അവരുടെ മനസ്സിൽ ഇപ്പൊൾ നിങ്ങൾക്കുള്ള സ്ഥാനം✡️Now you have a place in their mind ❤️

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 192

  • @francisantony1593
    @francisantony1593 3 месяца назад +3

    സത്യം ആണ് ഇത് എന്റെ റീഡിങ്ങ് ആണ് ❤️❤️ യുണിവേഴ്സ് എന്നിക്ക് വേണ്ടി പ്രവർത്തിക്കണേ🙏🙏🙏 Tanku you universe Tanku you màm 🙏🙏🙏🙏❤️❤️

  • @cjvarghese9862
    @cjvarghese9862 2 месяца назад +8

    പറഞ്ഞത്, ശരി യാണ്, ഭർത്താവ്, മക്കൾ, ഉണ്ട്,ഞൻകാശ്, കൊടുത്ത്,,സഹായിച്ചു, എല്ലാം, എനിക്ക്, തന്നു,15, വർഷം,മസും, ശരിരവും, ഒന്നായി തീർന്നു, വർഷങ്ങൾ, നിങ്ങൾ, പറഞ്ഞത്, ശരി യാണ്,മറാക്കാ, മരുന്ന്, ഉണ്ടോ,പുർണമായി, സ്നേഹിച്ചു പോയി, മരണം വരെ,കാത്തിക്കും

  • @RasiyaMtp
    @RasiyaMtp 3 месяца назад +4

    എന്റെ മനസ്സിൽ വിചാരിച്ചത് പോലെ തന്നെ ആണ് നിങ്ങൾ പറഞ്ഞത് സത്യം തന്നെയാണ് പറഞ്ഞത് വെരി വെരി god 👍👍👍👍👍

  • @MuraliTk-id6bz
    @MuraliTk-id6bz 3 месяца назад +53

    മടുത്തു എന്നെ വേണ്ട എന്ന് ഉറപ്പിച്ച് പറഞ്ഞു. അത്ഭുതപ്പെടുത്തുന്ന മാറ്റം എന്നാലും അവൾക്ക് നല്ലത് മാത്രം വരട്ടെ എനി റീഡിങ്ങ് കാണുന്നതും നിർത്തി ദൈവത്തിനോട് മാത്രം കുറച്ച് പരിഭവം ബാക്കി ണ്ട് വേദനിപ്പിക്കാൻ മാത്രം എന്തിനാ ഓരോന്ന് ജീവിതത്തിൽ കൊണ്ട് വരുന്നത്

    • @sunik.k5270
      @sunik.k5270 Месяц назад

      തെറ്റാണ് മാം അവൻ തീർഡ്പാർട്ടിക് വേണ്ടി മാത്രം എന്നെയും കുടുംബത്തെയും തള്ളിക്കൽസ്ഞ്ഞു

  • @rajeshr9092
    @rajeshr9092 3 месяца назад +6

    ഈ വീഡിയോടെ തുടക്കം മുതൽ അവസാനം വരെ പറഞ്ഞതല്ല വളരെ വളരെ ശരിയാണ് എന്റെ ജീവിതവുമായി നോക്കുമ്പോൾ ഒരുകാലത്ത് ഞാൻ പറഞ്ഞിട്ടുണ്ട് വേണ്ടെങ്കിൽ കളഞ്ഞിട്ടു പോകാൻ പോയപ്പോൾ തീരാനഷ്ടം ഒരു ദിവസം പോലും എന്നോട് പിണങ്ങി ഇരിക്കാത്ത ആളാ ഇപ്പോൾ ഒരു വർഷം കഴിഞ്ഞു ഞാൻ റീഡിങ് എടുത്തതാണ് അതിൽ പറഞ്ഞു പത്തുമാസത്തിനുള്ളിൽ വരുമെന്ന് ആ ഒരു പ്രതീക്ഷയോടെ കാത്തിരിക്കുന്നു😔😔😔😔

  • @ajitjjithu9043
    @ajitjjithu9043 3 месяца назад +1

    Thank you God🙏🙏🙏 Thank you Univers🙏🙏Thank you Mam🙏🙏🙏റീഡിങ് ഏറെ കുറെ വളരെ ശരിയാണ് തിരിച്ചു വരുമെന്ന് പ്രാർത്ഥനയോടും പ്രതീക്ഷയോടും സന്തോഷത്തോടും ക്ഷമയോടും കാത്തിരിക്കുന്നുഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഓം നമഃ ശിവായ 🙏🙏🙏God bless youMam🙏🙏🙏❤️❤️❤️❤️

  • @Prameela-w9t
    @Prameela-w9t 3 месяца назад +2

    പറഞ്ഞതെല്ലാം പകൽ പോലെ സത്യമാണ് ❤🙏 നന്ദി universe നന്ദി മാഡം ❤🙏

  • @nandhunandhuu8829
    @nandhunandhuu8829 3 месяца назад +3

    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @ridhunakrishna7208
    @ridhunakrishna7208 3 месяца назад +4

    സത്യം ആണ് ഞാൻ ഒരു വാശി പുറത്ത് പറഞ്ഞൂ പോയത് ആണ് വേണ്ട എന്ന്. എന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു. പക്ഷേ അതോടെ എല്ലാം മാറി മറിഞ്ഞു 3 rd party ഞങ്ങൾക്ക് ഇടയിൽ വന്നതോടെ എൻ്റെ ആവശ്യം അവിടെ തീർത്തും ഇല്ലാതായി. എനിക്ക് ഹെൽത്ത് ഇഷ്യൂസ് വരെ ആ സമയത്ത് ഞാൻ അനുഭവിച്ചു. ഇപ്പൊ 3rd party ആയി വന്ന ലേഡി ഇല്ല. എന്നോട് വീണ്ടും contct ആയി ആള് പക്ഷേ പഴയ അടുപ്പം ഇല്ല . , ബ്രദറിൻ്റെ ഫാമിലി, ജോലി, സമ്പാദ്യം ഇതൊക്കെ ആണ്.. ഞാൻ എന്തെങ്കിലും പറഞ്ഞ പെട്ടെന്ന് തന്നെ ദേഷ്യം വരും പഴയ സ്നേഹം ഒന്നും ഇല്ല അടുപ്പം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ഇല്ലെ എന്ന് ചോദിച്ചാൽ ഇല്ല 😔😔 ആകെ എനിക്ക് തന്നെ കൺഫ്യൂഷൻ ആവുന്നു. വെറുതെ എന്തിനാ വന്നു ആഗ്രഹങ്ങൾ തന്ന് ഇങ്ങനെ എന്നെ വേദനിപ്പിക്കുന്നത് എന്ന് തോന്നി പോകുന്നു 😢😢

  • @neeraneeru4435
    @neeraneeru4435 11 дней назад

    ഇതിലെ പല കാര്യങ്ങളും എനിക്ക് resonate ആണ് mdm 🙏🙏🙏🙏

  • @beenadasan5377
    @beenadasan5377 Месяц назад +2

    താങ്ക് യു മം 👍👌

  • @SumaSumithra-s2j
    @SumaSumithra-s2j 2 месяца назад +6

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ()എന്റെ മധുവേട്ടൻ )എനിക്കു അദ്ദേഹത്തെ വേണം. ഇല്ലെങ്കിൽ ഞാൻ ജീവനോടെ ഉണ്ടാവില്ല mam 🙏🙏

  • @DheviBhagavathi
    @DheviBhagavathi 3 месяца назад +2

    Thanks God 🙏. Thanks Universe 🙏. I trust in the blessing of God and Universe 🙏. My dear i forgive, but i can't forget you ❤❤❤. My dear i like you ❤❤❤. My love is unconditional ❤❤❤. I claim all positive energy in my life 🙏. I belive the come back of my dear in my long love life ❤❤❤. My dear, God and Universe bless U 🙏. Nice reading, thanks mam 🙏.

  • @ambilykunjumon-k8j
    @ambilykunjumon-k8j Месяц назад +2

    എന്റെ ലൈഫിൽ ഇതുപോലെ ഒരു ഷോക്ക് അത്രക്കും സത്യമാണ് ഓരോ വാക്കുകളും 😳😳😳അതുപോലെ കറക്ട് ഇതെന്തൊരു അത്ഭുതമാണ് thanq മാഡം ഇതെനിക് വേണ്ടി മാത്രം ആണ് thanq യുണിവേഴ്‌സ്

  • @kabeerlatheef
    @kabeerlatheef День назад

    എത്ര കറക്ട് ആണ് ഇതെല്ലാം ❤️❤️❤️❤️❤️❤️

  • @meharzakkariya6234
    @meharzakkariya6234 3 месяца назад +3

    Ithra correct reading❤❤❤❤ 😢 thanku universe🙏🙏🙏

  • @sureshmangaramsivasankarap5852
    @sureshmangaramsivasankarap5852 3 месяца назад +1

    വളരെ കൃത്യമായ കാര്യങ്ങൾ ആണ് പറഞ്ഞത്

  • @Vaiga.17
    @Vaiga.17 2 месяца назад +4

    ഇപ്പോൾ വേണ്ട... പണ്ട് ഞാൻ എന്തൊക്കെയോ 😭😭😭 ആയിരുന്നു 🙏❤❤

  • @dhanyapramod3004
    @dhanyapramod3004 3 месяца назад +2

    Thank u universe
    Thank u divine

  • @ManeshManu-dg5ui
    @ManeshManu-dg5ui 3 месяца назад

    Thank you.... Madam... 🙏🏻🙏🏻🙏🏻
    ഈ റീഡിങ് എന്റെ കാര്യത്തിൽ തിരിഞ്ഞാണ് വന്നിരിക്കുന്നത്..... എനിക്ക് വളരെ സന്തോഷം തോന്നുന്നു.... 🙏🏻🙏🏻🙏🏻

  • @ShiniSelvan
    @ShiniSelvan 3 месяца назад +2

    Thanku maam🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @kavithajohn3704
    @kavithajohn3704 3 месяца назад +2

    Thank you universe ❤,true reading.

  • @karishmachinnu
    @karishmachinnu 3 месяца назад +3

    Thank you universe 🙏❤️❤️❤️❤️❤️❤️❤️❤️

  • @neeraneeru4435
    @neeraneeru4435 11 дней назад

    എന്റെ പേഴ്സൺ എത്രയും വേഗം തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു ❤❤❤❤

  • @JayaSree-vd5bj
    @JayaSree-vd5bj 2 месяца назад +3

    Ithra correct reding madam

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki 3 месяца назад +1

    100% സത്യം ആണ് ഈ റീഡിങ് 😢❤🙏🙏🙏🙏

  • @Lisy-w4u
    @Lisy-w4u 2 месяца назад +2

    എല്ലാം100% സത്യം

  • @Khushikhushi-r4r
    @Khushikhushi-r4r Месяц назад

    എനിക്കറിയാം എന്നോട് മിണ്ടാതെ ഇരിന്നു ഒടുവിൽ ഞാൻ ആത്മഹത്യ ചെയ്യും അതാണ് അയാൾക്ക് ആവശ്യം

  • @asharabacker8554
    @asharabacker8554 3 месяца назад +1

    Correct reading thank you God ❤🙏🥰

  • @GUNAVARDHANANMP
    @GUNAVARDHANANMP 3 месяца назад +6

    അറിയാത്ത ബന്ധം അല്ല ഞങ്ങളുടേത്, ഇപ്പൊ ഞങ്ങളുടെ ഇരു വീട്ടുകാരും അറിയുന്ന നല്ലബന്ധം ആയിരുന്നു ഞങ്ങളുടേത്, അവൾ വല്ലാത്ത പോസസീവ് ആണ്, ഈഗോ ഉള്ള വ്യക്തിയാണ്, ഇതൊക്കെ ആകാം നോ കോൺടാക്ട് ആയതു, എന്തായാലും തെറ്റ് തിരുത്തി തിരിച്ചു വരട്ടെ!!!ദൈവത്തോട് പ്രാർത്ഥിക്കുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം

  • @bindujayan8783
    @bindujayan8783 2 месяца назад +2

    Madam eee paranja karyangal fullum correct anu❤❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 3 месяца назад +2

    Njaan orikkilum Ettane chathikkaan allaa Snehiche Ettan thirichu varatte Bhagavane🙏🙏🙏

  • @MufeedaMufi-o9w
    @MufeedaMufi-o9w 3 месяца назад +1

    Mam paranjad valare crct aanu💯
    Thank you universe❤❤❤

  • @salijasurendran851
    @salijasurendran851 3 месяца назад +1

    Ellam correct anu mam paranjjathu. Snehikkan ariyavunnavarkku ennum vedanakal mathrama. Evide ayalum santhosham ayittirikkattae 🙏.

  • @the_truthbykarthika
    @the_truthbykarthika 3 месяца назад

    Thank u Universe🥰🙏🙏🙏🙏
    Thank u Divine🙏🥰🙏🙏🙏🙏
    I trust you universe 🥰🙏🙏🙏🙏
    I claim all the positive energies in this Reading 🥰🙏🙏🙏🙏
    Thank you 🥰🙏🙏🙏

  • @sreeyeshka122
    @sreeyeshka122 3 месяца назад

    💯💯💯💯💯💯
    പറഞ്ഞെല്ലാം സത്യം ആണ് mam ❤️🙏
    തിരിച്ചു വരുമ്പോൾ വരട്ടെ 🦋❤️🙏

  • @ShylonShylon
    @ShylonShylon 2 месяца назад +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം 🙏❤️🌸☘️💐

  • @UdhayakumarVt
    @UdhayakumarVt 3 месяца назад +1

    Thanks univers

  • @Sajitha-f9f
    @Sajitha-f9f 2 месяца назад +1

    Enikkum ente bharthavine ente aduthu vegam varanam

  • @salinik.r1575
    @salinik.r1575 Месяц назад +1

    സത്യം🙏

  • @gireeshkumargireeshkumar608
    @gireeshkumargireeshkumar608 3 месяца назад +1

    Thankyou angels

  • @sibyjoseph3674
    @sibyjoseph3674 18 дней назад

    Correct madam👍

  • @anilv1297
    @anilv1297 2 месяца назад +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @preethaorkattery1525
    @preethaorkattery1525 2 месяца назад +2

    100% സത്യം

  • @bindurajyamuna6582
    @bindurajyamuna6582 3 месяца назад +1

    Thank You Universe❤🙏❤️👍👍🕊️🕊️🕊️🕊️🌈💖🌈✨️🕊️✨️🕊️✨️

  • @soubhagyams1903
    @soubhagyams1903 2 месяца назад +1

    Athra. Correct. Reading.❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @haseenashameer7863
    @haseenashameer7863 Месяц назад

    Reading 100% correct aanu
    Thank you uniwerse❤
    Thank you mam

  • @RamiRouf-tl7uw
    @RamiRouf-tl7uw Месяц назад

    എല്ലാം സത്യം തന്നെയാണ്

  • @Lavannya5287
    @Lavannya5287 2 месяца назад +1

    Correct reading 🙏thank u universe ❤🙏🙏🙏

  • @RamiRouf-tl7uw
    @RamiRouf-tl7uw Месяц назад

    മേടം എനിക്ക് അത്ഭുതം തോനുന്നു ആദ്യം മുതൽ അവസാനം വരെയും പറഞ്ഞത് വളരെ കാരറ്റ് ആണ് എല്ലാം പച്ചയായ സത്യം ആണ് മേടം 😓😓😓😓തിരിച്ചു വരും പ്രധീക്ക്ഷയുണ്ട്

  • @Savithryvlogs
    @Savithryvlogs 3 месяца назад +3

    കാർമ ചെയുന്ന ആളാണ് താങ്ക്യു യൂണിവേഴ്സൽ താങ്ക്യു താങ്ക്യു

  • @neenaamohan6626
    @neenaamohan6626 3 месяца назад +1

    Thank you universe

  • @JisZacharia
    @JisZacharia 3 месяца назад

    Thank you universe ❤❤❤❤
    I strongly believe this is my real situation . Waiting not chasing.

  • @RashirinuAsh
    @RashirinuAsh 3 месяца назад +1

    Thank u universe🙏❤️😊

  • @KarthikKunjkakko
    @KarthikKunjkakko 3 месяца назад

    താങ്ക് യൂ മാം കറക്റ്റ് റിഡിങ്ങ് ആണ് പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ് ഇപ്പോൾ അവൾ വിളിക്കാറില്ല

  • @DeepaKankalath
    @DeepaKankalath Месяц назад

    Thank you univers ❤️🙏 Thank you mam ❤️🙏

  • @bindhusbindhu9067
    @bindhusbindhu9067 3 месяца назад

    എല്ലാം ശെരിയാണ് എൻറ്റ ലൈഫിൽ ഉള്ള കാര്യം തന്നെ യാണ്‌

  • @naysnays8194
    @naysnays8194 3 месяца назад

    പറഞ്ഞത് full എന്റെ than 💯ഉറപ്പ്

  • @bijubaskar7362
    @bijubaskar7362 3 месяца назад

    Thank you unniver s 🙏🙏🙏 positive Aya Ella karigalllum ente lifill sambavikette madam thank you

  • @sureshpv2047
    @sureshpv2047 2 месяца назад

    Correct✅ 10 il 10 markku. Ente manassu aanu paranjathu. Aalude manassum ithokkye thanne. 👍pinne mn thonda caarunnathu sookshikkuka. Swossam muttu anubhavappedunnu. Ketto. 👍 marunnu mudangathtye kazhikkuka. Enikkum undaayirunnu ingane oru swossam muttu. Njan karuvelippadi government hospital il poyi ഡോക്ടറെ kandu. Trofil ennu parayunna ടാബ്ലറ്റ് thannu. Enikku maari ketto. ടാബ്ലറ്റ് kazhikkunnathinu munbu nammude bhaaram nokkanam. 50 ടാബ്ലറ്റ് aanu tharika. ദിവസം 1 veetham. 50 ടാബ്ലറ്റ് kazhichu kazhinju nammude bhaaram. 2 kg koodi illa engil nammale vittu maranam vare pokilla. Enna nu paranjathu ippo aa tablet chodhicchu medical shoppil chennittu kaaryam illa. Aa company niruthi. Endhayaalum ഡോക്ടറെ kaanaathye irikkaruthu ketto. 🙏

  • @sunithat8447
    @sunithat8447 3 месяца назад +1

    എലാം ശരിയാണ് മാം

  • @radhapillai7003
    @radhapillai7003 2 месяца назад +2

    Correct reading

    • @sujaks1771
      @sujaks1771 2 месяца назад

      എന്നെ വിളിക്കണേ എന്റെ ആൾ

  • @prakashk5904
    @prakashk5904 3 месяца назад

    Avarthana virasatha..Titilinodu poornamayum neethi pularthuka..

  • @fousiyamujeeb7404
    @fousiyamujeeb7404 2 месяца назад +1

    Ellam sheriyanu madam

  • @kirandavid6878
    @kirandavid6878 2 месяца назад +1

    🙏... Thank you mam,... And claim it ❤❤❤

  • @geethasivan3032
    @geethasivan3032 3 месяца назад +1

    Thanks

  • @lalishaji659
    @lalishaji659 3 месяца назад

    Corectane reading Ane mam thank you thank you universe🙏🙏🙏🙏🙏🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 3 месяца назад +2

    Thank you🙏 university🙏 Ettan vilichu message ayachu Enne kaananum Nannu medam Oru paadu nanni parayunnunnu🙏🙏🙏🙏

  • @smithasubashM
    @smithasubashM 3 месяца назад +1

    Thanku Mam ❤

  • @Vipp5924-w5x
    @Vipp5924-w5x 3 месяца назад

    Correctly speaks thank you universe 🙏 ✨️ thank you madam

  • @JagathJaiju-x7m
    @JagathJaiju-x7m 2 месяца назад +1

    Thank you

  • @LissyAbraham-yb4id
    @LissyAbraham-yb4id 3 месяца назад

    Thanku. Mam. 100&.karakt.masaj.u.r.grait.

  • @Nanda-g3y
    @Nanda-g3y 2 месяца назад

    Paranjath correct aanu thanku da thnk u universe🙏

  • @BindhuAngel-n7s
    @BindhuAngel-n7s 2 месяца назад +2

    Ippol venda ellam kitti kazhinjappol cheettu cheythu poyi mam enne vedanippichathinu anubavikkanam univers jeevitham maduthu

  • @Muhammad-d8m
    @Muhammad-d8m 3 месяца назад

    Thankyou universe 🎉

  • @shynijoy3311
    @shynijoy3311 2 месяца назад +1

    പറഞ്ഞാതെല്ലാ സത്യം ആണ്

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 3 месяца назад +1

    Thanks universael thanks universael thanks universael 🙏🙏🙏🙏🙏😔😔

  • @anishkb6996
    @anishkb6996 3 месяца назад +1

    ❤ Thank you Universe❤❤❤❤❤ Thank you Madam 🙏

  • @rizwan93960
    @rizwan93960 3 месяца назад +1

    Enne thanichakipoyii 😢😢 dayvamm kodukatte yuniveyiss thankiyuuu😢😢❤❤❤

  • @haseenabeegum336
    @haseenabeegum336 2 месяца назад

    താങ്ക്സ് യൂണിവേഴ്‌സ് ❤

  • @deepaliju-x8f
    @deepaliju-x8f 3 месяца назад

    Paranjathellam sariyanu mam🙏🙏🙏🙏🥰🥰

  • @ShamnaFathima-s2p
    @ShamnaFathima-s2p 2 месяца назад +1

    Thank you universe 😢😢

  • @GayathriGayathrimanoj
    @GayathriGayathrimanoj 3 месяца назад

    Thanku univers 🙏🙏🙏🙏❤

  • @kavithaajith3123
    @kavithaajith3123 3 месяца назад +3

    ❤❤❤

  • @vijayankn8445
    @vijayankn8445 Месяц назад +1

    Godblessyou

  • @jyothis.k.panicker7581
    @jyothis.k.panicker7581 2 месяца назад +2

    Nammlu snehikkunna vekkthi futhure lu nammle kettuvo atho third person paryunna kettu vere marriage ano theranjedukkuka, incase kittiyal vere realtion thudarumo egne anu future detailed ayi oru video cheyamo

  • @sudheersudheer2024
    @sudheersudheer2024 2 месяца назад +1

    Thanks unuverse ❤❤❤❤

  • @binoyvarghese4646
    @binoyvarghese4646 2 месяца назад

    ഇത് സത്യമാണ്🙏

  • @FousiyaFousiyakv
    @FousiyaFousiyakv 3 месяца назад +1

    എനിക്കാണ് അയാളെ ഇഷ്ടം😢

  • @moideenbinmohammed8763
    @moideenbinmohammed8763 2 месяца назад +3

    👍

  • @RekhaCk-t3r
    @RekhaCk-t3r 3 месяца назад

    Correct reading mem

  • @NaeemAli-j6r
    @NaeemAli-j6r Месяц назад

    Sathyamane

  • @SujaPathu
    @SujaPathu 3 месяца назад

    Ok..maaa

  • @haseenabeegum336
    @haseenabeegum336 2 месяца назад

    ഇത് എന്റെ റീഡിങ് ആണ് mam❤

  • @AnuPraveen-m7v
    @AnuPraveen-m7v 2 месяца назад

    Ellam sathiyam annu mam🥰

  • @runellececilyjohn3412
    @runellececilyjohn3412 18 дней назад

    Ente husband thirichu varanam

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb 2 месяца назад +2

    🙏

  • @AS-dt1le
    @AS-dt1le 3 месяца назад

    🎉🎉🎉🎉🎉🎉🎉🎉നന്ദി 🙏🙏🙏

  • @FousiyaFousiyakv
    @FousiyaFousiyakv 3 месяца назад

    സത്യം

  • @ShymaKannur
    @ShymaKannur 2 месяца назад

    Sathyam aanu parajathu enta kariyathil