ടെറസ്സിലെ കോവൽ കൃഷി | Tips and tricks for ivygourd or kovakka farming on terrace in container

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 154

  • @sujathasivadasan1984
    @sujathasivadasan1984 3 года назад +6

    നല്ല അറിവ് ആണ് .കോവൽ കൃഷിയെ കുറിച്ച് പറഞ്ഞു തന്നത് വളരെ ഉപകാരപ്രദമായി തോന്നി . പല തെറ്റായ രീതികളിൽ നിന്നും മാറി നല്ല കൃഷി ചെയ്യാൻ പറ്റുന്ന രീതിയിൽ ആണ് അവതരിപ്പിച്ചത്

  • @ShajiK-s5x
    @ShajiK-s5x 19 часов назад

    ചേച്ചിയുടെ വീഡിയോ വേറെ ലെവലാ ശരിക്കും മനസ്സിലാവും

  • @aswathychelluvelil5759
    @aswathychelluvelil5759 8 месяцев назад +2

    Helpful video.
    thank you

  • @savithrimp3919
    @savithrimp3919 2 года назад

    നല്ല വീ ഡിയോ നല്ല അവതരണം നന്ദി

  • @adhinvlogs9796
    @adhinvlogs9796 3 года назад +3

    Super Chechi , good presentation , Well explained 👍👍👍👏👏👏👌

  • @ponnammathankan616
    @ponnammathankan616 3 года назад +1

    Koval leafs thoran vachal nallathanu..very good explanation

  • @svscreations3848
    @svscreations3848 3 года назад +2

    കാത്തിരുന്ന വീഡിയോ 😍താങ്ക്സ് ചേച്ചി 😍😍🙏🙏

  • @kombanyt-vc4pv
    @kombanyt-vc4pv 3 года назад +2

    Chechi. Poli

  • @shifashams6162
    @shifashams6162 3 года назад +2

    Adipoliyanutto super 👍👍 Malappurathuninnu Jaseena

  • @vimalkumarv
    @vimalkumarv Год назад

    വളരെ ഉപകാരപ്രദം

  • @betsysaju1759
    @betsysaju1759 3 года назад +1

    കണ്ടിട്ട് കൊതിയാകുന്നു. വേപ്പെണ്ണ മിഷ്രിതത്തിന്റെ വീഡിയോ വേഗം ഇടാമോ

  • @rathanakararagu9598
    @rathanakararagu9598 2 года назад

    Super chechi i am Shobha Rathnakaran from Mysore Karnataka

  • @sindhus4781
    @sindhus4781 3 года назад +1

    സൂപ്പർ 👍

  • @beenam4418
    @beenam4418 3 года назад

    Adipoli kananum rasam

  • @ponnammajose3659
    @ponnammajose3659 Год назад

    Super good presentatio.

  • @drjanatha
    @drjanatha 3 года назад +1

    Useful video

  • @molytk5650
    @molytk5650 2 года назад

    Njanum oru thande kuthi podichu varunnund thazhe vachit terrecelek padartham ennu karuthiya ende dragun fruit nannay varunnund epo 10 masam kazhinju vachit kay pidikan ethra nale venam onnu parayane veideos ellam sthiram kanarund ellam super❤️🌹

  • @magiskitchen764
    @magiskitchen764 Год назад

    Good

  • @emeralddmoon
    @emeralddmoon 3 года назад +1

    Chechi 👌👌👌

  • @cleatusgr6535
    @cleatusgr6535 3 года назад +1

    Weldone !

  • @thankamkp7029
    @thankamkp7029 3 месяца назад

    Valli payar and chathura peechinga vithu undo

  • @nikhilramakanthan5454
    @nikhilramakanthan5454 3 года назад +1

    👌

  • @jedidiahgeorge1145
    @jedidiahgeorge1145 2 года назад +1

    Thankyou 👌ഞാൻ കോവൽ തണ്ട് നട്ടപ്പോൾ ചെറിയ വള്ളി നിലത്തു മണ്ണിൽ തട്ടി അതിൽ വേര് വന്നു, അത് മാറ്റി നട്ടാൽ കായ് പിടിക്കുമോ?

  • @adarshs.p9547
    @adarshs.p9547 2 года назад

    Njngle vtl orupad pidiknn.. athum grow bag la vekunne.. tercil..Naa vayil kittunathukonda pidiknne.. kovalinu nalla velichm venm

  • @Marwas49
    @Marwas49 2 года назад

    Nalla clear ayit parayunund Oru teacher class edukum polund.

  • @sumikrishna3649
    @sumikrishna3649 3 года назад

    Good video

  • @rejeenak8214
    @rejeenak8214 3 года назад

    Good vdo

  • @jayaravindran1122
    @jayaravindran1122 3 года назад

    Please, pandal vedio onnu kanikku. Illenkil mattulla krishi kanikkumbo pandaline patti paranjalum upakaramayi

  • @naseemakabeer679
    @naseemakabeer679 2 года назад

    Super

  • @MoideenTharakapeedikakkal
    @MoideenTharakapeedikakkal 3 года назад

    Chechi red payar tips and tricks cheyamo

  • @marynoby7186
    @marynoby7186 3 года назад +1

    Thank you chechy

  • @muhammadabdul3014
    @muhammadabdul3014 3 года назад

    Supet. Adutta vidioyik katiriqunnu

  • @saurabhfrancis
    @saurabhfrancis 3 года назад +1

    ❤👌

  • @bareeratm1307
    @bareeratm1307 2 года назад

    Kovalil. Nire. Kaya. Udakunnu. Valudagathe. Nilkunnu. Aarengilum. Marupaditharumo?

    • @ChilliJasmine
      @ChilliJasmine  2 года назад

      Nannayi valavum vellavum kodukkuka. Veppenna soap vinagiri mixture and beauveria spray twice in a week

    • @bareeratm1307
      @bareeratm1307 2 года назад

      Marupadi. Thannadil. Valere. Sandhosham

  • @girijadevi7702
    @girijadevi7702 3 года назад

    Nice 🙏

  • @ebrahimkudilil6197
    @ebrahimkudilil6197 3 года назад

    ഞാൻ ഇഷ്ട്ട പെടുന്ന ആളാണ്‌

  • @Mubeenatp-l2c
    @Mubeenatp-l2c 2 года назад

    Aa cucumber potte vellary enna inatthil pettathalle.pazutthitte tholiyil ninnum palppe oru paathratthilekke maattiyitte thavi kond mannai udache juce aakkuga.aa saashana malle ee vidio nte laast ullath

  • @lakshmisuresh4544
    @lakshmisuresh4544 2 года назад

    Bindhu chechi... Ente koval poothu thudangi.. But poovinte oppum thanne kaya kozhiyunnu... Entha cheya chechi

    • @ChilliJasmine
      @ChilliJasmine  2 года назад

      അത് ആദ്യത്തിലങ്ങനെയാണ് എന്നാലും വേപ്പെണ്ണയും സോപ്പും സ്‌പ്രേ ചെയ്തു കൊടുക്കണം.

  • @minisajijacob7475
    @minisajijacob7475 6 месяцев назад

    Dear chilli jasmine first comment no answer the same question I have no fruit still , one year now only flower

    • @ChilliJasmine
      @ChilliJasmine  6 месяцев назад

      Regular application of fertiliser water and pesticide give good result

  • @kavithashabu8994
    @kavithashabu8994 3 года назад +1

    ചേച്ചി ഞാൻ വന്നു എന്റെ പാവൽ ചേച്ചി പറഞ്ഞത് പോലെ thad വണം വെക്കുന്നു മുറിച്ചു kalayate

  • @ushasathyan6187
    @ushasathyan6187 Год назад

    Fish amino acid nu pakaram enthenkilum.upayogikan patto

  • @sayedkp3690
    @sayedkp3690 Год назад

    ടെറസിൽ ക്രോബാഗ് വെച്ചിട്ട്. മുച്ചത് പന്തലിൽ ഇറക്കി യാൽ വല്ല കുഴപ്പമുണ്ടോ. വളർച്ച കുറയുമോ

  • @MITHUN_ACOUSTIC
    @MITHUN_ACOUSTIC 3 года назад

    👌👌👌👌👌👌👌👌👌👌

  • @valsalanair3855
    @valsalanair3855 2 года назад

    കണ്ടിട്ട് വളരെ സന്തോഷം
    ഞാൻ നട്ടിട്ടു ശരിയാകുന്നില്ല
    വളരെ ഇഷ്ട പെട്ടു

  • @muhammadabdul3014
    @muhammadabdul3014 3 года назад

    Nanna 10. Furits taikalude vidio aduttatavannaa edamo

  • @m.vsathyaprasad7390
    @m.vsathyaprasad7390 2 года назад +1

    ചേച്ചി ആളു സൂപ്പർ ആണല്ലോ ഞാനും വച്ചിട്ടുണ്ട് പൂവും വന്നിട്ടില്ല കായും വന്നിട്ടില്ല വള്ളി മാത്രം പടർന്നു പോവുന്നു പറിച്ചു കളയാൻ തോന്നും ചേച്ചി എന്തു പറയുന്നു

    • @ChilliJasmine
      @ChilliJasmine  2 года назад

      പറിച്ചുകളയേണ്ട. വള്ളികൾ നന്നായി വളർന്നതിനുശേഷമേ പൂക്കുകയും കായ്ക്കുകയും ചെയ്യൂ . വളവും വെള്ളവും കൊടുക്കുന്നുണ്ടല്ലോ അല്ലേ.

  • @lathikamanoj6075
    @lathikamanoj6075 3 года назад

    Njan kanan thamasichupoy......

  • @thankamanym475
    @thankamanym475 Год назад

    ഞാൻ താഴെ ഒരു ബക്കറ്റിൽ കോവൽ തണ്ട് നട്ടു. പക്ഷെ വലുതാകുന്നില്ല. കുറെ നാളായി. എല്ലാ ദിവസവും നടക്കുന്നുണ്ട്. ഒരിക്കൽ ഞാൻ ചാണകം വെച്ചു. വളരാൻ ഇനി എന്താ ചെയ്യേണ്ടത്.

    • @ChilliJasmine
      @ChilliJasmine  Год назад

      ചില്ലി ജാസ്മിന്റെ കോവൽവീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @shafikmshafikm5655
    @shafikmshafikm5655 3 месяца назад

    കോവൽ തണ്ട് അയച്ച് തരുമോ Pay ചെയ്യാം

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 года назад +1

    എന്റെ കോവലിൽ ഒരു പാട് പൂവിട്ട് ചെറിയ കായ്കൾ വന്നു രണ്ടു മൂന്നദിവസം കഴിയുമ്പോൾ അള് മുറിച്ചു കളഞ്ഞതായിട്ടു കാണുന്ന് ഇതിന് എന്താണ് പ്രതിവിധി മുപടി പ്രതീക്ഷിക്കുന്നു

    • @ChilliJasmine
      @ChilliJasmine  3 года назад

      ആദ്യമായിട്ടുണ്ടാകുന്ന രണ്ടു മൂന്നെണ്ണമൊക്കെ അങ്ങനെ പൊഴിഞ്ഞു പോകാറുണ്ട്. സാരമില്ല. ഇനി വരുന്നത് ശരിയായിക്കോളും

  • @nikhilramakanthan5454
    @nikhilramakanthan5454 3 года назад +2

    Hello my name is Nikhil

  • @jinochirayil6036
    @jinochirayil6036 Год назад

    Psudomonas avode kittum chechy

  • @majushakunjumon2829
    @majushakunjumon2829 2 года назад

    Food wast use cheyyamo

    • @ChilliJasmine
      @ChilliJasmine  2 года назад

      ഫുഡ് വേസ്റ്റ് ഉണക്കിപ്പൊടിച്ച് ഇടുന്നതാണ് നല്ലത്. അല്ലെങ്കിൽ കുപ്പി വേസ്റ്റ് ആക്കി ഉപയോഗിക്കണം.

  • @Pkxdcookie
    @Pkxdcookie 3 года назад

    ചേച്ചി സ്യൂഡോമോന്സ് എത്ര എടുക്കണം. അളവ് പറയാമോ.പയറിന്റെ ഇലയുടെ അടിയിൽ ചുവന്നിരിക്കുന്നു. ഇല ക്കു ചെറിയ വാട്ടം പോലെ എന്തു ചെയ്യണം

    • @ChilliJasmine
      @ChilliJasmine  3 года назад

      5 മില്ലി ഒരു ലിറ്ററിൽ

  • @jessyjames9636
    @jessyjames9636 2 года назад

    എന്റെ കോവക്കയിൽ എല്ലാത്തിലും തന്നെ കായുടെ പുറത്ത് എന്തോ കുത്തി പുറത്തേക്കു വെള്ളം ഇരിക്കുന്ന പോലെ... എന്താ ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  Год назад

      കായീച്ചകുത്തുന്നതാണ്

  • @jobyjose9710
    @jobyjose9710 3 года назад

    ഞാൻ നടക്കാൻ പോയതാണ് വീണു എൻറെ ടhoulder ന്റെ . nerve ന് inju ry ആയി phsy otherapy ചെയ്യുകയാണ്. എന്റെ കൃഷി എല്ലാം പോയി.

    • @ChilliJasmine
      @ChilliJasmine  3 года назад

      എല്ലാം പെട്ടെന്ന് ശരിയാകും

    • @ChilliJasmine
      @ChilliJasmine  3 года назад

      വിഷമിക്കേണ്ട

  • @priyamidhun5117
    @priyamidhun5117 3 года назад

    Backet nu hole ittumo?

  • @theerthap8395
    @theerthap8395 6 месяцев назад

    Koval thandu undo

    • @ChilliJasmine
      @ChilliJasmine  6 месяцев назад

      Undallo

    • @theerthap8395
      @theerthap8395 6 месяцев назад

      ​@@ChilliJasmine enikku venamayirunnu entha cheyyendath

    • @theerthap8395
      @theerthap8395 6 месяцев назад

      ​@@ChilliJasmine contact number tharumo

  • @omegasfashioncornermalayal7701
    @omegasfashioncornermalayal7701 2 года назад

    👍👍

  • @rm.monsteryt4302
    @rm.monsteryt4302 3 года назад

    Chechi baji mulak cheyyo

    • @ChilliJasmine
      @ChilliJasmine  3 года назад

      നോക്കട്ടെ. ഉണ്ടായ മുളക് പറിച്ച് ബജി ഉണ്ടാക്കിക്കഴിഞ്ഞു

  • @afzuvlogzz
    @afzuvlogzz 2 года назад

    Nammal nadathe undaakunnadhinu ithonnum oru kuzhappom illallo . Vettanam ennum illa valom venda 😭nammal valarthumbol ithokke venam

  • @aiminathnisha9561
    @aiminathnisha9561 7 месяцев назад

    Flower undaavunnund but kaaya undaavunilla

  • @peepingtom6500
    @peepingtom6500 2 года назад

    👍👍👍

  • @radhakrishnannair8748
    @radhakrishnannair8748 3 года назад

    Ente husinte name anegilum njana ee no. Use chayyunnath ente name sheela krishiyode interest unde chayyund

  • @sheenakishor1430
    @sheenakishor1430 3 года назад +1

    പൂവിടുന്നുണ്ട് കാ പിടിക്കുന്നില്ല. എന്ത് ചെയ്യും

    • @ChilliJasmine
      @ChilliJasmine  3 года назад

      ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്താൽ പൂക്കളുടെ കൊഴിച്ചിൽ കുറയും

  • @newspapercamalayalam8462
    @newspapercamalayalam8462 Месяц назад

    Poov varunnund kaya pidikkunilla

  • @sarojaml629
    @sarojaml629 3 года назад

    👌👌..... വഴുതന കൃഷി രീതി കാണിക്കാമോ......

  • @jobyjose9710
    @jobyjose9710 3 года назад

    cover ഇടുമ്പോൾ ഈർപ്പം ഉണ്ടാകുമേ?

  • @sreelathavr3818
    @sreelathavr3818 Год назад

    നീണ്ട കോവലിൻെറ കബ് തരാമോ

  • @tharajohn8139
    @tharajohn8139 2 года назад

    Kova1. Valli tharamo

  • @nascreations6009
    @nascreations6009 2 года назад

    പ് സു ടോ മോ നാസ് ഉപയോഗിച്ച് എത്ര ദി വസം കഴിഞ്ഞു വളം ചേർക്കാം

    • @ChilliJasmine
      @ChilliJasmine  2 года назад

      രാസവളം ഉപയോഗിക്കാൻ പാടില്ല എന്നേ ഉള്ളൂ

  • @jacksont277
    @jacksont277 Год назад

    അടുക്കള വേസ്റ്റ് കുപ്പിയിൽ ഇടുന്നത് ഒന്ന് കൂടി വെക്തമായി പറയുമോ

    • @ChilliJasmine
      @ChilliJasmine  Год назад +1

      പറയാം

    • @jacksont277
      @jacksont277 Год назад

      @@ChilliJasmine നൗ ഒക്കെ ആയി 😊

  • @Sree_sree3992
    @Sree_sree3992 3 года назад

    Kuppiyill ninne varunna vellam pokan bakectinte adiyill holl ettittundo

    • @ChilliJasmine
      @ChilliJasmine  3 года назад +1

      കുപ്പി തിരിച്ചാണ് വച്ചിരിക്കുന്നത്

    • @babythomas298
      @babythomas298 3 года назад

      എല അഴുകി നശിക്കുന്നതിന് എന്തു ചെച്ചണം

  • @vasanthakumari2670
    @vasanthakumari2670 Год назад

    Atekovalkaykunila, athucheyum

    • @ChilliJasmine
      @ChilliJasmine  Год назад

      Nannayi jaivaslurry kodukkanam chuvadilakkanam mannu kootti kodukkanam

  • @fasheedafiroz954
    @fasheedafiroz954 Год назад

    കോവൽ ന്റെ തണ്ട് എനിക് കിട്ടുന്നില്ല.
    കൊറിയർ അയച്ചു തരോ 😍

    • @ChilliJasmine
      @ChilliJasmine  Год назад

      തണ്ട് എടുക്കാറായില്ല.

  • @jacobthomas3545
    @jacobthomas3545 Год назад

    Flower il ninnu kaiykal veenu pokunnu

  • @jobyjose9710
    @jobyjose9710 3 года назад

    ചെറിയ hole Coveർ ൽ ഇടണമോ?

    • @ChilliJasmine
      @ChilliJasmine  3 года назад

      കായ്കൾക്ക് കവർ ഇടുന്നതാണോ ചോദിക്കുന്നത്

    • @ChilliJasmine
      @ChilliJasmine  3 года назад

      അങ്ങനെയാണെങ്കിൽ വേണം

  • @rajishadinesh3827
    @rajishadinesh3827 3 года назад

    അടുക്കള വേസ്റ്റിൽ ഭക്ഷണത്തിന്റെ വേസ്റ്റും ഉണ്ടോ

  • @thankamanym475
    @thankamanym475 Год назад

    എല്ലാ ദിവസവും നനക്കുന്നുണ്ട് എന്ന് തിരുത്തി വായിക്കുക.

  • @bindhumolraju5247
    @bindhumolraju5247 11 месяцев назад

    പുവുണ്ടകുന്നുണ്ട്.പക്ഷേ,കായ് ആക്ഉമ്പോഴതെനും പൊഴിഞ്ഞു പോകും

    • @ChilliJasmine
      @ChilliJasmine  11 месяцев назад

      മഴ കൂടുതലായിട്ടാണ്

  • @devigopakumar9436
    @devigopakumar9436 Год назад

    കോവലിന്റെ ഇലകൾ ഉണങ്ങി പോവുന്നു എന്ത് ചെയ്യും

    • @ChilliJasmine
      @ChilliJasmine  Год назад

      പ്സ്യൂഡോമോണാസ് സ്പ്രേ ചെയ്യൂ

  • @geethanjalikumar9701
    @geethanjalikumar9701 3 года назад

    Ithinde nadeel thandu kittumo

    • @ChilliJasmine
      @ChilliJasmine  3 года назад

      ഇതു ഞാൻ ആദ്യമായിട്ട് ടെറസ്സിൽ പിടിപ്പിച്ചതാണ്. കമ്പാകട്ടെ . തരാം

    • @geethanjalikumar9701
      @geethanjalikumar9701 3 года назад

      Thanku...

  • @radhakrishnannair8748
    @radhakrishnannair8748 3 года назад

    Work chayyuvano

  • @malinyvaliyakulangara9422
    @malinyvaliyakulangara9422 3 года назад

    ഈ നെറ്റ് എത് തരം? പറഞ്ഞു തരു

    • @ChilliJasmine
      @ChilliJasmine  3 года назад

      സാധാരണ പന്തലിടാൻ ഉപയോഗിക്കുന്ന നെറ്റ് ആണ്

  • @kavithashabu8994
    @kavithashabu8994 3 года назад

    Hai ചേച്ചി ഞാൻ ഉച്ചക്ക് കാണാം പണി ഉണ്ട്

  • @valsalanair3855
    @valsalanair3855 2 года назад +1

    ഇത് മുള്ളൻ വെള്ളരി ആണ്

  • @muhammedshadil1556
    @muhammedshadil1556 2 года назад

    ഇതിന്റെ ഇല തോരൻ ഉണ്ടാക്കാം

  • @Beena_manoj
    @Beena_manoj 3 года назад

    കോട്ടയത്ത്‌ എവിടെയാണ് ഈ സ്ഥലം

  • @radhakrishnannair8748
    @radhakrishnannair8748 3 года назад

    Videos ella upayogapratham ane

  • @pooja4696
    @pooja4696 3 года назад

    🤣🤣🤣🤣

  • @thankamanym475
    @thankamanym475 2 года назад

    ബിന്ദുവിന്റെ നമ്പർ tharano