Это видео недоступно.
Сожалеем об этом.
Gruha Vaidyam -62 / Guru Nirmalanandagiri Maharaj
HTML-код
- Опубликовано: 15 июл 2019
- Gruha Vaidyathinu oru aamugham / Guru Nirmalanandagiri Maharaj
/ @gurunirmalanandagirim...
/ @velichapothi
www.facebook.c...
plus.google.co...
/ gruhavaidyam
Great
പ്രണാമം.
🙏🙏🙏
പ്രണാമം.
Admirable language
പ്രണാമം.
Guruji..
.Vandanam.wonderful presentation
പ്രണാമം.
🙏🏻🙏🏻🙏🏻
ഗുരുജി,
അറിയാത്ത അറിവിനെ പ്രധാനം ചെയ്യുന്ന അങ്ങേക്ക് ഹൃദയങ്കമമായ കൃതജ്ഞത.
പ്രണാമം.
മനോഹരമായ ഈ പ്രകൃതി അറിഞ്ഞ് സ്വാമി അങ്ങേയ്ക്ക് വന്ദനം
പ്രണാമം.
Priya swami parayunnathe engane വലിച്ചു നീട്ടി നീട്ടി പറയരുത്
😊
പ്രണാമം.
സ്വാമിജിയുടെ കുറച്ച് ക്ലാസ്സുകളിൽ ഞാൻ പങ്കെടുത്തിരുന്നു. വളരെ നല്ല ക്ലാസ്സ് .സ്വാമിജിക്ക് പ്രണാമം
പ്രണാമം.
നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നു സാധിച്ചില്ല.. ഇനി അടുത്ത ജന്മത്തിൽ 👍
പ്രണാമം.
നമസ്തെ,
ശക്തമായി ആഗ്രഹിക്കുക നിരന്തരം... സ്വാമിജി സ്വപ്നദർശ്ശനം ഏകും തീർച്ച...
ഇല്ലാതെ പോയത് വലിയ നഷ്ടം അവരെപ്പറ്റി അറിയുന്നത് തന്നെ സമീപ നാളുകളിൽ. വേദന തോന്നുന്നു
പ്രണാമം.
🙏🙏🙏
സ്വാമിജിയുടെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....സമസ്ത വിഷയങ്ങളിലും അഗാധമായ ജ്ഞാനമുള്ള ധന്യാത്മാവ്......പ്രണാമം.........
🙏
ഗുരുജി നമസ്തേ. .താങ്കളെപോലെയുള്ളവരാണ് ഈ നാടിന്റെ അശൃരം.. താങ്കളുടെ അറിവ് ഇനിയും ഇതേ പോലെ പരാജയപ്പെടുത്തി ഞങ്ങളെപ്പോലെയുള്ളവെര അനുഗ്റഹിക്കുക..
പ്രണാമം.
Great 👍👍👍
Great 🙏🙏🙏
സ്വാമിജിയുടെ പ്രഭാഷണ പരമ്പര ചൊവ്വ ശിവകേഷേത്രത്തിൽ വെച്ച് നടക്കുമ്പോൾ ഒഴിവാക്കാതെ പങ്കെടുത്തിട്ടുണ്ട്.
പ്രണാമം.
We are all victims of Morden western education ! Simply useless. You are absolutely right ! Thank you Prannamom prannamom ! Jai jai jai
പ്രണാമം.
Thanks for the uploads of the great soul of the Guruji although he is no more with us 👍
Jai GuruveNamah🙏
പ്രണാമം.
Great speach
ഈ സ്വാമിജിയെ പലരും അറിയാതെ പോയി - അറിയുന്നവർ മനസ്സിലാക്കാതെ പോയി
അറിയാതെ പോയത് nannayi
Swamiji സമാധിസ്ഥൻ ആയിട്ട് 3 -4 വർഷം കഴിഞ്ഞു. നല്ല ഭിഷഗ്‌രാൻ ആയിരിന്നു.
പ്രണാമം.
അറിഞ്ഞിരുന്നു. പക്ഷെ മനസ്സിലാക്കാതെ പോയി. മനസ്സിലാക്കിയപ്പോൾ ആൾ നമ്മെ വിട്ടു പോയി.
അറിവിന്റെ മഹാസാഗരം
പ്രണാമം.
Pranamam Swamiji Pranamam Prarthanayode
പ്രണാമം.
Great guru...
ഇന്ന് ബോട്ടണി എന്ന സസ്യശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥി സസ്യത്തിന്റെ വർഗ്ഗം ഏതെന്നു പഠിക്കുന്നു. അതിന്ടെ കൂട്ടത്തിലാണ് വായിൽ കൊള്ളാത്ത അതിന്ടെ ലാറ്റിൻ പേര് വരുന്നത് . പാശ്ചാത്യൻ അവരുടെ മേധാവിത്വം കാണിക്കാനായി ഉണ്ടാക്കിയ ഒരു സംഘടനയാണ് ലോകത്തിലെമ്പാടുമുള്ള ചെടികൾക്കും മരങ്ങൾക്കും ഒക്കെ പേരുകൊടുക്കുന്നതു. അത് കഴിഞ്ഞാൽ അനാട്ടമി, ആ സസ്യത്തിന്ടെ പ്രത്യുൽപ്പാദനം, xylem, phloem എല്ലാം ചേർന്ന് എങ്ങനെ അതിന്ടെ വേരിൽ നിന്ന് മുകളിലേക്ക് വെള്ളം വലിച്ചു കേറ്റുന്നു. ഇലകളിൽ ആഹാരം എങ്ങനെ ഉണ്ടാവുന്നു ഇത്രയൊക്കെയായാൽ പഠനം തീർന്നു. പിന്നെ കൊടുക്കുന്ന സർട്ടിഫിക്കറ്റ് ആണ് പ്രധാനം. എന്തെങ്കിലും പണിതെണ്ടാൻ അത് വേണം. പഠനം തീർന്ന് ഒരാഴ്ചത്തേക്കേ ഈ പേരുകളും രാസപ്രക്രിയകളും ഒക്കെ മനസ്സിൽ നിൽക്കൂ. പണി എന്തെങ്കിലും ആവുമ്പോഴേക്ക് ഇതൊക്കെ പാടെ മറന്നു പോകും. അത് ഇനി പ്രയാസപ്പെട്ടു ഓർമ്മയിൽ കൊണ്ട് നടന്നിട്ടും പ്രയോജനം ഇല്ല. 25 കൊല്ലം കൊണ്ട് പഠിപ്പിക്കുന്നതിന്ടെ രത്നച്ചുരുക്കം ആണ് ഈ പറഞ്ഞത്.
U said it sir.
Nagnamaaya Sathyam
@@suneeshrs928 Ayye..
Dutch people came to ﹰKERALAM and learned gramer studied Sanskrit ﹰThamil ﹰMayalalam and copy Sanskrit to latin ! They didn't contribute nothing ! Just stolen property of ﹰBharatam
Sathyam!!!Very very true ! Wonderful ! Way of education in india and mostly on other country as well ,shameful nasty ! We loset our knowledge and wisdoms due to our Morden western education ! Namaskkaram
വന്ദേ ഗുരുപരമ്പരം
പ്രണാമം.
Very informative
👍♥️
KOODI KOODI NANNI SWAAMI JI . PRANNAMOM
പ്രണാമം.
🥰🥰🥰🙏🙏🙏🙏⚘⚘
പ്രണാമം.
സ്വാമിജീ ....... പ്രണാമം
അദ്ദേഹം സമാധായായി.🙏🙏🙏🙏
പ്രണാമം
പ്രണാമം.
ചിറ്റമൃത് ഷുഗർ കുറക്കില്ലേ
പ്രണാമം.
His style is similar to that of V S Achyuthanandan
സ്വാമി പറഞ്ഞു വരുന്ന നമ്മുടെ ജനതയുടെ ഇന്നത്തെ പോക്ക് എ വിടെ നമ്മെ എത്തിക്കും? എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം.ഈ പോക്ക് പോയാൽ? നാം എത്തിപ്പെടുന്നത് ,ഇവിടത്തെ ഓരോ മനുഷ്യനും ചീഞ്ഞ് നാറുന്ന അവസ്ഥയിലേക്ക് തന്നെയാണ്.ഇപ്പൊൾ തന്നെ കേരളത്തിൽ ഒരുവർഷം പുതുതായി ക്യാൻസർ രോഗികൾ ആയിതീരുന്നവർ എത്രയാണ്? അമ്പതിനായിരം കടന്നു.ഇത് കൂടിവരികയാണ്.ഒരു ഇരുപതു വർഷങ്ങൾ കഴിഞ്ഞാൽ? എന്തായിരിക്കും അവസ്ഥ?
പ്രണാമം.
🙏🙏🙏🙏🙏
Graehavaidyam book or Swamiji's hospital addras please
External piles stage 4 nu swami de marunnu undo. Please suggest
Rogam nalladhanu rogam vannilangil arum mrkilla prgrdhiyudey sadhunavastha thagarum ningal whadhiyanmar chavanum samadhikilla
any books of Swami's ayurveda
സദ് ഗുരുഭ്യോ നമ:
പ്രണാമം.
Swamide book unddo ad awede kettum ottpalam poya kettumo ple Reply me
The athiest Mr.Krishna Prasad has uploaded series of RUclips speeches criticising Ayurveda.
No atheist can lead a life aesthetic. He can only lead a life of anarchy struggling with the physical world and his own emotions.
പടോലം കയ്പുള്ള പടവലമാണോ ?
Sammiiii,,,,vattayaaaa
സ്വാമിജി.
അങ്ങ് വെച്ചിരിക്കുന്ന കണ്ണാടി test cheiyyathe aano വെച്ചിരിക്കുന്നത്
സ്വാമിജി സമാധി ആയിട്ട് 2 വർഷത്തിൽ കൂടുതൽ ആയി. അദ്ദേഹം ഒരു വലിയ ജ്ഞാനി ആയിരുന്നു. പല പ്രഗത്ഭരായ ഡോക്ടർമാർ ചികിൽസിച്ചിട്ടും മാറാത്ത എന്റെ രോഗം ഇദ്ദേഹം മാറ്റി തന്നു. ഞാൻ മഹാരാഷ്ട്രയിൽ നിന്ന് ഇതിന് വേണ്ടി സ്വാമിജിയുടെ ഒറ്റപ്പാലത്തുള്ള കരുണ ഫൌണ്ടേഷനിൽ പോയിരുന്നു. അദ്ദേഹം ആരോടും ഫീസ് വാങ്ങാറില്ല.
@@achuthankuttymenon4996 ക്ഷമിക്കണം sir..
അറിഞ്ഞിരുന്നില്ല..
@@achuthankuttymenon4996 swamiji marichu ennathu arinjathu ippo anu.adehathinte athhmavinu nithya santhi kitatte
@@achuthankuttymenon4996 ഇദ്ദേഹം ഒറ്റപ്പാലത്ത്കാരനാണോ ഞങ്ങളുടെ നാടാണ്
@@jacksonjoseph1446 alla
Enth prahasanaanu sajee.........
swami , be practical, no use with too old theoriess!!!!!!
Another athiest anarchist who are good for nothing for the goodness of society.
Your mind swings between old and new and you think that new is more practical. You are utterly wrong man. Science makes your life easy thereby making your body and mind lazy and diseased. You just search what is truth. It has no old and new.
പുതിയതിനെ എല്ലാം കുറ്റം പറഞ്ഞു, കൂടെ പാശ്ചാത്യ തിനെയും കൂടെ കൂട്ടി, പഴയ കാല പെരുമ തള്ളി മറച്ചു, കുറച്ചു ആയുർവേദ അറിവും സ്വാമി കുപ്പായവും.......... എന്റെ സ്വാമീ.........
Correct 🙏🙏🙏
കൊറോണയുടെ ചികിത്സ ഇദ്ദേഹത്തിന്റെ വാക്കുകളിൽ എട്ടു വർഷം മുന്നേ നടത്തിയതിലുണ്ട്.കാലത്തിനു മുന്നേ സഞ്ചരിച്ച വാഗ്മി.കാലം ചെയ്തുപോയതിനു ശേഷം മഹാമാരി വന്നു ഭവിച്ചു.
@@chitharanjenkg7706 ji namasthe evide anu ath
@@vysakh6469 ആളിപ്പോൾ ഇല്ല.🙏🙏🙏
🙏🙏🙏
പ്രണാമം.
🙏🙏🙏
പ്രണാമം.