Pariyanampatta Pooram 2022 Melam പരിയാനമ്പറ്റ പൂരം

Поделиться
HTML-код
  • Опубликовано: 19 сен 2024
  • മേള ആസ്വാദകരെ ആനന്ദത്തിൽ ആറാടിച്ചൊരു പൂരം പരിയാനമ്പറ്റ പൂരം 2022. ഇതുവരെ കണ്ടിട്ടില്ലാത്ത അടിപൊളി
    മേളം : കല്ലൂർ ഉണ്ണികൃഷ്ണൻ, കല്ലുവഴി പ്രകാശൻ, കല്ലുവഴി രാധാകൃഷ്ണൻ തുടങ്ങി 51ൽ പരം കലാകാരന്മാർ തീർത്ത മേള വിസ്മയം. പറയാൻ വാക്കുകളില്ല. സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടു നോക്കു.
    തിടമ്പ് : ചിറക്കൽ കാളിദാസൻ
    - ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായം കമന്റിൽ ഇടാനും മറക്കരുത്. ഷെയർ ചെയ്യാനും മറക്കല്ലേ.. ഇവിടെ ARN MEDIA
    goo.gl/NVU33L സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .... നിങ്ങൾക്കിഷ്ടപ്പെട്ട ആനകൾ , പൂരങ്ങൾ കവർ ചെയ്യാൻ ARN MEDIA യെ കമന്റ് വഴിയോ ഫേസ് ബുക്ക് വഴിയോ അറിയിക്കാം. 💛
    Pariyanampatta Pooram 2022
    Melam : Kallur Unnikrishnan, Kalluvazhi Prakashan, Kalluvazhi Radhakrishnan
    Thidambu : Chirakkal Kalidasan
    If You Like This Video Subscribe ARNMedia Facebook ► ഇവിടെ ARNmedia ► Like ► Share ►
    #PariyanampattaPooram #Pariyanampatta #Pooram2023 #arnmedia #Kerala #PariyanampattaPooram2023 #ChirakkalKalidasan #keralaelephant #പൂരം #ആന #AanaPooram #KallurUnnikrishnan #ചിറക്കൽകാളിദാസൻ #elephant
    **Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (ARN Media) prior permission.**
    ചോദിക്കാതെ വിഡീയോ കോപ്പിയടിക്കുന്നവരുടെ ശ്രദ്ധക്ക് എന്നെന്നും നിലനിൽക്കുന്ന രീതിയിൽ നേരിട്ട് സ്ട്രൈക്ക് വരുന്നതായിരിക്കും👍

Комментарии • 101

  • @ARNMedia-in
    @ARNMedia-in  2 года назад +7

    പൂരങ്ങൾ, ആനകൾ, മേളങ്ങൾ ഹൈക്വോളിറ്റി വാട്ട്സാപ്പ് സ്റ്റാറ്റസ് വീഡിയോകൾ കിട്ടാൻ ARN MEDIA ഗ്രൂപ്പിൽ ജോയിൻ ചെയ്യു ... chat.whatsapp.com/KzubrJGCx9LGRnFeX0ln6J

  • @manump6048
    @manump6048 2 года назад +52

    ആ പച്ച ഷർട്ടുകാരൻ മേളക്കലാശത്തിനൊടുവിൽ ഉണ്ണികൃഷ്‌ണേട്ടന് കൊടുത്ത മുത്തം തന്നെയാണ് പ്രേക്ഷകർക്കും തിരിച്ചു നൽകാൻ ഉണ്ടാവുക ♥️♥️

  • @amrithmusic-2587
    @amrithmusic-2587 Год назад +7

    പാലക്കാട്ടുകാർ like adi💥🔥

  • @sarathk6447
    @sarathk6447 2 года назад +18

    കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ കൊട്ടിയമരുന്ന മേളപെരുക്കങ്ങൾ..നല്ല അസ്സൽ വള്ളുവനാടൻ പൂരം... പരിയാനംപറ്റ പൂരം🌺

  • @grameenakshethrangal9359
    @grameenakshethrangal9359 2 года назад +22

    മേളം നന്നായി കവർ ചെയ്തു.. പറ്റിയ സ്ഥലം കിട്ടിയത് ഭാഗ്യമായി എന്ന് തോന്നുന്നു... അഭിനന്ദനങ്ങൾ....

  • @smitha2522
    @smitha2522 Год назад +7

    കാളി ദാസന്റെ ആ മാസ്സ് 🔥🔥1

  • @SasiKv-qg7xj
    @SasiKv-qg7xj Год назад +2

    സൂപ്പർ ❤❤❤❤

  • @eknathdatta798
    @eknathdatta798 2 года назад +9

    I love my 👑👑👑chirakkal kalidasan I love ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Vikky819
    @Vikky819 2 года назад +7

    ഒന്നും പറയാനില്ല,, പൊളിച്ചു

  • @gopikrishnan9845
    @gopikrishnan9845 2 года назад +4

    ആറാടുകയാണ്....

  • @nidheeshmeleth1215
    @nidheeshmeleth1215 2 года назад +6

    ഒന്നും പറയാനില്ല കൊതിആവ 😍

  • @dhajil
    @dhajil 2 года назад +4

    ഇനിയും ഇതുപോലുള്ള നിമിഷങ്ങൾ ഉണ്ടാകട്ടെ.... 🥰🥰❤❤

  • @vin55th
    @vin55th 2 года назад +4

    Uyyyyeenteee mwoneeee...pwolichu....😘😘😘😘😘😘

  • @praveenk1503
    @praveenk1503 2 года назад +5

    നേരിട്ട് കണ്ട ഞങ്ങളോടോ 😍😍😍❤️❤️❤️

  • @delwindavies7252
    @delwindavies7252 2 года назад +3

    Irikkatte oru valuvanadan spl item ❤️

  • @sreejithm6596
    @sreejithm6596 2 года назад +6

    Polichu kaali

  • @anandhueb5413
    @anandhueb5413 2 года назад +6

    Kaali🤗🤗

  • @sachin7236
    @sachin7236 2 года назад +3

    അടിപൊളി

  • @harickunnathchekunnath3081
    @harickunnathchekunnath3081 2 года назад +3

    MELAM NANNAYI- JANANGAL NALLA AVESATHILANNU

  • @jidhingopal5212
    @jidhingopal5212 2 года назад +2

    Thakartha Mellam🥰😍Owfff What a feel 😍

  • @dileepkrishnadileepkrishna807
    @dileepkrishnadileepkrishna807 2 года назад +10

    കല്ലൂർ രാമൻ കുട്ടി മാരാർ മോൻ കല്ലൂർ ഉണ്ണികൃഷ്ണൻ 🔥🔥🔥🔥🔥

    • @sunilns238
      @sunilns238 2 года назад +3

      മേളം കേൾക്കണക്കിൽ തൃശ്ശൂർക്ക് വായോ. കിഴക്കൂട്ട് അനിയൻമാരാർ. എന്ന് ചോദിച്ചാൽ മേളം അറിയുന്നവർ പറഞ്ഞു തരും

    • @anirudhvk3541
      @anirudhvk3541 2 года назад +2

      @@sunilns238 ഈ പൂരങ്ങളും മേളങ്ങളും ആണ് ബ്രോ ഞങ്ങൾ പാലക്കാട്ടുകാരുടെ അഹങ്കാരം 🔥

    • @Vikky819
      @Vikky819 2 года назад

      ഇവരുടെ phone no കിട്ടുമോ

    • @Vikky819
      @Vikky819 Год назад

      പുള്ളിടെ mobile no കിട്ടുവോ

  • @_Thulaseedhalam.Lifestyle
    @_Thulaseedhalam.Lifestyle 2 года назад +3

    🎉 Super . Love from Thulaseedhalam Lifestyle 🌹 . 🎉

  • @vxishnavv
    @vxishnavv 2 года назад +2

    തീ തീ....🔥🔥🔥

  • @sureshnair2393
    @sureshnair2393 2 года назад +3

    Nice pooram. Never seen but visited many times.

  • @hriday.k.s6389
    @hriday.k.s6389 2 года назад +3

    Super adipoly 💖💖

  • @chparameswaran9399
    @chparameswaran9399 2 года назад +3

    Gambeeram
    Proud ut

  • @WorldAroundMe
    @WorldAroundMe 2 года назад +10

    അടിപൊളി 😂😂😂😂😂

  • @delwindavies7252
    @delwindavies7252 2 года назад +1

    Unnikrishneetan pariyanampatta kalidasan anthassu💓💓💓❤️🥰😍😘

  • @varuntkp3124
    @varuntkp3124 2 года назад +5

    Super

  • @athvi08
    @athvi08 2 года назад +6

    Pure Happiness !💖💖💖💖

  • @Pramodkottayi
    @Pramodkottayi Год назад +1

    തകർത്തു.. 😘

  • @theubiquitousuniverse4161
    @theubiquitousuniverse4161 2 года назад +2

    Vibe vere level 🔥

  • @shibulukose3773
    @shibulukose3773 11 месяцев назад +1

    Thrissur pooram thottupokumo😮

  • @rono2op269
    @rono2op269 2 года назад +3

    Last few minutes 💚❤

  • @shameemali9046
    @shameemali9046 2 года назад +2

    Vere level 🔥🔥

  • @libinvazhappilly3427
    @libinvazhappilly3427 2 года назад +2

    എന്റെ പോന്നോ ♥️♥️♥️♥️

  • @rajanimp6760
    @rajanimp6760 2 года назад +6

    Nothing to say 👏👏

  • @abhiniveshvenu5433
    @abhiniveshvenu5433 2 года назад +8

    Kaalidasan🔥❤️

  • @kasinathan9489
    @kasinathan9489 2 года назад +1

    No.1👍😄

  • @bijumoodal3351
    @bijumoodal3351 7 месяцев назад +1

    ❤❤❤❤❤❤❤❤❤

  • @gajahimavanaanakaryampoora3994
    @gajahimavanaanakaryampoora3994 Год назад +1

    Range🔥🔥🔥🔥🔥🔥❤️‍🔥

  • @ramakrishnanrama5367
    @ramakrishnanrama5367 Год назад +2

    പാലക്കാട് ആണൊ

    • @ARNMedia-in
      @ARNMedia-in  Год назад

      അതേ ... ഇന്നാണ് പൂരം

  • @ramanadhanramachandran9576
    @ramanadhanramachandran9576 2 года назад +3

    Ernakulam north paramara 27 th ulsavam star and 3,4 is main
    On 3 rd march chulliparambil vishnu shankar and on 4 th march chirakkal kalidasan

    • @Mallutroll-x3t
      @Mallutroll-x3t 2 года назад

      നോർത്ത് പറവൂർ ano

  • @varuntkp3124
    @varuntkp3124 2 года назад +3

    Mass entry

  • @praseelnc4471
    @praseelnc4471 2 года назад +1

    Adipoli 👍👍👍👍👍

  • @akhil_edakochi
    @akhil_edakochi 2 года назад +3

    ഏപ്രിൽ 9ൻ ഞങ്ങടെ നാട്ടിലെ പൂരത്തിന് വരുവാ....🙂🤗

    • @maneeshkm6695
      @maneeshkm6695 2 года назад

      എവിടെയാണ്..??

    • @akhil_edakochi
      @akhil_edakochi 2 года назад

      @@maneeshkm6695 ഇടക്കോച്ചി , എറണാകുളം 🤗💗😍

  • @manukn3773
    @manukn3773 2 года назад +1

    Nice coverage

  • @sajithtp5216
    @sajithtp5216 2 года назад +2

    Kaali..... bookambam vannalum ilakilla

  • @sarithamanikandan2915
    @sarithamanikandan2915 2 года назад +1

    prakashettan🥰

  • @sanoopsanu6324
    @sanoopsanu6324 2 года назад +1

    Adipoli❤❤❤❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 года назад +5

    പൂരം ഇന്നലെ കഴിഞ്ഞില്ലേ🤔

  • @muhammedhashirdk7208
    @muhammedhashirdk7208 2 года назад +4

    Kaali dhasan 😘😘

  • @netflixandchillwell8220
    @netflixandchillwell8220 2 года назад +2

    ഇതുപോലെ ചുരുക്കം സ്ഥലത്തെ ഇങ്ങനത്തെ കലാശം കണ്ടിട്ടുള്ളൂ.. ഞാൻ ഉദ്ദേശിച്ചത് കൊട്ട് ആണ്.. ഇത് ഏത് മേളം ആണ്..? അറിയുന്നവർ പറയാമോ?

    • @gamingvibes266
      @gamingvibes266 2 года назад +1

      1st pandi melam last panchari 5 aam kalam

  • @aravindm2888
    @aravindm2888 2 года назад +1

    From 52:45 be like, #DJ step back

  • @nikheeshnikhi7302
    @nikheeshnikhi7302 Год назад +1

    ഈ വർഷത്തെ പൂരം എന്നാണ്? Date.

  • @vipink6510
    @vipink6510 2 года назад

    E
    Wide angle camera anel polichirunu

  • @arunanil
    @arunanil 2 года назад +1

    Covid ethavana chathichu ella pakshe varan othilla vallatha nashtta bodham 😢

  • @pranoyz
    @pranoyz 2 года назад +1

    Epic

  • @arjunsajan474
    @arjunsajan474 2 года назад +3

    😍

  • @chindhuthankachan6579
    @chindhuthankachan6579 2 года назад +1

    🔥🔥🔥

  • @shinuvt5402
    @shinuvt5402 2 года назад +1

    Entha ivide sambhaviche

  • @harikrishnanhari69563
    @harikrishnanhari69563 2 года назад +1

    melakar etha..?

  • @sheebasudu8936
    @sheebasudu8936 2 года назад +2

    Kalidasan vinodettan ⚡

  • @ByteWiseOfficialL
    @ByteWiseOfficialL 2 года назад +2

    50.00

  • @RahulRahul-vr7wq
    @RahulRahul-vr7wq 2 года назад

    ❤🔥

  • @varuntkp3124
    @varuntkp3124 2 года назад +2

    😘😘😘😘❤️😘😘😘❤️❤️❤️❤️😘😘😘😘

  • @divyyadiya469
    @divyyadiya469 2 года назад +2

    ഏതൊക്കെ ആനകൾ ആയിരുന്നു? കാളി അല്ലാതെ

    • @sureshvk6845
      @sureshvk6845 2 года назад +1

      Mk ayyappan

    • @divyyadiya469
      @divyyadiya469 2 года назад

      @@sureshvk6845 3 പേരല്ലേ. തിരുവമ്പാടി ചന്ദ്രശേഖരൻ ഉണ്ടാർന്നോ

    • @anirudhvk3541
      @anirudhvk3541 2 года назад

      @@divyyadiya469 ഇല്ല mangalamkunnu mukundhan ഉണ്ടായിരുന്നു

  • @vipink6510
    @vipink6510 2 года назад +1

    Cameraan not good

    • @ARNMedia-in
      @ARNMedia-in  2 года назад

      ശരി മൊതലാളി😁

  • @dharmajanmarlex6611
    @dharmajanmarlex6611 2 года назад +1

    Ko

  • @vishnuachu9385
    @vishnuachu9385 2 года назад

    🔥🔥🔥🔥