അവരെ പൂർണ്ണമാക്കുന്നത് നിങ്ങൾ മാത്രമാണെന്ന് അവർ മനസ്സിലാക്കുന്നു 💔 current feelings of your person 🌹

Поделиться
HTML-код
  • Опубликовано: 5 сен 2024
  • helo frds
    this readings are general, genderless readings. may or maynot reasonte with everyone 😄
    keep it as gudiance🥰
    ‪@daksha1111‬
    ‪@MySpiritualJourneyWith777‬
    ‪@TheMysterious369Tarot‬
    #malayalamtarotprediction
    #tarotreading

Комментарии • 110

  • @user-iv1jd3nd9x
    @user-iv1jd3nd9x Месяц назад +11

    ചേച്ചിയുടെ long reading ആയത് കൊണ്ട് കൂടുതൽ വ്യക്തത ഉണ്ട്.. Please continue🙏🙏

  • @Achu.krishna7
    @Achu.krishna7 Месяц назад +8

    Explained video akumbo oru satisfaction und da🥰

  • @sajeevkumar8243
    @sajeevkumar8243 Месяц назад +15

    എന്റെ മുത്തിന് സുഖമില്ല ഹോസ്പിറ്റലിൽ ആണ് എല്ലാവരും പ്രാർത്ഥിക്കണം വേഗം സുഖായി പരിപൂർണ ആരോഗ്യവതി ആയി തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു ❤❤❤❤

    • @RadhikaVelayudhan-ni3bm
      @RadhikaVelayudhan-ni3bm Месяц назад +1

      പ്രാർത്ഥിക്കാം ട്ടോ വിഷമിക്കണ്ട

    • @RaniRani-xt9rg
      @RaniRani-xt9rg 28 дней назад +1

      ഒന്നും വരില്ല ♥️🥰♥️.

    • @sajeevkumar8243
      @sajeevkumar8243 14 дней назад +1

      Thakyu പ്രാർത്ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു ഇപ്പൊ സുഖമായിരിക്കുന്നു ഒരുപാട് thanks ❤❤

    • @RaniRani-xt9rg
      @RaniRani-xt9rg 14 дней назад

      @@sajeevkumar8243 sar, thanks, നല്ലതേ varu ദൈവം അനുഗ്രഹിക്കട്ടെ, ♥️🙏♥️🙏

  • @gracyjoy1049
    @gracyjoy1049 Месяц назад +3

    എല്ലാം ശരിയാകുമെന്നു വിശ്വസിക്കുന്നു. കാത്തിരിക്കുന്നു. ThanK You God

  • @anandamnambiar3366
    @anandamnambiar3366 Месяц назад

    എല്ലാം ശരിയാവുമെന്ന് വിശ്വസിക്കുന്നു....thank u യൂണിവേഴ്‌സ് ..

  • @anupamapa9460
    @anupamapa9460 Месяц назад +4

    I strongly claim this reading ❤🙏
    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @user-sd6fs9hq5s
    @user-sd6fs9hq5s Месяц назад +1

    എല്ലാം ശരിയാകും എന്ന് വിശ്വാസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤❤❤

  • @DevilQueen-97
    @DevilQueen-97 Месяц назад +1

    ഇത് എൻ്റെ മാത്രം reading ayit enik feel ചെയുന്നു.I strongly claim this energy. ഞാൻ ഇന്നലെ നന്നായി meditate cheithu full moon day crystals use ചെയ്തു..

  • @user-km7tc1fs3y
    @user-km7tc1fs3y Месяц назад +1

    എല്ലാം correct reading.. Thank god.. Thank you universe.. Thank you angels.. Thank you mam.. ഈ reading le ella positive energy ente jeevithathilek attract chaiunnu..ente person ennilekku thirichu varum..reunion undakum..നന്ദി..നന്ദി..നന്ദി..ദൈവമേ..നന്ദി..നന്ദി..നന്ദി..യൂണിവേഴ്‌സ്

  • @RaniRani-xt9rg
    @RaniRani-xt9rg 28 дней назад

    Thankyou mam 🙏♥️🥰🙏, thankyou univers 🙏♥️🥰♥️🙏, thankyou ഗോഡ് ♥️🥰♥️, അദ്ദേഹം ഒന്നും ഒരിക്കലും പറയുന്നില്ല , ചോദിച്ചാലും പറയുന്നില്ല,. ഞാൻ ഒരുപാടു സ്‌നേഹിച്ചു, എനിക്ക് എല്ലാം നഷ്ടം ആയി,., എന്റെ നാലു കുംഭ,ത്തിൽ അവിട്ടം,, ആണ് 🙏♥️🥰♥️🙏, അവർക്കു എൻന്റെ ഇഷ്ടം അല്ല മാം, അവർക്കു വേറെ ആളു ഉണ്ട്,, thankyou univers ഞാൻ സ്നേഹിച്ചപോലെ ഇനി ആരും ഇതുപോലെ സ്നേഹിക്കില്ല 🙏♥️🥰♥️🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Месяц назад +2

    ഇത് എന്റെ റീഡിങ് ആണ് ഇന്നത്തേക്ക് 98 ദിവസമായി ഫുൾ ബ്ലോക്ക് ആണ് 22ന് ഇന്ന് അവളുടെ പിറന്നാളാണ് Thank you universe 🙏🙏 thank you mam🙏🙏

  • @remyasajan6678
    @remyasajan6678 Месяц назад +2

    ഞാനും എൻ്റെ ഭർത്താവിൽ നിന്നും മാറുന്നു, മടുത്തു Thank യൂണിവേഴ്സ്

  • @user-iv1du4sd9d
    @user-iv1du4sd9d Месяц назад +1

    Thank u universe🙏🙏🙏thank u god🙏🙏🙏ente krishna🥺🙏🙏🙏❤️❤️❤️❤️❤️🥰🥰

  • @user-wo5xy2xu3d
    @user-wo5xy2xu3d Месяц назад +1

    ഇത് എന്റെ എനെർജി ആണ് 🙏🙏🙏🙏🌹🌹🌹🌹

  • @gccdzone1088
    @gccdzone1088 Месяц назад +4

    Thank you universe❤️❤️❤️❤️ വളരെ correct reading ആണ് ❤️thank you mam❤️ ഞങ്ങൾ രണ്ടുപേരും തമ്മിൽ മനസ്സിലാക്കി ജീവിക്കാൻ ഭഗവാൻ അനുഗ്രഹം തരണേ 🙏🙏🙏

  • @KannanKanna-m5f
    @KannanKanna-m5f Месяц назад +1

    Thank you Univers ❤❤❤ Thank you God 🙏🙏🙏

  • @miltonfrancis4617
    @miltonfrancis4617 Месяц назад +2

    Thanku universe ❤️❤️❤️

  • @sheena-4u
    @sheena-4u Месяц назад

    താങ്ക്യു ... ഇതെല്ലാം എന്റെ കാര്യങ്ങളാണ് പറഞ്ഞത് മാഡം
    ഞാൻ വളരെ വിഷമത്തിലാണ്. കാത്തിരുന്നു മടുത്തു ഇനി പോവില്ല പുറകെ. വേദന ഉണ്ട് പിടിച്ചു നിക്കുവാ... താങ്ക്യു യൂണിവേഴ്സൽ.. 🙏🏻🙏🏻❤️

  • @dhanyaa9566
    @dhanyaa9566 Месяц назад +1

    Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤Thank you mam ❤❤❤ my reading ❤

  • @jyothigopan5565
    @jyothigopan5565 Месяц назад +3

    Thankyou uu universe 🙏♥️

  • @shivaramanoyoor569
    @shivaramanoyoor569 Месяц назад +1

    Thanks Divine

  • @leelack1976
    @leelack1976 Месяц назад

    ഈ റീ ഡിംഗ് ഇഷ്ടം ആയി പറഞ്ഞത് എൻമ്പത് ശതമാനം ശരി യാണ്. 👍👍👍🙏🏼🙏🏼🙏🏼🥰🥰🥰❤️❤️❤️

  • @renivarghese4116
    @renivarghese4116 25 дней назад

    Thank you Universe ❤
    Thank you Divine ❤
    Thank you Divine Powers❤

  • @smithasubashM
    @smithasubashM Месяц назад +1

    Really truthful reading Mam. I just felt that Mam today u read for me. Thanks a lot Mam ❤

  • @geethabalaji3903
    @geethabalaji3903 Месяц назад +1

    Thanks Ma'm...if he goes cheating, let karma do their justice...also let universe decide...❤❤

  • @user-ih6kl3ge1o
    @user-ih6kl3ge1o Месяц назад

    താങ്ക് യൂ മാം റീഡിങ്ങിൽ പറഞ്ഞതെല്ലാം സത്യമാണ്❤❤❤ ഞങ്ങൾ ഇപ്പോൾ ലക്ഷ്മിദേവിയെ പ്രാർത്ഥിക്കുന്നുണ്ട് എല്ലാ ദിവസവും താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Месяц назад +1

    എന്തിനാണ് മറ്റുള്ളവരോട് അവർ പറയുന്നത് Nee ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമെന്നു എന്നോട് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു. എത്രയോ പ്രാവശ്യം ക്ഷമിച്ചു കഴിഞ്ഞു ഇപ്പോളും ക്ഷമിച്ചു കൊണ്ടിരിക്കുകയാണ്. അവർക്കു ആവശ്യം വരുമ്പോൾ വിളിക്കും 13 വർഷവും അങ്ങനെ തന്നെ. അവസാനം ഒരുപാട് വേദനയും തന്നു പോയി 6 വർഷം ആയി പോയിട്ട് ഇപ്പോൾ വന്നു മെസേജ് ഇടയ്ക്ക് ഒന്നും അയക്കും കഴിഞ്ഞു എന്തെങ്കിലും ചോദിച്ചാൽ റിപ്ലൈ തരില്ല, ഒന്നു വിളിക്കില്ല, എന്നാ തിരിച്ചു വിളിച്ചാൽ എടുക്കില്ല, എന്നെ ബ്ലോക്ക്‌ ചെയ്തു വച്ചിരിക്കുകയാണ് എനിക്ക് ഇപ്പോൾ എന്നോട് തന്നെ വെറുപ്പ്‌ തോന്ന എന്തിനാണ് Egane ഒരു ബന്ധത്തിൽ പോയി പെട്ടത് എന്നു തോന്നി പോവാ. ഒരുപാട് saghichu
    ഭഗവാനോടാണ് Njan എന്റെ എല്ലാം കാര്യവും paraya സന്തോഷം ആയാലും സങ്കടം ആയാലും, അതെ സത്യം ആണ് ഭഗവാൻ ഒരുപാട് വിഷമിച്ചിരിക്കുന്ന Timeil എനിക്ക് ആരുടെയെങ്കിലും രൂപത്തിൽ വന്നു Sagayichitund ഓരോ ആപത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. എന്റെ മനസ്സിലെ വേദന kondannu ഞാൻ പറഞ്ഞ് പോയത് ക്ഷമിക്കണം എന്നോട്
    എന്റെ ജീവിതത്തിൽ ആരും പുതിയത് ആയിട്ട് വന്നിട്ടില്ല. ആദ്യം Njan അങ്ങനെ ആയിരുന്നു അവരാണ് അധികവും pinnaghi പോവാ ഞാനാ അധികം പോയി ക്ഷമ ചോതിക്ക. പക്ഷേ ഇപ്പോൾ ഞാൻ മാറി എനിക്ക് അത്രയ്ക്കും മതിയായി മാഡം. ഇപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ പേടിയാണ് അവരുടെ കൂടെ ജീവിക്കാൻ എപ്പോഴാ ഇവരുടെ സ്വഭാവം മാറുക എന്നെനിക്കറിയില്ല, പിന്നെ എന്തെങ്കിലും ഒരു പ്രോബ്ലം വന്നാൽ Avaru എനിക്ക് importance തരുന്നതിനേക്കാളും മറ്റുള്ളവർക്കാണ് കൊടുക്കുക, അതൊക്കെ ഓർക്കുമ്പോൾ തന്നെ ശരീരം വിറയ്ക്കുന്നു. ഉറക്കം പോലും ശരിക്കില്ല, ഫുഡ്‌പോലും ശരിക്കും കഴിക്കുന്നില്ല.
    Thankyou മാഡം, പറഞ്ഞതെല്ലാം സത്യം 100%

  • @user-us9on6ls1v
    @user-us9on6ls1v Месяц назад +1

    Thank you and thank you Universe ❤

  • @jishas.n720
    @jishas.n720 Месяц назад +1

    Thankyou universe 🙏🙏🙏❤❤❤😇😇😇

  • @user-xv4uu6lm9s
    @user-xv4uu6lm9s Месяц назад +1

    ❤ Thanks Universe
    🙏

  • @bijulasasi9809
    @bijulasasi9809 Месяц назад

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @L79090
    @L79090 Месяц назад +1

    Thank you universe ❤
    Thank you God ❤

  • @DeepaKankalath
    @DeepaKankalath Месяц назад

    Corect reeding ❤️👍 Thank you mam❤️🙏 Thank you univers ❤️🙏 Thank God ❤️🙏

  • @rajeshking2461
    @rajeshking2461 Месяц назад

    Kurach card mathi. Ath vech eyal parayunnathellam correct aanu. 100% Resnt aanu. Good thanks ✌✌✌

  • @user-zf5cu5jm5o
    @user-zf5cu5jm5o 19 дней назад

    ❤️❤️❤️❤️❤️❤️❤️❤️thanku യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prajithapramod104
    @prajithapramod104 Месяц назад +4

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-mv4hl4kv4i
    @user-mv4hl4kv4i 6 дней назад

    Long റീഡിങ് വേണം maam

  • @padmac3827
    @padmac3827 Месяц назад +1

    Thank you univeres 🙏🙏🙏

  • @guidedangel3932
    @guidedangel3932 4 дня назад

    Exactly for me ❤each and everything correct 😊😊😊🙂🫂🫂Thank you universe for giving me clarity ❤

  • @RJP-mu2ld
    @RJP-mu2ld Месяц назад

    ❤ Yes.true.avarkku avarude avashiyathinu mathram varum.athukazhinju pokum.pinne pokinnidathu oru issue undayal odi ingottuvarum ividuthe motivation kitti poyal e deshathe alilla.100%.❤ ithellam arinjittu thanne ippol nilkkunnathu. Poyal poyi undankil ok.come to join me.ok❤Thank you my maam❤👍🙏🏾Thank you my universe❤Thank you my angels maa🎉❤

  • @the_truthbykarthika
    @the_truthbykarthika Месяц назад

    Thank u Universe🥰🙏🙏🙏🙏🙏
    Thank u Divine🥰🙏🙏🙏🙏
    I claim all the positivity in this Reading 🥰🙏🙏🙏🙏🙏
    Thank u🥰🙏🙏🙏

  • @pournami1209
    @pournami1209 Месяц назад

    Correct reading

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 Месяц назад

    I always pray for the blessings of lord Lekshmi, thank you beloved Universe

  • @saijupk2053
    @saijupk2053 Месяц назад +1

    It's my reading

  • @RJP-mu2ld
    @RJP-mu2ld Месяц назад

    ❤Madom engane read cheythalum athil orupadu sathiyangal undu.aa answeril ninnu thanne kooduthal sathiyamaya words athil ninnu thanne enikku think cheythu edukkan kazhiyunnu.❤Any time your reading amaizing and ultra true reading.❤100%.❤🙏🏾👍👍👍👍👍👍👍👍👍👍❤

  • @RJP-mu2ld
    @RJP-mu2ld Месяц назад

    ❤ Ulla kariam maadom openayi parayum.yes.maam.no.clarity.no.call.no.meet.no growth no stability.no strength from person.in matured behaviour. Ego person yes.no value.no true answer.trust issue.mind game with me.manucalate.fletting energy .ithokke personu kelkkam reading.ithumathi avarkku asooya varan.ithu engane blickkakkam ennu nokkum.eswaranodanu kalikkunna kariam avar marannu pokunnu. Oralkku oru blessing kittunnathu eswaranil ninnanu athu block cheyyan nilkkumbol angane kittanullathu kittande maam❤(Kittanullathu kittante achikku kittiyele mathiyakoo)❤Thank you my divine❤😘Divine person nalla chinthakal manassil thonnichu kodukkuvo??? Deva❤

  • @sarathchandran8980
    @sarathchandran8980 Месяц назад

    Am strongly claimed positive energy
    Thank universal energies thank you so much divine energy
    Thank universal energies

  • @user-mv4hl4kv4i
    @user-mv4hl4kv4i 6 дней назад

    എനിക്ക് rasanete ആണ് maam🙏🙏❤️

  • @syamedgar5558
    @syamedgar5558 Месяц назад +6

    ഞാൻ വിട്ടു സഹിക്കാൻ വയ്യ ഇനി വയ്യ ബുദ്ധി ഇല്ലായിമയ്യ്ക്ക് ഒരു പരിധി ഇല്ലേ

    • @RadhikaVelayudhan-ni3bm
      @RadhikaVelayudhan-ni3bm Месяц назад

      സത്യം ആണ് മതിയായി, അവർക്കു ആവശ്യം ഉള്ളപ്പോൾ മാത്രം വിളിക്കും

  • @user-mv4hl4kv4i
    @user-mv4hl4kv4i 6 дней назад

    Thank u god🙏🙏🙏

  • @Dheeru_abhi
    @Dheeru_abhi Месяц назад

    Ente blk akkiyirikunnu mam. Blk matti vegam thirich varatte. Tanq mam tanq universe. I trust universe

  • @user-mv4hl4kv4i
    @user-mv4hl4kv4i 6 дней назад

    Yes maam🙏🙏❤️❤️

  • @darsana____s5977
    @darsana____s5977 Месяц назад +3

    Long video aykkotte..no prblm

  • @user-cc4lq1nh9s
    @user-cc4lq1nh9s 17 дней назад

    ToAppRoch ❤❤

  • @AnjaliAnilkumar-ef3jj
    @AnjaliAnilkumar-ef3jj Месяц назад

    Thank you god thank you universe I strongly claim this positive energy thanku ❤

  • @komalamm4071
    @komalamm4071 Месяц назад

    എല്ലാം സേരി .നിസ്സഹായ അവസ്ഥ..പക്ഷേ എനിക്ക് അറിയാം..no condact അല്ല..എന്നും വിളിക്കുന്നു nd..family ub ndayittum doore ninnu kanukapolum ചെയ്യാതെ വല്ലാത്ത സ്നേഹം ..നേ ഇല്ലാതെ പറ്റില്ല എന്നും പറഞ്ഞ അവൻ ഇല്ലെങ്കിലും ജീവിക്കണം എന്നും പറഞ്ഞു..പക്ഷേ അവൻ്റെ കാര്യം ഇപ്പൊൾ ഒന്നും പറയില്ല.. വിളിക്കും..എന്നാലും ഒന്നിനും clarirty ഇല്ല..അവസാനം.പറഞ്ഞു..familyodu കള്ളൻ ചെയ്യുന്നപോലെ എന്ന്..ഞാൻ ഇതൊക്കെ പറഞ്ഞതാണ്..ennalum familij ക്ക് ഒരു ദോഷവും വരില്ല എന്നൊക്കെ പറഞ്ഞു..എന്നിട്ട്3കൊല്ലം കഴിഞ്ഞപ്പോൾ അകൽച്ച..ബൗണ്ടറി...എപ്പോൾ ഞാനും സെൽഫ് ലൗ ചെയ്തു..എല്ലാം ചെയ്തു നോക്കി.ബോൾഡ് ആയി..ഇപ്പൊൾ അവന് കുറച്ച് മാറ്റം പോലെ കുറച്ച് അടുപ്പം കണിക്കുന്നപോലെ..പക്ഷേ ഈഗോ..പക്ഷേ ഞാനിപ്പോൾ റൊമാൻസ് കാണിക്കാറില്ല..ലേക്ഷ്മീദേവിയെയും..ഇല്ല ദൈവതിനെയും വിളിക്കുന്നു..സ്പിരിച്വൽ ആയി..money kku vend njan പ്രാർത്ഥിക്കുന്നു..അതിനു manufest ചെയ്യുന്നു..ഒന്നും.അറിയില്ല എങ്കിലും..ഇപ്പൊൾ മനസ്സിലായി..അവന് ബൗണ്ടറി വെച്ചതും അകൽച്ച കാണിച്ചതും..എൻ്റെ സൗൾ പർപ്പസ് അറിയിക്കാം വേണ്ടി ആണെന്ന്..ഇപ്പൊൾ ഞാൻ അവനോടു പറയും നേ ഇനി വിളിച്ചില്ലെങ്ങ്കിലും ഞാൻ പിന്നാലെ വരില്ല എന്ന്😊..എത് എനിക്ക് എന്നെ മാറ്റാൻ അവൻ കാരണം ആയി..ഇപ്പൊൾ focous ഫിനാൻസ് വിദേശlottery എടുക്കുന്നു..പുതിയ വ്യക്തി വരില്ല എൻ്റെ മനസ്സിൽ എന്ന് ആണ് അറിയാം..ഇപ്പൊൾ ഞാൻ ദൈവത്തിൽ വിശ്വസിച്ച് ബോൾഡ് അയതാണ് എന്ന് അറിയാം..ഇന്ന് എന്നോട് പറഞ്ഞു..എൻ്റെ കാര്യവും ദൈവത്തോട് പറയണം എന്ന്😊

  • @AkhilKumar-ot3bu
    @AkhilKumar-ot3bu Месяц назад

    ഞാൻ പ്രാർത്ഥിക്കുന്നുണ്ട് 🙏

  • @vineethv175
    @vineethv175 Месяц назад +3

    Njn move on chyuka aaa medam .. so aval cheet chyuka ayirunu

  • @anilv1297
    @anilv1297 Месяц назад

    താങ്ക്സ് യൂണിവേഴ്സ് ❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤

  • @RJP-mu2ld
    @RJP-mu2ld Месяц назад

    ❤ Roodayi behaviour cheyyunnathu enthu chodichalum ivar kallamay parayoo.❤ Yes.chaising niruthy .past smoothayi onnum parayathe ente mobile block cheythu poya alaaa.aa Orma eppozhum iyale orkkumbol undakum.experince alle maam life.❤enne meet cheyyathe oru effortinum iniyum njanilla.chaisingnum illa.ivaru boundry ivaruthanne set cheythu vechirikkunnu.ente freedom ithil ninnu poyi.avarkku gunamay undatittulloo.ithuvare.enikkariyam.ok enne kondu athrekke cheyyan kazhinjallo ennoru satisfaction undu maam❤athinte sneham o num avarkku illa.selfish ,avarude happiness athokke ulloo .oneday engane happy ayi irikkam athe still avaru chinthikkunnulloo.ente kariam athokke avaru marannu.saramilla.still I am happy.❤

  • @ManoMano-fw9ki
    @ManoMano-fw9ki Месяц назад

    Ok
    Madom. Ethanta. Reeding. Aaanu❤Thanks❤

  • @Mtm848
    @Mtm848 Месяц назад

    താങ്ക്യ യൂണിവേഴ്❤🙏🙏

  • @SaijuAswathy
    @SaijuAswathy Месяц назад

    thankyou universe ❤❤❤universe ❤❤❤thankyou ❤❤thankyou mam ❤❤❤❤❤

  • @manikandan-mh4kw
    @manikandan-mh4kw Месяц назад

    Fully resonated, tku universe, tku mam

  • @user-bz1lq1bi3l
    @user-bz1lq1bi3l Месяц назад +1

    ആയാളുടെ ജിവിതത്തിൽ നഷ്ടപ്പെടത് അയാളുടെ ഭാര്യ ആണ്

  • @RJP-mu2ld
    @RJP-mu2ld Месяц назад

    Madomthinu ulla commenting ninnu chila wordukal vare avaru mark cheythu kazhinju.athu ivar delete cheythitte madom thinu varuvolloo.ivarude underplay anu ente mobile .❤

  • @roselinsebastian6627
    @roselinsebastian6627 Месяц назад

    Yes true lam very stargling

  • @shibinanahas242
    @shibinanahas242 Месяц назад

    🤝333🎉🌹🌹👍🏻🌹🌹🌹🌹👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🎉 താങ്ക്യൂ യൂണിവേഴ്സ്

  • @user-wy6ef1zn9o
    @user-wy6ef1zn9o Месяц назад

    Anikcu Vila thannittilla sathyava

  • @kirandavid6878
    @kirandavid6878 Месяц назад

    🙏

  • @rasheedaibrahim1169
    @rasheedaibrahim1169 Месяц назад +1

    👌

  • @SuperShanikka
    @SuperShanikka Месяц назад

    Contact illaa.....😢...1 yr aayitt.... extreme aanu... situation...

  • @user-wk1yc5xq4c
    @user-wk1yc5xq4c Месяц назад

    Thanks mam thanks univers

  • @malberry7
    @malberry7 Месяц назад +1

    ദയവ് ചെയ്ത് വീഡിയോ കുറക്കരുത് റീഡിങ് എന്താണോ വന്നത് അത് ഫുൾ വിശദമായിട്ട് അറിയണം എന്നുണ്ട്.
    ഇത്രേം നാളും കുറച്ചു മതി ന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ആർക്കാ ഇത്രയും തിരക്ക്.ഡെയിലി കാണുന്നതാണ് ഞാൻ വിശദമായി ഇട്ടോളൂ ചേച്ചി

  • @user-sk6yw9eo4o
    @user-sk6yw9eo4o Месяц назад

    Arku vendi yenna upeshichittu poyalum. Yenta mash thirichu varum yenta deivame. Yenta universe. Hyenta mashine thirichu tharum yennannu yenta vishvasam yenta madam parayunnaath yellam sheriyannu yenta mash. Illarhe. Illyenilk. Jeevikan akilla. Thirichu. Varan. Prarthikanne. Mam

  • @jyothispanicker7290
    @jyothispanicker7290 Месяц назад

    6👍🏻👌🏻👌🏻

  • @anju.8727
    @anju.8727 Месяц назад +3

    Pinangipoyii mam... Yellam block aaki poyii

    • @priyakp90
      @priyakp90 Месяц назад +1

      Thirich varum...❤

    • @anju.8727
      @anju.8727 Месяц назад +1

      @@priyakp90 mm

    • @Jighil_m_joy_15
      @Jighil_m_joy_15  Месяц назад

      Dont wrry ❤️

    • @user-dx6fg6lz2t
      @user-dx6fg6lz2t Месяц назад

      പഴയപോലെ ഒന്നും വേണ്ട ..atleast എന്നെ പറ്റിച്ചിട്ടില്ലായിരുന്നു എന്ന് എന്നോട് കാണിച്ച ഇഷ്ടം സത്യമായിരുന്നു എന്ന് ഒരു തവണ ഒന്ന് പറഞ്ഞാൽ മതി ..🙏🙏എന്റെ ദൈവം എന്റെ കൂടെയുണ്ട് ആർക്കും ദോഷം വരണമെന്ന് still ചിന്തിച്ചിട്ടില്ല 🙏

  • @JoyJoseph-oo6by
    @JoyJoseph-oo6by Месяц назад

    🙏🙏🙏🙏🙏🙏🙏🌹

  • @Alan_george_wilson
    @Alan_george_wilson Месяц назад +1

  • @izra5553
    @izra5553 Месяц назад

    🙏🙏🙏🙏❤

  • @user-jb9xl5br9g
    @user-jb9xl5br9g Месяц назад

    Yes lam move on😂😂😂😂😂

  • @Mtm848
    @Mtm848 Месяц назад

    കറകറ്റ് ആണ് മോളു പറയുന്നതു്❤🙏🙏

  • @Vilot-je8vi
    @Vilot-je8vi Месяц назад

    ❤❤❤❤❤❤❤❤❤❤❤

  • @user-bz1lq1bi3l
    @user-bz1lq1bi3l Месяц назад

    റിഡിംഗ് നീണ്ട് പോയാൽ കുഴപ്പം ഇല്ല

  • @cabappu583
    @cabappu583 Месяц назад

    This is my reading❤❤❤❤️❤️❤️🤍🤍🤍🤍🌷🌷🌷😂😂😂😂😂😢😢😢😢😅😅😅

  • @Source550
    @Source550 Месяц назад

    ഓരോ വാക്കുകളും എനിക്കുവേണ്ടി പറഞ്ഞതുപോലെ... എങ്ങനെ ഇത്ര കറക്റ്റ് ആയിട്ട് പറയുന്നു

  • @VasuMuuttoli
    @VasuMuuttoli Месяц назад

    റീഡിംഗ് നീണ്ട് പോ യാൽകുഴപ മില

  • @shainishaini-ny6cf
    @shainishaini-ny6cf Месяц назад +1

    Thankyou universe 🙏🏻❤️

  • @ashasumith9921
    @ashasumith9921 Месяц назад +1

    Thank you universe 🙏🙏🙏

  • @SalmaM-wu6tw
    @SalmaM-wu6tw Месяц назад

    Correct reading

  • @saijupk2053
    @saijupk2053 Месяц назад

  • @user-yv5le3cy3y
    @user-yv5le3cy3y Месяц назад +2

    Thankyou universe✨💗💗💗

  • @arya-cz3uw
    @arya-cz3uw Месяц назад +1

    Thank you universe ❤️💖❤️

  • @manojnavk9685
    @manojnavk9685 Месяц назад +1

    Thank you universe 🙏

  • @meharzakkariya6234
    @meharzakkariya6234 Месяц назад +1

    Thanks universe🙏🙏🙏🙏🙏❤❤❤

  • @Chithra-mahadev
    @Chithra-mahadev Месяц назад

    Correct reading

  • @TvmDDR
    @TvmDDR Месяц назад

    Thank you universe 🙏🙏🙏🙏

  • @user-ds9db8fb9p
    @user-ds9db8fb9p Месяц назад

    Thank you universe❤❤❤