SNDP യോഗത്തെ ശരിദിശയിൽ കൊണ്ടുവരാൻ CPIMന് ബാദ്ധ്യതയുണ്ട് | Unni Balakrishnan

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 208

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 2 месяца назад +61

    നീ അല്ല തീരുമാനിക്കുന്നത്, ജനങ്ങൾ തീരുമാനിച്ചു

  • @syama5905
    @syama5905 2 месяца назад +54

    Sndp യുടെ കാര്യങ്ങൾ തീരുമാനിക്കാൻ ആ സംഘടനയിൽ ആളുകൾ ഉണ്ട്. Sndp യെ നിയന്ത്രിക്കാൻ ആരും തുനിഞ്ഞിറങ്ങേണ്ട

    • @sooryajith202
      @sooryajith202 2 месяца назад

      SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ തീരുമാനിക്കും 🙏 🙏 🙏

  • @GireeshT-qr4is
    @GireeshT-qr4is 2 месяца назад +73

    ഞാൻ എസ്എൻഡിപികാരൻ എന്റെ വോട്ട് ഇനി ബിജെപിക്ക് ചെയ്യുകയുള്ളൂ ❤

    • @suhailmuhmed6074
      @suhailmuhmed6074 2 месяца назад

      ഉവ്വ വിശ്വസിച്ചു നീ പണ്ടേ സങ്കിയല്ല 😄

    • @mumbaiindians1682
      @mumbaiindians1682 2 месяца назад +6

      നിന്റെ വോട്ട് ആർകെങ്കിലും കൊടുക്ക് 😂

    • @mohandasg7530
      @mohandasg7530 2 месяца назад +1

      കമ്മിക്ക് പിടിച്ചില്ല.

  • @pdprasannanprasannan1108
    @pdprasannanprasannan1108 2 месяца назад +42

    ഞാൻ sndp ക്കാരൻ അണ് ഇനി മുതൽ ബിജെപി ക്ക് വോട്ട് ചെയ്യൂ കാരണം സിപിഐഎം ഓർക്കുന്നത് അവരുടെ പാർട്ടി കമ്മറ്റി പറയുന്നത് sndp പിടിക്കണം എന്ന് ഇതുപോലെ മണ്ടത്തരം പറയുന്ന ഈ പാർട്ടിക്ക് ഒരു മുസ്ലിം പള്ളി ക്രിതിസ്തിന് പള്ളി പിടിക്കും എന്ന് പറയാൻ പറ്റുമോ വിവരം അറിയും പഴയ ഈഴവർ അല്ല ഗോവിന്ദ പുതൂ തലമുറ ഓർത്തോ ഉള്ള വോട്ട് കളയാതെ നോക്ക്

    • @alimppmna
      @alimppmna 2 месяца назад +3

      അതു തന്നെയാണ് ഇദ്ദേഹവും പറഞ്ഞത് sndpയെ BJP വിഴുങ്ങി കൊണ്ടിരിക്കുന്നു
      തമിഴ് നാട്ടിൽ അണ്ണാ ഡിഎംകെയെ BJP വിഴുങ്ങിയത് പേലെ

    • @prsudhakaran
      @prsudhakaran 2 месяца назад +1

      ഒരിക്കലും സിപിഎം വോട്ട് ചെയ്യില്ല ഞാൻ നേരെത്തെ വോട്ട് സിപിഎം കൊടുത്തില്ല

    • @PuthiyattuchiraRajappanSunilku
      @PuthiyattuchiraRajappanSunilku 2 месяца назад +1

      Yes

    • @muhammedshafishafi3690
      @muhammedshafishafi3690 2 месяца назад

      നിങ്ങളെ ഭാവി തലമുറയ്ക്ക് കുഴി കുത്തി കഞ്ഞി കുടിക്കാം

    • @CommmonMan-vd8hf
      @CommmonMan-vd8hf 2 месяца назад

      ഞാനും

  • @aniltechno132
    @aniltechno132 2 месяца назад +40

    ഉണ്ണിയും വേണുവും കുറച്ച് കരയേണ്ടിവരുമല്ലോ

  • @PramodNanu-h1d
    @PramodNanu-h1d 2 месяца назад +27

    B.D J ട.... B. J.. P. കീ ജയ്🚩

  • @theawkwardcurrypot9556
    @theawkwardcurrypot9556 2 месяца назад +35

    SNDP ഇനി, സുഡു ദിശയിൽ ഇല്ല.

    • @althaftn3442
      @althaftn3442 2 месяца назад

      Aah ith thanna Unni paranjsth Shaghayil Muslim virodham aan main class enn

  • @sudhakaranb1193
    @sudhakaranb1193 2 месяца назад +21

    Nee aara S N D P ye nannakan ,Unni mapra

    • @3dmenyea578
      @3dmenyea578 2 месяца назад +2

      Sangiyude rodhanam

    • @3737.
      @3737. 2 месяца назад

      ​@@3dmenyea578സുടപിയുടെ ഊമ്പൽ 🤣

    • @sooryajith202
      @sooryajith202 2 месяца назад

      കേരളം നശിപ്പിക്കാൻ കൊട്ടേഷൻ എടുത്തവർ ഉണ്ണി

  • @mumbaiindians1682
    @mumbaiindians1682 2 месяца назад +3

    ഉണ്ണി സാർ ❤️

  • @ARJUN-j8s5h
    @ARJUN-j8s5h 2 месяца назад +6

    Sndp ശാഖകൾ മാത്രമാണ് ഇപ്പോൾ ഹൈന്ദവരിൽ കുടുംബയോഗങ്ങൾ നടക്കുന്ന സംഘടന.. അത് cpm ന് തലവേദന ആകും..

  • @Hhh93556
    @Hhh93556 2 месяца назад +18

    അമ്പലപുഴ മനോഹരം മുസ്ലിമിനെ ജയിപ്പിച്ചാൽ മലപ്പുറത്തു ഒരു ഹിന്ദുവിനെയോ christiniyuyo ജയിപ്പിക്കാൻ പറ്റുമോ 😂😂😂😂😂😂😂😂

    • @hyperextension3027
      @hyperextension3027 2 месяца назад +1

      നന്ദകുമാർ ജയിച്ചു bro പൊന്നാനി

    • @CommmonMan-vd8hf
      @CommmonMan-vd8hf 2 месяца назад

      എന്നു???

    • @muhsimuhammad2155
      @muhsimuhammad2155 2 месяца назад +1

      മലപ്പുറം പൊന്നാനി എംഎൽഎ ഹിന്ദുവാണ്, anneshich നോക്കൂ

    • @askaralavikp9308
      @askaralavikp9308 2 месяца назад

      പറയുന്ന ആൾക്ക് അറിയാത്തതു കൊണ്ടാണ്.... Ak ആന്റണി ക്രിസ്ത്യൻ അദ്ദേഹത്തെ തിരൂരങ്ങാടി.... പൊന്നാനി.... വണ്ടൂർ...... ഇവിടെ ഒക്കെ പിന്നെ ആരാണ്

  • @GireeshT-qr4is
    @GireeshT-qr4is 2 месяца назад +13

    BD JS + BJP❤️❤️❤️👍

    • @abdulsalampalliyali6467
      @abdulsalampalliyali6467 2 месяца назад

      +CPM എന്നു കൂടി ചേർത്താൽ ആ പട്ടിക പൂർത്തിയാവും.

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 2 месяца назад +24

    നിനക്കെന്താ പ്രശ്നം

  • @rahulpr5427
    @rahulpr5427 2 месяца назад +18

    നിങ്ങൾ എല്ലാരും കൂടി എന്നെ ബിജെപി കാരനാക്കി ഇനി ന്റെ വോട്ട് ബിജെപി കു മാത്രം..

  • @3dmenyea578
    @3dmenyea578 2 месяца назад +6

    Unni sir....👍👍 well said

  • @vijayakrishnanp5536
    @vijayakrishnanp5536 2 месяца назад +17

    മുവാറ്റുപുഴ നിർമല കോളേജിൽ നടന്ന സംഭവത്തേക്കുറിച്ച് ചർച്ചവേണ്ടേ.... മതേതരത്വക്കാരെ..... അതിനുള്ള ധൈര്യം കാണില്ല..... അപ്പോൾ നിങ്ങളുടെ ശൗര്യം പോയോ... ഉണ്ണി.. കൂട്ടരേ.. 🤣🤣🤣

    • @RamshadKuningad-d9m
      @RamshadKuningad-d9m 2 месяца назад

      മുസ്ലിങ്ങൾ നിസ്കരിച്ചാൽ ഹിന്ദുവിന്റെ മറ്റേത് ഒളിച്ചു പോകുമോ

  • @sukumaranvariyath6747
    @sukumaranvariyath6747 2 месяца назад +29

    അമ്പല പുഴയിൽ മുസ്ലിം ജയിച്ചപ്പോൾ മതേതരത്വം പൊന്നാനിയിൽ ഹിന്ദു ജയിക്കുന്നില്ല എന്തുകൊണ്ട്

    • @kcvdevan-qs9zw
      @kcvdevan-qs9zw 2 месяца назад +11

      ജയിച്ചല്ലോ ഇപ്രാവശ്യം നന്ദകുമാർ അല്ലെ എം എൽ എ

    • @kolethgeorge3040
      @kolethgeorge3040 2 месяца назад +11

      ഇതിനു മുന്പേ മുൻ സ്പീക്കർ ശിവരാമകൃഷ്ണൻ ആയിരുന്നില്ലേ

    • @sidhiqsidhiq4452
      @sidhiqsidhiq4452 2 месяца назад +7

      ഇവരുടെ പ്രശ്നം മനസ്സിലെ കറ മാത്രം പൊന്നാനി യിൽ ആദ്യം ശ്രീരാമകൃസ്ണ്ൻ ഇപ്പോ നന്ദകുമാർ

    • @travelrootz
      @travelrootz 2 месяца назад

      പത്രം വായിക്കൂ ഉണ്ണീ

    • @thajutvbox9366
      @thajutvbox9366 2 месяца назад

      അതിനും മുൻപു ഗംഗാധരൻ. ചുമ്മാ വിദ്വേഷം അടിച്ചിറക്കല്ലേ സംഘികുട്ടാ

  • @SreeSreerish-wg9fn
    @SreeSreerish-wg9fn 2 месяца назад +5

    ഗുരുവിന്റെ ആശിർവത്തോട് കുടി നാഷണൽ ഹൈവേ യിലൂടെ ഞങ്ങൾ നടന്നു നീങ്ങി മുന്നേറുമ്പോൾ പുറകിൽനിന്ന് പുരോഗമന ആശയം പറഞ്ഞു വഴി തെറ്റിച്ചു പൊക്കറ്റ് റോഡിൽ ഇറക്കി അക്കര കാണാതെ എങ്ങോട്ടു പോകണമെന്ന് അറിയാതെ വഴി തെറ്റി വഴി മു ട്ടി പകച്ചുപോയി ഈ ഴവ ജനത ഇനി ആറുവരി പാതയിലൂടെ ദേശീയതയിലേക് ഗുരുവിന്റെ വചനങ്ങൾ ലോകത്തിന് കാട്ടി കൊടുക്കുവാൻ

  • @lifehacks7271
    @lifehacks7271 2 месяца назад +15

    സവർണ്ണനായ ഉണ്ണിക്ക് ഈഴവർ മുൻപന്തിയിലേക്ക് വരുന്നത് സഹിക്കുന്നില്ല

  • @ashokplavara1979
    @ashokplavara1979 2 месяца назад +2

    Good Speech

  • @thomesshelby2.0
    @thomesshelby2.0 2 месяца назад +16

    കയ്യിലില്ലാത്ത മുസ്ലിം വോട്ടിനു വേണ്ടി കയ്യിലുള്ള ഈയവ വോട്ട് കളഞ്ഞത് സിപിഎം ആണ്
    അതിൽ വെള്ളപ്പള്ളിക്കോ sndp ക്കോ റോൾ ഇല്ല, അത് സിപിഎം ഇനിയെങ്കിലും മനസ്സിലാക്കണം

    • @RamshadKuningad-d9m
      @RamshadKuningad-d9m 2 месяца назад

      മുഖ്യ മന്ത്രി മുസ്ലിം ആണോ തീവ്രവാദി

    • @CommmonMan-vd8hf
      @CommmonMan-vd8hf 2 месяца назад

      സുടാപ്പി നമ്പാൻ പറ്റില്ല... മതം വും ഉസ്താദ് വിട്ടൊരു കളിക്ക് കിട്ടില്ല

  • @midhunprasad6925
    @midhunprasad6925 2 месяца назад +11

    എല്ലാരും ഒന്നാണന്നു ഒരു ആശയം ആരു കൊണ്ടുവന്നാലും അതു നല്ലതല്ലേ 🤔🤔🤔... ഇപ്പോൾ കാര്യം പിടികിട്ടി 😡😡😡 ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളെ ആണ് താങ്കൾ സ്വാഗതം ചെയ്യുന്നെ 😡😡😡😡

  • @sthampilal9626
    @sthampilal9626 2 месяца назад +5

    ഉണ്ണി . sndp യോഗം എന്ന് പറയു അതാണ് ശരി 🙏🏻

  • @RaveendranPT-sj1lk
    @RaveendranPT-sj1lk 2 месяца назад

    വളരെ കൃത്യമായ വിലയിരുത്തലാണ്

  • @suhailmuhmed6074
    @suhailmuhmed6074 2 месяца назад +6

    ഉണ്ണി ബാലകൃഷ്ണന്റെ ശരിയായ നിരീക്ഷണം 👌🏻

  • @Hhh93556
    @Hhh93556 2 месяца назад +15

    പോയി വെല്ലോ മഹല്ല് കമ്മിറ്റിയിൽ പോകാൻ പറ സിപിഎം നോട് prenanum അവിടെ അല്ലെ 😡😡😡😡😡

    • @althaftn3442
      @althaftn3442 2 месяца назад

      Aah ith thanna Unni paranjsth Shaghayil Muslim virodham aan main class enn

  • @NatarajanPs-p8f
    @NatarajanPs-p8f 2 месяца назад +6

    എല്ലാം കുട്ടിചോറ് ആക്കി ഇനി sndp യിലേക്ക് കേറിക്കോ

  • @sumeshpozhikadavan
    @sumeshpozhikadavan 2 месяца назад +1

    അമ്പലപ്പുഴയിലെ പ്രേമുഖ സമുദായം ആയ ദീവര വോട്ട് അപ്പാടെ ബിജെപിയിലേക്ക് പോയി

  • @ananthanvidyadharan8223
    @ananthanvidyadharan8223 2 месяца назад +1

    എല്ലാ ഭാഗത്തും വോട്ട് കുറഞ്ഞ പോലെ ഈഴവ വോട്ടും കുറഞ്ഞിട്ടുണ്ടാകും. ചർച്ച ഒക്കെ കേട്ടാൽ തോന്നും വെള്ളാപ്പള്ളിയും മോനും കൂടി തോൽപ്പിച്ചെന്ന്. ലോക ഫ്രോഡുകളായ അവർ പറയുന്നത് ആരും കേൾക്കില്ല. ഇതിലും എട്ടുകാലി മമ്മൂഞ്ഞി സം കളിച്ച് വെള്ളാപ്പള്ളി ചിലതൊക്കെ നേട്ടമായിരിയ്ക്കും

  • @shanoobvm1942
    @shanoobvm1942 2 месяца назад +14

    വസ്തുനിഷ്ടമായി മനസിലാക്കി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. റിപ്പോർട്ടർ

    • @CommmonMan-vd8hf
      @CommmonMan-vd8hf 2 месяца назад

      അന്റെ മതത്തിന്റെ കാര്യം പറഞ്ഞിരുന്നേ കാണാമായിരുന്നു കോയെ... ആരാന്റെ അമ്മയ്ക്ക് വട്ടുവന്നാൽ കാണാൻ ചേലായിരിക്കും... ഒരു വെളിച്ചെണ്ണനിഷ്ട.... ജോസഫ് മാഷ്

  • @sooryajith202
    @sooryajith202 2 месяца назад

    S N D P യോഗം 🙏🙏🙏

  • @prsudhakaran
    @prsudhakaran 2 месяца назад +2

    ഇവൻ ആരാ sndp കുറിച്ചു പറയാൻ കേരത്തിൽ പരിവാർത്തനിനെ മാറ്റം കുറച്ചേ ഞങൾ ആണ്

  • @hamsatk9757
    @hamsatk9757 2 месяца назад

    ഉണ്ണി 100 % സത്യം ആണ് പറഞ്ഞത് അവർണ്ണന് ഉയർന്ന ജാതിക്കാരനാവാനുള്ള ഒരു ധ്വരഉണ്ട് പഴയ അയിത്തം ഒന്നും ഇപ്പോൾ ചിലവാകില്ല. കൃസ്ത്യാനിക്കൾ പറയുന്ന മാതിരി ഞങ്ങൾ തിരുമേനിമാർ മാർക്കം കൂടി കൃസ്ത്യനികൾ ആയ താണെന്ന് പോലേ. എനിക്ക് എസ് എൻ ഡി പി യിൽ ഒരു വിശ്വാസമുണ്ടായിരുന്നു അവരുടെ ദൈവം ശ്രീ നാരായണ ഗുരു ആയതു കൊണ്ട്. ഇപ്പോൾ?????

  • @k.a2307
    @k.a2307 2 месяца назад

    UB ❤

  • @letterwalk2904
    @letterwalk2904 2 месяца назад +1

    കണ്ണൂരിൽ ഒക്കെ sndp പ്രവർത്തനം തന്നെ ചുരുങ്ങിയതൂ പാർട്ടിയുടെ തന്ത്ര പരമായ ഇടപെടൽ ആണ്. ആകെ ചതയത്തിന് പായസം വെക്കുക എന്ന രീതിയിൽ ആണ് കണ്ണൂരിൽ sndp പ്രവർത്തനം.

  • @manseerkhanm4023
    @manseerkhanm4023 2 месяца назад +1

    My vote cpim

  • @sooryajith202
    @sooryajith202 2 месяца назад

    BDJS + B J P = കേരളം 👍

  • @sivarajan3399
    @sivarajan3399 2 месяца назад

    ആന്തൂർ സാജനെ പോലെയാണ് വെള്ളാപ്പള്ളി നടേശൻ എന്നാണ് കോവാലൻറ ധാരണ.

  • @sasikumarn5786
    @sasikumarn5786 2 месяца назад +2

    കുറെ ആളുകൾ പുഴ കടന്നത് ഉണ്ണിക്ക് വലിയ പ്രശ്നം ആണ്.😂😂😂

  • @snprasad9621
    @snprasad9621 2 месяца назад

    സത്യം ആണ് ഉണ്ണി ബാല കൃഷ്ണ ൻ പറഞ്ഞത് 100%കാരണം എന്റെ ഒരു സുഹൃത് SNDP കാരൻ ഈ കാര്യം ആണ് പറയുന്നത് ഹിന്ദു കൾക്ക് ഒന്നും ഇല്ല എല്ലാം മുസ്ലിം ങ്ങൾക്ക് ആണ് സർക്കാർ കൊടുക്കുന്നത് അതു കൊണ്ട് ഹിന്ദു ക്കൾ ഒന്നിക്കാം എന്ന് അയാൾ പഴയ ഒരു സംഘി ആയിരുന്നു കുടുംബം കോൺഗ്രസ്സും സിപിഎം mix ആയിരുന്നു SNDP മെമ്പർ കൂടി ആണ്

  • @chaithanyarr1225
    @chaithanyarr1225 2 месяца назад +3

    Casteism increasing in between Keralaites inside Kerala and around globe . Its worrying bitter fact

  • @shameerraheem7510
    @shameerraheem7510 2 месяца назад

    കേരളം വേറെ oru മണിപ്പൂർ ആകാൻ അധികം സമയം വേണ്ട

  • @Shaji4882
    @Shaji4882 2 месяца назад +3

    ഉണ്ണീ , SNDP യെ വേണ്ടാ എന്ന് വച്ചത് സിപിഎം ആണ്.. അതിന് അവർക്ക് അവരുടേതായ ന്യായങ്ങളും കാണും. അത് തിരിച്ചറിഞ്ഞാണ് ഈഴവ സമുദായം തങ്ങളെ ആവശ്യം ഉള്ളിടത്തേക്ക് പോയത്.. അതിൽ ഉണ്ണിക്ക് വിഷമിക്കാനൊന്നും ഇല്ലാ.. വിളിക്കാത്ത സദ്യക്ക് പോകാറില്ലാ അഭിമാനം ഉള്ളവർ...

  • @rileeshp7387
    @rileeshp7387 2 месяца назад +1

    മത്സ്യ തൊഴിലാളികൾ മുമ്പേ ബിജെപി ക്ക് വോട്ട് ചെയ്യുന്നു അവർക്ക് പണം ഉള്ളത് കൊണ്ട് ആണോ

  • @sooryajith202
    @sooryajith202 2 месяца назад

    ബ്രഹ്മനനായ ഉണ്ണി മപ്ര യുടെ രോദനം

  • @sujithpillai1554
    @sujithpillai1554 2 месяца назад +9

    ചുണ്ണി അല്ല തീരുമാനിക്കുന്നത്. ബിജെപി യുടെ വോടിംഗ് ശതമാനം കൂടി. ജനങ്ങൾ ബിജെപിക്ക് ഒപ്പം വരുന്നുണ്ട്.

    • @Babumon4078
      @Babumon4078 2 месяца назад +1

      കിട്ടാനുള്ളത് maximum ആണ് ബിജെപിക്ക് കിട്ടിയത്,ഇനി കൂടുതൽ കിട്ടുമെന്ന് തോന്നുന്നുണ്ടോ
      അതും ദുർബലനായ മോദിയാണ് ഇപ്പൊ ഉള്ളത്

    • @aswing2706
      @aswing2706 2 месяца назад

      ​@@Babumon40782019ലും ഇത് തന്നെ ആണ് പറഞ്ഞത്. ബിജെപിക്ക് കിട്ടാവുന്ന മാക്സിമം 15% ആണെന്ന്.

    • @harikumarcheeranikkara6194
      @harikumarcheeranikkara6194 2 месяца назад

      ബി ജെ പി യുടെ വികാസം ഇനിയാണ് യഥാർത്ഥത്തിൽ സംഭവിക്കുക.​@@Babumon4078

  • @sreekumarvsatyam1084
    @sreekumarvsatyam1084 2 месяца назад +1

    ഇപ്പോൾതന്നെ വസ്തുതകൾ ബോധ്യപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @vipinvijayanvijayan1307
    @vipinvijayanvijayan1307 2 месяца назад +6

    അതു പറയാൻ ഉണ്ണി ആരാണ്.... ഞാൻ sndp ക്കാരൻ ആന്ന്..... ഒരു bdjs അല്ല തീരുമാനം എന്റെ യാണ്... എന്റെയും കുടുംബത്തിന്റെയും വോട്ട് ബിജെപി ക്കു കൊടുക്കും.... അത് എന്റെ തീരുമാനം ആണു....
    ഒരു bdjs വേണ്ടാ..... മോനെ ഉണ്ണി അതിമോഹം ആണൂ...

    • @althaftn3442
      @althaftn3442 2 месяца назад

      Athalle pulli paranje eezhava vote bankine BJP vizhungi enn

  • @bijuradhakrishnan6788
    @bijuradhakrishnan6788 2 месяца назад

    ഉണ്ണി പറഞ്ഞ ഒരു കാര്യം ശരി ആണ്. ഹിന്ദു എന്ന ഒറിജിനൽ ഫോം ( ആര്യനിസം) അതിലേക്കുള്ള വളർച്ച ആണ് എല്ലാ ഹിന്ദുക്കളും ചിന്തിക്കുന്നത്. ഈ shift ആണ് ബിജെപി യെ വളർത്തുന്നത്.

  • @Shijeesh-hx3sk
    @Shijeesh-hx3sk 2 месяца назад

    SNDP ശരിയായ ദിശയിൽ. CPIM അതിനെ തെറ്റിക്കാൻ വരണ്ട

  • @vinuvinu-i8l
    @vinuvinu-i8l 2 месяца назад +3

    Sudu.vine.nee.oke.valarthiyathe.😅😮😢theevravadhi.nite.veettile.kayari.koche.uttakkiyalum..hamasa.nallathe.😅😮😊😊😊

  • @bijumon9058
    @bijumon9058 2 месяца назад

    ഉണ്ണി ❣️ എത്ര സത്യം ആണ് പറയുന്നേ 🌺😊

  • @george1737
    @george1737 2 месяца назад +1

    ഈ കിഴങ്ങനും അനുജനും വീട്ടിൽ ഇരിക്കുന്നതാണ് ഭേദം.

  • @vijayanp5342
    @vijayanp5342 2 месяца назад +1

    S d p i യോഗം കൂടി വിളിക്കാം, കുഞ്ഞികണ്ണൻ, കരിം ഇക്ക എന്നിവർ നോക്കട്ടെ

  • @spider492
    @spider492 2 месяца назад +4

    വെള്ളാപ്പള്ളി പിണറായിയുടെ ഇഷ്ടക്കാരൻ ആയി നിന്ന് SNDP യേ ബിജെപിയിൽ ലായിപ്പിക്കുവാണ്. പക്ഷെ അങ്ങേർക്ക് ഇത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ല.

  • @KrishnadasvkDas
    @KrishnadasvkDas 2 месяца назад

    ❤️ Bjp ❤️ SNDP ❤️cristian

  • @mohan748
    @mohan748 2 месяца назад

    നിരീശ്വര വാദികൾക്ക് വിഎസ്എൻഡ് പിയിൽ എന്ത് കാര്യം ....

  • @manjuxavier6945
    @manjuxavier6945 2 месяца назад +2

    വെള്ളാപള്ളി സർ 💯 സപ്പോർട്ട്

  • @shameerraheem7510
    @shameerraheem7510 2 месяца назад

    ആർക്കും അങ്ങനെ വേണമെങ്കിലും ചിന്തിക്കാം polarization ഉണ്ടാക്കാം, അത് ഗുണം ആർക്കാണ് ഉണ്ടായത് എന്ന് മാത്രം ചിന്തിക്കുക, കുറച്ചു history പഠിക്കുക,second world war ഉണ്ടായതും കൂട്ട കൊലകൾ ഉണ്ടായതും എല്ലാം, ലാഭം ആർക്കാണ് നമ്മുടെ നാട് നശിക്കും ആളുകൾ തമ്മിൽ തല്ലി മരിക്കും, നിങ്ങൾക് എന്ത് കിട്ടി, അല്ലെങ്കി എന്ത് കിട്ടും എന്ന് ആലോചിക്കൂ, നിങ്ങളെ തമ്മിൽ തല്ലിച്ച് ആർക്കാണ് ലാഭം കിട്ടിയത്

  • @jishnuraj3166
    @jishnuraj3166 2 месяца назад +1

    BDJS ❤❤❤ BJP ❤❤❤❤NDA❤❤❤❤

  • @san-zl4qm
    @san-zl4qm 2 месяца назад +1

    ഇവനേപ്പോലെ ഒരു മാപ്പ്ര വെറുതെ കരഞ്ഞു സമയം കളയുന്നു.

  • @user-bn7op3iz3g
    @user-bn7op3iz3g 2 месяца назад

    ഒട്ടകത്തിന് തല ചായ്ക്കാൻ ഇടം കൊടുത്ത പോലാകരുത്

  • @apck9114
    @apck9114 2 месяца назад +2

    Churukkam Paranjal Keralathilum North Indiayile Pole Oru Puthiya Sahacharyam Undakunnu Ennartham

  • @kumbalery
    @kumbalery 2 месяца назад

    ❤❤SNDP=CPIM❤❤

  • @sujithsuji507
    @sujithsuji507 2 месяца назад

    ചുരുക്കത്തിൽ ഹിന്ദു ഇല്ലെങ്കിൽ കേരളത്തിൽ കമ്മ്യൂണിസം മരിച്ചു 😂

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 месяца назад

    വെള്ളാപള്ളിക്ക് പിണറായിയുമായി ആത്മബന്ധമുണ്ട്. രണ്ടാളും താൽപര്യങ്ങളുടെ പിറകെ പോകുന്നവർ !
    BJP + cpm നിടയയിൽ ദല്ലാൾ പണിയെടുക്കാനാണ് വെള്ളാപള്ളി ഇപ്പോൾ നിയോഗിക്കപ്പെട്ടത്. തുടർ ഭരണത്തിലേക്ക് അയാൾ പണി തുടങ്ങിക്കഴിഞ്ഞു.

  • @AnilKumar-dg6lc
    @AnilKumar-dg6lc 2 месяца назад +2

    ഉണ്ണി തിവ്രവാദി 👍

  • @tnscholedathtns5474
    @tnscholedathtns5474 2 месяца назад +1

    എടാ ബാലകൃഷ്ണാ നീ ഒന്നും എത്രകുരച്ചിട്ടും കാര്യമില്ല

  • @jishnuraj3166
    @jishnuraj3166 2 месяца назад

    Vellapally paranjth correct aanu...LDF ezhavane Use cheyth muslim preenanm cheyunu....

  • @sajeevkp7341
    @sajeevkp7341 2 месяца назад

    കുഴലുതും പൂ തേനല്ലേ 🤣🤣ഉണ്ണി ഇങ്ങനെ കരയല്ലേ

  • @foodtechyunlimited4257
    @foodtechyunlimited4257 2 месяца назад

    ഏതാ... ഈ പിണറായി കുഴലൂതു കാർ w❓❓

  • @sooryajith202
    @sooryajith202 2 месяца назад

    ഉണ്ണി കേരളം കണ്ട ഏറ്റവും വലിയ കുറ്റിത്തിരിപ്പ് കാരൻ

  • @praveenkenadath1271
    @praveenkenadath1271 2 месяца назад

    So what you _____ in mosques what is happening?????

  • @rajeshmambully4230
    @rajeshmambully4230 2 месяца назад +1

    ഹമാസ് പാർട്ടിക്കാരെ ഞങ്ങളുടെ ശാഖയിൽ കയറ്റില്ല 😂😂😂😂😂

  • @arungirija2000
    @arungirija2000 2 месяца назад

    Settan full vargeeyatha analloo😅

  • @aathus007
    @aathus007 2 месяца назад +3

    Njan ezhava eni BJP kk vote cheyum cpm evde keri idapettalum 😏😏😏😏😏

  • @georget.s5867
    @georget.s5867 2 месяца назад

    SNDP യെ ശരിയായ ദിശയിൽ കൊണ്ടുവരുന്നത് ഗുരുദേവനെ സ്നേഹിക്കുന്ന രുടെ ആഗ്രഹമാണ് എന്നാൽ BJP ഈഴവ സമുദായത്തെ വഞ്ചിച്ച് അവരെ ചിന്ന ഭിന്നമാക്കുകയാണ് ഇവർ. കേരള ജനത പ്രബുദ്ധരാണ്. BJP ക്ക്കേരളത്തിൽ സ്ഥാനം ലഭിക്കയില്ല ഇപ്പോൾ ഒരു സീറ്റുകിട്ടിയത് കോൺസ്സുകാരുടെ വോട്ടു കൊണ്ടാണ്. ഉണ്ണീബാലകൃഷ്ണൻ്റേത് ശരിയായ നിരീക്ഷണം.

  • @AbiKp-xy2vf
    @AbiKp-xy2vf 2 месяца назад

    Join sndp support sndp

  • @AnilKumar-dg6lc
    @AnilKumar-dg6lc 2 месяца назад +1

    ഉണ്ണി അടിമ 😂

  • @sreekumarvsatyam1084
    @sreekumarvsatyam1084 2 месяца назад

    ഉണ്ണി ഇനി നിൻറെ ഉടായിപ്പ് പരിപാടിയൊന്നും നടക്കുകയില്ല

  • @arunrv2826
    @arunrv2826 2 месяца назад

    South Kerala sndp you don't know..chunni .. specially Cochin to Trivandrum sndp they well educated and qualified people they know vote.. munbatha CPM alla avar... ippazhum CPM like Malabar district people..

  • @VineeshVasu-rw4bf
    @VineeshVasu-rw4bf 2 месяца назад

    മോനെ ഉണ്ണി നീ നിന്റെ വീട്ടിലെയും റിപ്പോർട്ടർ ചാനലിന്റെയും കാര്യം നോക്കിയാൽ മതി.. ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്ക് അറിയാം 👎

  • @hariprassadvallath3405
    @hariprassadvallath3405 2 месяца назад

    Unni Patti

  • @happytalk8360
    @happytalk8360 2 месяца назад

    Njn sndp karana entha vote bjp ka

  • @PradeepSasi-vr4fs
    @PradeepSasi-vr4fs 2 месяца назад

    yes love jihad and kammi sudappi giving in PSC 12 % savaranamam for muslim iam Hindu Ezava before my family in CPM now me and my family never ever give vote for this SUDAPPI party...

  • @AnilKumar-ch5et
    @AnilKumar-ch5et 2 месяца назад +1

    ഉണ്ണി എന്ത് പൊട്ടത്തരമാണ് പറയുന്നത് ബുദ്ധിയുള്ള ഹിന്ദുക്കൾ ഇനി മത വർഗീയപാർട്ടി ആയ സിപിഐഎം ന് വോട്ട് ചെയ്യില്ല

  • @madhusudananm.k2425
    @madhusudananm.k2425 2 месяца назад

    താങ്കളും താങ്കളുടെ സഹോദരനും കൂടുതൽ താങ്കളുടെ സമുദായത്തിന്റെ കാര്യം നോക്കി നടക്കുന്നതാണ് നല്ലത്..SNDP യുടെ കാര്യം നോക്കാൻ വെള്ളാപ്പള്ളിക്കറിയാം...

  • @mohan748
    @mohan748 2 месяца назад

    ഉണ്ണി പോയ് പണി നോക്ക് ഉണ്ണി....

  • @SivarajanccCc
    @SivarajanccCc 2 месяца назад

    നീയെന്നു പറഞ്ഞാൽ പുല്ല് വിലയുള്ളവനാ 😂😂😂

  • @prakashkunnumpurath6101
    @prakashkunnumpurath6101 2 месяца назад

    Nee pda valakrishna

  • @maheshmuhamma6406
    @maheshmuhamma6406 2 месяца назад +2

    ഒരു ശ്രീനാരായണിയന് ഒരിക്കലും rss bjp ആകാൻ പറ്റില്ല..

  • @pradeepkrishnan9847
    @pradeepkrishnan9847 2 месяца назад

    Unnikku ella paarty kaludeyum rahasyangal ariyaam...athalley avasaanam reporter l thanney vannu veenathu...😅😅😅😅

  • @renjithushas2007
    @renjithushas2007 2 месяца назад

    Yeda unni than thante jathide karyam nokiyal mathi sndp de karyam njangal nokikolam, Than Nirmala College issue kandille??? sudapi kale pedichit mindand erikane alle

  • @jishnuvasudev5655
    @jishnuvasudev5655 2 месяца назад +1

    ചുണ്ണി കരയുന്നു

  • @vipinvijayanvijayan1307
    @vipinvijayanvijayan1307 2 месяца назад +1

    കേരളo മൊത്തം ഷിഫ്റ്റ്‌ ആകും.... അതിനു എന്തു കുത്തിത്തിരുപ്പ് ഉണ്ടാക്കിയാലും.... നീയൊക്കെ..

  • @ajijayapalan5308
    @ajijayapalan5308 2 месяца назад

    ഉണ്ണിക്കുജാതിയില്ല ഉണ്ണിയുടെ മകളെ ഉണ്ണി ഒരു താഴ്ന്ന ജാതിക്കു കേറ്റികൊടുക്കും അല്ലെ ഉണ്ണി

  • @sreejith3826
    @sreejith3826 2 месяца назад

    മറ്റുള്ള സമുദായ സംഘടന കളുടെ യോഗം വിളിക്കാൻ cpim നെ ചങ്കുറ്റം ഉണ്ടോ

  • @saidalavisaid6499
    @saidalavisaid6499 2 месяца назад

    വെള്ളാപ്പള്ളിയുടെ നിലനില്പിന് വേണ്ടി മാത്രം ഉണ്ടാക്കുന്ന വിഷയമാണ് ഇതൊക്കെ
    പാവം ഈഴവർക്ക് സത്യം അറിയാതെ പോകുകയാണല്ലോ എന്നത് മാത്രം ആണ് സങ്കടം

  • @saidalavisaid6499
    @saidalavisaid6499 2 месяца назад

    നട്ടെല്ല് നിവർത്തി വെല്ലാപള്ളിയോട് പറയാൻ പിണറായിക്ക് കഴിഞ്ഞിരുന്നെങ്കിൽ വെള്ളാപള്ളി ഒട്ടപ്പെടുമായിരുന്നു
    പിണറായിക്ക് നട്ടെല്ല് ഉണ്ടെങ്കിൽ ഒരു ഈഴവ വോട്ടും വെല്ലാപള്ളിക്കൊപ്പം പോകൂല

  • @AshaBaburaj-j2e
    @AshaBaburaj-j2e 2 месяца назад

    ഇവൻ വെറും വിഷം