Pearl ഉള്ള ചിപ്പി കറിവെക്കാൻ കൊണ്ടു വന്നതാണ് /pen shell, Atrina rigida

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 157

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp Месяц назад +11

    ആദ്യം ആയിട്ടാണ് കാണുന്നെ. നല്ല സംസാരം 😂👌👌കൂടെ ഉള്ള താടി ചേട്ടനെ ഇഷ്ടായി

  • @vineethak3298
    @vineethak3298 29 дней назад +7

    ഇത് പോലെ ഒരുമിച്ചു കഴിക്കുന്നതിന്റെ ടെസ്റ്റ്‌ വേറെ ഒന്നിനും കിട്ടില്ല ചേട്ടന്മാരെ 🥰

  • @RaHuLZz143
    @RaHuLZz143 Месяц назад +3

    മുത്തുച്ചിപ്പിയുടെ ശരീരത്തിലേക്ക് സാധാരണയായി ഒരു ചെറിയ ജീവിയോ ഭക്ഷണകണികകളോ പ്രവേശിക്കുമ്പോൾ അത് തനിയെ മുത്ത് രൂപം കൊള്ളുന്നു. മുത്തുച്ചിപ്പി കാൽസ്യം കാർബണേറ്റും മറ്റു പ്രോട്ടീനും ചേർന്ന പാളികൾ മുത്തിന് വേണ്ടി പ്രയോഗിക്കുന്നു, ഒടുവിൽ ഭംഗിയുള്ള മുത്ത് രൂപം കൊള്ളുന്നു ഇത് ആണ് യഥാർത്ഥ pearl. but bakki കിട്ടുന്നത് ellam oysterne വെച്ച് നമ്മൾ create ചെയുന്നതാണ് oysternte ഉള്ളിൽ മുത്ത് വെച്ച് കൊടുക്കും മുത്ത് ഭംഗി ഉള്ളതാവുമ്പോൾ collect ചെയ്യും 😊

  • @lizypaul7423
    @lizypaul7423 13 дней назад

    വീഡിയോസ് എല്ലാം സൂപ്പർ ബ്രോ

  • @maryswapna813
    @maryswapna813 Месяц назад +5

    കക്കയുടെ പേര് അടിപൊളി...പാചകം സൂപ്പർ❤❤

    • @KKTechs
      @KKTechs  Месяц назад

      ❤️❤️❤️❤️

  • @gireeshkumarkp710
    @gireeshkumarkp710 Месяц назад +4

    ഹായ്,സൈജുചേട്ടൻ,&ടീം, ആർട്ടിനറെഗിടാറോസ്റ്റ്,സൂപ്പർ,❤

    • @KKTechs
      @KKTechs  Месяц назад

      ❤️❤️❤️

  • @PrasadK-o6b
    @PrasadK-o6b Месяц назад +8

    മച്ചാനെ 🥰🥰happy xmass ❤❤

    • @KKTechs
      @KKTechs  Месяц назад +1

      ഹാപ്പി ക്രിസ്മസ് ❤️

  • @rrfishingkollam
    @rrfishingkollam 18 дней назад +1

    നല്ലതൊന്നും കൊല്ലത്ത് നിന്നാണെന്ന് പറയില്ല
    കൊല്ലത്തെ lays, കപ്പലണ്ടിയും മാത്രമേ മറ്റുള്ളവർക്ക് അറിയൂ 😆
    Video super❤

  • @shamsuck2886
    @shamsuck2886 27 дней назад +2

    Machane ningale kanan nammude Arjun pole thonunnu. Aa red shirt 😢

  • @Kichu-ko9yc
    @Kichu-ko9yc 25 дней назад

    ഇൻസ്റ്റയിൽ വീഡിയോ കണ്ടിട്ട് full വീഡിയോ തപ്പി ഇറങ്ങിയതണ് 😍😍😁

  • @Sinan284
    @Sinan284 Месяц назад +92

    Machande sound oru bakam kelkunnoloo ennullavar
    👇🏻

    • @jomyjomygeorge9489
      @jomyjomygeorge9489 Месяц назад +11

      Njan orthu ente ear phone adich poyennu😅😅

    • @Sinan284
      @Sinan284 Месяц назад

      @@jomyjomygeorge9489 sathyam

    • @KKTechs
      @KKTechs  Месяц назад +4

      അടുത്ത വിഡിയോയിൽ റെഡിയാക്കാം 👍❤️❤️❤️

    • @Sinan284
      @Sinan284 Месяц назад

      @@KKTechs ok machane

    • @m0t0meth
      @m0t0meth Месяц назад

      @@KKTechs ഒരു പേർളിന്റെ വില വിദേശത്ത് എത്ര ആണെന്ന് നോക്കൂ..

  • @anju3088
    @anju3088 20 дней назад

    Super vedio 👍

  • @ZODX369
    @ZODX369 Месяц назад +20

    Brother sound one side kelkunollu

    • @KKTechs
      @KKTechs  Месяц назад +1

      ശെരിയാക്കാം 👍❤️❤️❤️

  • @ashwanthmohan9934
    @ashwanthmohan9934 Месяц назад +3

    Ingane ala ith cook cheyendath.. ith cooker il itt vistle onum adipikenda sadanam ala

  • @RemyaRajan-fj5iw
    @RemyaRajan-fj5iw Месяц назад +1

    കറിയുടെ കൂടെ കള്ള് ഉണ്ടോ ഗൈസ് 😁😁😁എന്നാൽ പൊളിക്കും💥❤️

  • @Lhsbysareena
    @Lhsbysareena Месяц назад +2

    Chetta ente channelile meat fry onn try cheyyo. Thani erachi vech. Poli taste aa. Christmas speacial ayit cheyyo. Please

    • @KKTechs
      @KKTechs  Месяц назад +2

      നോക്കാം

  • @ShafeekShafeek-m9z
    @ShafeekShafeek-m9z Месяц назад +1

    K&k eppo meen pidikkarille valaveeshi meen pidikk

  • @safoorasulaiman-zj3gs
    @safoorasulaiman-zj3gs Месяц назад +2

    Sharikkum ithil Muth undo ?

    • @KKTechs
      @KKTechs  Месяц назад +1

      ഉണ്ടാകും

  • @sujith3839
    @sujith3839 Месяц назад

    Touchingnu pattiya sadanam aa

  • @AlphonsajhonTrichy
    @AlphonsajhonTrichy Месяц назад

    ഞാൻ നിങ്ങടെ ആദ്യത്തെ suscriber ആണുട്ടോ. പിന്നെ phone നാശയപ്പോൾ നിങ്ങളെ കാണാതായി. ഇപ്പൊ വീണ്ടും കണ്ടു പിടിച്ചു

  • @kuwaitabrajvm2472
    @kuwaitabrajvm2472 Месяц назад +6

    ചില സൈഡിൽ സൗണ്ട് പ്രശ്നം ഉണ്ട് കേൾക്കുന്നില്ല

    • @KKTechs
      @KKTechs  Месяц назад +1

      റെഡിയാക്കാം ❤️❤️❤️

  • @Homelyme
    @Homelyme 26 дней назад

    അടിപൊളി...

  • @EbinB-v6n
    @EbinB-v6n Месяц назад +1

    Bro keralathil chila sthalaggalil ithine valartharunde ithinagath edhoo ore sadhanam inject cheuugayoo agganedhoo ane pettenn namukk mean made enn parayathillee necturaittallatha muthina chippiklagathvach undakkunnunde keralathil palasthalaggalil appol aggana evidennelum ithe kadaliloo kayaliloo ethiyathagam

    • @EbinB-v6n
      @EbinB-v6n Месяц назад

      Bro youtubil athinakurichulka diteilsunde athigamarkkumariyathilla athina patti

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 23 дня назад

    Muthu chippi kondu adjust chaitho 😂🤣🤣
    Book shopil kittum

  • @bulletridersriders754
    @bulletridersriders754 Месяц назад +1

    മുങ്ങിതപ്പി കിട്ടിയ മുത്ത് ❤❤

  • @indiangirl4872
    @indiangirl4872 Месяц назад

    Kallumakkaya vilkan undankkil parayo

  • @Ahzananazar
    @Ahzananazar Месяц назад

    Nammal malayalikal allelum angana ellathulum kure masalakalum avashyamillatha kure sadhanangalum cherthu athinte ethartha tase um gunom kalanju kulikkum 😊

  • @krishnagopakumar1335
    @krishnagopakumar1335 Месяц назад

    കൊല്ലം നീണ്ടകര
    എന്റെ നാട് ❤

  • @jumuayarin
    @jumuayarin 2 дня назад

    ചിരിച്ചു പോയി മാഷേ നിങ്ങടെ വർത്താനം

  • @safiyabacker5299
    @safiyabacker5299 Месяц назад

    Edh chainakar thod polethe sthalathnn adkunna vedio kure undello

  • @lathasuresh8186
    @lathasuresh8186 Месяц назад +1

    ഇതിനു ഞങ്ങൾ കായംകുളത്തു "മുരി "എന്നാണ് പറയുക. അഴീക്കൽ ഭാഗത്തു ഇത് കിട്ടും. "-മുരിയിറച്ചി "-ഇതിന്റെ രുചി അസാധ്യമാണ്. കുക്കറിൽ വയ്ക്കേണ്ട. കക്കയുടെ കുക്കിംഗ് രീതിയിൽ തന്നെ വയ്ക്കുക. "കക്കാമുരി "എന്നും പറയും. തോട് പൊളിക്കുമ്പോൾ കുപ്പിച്ചില്ല് പോലെ തറയ്ക്കുവാൻ സാധ്യതയുണ്ട്. ❤️

    • @x-gamer7202
      @x-gamer7202 Месяц назад +2

      മുരി അല്ല മുരു ഇറച്ചി

    • @ayshaputhiya4587
      @ayshaputhiya4587 Месяц назад +1

      @@x-gamer7202:കറക്റ്റ്

  • @PoliVa-ns1mb
    @PoliVa-ns1mb Месяц назад +1

    ലാലു അലക്സ്. അമിക്കസ് ക്യൂറി എന്നുള്ള വേഡ് പറയുന്നതുപോലെ.ംം❤❤❤❤

  • @rillythekkath8374
    @rillythekkath8374 Месяц назад

    ഒരു steam കൊടുത്തു ചട്ടിയിൽ വേവിക്കുക, അതാണ് എനിക്ക് ഇപ്പോൾ മനസിലായത് 👍

  • @artist6049
    @artist6049 Месяц назад +2

    01:50 😮 മച്ചാനേ പ്ലാങ്ങിന്റെ കടി വാങ്ങിക്കല്ലേ

  • @nusratharafa2203
    @nusratharafa2203 19 дней назад

    അതാരാ പറഞ്ഞത് മഷ്കൂൺ എന്ന്😂😂

  • @preethavenugopal1442
    @preethavenugopal1442 Месяц назад

    ആ കഷ്ണം നെയ്യ് ആയിരിക്കും 😃

  • @vibiag343
    @vibiag343 Месяц назад

    മച്ചാനെ ❤❤❤❤

  • @SreenandhanaAbhi
    @SreenandhanaAbhi Месяц назад +1

    ഇത് ഇവിടത്തെ beach ആണ്

  • @ഞാൻ_GASNAF
    @ഞാൻ_GASNAF Месяц назад

    ക്രിസ്മസ് ആയിട്ട് special എതെകിലൊക്കെ വേണം. ബീഫ് പോർക്ക് മട്ടൻ മീൻ എല്ലാം കൂടി ഒരു കിടിലൻ ഐറ്റം വേണം 👍

    • @KKTechs
      @KKTechs  Месяц назад +1

      😊👍❤️❤️❤️

  • @shijilpt6789
    @shijilpt6789 Месяц назад +1

    Robin evidey pinne ningalude shop nthe ayyi

    • @KKTechs
      @KKTechs  Месяц назад +1

      ഷോപ്പ് നിർത്തി. ..മീൻ കച്ചവടം നടത്തിയാൽ വേറൊന്നും ചെയ്യാൻ സമയം തികയില്ല. .ഹോ. ..

    • @shijilpt6789
      @shijilpt6789 Месяц назад

      @ appo robin evidey

  • @UshaB-t1z
    @UshaB-t1z Месяц назад

    Bro, aa shell enikk tharuvo? Ndhu cheythu athine?

  • @Life-malluz
    @Life-malluz Месяц назад +1

    കെഎംകെ മച്ചാനെ നിങ്ങൾ വെള്ളത്തിന്റെ അടിയിൽ പോയി സ്വർണം കണ്ടെത്തി 🤣

  • @ambaditileworks1302
    @ambaditileworks1302 Месяц назад

    എന്റെ പെണ്ണിന്റെ അച്ഛൻ തലശ്ശേരിയിൽ ഉള്ളതാണ് ഇതിവിടെ റോഡ് സൈഡിൽ മുങ്ങി തപ്പുന്ന ആളുകൾ കൊണ്ടുവരും പക്ഷേ റെയർ ആണ്

  • @ambaditileworks1302
    @ambaditileworks1302 Месяц назад +5

    ഇത് കുക്കറിലിട്ട് വേവിക്കേണ്ട ആവശ്യമില്ലായിരുന്നു അഴിഞ്ഞു വൃത്തിയാക്കിയതിനുശേഷം ചൂടുവെള്ളത്തിൽ ഇട്ട് എടുത്ത് ഫ്രൈ ചെയ്താൽ മതി

  • @kadalascommunicationsllp6756
    @kadalascommunicationsllp6756 Месяц назад

    Ashanne, Nammude Rocha evideya? Anveshichu ennu parayanam..

    • @KKTechs
      @KKTechs  Месяц назад +1

      👍❤️❤️❤️

  • @krishnagopakumar1335
    @krishnagopakumar1335 Месяц назад

    മച്ചാനേ
    ഞാൻ ഉടനെ
    എത്തും
    നമുക്ക്
    ഞണ്ട് പിടിച്ചു
    കഴിക്കണം
    അഷ്‌ടമുടി
    കായലിന്റെ
    അരികിലാ ഞാൻ
    എല്ലാ പുലകളുമായ്
    വരണം
    വരും അറിയാം

  • @NeethuTrisha
    @NeethuTrisha Месяц назад

    🤭🤭🤭undakkunnathu kanumbol kuzhappam illa.... Chettan kazhichu thudangiyappo vayil kappal odanulla vellam undayi 😂😂😂😂😂.....

  • @malamakkavu
    @malamakkavu Месяц назад

    എനിക്ക് വിദേശത്ത് നിന്ന് ഇങ്ങനെ ഒന്ന് കിട്ടി.
    ഇത് നമ്മുടെ കൂരിക്കക്കയല്ലെ എന്ന് ഉമ്മ പറഞ്ഞു.

  • @fanasfanu2502
    @fanasfanu2502 Месяц назад +2

    മച്ചാനെ വിഡിയോയിൽ ഏതേലും എഫക്ട് ഇടുമോ എന്തോ കണ്ണിന് ഒരു സുഖമില്ല എല്ലാം സൂപ്പർ ആണ് എഫക്ട് കൂടെ ഉണ്ടായിരുന്നേൽ അടി poli🎉🎉🎉🎉

    • @KKTechs
      @KKTechs  Месяц назад

      ❤️❤️❤️

  • @Indiatravelsviewsandcooking
    @Indiatravelsviewsandcooking Месяц назад +2

    എൻ്റെ കൂടെ കൂടാൻ ആരൊക്കെ ഉണ്ടു്??? ഞാനും കൂടാം 🎉

  • @ajayanaryamoll1470
    @ajayanaryamoll1470 Месяц назад

    പൊളി കുറച്ചു തേങ്ങ കഷ്ണം കൂടി എണ്ണയിൽ ചേർക്കാമായിരുന്നു

  • @eyesight8485
    @eyesight8485 Месяц назад +3

    Nth curry ahn ith.... Ith roast cheytha mathiyayirunnu 😢

  • @madhusnair8723
    @madhusnair8723 29 дней назад

    Powli

  • @binojnp3490
    @binojnp3490 Месяц назад

    മുത്തിന് എന്തിനാ മുത്തേ മുത്ത് ❤

    • @KKTechs
      @KKTechs  Месяц назад +1

      🥰❤️❤️❤️

  • @AnilKumar-sv3nr
    @AnilKumar-sv3nr Месяц назад +3

    k& k ഹാജർ ഉണ്ടേ✌️ എനിക്കെന്തോ Notification വന്നില്ല. കഴിച്ചോ കഴിച്ചോ♥️♥️♥️

    • @KKTechs
      @KKTechs  Месяц назад

      ഒന്ന് unsub ചെയ്തിട്ടു വീണ്ടും ഒന്ന് കൂടെ സബ് ചെയൂ 🥰❤️❤️❤️

  • @spicyinnovativetreatsbyjom2081
    @spicyinnovativetreatsbyjom2081 Месяц назад

    I am in kerala like to meet you

  • @ajaydev5484
    @ajaydev5484 Месяц назад

    Chetta potty curry vekk plzz❤

  • @ritusworld3492
    @ritusworld3492 Месяц назад

    Super😋

  • @NishaNisha-rm7ee
    @NishaNisha-rm7ee Месяц назад

    ഒരാൾക്ക് സംസാരവും ഒരാൾക്ക് കഴിക്കാനുള്ള അവസരവും നന്നായി കിട്ടി😂

  • @wahidwahid7776
    @wahidwahid7776 Месяц назад

    Vayeil:kappail:poye❤❤❤

  • @ഞാൻ_GASNAF
    @ഞാൻ_GASNAF Месяц назад

    Meet കുറഞ്ഞുപോയല്ലോ ഇക്ക

  • @sanjubaba4834
    @sanjubaba4834 Месяц назад

    Ningee Kallammm parayaannnn padippikkunnaaa school aanoo padichathuuu 😂

  • @rowdyqueen5218
    @rowdyqueen5218 Месяц назад +1

    Upp ichiri koodi poyinn kandappozhe thonnii😅

  • @shaijuvmathew4450
    @shaijuvmathew4450 Месяц назад

    Tumara nam kaya bai

  • @x-gamer7202
    @x-gamer7202 Месяц назад +2

    2:05 അത് മീൻ ആണോ

    • @DheMoco
      @DheMoco 18 дней назад

      Yes aanu

  • @asokanachari9211
    @asokanachari9211 Месяц назад

    ഇങ്ങനെ വലിച്ച് നീട്ടണോ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Месяц назад

    Poli😍

  • @meenumithu2006
    @meenumithu2006 Месяц назад

    Nallath kurachu mathi ettaa

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Месяц назад

    😍😍😍...

    • @KKTechs
      @KKTechs  Месяц назад

      ❤️❤️❤️

  • @LouisLouis-o7c
    @LouisLouis-o7c Месяц назад

    Audio cut

  • @krishnagopakumar1335
    @krishnagopakumar1335 Месяц назад

    കറി ഞാൻ
    വെച്ചു
    കാണിച്ചു തരാം
    നിങ്ങൾക്ക്
    നാക്ക്‌
    ഇത്തിരി
    കൂടുതലാ

  • @legendarybeast7401
    @legendarybeast7401 Месяц назад +1

    sound quality ശോകം

    • @KKTechs
      @KKTechs  Месяц назад

      റെഡിയാക്കാം ❤️❤️❤️

  • @binuwahab2952
    @binuwahab2952 Месяц назад

    Sound seen njn ponn

  • @JayatechnologiesJayan
    @JayatechnologiesJayan Месяц назад +1

    അടിപൊളി 🎉👌🏻👍🏻

  • @SarojaSaroja-m3i
    @SarojaSaroja-m3i Месяц назад +1

    Kukkarilladikendamakkale kakkaellamvazattiysthinussehamittukoduthalmathi

  • @pradeephash1444
    @pradeephash1444 Месяц назад

    ആ ചിപ്പി എന്തിനു വേണ്ടിയാ യൂസ് ചെയ്യുന്നത് .. അതിനെ കുറിച്ചൊന്നു വിവരിക്കാമോ

    • @KKTechs
      @KKTechs  Месяц назад

      മുത്ത് ഓർണമെന്റ്സിന്

  • @arundevu747
    @arundevu747 Месяц назад

    ചിപ്പി കണവ ചെമ്മീൻ ഇവ പ്രഷർ കുക്കറിൽ വേവിച്ചാൽ റബർ പോലെ ആകും, ഇത് നാരങ്ങ നീര് ഒഴിച്ച് 10 മിനിട്ട് വച്ചാൽ തന്നെ കുക്ക് ആവും, എന്തിനാ ബ്രോ അത് പ്രഷർ കുക്കറിൽ ഇട്ടു നാശം ആക്കിയത്

  • @aomathew
    @aomathew Месяц назад

    It is called “ scallops”

  • @haneenvengoor
    @haneenvengoor Месяц назад +1

    🥰👍

  • @SheelaGeorge-tr3zo
    @SheelaGeorge-tr3zo Месяц назад

    ഇതാണ് ചിപ്പി
    ഇങ്ങനെ അല്ല അത് പൊളിക്കുന്നത്

  • @aomathew
    @aomathew Месяц назад

    It is called scallops

  • @vijeshparakkandykodiyeri2684
    @vijeshparakkandykodiyeri2684 Месяц назад

    ❤❤❤👍👍👍

  • @cmfishing5385
    @cmfishing5385 Месяц назад

    ❤❤❤🎉🎉🎉🎉

  • @AjayMs-rn4cn
    @AjayMs-rn4cn Месяц назад

    സൗണ്ട് ഒന്ന് ക്ലിയർ ആക്കണേ

  • @santoshpillai8689
    @santoshpillai8689 Месяц назад

    Kakkayitta Kaya curry😅

  • @haneenvengoor
    @haneenvengoor Месяц назад +1

    0:39 😅

  • @Pravithtube
    @Pravithtube Месяц назад

    പക്ഷിയുടെ ശബ്ദം കൂടുതൽ ആയി കേൾക്കുന്നത് കൊണ്ട് മച്ചാൻ പറയുന്നത് ചെറുതായി മാത്രം കേൾക്കുന്നു

  • @nautilusnest
    @nautilusnest Месяц назад

    Overcook ചെയ്തിട്ടാണ് മീറ്റ് അലിഞ്ഞു പോയത്.

  • @willeezzpro
    @willeezzpro Месяц назад +1

    ithu kakkayinekalum kallumekayayude vargam anennu thonnunnu...

  • @Shaju-z3z
    @Shaju-z3z Месяц назад

    ❤️❤️❤️❤️

  • @Omkvunda
    @Omkvunda Месяц назад

    🎉🎉🎉❤❤❤❤

  • @Cube-malayalam_tricks
    @Cube-malayalam_tricks Месяц назад

    😋😋😋 പൊളിക്കും

  • @AlphonsajhonTrichy
    @AlphonsajhonTrichy Месяц назад

    3 അടി ഒന്നും അടിക്കരുത്. Athu പെട്ടെന്ന് വേകും

  • @mujeebrahman5491
    @mujeebrahman5491 Месяц назад

    ❤❤👍👍😂😂

  • @AkshayK-m6j
    @AkshayK-m6j Месяц назад

    Hi

  • @chandramathykallupalathing413
    @chandramathykallupalathing413 Месяц назад +1

    Pressure cook ചെയ്തിട്ട് ആണ്‌ എല്ലാം അലിഞ്ഞ് പോയത്.

  • @santoshpillai8689
    @santoshpillai8689 Месяц назад

    😂😂❤

  • @FirosKhankk
    @FirosKhankk 27 дней назад

    ഇത് ഫ്രീസറിൽ വെക്കരുത് മുത്ത് ഉരുകി പോകും

  • @jamsheedjamsheed6035
    @jamsheedjamsheed6035 Месяц назад

    ഒന്നു ബൾക്കായിക്കല്ലോ💪

    • @KKTechs
      @KKTechs  Месяц назад

      😊❤️❤️❤️

  • @zlack778
    @zlack778 Месяц назад +4

    വീട്ടിൽ pearl വച്ചിട്ട് ഇവിടെ അഭിനയിക്കുന്ന k&k ഇരിക്കട്ടെ ഒരു ലൈക്‌ 😂