ഡെയ്ലി വരും കൊതിപ്പിക്കും പോവും ഞങ്ങൾ ഒക്കെ വെള്ളം ഇറക്കി ചത്താൽ k&k ആയിരിക്കും അതിന്റെ ഉത്തരവാദി..😋ഉണക്ക ചെമീൻ പോലും നേരെ ചൊവ്വേ കിട്ടാത്ത പാലക്കാട് തന്നെ വന്ന് പിറന്നല്ലേ...കടല് ഒരെണ്ണം പാലക്കാട് ഇല്ലാണ്ട് പോയല്ലോ...ബാക്കി എല്ലാം ഇണ്ട്
പറഞ്ഞത് വച്ചു നോക്കുമ്പോൾ ബ്രേക്ക് ഫാസ്റ്റ് മാറി ലഞ്ച് ആയിട്ടുണ്ടല്ലോ. Breakfast രാവിലേ ഒന്ന് ചെറുതായി കഴിച്ചിട്ട് വന്നതുപോലെ തോന്നുന്നു 😄വലയിൽ കിട്ടിയ മറ്റു മീനുകളെ എന്ത് ചെയ്തു?
അ ചട്ടിയിൽ ഒരു വാഴില്ല വച്ചിട്ട് അതിന്റെ മുകളിൽ വറുത്തു വച്ച ചെമ്മീൻ ഇട്ട അതിൽ തേങ്ങ പാലോഴിച്ചു. ഇതെ രീതിയിൽ വച്ചിരുന്നെങ്കിൽ നിർവാണം പോലും തോറ്റു നിൽക്കും
ഇതും കണ്ട് നിൽക്കുന്ന പാവം എന്നെ പോലെ പ്രവാസികൾ😊
Satyam 😂😂
ദുബായിൽ 12 മണിക്കൂർ ചൂണ്ട ഇട്ടിട്ട് 3 മീൻ കിട്ടി
Kandunikkana pavam pravasiyalla kothi vidana pravasi
Athe athe
Yes😊
നിങ്ങ പൊളിയാണ് അനിയാ ❤... നിങ്ങന്റെ മകൻ നിങ്ങളെക്കാളും പൊളിയാകുംട്ടോളിൻ.... ലവ് യു ഏതാൻ കുട്ടാ 🥰🥰🥰
ഫ്രം കായലും കടലും ഇല്ലാത്ത പാലക്കാട് നിന്നും ❤🥰❤🥰
❤️❤️❤️❤️
അപ്പച്ചനും മോനും പൊളിക്കേണ് അടിപൊളി 👌👌👍👍👍
അപ്പനും മോനും പൊളിയാണ്❤❤❤❤ റോച്ച മാച്ചാനെ തിരക്കി എന്ന് പറയുക
കുറേ നാളായിട്ട് കാണുന്നില്ലല്ലോ എന്ന് വിചാരിച്ചിരുന്ന ഒര് പ്രവാസി...പൊളിച്ചു മച്ചാനേ
പൊളിച്ചു..ഹായ് എദാൻ കുട്ടാ...
❤️❤️❤️❤️
Good job ❤
എന്റെ ചേട്ടാ ആ കൊഞ്ച് പൊളിക്കാത് ആ കൊച്ചിന് ഉണ്ടാക്കി കൊടുത്തിട്ട് നല്ല ടേസ്റ്റ് ആണ് പോലും
അതിന്റ ടേസ്റ്റ് നിങ്ങൾക്ക് അറിയാത്ത കൊണ്ട് ആണ് 😅
പൊളി മാൻ കിടു സാധനം ❤❤❤
Really need a home 🏠 stay ,soooo that We can visit such places, love you all families,son is very smart 🤗🥰🥰🙋🙏💐💐
എടാ മക്കളെ തട്ടി വിട്
ആഹാ ഇന്ന് പൊളിച്ചല്ലോ രണ്ടാളും😘😘😘...
❤️❤️❤️❤️
നിങ്ങൾ അപ്പനും മോനും സൂപ്പർ ആണ് ❤❤🎉😊
❤️❤️❤️❤️
ചെമീനിന്നു പരിണാമം സംഭവിച്ചു തിലോപ്പിയായി
വായിൽ വെള്ളം നിറയുന്നെടാ ഉവ്വേ 🤤🤤🤤😄
😊❤️❤️❤️❤️
K&K ഹാജർ✌️, എദാൻ കുട്ടാ🥰🥰♥️ മച്ചാനെ ചെമ്മീൻ, ഞണ്ട് തോട് കഴിക്കാൻ പാടില്ലട്ടോ .♥️♥️♥️
മച്ചാനേ. ..❤️❤️❤️❤️
You are a great Father.🎉🎉🎉
മച്ചു happy ദിവപാലി 🎉❤❤❤എഥൻ മോനെ 🥰🥰🥰🥰
ഹോയ് ഹോയ് ❤️❤️❤️❤️
Nallonam vevichu kazhikk chemminu pothuve test ullatha
Live ആയിട്ടു പിടിക്കുക കറി വയ്ക്കുക. എന്താ സുഖം. അടിപൊളി എന്റെ k&k❤️❤️❤️edhan കുട്ടന് അത്ര സുഖം തോന്നീല്ല. സൂപ്പറ് 👍👍👍
😊❤️❤️❤️
Very nice combination. Healthy breakfast.
ഹായ്,സൈജുചേട്ട,ബ്രേക്ക്‌ഫാസ്റ്റ്, സൂപ്പർ,❤
ആ..യി നല്ല തെറിക്ക്ന്ന ചെമ്മീൻ കറി😜
ഹോയ്. ...വടക്കൻ ബ്രോസ് ❤️❤️❤️❤️❤️
നിങ്ങൾ പുലിയാണ്
ചങ്ങായി ❤
❤️❤️❤️❤️
മച്ചാനെ 😍😍എന്നെയും കുടി വിളി,, സൂപ്പർ വരാൻ നിവർത്തി ഇല്ല, വരുവണേൽ ഫാമിലി ആയിട്ട് വരും,,, ok👍👍
😊❤️❤️❤️❤️
അപ്പനും മകനും സൂപ്പർ 👌🙄👌❤️❤️❤️👌❤️👌❤️👌❤️👌❤️
എതാൻ മിടുക്കൻ❤❤❤
ഇത് എവിടെ ആണ് ഒന്ന. വരുവാൻ ആണ് കൊതിയ്ക്കന്നു ഒന്നു പറയമോ
ക്യാമറ man ചിരി ❤️
അടിപൊളി വീഡിയോ ❤❤❤❤
വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം വരുന്നുണ്ട് ❤❤
ആഹാ... പൊളിച്ചു ❤
Bro chemmen kuttikale evdnna kitta valarthan
ഏതാനെ കണ്ട് കുറേ ദിവസമായി 🥰🥰
waiting to see you soon
Cherukkanu aa taste pidichittilla😜
Breakfast mmde chekkanu vendiyaanennu paranjtt ingalaanello ellam thinnathu😁😂
😊❤️❤️❤️
Chekkane kalikan paranj vittit eth kaaanan pattulanno.. Ennna k&k egane... 😂❤
അടുത്ത ക്യാമറ മാൻ എത്താൻകുട്ടൻ 👍👍👍👍k&kകയുട
🥰❤️❤️
Nall rasaman kanan
👍
അപ്പനും മോനും ❤️c manum👌❤️
മച്ചാനെ love uuuu 👍👍👍👍👍❤
Njan varatte ❤❤❤
Evideya place
അടിപൊളി... 😋😋
പൊന്നു k&k ഇങ്ങനെ കൊതിപ്പിക്കല്ലേ
Kotepechu etu palavattam aye nagal agotte varum katto
Yente moneppala idh pole thozhayan ponadh ..your good father and son
❤️❤️❤️❤️
Magesh🙋♂️😘🤗🤗👌👌
Ithu pole ulla oru uppa yundayirunnenkil😢😢
അച്ഛനും മോനും ❤️
ഡെയ്ലി വരും കൊതിപ്പിക്കും പോവും ഞങ്ങൾ ഒക്കെ വെള്ളം ഇറക്കി ചത്താൽ k&k ആയിരിക്കും അതിന്റെ ഉത്തരവാദി..😋ഉണക്ക ചെമീൻ പോലും നേരെ ചൊവ്വേ കിട്ടാത്ത പാലക്കാട് തന്നെ വന്ന് പിറന്നല്ലേ...കടല് ഒരെണ്ണം പാലക്കാട് ഇല്ലാണ്ട് പോയല്ലോ...ബാക്കി എല്ലാം ഇണ്ട്
പാലക്കാട് അടിപൊളിയല്ലേ ❤️❤️❤️❤️
സൂപ്പർ 😍😍😍😍😍❤❤
Evida sthalam
പാവം ചെമ്മീൻ അതിനോട് ഇങ്ങനൊന്നും ചെയ്യരുത്
☺️☺️☺️
Vagan avede varanam
Ethan ൻറെ അമ്മ എവിടെ?
Smart boy Ethan🥰
Super 🎉🎉🎉❤❤❤
പൊളി ❤❤❤
Super
മച്ചാനേ ഇവിടെ ഒരു മാടം ഹോംസ്റ്റേ സെറ്റാക്കൂ,, എന്നിട്ടു വേണം നിങ്ങടെ കൂടെ രണ്ടു ദിവസം തങ്ങാൻ❤
Poli man
എത് മീനിനെ ടാർഗറ്റ് ചെയ്താലും കിട്ടുന്നത് തിലോപ്പി അല്ലേൽ കരിമീൻ 🥰🥰
ആന്നെ. .😊❤️❤️❤️
ചെമ്മിന്‍ കുഞു സിലൊപ്പി കുഞു ആയൊ
അതേ 😁❤️❤️❤️
Poli😍
Big fan chetta
Camera man aara machane ipo,robi ne Kanan illa
Robin ഇവിടുണ്ട് ❤️❤️❤️❤️
@@KKTechstheju budy natil return vannilla, ningal Ella frnds koode oru video idu bhai......poli aanu
Smees world vararille bro
പറഞ്ഞത് വച്ചു നോക്കുമ്പോൾ ബ്രേക്ക് ഫാസ്റ്റ് മാറി ലഞ്ച് ആയിട്ടുണ്ടല്ലോ. Breakfast രാവിലേ ഒന്ന് ചെറുതായി കഴിച്ചിട്ട് വന്നതുപോലെ തോന്നുന്നു 😄വലയിൽ കിട്ടിയ മറ്റു മീനുകളെ എന്ത് ചെയ്തു?
ഇല്ല രാവിലെ ഒന്നും കഴിച്ചില്ല. ..പക്ഷെ ലഞ്ച് ആയി പോയി ❤️❤️❤️
Machaneee❤
സൂപ്പർ
650രണ്ടുകിലോന് 😅
Adipoli
Focus sariyakunilalo
ശ്രദ്ധിക്കാം ❤️❤️❤️
എന്തെ മഞ്ഞൾ പൊടി ഇട്ടില്ല😂😂
ഇല്ലാരുന്നു 😊❤️❤️❤️❤️
Poli❤❤❤
ഒരുദിവസം ഇവിടെ വന്നു ഇങ്ങനെ ഒന്നും കഴിക്കണം
വീഡിയോ ക്ലാരിറ്റി ഇപ്പൊ കുറച്ചു കുറവാണ്
ശരിയാക്കാം ❤️❤️❤️
Chemmeente head kalanjo.😢
M super
👍👍👍
👌👌👌
nice
അ ചട്ടിയിൽ ഒരു വാഴില്ല വച്ചിട്ട് അതിന്റെ മുകളിൽ വറുത്തു വച്ച ചെമ്മീൻ ഇട്ട അതിൽ തേങ്ങ പാലോഴിച്ചു. ഇതെ രീതിയിൽ വച്ചിരുന്നെങ്കിൽ നിർവാണം പോലും തോറ്റു നിൽക്കും
Hii ❤❤❤
കാര ചെമ്മീൻ kg 500
😋😋😋
നിങ്ങ എന്തായാലും ഷൂട്ടിങ്ങും, വലയിടക്കൊക്കെയാണ്... പഴയ ഒരു ചൂണ്ട എനിക്ക് തരോ 😜
😁❤️❤️❤️❤️
@@KKTechs 🙄
❤️❤️
K&k nirvana
✌️✌️
സൈജുവേട്ടാ ഇതൊന്നും അത്ര നല്ലതല്ല. ...
വെറുതെ കൊതിപ്പിക്കരുത് 😂😂
കുറച്ചു അനക്കക്ക കൊടുത്തയച്ചിരുന്നു അത് ആരും കാണാതെ വറുത്തടിച്ചോ?
😊..ആന കക്കയെ വളർത്താനിട്ടുട്ടുണ്ട്. .❤️❤️❤️❤️
❤❤❤❤🎉
😍😍
💙
❤❤😊😊❤
❤️❤️❤️
എതാൻ കുട്ടൻ ❤️
🤤🤤🤤
First
❤❤️🔥
🙏🙋🥰🥰🥰🥰🥰