Это видео недоступно.
Сожалеем об этом.
ചന്ദ്രന് ചെയ്യേണ്ട സമ്പൂർണ പരിഹാരങ്ങൾ |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -118|
HTML-код
- Опубликовано: 2 июн 2024
- Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairav...
Follow the Jineshji channel on WhatsApp: whatsapp.com/c...
Follow us on Instagram: / sreebhairavi
Follow us on Facebook : / sreebhairavi
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #mooninhoroscope #moonremedies #astrologyremediesformoon #chandranpariharamgal
രാഹു മഹാദശ നടക്കുന്നു..2025 il തീരും എന്ന് പറയുന്നു.. ഒന്നറിയാം എല്ലാ മാസവും കറുത്ത വാവ് ആകുമ്പോഴേക്കും എന്റെ life ൽ ഓരോ പ്രശ്നങ്ങൾ വന്ന് കൊണ്ടേ ഇരിക്കും..2022 മുതൽ ഞാൻ ഞാൻ ഇത് ശ്രദ്ധിക്കുന്നു..ഓരോ മാസവും ഓരോ പ്രശ്നങ്ങൾ എവിടന്നൊക്കെയോ കയറി വരും 🙏🏻ചദ്രശേഖര അഷ്ടകം daily വച്ച് കേൾക്കും
നല്ല അറിവുകൾ പറഞ്ഞു തരുന്ന ഗുരുദേവന് നന്ദി
അഭിനന്ദനങ്ങൾ
കുട്ടു,chottu,tinku, ponne.... Moon with rahu in scorpio... Jyesta nakshatthra(Mercury )....padha 4
Manipulativeness...
ദുർഗ സപ്തശത്തി oru vid cheyyamo pls🙏🏻
You are true, personally I have no problem.
But rest of human created lots of problem.
I removed those elements from life.
Now if I want to help, I help.
Else I keep quite.
Enikum und sir 😅😅chandranum budhanum 8bhavathil aanu koode shaniyum 😂. ....sheriya enik ellarem Chella peru ittu konjichu vilikkan bhayankara ishtam aanu 😊..ente 8bhavam medam rashi aanu 😊 . Appo ente chandran balam illa atha ingane emotional stability illathe alle 😊seen aanu😊ippo avastha
Namaskaram Sir,
Amavasiyil Junicha kuttikku Ensu Pariharam.Onnu parayomumoo? Kuttikku Eppam 5 Years Old. Please Replay.
Thank you so much Master 🙏
Kanni lagnatham attham,rohini bhudhan,rahu thiruvonam + Shani uthradam,chandran bharani+ shukran Karthika,chovva revathi,suryan makeeryam+guru punartham... D9- karkidaka lagnam.... Chandra dasha marakilaa balakshayamula chandran paranjath okke correcta😢😢enth kondu Chandra dashayil job vittu ?? 11am adhipan ashtamathil ninnal jolli vidumo....
നന്ദി 🙏🙏🙏🙏
നമസ്കാരം സർ.
Namaskaram sir❤
Love you sir , thankyou
Why there is iimportance to planets when big sanyasis says there is only one God?
Chandran 6il edavathil ketuvinopam vannal neutral ano?
ചന്ദ്രൻ + ശനി 7 ഭാവത്തിൽ vrishickam rasi,
കുജൻ കർക്കിടകത്തിൽ 3 ഭാവം,
അനിഴം നാള്, ennakilum rakshapedumo sir?
Definitely .
ഗണ്ഡാന്ത ദോഷത്തെ കുറിച്ച് പറയാമൊ
നമസ്തെ ജി 🙏🙏🙏
Absolutely correct sir🙏🙏🙏❤️
Entr jaathakathil lagnathil lagnadhipathiyaya chandran budhande nakshatrathil pinne 7 il budhaditya yogam , budhan chandrande nakshatrathil. 😮
Namaste.❤
👍
ചന്ദ്രബുദ്ധ യോഗം ചതിക്കും ഉറപ്പ്, ഇപ്പൊ എല്ലാം വക്തമായി പക്ഷെ ഇ യോഗം ശനിയുടെ രാശിയിൽ ആണെങ്കിൽ ഒട്ടും പേടിക്കേണ്ട ആ ചതിച്ച വ്യക്തിയുടെ ജീവിതം വേരോടെ ഇല്ലാതാവും 🌹❤️.
Moon 9 th house kemadrima yogam undu 3/5/1980 at 4.15 am
Thank you
പിന്നെ ഒരു സംശയം ഗ്രഹനിലയിൽ അമാവസിയോട് അടുത്ത പക്ഷബലമില്ലാത്ത ചന്ദ്രൻ ഇല്ലാത്ത ഉച്ചരാശിയിൽ ആണെങ്കിൽ എന്താണ് ഫലം നല്ലതാണോ?അതോ ചീത്തയോ? മറുപടി തരണേ ? എൻ്റെ വളരെ കാലമായിട്ടുള്ള ഒരു സംശയമാണ് ?pls .....
എന്താ ഇതിനെങ്കിലും മറുപടി തരു? ഇതൊരു സംശയമാണ്
Thank u sir 🙏🇮🇳
ഗൃഹന യോഗം ഉണ്ട് എങ്ങിനെ പരിഹരിക്കാം
🍀
നമസ്തേ🕉️🙏✌️🚩
നമസ്കാരം സർ 🙏
Om somanadaya namaha ithu amaavasi nalil janichaal japikkunnathu gunam cheyyumo
Excellent class maha guruve🙏
🙏🏻Namastheji🙏🏻
👌👌
🙏🙏🙏
ചന്ദ്രൻ അഷ്ടമധിപത്യം വഹിച്ചു 9 ഇൽ ഗുളികനോട് കൂടി നിന്നാൽ ബലക്ഷയം ആണോ sir
Really interesting subject
Could I call you to take appointment for consulting my horoscope last twelve years iam in a locked stage
Pls contact 8593832027
Namasthe sir... 🙏
മുജ്ജന്മ നക്ഷത്രം ഏതാണ്... കേതു നിൽക്കുന്ന നക്ഷത്രം ആണോ ഗുരുവേ...
പരിഹാരമാർഗങ്ങൾ ഏത് ബുക്കിൽ ആണ് ഉള്ളത്?
Pournami divasam uchakk janichal chandranu balam undaville?
ഇത് കുറച്ചുകൂടെ lengthy ആക്കാമരുന്ന്... ഒന്നു cunsult ചെയ്യാൻ പറ്റുമോ...
For consultation pls contact 8593832027
@@nanda_krishna2130 അദ്ദേഹം പറയുന്നത് കളവ് അല്ല... പക്ഷെ എനിക്ക് അദ്ധേഹത്തിന്റെ അടുത്ത് എത്താൻ ആവുന്നില്ല... എനിക്ക് കുറെ തടസങ്ങൾ ഉണ്ട്...
ഓരോ ഭാവത്തിലും ഓരോ ഗ്രഹങ്ങൾ നിന്നാൽ ഉള്ള ഫലം ചെയ്തുടെ ചേട്ടാ....
🙏🏿🌹
🙏🙏🙏👍
Consult ചെയ്യാൻ ഏതു സമയത്ത് വിളിക്കണം?
Please contact tomorrow morning after ,9 AM
ചന്ദ്ര ബലക്ഷയം എങ്ങനെ അറിയും?
It would be best to take consultation. But to get a rough idea refer @18:43, and from 20:28
🙏🙏🙏🙏🙏❤️
🙏🙏🙏🙏🙏🌹
❤
❤❤❤❤
❤❤❤
സാർ അങ്ങടെ ഗുരുക്കൻമാർ ആരാണ് 🙏🏽
സാധാരണ ജനങ്ങൾക്കു ഒന്നും മനസ്സിലാകുന്നില്ല.
കുറച്ചെങ്കിലും പഠിച്ചവര്ക്കെ എന്തെങ്കിലും മനസ്സിലാവു
ശനിയും ചന്ദ്രനും ഒരുമിച്ചു നിന്നാൽ??
ചുമ്മാ പൊതു ഭാവികാലം പറഞ്ഞു പോകുകയാണോ?
എൻ്റെ ലഗ്നാധിപിനെ പറ്റി ഇങ്ങനെ പറഞ്ഞ് വിഷമിപ്പിക്കാതെ ജിനീഷ് യേട്ടാ😊. എൻ്റെ ജാതകത്തിൽ ആള് രോഹിണി നക്ഷത്രത്തിൽ 11 ഭാവമായ (സർവ്വ ലാഭസ്ഥാനത്ത്)ഇടവ രാശിയിൽ ഉച്ച സ്ഥിതിയിൽ ആണ്. എന്നെ പലരും പറ്റിച്ചിട്ടുണ്ടന്നല്ലാതെ എൻ്റെ ലഗ്നാധിപൻ അത് എന്നെ കൊണ്ട് ഇതുവരെ ചെയ്യിപ്പിച്ചിട്ടില്ല. പിന്നെ ഒരു കാര്യം പഠിപ്പിച്ചു " ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യാൻ " ആർക്കെങ്കിലും ഒരു ഉപകാരം ചെയ്താൽ നാളെ ആ വ്യക്തി എൻ്റെ ഏറ്റവും വലിയ ശത്രുവായിരിക്കും. പാവം എൻ്റെ ലഗ്നാധിപൻ ഈ കുറ്റങ്ങൾ മുഴുവൻ കേൾക്കാൻ ഇനിയും ജീവിതം ബാക്കി😢
Same to you
Do Pournami fastings and Meditation....
Anna kidilam
🙏🙏🙏
❤
🙏🙏🙏
🙏🙏🙏