായില്ല

    • @vineesh8757
      @vineesh8757 2 года назад

      @@arunshankars8398 ഒരു നാടക നടനെ പോലെ തോന്നി മുഖഭാവം. നാടകം കാണുന്ന ഫീൽ

    • @Fein811
      @Fein811 2 года назад

      @@vineesh8757 നീയൊക്കെ ഒരു ഹിന്ദു ആണോടാ മൈരേ

  • @subindas2467
    @subindas2467 4 года назад +3

    🙏🙏