✨🧿♦️റിലേഷൻഷിപ്പ്ൻ്റെ പവർഫുൾ എനർജി യൂണിവേഴ്സിസപ്പോർട്ട് ഉള്ളവർക്ക് മാത്രം

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 221

  • @SumaraniT
    @SumaraniT 3 месяца назад +12

    എന്റെ mam സത്യം ആണ് എന്റെ ജീവിതം തന്നെ ആയിരുന്നു അവളുടെ അനുവാദം ഉണ്ടെങ്കിൽ മാത്രം മരുന്നു പോലും വാങ്ങി തരു 🙏🙏🙏🙏സത്യം

    • @SahadhavanC
      @SahadhavanC 3 месяца назад +1

      ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.

    • @SahadhavanC
      @SahadhavanC 2 месяца назад

      ഓം. നമശിവായ. മഹാദേവന്. നന്ദി.

  • @anilv1297
    @anilv1297 3 месяца назад +7

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏

  • @bindujayan8783
    @bindujayan8783 3 месяца назад +2

    Madam ee reading correct anu thanks universe ellam universinu vittiriykkunnu ❤❤

  • @jijijoy9117
    @jijijoy9117 3 месяца назад +2

    എല്ലാം സത്യം എല്ലാം എൻ്റെ ദൈവത്തിൽ സമർപ്പിക്കുന്നു അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ കർത്താവേ അവരെഅനുഗ്രഹിക്കണമേ

  • @rlyasklm9416
    @rlyasklm9416 3 месяца назад

    ചേച്ചി പറഞ്ഞതെല്ലാം ശരിയാണ് ചേച്ചി. താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ താങ്ക്യൂ🙏🙏🙏🙏

  • @Micky_vlogs_100k
    @Micky_vlogs_100k 3 месяца назад

    എല്ലാം നല്ലതാവാൻ യൂണിവേഴ്സ്നോട്‌ പ്രാർത്ഥിക്കുന്നു 🙏🙏🙏നന്ദി നന്ദി നന്ദി

  • @manjus2915
    @manjus2915 2 месяца назад

    പോസറ്റീവ് കാര്യം എല്ലാം അട്രാക്ട് ചെയ്യുന്നു than you universe ❤️❤️❤️🙏🙏🙏

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 3 месяца назад +4

    എന്റെ ജീവിതത്തിൽ ഇന്ന് അത് സംഭവിക്കും എന്റെ husband തിരിച്ചു വരും എന്റെ ജീവിതത്തിൽ univers ഇന്ന് കൊണ്ടുവരും thank you യൂണിvers thank you യൂണിവർസ് thank you univares

  • @rajammaanandhan5029
    @rajammaanandhan5029 3 месяца назад +1

    സത്യമാണ് തേരഡ് പാർട്ടിയാണ് ജീവിതം തകർത്തത്. അവരാണ് എല്ലാം നിയന്ത്രിക്കുന്നത്.
    Thank you mam🙏🏼🙏🏼🙏🏼
    Thank you universe🙏🏼🙏🏼🙏🏼
    Thank you divine🙏🏼🙏🏼🙏🏼

  • @sivapillai1704
    @sivapillai1704 3 месяца назад

    ഞാൻ ഇന്നലെയാണ് താങ്കളുടെ കാണാൻ തുടങ്ങിയത് എനിക്ക് വളരെ കറക്റ്റ് ആയി അനുഭവപ്പെടുന്നു..thank you universe.. thank you Madam

  • @azamazam-pr2zo
    @azamazam-pr2zo 2 месяца назад

    മേഡം പറഞ്ഞത് 100' ശരിയാണ്👍🏻👍🏻♥️♥️

  • @sujatharajappan6911
    @sujatharajappan6911 2 месяца назад

    താങ്ക്യൂ mam Thankyouunivers സത്യംപറഞത് എനിക്ക് റിസേനറെ യിട്ടുള്ളത് sekarikunnu❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏omnmasivaya

  • @hillnorhillnor1091
    @hillnorhillnor1091 3 месяца назад +1

    എല്ലാം സത്യം 😥👍👍Thank you Universe... Thank you... Thank you🙏🙏🙏

  • @ManjimaM-wu8fn
    @ManjimaM-wu8fn 3 месяца назад +1

    Ith ente reading anu 🙏🏻🙏🏻 ethrayum pettann avan varum 🙏🏻🙏🏻🙏🏻 thankz universe🙏🏻

  • @SudhakarGopal-vc5ot
    @SudhakarGopal-vc5ot 3 месяца назад +1

    നന്ദി univers, നന്ദി മാഡം, പലതും എനിക്കു അനുഭവകുന്നുണ്ട്. ഞാൻ യൂണിവേഴ്സിൽ എല്ലാം അർപ്പിക്കുന്നു, തുടർന്നും univers❤️യൂണിവേഴ്‌സിന്റെ blessing പ്രതീഷിക്കുന്നു.

  • @minin5017
    @minin5017 3 месяца назад +3

    എല്ലാം ശരിയാണ് ഞാൻ യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കുന്നു താങ്ക്യൂ മേടം താങ്ക്യൂ താങ്ക്യൂ

  • @radhavk-iy8cp
    @radhavk-iy8cp 3 месяца назад +2

    താങ്ക്യൂ യൂണിവേഴ്സ്, 🙏🙏🙏❤️

  • @anithakkv5011
    @anithakkv5011 3 месяца назад +1

    Ellam universel samarppikkunnu 🙏
    Thank you universe 🙏🙏

  • @DollyJoshy
    @DollyJoshy 3 месяца назад +1

    Thanku univers 🙏🙏🙏
    Thanku mam ❤️😂👍
    Valare correct read mam👍👍👍👍

  • @devanmg8687
    @devanmg8687 3 месяца назад

    താങ്ക് യൂ യൂണിവേഴ്സ് അവൾ തിരിച്ചുവരും ഞങ്ങളെ കർത്താവു ചേർക്കും ♥️ അതു വിവാഹത്തിൽ വന്നു ചേരും ❤അതേ കർത്താവെ നന്ദി പറയുന്നു ആമേൻ

  • @vineethat633
    @vineethat633 3 месяца назад

    🙏🏼🙏🏼മാം പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ എന്റെ ജീവിതത്തിൽ നടക്കുന്നത്

  • @Sssssssss-c6f
    @Sssssssss-c6f 3 месяца назад +2

    Universe thank you God ente persone evideyanegilum suhavum sathoshavumm ayirikanam daivame katholane ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AkshayKrishna-s7i
    @AkshayKrishna-s7i 3 месяца назад

    I strongly Claim all positive energy 🤍reunion with my person
    Thanku universe 🙏🏻🙏🏻
    Thanku angles 🙏🏻🙏🏻
    Thanku God 🙏🏻🙏🏻
    Thanku divine 🙏🏻🙏🏻🙏🏻

  • @vcraft834
    @vcraft834 3 месяца назад +4

    ആളുടെ പ്രശ്നം നല്ല രീതിയിൽ തീർത്തു കൊടുക്കണേ യൂണിവേഴ്സ് എന്നിട്ട് ആളെ വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @SunithaAnil-p7b
    @SunithaAnil-p7b 3 месяца назад +1

    Thanku u യൂണിവേഴ്സ് 🙏🙏🙏❤️❤️thank u god🙏🙏🙏❤️❤️

  • @bindhumalumalu8447
    @bindhumalumalu8447 3 месяца назад +1

    Correct 🙏🏻❤
    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻
    Thank you mam❤❤🙏🏻🙏🏻

  • @dhanyaajitha7207
    @dhanyaajitha7207 3 месяца назад +1

    ശെരിക്കും മാം. പറഞ്ഞത് ഫുൾ എന്റെ ലൈഫ് ഇൽ നടക്കുന്നു ഇപ്പോൾ.... On & off അവസ്ഥ.... ഒന്നും തുറന്നു പറയുന്നില്ല.... കൂടുതൽ സംസാരം ഇല്ല...ആകെ ഉള്ളത് യൂണിവേഴ്സ് ഇന്റെ വിശ്വാസത്തിൽ ആണ് മുന്നോട്ട് പോകുന്നത്....tnku mam. Tnku universe ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subhashanair6676
    @subhashanair6676 2 месяца назад

    Innathe reading enikku valare seriyanu 🙏🙏🙏 thanks madam 🙏🙏🙏 thanks universe 🙏🙏🙏

  • @Salmoncv
    @Salmoncv 3 месяца назад +1

    ചേച്ചി അത്എപോലും വാഴ്ക്കായി മാറി 🙏🙏🙏🙏ഞഗൾ ഇസ്ലേഷൻ ലുയുടെയുമാണ് ഞങ്ൾ പോകുന്നത് ർപെട്സന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നത് ഇന്ന് എനിക്കു അറിയില്ല യൂണിവേട്സിന്റെ പാവറ് ഇൽ ഞാൻ എന്ന എല്ല്പിക്കുന്നു ഞാൻ ഫ്രീ ആയി താങ്ക്യൂ യൂണിവേട്സ് 🔥🔥🔥🔥🔥enner പാവറ് എനിക്കുവന്നു കഴിഞ്ഞു 🔥🔥🔥🔥ഞാൻ ഇതിൽ നിന്നും മറികടക്കും താങ്ക്യൂ യൂണിവേട്സ് ഞാൻ യൂണിവേഴ്ടിനെ വിശസിക്കുന്നു 🔥🔥🔥ഞാൻ പോസറ്റീവ് ആവും ഞാൻ അതു സിഗരിക്കുന്നു 🔥🔥🔥🔥യൂണിവേട്സ് ഞാനെടുത്തചാടി ഒന്നു ചെയ്യില താങ്ക്യൂ യൂണി വേർഷൻ qq🙏🔥🔥🔥

  • @___kutta_i_lub_u_
    @___kutta_i_lub_u_ 3 месяца назад +1

    സത്യം 🌈
    എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🌈
    താങ്ക് യൂ യൂണിവേഴ്സ് 🌈🌈🌈🌈🌈🌈🙏🙏🙏🙏🙏🙏

  • @sivapillai1704
    @sivapillai1704 3 месяца назад

    200%correct Reading അണ്.. thank you Madam

  • @sredasreda9204
    @sredasreda9204 3 месяца назад

    2 mathe card aanu njan select cheythath.. Universe ente shibine enik thirich thannathil universnu nanni parayunu 🙏🏻🙏🏻 thankyou universe thankyou universe thankyou universe

  • @anjalimohandas9266
    @anjalimohandas9266 3 месяца назад

    Super reading. ഒന്നും പറയാനില്ല ❤

  • @vineethat633
    @vineethat633 3 месяца назад

    🙏🏼🙏🏼🙏🏼ഞാൻ വിശ്വസിക്കുന്നു മാം 🙏🏼🙏🏼🙏🏼

  • @bichunandanam4309
    @bichunandanam4309 3 месяца назад +1

    സത്യം മാം.... ഈ പറഞ്ഞത് എല്ലാം

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 3 месяца назад +9

    ശരിയാണ് തേർപ്പാർട്ടി ഞങ്ങളുടെ ബന്ധത്തെ തല്ലത്ത കർത്തതാണ് ഇനി ഒന്നിനും ഇല്ല എന്നു പറഞ്ഞവൾ പോയി മെസെജിന് മറുപടി പോലും തരില്ല ഇനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ❤

  • @GeethaPR-d4x
    @GeethaPR-d4x 2 месяца назад

    Thank you univers❤allam seriyaivaratta

  • @padmakumari9068
    @padmakumari9068 3 месяца назад

    Good reading Mam, thank you Mam🙏, thank you God🙏🙏🙏, thank you Universe 🙏🙏🙏

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 3 месяца назад +3

    മാഡം പറഞ്ഞത് വളരെ ശെരി ആണ് തീർത്തു വിളിക്കാറുമില്ല പരസ്പരം കാണാറും ഇല്ല

    • @meenasubash2294
      @meenasubash2294 3 месяца назад

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🙏🌹❤️❤️🥰🥰🥰❤ Thankyou Angels 🙏🙏🙏😇😇😇❤

  • @Hairnisa-w9g
    @Hairnisa-w9g 3 месяца назад

    സത്യം തേർഡ് പാട്ടിയാണ് ഞങ്ങളുടെ ബന്ധം തകർത്തത്

  • @Sumaradhamanisudhakaranpillai
    @Sumaradhamanisudhakaranpillai 2 месяца назад

    Thankyou universe🙏 thankyou universe 🙏thankyou universe🙏🙏🙏🙏🙏❤️❤️❤️

  • @jayasreeanil4763
    @jayasreeanil4763 3 месяца назад

    Ellaaam universil samarpikunnu thank u universe thank u so much

  • @sonyasshalomkitchen3206
    @sonyasshalomkitchen3206 3 месяца назад

    Eantea person eannea vilichu thank u universe

  • @saradacp4398
    @saradacp4398 3 месяца назад

    താങ്ക് യു universe❤❤❤❤❤🎉

  • @ShylajaMohan-f4v
    @ShylajaMohan-f4v 3 месяца назад

    യൂണിവേഴ്സിറ്റി നന്ദി

  • @neeraneeru4435
    @neeraneeru4435 3 месяца назад +2

    Thank you universe 🙏🙏🙏🙏അവൻ എന്നിലേക്ക്‌ തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു

  • @ReenapReena
    @ReenapReena 3 месяца назад

    Anta jivithathil 3partti karanam പ്രശ്നം ഉണ്ടായി എനിക്ക് അറിയുന്ന വ്യക്തി ആണ് 3പാർട്ടി thank you യൂണിവേഴ്സ് thank you mathar യൂണിവേഴ്സ് നന്ദി നന്ദി നന്ദി thank you diyine

  • @ratnavallisunilkumar
    @ratnavallisunilkumar 3 месяца назад

    ❤ താങ്ക്സ് യൂണിവേർസ്

  • @UshaManjula-zt3ud
    @UshaManjula-zt3ud 3 месяца назад

    താങ്ക്യൂ എന്റെ അനുഭവമാണ് ഈ റീഡിംഗ് താങ്ക്യൂ നന്ദി നന്ദി 🙏🙏🙏

  • @sabeeraa
    @sabeeraa 2 месяца назад

    നിങ്ങൾ പറഞ്ഞത് സത്യം

  • @Savitha-g5k
    @Savitha-g5k Месяц назад

    എല്ലാം സത്യം ആണ്

  • @usharanir2042
    @usharanir2042 3 месяца назад

    Thankyou maaam 👍👍👍👍
    Thankyou univers 🙏🙏🙏🙏🙏
    Thankyou 💕💕💕💕

  • @lathikaajith5269
    @lathikaajith5269 3 месяца назад

    Correct reading,innale live l chodichirunnu personal reading nte karyam

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 месяца назад +2

    എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് വലിയൊരു സങ്കടത്തിലാണ് ഞാൻ കുറെ സഹിച്ചു കൊണ്ട് തന്നെ ഇരിക്കണം എന്നെ ചീത്ത ചെയ്തിട്ടുണ്ട് എന്നെ ഒരുപാട് വേദനിപ്പിച്ചു തേഡ് പാർട്ടി ഉണ്ട് ഒരുപാട് നന്ദിയുണ്ട് മാഡം എൻറെ മെസ്സേജ് ആണ് എൻറെ മെസ്സേജ് ആണ് എൻറെ തേർഡ് പാർട്ടി എല്ലാം പണവും എല്ലാ ഒന്നുമില്ല ഇപ്പോൾ എന്നെ ഒരു മാസമായി ഒരു ദിവസം വിളിച്ചു ഒരു തെറ്റും ചെയ്യാത്ത മാതിരിയാണ് ഭയങ്കര ഒരു സോറി പോലും പറയുന്നില്ല മാഡം യൂണിവേഴ്സിറ് ആ വ്യക്തിക്ക് ഒരുപാട് അഹങ്കാരം😢😢😢😢

  • @sevenstar2367
    @sevenstar2367 2 месяца назад

    Thankyou universe vgood messag ❤❤❤❤

  • @amritha.k.ajikumar
    @amritha.k.ajikumar 3 месяца назад +1

    100% sathyam🤗❤️

  • @BindhuAngel-n7s
    @BindhuAngel-n7s 3 месяца назад

    Ellam sathyam aanu mam. Ellam kitti kazhinjappol thechittupoyi mam njan oru vidava aanu ayal vivahithanalla njan ariyathe ayal njan ariyathe vere vivaham nokkunnu 19 varshathe pranayam aayirunnu😢😢😢😢😢 therd parttiyund mam avan aa vazhiye poyi karmakodukkanee therd parttiye valicheriyanee univers

  • @snekha6747
    @snekha6747 3 месяца назад

    Thanks for the information Thank you God🙏🙏💞🌅🌿🙏

  • @sivapillai1704
    @sivapillai1704 3 месяца назад

    വളരെ നാളായി യാതൊരു മെസ്സേജും ഇല്ലായിരുന്നു ഇന്നലെ എനിക്ക് ഇങ്ങോട്ടു മെസ്സേജ് ചെയ്തു എന്നെ വിളിക്കുകയും ചെയ്തു ഇന്നും ഞങ്ങൾ സംസാരിച്ചു😊

  • @ambikats831
    @ambikats831 3 месяца назад

    Corre reading🙏🏻🥰. Thnx mam🙏🏻🥰. T universe🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

  • @CalmOstrich-lk5rs
    @CalmOstrich-lk5rs 3 месяца назад +2

    Thank you universe 🙏🙏🙏🙏🙏🙏🙏 thankyou angels

  • @bindurajyamuna6582
    @bindurajyamuna6582 3 месяца назад

    Thank You Universe ❤🙏❤️🕉️👍🕉️👍അവസാനഭാഗം കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയി Sory Sory 🙏👍👍

  • @ramya-t8i
    @ramya-t8i 3 месяца назад

    Correct exact reading thnku universe

  • @VijayKumar-hw7xd
    @VijayKumar-hw7xd 3 месяца назад

    Thanx to universe 🙏
    Almost resonate to me, left everyrhing upto the universe & it will decide my/our future 🙏🙏
    Thank you mam🙏

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 3 месяца назад

    എന്റെയും husbandinteyum ജീവിതത്തിൽ ആണ്

  • @vijunath3521
    @vijunath3521 3 месяца назад

    I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏

  • @ValentinaJoseph-ju6ng
    @ValentinaJoseph-ju6ng 3 месяца назад

    Resonate aayi Ma'am correct aanu

  • @meharzakkariya6234
    @meharzakkariya6234 3 месяца назад

    Ente reading aanu maam🙏🙏🙏😢😢.. Re union undavan praarthikkunnu universe🙏🙏🙏.. Thnku universe🙏🙏

  • @radhavk-iy8cp
    @radhavk-iy8cp 3 месяца назад

    Sister താങ്ക്സ്❤️

  • @Savithryvlogs
    @Savithryvlogs 3 месяца назад +2

    എനിക്കുതരുന്ന യൂണിവേഴ്സലിന്റെ സപ്പോർട് എനിക്ക് വഴികാട്ടി കാണിച്ചതിന് നന്നി നന്നി thankyu thankyu

  • @praseethak763
    @praseethak763 3 месяца назад

    ശരിയാണ് മെസ്സേജ് colll

  • @vishnupriyavichu9122
    @vishnupriyavichu9122 3 месяца назад

    സത്യം സത്യം.....

  • @kunhi7729
    @kunhi7729 3 месяца назад

    👍👍 കറക്റ്റ് റീഡിങ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏 താങ്ക്യൂ മാം ❤️❤️

  • @sureshkrishnan2636
    @sureshkrishnan2636 3 месяца назад

    Great reading thanks, god bless.

  • @ashasheril6726
    @ashasheril6726 3 месяца назад

    Thank you univeres 🙏 thank thank you angels🙏🙏 thank you mam 🙏.ellam seriyanu parangathu.

  • @SumaraniT
    @SumaraniT 3 месяца назад +1

    അയ്യോ സത്യം എന്നെ തിരിച്ചു വിളിക്കണേ എന്ന് തന്നെ ആണ് എന്റെ പ്രാർത്ഥന സത്യം ❤️❤️❤️

  • @Geetha-g4j
    @Geetha-g4j 2 месяца назад

    Madam പറഞ്ഞ് ശരി

  • @sheebasuresh9796
    @sheebasuresh9796 3 месяца назад

    Thakyou universe 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @rakeshjisna2480
    @rakeshjisna2480 2 месяца назад

    ഒക്കെ ശരിയാണ് എനിക്കൊരു വിലയും തരുന്നില്ല സത്യമാണത് അവർ എത്രയും പെട്ടെന്ന് അവനെ ഒഴിവാക്കണം

  • @remanik3310
    @remanik3310 3 месяца назад

    Carect reading Mam Thanks god

  • @rathnakarannairt3266
    @rathnakarannairt3266 3 месяца назад

    Mam yellam univers ne samarpikkunnu.thank you mam,thank you universe thank you.

  • @homethemesvlogvlog2629
    @homethemesvlogvlog2629 3 месяца назад

    Yes thanku universe positive ellam atract cheyunu ente jeevitatilak

  • @gamingwithtozs9411
    @gamingwithtozs9411 3 месяца назад

    ശരിയാണ്

  • @nimikamal7512
    @nimikamal7512 2 месяца назад

    🎉🎉🎉🎉❤❤❤Financial. Proplem🎉🎉🎉🎉🎉

  • @SarithaP-g4v
    @SarithaP-g4v 2 месяца назад

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SathiBiju
    @SathiBiju 3 месяца назад

    Ellam marannekkam poikkottey thankalanu satyam parayunnadhe

  • @sajithat2748
    @sajithat2748 3 месяца назад +1

    Mam പറയുന്നത് എല്ലാം സത്യം ആണ്

    • @ANUMOL-y8c
      @ANUMOL-y8c 3 месяца назад

      എനിക്ക് റെസിനേറ്റ് ആണ്

  • @lijibiju3313
    @lijibiju3313 3 месяца назад

    Thanku universe 🙏🙏🙏🙏🙏IClaim it you 🙏

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 3 месяца назад

    ശരിയാണ് മാഡം ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉 ഞാൻ ഗർഭിണി ആണ് മാഡം 5മാസം ആയി

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      ❤❤❤❤❤god bless you dear ❤️❤️❤️❤️❤️

  • @SheenaIsmail
    @SheenaIsmail 3 месяца назад

    Power full reading

  • @SumaraniT
    @SumaraniT 3 месяца назад

    Thank you യൂണിവേഴ്സ് 🙏🙏🙏🙏thank you mam ❤️❤️❤️❤️❤️

  • @sevenstar2367
    @sevenstar2367 2 месяца назад

    Ameen ameen ❤

  • @Spartanking11196
    @Spartanking11196 3 месяца назад +1

    Thank you Universe 🌿🌿🌿

  • @Ammuwayanad-u2e
    @Ammuwayanad-u2e 3 месяца назад

    Correct reding aanu mam ❤ third party parayunne pole kelkoo. Frist onnum kuzhappam illayirunnu. Njn msg vittall eduth nokkilla 24 manikoorum online kaanum avark aavashyam ullore kananum msg cheyyanum nilkkum ennalum ente msg nokkulla reply tharilla. Call aanelum athee avale vilichondirikkum njn vilikkumpoll parayum mothalaali vilikkunnathaa ennu .veluppinokke njn nokkumpoll 2 perum onlinill undakum Callum vilikkum. Ithine cholli njn vazhakkittath. Epoll evide aano entho onnum njn ariyunnilla . maminte video kaanumpoll karayaghll ariyunnu. Njn select cheythatha card ellam enik ok aanu. Pinne reeyuniyan undennu arijapoll oru santhosham ❤ manasu vallande vishamam aanu . block cheythu vechekkunnu.block onnu mati oru call enkilum onnu vilichall mathi aayirunnu ennu thanne aagraham.mam prayer cheyyane onnu block mati enne vilikkan. Thanks mam ❤ thanks yunivers ❤❤

  • @sanalneethu1198
    @sanalneethu1198 3 месяца назад

    Ente jeevithathile njan anubhavicha.karyangal valare ki tu yamayi paranju..

  • @GeethaAnilkumar-y1r
    @GeethaAnilkumar-y1r 3 месяца назад

    Yesthankyouangeles❤️

  • @vishnupriyavichu9122
    @vishnupriyavichu9122 3 месяца назад

    ഫ്രണ്ട്..

  • @bindurajyamuna6582
    @bindurajyamuna6582 3 месяца назад

    ❤Thank You Universe🙏❤️🕉️✨️🕉️✨️💖🙏👍

  • @Meenutti123
    @Meenutti123 3 месяца назад

    Hi mam ❤️ഫാസ്റ്റ് thank you so much സത്യം ആദ്യം തന്നെ ഞാനും ആയിട്ട് വഴക്ക് ഉണ്ടായാൽ ഉടനെ ആൾ എന്നെ വിട്ട് പഴയ ഗേൾ ഫ്രഡ്നെ വിളിച്ചു എനിക്ക് ഇപ്പോൾ ആണ് ഇതൊക്ക മനസ്സിൽ ആയത് 3r പാർട്ടി ടെ കയ്യിൽ നിന്ന് cash മേടിച്ചു എന്നോട് സ്നേഹം ആക്കുന്നതിനു മുന്നേ എന്റെ കാര്യത്തിൽ full നോ കോൺടാക്ട്ആണ് 😒സത്യം ആണ് ഞാൻ ഈ റീഡിങ് കാണുമ്പോൾ മാത്രം ആണ് കാര്യങ്ങൾ അറിയുന്നത് എനിക്ക് ഇപ്പോൾ self love ആണ് ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു 🙏🙏🙏🙏ദൈവമേ ഇന്നലെ ഞാൻ സമാധാനം ആയിട്ട് കിടന്നു ഉറങ്ങി കർഡ് 2ഞാൻ എടുത്തത് ഞാൻ കൊടുത്ത msg സത്യം ആണ് അങ്ങനെ ആണ് ഞാൻ ചിന്തിക്കുന്നത് കരയുന്നതുംlast ഞാൻ 2കർഡ് എടുത്തു thank you univeres 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithagopinath2396
    @anithagopinath2396 3 месяца назад

    സത്യം