കോവൽ കൃഷി Tips|കോവൽ നന്നായി പിടിക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ|koval Krishi malayalam|Kovakka krishi

Поделиться
HTML-код
  • Опубликовано: 31 июл 2024
  • കോവൽ നല്ലതു പോലെ പിടിച്ച് നന്നയി കായ്ച്ചു കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കു
    Happy Gardening 😀
    Hope you all enjoy the video,don't forget to subscribe our Channel
    കോവൽ വിളവെടുപ്പ് : • കോവൽ കൃഷി നിസ്സാരം, വീ...
    #kovakrishimalayalam #kovakkakrishimalayalam #kovalkrishitips #kovakkarecipes

Комментарии • 156

  • @Sreelakshmi.p531
    @Sreelakshmi.p531 3 года назад +11

    എൻറെ കോവിലിൽ കായ്ഫലം കിട്ടാത്തത് വളരെയധികം വേദനയായിരുന്നു. ഇതിന് പരിഹാരമായത് ചേച്ചിയുടെ ഈ വീഡിയോ ആണ് . Thanks 👍👍😘😘

    • @ShrutysVlogTube
      @ShrutysVlogTube  3 года назад +1

      Thank you dear❤️

    • @Sreelakshmi.p531
      @Sreelakshmi.p531 3 года назад

      @@ShrutysVlogTube 🥰🥰

    • @maryjose6743
      @maryjose6743 3 года назад

      very good.ഒരു ചെടിയിൽ നിന്നാണോ? ഇത്രയും കായ്?wonderful - . മൊത്തം എത്ര നീളം വീതിയുണ്ട് ഈ പന്തൽ? ഞാൻ Sറസ്സിൽ കയറ്റിപ്പടർത്താoഇനി. എനിക്ക് ആഴ്ചയിൽ അരക്കിലോയാണ് ഒരു കടയിൽ നിന്നു കിട്ടുന്നത് സംഗതി അത്ര മതി -
      എന്നാലും തൻ്റെ കൃഷിക്ക് അഭിവാദ്യങ്ങൾ,

    • @sabub7144
      @sabub7144 Год назад

      1 by

    • @user-mg1ln6vj4p
      @user-mg1ln6vj4p 6 месяцев назад

      Kotak padarnu valutaay ethuvare koval pidichitilla adinu anda cheyyendath plss reply

  • @hassanp6253
    @hassanp6253 2 года назад

    ഉപകാരപ്രദമായ വീഡിയോ ,താങ്ക്സ്.

  • @5vakkayil
    @5vakkayil Год назад +1

    Good presentation, ഞാൻ koval കൃഷി ചെയ്യും.

  • @azeezdost603
    @azeezdost603 2 года назад

    നന്നായി അവതരിപ്പിച്ചു. Matter of fact ആയി മനസിലാക്കിത്തന്നു. താങ്ക്സ് താങ്ക്സ് 😍👍

  • @ThachusCreativeHive
    @ThachusCreativeHive 3 года назад +5

    വളരെ ഉപകാരം ഉള്ള വീഡിയോ 🤝

  • @parlr2907
    @parlr2907 Год назад

    അടിപൊളി മോൾ എല്ലാം ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു 🎉

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +1

    സൂപ്പർ മക്കളെ🙏🙏

  • @sajeevkumarkb7776
    @sajeevkumarkb7776 Год назад

    Very good Madam, very useful video like verymuch 🙏🙏🙏🙏❤❤❤❤

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD Год назад

    Valare nalla video ayirubu

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 2 года назад

    Very nice. Well explained.

  • @anithajohn7003
    @anithajohn7003 2 года назад +1

    Wonderful harvest 👍👍👏👏

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 года назад +4

    വളരെ നല്ല അവതരണം ശരിയും ഒരു അധ്യാപിക ക്ലാസ് എടുക്കുന്ന പോലെ നന്നായിട്ട് മനസ്സിലായി ഒത്തിരി നന്ദി - വിണ്ടു വരുക

  • @user-ry9qi8bp6i
    @user-ry9qi8bp6i Год назад

    സൂപ്പർ വീഡിയോ

  • @sindhupm3023
    @sindhupm3023 2 года назад

    Thanks

  • @hari2011ism
    @hari2011ism Год назад

    Very nice & informative 👍🏻

  • @pushpakaranpkkavalan6311
    @pushpakaranpkkavalan6311 2 года назад

    presentation verry. nice

  • @ranjithmaster4123
    @ranjithmaster4123 2 года назад +1

    Excellent explanation. Thank you, madam.

  • @sobham7344
    @sobham7344 3 года назад

    വളരെ നല്ല അറിവായിരുന്നു

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 года назад +1

    Nalla clear aayitu paranju tharunnuend, oru . Teachera, pola .,. Thanku by,. Beenasureshkumar, calicut,

  • @kapilsunnykottayam8371
    @kapilsunnykottayam8371 Год назад

    Thanks sister from kottayam 👍👍👍

  • @jessyamalraj532
    @jessyamalraj532 2 года назад

    Very good information and crystal clear video Thank you somuch

  • @sankaraarthi
    @sankaraarthi 2 года назад

    Very nice explanation madam. Thank you. Where can we get this koval stem madam.

  • @ratheeshratheesh1906
    @ratheeshratheesh1906 2 года назад

    Very super video....

  • @soumyajoy9225
    @soumyajoy9225 3 года назад +1

    വളരെ നല്ല video 👍👍

  • @jessyjaison3921
    @jessyjaison3921 3 года назад

    Useful video

  • @mustafapp875
    @mustafapp875 3 года назад

    super

  • @balachandrankartha6134
    @balachandrankartha6134 Год назад

    Congratulations

  • @sobypriyesh5149
    @sobypriyesh5149 3 года назад

    Thank you

  • @ashags1760
    @ashags1760 3 года назад +2

    Koval vithu nattu valartham enna arivu valare useful aanu. Ivide koval thandu kittanilla. Thank you very much.

  • @indubipin5415
    @indubipin5415 3 года назад +1

    Sooper.....💯

  • @dhanya.chandran_phytology.8953

    Nice

  • @devassykutty6525
    @devassykutty6525 3 года назад +2

    ശുതി.കാവക.കാണുമ്പോൾ. വാങ്ങുവാൻ. താ നന്മ

  • @mediawithsalmariyas2924
    @mediawithsalmariyas2924 2 года назад

    നല്ല വീഡിയോ 👍🏻👍🏻👍🏻👌🏻

  • @saranyaroopesh1438
    @saranyaroopesh1438 3 года назад

    😊👍

  • @transformer1346
    @transformer1346 3 года назад +1

    Super video chechi😄

  • @abdusamedvv2937
    @abdusamedvv2937 2 года назад

    Very good video എന്റെ കോവലിന് ‍ പൂവിടുന്നില്ല നട്ടിറ്റ് കുറെ നാളായി തണലത് ആണു് എന്താ ചെയ്യുക

  • @sunithathomas4854
    @sunithathomas4854 3 года назад

    Good information

  • @techentertainment5638
    @techentertainment5638 3 года назад

    I praise you dear sister . your limitations you doing very best.i have 35 cent property. All land empty.iam from Saudi .

  • @t.hussain6278
    @t.hussain6278 Год назад +1

    ഡ്രയർ ഉപയോഗിച്ചു ഡീ ഹൈഡ്രെറ്റ് ചെയ്ത് വാല്യൂ ആഡഡ് പ്രൈഡക്റ്റ് ആക്കി മാർക്കറ്റിൽ സപ്ലൈ ചെയ്യാമല്ലോ. നല്ല വില്പന കിട്ടാൻ സാധ്യതയുണ്ട്.

  • @sudinanoushad1990
    @sudinanoushad1990 2 года назад +4

    എന്റ കോവൽ ചെടി നിറച്ചു പൂവ് ഇടുന്നു.. But 3 day ആകുമ്പോ ആ പൂവിന്റെ കൂടി കോവലിന്റെ താരും കൂടി കൊഴിഞ്ഞു പോകുന്നു.. ഒരു കായ് പോലും കിട്ടുന്നില്ല.. വെള്ളവും വളവുമൊക്കെ കൊടുക്കുന്നുണ്ട്. ഇതിനു എന്തെകിലും പരിഹാരം ഉണ്ടോ. നല്ല വെയിൽ ഉള്ള സ്ഥലത്താണ് കോവൽ ചെടി നില്കുന്നത് അത് കൊണ്ടാണോ ഇങ്ങനെ..

  • @angelvarghesejoseph9563
    @angelvarghesejoseph9563 2 года назад

    🙏🙏🙏🙏👌👌👌

  • @sojacsadan
    @sojacsadan 3 года назад +1

    We need Koval plant..❤️
    Nice video.. 👍

  • @anithatm9982
    @anithatm9982 3 года назад

    👌👌🌹🌹

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 года назад

    ഞാൻ കോവൽ നട്ടിട്ടുണ്ട് പന്തൽ ജൂ പാരാൽ തുടങ്ങി നല്ല പുഷ്ടി ഇല്ല നല്ല അറിവു പറഞ്ഞ റ് തന്നതിന് ഒരു പാട നന്ദ് 1

  • @jessyajil322
    @jessyajil322 3 года назад

    Good

  • @ranielizabeth4785
    @ranielizabeth4785 2 года назад

    Kaayeechaye engane ozhivakkam

  • @shuhaibanv957
    @shuhaibanv957 3 года назад

    Ee video de thudakkathil aduth kaanunnadh shadhavariyaano,adhinte parijaranathe kurichu video cheyyamo

  • @sherlyphilip7956
    @sherlyphilip7956 Год назад

    Kolinte tandu vanniqnnatinu enta cheyunnatu

  • @neethubala540
    @neethubala540 2 года назад +2

    എന്റെ കോവൽ വള്ളിയിൽ നിറയെ പൂവ് ഉണ്ടാവുന്നുണ്ട്. പക്ഷെ കായ ഉണ്ടായി രണ്ടു ദിവസം കൊണ്ട് എല്ലാം വടിപ്പോവുന്നു. ടെറസിൽ നല്ല വെയിൽ ആയതു കൊണ്ടാണോ?

  • @sugathankrishnan2813
    @sugathankrishnan2813 3 года назад

    Nella mazha kaaranam aayirikkum jnan vecha putheena kambukal cheerful poyi.
    Kovakka kuru mulachu nilkunna chedi maatti nadamallo?

    • @sugathankrishnan2813
      @sugathankrishnan2813 3 года назад

      Cheenjupoyi ennu thiruthi vaayikkanam

    • @ShrutysVlogTube
      @ShrutysVlogTube  3 года назад +1

      Yes chedi maati nadan pakam ayal nadu😀..And Mazha samayath puthina pettanu cheenju pokum

  • @vijeeshadhu4748
    @vijeeshadhu4748 3 года назад +1

    Malli krishi yude video ido

    • @ShrutysVlogTube
      @ShrutysVlogTube  3 года назад +1

      Sure idam..On processing..Full growth akumbol video idam😀

  • @prafulas7337
    @prafulas7337 2 года назад +2

    കോവൽ എങ്ങനെയാണ് ഫ്രൂൺ ചെയ്യേണ്ടത് തണ്ട് തുരപ്പൻ പുഴുവിന് എന്താണ് ചെയ്യേണ്ടത്

  • @indiradevi2110
    @indiradevi2110 Год назад

    ഹായ്.ശുഭദിനം.കോവലിന്റെ വീഡിയോ കണ്ടു. എൻ്റെ കോവൽ നന്നായി കായ്ക്കുന്നു.പക്ഷെ പൂവ്കൊഴിയുമ്പോൾ കായ് പഴുത്ത്കൊഴിയുന്നു.എന്താണ് ചെയ്യേണ്ടത്.മറുപടി തരണേ.

  • @lalletvg4146
    @lalletvg4146 2 года назад +1

    എന്റെ കോവലിൽ തണ്ട് തളിർ ഭാഗം വീർത്തു വരുന്നു അത് പൊട്ടിച്ചു നോക്കിയാൽ ഒരു പുഴു പോലെ ഒന്നിനെ കാണാം അങ്ങിനെ വരാതെ ഇരിക്കാൻ എന്ത് ചെയ്യണം

  • @meenualiasfhw6024
    @meenualiasfhw6024 2 года назад

    Chechi kadayil ninn vangunna kovakkka pazhuthathinte kuru nattal kuzhappam indoooo... Plz Reply chechi

  • @jayanthigopalakrishnan9662
    @jayanthigopalakrishnan9662 3 года назад

    Local chedi kittump

  • @b.krajagopal5199
    @b.krajagopal5199 2 года назад +1

    Better to use the stem cutting to avoid time gap to get yield

    • @ushasugathan5744
      @ushasugathan5744 2 года назад

      👌നല്ല അറിവ് പറഞ്ഞു തന്നതിന് താങ്സ്

  • @sophiashraf7160
    @sophiashraf7160 Год назад

    എനിക്ക് 10 സെന്റ് സ്സ്ഥലത് വീട് ആണ് സ്ഥാലം എന്നുപറയാൻ മുറ്റം മാത്രമേ ഉള്ളൂ എനിക്ക് ഒരു വരുമാനം എന്നരീതിയിൽ കോവൽ കൃഷി ചെയ്യണം എന്ന് ഉണ്ട് അടിനുവ്വേണ്ട മാർഗ നിർദേശങ്ങൾ തന്നു സഹായിക്കാൻ മേഡത്തിന് പറ്റുമോ എനിക്ക് കൃഷിയെപ്പറ്റി വലിയ അറിവ് ഒന്നും ഇല്ല

  • @santhoshkrishnan8105
    @santhoshkrishnan8105 3 года назад

    👍👍🙏🙏🙏👍👍

  • @johnsoncd579
    @johnsoncd579 2 года назад

    നല്ലപോലെ വളർന്ന കോവലിന്റെ തണ്ട് വീർത്ത് വരികയും വളർച്ച മുരടിച്ച് ഉണങ്ങി പോകുകയും ചെയ്യുന്നു .
    വിത്ത് പാകി മുളപ്പിച്ച തൈകളാണോ അതോ തണ്ട് കിളിർപ്പിച്ച തൈകളാണോ കൂടുതൽ കായ്ഫലം തരുന്നത്?

  • @Jismi-pw1tw
    @Jismi-pw1tw 2 месяца назад

    ചേച്ചി എന്റെ കോവലിൽ കായ് പിടിക്കുന്നുണ്ട്. പൂവ് കഴിയുമ്പോ കോവക്ക yellow കളർ ആയി കൊഴിഞ്ഞു പോകുന്നു. എന്താണ് ചെയ്യാൻ പറ്റുക 😢

  • @ajithpillay4512
    @ajithpillay4512 2 года назад

    English subtitles needed please

  • @basheerbai2393
    @basheerbai2393 Год назад

    NALLA, AVATHARANAM,,VEEDINU,CHUCHUM,,KOVAL,VALARTHI,,50,KG,,PARICHU KAZHINNU,, IPPOZHUM VALARTHUNNUNDE,,BY,B PKD,,🤗🤗🤗

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 2 года назад

    ᴜꜱᴇꜰᴜʟ ɪɴꜰᴏʀᴍᴀᴛɪᴏɴ

  • @ajithavenugopal4266
    @ajithavenugopal4266 3 года назад +2

    ഇല യിൽ മുഴുവൻ പൂപൽ പോലെ വെളുതന്നെ കളർ ആയിട്ട് തണ്ട് കരിഞ്ഞു പോകുന്നു, മണ്ണിൽ ആണ് വെച്ചിരിക്കുന്നത്, എന്താണ് പ്രതിവിധി

    • @ShrutysVlogTube
      @ShrutysVlogTube  3 года назад

      ഇഞ്ചി+വെളുത്തുള്ളി+ കാന്താരി/പച്ചമുളക് മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കി നന്നയി വെള്ളത്തിൽ dilute ചെയ്തു spray ചെയ്യു

    • @jacksont277
      @jacksont277 Год назад

      ​@@ShrutysVlogTube അതെ ഇതൊക്കെ വാങ്ങിക്കുന്ന ക്യാഷ് ഉണ്ടെങ്കിൽ കോവക്ക വാങ്ങിക്കാല്ലോ. കീടനാശിനി ഉം വളവും വാങ്ങിക്കുന്ന ക്യാഷ് കിട്ടുന്ന കൈകളും തുല്ലിയം ആവുമോ 😮

  • @AnithVlogs
    @AnithVlogs 3 года назад

    👍👍👍👍👌🤗

  • @sushithaprinov7709
    @sushithaprinov7709 3 года назад +1

    മഴ ആയപ്പോ കോവല് കായ് പിടിത്തം കുറഞ്ഞു... എത്ര കാലം കഴിഞ്ഞാണ് തണ്ട് മുറിച് മാറ്റുന്നത്? ....

    • @ShrutysVlogTube
      @ShrutysVlogTube  3 года назад +2

      മഴ കാലത്തിനു മുൻപ് Proon ചെയ്തു കൊടുക്കുന്നത് നല്ലതാണ്.. കോവൽ നന്നയി പിടിച്ചു വന്നോളും

    • @philominajoseph5626
      @philominajoseph5626 2 года назад

      Thanks 👍

  • @sanojmathew5659
    @sanojmathew5659 9 месяцев назад

    Hy koval thandu sent chyuo..

  • @krishnachandrantg6753
    @krishnachandrantg6753 3 года назад

    Enik chedi tharamo.. sthalam evida..? Video super aanato..💯

  • @kannank6425
    @kannank6425 3 года назад

    Haiiiiiiii

  • @sudhevngn5571
    @sudhevngn5571 3 года назад

    Srutyyyyyyyyyyyyyyyyyyyyyyys🌹🌹🌹🌹

  • @user-gv9zi1lt1u
    @user-gv9zi1lt1u Год назад

    കോവക്കയുടെ അടിഭാഗം തൊട്ട് ചിഞ് തുടങ്ങുന്നു. എന്താ ചെയേണ്ടത്

  • @rejijosephsanil6423
    @rejijosephsanil6423 3 года назад

    Covaka poou pozhiyarakubol pazhuthupokunnad endukondanu

    • @johniype215
      @johniype215 3 года назад

      Koval is flowering but no kovakka. If it is male flower can we do some thing to change or destroy the present plant. Please advise.

  • @aneishaharidas5379
    @aneishaharidas5379 Год назад

    കോവൽ കായ് വന്നിട്ട് പെട്ടന്ന് കൊഴിഞ്ഞു പോകുന്നു, നിറയെ കായ്ക്കുന്നുണ്ട് പക്ഷെ ഒരു മഞ്ഞ നിറം വന്ന് കോഴിയുന്നു, എന്താണ് ചെയ്യുക 😔

  • @anugrahavijayan241
    @anugrahavijayan241 3 года назад

    I need koval thand..

    • @ShrutysVlogTube
      @ShrutysVlogTube  3 года назад

      U from?

    • @anugrahavijayan241
      @anugrahavijayan241 3 года назад

      Kottayam aanu

    • @ShrutysVlogTube
      @ShrutysVlogTube  3 года назад

      Am from ernakulam..Engane tharum thandu

    • @anugrahavijayan241
      @anugrahavijayan241 3 года назад

      @@ShrutysVlogTube courier chyuvo

    • @Ganesh-fg5rk
      @Ganesh-fg5rk 3 года назад

      @@ShrutysVlogTube Hii Shruty… thank you for your tips… nice presentation… 👌👌 Further I too want seed or stem. How can i get… i am from Calicut

  • @jacksont277
    @jacksont277 Год назад

    ആൺ koval ആണെങ്കിൽ പൂവ് ആകുബോൾ അല്ലെ മനസ്സിലാവൂ? ഇതു വളർത്തിയാക്കൊണ്ട് ഗുണം ഇല്ല എങ്കിൽ പറിച്ചു കളയണോ?

  • @anamika5127
    @anamika5127 2 года назад

    തണ്ട് തടിച്ചു മുരടിച്ചു പോകുന്നു എന്ത്‌ ചെയ്യും

  • @maryjose6743
    @maryjose6743 3 года назад

    ആൺകോവൽ കായ്ക്കില്ലാല്ലേ? അത് വെട്ടിക്കളയുകയായ നല്ലത്.

  • @prabeeshp7510
    @prabeeshp7510 3 года назад

    ശ്രുതിമോളെ സുഖമാണോ

    • @ShrutysVlogTube
      @ShrutysVlogTube  3 года назад

      സുഖമായി ഇരിക്കുന്നു..How are you😀

    • @prabeeshp7510
      @prabeeshp7510 3 года назад

      @@ShrutysVlogTube ഇങ്ങനെ പോകുന്നു. കൊറോണ കാരണം ബിസ്സിനെസ്സ് എല്ലാം പോയി. ജീവിതം കട്ടപൊകയിലേക്ക് 😂

    • @ShrutysVlogTube
      @ShrutysVlogTube  3 года назад +1

      Ohh🙁 Corona കാരണം എല്ലാവർക്കും ഒരുപാട് issues ആയി.. let's hope for a better tomorrow..എന്തായാലും Stay safe

    • @prabeeshp7510
      @prabeeshp7510 3 года назад

      @@ShrutysVlogTube ചങ്ങലം പരണ്ട വീഡിയോ പുതിയ അരിവായിരുന്നു. എവിടെയാ നാട്? ഞാൻ കൊയിലാണ്ടി ആണ്.

    • @ShrutysVlogTube
      @ShrutysVlogTube  3 года назад

      Ernakulam

  • @green8224
    @green8224 Год назад

    Ka pidikkunilla athe annu problem

  • @bijiprasad7113
    @bijiprasad7113 2 года назад +1

    വിത്ത് നട്ടാലാണോ തണ്ട് നട്ടാലാണോ വേഗം കായ്ക്കുന്നത്

  • @hrishimenon6580
    @hrishimenon6580 3 года назад

    കോവൽ ചെടി എത്രകാലം കായ്ഫലം തരും.

  • @sidheekalr9053
    @sidheekalr9053 3 года назад +1

    കൂടുതൽ ഉണ്ടായാൽ എന്ത് ചെയ്യും,,, ഇവിടെ ആർക്കും വേണ്ട

    • @ShrutysVlogTube
      @ShrutysVlogTube  3 года назад +1

      Njangal aduthulla pachakkari kadakalil kodukukayanu cheyunath

  • @techentertainment5638
    @techentertainment5638 3 года назад

    I will share my wife.

    • @ShrutysVlogTube
      @ShrutysVlogTube  3 года назад +1

      Okey..Happy to hear from you..Thank you and stay safe

  • @itsmesiyappi8268
    @itsmesiyappi8268 5 месяцев назад

    നമ്പർ തരുമോ

  • @FD-2181
    @FD-2181 2 года назад

    നല്ല വീഡിയോ

  • @indiradevi2110
    @indiradevi2110 Год назад

    ഹായ്.ശുഭദിനം.കോവലിന്റെ വീഡിയോ കണ്ടു. എൻ്റെ കോവൽ നന്നായി കായ്ക്കുന്നു.പക്ഷെ പൂവ്കൊഴിയുമ്പോൾ കായ് പഴുത്ത്കൊഴിയുന്നു.എന്താണ് ചെയ്യേണ്ടത്.മറുപടി തരണേ.