Thrissur Pooram 2022 Pandi Melam Kizhakoot Aniyan Marar

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 141

  • @ARNMedia-in
    @ARNMedia-in  2 года назад +164

    ഒരു ചാനലുകളും ലൈവ് കാണിക്കാത്ത തിരുവമ്പാടിയുടെ അനിയൻ മാരാരുടെ പാണ്ടി മേളം... ഈ തിരക്കിനിടയിൽ വളരെ കഷ്ടപ്പെട്ട് ഇടിയും ചവിട്ടും ഒക്കെ കൊണ്ട് എടുത്ത വിഡീയോ ആണ് .... അത് കൊണ്ട് ക്യാമറ ഷെയ്ക്കിങ്ങ് കുറച്ച് ഉണ്ട്. മേളത്തിന്റെ ആവേശവും ആനയും, ആസ്വാദകരേയും മേളക്കാരെയും ഉൾപ്പെടെ ഫുൾ മേളം വിഡീയോ ആണ്. ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
    ഇതൊക്കെ 2 മണിക്കൂർ മുൻപ് സ്ഥാനം പിടിച്ചിട്ട് കിട്ടിയ സ്ഥലം പോവുമെന്ന അവസ്ഥ ഉണ്ടായി. അവസാനം ട്രൈപോട് ചുരുക്കി വെച്ചാണ് ഈ മേളം എടുത്തത്. നമ്മൾ എല്ലാവരും സഹകരിക്കുകയാണെങ്കിൽ അടുത്ത വർഷം 4 ക്യാമറ വെച്ച് ലൈവ് വിടാം ഈ മേളം....

    • @jitheeshps9628
      @jitheeshps9628 2 года назад +1

      ഞാൻ എല്ലാ ചാനലിലും നോക്കി
      . ഈ മേളം കണ്ടില്ല... ഒരിക്കൽ മാത്രം ഈ മേളം നേരിട്ട് കണ്ടിട്ടുണ്ട്..
      അതെന്താ tv ഒന്നും കാണിക്കാത്തത്

    • @jitheeshps9628
      @jitheeshps9628 2 года назад +1

      ഇത് ഇലഞ്ഞി തറ മേളത്തിന് മുൻപ് നടക്കുന്ന മേളം ആണോ?

    • @sujithvs4531
      @sujithvs4531 2 года назад +1

      @@jitheeshps9628 alla, same time

    • @jibinjerrin328
      @jibinjerrin328 2 года назад

      @@jitheeshps9628 Allelum trissur pooram nammal tvyil kanunnathalla,70% kanikkaarilla.Kanikkunnathu thanney ivanmaarude pulicha commentary kondu moodum.Ithu janangal kandal pinne poorathine keri ethirkaan pattumo.Ithu ariyathey cheyyunnathallaa.

    • @haridasorayampurath6264
      @haridasorayampurath6264 2 года назад +1

      ആദ്യമായിട്ടാണ് ഈ മേളം കേൾക്കുന്നത്. ഇലഞ്ഞിത്തറമേളത്തിൻ്റെ പെരുമയിൽ ഇത് ശ്രദ്ധിക്കപ്പെടാതെ പോയതവാം. നന്ദി ARN മീഡിയ, ഇത്രയും നല്ല മേളം കാണിച്ചുത്തന്നതിന്.

  • @nikhilkg3189
    @nikhilkg3189 2 года назад +19

    ഇലഞ്ഞിത്തറ മേളം കാണാൻ പോകാറില്ല... 2018 മുതൽ തിരുവമ്പാടി വിഭാഗത്തിന്റെ ശ്രീ മൂലസ്ഥാനത്തെ ഈ ആൽത്തറ മേളം കണ്ടതിനു ശേഷം... ഈ ആൾക്കൂട്ടത്തിൽ ഞാനും ഉണ്ട് 🔥🔥❤️❤️ കിഴക്കൂട്ട് അനിയൻ മാരാർ...❤️❤️🔥🔥

  • @diljiththrisivaperoor1088
    @diljiththrisivaperoor1088 2 года назад +16

    മേളത്തിൽ ഇറങ്ങിയിട്ട് ന്റെ ആദ്യത്തെ തൃശൂർ പൂരം ആയിരുന്നു അതും തിരുവമ്പാടിയുടെ കൂടെ... പാണ്ടിമേളത്തിൽ അനിയേട്ടൻ തകർത്തപ്പോൾ താളക്കാരൻ ആയി പൊളിച്ചു അടുക്കാൻ ഞാനും ശ്രമിച്ചു അതിൽ ഞാൻ വിജയിക്കുകയും ചെയ്തു..എന്റെ വിശ്വാസം 🥰🥰🥰🥰🥰... ഞാൻ ദിൽജിത് തൃശിവപേരൂർ

  • @arunmsd7471
    @arunmsd7471 2 года назад +16

    ഈ മേളം ഒരു രക്ഷ ഇണ്ടാർന്നില്ല 🔥.... തുടങ്ങാൻ ഒരുമണിക്കൂർ നിന്നു എന്നാലും തുടങ്ങിക്കഴിഞ്ഞപ്പോൾ വേറെ ലെവൽ ആയി 💥

  • @ReviewsLive
    @ReviewsLive 2 года назад +26

    ഞാൻ ഈ മേളത്തിന് ഉണ്ടായിരുന്നു കുറച്ചു കഴിഞ്ഞു ശ്വാസം കിട്ടാതെ ആയപ്പോ പുറത്തു വന്നു, അത്രയും തിരക്ക് ആയിരുന്നു, മേളം 🔥🔥🔥 ആയിരുന്നു

  • @gopikalathil731
    @gopikalathil731 2 года назад +13

    എന്റെ ഇഷ്ട മേള പ്രമാണി, കിഴക്കൂട്ട് അനിയൻ മാരാർ 🌹🌹🌹🌹🌹

    • @sunilns238
      @sunilns238 2 года назад +1

      നല്ല മേളപ്രമാണി... കിഴക്കൂട്ട് അനിയൻ മാരാർ തന്നെ

    • @monumonuz5902
      @monumonuz5902 2 года назад

      എന്റെയും..... പിന്നെ, കേളത് ആശാനും

  • @satheeshchandhran1128
    @satheeshchandhran1128 2 года назад +13

    ഇലഞ്ഞി തറ മേളത്തെക്കാൾ ഗംഭീരം ആയിട്ടുണ്ടല്ലോ

  • @sarathchandran7624
    @sarathchandran7624 2 года назад +19

    One and only....Kizhakkoot Aniyan Marar🔥❤🔥❤🔥❤🔥

  • @sreeshanv9215
    @sreeshanv9215 2 года назад +10

    തൃശൂർ പൂരത്തിന്റെ ഹൈലൈറ്റ് തിരുവമ്പാടിയുടെ മേളം ആണ്. ഇലഞ്ഞിതറ മേളത്തിന്റെ വില കുറച്ചു കാണുകയല്ല പക്ഷെ ഇതാണ് ഒരു പടി മുന്നിൽ. ഞാൻ തിരുവമ്പാടിയുടെ മേളം ആണ് കാണാൻ പോകാറുള്ളത്.

  • @jerinvm
    @jerinvm 2 года назад +23

    Wow...simply wow. Much better than ഇലഞ്ഞിതറ മേളം. He is the real hero of Thrissur pooram

  • @abhijithevoor4955
    @abhijithevoor4955 2 года назад +6

    അണിയേട്ടൻ, ശങ്കരേട്ടൻ, ചെറുശ്ശേരി കുട്ടേട്ടൻ ♥️♥️♥️തകർത്തു

  • @satheeshvinu6175
    @satheeshvinu6175 2 года назад +7

    ഒരെ താളം ഒരെ വേഗത ഒരെ വികാരം, ഉയർന്നടുന്ന കൈകളിൽ ആവേശം നിറയെ... വെടിക്കെട്ടിനേക്കാൾ അൽബുധമാണ് ഈ തല വിസ്മയം.. എന്റെ തൃശ്ശൂർ... ഞങ്ങളുടെ പൂരം..🎉

  • @kvpanikar4854
    @kvpanikar4854 2 года назад +3

    പൊതുവെ തൃശൂർ പൂരത്തിന് തിരുവമ്പാടിയുടെ പഞ്ചവാദ്യവും പാറമേക്അവിന്റെ ഇളഞ്ചിതരാ മേലാവും ആണ് ടീവിയിൽ കാണിക്കുന്നത്. അതുകൊണ്ടാണ് ഈ പ്രശ്നം. അനിയൻ മാറരുടെ പണ്ഡിമേളം ഗ്ഭീരമാണ്.

  • @sunilns238
    @sunilns238 2 года назад +79

    മേള കലയിലെ തമ്പുരാൻ. കിഴക്കൂട്ട് അനിയൻമാരാർ. 👌👌. പെരുവനം കുട്ടൻ മാരരെ മാത്രമേ ചാനൽകാർക്ക് അറിയൂ. ഇലഞ്ഞി തറമേളത്തേക്കാൾ നല്ല മേളം. കിഴക്കൂട്ട് അനിയൻമാരാർ പ്രമാണത്തിലുള്ള പാണ്ടിമേളം ആണ് 👌.സുനിൽ വിയ്യൂർ

  • @abhijithevoor4955
    @abhijithevoor4955 2 года назад +8

    കുട്ടേട്ടൻ അടിപൊളി പക്ഷെ അതിനു ഒരു പടി മുകളിൽ നിൽക്കുന്ന മേളം അണിയേട്ടന്റെ മേളം ആണ് പക്ഷെ പ്രചാരം കിട്ടുന്നില്ല 👌👌👌

  • @dhanyaramachandran8122
    @dhanyaramachandran8122 2 года назад +5

    Kizhakoot aniyan marar.... 😍😍❤️❤️

  • @foodiejourney633
    @foodiejourney633 2 года назад +4

    Melam athu kizhakkaootu thanne...❤️❤️❤️

  • @ashokkumares8169
    @ashokkumares8169 Год назад +1

    No.1 എന്നാൽ അനിയൻ മാരാരുടെ മേളം !!!!!

  • @jobinjoseph3090
    @jobinjoseph3090 2 года назад +9

    തിരുവമ്പാടിയുടെ പാണ്ടിമേളം ഏതാണ്ട് മുക്കാൽ മണിക്കൂർ നേരമുള്ള നായ്ക്കനാൽ ഭാഗത്ത് നിന്നും ആരംഭിക്കുന്ന ആദ്യ ഭാഗം ഇതിൽ ഇല്ല. ശ്രീമൂലസ്ഥാനത്ത് എത്തിയാൽ പിന്നെ ഒരു രക്ഷയില്ല, പാണ്ടിയുടെ രൗദ്ര താളം... റേഞ്ച്‌ മാറും. ആ തിരക്കിലും ഷൂട്ട് ചെയ്ത നിങ്ങൾ 😎@ARN Media🎉

    • @ARNMedia-in
      @ARNMedia-in  2 года назад

      ഇതൊക്കെ 2 മണിക്കൂർ മുൻപ് സ്ഥാനം പിടിച്ചിട്ട് കിട്ടിയ സ്ഥലം പോവുമെന്ന അവസ്ഥ ഉണ്ടായി. അവസാനം ട്രൈപോട് ചുരുക്കി വെച്ചാണ് ഈ മേളം എടുത്തത്. നമ്മൾ എല്ലാവരും സഹകരിക്കുകയാണെങ്കിൽ അടുത്ത വർഷം 4 ക്യാമറ വെച്ച് ലൈവ് വിടാം ഈ മേളം....

  • @villagefestivals9959
    @villagefestivals9959 2 года назад +18

    കിഴക്കൂട്ട് അനിയൻ മാരാറുടെ മേളത്തിന് ആസ്വാധകർ കൂടുതൽ ആണ്. അദ്ദേഹം ചെറു പൂരത്തിന് കൊട്ടുമ്പോഴും ആളുകൾ കൂടുതൽ കൂടുന്നത് കാണാം.പക്ഷെ മാധ്യമ ശ്രദ്ധ കിട്ടുന്നില്ല.

  • @jishnuprasad2105
    @jishnuprasad2105 2 года назад +11

    വർഷം കഴിയും തോറും ഈ മേളത്തിന് ആരാധകർ കൂടുന്നെ ഉള്ളു ❤️ ശ്രീമൂല സ്ഥാനത്തേക് എത്തിയാൽ പിന്നെ അനിയേട്ടൻ ഗിയർ മാറ്റും.. പിന്നെ അങ്ങോട്ട് ഒന്നൊന്നര പെട 🔥🔥

  • @vinil5077
    @vinil5077 2 года назад +5

    eeee oru melathinu pakaram vakkan vere oru melavum mela pramaniyum vere ella... Aniyan maarar 😍😍😍😍😍😍😍😍😍😍😍

  • @prakashkrishna1490
    @prakashkrishna1490 2 года назад +6

    Aniyan marar .Super

  • @Kalyani2020
    @Kalyani2020 2 года назад +38

    ഇങ്ങനെ ഒരു മേളം നടന്നതായി ഒരു മീഡിയയിലും വാർത്ത കണ്ടില്ലാ ഹൈപ്പ്‌ മുഴുവൻ മഠത്തിൽ വരവിനും ഇലഞ്ഞിത്തറയ്ക്കും ഒരു പക്ഷെ എന്നല്ല ഇലഞ്ഞിത്തറമേളത്തിനു ഒപ്പം അല്ലേങ്കിൽ ഒരുപടി മുൻപിൽ തന്നെയാണു ഈ മേളം ഇതുതന്നെയാണു രാത്രി പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന്റെയും അവസ്ഥ

    • @ARNMedia-in
      @ARNMedia-in  2 года назад +3

      ഒരുപാട് സ്ത്രീകൾ നേരിട്ട് അടുത്ത് ആസ്വദിച്ചതും കണ്ടതും ഈ മേളമാണ്. ഇലഞ്ഞിത്തറ മേളത്തിന്റെ പിന്നാലെ ആണ് ചാനലുകാർ അന്നേരത്ത്.

    • @ajithnair9571
      @ajithnair9571 2 года назад

      Some channels should exclusive show this live.of course the sound effects may not be as good as elanjithara as it is performed outside and more spectators.this is as good as elanjithara or better.

    • @sujithvs4531
      @sujithvs4531 2 года назад +1

      @@ajithnair9571much better than ilanjithara melam

    • @travelwithstreetsoul
      @travelwithstreetsoul 2 года назад +1

      നേരിട്ട് ആസ്വദിച്ചു അടിപൊളി മേളം ആയിരുന്നു ✨️🎉

    • @vidhunkvijayan
      @vidhunkvijayan 2 года назад

      ഇലഞ്ഞിതറ മേളം ഗാഭീരം കൊണ്ട് മുന്നിൽ ആണു......ആൽത്തറ മേളം വളരെ ചടുലത കൊണ്ട് മുന്നിൽ ആണു ...... അതു കൊണ്ടു രണ്ടും രണ്ടുത്തലത്തിൽ ആണു.....ആൽത്തറ മേളം അങ്ങനെ പ്രമുഖ ചാനലുകൾ ഒന്നും കാണിക്കാറില്ല....

  • @diljiththrisivaperoor1088
    @diljiththrisivaperoor1088 2 года назад

    അടുത്ത വർഷം വീണ്ടും ഈ മേളത്തിൽ നില്കാൻ കാത്തിരിക്കുന്ന ഞാൻ ❤️❤️❤️❤️

  • @pankajakshanpn6029
    @pankajakshanpn6029 Год назад +1

    Super than previous p00rams pandi melam.❤❤❤

  • @kishore.__pk7112
    @kishore.__pk7112 2 года назад +9

    അനിയൻ മാരാർ 🤩

  • @arunps113
    @arunps113 2 года назад +3

    അനിയൻ മാരാർ, ശങ്കരൻ കുട്ടി മാരാർ, ചെറുശേരി കുട്ടൻ മാരാർ❤️❤️❤️

    • @vineethangamaly6503
      @vineethangamaly6503 Год назад

      Legends in one frame ❤️❤️❤️💯💯💯
      Athanu Thiruvambadide melam

  • @lapakp
    @lapakp 2 года назад +6

    Kizakkoot aniyanmarar is always a very good pramani ,unfortunately less hype and no Padmashree...

  • @narayanangopalakrishnan5785
    @narayanangopalakrishnan5785 2 года назад +1

    Great... Enjoyed very well after a long time. Om Namah ssivaya. Om.

  • @anoopbalan4119
    @anoopbalan4119 10 месяцев назад +1

    🙏

  • @ashokkumares8169
    @ashokkumares8169 Год назад +1

    തിരുവമ്പാടി മേളത്തെ അവഗണിക്കുന്ന പ്രവണത ചാനൽകാർ നിർത്തണം.

  • @balakrishnanbalan4650
    @balakrishnanbalan4650 2 года назад +13

    രണ്ടും ഏതാണ്ട് ഒരേ സമയത്താ കുന്നത്, കൊണ്ട് ' രണ്ട് മേളങ്ങളും ഒന്നിച്ച് കാണാൻ പറ്റില്ല.ഞാൻ ഇലഞ്ഞിത്തറമേളം തുടക്കം മുതൽ കുറേ നേരം കണ്ടാൽ ,പിന്നെ ശ്രീ മൂലസ്ഥാനത്തേക്ക് ഓട്ടമായി, അവിടെ അനിയൻമാരാരുടെ വേഗത്തിൽ കൊട്ടിക്കയറുന്ന മേളം അവസാനം വരെ കാണും.

  • @diljiththrisivaperoor1088
    @diljiththrisivaperoor1088 2 года назад +4

    ഏറ്റവും അവസാന വരിയിൽ താളക്കാരൻ ആയി എന്നെ കണ്ടവർ ലൈക്ക് ചെയ്യുമോ....

    • @ARNMedia-in
      @ARNMedia-in  2 года назад +1

      നിങ്ങളും ഉണ്ടായിരുന്നുല്ലേ.

    • @diljiththrisivaperoor1088
      @diljiththrisivaperoor1088 2 года назад

      @@ARNMedia-in ഉണ്ടായിരുന്നു നീ എടുത്തില്ല അല്ലേ പുറകിൽ ആയിരുന്നു ഞാൻ..

  • @unnikrishnannp1144
    @unnikrishnannp1144 Год назад +1

    Ith polichalla ❤❤❤ 2023 pooram cover cheyyane 🙏

  • @subramanians7130
    @subramanians7130 2 года назад +2

    My maternal home used to be just on the side of Thiruvambady temple. If Bhagwan Krishnan extend his left hand , he can reach us. So during my stay 1970s we all used to be on Krishnan side ONLY. Morning 6 am onwards from the of of para etc in the temple till such time the elephants are decorated / caprisoned etc till such time the melam procession comes out of the temple and starts its journey to swaraj round. Then come home have idli etc and run towards Naicknal to catch up with the procession. Appu Marar is to lead. When it reaches CMS see the rest of the elephants and parasoles displayed .
    See some of the cheru pooram and reach home for lunch.
    Hv a fast lunch and run to catc h up with Madathil varavu. When it reached Dhanalaksmi bank hv moruvallam and ready for pandi mellam.
    After which reach south nada for the grand exchange of umbrella.
    Return home. After dinner come to naicknal to catch a seat in the bank steps to see vedikettu.

  • @amruthcs4552
    @amruthcs4552 2 года назад +9

    The legend aniettan♥🙏

  • @siddipuesiddi867
    @siddipuesiddi867 2 года назад +1

    Thanks ARN media👌👌👌👌👌👌👌👌

  • @sandeepnarayanan2631
    @sandeepnarayanan2631 2 года назад +3

    Superb,❤️❤️❤️❤️❤️💓💓💓💓💓💓💓💓💓💓💓

    • @ARNMedia-in
      @ARNMedia-in  2 года назад

      ❤️❤️❤️❤️❤️

  • @samskruthibysandeeppallath
    @samskruthibysandeeppallath Год назад +1

    ഞാനും ഉണ്ട് കൂട്ടത്തിൽ ♥️♥️♥️♥️

  • @akhilmohan1670
    @akhilmohan1670 2 года назад +1

    കിഴകൂട്ടാശാൻ ♥️👌🔥

  • @c.p.reghunathpisharody2806
    @c.p.reghunathpisharody2806 2 года назад +2

    Super aniyettan

  • @satheeshchandhran1128
    @satheeshchandhran1128 2 года назад +2

    ഗംഭീരം

  • @mithunk7253
    @mithunk7253 2 года назад +2

    Aswadhanavum aveshavum orupole kitunna melam, altharayile pandi melam

  • @vipinpankajam3230
    @vipinpankajam3230 2 года назад +2

    The biggest symphony

  • @narayananmenon2908
    @narayananmenon2908 2 года назад +3

    ഇത് പൂര പിറ്റേന്ന്, എന്ന് പറഞ്ഞാൽ മെയ് 11ന് രാവിലെ 8.30 മുതൽ 11.45 വരെ ശ്രീ മൂലസ്ഥാനത്ത് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ നടന്ന, 200 ഓളം വാദ്യക്കാർ പങ്കെടുത്ത പാണ്ടിമേളം ആണ്.
    കിഴക്കൂട്ടിനൊപ്പം ചേരാനെല്ലൂർ ശങ്കരൻ കുട്ടി മാരാർ, ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻ മാരാർ എന്നിവർ ഇടം തലയിലും കൊമ്പത്ത് അനിൽ കുഴലിലും തലോർ പീതാംബര മാരാരും അനിയൻ കുട്ടിയും വലം തലയിലും ഏഷ്യാഡ് ശശി താളത്തിലും മച്ചാട് മണികണ്ഠൻ കൊമ്പിലും നേതൃത്വം വഹിക്കുമ്പോൾ പാണ്ടി മേളത്തിൻ്റെ പൂർണ്ണതയായി.
    മഴ കാരണം മേളം തുടക്കം തൊട്ട് ഒടുക്കം വരെ ശ്രീ മൂല സ്ഥാനത്തായിരുന്നു.

    • @ARNMedia-in
      @ARNMedia-in  2 года назад

      അല്ല. പൂരത്തിന്റെ അന്ന് മെയ് 10 ന് നടന്ന മേളം വിഡിയോ എടുത്ത് അന്ന് തന്നെ അപലോഡ് ചെയ്തതാണ് ഇത്. അപ് ലോഡ് ചെയ്ത ഡേറ്റ് നോക്കൂ .... മെയ് 11 പകൽ പൂരത്തിന് ഇതേ മേളം ആവർത്തിക്കുന്നുണ്ട് എന്ന് മാത്രം.

  • @sureshkr2945
    @sureshkr2945 2 года назад +1

    Great job friend

  • @ajithkumar9161
    @ajithkumar9161 2 года назад +1

    Thanks

  • @gopinathanpv1380
    @gopinathanpv1380 2 года назад +5

    എനിക്കറിയില്ല എന്താണ് . എഴു തേണ്ടതെന്നു . മനസ്സു നിറഞ്ഞു കവിഞ്ഞു.... thank you a lot എന്നൊക്കെ പറഞ്ഞാൽ ഒന്നുമല്ല. ഒരു പാട് എഴുതുവാൻ ഉണ്ട് . പിന്നീടാകാം. മേളം തകർത്തു.GREAT SUPER എന്നുള്ള വാക്കുകൾ ഒന്നും ഇവിടെ ഒന്നുമല്ല.

  • @jayaprakask3270
    @jayaprakask3270 2 года назад +1

    Great 🔥🔥🙏🙏

  • @Mahaneeth.C.Muraleedharan
    @Mahaneeth.C.Muraleedharan 2 года назад +2

    Super👌

  • @minimanoj1305
    @minimanoj1305 2 года назад +1

    Super

  • @jobikgjobikg9058
    @jobikgjobikg9058 2 года назад +1

    Pandimelam.👍👍👍

  • @jidhinsajeevan4630
    @jidhinsajeevan4630 2 года назад +1

    Aiwaaaa❤❤❤❤❤❤❤

  • @gokulnandhan9884
    @gokulnandhan9884 2 года назад +2

    Nice ❤🔥

  • @yadukrishnanup
    @yadukrishnanup 2 года назад +1

    Adipoli 👍✌️

  • @anandjayaprakash.aanandpj8412
    @anandjayaprakash.aanandpj8412 2 года назад +1

    Poli❤️

  • @madhupunnikrishnan975
    @madhupunnikrishnan975 2 года назад +2

    🌹👍🌹

  • @sreehariparameshwaran9259
    @sreehariparameshwaran9259 2 года назад

    Idhu mass aannu

  • @Abhishek-tx7nv
    @Abhishek-tx7nv 2 года назад +3

    ❤️❤️💥

  • @vxishnavv
    @vxishnavv 2 года назад +1

    ❤️🔥💯

  • @ratheeshmazha4754
    @ratheeshmazha4754 2 года назад +1

    👌👏👏👏❤️❤️❤️

  • @sreekumarsreekuttan2679
    @sreekumarsreekuttan2679 2 года назад +1

    Nalla programinonnum midea theandikal undavilla

  • @sunilbosec7668
    @sunilbosec7668 2 года назад +1

    ഇതും ഇലഞ്ഞി തറ മേളവും ഒരേ സമയത്ത് ആണോ നടക്കുന്നെ?

    • @ARNMedia-in
      @ARNMedia-in  2 года назад +1

      അതെ

    • @sunilbosec7668
      @sunilbosec7668 2 года назад

      ഇത് വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ തന്നെയാണോ നടക്കുന്നത്?

    • @sunilbosec7668
      @sunilbosec7668 2 года назад +1

      നന്ദി ARN Media ഇതുപോലൊരു ഒരു ദൃശ്യ, ശ്രവണ വിരുന്നിന്

    • @കൂട്ട്baby-ds2qf
      @കൂട്ട്baby-ds2qf Год назад

      @@ARNMedia-in alla ilajithara melam pooram day anu means kudamatam ulla divasam pakal poorathinu anu ee melam ethu kazhija upacharam pine vedikkettu

  • @anirudhk181
    @anirudhk181 2 года назад +1

    Ith 10 or 11 n undavunnath?

  • @ranjith9550
    @ranjith9550 Год назад +1

    42:00

  • @vijilsexentricvlog6817
    @vijilsexentricvlog6817 2 года назад

    Aatam okke eduth thottilidan thonnum
    Ithokkeyanu melam

  • @sreestalks6281
    @sreestalks6281 2 года назад +1

    🥳❤

  • @ramakrishnapillai330
    @ramakrishnapillai330 2 года назад +2

    ശബ്ദ നിയമം എന്നൊന്നുണ്ട് എന്ന ശബ്ദം ഉണ്ടാക്കുന്നതിനും അറിയാം ശബ്ദം കേൾക്കുന്നു ആൾക്കാർക്കും അറിയാം
    സുപ്രീം കോടതി നിയമം ആണെന്ന് അറിയാം. പക്ഷേ ആരും അനുസരിക്കില്ല. രാത്രി 10 മണി മുതൽ വെളുപ്പിന് ആറ് മണി വരെ ലൗഡ്സ്പീക്കർ ഉപയോഗിക്കരുത് എന്ന് ദൈവം ഉണ്ട് അത് എല്ലാവർക്കും അറിയാം. പക്ഷേ ഹിന്ദു ക്ഷേത്രങ്ങളിൽ അഞ്ച് മണിക്ക് തന്നെ ലൗഡ്സ്പീക്കർ ഉപയോഗിച്ച് ഭക്തിഗാനങ്ങൾ കേൾപ്പിക്കും. തൊട്ടടുത്ത് താമസിക്കുന്ന അവൻറെ സമാധാനം ഇല്ലാതാക്കും
    തൊട്ടടുത്ത് താമസിക്കുന്ന കുട്ടികളുടെ പഠിത്തം നശിപ്പിക്കും. എന്നിട്ട് ഹിന്ദുത്വത്തിന് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന കിഴങ്ങന്മാർ

    • @ajithnair9571
      @ajithnair9571 2 года назад +5

      These kind of festivals are means of livelihood for many people which you should not forget.if some people think that they are suffering due to noise let them go to hell.

    • @praveenm7685
      @praveenm7685 2 года назад

      Nee. Eviduthe hinduvada pillai

    • @devaraj006
      @devaraj006 2 года назад

      @@ajithnair9571 lol he is talking about illegal use of loudspeakers

    • @ashokpoduval
      @ashokpoduval 2 года назад +2

      കഷ്ടം
      ശബ്ദ മലിനീകരണം നല്ല വാക്ക്
      പക്ഷെ ഇതു പോലുള്ള ഉത്സവങ്ങൾ ഇല്ലാതായാലു
      മൂക്കത വേണം ആയിരിക്കും 🤭🤭🤭

    • @abhijithevoor4955
      @abhijithevoor4955 2 года назад

      താങ്കൾ ഇത്ര.... ആയി പോയല്ലോ നായരേ

  • @babeeshka5927
    @babeeshka5927 2 года назад +1

    💥💥❤️

  • @ashishkrishnap980
    @ashishkrishnap980 2 года назад +1

    ❤️🔥