ഇതുവരെ നടക്കാത്ത ഒരു നിയോഗം പ്രാർത്ഥിക്കുക l powerful marian prayer l healing prayer

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 330

  • @ushachacko7745
    @ushachacko7745 Месяц назад +2

    എന്റെ മാതാവേ അപ്പനും, മോളും തമ്മിൽ വഴക്ക് മാറി 7 ദിവസത്തിനുള്ളിൽ. സ്നേഹിക്കണമേ എന്റെ മക്കൾ ഇടവും, വലവും നിൽക്കണമേ എന്റെ കുടുംബം ചിതറി പോകരുതേ.

  • @SujithaSuji-j4c
    @SujithaSuji-j4c Месяц назад +3

    അമ്മ. മാതാവേ. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ... ആപത്തൊന്നും.. കൂടാതെ... ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ... 🙏🙏

  • @sarijas1303
    @sarijas1303 Месяц назад +1

    എൻ്റെ മാതാവേ എൻ്റെ കുഞ്ഞിൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ. എൻ്റെ കുഞ്ഞിൻ്റെ പനിയും മുഖത്തെ പാടുകളും മാറ്റണമേ. എൻ്റെ കുഞ്ഞിൻ്റ പഠന വേളകളിൽ അമ്മ കൂടെ ഉണ്ടായിരിക്കണമേ. എൻ്റെ അസുഖങ്ങൾ മാറ്റിത്തരേണമേ. എൻ്റെ ഭർത്താവിന് ഒരു ജോലി ശരിയാക്കിത്തരേണമേ. കുടുംബത്തിലെ എല്ലാവരെയും അമ്മമാരെയും കാത്ത് കൊള്ളണമേ

  • @jessytk7210
    @jessytk7210 2 месяца назад +2

    പരിശുദ്ധ മാതാവേ കരുണ തോന്നീ എൻറ മക്കളേയും കൊച്ചുമക്കളേയുഠ ഈ ദാസിയേയും കുടുംബത്തേയും എല്ലാവിധ രോഗപീഠകളിൽനിന്നും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ ന്നും കാത്തുരക്ഷിക്കണമേ നാഥാ കാത്തുകൊളളണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤

  • @athiraathira2259
    @athiraathira2259 Месяц назад +2

    എന്റെ അമ്മേ എന്റെ കാലിൽ നിന്നും നീർമാറ്റി രക്ഷിക്കണമെ ആപാടുകളും മാറ്റി എന്റെ രക്ഷിക്കണമെ ഞങ്ങളുടെ മനസിന് ശക്തി നതകണമെ എന്റെ കുടുംബത്തെ രക്ഷിക്കണമെ ഇന്ന് പത്ത് മണിയ്ക്ക് മുമ്പ് തന്നെ ആ പണം അമ്മേ ഞങ്ങ ഇവൾ യ്ക്ക് നൽകണമെ🙏🏻

  • @SujithaSuji-j4c
    @SujithaSuji-j4c Месяц назад +1

    അമ്മേ... ഞങളുടെ.. കടങ്ങളെ.. സമർപ്പിക്കുന്നു.. കടം.. വീട്ടാനുള്ള.. വഴിയും.. വാതിലും.. തുറന്നു തരേണമേ.. ലോൺ.. കിട്ടാനുള്ള.. തടസങ്ങൾ... മാറ്റി.. നൽകി... അനുഗ്രഹിക്കേണമേ 🙏🙏

  • @AneeshS-g6b
    @AneeshS-g6b Месяц назад +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി കുടുബത്തിന് സമാധാനം തരണേ ഭർത്താവിന് മനസാന്തരം കൊടുത്ത് അമ്മയുടെ മകനാക്കി മാറ്റാണമേ മാതാവേ

  • @bettysajan9265
    @bettysajan9265 Месяц назад

    കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. എന്റെ നിയോഗത്തെ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @jamespeter7081
    @jamespeter7081 2 месяца назад +2

    Kreupassanam amma 🙏🏻 njgala kai vidalei amen 🙏🏻

  • @SjSyamlal
    @SjSyamlal Месяц назад +2

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ .amen❤

  • @shobhanakrishnan6701
    @shobhanakrishnan6701 2 месяца назад +8

    ❤❤❤ - മാതാവേ സഹോദരന്റെ മദ്യപാനം നിർത്തി നല്ല മനുഷനാക്കി മാറ്റി മാത്തരം ണ പി ദേശത്തേക്ക് അയക്കുണമാതാവേ നന്ദി❤❤❤❤

  • @jessytk7210
    @jessytk7210 2 месяца назад +4

    കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ എൻറ മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ നാഥാ കാത്തുകൊള്ളണമേ ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnnakuttyKunnakattu
    @AnnakuttyKunnakattu Месяц назад

    Ente Amme mathave njagalude Kochumone Canser rogathil ninum reshickenane amen amen jesuve nanni jesuve shtothram jesuve aaradana amen 😢🙏🙏🙏🙏🙏🌹

  • @margaretk.antony4432
    @margaretk.antony4432 Месяц назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.ഷാജിയുടെ രോഗാവസ്ഥയും ഷുഗറും നീരും ക്യാൻസറിൻ്റെ ലക്ഷണങ്ങളും സമർപ്പിക്കുന്നു.അമ്മേ മാതാവേ സഹായിക്കണമേ.....

  • @jamespeter7081
    @jamespeter7081 2 месяца назад +2

    Kreupassanam amma e lokathulla ella maklaldaeum prathanak utharam nalkanama amen. 🙏🏻

  • @SanthaRavi-nn9sj
    @SanthaRavi-nn9sj Месяц назад

    അമ്മേ മാതാവേ എന്നും പ്രാർത്ഥിക്കുന്ന കാര്യം ആണ് എന്റെ മോനെ ഗൾഫിൽ പോകാൻ അനുഗ്രഹിക്കണമേ ആമേൻ

  • @SuryaSuryaAV
    @SuryaSuryaAV 2 месяца назад

    Kreupasanam amme njangalude buthimuttukalil njangalkku thunayayi irunnathinu kodanukodi nanni mathave Amen 🙏🙏🙏❤️

  • @girijaprasad16
    @girijaprasad16 2 месяца назад +11

    എൻ്റെ കൃപാസന പ്രസാദവര മാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അവളെ കൈ വിടല്ലേ അമ്മേ ഒരു പാടു നാളായി പ്രാർത്ഥിക്കുന്നു സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @GaicyGeorge
    @GaicyGeorge Месяц назад

    അമ്മ എന്നോട് മിണ്ടാതെ എന്റെ കുടുംബത്തോടും മിണ്ടാതെ വൈരാഗ പകയും വെച്ചുപുലർത്തുന്ന അയൽവാസി എന്ന സ്ത്രീയെയും കുടുംബത്തെയും ഞങ്ങൾ തമ്മിൽ പരസ്പരം സ്നേഹിക്കാൻ ഗർഭധാരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @stephinthomas3410
    @stephinthomas3410 Месяц назад

    Amme krupasanam prasadavara mathave ente niyogangal sweekàrichu enicku ithu sadúchichu tharenname Ammen 🙏🙏🙏🙏

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 2 месяца назад +2

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച എല്ലാ കാര്യങ്ങളും എനിക്ക് അമ്മയുടെ സാന്നിധ്യത്തിൽ എല്ലാം നടത്തി തരണമേ എന്നും എപ്പോഴും അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏

  • @tessyskariah2058
    @tessyskariah2058 2 месяца назад

    കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്ക് സ്ഥന്തമായി ഒരു ദവന്ന നന്ൽകി സഹായിക്കണമെ മക്കൾ വിവാഹ പ്രായമായി അവർക്ക് ജീവിത പങ്കാളി ളെ നൽകി സഹായിക്കണമെ അമ്മ മാതാവേ ഞങ്ങളെ അത് ഹിക്കുന് മൊ ആമേൻ

  • @walker1100
    @walker1100 2 месяца назад

    അമ്മേ.... എന്നെ ഈ പ്രതിസന്ധിയിൽ നിന്നും കരുണയോടെ മോചിപ്പിക്കണേ 🙏🙏🙏

  • @babilubabu4972
    @babilubabu4972 2 месяца назад

    മാതാവേ എൻറെ കടങ്ങളെല്ലാം തീർത്തു അനുഗ്രഹിക്കണമേ

  • @reenasanal1432
    @reenasanal1432 Месяц назад

    എന്റെ അമ്മേ പ്രസാദവരമാതാവേ നാളെ തന്നെ തടസങ്ങൾ ഇല്ലാതെ സാനിക്കു ഷിപ്പിൽ ജോയിന്റ് ചെയ്യാൻ അനുഗ്രഹിക്കണേ.... അമ്മേ കരുണാ വാരിധേ ഞങ്ങളെ കടബാധ്യതകളിൽ നിന്നും കരകയറ്റണമേ

  • @sandraprakasan2870
    @sandraprakasan2870 2 месяца назад

    അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ അമ്മുന് ഒരു നല്ല ജോലി ശരിയാവണേ അമ്മുന് oru❤️ ബുദ്ധിമുട്ടും വരുത്തല്ലേ എനിക്ക് തൊഴിലിൽ സമാദാനം ഉണ്ടാവനെ സാലറി ഫുൾ ആയി കിട്ടണേ ഞാൻ ചെയ്യുന്ന ജോലികൾ എല്ലാം നല്ലപോലെ സര്യവനെ മാതാവേ ആമേൻ

  • @vrindac5521
    @vrindac5521 Месяц назад

    എന്റെ അമ്മേ എന്റെ ഇന്നത്തെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കേണമേ

  • @SunijakumariSunija
    @SunijakumariSunija 2 месяца назад

    എന്റെ കൃപാസനത് മാതാവ് എന്റെ മകൾക്ക് നല്ലൊരു ജോലി കൊടുത്തു അവളെ അനുഗ്രഹികണമേ അവളെകൈ വിരുതു അമ്മോ ഒരുപാടു നാളായി paryer ചെയ്തു സഹായികണമേ അനുഗ്രഹകണമോ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Praseena.S
    @Praseena.S 2 месяца назад +7

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🥰🥰🥰

  • @soumyagopalan3516
    @soumyagopalan3516 2 месяца назад

    Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename.enthe kudubatheyum kaathu reshikename.Amen

  • @Abhiramip.s-p7p
    @Abhiramip.s-p7p 2 месяца назад +2

    സഞ്ചാരിമാതാവ് മാതാവേ എന്റെ പ്രാർത്ഥന കേൾ എന്റെ ബുദ്ധിമുട്ട് എന്റെ കടബാധ്യത എന്റെ ഭവനത്തിന്റെ പണിപൂർത്തിവെക്കുക എന്റെ രോഗം ശമിപ്പിക്കുക എന്റെ മോളുടെ വാഷിംഗ് കുറുമ്പം മാറ്റുക പഠിക്കാനുള്ള കാര്യത്തിൽ ശ്രദ്ധ ആക്കി തരണമേ എന്റെ മക്കളെ നല്ല വഴിക്ക് നടത്താൻ അവിടുന്ന് അനുഗ്രഹിക്കണമേ അമ്മേ കൃപാസനപ്രസാദപരമായ എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കേണമേ മാതാവേ

  • @SunithaAm-lh9ph
    @SunithaAm-lh9ph 2 месяца назад

    എൻ്റെ അമ്മെ മാതാവെ എൻ്റെ കടങ്ങൾ നീക്കി തരേണമെ ആമേൻ

  • @allensart109
    @allensart109 Месяц назад

    അമ്മേ എന്റെ മക്കളുടെ allergy യും കൂടെകൂടെ ഉള്ള പനിയും കഫകെട്ടും പൂർണമായി സുഖപെടുത്തേണമേ 🙏🙏

  • @anjusdev8933
    @anjusdev8933 2 месяца назад

    അമ്മേ കിച്ചുമോൻ അസുഖം എല്ലാം മാറി ഹോസ്പിറ്റലിൽ നിന്ന് തിരികെ വരാൻ സഹായിക്കണമേ. അവന്റെ ഇൻഫെക്ഷൻ, പനി സുഖപെടിത്തണമേ 😢🙏🙏🙏

  • @RajankRajan-p9q
    @RajankRajan-p9q Месяц назад

    എന്റെ അമ്മേ മാതാവേ സ്വന്തംമായി ഒരു വീട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കന്നെ എന്റെ അമ്മേ മാതാവേ 🙏🙏😭ആമേൻ 🙏🌹ആമേൻ ❤️🌹🙏ആമേൻ 🌹🙏

  • @LalitaPk-t6w
    @LalitaPk-t6w 2 месяца назад

    എന്റെ കടങ്ങൾ തീർക്കുന്നതിന് മാർഗ്ഗം കാണിക്കണമെ എന്റെ ചേച്ചി ശാന്തയുടെ ക്യാൻസർ മാറ്റിത്തരണമെ അമ്മയോട് അപേക്ഷിക്കുന്നു ആമേൻ

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 2 месяца назад

    അമ്മേ മാതാവ്... വെറും കയ്യ് മായി ഇരിക്കുന്നഞാൻ ഈ കാര്യം എല്ലാം കേട്ട ശേഷം ചിന്തിച്ചു പോയി എനിക്ക് ഒരു ലോട്ടറി കിട്ടിയാൽ നന്നായി 🙏🏻🙏🏻🙏🏻🙏🏻🙏🏻q

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 2 месяца назад +2

    അമ്മേ എൻ്റെ മാതാവേ മകനെ നല്ല ഒരു ജോലി കിട്ടണമ
    എൻറെ വസ്തു ഒന്ന് വിറ്റ് കിട്ടണമേ
    എൻ്റെ മകൻ്റെ കല്യാണം നടത്തി തരണമേ

  • @ManjuB-j8y
    @ManjuB-j8y 2 месяца назад +4

    അമ്മേ മാതാവേ അമ്മ എന്റെ മനസ്സിൽ സങ്കടം മാറ്റി തരണോ അമ്മേ എന്താ നിയോഗം സാധിച്ചു തരണം അമ്മേ 😭😭😭😭😭😭😭😭😭😭😭

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 месяца назад +1

    എന്റെ മാതാവേ എന്റെ മകളുടെ കുടുംബജീവിതം സന്തോഷമുള്ള കുടുംബജീവിതം ആകണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Jeyanthi-j1k
    @Jeyanthi-j1k 2 месяца назад

    Amme mathave ammak nenju vedhana maraname ammammk alargi maraname joli kittaname aniyathide paduthathinte kariyam sheriyakaname valiyammk thayarodu maraname njan agarahich kariyam nadakaname amme mathave amen🙏🙏🙏🙏🙏🙏🙏

  • @sushamancdc6070
    @sushamancdc6070 2 месяца назад

    എൻ്റെ മക്കളെയും അവരുടെ അച്ഛനെയും കാത്ത് രക്ഷിക്കേണമേ. എൻ്റെ ഏട്ടൻ്റെ വയ്യയികകൾ മാറ്റി കൊടുക്കേണം
    മാതാവേ.

  • @leelammasimonsimon3012
    @leelammasimonsimon3012 2 месяца назад +3

    അമ്മേ മോൻ അമൽ ഇപ്പോൾ നാട്ടിലോട്ട് യാത്രയിൽ ആണ് അമ്മേ കാത്തു കൊള്ളേണമേ കൂടെ ഉണ്ടാകണമെ അഖിൽ മോനേ നല്ല കോഴ്സ് എടുത്തു പഠിച്ചു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ താങ്കചായന്റെ ഇറ്റാലിയൻ പേപ്പർ ശെരി ആക്കി തരണേ എന്നേ കാർത്ത soggoiorno എക്സാം പാസ്സാക്കി തന്ന് അനുഗ്രഹിക്കേണമേ

  • @Beena-gj3ki
    @Beena-gj3ki Месяц назад

    എന്റെ മാതാവേ എനിയ്ക്ക് നാളെ Driving Test ആണ് ഞാൻ പാസ്സാകാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @usharajngokulam7270
    @usharajngokulam7270 Месяц назад

    അമ്മേ എന്റെ രണ്ടു മക്കൾക്കും സന്തനഭാഗ്യം ഉണ്ടാകണമേ 🙏എന്റെ മക്കളുടെ കഷ്ടതകൾ തീർത്തു കൊടുക്കണമേ 🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @sreekalabiju7945
    @sreekalabiju7945 2 месяца назад

    Amme mathave ente bharthavinu thiricharivu kodukkane ente dukkagal ennu mattum amme aviduthe pathathil adiyane arppikkunnu 🙏🙏🙏

  • @abhiramiskumar7058
    @abhiramiskumar7058 2 месяца назад

    അമ്മേ... പരിശുദ്ധ മാതാവേ ...എന്റെ കടബാധ്യതകളിൽ ഒരു വിടുതൽ ഉണ്ടാകണമേ... ഒരു Lottery Agencyയിലെ ജോലിക്കാരനായ എനിക്ക് കിട്ടുന്ന ശമ്പളം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകാൻ പ്രയാസമാണ്. ഞാൻ സ്വന്തമായി എടുക്കുന്നടിക്കറ്റുകളിൽ നിന്നും ഒരു നല്ല തുകഎനിക്ക് സമ്മാനമായിക്കിട്ടാൻ അമ്മയുടെ മാധ്യസ്ഥം എനിക്കുണ്ടാകണമേ.... ആമേൻ

  • @sindhusindhu1014
    @sindhusindhu1014 Месяц назад

    അമ്മേ എന്റെ
    മകൾക്ക് വിദേശത്ത് ജോലി കിട്ടാൻ സഹായിച്ചു അനുഗ്രഹിക്കേണമേ
    എന്റെ കടങ്ങളെല്ലാം തീരാൻ അനുഗ്രഹിക്കേണമേ

  • @ShaginshajuShaju
    @ShaginshajuShaju 2 месяца назад

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുബം ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ

  • @edhosegeorge3183
    @edhosegeorge3183 2 месяца назад

    Ammamathave healing me from my sick and give me a peaceful mind
    .AMEN

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 2 месяца назад

    അമ്മ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി സംരക്ഷികേണമേ കുഞ്ഞുങ്ങളെ കാത്തു പരിപാലികേണമേ മോളുടെ കഫംക്കെട്ട് മാറ്റി സുഖപ്പെടുത്തേണമേ ആമേൻ

  • @bessykuriakose142
    @bessykuriakose142 2 месяца назад +5

    അമ്മേ എന്റെ ആശ്രയമേ എന്റെ സങ്കടം കാണണമേ.. 🙏🏻🙏🏻🙏🏻🙏🏻

  • @mariesdevasia6053
    @mariesdevasia6053 2 месяца назад +3

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ ❤

  • @GopiLetha
    @GopiLetha 2 месяца назад

    Ente mathave ente makkale kaakkanam avare sahaayikkanam uyarchakodukane njagalk oru bhavanam ammayude namathil tharane vellam keratha oru sthalam tharane njagale sahaayikkane aviduthe karagalil elpikunu amen

  • @GopiLetha
    @GopiLetha 2 месяца назад

    Amme mathave ente vayile budimoot mattitharane oru kuzhappam kanakke amma njagale sahaayikkane amen
    Ente makkaludekudambathile saririka asathothaths mattikodukane njagalude kudaathe makane amen

  • @karthikkalesh8040
    @karthikkalesh8040 2 месяца назад +3

    എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ ആമേൻ 🙏❤🙏❤

  • @smithakm3190
    @smithakm3190 2 месяца назад

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ വിഷമങ്ങളും മാറ്റി തരണമേ ആമീൻ

  • @BeenaSreejith-k9o
    @BeenaSreejith-k9o Месяц назад

    അമ്മേ മാതാവേ എന്റെ ശരീരത്തിൽ ലുള്ള വേദനകളെ മാറ്റിത്തരങ്ങ മേ

  • @ushak4203
    @ushak4203 2 месяца назад

    എന്റെ മക്കളെയും കൊച്ചു മക്കളെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ

  • @divyamolkk5514
    @divyamolkk5514 2 месяца назад +1

    Millions thanks amma and jesus ❤❤❤❤❤

  • @BinduThomas-xb7ou
    @BinduThomas-xb7ou 2 месяца назад

    ഞങ്ങളുടെ കുടുംബത്തിൻ്റെ കടബാധ്യതകൾ തീർത്ത തരണമേ നാഥാ

  • @dasansasi8142
    @dasansasi8142 2 месяца назад

    മാതാവേ പരിശുദ്ധ അമ്മേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണേ 🙏🙏

  • @lathaabraham7200
    @lathaabraham7200 19 дней назад

    എന്റെ മാതാവേ പ്രസാദ് ന്റെ കാൻസർ മാറ്റി കൊടുക്കേണമേ നിക്കുവിന്റെ പ്രശ്നങ്ങളെല്ലാം മാറ്റി സന്തോഷവും സമാധാവുമുള്ള ഒരു കുടുംബ ജീവിതം കൊടുക്കേണമേ ഞങ്ങൾക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏ആമേൻ

  • @sushamancdc6070
    @sushamancdc6070 2 месяца назад

    എൻ്റെ മാതാവേ എൻ്റെ അമ്മയെ കാത്ത് കൊളളണമേ.അമ്മയുടെ അസുഖം സുഖപ്പെടുത്തി കൊടുക്കേണമേ എൻ്റെ അമ്മദൈവ മാതാവേ അമ്മയുടെ മധ്യസ്ഥതയിൽ എൻ്റെ അമ്മക്ക് വേണ്ടി കർത്താവുനോട് അപേക്ഷിയ്ക്കേണമേ ആമേൻ.

  • @sujabiju8937
    @sujabiju8937 2 месяца назад

    അമ്മേ മാതാവേ 🙏🙏🙏 എന്റെ Rangan അനുപമയുടെ ബന്ധനത്തിൽ അകപ്പെടരുതേ തിരിച്ചു വരണേ 🙏🙏🙏🙏

  • @PraveenaPradeep-kp3vr
    @PraveenaPradeep-kp3vr 2 месяца назад +3

    എൻ്റ കടം തീർക്കാനുള്ള പൈസ veagam റെഡിയാക്കി തരണേ മാതാവേ 15 ദിവസത്തിനകം എനിക് കടത്തിൽ നിന്നും രക്ഷ പെടാൻ വഴി തുറന്നു തരണേ മാതാവേ

  • @anuyathin9544
    @anuyathin9544 2 месяца назад +2

    Mathave ennikk Italy kk pokanulla anugraham thannekkaname amme.athupole nalla oru joli um tharaname Amma mathave .Amma orikkalum kazhi vidilla ennu ennikk urappund.🙏🙏

  • @Mebin2-ye5fu
    @Mebin2-ye5fu Месяц назад

    സെബാസ്റ്റ്യൻ. എന്റെ. അമ്മേ. എനിക്കൊരു. വീടും. എന്റെ. സഹോദരങ്ങൾക്കും. എന്റേഇടവകയിലുള്ള. വീടില്ലാത്ത. മൂന്നു. കുടുമ്പങ്ങൾക്ക്. വീടുവച്ചു. കൊടുക്കാനും. ഇനി. മുന്നോട്ടു. ജീവിതത്തിൽ. ചാരിറ്റി. ചെയ്തു. ജീവിക്കാനും. എന്നെ. അനുഗ്രഹിക്കേണമേ. അതിനായി. എനിക്കീ. സമ്മാനം. നൽകേണമേ. ആമേൻ. ❤💈🏠💈🌹🌹🙏🏻🙏🏻🙏🏻

  • @sushamancdc6070
    @sushamancdc6070 2 месяца назад

    എൻ്റെ മാതാവേ എൻ്റെ പൊന്നു വിന് അവൻ പഠിച്ച കോഴ്സ് കംപ്ലീറ്റ് chaith അത് നല്ല മാർക്കോടെ.കൂടി പാസാകുവാൻ ഉള്ള അനുഗ്രഹം കൊടുക്കേണം മാതാവേ എൻ്റെ അമ്മേ എൻ്റെആശ്രയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @sheejasheeja4565
    @sheejasheeja4565 2 месяца назад

    Ente amme mathave ammayude kripayal ente Monte result vannu amme mathave mon passayi amme mathave ente amme ente monu oru. Joli seriyakitharaname amme mathave ammen

  • @SathySurendran-m6p
    @SathySurendran-m6p 2 месяца назад

    അമ്മേ കൃപാസനം മാതാവേ മോളുടെ ക്രിയാറ്റിൻ നോർമൽ ആയില്ല നല്ല ഒരു ഡോക്ടർഅമ്മ കാണിച്ചു തന്നു രക്ഷിക്കണേ കയ്യ് വിടരുതേ 🙏

  • @JaisonP-x7j
    @JaisonP-x7j Месяц назад

    അമ്മേ ഞങ്ങൾക്ക് കുറച്ചു കടങ്ങൾ ഉണ്ട് അതു മാറാൻ മദാവേ ഞങ്ങൾക്ക് ഒരു മാർഗം കാണിച്ചു തരേണമേ... 🙏🙏🙏

  • @jamespeter7081
    @jamespeter7081 2 месяца назад +2

    Amma mathava enta makan striramaii job kitan anugrahikana amen 🙏🏻

  • @bijusuja1606
    @bijusuja1606 2 месяца назад

    Amme matahave ente niyogam nadathi thannu vissa change akanu vendi anugrhikane amen Amen Amen🙏

  • @rinnahbenoi7213
    @rinnahbenoi7213 2 месяца назад

    മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @JollyS-hg7ye
    @JollyS-hg7ye 2 месяца назад

    അമ്മേ മാതാവേ ഇന്ന് കൊടുക്കാനുള്ള 30000രൂപ ഉണ്ടങ്കിൽ മാത്രമേ എനിക്ക് സമാധാനം ഉള്ളു കൊടുക്കാനുള്ളവർ വിളിച്ചോണ്ടിരിക്കുന്നു ഒരു വഴി തുറക്കാൻ അമ്മേ സഹായിക്കണേ ആമേൻ ആമേൻ ആമേൻ

  • @omanamathew1900
    @omanamathew1900 2 месяца назад

    ക്രൂപാസന മാതാവേ എനിക്ക് ഒരു സാക്ഷ്യം പറവാൻ തക്കവണ്ണo ഒരു അത്ഭുതം നടക്കട്ടെ. സോളി എന്ന വെക്തി എന്റെ കുടുംബജീവിതം തകർക്കുന്നു 6,7വർഷമായി ഞാൻ ഇതിന്റ ഭവിശ്യത് അനുഭവിക്കുന്നു. ഇതിൽ നിന്ന് എനിക്ക് ഒരു വിടുതൽ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏

  • @aswathyu.s804
    @aswathyu.s804 2 месяца назад

    Amme madhave molude asukam Matti tarename.appupante muriv unakkename amme amen

  • @JessyOommen-x2x
    @JessyOommen-x2x 2 месяца назад

    അമ്മ മാതാവേ കടഭാരം മാറ്റിത്തരാണമേ amen

  • @lintaeldhose9305
    @lintaeldhose9305 2 месяца назад +2

    എന്റെ മക്കൾ ദൈവ വിശ്വസംനെൽകി anugrahikkane

  • @BabuPv-v6r
    @BabuPv-v6r 2 месяца назад

    എൻറെ കൂട്ടുകാരിക്ക് ആയിട്ടുള്ള പിണക്കം മാറ്റി തരണേ മാതാവേ

  • @Jenat-lz7bm
    @Jenat-lz7bm 2 месяца назад

    Amma mathave ente mon binu eemone dakky pannil ninnum kathukolaname Monte body arogiyam tharaname mon irikunna bhavanaum dhashaum kathukolaname Ella apathil ninnum kathukolaname lusemoction sugamakkitharaname sheennam mattitharaname amen 🙏🙏🙏❤️

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er 2 месяца назад

    അമ്മേ മാതാവേ എന്റെ മകനെ സഹായിക്കണം 🙏🙏🙏

  • @Suryashyjan
    @Suryashyjan 2 месяца назад

    Amme mathave ente prardhanakal kelkkaname 🙏🙏🙏🙏🙏 ente koode undayirikkename 💙🤍💙🤍💙🤍 njangalude bandhathil Amma nallath matram varuthename amme 🥺🫂🫂🫂🫂🫂

  • @ManuSebastian-oo2ns
    @ManuSebastian-oo2ns 2 месяца назад

    എന്റെ ബേബിയെ എനിക്ക് തരണമേ 🙏🙏

  • @LeesammaVarghese
    @LeesammaVarghese 2 месяца назад

    Amma madhava enta makalla parazpparam snahikuvanAnugrahikuvan krupayakanammaAmman

  • @ShyniP-p3b
    @ShyniP-p3b 2 месяца назад

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ. എട്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ കുട്ടികൾ ആയിട്ടില്ല എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ കൈവിടരുത് 🙏🏻🙏🏻🙏🏻

  • @SudhaSaju-n5k
    @SudhaSaju-n5k Месяц назад

    Amme madhave anugrahikkaname manasikamayim sharirikamayum prayasathilanu amme katholaname ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @jessytk7210
    @jessytk7210 Месяц назад +2

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ എൻറ മക്കളുടെ രണ്ടുപേരുടേയും എല്ലാ ദോഷങ്ങളും തടസ്സങ്ങളും മാറ്റി എത്രയും പെട്ടെന്ന്‌ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ ❤❤❤❤❤❤❤❤

  • @anjumathai620
    @anjumathai620 2 месяца назад

    Amme Mathave!.Help my husband to pass the exam.Keep Chris away from infection.Bless our parents. Keep me peace in my joblace and do my surgeries well tomorrow. Amen.

  • @jacobchirammel5511
    @jacobchirammel5511 2 месяца назад

    എന്റെ കൃപാസനം പ്രാസാദവരമാതാവേ എന്റെ മക്കൾക്ക് ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമെ.
    കടബാധ്യത ഒഴിവായിക്കിട്ടു വാൻ അനുഗ്രഹിക്കേണമെ.

  • @jollykochunni6937
    @jollykochunni6937 2 месяца назад

    കർത്താവേ തലോട്ടു വരാൻ ഇട വരത്തല്ലേ എന്റെ മോനെ കാത്തുരക്ഷിക്കണമേ പണിയെടുത്തു ശീലങ്ങളും മാറ്റി കൊടുക്കണം മദ്യപാനം പുകവലി മാറ്റിക്കൊടുക്കും തോന്നണം

  • @maryvarghese.t1946
    @maryvarghese.t1946 2 месяца назад

    Ammemathave enik parasahayam koodathe nadakkan sadikkaname enne sugapeduthaname ente apeksha sweekarikkaname ente manasinu dairium nalkaname ennum oppam undakaname enne kaividalle AMÉN

  • @sushamancdc6070
    @sushamancdc6070 2 месяца назад

    എൻ്റെ അമ്മേ എൻ്റെ koodappirappineyum മക്കളെയും കാത്ത് രക്ഷിക്കേണമേ ആമേൻ

  • @dasansasi8142
    @dasansasi8142 2 месяца назад

    അമ്മേ മാതാവേ എന്റെ കുടുബത്തിൽ ഉള്ളവരുടെ അസുഖം മാറ്റി തരണേ 🙏🙏

  • @Shantha-n8j
    @Shantha-n8j 2 месяца назад

    Amme jangalude Prarthana kekanama amen 🙏

  • @minisaji6
    @minisaji6 2 месяца назад

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏🙏

  • @SumaPillai-w3k
    @SumaPillai-w3k 14 дней назад

    മാതാവേ കള്ളുകുടി മാറ്റി തരണേ അമൽ മോന്റെ എല്ലാ രോഗങ്ങളും മാറ്റി തരണേmathav

  • @radhal9469
    @radhal9469 2 месяца назад +1

    Ente മക്കളെ കയ്പിടിക്കേണമേ ❤🙏

  • @SandhyaSebastian-k9u
    @SandhyaSebastian-k9u 2 месяца назад

    Kripasanamadave janglude kudubumthil preshngal matty ante makkalude pyshajikka bundangal Matty avare chythu kodirikkunna alla karigal nanny chyanum dyvasnehathill jeevikkan Ammyude neelaangial pothyanamme ante makane examne result kathirikkukayanu allam pass ayi nervashiyel naych anugraikane amen 🙏🙏🙏