Parenting Tips Malayalam
HTML-код
- Опубликовано: 13 сен 2024
- Bumtum Diaper M - amzn.to/48m4Nlx
Large SIze -amzn.to/49HAmY0
ALL SIZE -amzn.to/49l5Fs0
Facebook - Mothers Channel by Priya
HANDBAG -amzn.to/3XsUfvE
FOOD FORK -amzn.to/3XuSPR2
Travel Pouch Bags -amzn.to/3YSBuTr
Girls Sandal -amzn.to/3HXcDH6
Dora Tshirt -amzn.to/3Inwh0o
Baby Girl Dress - Strawberry -amzn.to/3K6LgNC
Fleece Blanket -amzn.to/40RCqJr
Shower Silicone Scrub -amzn.to/3Xw9a8j
Playmat -amzn.to/3LntsMr
BABY ROCKER -amzn.to/3HrxgJU
CORN STRIPPER -amzn.to/3S2b0vE
Luvlap High Chair -amzn.to/3xy5YOx
SUPERBOTTOMS UNO -amzn.to/3FS6muP
INSERT COMBO -amzn.to/3lgslCa
DIAPER COMBO-amzn.to/3MlLe2x
SUPERBOTTOMS ALL -amzn.to/3lcmNIT
Padded Underwear -amzn.to/3Nk89eB
Mylo Essential-amzn.to/37TBw8y
FEEDING SET -amzn.to/3up8wwy
Luvlap Spoon -amzn.to/3IAuK3M
Drum Toy -amzn.to/3KlXT3Q
Cradle -amzn.to/3xC5NmU
Brush & Comb Set -amzn.to/37vWlX8
Bamboo Set -amzn.to/3qp5lEb
Fruit Feeder -amzn.to/3wpUPAm
VASU POWDER -amzn.to/3MeIrsk
CHICCO TEETHER -amzn.to/3t47FRx
Thermometer -amzn.to/3IVS6Sp
Luvlap Teether -amzn.to/3LNXXeF
Dear all Video Ishtamayal PLZZ SHARE, THANK U
Thank you chechi for this useful vedio.. nte monu 3 years ayi. Kusruthi oru ithiri kooduthal anu. Bt chilappp nku bhayankara deshyam varum. Control cheyan pattilla chillappo..pinne orkumbo sagadam avum. Breathing tip njan onnu try cheythu nokkam..
Enikkum same avastha aanu. Husband mone vazhakku paranjal enikku valiya vishamam aanu. Njan vazhakku parayarundu. But vere aarum parayunnathu enikku ishtamalla.
😀
Me too 😂
Thanku ചേച്ചി use full വീഡിയോ
Chechi orupad useful ayitulla video ayirunu ❤❤ ❤❤❤
absolutely... you are right❤... loved the video
Thank you chechiiii
Thank you so much.....❤❤❤
Upakaarapettuu tto.
Thanks chachi ,good message ❤
Thank you ❤
Nalloru video thankyou.....
ഹലോ ചേച്ചി ഒരു സംശയം ചോദിക്കാൻ വന്നതാ. എന്റെ മോൾക്ക് നാലര വയസ്സായി. മോളെ പ്രൈവറ്റ് ഏരിയ വേദന എന്ന് പറയുന്നു വേറെ കുരുക്കൾ ഒന്നും കാണുന്നില്ല. കുട്ടികൾക്ക് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുന്നതു കൊണ്ട് ആണോ. ലാബിൽ പോയി ടെസ്റ്റ് ചെയ്തു നോക്കിയാൽ മതിയോ. വല്യവരെ പോലെ ആണോ എന്ന് അറിയില്ല. ഹോസ്പിറ്റലിൽ കാണിക്കാൻ ഒരു ബുദ്ധിമുട്ട് അതാ ചോദിച്ചേ..
❤
Thanks chechi❤
Thank you chechiiii ❤❤❤❤ waiting aayirunnu🫂
Hi... Ente molkk ipo 11 masam... Mol idakk idakk thalayul adikkunndd... Athu enthu konddaanu ennariyumo.,
Chechi, thankyou so much for this video ❤
Hai chechi.... Chechide videos okke enike othiri ishttama...❤
Thank you chechi
Use full video
Good video ❤
Chechi ee vedeo super ayi
Breast feeding stop ചെയുന്ന വീഡിയോ ചെയ്യാവോ എന്തൊക്കെ ചെയ്താൽ stop ചെയ്യാമെന്ന് എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല pls help
Cheythitundu,search cheythunokuda
correct
Worthy
Chechi enik bayankara deshyam anu..mole njn orupad deshyapedarund...Ishani de Amma anu sruthi
Plz kunjungalude manasikavastha onnu alojiku
Hi, message kanuanegil reply tharane chechi please🙏
Enik 34 weeks ayi, fluid 7 days munne check cheythapol 8 undayirunnulu. Oru powder vellathil mix cheythu kudikunund. Pine baby frank breech position anu from 5th month scanningil. Last visit vare agane thanne anu.
Breech ayathu kondu thanne enik kunjinte head vayaril right sidel urundu nikunna pole epolm feel cheyum. Kunju stretch cheyumbo toes thszhe bagathum headum aa weightum completely right sidelk ayitanu varunne. Athu kondu thanne enik righ sidel thirinju kidakumbol head roll cheyuna pole thonnunnu. Athu kunjinu discomfort ayirikumo, left matram thirinju kidakan patunila.
Pine right side thirinju kidannal complete weightum aa sidelek varunnu. Pine malarnnu kidakan thanne prayasam anu leftilek turn cheyan vendit. Ithoke normal ano. Can you please reply.
Normal aanu,kunjinu discomfort onnum avilla keto athu Namuku thonunnathanu.
@@motherschannelpriya thanks chechi for the reply
Ende chechiii idoke ullilulla aalan njn😢stresse ood stress...
Baby hair oil yetha best plss rply
Chechi ente Molk 7 month kazhigu njan 2 month pregnant ane epol ane Brest feeding nirthendath.
Drnodu thanne chodiku,pala doctors pala reethiyil parayum.
Thanks 4 this vedio
Sathyam ❤
Njan eppozhum എന്റെ mone vazhakku parayum adikkum deshya pedum shapikkum okke cheyum enittu njan avanodu sorry parayum എനിക്ക് valiya vishamam undu..... Mone schollil teachersum upadhravikkum ടോർച്ചർ cheyum അവൻ ക്ലാസ്സിൽ ഇരിക്കില്ല എപ്പോഴും കളിയും ഓട്ടവും ഒക്കെ ആണ്. ടീച്ചർ കുഞ്ഞിനെ ഇഷ്ട്ടം അല്ല.... എന്റെ കുഞ്ഞു ഒറ്റപ്പെട്ടത് പോലെ ആണ്... അവനോട് അടങ്ങി ഇരിക്കികണം എന്നു പറഞ്ഞാലും കേൾക്കില്ല 😢😢😢
Angane aanel school maattu Ingane ulla teacher ne endhna
Sathyam. Kunjinte manassine vedhanippikkunna schoolil enthina vidunnathu. Aa kunjinodu cheyyunna droham alle athu. Vere schoolil aakki nokku kunju enjoy cheythu ishtathode padikkatte. Kunjugale torture cheyyan paadilla. Avarude maanasika valarchaye baadhikkum
Ente oru abhiprayam paranjenne ullo😊
@@ancyshaji7751 matttan annu
Nammal avaresnehathode paranjal aanu kooduthal anusarikuka
ചേച്ചി 11മാസം പ്രായമായ മോൾ ആണെനിക്കുള്ളത്.അമ്മ മരിച്ചുപോയതുകൊണ്ട് എന്റെകൂടെ പ്രായമായ ആരും തന്നെ വീട്ടിൽ ഇല്ല. എന്റെ ഹോസ്പിറ്റൽ ബാഗ് പാക്കിങ്ങൊക്കെ ചേച്ചിയോട് ചോദിച്ചല്ലേ ഞാനന്ന് ചെയ്തത്. ഇപ്പോഴത്തെ pblm എന്റെ കുഞ്ഞ് solid ഫുഡ് ഒന്നും കഴിക്കുന്നില്ല. കുറെ ശ്രമിച്ചു. നിർബന്ധിച്ചു വായിൽ വെച്ചാൽ അതിന് മുന്നേ കഴിച്ചിട്ടുള്ളതടക്കം vomit ചെയ്യും... മാത്രമല്ല ഇതുവരെ താഴേന്നു തനിയെ എണീറ്റ് ഇരുന്നിട്ടില്ല. ഇരുത്തിയാൽ ഇരുന്നു കളിക്കും. ഡോക്ടർസ് കുഴപ്പമില്ലന്നാണ് പറയുന്നത്. നന്നായി ഫുഡ് കൊടുക്കാൻ പറയുന്നുണ്ട് എല്ലാവരും. Breast milk ഇല്ലാത്തതിനാൽ Aptamil ആണ് ആദ്യം തൊട്ടേ കൊടുക്കുന്നത്. കൂടാതെ nestum rice,റാഗി കുറുക്ക്, കണ്ണൻകായ കുറുക്ക്, ഗോതമ്പു കുറുക്ക്, കഞ്ഞി ഇത്രേമാണ് കൊടുക്കുന്നത്. ഇതെല്ലാം പേസ്റ്റ് രൂപത്തിൽ ആണെങ്കിലെ കഴിക്കുള്ളു. ഇതല്ലാതെ ഹെൽത്തി ആകാൻ ഇത്തിരി കൂടി തടി വയ്ക്കാൻ എന്താണ് ഞാൻ ചെയ്യേണ്ടത് 😢...ഒരുപാട് വിഷമത്തിലാണ് ഞാൻ... എനിക്കൊന്നു food suggest ചെയ്യാമോ?
Athoke gradually okay akum,over tensed avanda.kunjungal ellarum different aanu.
എന്റെ മോളും അങ്ങനെ ആയിരുന്നു 2 വയസ്സ് വരെ ഒകെ ക്രീം പോലെ ആക്കി കൊടുത്ത കഴിക്കും alel ഒകെ കൂടെ vomit ചെയ്യും... Epo ഒകെ ആണ് മോളും 1 വയസ് kazinjann ottak ennechu ഇരുന്നതും നിന്നതും എല്ലാം
Chechy kazhinja vedio ku comment ittairnu chechy reply onum thanilla..oru vedio cheyyumo cigarette vali pillere affect cheyyunath
Direct aayi achanodu paryanam.avarku ariyathatau alallo
Chechy njn paranju maduthu husband abroad pokunathinu munbum paranjit anu poyath mother law odu paranjitum karym ila.pullikari ellam nisaramayit anu kanunath chechy njn entha cheyyande