കോവൽ കൃഷി Tips കോവയ്ക്ക നല്ലതുപോലെ പിടിക്കാൻ | Koval Krishi Malayalam Agriculture Video

Поделиться
HTML-код
  • Опубликовано: 19 сен 2019
  • കോവൽ കൃഷി Tips കോവയ്ക്ക നല്ലതുപോലെ പിടിക്കാൻ | Koval Krishi Malayalam Agriculture Video
    കോവൽ നട്ടാൽ വളരുന്നില്ല കോവയ്ക്ക പിടിക്കുന്നില്ല എന്നുള്ള പരാതിയേ വേണ്ട. ഈ വീഡിയോ ഒന്നു കണ്ടു നോക്കു കാണുന്നതിനായി താഴെ കാണുന്ന വീഡിയോ link ൽ Click ചെയ്യുക.
    This Video is about Tips to grow Coccinia Cultivation.
    #MinisLifestyle #koval #Farming #Agriculture
    ------------------------------------------------------------------------------------------------------------
    Check out our Podcast - Mini's Lifestyle Show
    [World's First Malayalam Cooking & Farming Podcast ]
    You can now hear my recipes and farming tips even if you are busy.
    Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
    Available on all major podcast Platforms
    ------------------------------------------------------------------------------------------------------------
    My Kitchen & Camera Accessories
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; fkrt.it/VpvUwnuuuN
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    ----------------------------------------------------------------------------------------------------------
    Hope you guys like the Video. Try it yourself and do comment and share your feedback
    Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/RApbfC/
    Podcast : Anchor.fm/minislifestyle

Комментарии • 1 тыс.

  • @sajeenasubair9777
    @sajeenasubair9777 4 года назад +71

    ഞാൻ ഒരു വർഷം മുൻപ് ബന്ധു വീട്ടിൽ നിന്നും ഒരു ചെറിയ കോവൽ കമ്പു കൊണ്ടുവന്നു നട്ടു. ടെറസ്സിൽ പടർത്തി.അടുത്തുള്ള മരങ്ങളിലും ഒക്കെ പടർന്നു നിറയെ കായ.അധികം വളമോ പരിചരണമോ ഇല്ലാഞ്ഞിട്ടും അടിമുടി കോവക്ക പിടിച്ചു.ഞങ്ങളുടെ അയൽവാസി കൾക്കും, ബന്ധുക്കൾക്കും വീട്ടിൽ വരുന്ന അതിഥികൾക്ക് ഒക്കെ ധാരാളം കൊടുത്ത്. അവസാനം അടുത്തുള്ള പച്ചക്കറി കടയിൽ ഫ്രഷ് ആയി പറിച്ചു തൂക്കി കൊടുത്തിട്ട് എനിക്ക് ആവശ്യമുള്ള തക്കാളി, കിഴങ്ങ്, സവാള പച്ചമുളക് അങ്ങിനെ എനിക്ക് വേണ്ടതെല്ലാം ആഴ്ചതോറും പകരം വാങ്ങും.ഇപ്പൊൾ പച്ചുറുമ്പു കൂട് വെച്ച് ഇലയൊക്കെ ചുരുട്ടി.മുരടിച്ചു.ഇപ്പൊൾ എല്ലാം ഒന്ന് വെട്ടി നിറുത്തി.തളിർത്തു പൂവും കായും വന്നു തുടങ്ങി.നിങ്ങളുടെ വീഡിയോ കണ്ടാൽ ആരും ഒരു മുളകിൻ തൈ എങ്കിലും നട്ട് പോകും.എല്ലാ നന്മയും ഉണ്ടാവട്ടെ.

  • @smithamukund6797
    @smithamukund6797 3 года назад +6

    മൂന്നു വർഷമായി കോവലിൻ്റെ പൂവ് കൊഴിയുകയായിരുന്നു ഒരു മാസം മുമ്പ് മുതൽ കായ പിടിച്ചു തുടങ്ങി നല്ല രീതിയിൽ കോവൽ കിട്ടി പക്ഷേ ഇപ്പോൾ എല്ലാ കായ്കളും കുരുടിച്ചു കായ്കൾ കുരുടിച്ചു പോകുന്നത് എന്തുകൊണ്ടാണ് പുതിയ ഇലകൾ വരുകയോ പൂവ് ഇടുകയോ ചെയ്യുന്നില്ല

  • @harichandrashekar2954
    @harichandrashekar2954 2 года назад

    കോവലിന്റെ തണ്ട് മുറിച്ച് ഒരു ചെറിയ കുപ്പിക്കാത്തോ, ടിൻ ന്നിനകത്തോ. വെള്ളമൊഴിച്ചിട്ടു അതിലിട്ടുവെച്ചാൽ ഒരാഴ്ചകഴിയുമ്പോൾ. നന്നായിട്ട് കിളിച്ചുവരും. എന്തിന്റെ തണ്ടായാലും, കമ്പായാലും. പിന്നെ മാറ്റി നട്ടാൽ മതി. കറിവേപ്പുവരെ ഇങ്ങനെ കിളിപ്പിക്കാം. ഒത്തിരി കട്ടിയുള്ള കമ്പെടുക്കരുത്. അത്രേയുള്ളൂ.

  • @jijimathew3310
    @jijimathew3310 2 года назад

    ഇവിടെ അടുത്തൊന്നും കോവൽ വള്ളി കിട്ടാനില്ല നടാൻ.😥😥എനിക് ആണേൽ കോവയ്ക്ക ഭയങ്കര ഇഷ്ടം ആണ്.😋.എനിക് ഒരു സംശയം കോവലിന്റെ വിത്ത് പാകിയാൽ മുളയ്ക്കുമോ.വിത്തു പാകാതെ എങ്ങനെ കോവൽ ആദ്യം.ഉണ്ടായി?🤔

  • @ss-fp7vz
    @ss-fp7vz 4 года назад +16

    വീട്ടിൽ കോവളം വള്ളി ഉണ്ട് ചേച്ചി പക്ഷെ കായ്‌ പിടിച്ചില്ല. ഈ video share ചെയ്യാം. മിനിചേച്ചിയുടെ video കണ്ടാൽ മനസ്സിൽ കുറച്ചെഗിലും കൃഷി ഉള്ളവർക്കു എന്തെകിലും നടാതിരിക്കാൻ പറ്റില്ല

  • @sindhumahesh1142
    @sindhumahesh1142 3 года назад

    ചേച്ചി, എൻ്റെ കോവലിൽ കുറെ പൂവിടിന്നുണ്ട്, but കായ പിടിക്കുന്നില്ല, 2 days കഴിയുമ്പോൾ കൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം pls reply, njan kure പേരോട് ചോദിച്ചു, ആർക്കും അറിയില്ല

  • @krishnasanthoshpillai9596
    @krishnasanthoshpillai9596 3 года назад

    ചേച്ചീ ഞാൻ ടെറസ്സിൽ ആണ് കോവൽ നട്ടിരിക്കുന്നത് ചാക്കിലുമാണ്.രണ്ടു പ്രാവശ്യം കാ എടുത്തു പ്റശ്നം എന്തെന്നാൽ മണ്ടയെല്ലാം മുരടിക്കുന്നു ഇവയ്ക്കു പകരം കായ് പിടിക്കുന്നു എന്താ ചെയ്ക ചേച്ചീ?

  • @habibhabibkm5530
    @habibhabibkm5530 3 года назад

    എന്റെ കോവലിൽ ഇലയുടെ അടി ഭാഗത്തു കറുത്ത ഉറുമ്പ് വന്നു എല്ലാം കുരടിച്ചു പോകുന്നു എന്താണ് പ്രതിവിധി മാഡം

  • @vijayalakshmivijayakumar7715
    @vijayalakshmivijayakumar7715 Год назад

    ഗ്രോബാഗിലെ കവലിന് ഞാൻ ഒരുസ്പൂൺ കുമ്മായം ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചു ഇല മ്മഞ്ഞളി ച്ച തുകൊണ്ടാണ് അങ്ങിനെ ചെയ്ത് കുഴപ്പമുണ്ടോ പൂവിധന്തുടങ്ങിയതായിരുന്നു

  • @antoomaprani8361
    @antoomaprani8361 Год назад

    പുളിയുറുമ്പ് ആണ്,ഇവിടെ

  • @lillyvalappil5671
    @lillyvalappil5671 4 года назад +5

    Velumbi ammayude karumbi makkal... Love them so much...

  • @beenakk2091
    @beenakk2091 3 года назад +6

    Mini..thank u sooooo much for inspiring me.. I just started with koval.. it gives me unlimited happiness...

  • @dilusanoorsanoor590
    @dilusanoorsanoor590 4 года назад +1

    Thankyou so much chechi....ee video kandathinu sheshm njn kovalinte valli sangadipichu ,ee video yil kaanunath pole nattu nokki. Athil ninnum mulachu ipo cheriya ilakal varaan thudagiyiriknu.thankyou so much...💕💕💕

  • @ibrahimca8042
    @ibrahimca8042 4 года назад

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ചേച്ചി

  • @ancymathew9452
    @ancymathew9452 4 года назад +4

    ആദ്യമായി ആണ് koval ഇങ്ങനെ നടുന്നതെ കാണുന്നതേ.. ഇങ്ങനെ ഇനി നാട്ടുനോക്കാം... thank you

  • @marykeethara4037
    @marykeethara4037 3 года назад

    Thank you ചേച്ചി

  • @maggievarkey1856
    @maggievarkey1856 3 года назад +2

    Thank you for your inspiring tips.

  • @amalantony5168
    @amalantony5168 3 года назад +4

    ചേച്ചി,

  • @parlr2907
    @parlr2907 Год назад

    നല്ല രീതിയിൽ അവതരണം ചെയ്യുന്നതിന് നന്ദി❤

  • @sabiravm7585
    @sabiravm7585 4 года назад

    മിനിയുടെ വിശദീകരണം നന്നായിട്ടുണ്ട്..