✨🧿♦️നിങ്ങളുടെ റിലേഷൻഷിപ്പ് എനർജി, കരണ്ട് ഫീലിംഗ് person

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #currentfeelings​​ #tarotcardreading​​ #theinnerinsight​​
    #thirdpartysituation​​ #thirdparty​​ #tarotcardreading​​ #tarot​​
    #theinnerinsight​​ #currentfeelings​​ #tarotcardreading​​ #cancertarot​​ #tarot​​
    #candlewaxhindi​​ #tarot​​ #nocontact​​
    #lovereading​​,#union​​ #soulmate​​ #The​​ #candlewaxreading​​ #lovesong​​ #music​​ #nextaction​​ #lovequotes​​
    #india​​ #usa​​ #nepal​​ #1111​​ #222​​

Комментарии • 95

  • @user-dj9qk7re2x
    @user-dj9qk7re2x 14 дней назад +21

    ഞാൻ move on ചെയ്യാൻ തീരുമാനിച്ചു മം... മടുത്തു... കരഞ്ഞു തളർന്നു.. ഇനി അവൻ എന്നേ വേണം എന്ന് പറഞ്ഞു എന്റെ പിന്നാലെ വരും.. അന്ന് വരട്ടെ

  • @gccdzone1088
    @gccdzone1088 14 дней назад +6

    എന്റെ സ്നേഹം തിരിച്ചറിഞ്ഞു വരട്ടെ 👍🏻 thank you universe ❤

  • @WinwinM-gg6tv
    @WinwinM-gg6tv 14 дней назад +7

    മാമിൻ്റെ റീഡിംഗ് കേൾക്കുമ്പോൾ സന്തോഷവും ഒപ്പം ചിരിയും വരുന്നു ❤❤❤❤❤❤അനുഭവിക്കട്ടെ അല്ല പിന്നെ 😂😂😂😂

  • @AkshayKrishna-s7i
    @AkshayKrishna-s7i 14 дней назад +1

    I strongly claim all positive energy 💯reunion with my person 💯❤️🙏🏻 third partiy move on 🙏🏻🙏🏻🙏🏻💯thanku universe 🙏🏻💯thanku angles 🙏🏻💯💯thanku God 💯🙏🏻🙏🏻thanku divine 💯🙏🏻🙏🏻🙏🏻🙏🏻☪️🕉️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KichuKannan-ns8cq
    @KichuKannan-ns8cq 14 дней назад

    താങ്ക്യൂ madam പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് കൊല്ലം, ഉത്രം, പൂരുരുട്ടാതി ഇതെല്ലാം ഉള്ളതാണ് എന്റെ അനുഭവങ്ങളാണ് ഇതിൽ പറഞ്ഞത് ദൈവമേ എല്ലാം അവിടുത്തേക്ക് വിട്ടു തന്നിരിക്കുന്നു ❤❤

  • @sarojinisoman3006
    @sarojinisoman3006 13 дней назад +1

    ഞാനും തീരുമാനിച്ചു വരുന്നതുപോലെ വരട്ടെ

  • @DeepaKankalath
    @DeepaKankalath 10 дней назад

    Thank you univers ❤️🙏 Thank you mam ❤️🙏 Thank you Angeles ❤️🙏

  • @SumaraniT
    @SumaraniT 14 дней назад +7

    വേണം കണക്കു ആയി പോയി കൂടുതൽ കിട്ടും എന്ന് കരുതി പോയത് ആണ്

  • @sudhasudha1082
    @sudhasudha1082 14 дней назад +2

    ഒരുപാട് സ്നേഹിച്ചു പൈസ കൊടുത്തു സഹായിച്ചു എല്ലാം പെട്ടന്ന് അവസാനിപിചു പോയി ഇനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ ക്ലു 1979 ബർത്ത് ഡേറ്റ് മെയ്‌ ആദിയം കണ്ടത് ഹോട്ടൽ ❤❤❤❤❤

  • @VaigaVaishnavi-z6v
    @VaigaVaishnavi-z6v 13 дней назад

    എനിക്ക് ഇന്നത്തെ റീഡിംഗ്. റെസിനെറ്റ്. ആണ്... എന്റെ ജീവിത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു... എന്റെ പ്രാത്ഥന യുടെ ഫലം. കൊണ്ട്. എന്റെ ഏട്ടൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏.. താങ്ക്സ് യൂണിവേഴ്‌സ്

  • @Revamma-pb8mp
    @Revamma-pb8mp 14 дней назад +4

    ഓം നാമ ശിവയാ❤❤

  • @sunithaachary4712
    @sunithaachary4712 14 дней назад +3

    😂 അനുഭവിക്കട്ടെ എത്ര അച്ഛനമ്മമാർ വിശ്വസിച്ച് ഇവന്മാര് പോലെ ഉള്ളവർക്ക് കൈപിടിച്ച് കൊടുക്കുന്നത് ആ പെണ്ണിനെ ചതിക്കുന്ന കള്ളന്മാര് നല്ല അനുഭവം കൊടുക്കണം യൂണിവേഴ്സ് സത്യം ഉള്ളതാണ് ഒരു പെണ്ണിന്റെ കണ്ണുനീരിന് വില ഉള്ളതാണ് യൂനിവേഴ്സിന് നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️നല്ല റീഡിംഗ്👍👍

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 13 дней назад

    Thank you Universe🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @usharanir2042
    @usharanir2042 14 дней назад +1

    Thankyou maaam 🙏🙏🙏
    Thankyou univers 🙏🙏🙏❤️❤️
    Thankyou angels🙏🙏🙏🙏
    Thankyou 💕💕💕💕💕💕💕💕

  • @user-uv2eo8qy2c
    @user-uv2eo8qy2c 14 дней назад

    Ok. Mam. Njan. Pradhikam. Yente. Persannvendy. Thankyou. Univers. 🙏🙏🙏🙏🙏🙏🙏🙏🙏

  • @samptsampt1074
    @samptsampt1074 12 дней назад

    🙏 ചേച്ചി റീഡിങ് 100% കറക്റ്റ് ഞാൻ അവളെ 3 വർഷം നഴ്സിംഗ് പഠിക്കാൻ ഒരുപാട് സംഭത്തികമായിട്ട് സഹായിച്ചേട്ടുണ്ട് . അവടെ വിട്ടുകാരെയും ഒരുപാട് സഹായിച്ചു ഒരുപാട് pyssa ചെലവായി ജോലികിട്ടരായപ്പോ എന്നെ വേണ്ട😢.അവരുടെ സ്റ്റട്ടാസിന് ചെറുളെന്നു പറഞു എല്ലാം ബ്ലോക്ക് ച്യ്തു പോയി 😢എപൊ മറ്റൊരാളമായിട്ട് അടുപ്പം തൊടെഗി 😔😔

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 14 дней назад

    ഞാനും തീരുമാനിച്ചു വരുന്നത് പോലെ വരട്ടെ

  • @AkhileshAkhilesh-g6e
    @AkhileshAkhilesh-g6e 12 дней назад

    🙏സത്യം സത്യം സത്യം 🫀🫀🫀🫀🙏🙏🙏🙏🙏🙏🙏🙏🙏😂😂😂😂😂

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 14 дней назад +2

    എത്ര സത്യമാണ് മാം പറഞ്ഞത്. ഞാൻ Move on ചെയ്തു. ഒരു പാട് സ്നേഹിച്ചു. അദ്ദേഹത്തിന് മറ്റൊരു Relationship ഉണ്ട് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്. കല്യാണം കഴിഞ്ഞ ഭർത്താവ് ഉള്ള സ്ത്രീ. അഞ്ചാറ് വർഷം കൊണ്ടുള്ള ബന്ധം. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായി കല്യാണം കഴിക്കാൻ വേണ്ടി തീരുമാനിച്ചു. ഒരു പാട് സ്നേഹിച്ചു. സന്തോഷത്തോടെ ഉണ്ടായിരുന്ന ഞങ്ങൾക്കിടയിലേക്ക് അവര് വീണ്ടും വന്നത്. അഞ്ച് മാസം കൊണ്ട് എന്നൊട് അവഗണന. ഒരു പാട് വേദനിച്ചു. എന്നോട് എന്താ പറ്റിയേന്ന് ഒരു പാട് ഞാൻ ചോദിച്ചു. ഒരു Replay ഇല്ല. മുഖത്തു നോക്കില്ല. തല കുനിച്ച് നിൽക്കും. ഇന്നലെയാണ് ഞാൻ അറിയുന്നത് അദ്ദേഹത്തിന് മറ്റൊരു സ്ത്രീയും ആയിട്ട് ബന്ധമുണ്ട് എന്ന്. അവര് ഭാര്യയെപ്പോലെ ആണെന്ന്. എനിക്ക് സഹിക്കാൻ പറ്റുന്നില്ല മാം. മരിക്കാൻ തോന്നുന്നു. ഞാൻ എന്തോരം സ്നേഹിച്ചതാണ്

    • @Sheeja555
      @Sheeja555 14 дней назад

      karayuka mathiyavolam avideninnu oru uyirthezhunelpundavum

    • @rahmathv6488
      @rahmathv6488 14 дней назад

      ആത്മാർത്ഥത ഇല്ലാത്ത ബന്ധങ്ങൾ ഒഴിവാക്കുക

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 14 дней назад +1

    എൻറെ എൻറെ മെസ്സേജ് ആണ് 100% ആ തിരുവോണം എന്നത കഷണ്ടിയാണ്😊

  • @DeviMaya-z9u
    @DeviMaya-z9u 14 дней назад +2

    ഒരുപാട് രൂപ സഹായിച്ചു.

  • @BeenaBeenasubash
    @BeenaBeenasubash 14 дней назад

    Thank you mam 🙏🙏 thanku universe 🙏

  • @UdhayakumarVt
    @UdhayakumarVt 14 дней назад

    Thanks univers

  • @manjusanthosh7437
    @manjusanthosh7437 14 дней назад +4

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

    • @meenasubash2294
      @meenasubash2294 14 дней назад

      Sambhathikam poye 🎉 Thank you Devine 🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤ Thankyou universe ❤️❤️❤️❤️❤️🥰🥰🥰🥰🥰❤🥰❤❤🙏🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏🙏🙏😇😇😇😇😇❤

    • @manjusanthosh7437
      @manjusanthosh7437 14 дней назад

      ​@@meenasubash2294😢

  • @User-an3mnx7
    @User-an3mnx7 14 дней назад

    ഞാൻ മൂവ് ഓൺ ചെയ്തു ഇനി ദൈവം നല്ല അടി കൊടുത്തു കൊണ്ട് വരട്ടെ ഞാൻ പട്ടിയെ പോലെ പുറകെ നടന്നത് പോലെ ഇങ്ങോട്ട് വരട്ട്...കാശിനു വേണ്ടി സ്നേഹം കാണിച്ചു വന്നു തകർത്തിട്ട്... പുതിയ ഓഫർ കണ്ടു ഓടി അനുഭവിക്കട്ടെ.... 🙏🙏thanks universe 🙏🙏

  • @user-ms2qv3hl3g
    @user-ms2qv3hl3g 14 дней назад

    Thank you universe thank you madam.....🙏🙏🙏🪔🪔🪔

  • @amrutharameshan8656
    @amrutharameshan8656 13 дней назад

    Thank You Universe. 🤍😍

  • @Parvathy2241
    @Parvathy2241 14 дней назад +1

    Thank u Universe 🙏 Thank u Ma'am

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 14 дней назад

    Thank you🙏 univarsal

  • @nishashibu7773
    @nishashibu7773 14 дней назад

    I strongly claim all positive energy. Thankyou universe

  • @raji4997
    @raji4997 14 дней назад

    Corct reading

  • @Sat-b5c
    @Sat-b5c 14 дней назад

    🙏🙏🙏🙏thanks god

  • @d9k2k6b7u1
    @d9k2k6b7u1 14 дней назад

    59 - 13= 46 വർഷ० ജീവനു० ജീവിതവും നൽകി സ്നേഹിച്ചു . എന്നിട്ടും കിട്ടിയത് വേണ്ടുവോളം അവഗണനയും ദുരിതങ്ങളും മാ८ത०

  • @naseematnr8514
    @naseematnr8514 14 дней назад

    Anubavikate kurachu 😂😂😂😂 supper mam❤❤

  • @jijoJohnson-y4k
    @jijoJohnson-y4k 14 дней назад +2

    Ethu ente reading annu medam njan ella positiveneyum claim cheyunnu thanku univers ❤❤❤❤🎉🎉🎉🎉🎉

  • @anju.8727
    @anju.8727 14 дней назад

    Bharani.. Kashandi undayirunnu ipo marri... Kollam. Thirumuk thanks universe 🙏🏻🙏🏻🙏🏻

  • @sureshvarma2423
    @sureshvarma2423 14 дней назад +1

    നന്ദി നന്ദി യൂണിവേഴ്സ്

  • @DeviMaya-z9u
    @DeviMaya-z9u 14 дней назад +1

    നന്ദി യൂണിവേഴ്സ്

  • @RekhaVasudev-o6z
    @RekhaVasudev-o6z 14 дней назад

    Avlkku offerum koduthu avlude thamsikkan thdangiyittu munnu nalu kollam ayi.. But njan ariyan vaiki third party undennu. Njan orupadu help chethittundu karyngal ariyathe.. Arinju vannppozhekkum ente pisa orupadu poyi. Njan move on cheythu mam. Ellam njan a prapancha shakthiyil samarppukunnu 🙏🏼💕 Thanku universe thanku thanku thanku 🙏🏼

  • @usharanir2042
    @usharanir2042 14 дней назад

    Thankyou maaam 🥰
    Thankyou univers 🙏🙏🙏🙏🙏
    Paranjathellam sathyam 👍👍👍👍
    Ellam daivathinte ishtam pole🙏🙏🙏🙏🙏🙏
    💕💕💕💕💕💕💕💕

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 14 дней назад

    ഇപ്പഴും ആൾക്ക് ഓഫാറുകൾ കിട്ടുന്നുണ്ട് നാളെ കാണും ഇപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു ഇനി പോകുന്നത് പോലെ പോകട്ടെ

  • @Vipp5924-w5x
    @Vipp5924-w5x 14 дней назад

    Correct readings madam ❤❤❤ othiri kariyanghal correctaanu njan ippolum snehikkuva ❤❤❤varum thirichu universe thirichukondduvarum ❤❤❤thank you universe ❤❤❤ thank you universe ❤❤❤thank youmadam universe

  • @ajuaju1623
    @ajuaju1623 14 дней назад

    ThankYou

  • @sumisumiyath9616
    @sumisumiyath9616 14 дней назад

    ❤❤❤

  • @SumaraniT
    @SumaraniT 14 дней назад

    എനിക്ക് റിസൈന്‍റ്റ്റ് ആകുന്നുണ്ട് ഇന്നലെയും ഇത് തന്നെ ആണ് പറഞ്ഞത് ലൈവ് വന്നപ്പോൾ ❤️❤️❤️🙏

  • @jishathomas6876
    @jishathomas6876 14 дней назад

    👍💕

  • @SumaraniT
    @SumaraniT 14 дней назад

    സത്യം ആണ് mam ഇന്നലെ ലൈവ് കഴിഞ്ഞു നോക്കിയപ്പോ 6 മാസം ആയി msg.. സ്റ്റാറ്റസ് ഒന്നും നോക്കില്ല ആയിരുന്നു ഇന്നലെ സ്റ്റാറ്റസ് കണ്ടു താങ്ക്യൂ mam ❤️❤️❤️ thank you univers

  • @DeviMaya-z9u
    @DeviMaya-z9u 14 дней назад +2

    അദ്ദേഹം എനിക്ക് ഒരു കാര്യവും ചെയ്തു തന്നിട്ടില്ല.

    • @Motheruniverseangel
      @Motheruniverseangel  14 дней назад

      എനർജി തിരിച്ചും ആകാം നിങ്ങൾ അവരെ ഒരുപാട് സഹായിച്ചതും ആകാ o

  • @user-xk9mi3xu4s
    @user-xk9mi3xu4s 15 дней назад +1

    Njan ningade video varan kaathu nikkayayirunn .ee reading aan ippo yenikkori aashvasam

    • @Motheruniverseangel
      @Motheruniverseangel  14 дней назад

      @@user-xk9mi3xu4s sathyam chilapol വേദനിപ്പിക്കും... 🙏

  • @user-tq8ly5qy9k
    @user-tq8ly5qy9k 14 дней назад

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @arifavr7189
    @arifavr7189 14 дней назад

    എനിക്കും എല്ലാവർക്കും നടത് വരട്ടെ യൂനിവേഴ്സ്

  • @user-gk6bt2xk2p
    @user-gk6bt2xk2p 14 дней назад

    എന്റെ സ്നേഹം തിരിച്ചറിഞ്ഞു വരും വരെ ഞാൻ കാത്തിരിക്കും 🙏🙏🙏

  • @deepaksv5404
    @deepaksv5404 14 дней назад

    Varum urappund thank you Universe❤❤❤

  • @JoyJoseph-oo6by
    @JoyJoseph-oo6by 14 дней назад

    🙏🙏🙏🙏🙏🙏🙏🙏🌹💞

  • @VimalaVimmi-c2v
    @VimalaVimmi-c2v 14 дней назад

    എന്റെ സ്നേഹം അറിഞ്ഞു എന്റെ hus വരണം unnivers 💕taq ക്ലൂ അത്തം 20 മെയ്‌ pururattathi height

  • @rajukr6635
    @rajukr6635 14 дней назад

    Thauk you universe

  • @rkffcreations5550
    @rkffcreations5550 14 дней назад

    🙏...univers...🙏

  • @sajibaiju1931
    @sajibaiju1931 14 дней назад +1

    Anubhavikkatte 😅

  • @ashasheril6726
    @ashasheril6726 14 дней назад

    Thank you univeres 🙏🙏 thank you angels 🙏🙏 thank you mam 🙏🙏. 17. April .1982. Asha. Idukki

  • @maryjames3287
    @maryjames3287 12 дней назад

    🙏🙏🙏♥️♥️♥️♥️🙏🙏🙏🙏

  • @SaranyaSuresh-rb3fe
    @SaranyaSuresh-rb3fe 14 дней назад

    Mam parayunna karyagalel koode njan kadannu poye kazhinju

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 14 дней назад

    Hi chechi happy Sunday ❤️❤️

  • @anju.8727
    @anju.8727 14 дней назад

    Athe mam prardhikunnunde orupade... Pakshe.. Innu ravile yenne vilichu kurach samsarichu pinne poyi... Pakshe msg nokkunnilla... Ini pathiye varumayirikum universe 🙏🏻🙏🏻🙏🏻

  • @shajimon1635
    @shajimon1635 14 дней назад

    എന്നെ ഇനി വേണ്ട, തേർഡ് പാർട്ടി മതി എന്ന് പറഞ്ഞു mam 😔😢

  • @user-dj9qk7re2x
    @user-dj9qk7re2x 14 дней назад

    സാമ്പത്തോകം അവൻ തരാൻ ഉണ്ട്
    ... കുറച്ചു ഒക്കെ തന്നിട്ടുണ്ട്.. ബാക്കിയും തരും എന്ന് വിശ്വസിക്കുന്നു

  • @user-xk9mi3xu4s
    @user-xk9mi3xu4s 14 дней назад

    Tqu❤

  • @deepaksv5404
    @deepaksv5404 14 дней назад

    D, atham, 24 nammude birthday date, 25 person age , thank you

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 14 дней назад

    എനിക്ക് ഒരു മിട്ടായി പോലും വാങ്ങി തന്നിട്ടില്ല ഞാൻ എല്ലാം കൊടുത്തു

  • @AshabijuAshabiju-kp7qb
    @AshabijuAshabiju-kp7qb 14 дней назад

    ചേച്ചി ഞാൻ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ സംസാരിച്ചിരുന്നു ചേച്ചിയോട് എനിക്ക് ഞാൻ വീഡിയോ കാണുന്നതിന് പ്രശ്നം ഉണ്ടോ ചുമ്മാ വിവരം ഒക്കെ അറിയാലോന്ന് ഓർത്താ

  • @d9k2k6b7u1
    @d9k2k6b7u1 14 дней назад

    കളവു പറഞ്ഞതു० സാഹചര്യത്തിൻെറ സമ്മർദ്ദത്താലാണോ ?

  • @AMBILIPRASAD-vq6bi
    @AMBILIPRASAD-vq6bi 14 дней назад

    Ennale kandu enneyum caril kondu poi ente vettil vittu but vilikula entha ariyula varumarikum alle❤❤❤❤❤❤❤❤❤

  • @SabulalTP
    @SabulalTP 14 дней назад +1

    അവൾ സങ്കടം തന്ന് പോയി...

  • @Saifunnisa-gg2ld
    @Saifunnisa-gg2ld 14 дней назад

    1979❤❤❤❤❤

  • @preethaganga1427
    @preethaganga1427 14 дней назад

    അദ്ദേഹം എന്നിലേക്കു വരുമോ

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 14 дней назад

    Chechi live readingil entte reading kudi eduthuttundairunnu chechi ennale night njan orupade karaju nearam veluppichu chechi. Chechi enikke oru vattam kudi reading eduthu tharumo plz plz plz chechi onnu sagaikumo

    • @Motheruniverseangel
      @Motheruniverseangel  14 дней назад

      Fb contact ചെയ്യൂ

    • @SooryaSaji-fs8vd
      @SooryaSaji-fs8vd 14 дней назад

      @@Motheruniverseangel ok chechi

    • @SooryaSaji-fs8vd
      @SooryaSaji-fs8vd 14 дней назад

      @@Motheruniverseangel udane cheyyam chechi ippo njan hospitalil anullath vettil ethiyal udanthane njan fbil contact cheyyam chechi

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 14 дней назад

    No supporting

  • @ReachRealTruth
    @ReachRealTruth 14 дней назад

    നാല്‌ തരം എനർജി കാര്‍ഡുകളില്‍ നിന്നും ഏത്‌ കാർഡിന്റെ കാര്യമാണ് എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാത്തത് പോലെ തോന്നി. ഉദാഹരണത്തിന് എന്റെ എനർജി രണ്ടാമത്തെ കാര്‍ഡ് ആണെന്ന് മനസ്സിലായി. പക്ഷേ പിന്നീട് ആകെ complicated ആയി തോന്നി 😞🙏
    അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടാല്‍ ഞാൻ പറഞ്ഞത് എന്താണെന്ന് കൂടുതല്‍ വ്യക്തമാകും (starting 5:36 , 8:26 )

    • @user-xx4ec9hb9d
      @user-xx4ec9hb9d 14 дней назад

      ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.

  • @Saifunnisa-gg2ld
    @Saifunnisa-gg2ld 15 дней назад

    🎉🎉🎉❤❤❤

    • @user-gn6zu3vi2x
      @user-gn6zu3vi2x 14 дней назад

      Thankyouverymuch universe ❤❤❤ I want justice

  • @PsUnnimaya1570
    @PsUnnimaya1570 14 дней назад

    Mam insta id onnu parayamo.. Pls respond

  • @shanjusileebkumar5821
    @shanjusileebkumar5821 14 дней назад

    ♥️♥️♥️♥️