മേളപ്രമാണി കൈകൂപ്പി അപേക്ഷിച്ചു അവസാനം ? Pariyanampatta Pooram 2022

Поделиться
HTML-код
  • Опубликовано: 19 сен 2024
  • തള്ളുകാരുടെ ഇടയിൽപ്പെട്ട് മേളപ്രമാണി ചൊവ്വല്ലൂർ മോഹന വാര്യരും കൂട്ടരും ..... കൈകൂപ്പി അപേക്ഷിച്ചു തള്ളി തോൽപ്പിക്കരുതേ ഈ മേളക്കാരെ ..... അവസാനം ? - പറയാൻ വാക്കുകളില്ല. സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടു നോക്കു. Pariyanampatta Pooram 2022 Chovallur Mohana Varier Chenda Melam
    തിടമ്പ് : മംഗലാംകുന്ന് മുകുന്ദൻ
    - ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായം കമന്റിൽ ഇടാനും മറക്കരുത്. ഷെയർ ചെയ്യാനും മറക്കല്ലേ.. ഇവിടെ ARN MEDIA
    goo.gl/NVU33L സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .... നിങ്ങൾക്കിഷ്ടപ്പെട്ട ആനകൾ , പൂരങ്ങൾ കവർ ചെയ്യാൻ ARN MEDIA യെ കമന്റ് വഴിയോ ഫേസ് ബുക്ക് വഴിയോ അറിയിക്കാം. 💛
    Thidambu : Mangalamkunnu Mukundan
    If You Like This Video Subscribe ARNMedia Facebook ► ഇവിടെ ARNmedia ► Like ► Share ►
    #PariyanampattaPooram2022 #Pariyanampatta #Pooram2022 #arnmedia #Kerala #PariyanampattaPooram #chovallurmihanavarier #ChirakkalKalidasan #keralaelephant #Pambadyrajan #പൂരം #ആന #AanaPooram #KallurUnnikrishnan #മംഗലാകുന്ന്മുകുന്ദൻ #elephant
    **Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (ARN Media) prior permission.**
    ചോദിക്കാതെ വിഡീയോ കോപ്പിയടിക്കുന്നവരുടെ ശ്രദ്ധക്ക് എന്നെന്നും നിലനിൽക്കുന്ന രീതിയിൽ നേരിട്ട് സ്ട്രൈക്ക് വരുന്നതായിരിക്കും👍

Комментарии • 21

  • @pramodkumakm2384
    @pramodkumakm2384 2 года назад +11

    ആ സ്ഥാനം മട്ടന്നൂർ ആണെങ്കിൽ എപ്പോ പോയി എന്നു നോക്കി യാ മതി.. മോഹനേട്ടാ നമിച്ചു 🙏

  • @sachin7236
    @sachin7236 2 года назад +17

    മനപ്പൂർവം പ്രശനം ഉണ്ടാകാൻ കുറച്ച് പേർ ഉണ്ടെന്ന് തോന്നുന്നു. തിരക്കും തിരകും ഉണ്ടാവുന്നത് ഇവരാണ്.

  • @ratheeshrnv9959
    @ratheeshrnv9959 2 года назад +7

    Aatakkara Narayanettane aanallo thalliyittadhu 😢😢

  • @smartff8868
    @smartff8868 Год назад +1

    Avide namade karnante pappan attakara narayanan chettan

  • @unnikrishnan9989
    @unnikrishnan9989 2 года назад +9

    Kamattikar eppozhum vadhyakarude chuttum kai korth vattam nikkanam. Oru kombu kalakaran aaya enik ee prashnam nanayi ariyam.

  • @raghunathankp7193
    @raghunathankp7193 2 года назад +11

    കമ്മറ്റിക്കാർ ശ്രദ്ധിക്കുക. അവസാനം മേളത്തിന് ആരെയും കിട്ടാത്ത സ്ഥിതി വരും. ഇത്രക്കും വിവരമില്ലാത്ത വരോ ?

    • @jayaprakashtk6959
      @jayaprakashtk6959 2 года назад +3

      കമ്മിറ്റിക്കാർക് പരിമിത്തിയുണ്ട്. പോലീസുകാരാണ് അവിടെ വേണ്ടത്.

  • @smartff8868
    @smartff8868 Год назад +1

    Narayanan chettan vinnu

  • @krishnakumarkfm
    @krishnakumarkfm 2 года назад +3

    ഇത്രയും ക്ഷമ ഉള്ള കരിവീരനു നമോവാകം

  • @ramachandrannairkazhipurat7050
    @ramachandrannairkazhipurat7050 2 года назад +8

    അലവലാതിത്തരം

  • @thewayyoulike_travelfood_g1474
    @thewayyoulike_travelfood_g1474 2 года назад

    Which Temple ?

    • @Unnivlogh
      @Unnivlogh 2 года назад +2

      പരിയാനംപെറ്റ

    • @thewayyoulike_travelfood_g1474
      @thewayyoulike_travelfood_g1474 2 года назад

      @@Unnivlogh wowow.. I have been watched Pariyanampetta melam repeatedly. 🙏🏼🙏🏼🙏🏼 Need to expand the temple facilities 🌺🌺🌺

    • @Unnivlogh
      @Unnivlogh 2 года назад

      @@thewayyoulike_travelfood_g1474 yes ❤

  • @krishnakumarkfm
    @krishnakumarkfm 2 года назад +1

    ഇത്രയും ക്ഷമ ഉള്ള കരിവീരനു നമോവാകം