ജി സാൻ പാർക്ക് പെരിന്തൽമണ്ണ മണ്ണാർ മല jizaan agricultural paark perinthalmanna

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 322

  • @Alimohammed-vg5dg
    @Alimohammed-vg5dg Год назад +13

    ഊട്ടി കർണാടക പാർക്കിൽ 50 രൂപ ആണ് ചാർജ് ഒരു ഫാമിലി വരുമ്പോൾ 100 രൂപ കൂടുതൽ ആണ്

  • @techbros7842
    @techbros7842 Год назад +18

    ജി സാൻ പാർക്കിന് 1000 അഭിനന്ദനങ്ങൾ.
    സിമ്മിം പൂൾ കുട്ടികൾക്ക് നീന്തൽ പഠിക്കാൻ പറ്റുന്ന സൗകര്യങ്ങൾ .പ്രത്യേകം ഉണ്ടാക്കണം. അത് ഇന്നത്തെ പുതിയ തലമുറകൾക്ക് അത്യാവശ്യം. എത്രയോ യുവാക്കൾ .കുട്ടികൾ നീന്തൽ അറിയാത്തതിൻന്റേ പേരിൽ അപകടത്തിൽ പെടുന്നു അത് ടൂറിസത്തിൽ കൂടുതൽ ദൈവ അനുഗ്രഹം തരും.

  • @Fasanasharafu
    @Fasanasharafu Год назад +39

    ഞാനും ഫാമിലിയും വന്നുകണ്ടു ചെറിയൊരുയാത്രബുദ്ധിമുട്ട്ഉണ്ടെങ്കിലും എൻഡ്രി ഫീസ് കുറച്ച് കൂടുതലാണ് എന്നൊരു അഭിപ്രായം എനിക്കുണ്ട്. അതൊരു പുനർച്ചിന്ദനം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

    • @MUSAFIR-jp3wj
      @MUSAFIR-jp3wj Год назад +1

      100 രൂപ കൂടുതല്‍ തന്നെയാണ്

    • @uvaiskp3747
      @uvaiskp3747 11 месяцев назад

      ​@@MUSAFIR-jp3wjകോട്ടകുന്ന് ഒരാൾക്ക് 10 രൂപ അല്ലെ 🧐ഇവിടെ 100 വളരെ കുറവ് ആണല്ലോ

    • @jpkpkd5065
      @jpkpkd5065 9 месяцев назад

      എന്ത്‌ കൂടുതൽ -- 100 രൂപ ഒക്കെ സാധാരണ അല്ലെ

    • @jpkpkd5065
      @jpkpkd5065 9 месяцев назад

      ​@@uvaiskp3747എന്നാ കോട്ടക്കുന്നു പോയാൽ മതി

  • @asharafkanmanam4384
    @asharafkanmanam4384 Год назад +56

    നല്ല ടോയ്ലറ്റുകളും , പ്രയർ ഹാളും സജ്ജീകരിക്കണം

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ Год назад +1

      പ്രയർഹാർ മാത്രം പോരാ പള്ളിയും ബാങ്ക് വിളിയും വേണം എന്നിട്ട - വരുന്നവർക്ക് ആ രീതിയിൽ ശല്യം അവിടെയും ഉണ്ടാക്കണം😊

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 Год назад +2

      ​@@വ്ഴഴഴ്വ prayer പ്രത്യേക വിഭാഗത്തിന്റെ മാത്രം അല്ലല്ലോ

    • @User34578global
      @User34578global 11 месяцев назад

      ​@@വ്ഴഴഴ്വസുഹൃത്ത് എന്തിനാണ് ഇത്ര അസഹിഷ്ണുത മുസ്ലീങ്ങളെ സംബന്ധിച്ച് 5 സമയങ്ങളിലുള്ള പ്രാർത്ഥന അത് കൃത്യമാണ് അത് പ്രയർ ഹാൾ ഇല്ലെങ്കിലും അവർ അത് നടത്തും മലപ്പുറം കോട്ടക്കുന്ന് പാർക്കിൽ താങ്കൾ പോയിട്ടുണ്ടോ അവിടെ അവർ അതിന് ചെറിയൊരു ഷെഡ് വൃത്തിയുള്ള ഒരു സ്ഥലം അത് മാത്രമേ വേണ്ടൂ അതല്ലാതെ താങ്കൾ പറയുന്ന തീവ്രവാദ ചിന്തയൊന്നും ഞങ്ങൾക്കാർക്കും ഇല്ല പള്ളി വേണം ഉച്ചത്തിൽ ബാങ്ക് കൊടുക്കണം മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന ഇതൊക്കെ താങ്കൾ സ്വയം അങ്ങ് തീരുമാനിച്ചാൽ മതിയോ തന്നെപ്പോലെയുള്ള തീട്ടം ചിന്താഗതിയുള്ള ജനങ്ങൾ ഈ ഭൂമിയിൽ ഉള്ള കാലത്തോളം ആർക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല

  • @haneefakk8699
    @haneefakk8699 Год назад +23

    മാഷാ അള്ളാ👍
    ബഷീർ പട്ടു അടിപൊളി
    ദൂരെ നിന്നും വരുന്നവർക്കുവേണ്ടി ഹോം സ്റ്റേ. കൂടെ ഉണ്ടാക്കണം 👌

  • @moiduttykc6993
    @moiduttykc6993 Год назад +9

    ഏറെ ഇഷ്‌ടപ്പെട്ടു ഉടമ തന്നെ വിവരണം നൽകി നിഷ്കളങ്കയായ ഒരു കൃഷിക്കാരെന്റെ ഒരു പദ്ധതി

  • @unais_vlogs
    @unais_vlogs Год назад +2

    പാർക്ക് എന്തായാലും എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഞാൻ വന്നു ബ്ലോഗ് എടുത്തു അടിപൊളി ആയിട്ടുള്ള ഒരു സ്ഥലമാണ് മണ്ണാർമലയുടെ അഭിമാനമാണ് പാർക്ക്

  • @bijupv2744
    @bijupv2744 Год назад +3

    ആളുകളുടെ മാനസിക ഉല്ലാസങ്ങൾക്കും സന്തോഷങ്ങൾക്കുമായി നമ്മുടെ നാട്ടിൽ ഇതുപോലൊരു സംരംഭം കൊണ്ടുവന്ന താങ്കൾക്കും സുഹൃത്തുക്കൾക്കും ഒരായിരം നന്ദി 👍

  • @muhammedrafi3060
    @muhammedrafi3060 Год назад +22

    സംരംഭം വിജയിക്കട്ടെ, ആമീൻ ---

  • @peepee2763
    @peepee2763 Год назад +23

    അന്യജില്ലകളിൽ നിന്ന് വരുന്നവർക്ക് കൂടുതൽ താമസ സൗകര്യം ഏർപ്പെടുത്തിയാൽ നന്നായിരുന്നു.

  • @husainmambra1107
    @husainmambra1107 Год назад +54

    Entry fee 50 രൂപയിലൊതുക്കിയാൽ സാധാരണകാർക്കും ഉപകാരമാകുമായിരുന്നു 🥰🥰🥰🥰

    • @MuhammedAfsalm_afsalt
      @MuhammedAfsalm_afsalt Год назад +5

      50 ന്‌ ഉള്ളതൊക്കെ തന്നെ ഒള്ളു ഇപ്പൊ അതിൽ

    • @musthafamusthafw7340
      @musthafamusthafw7340 Год назад

    • @juleejames8344
      @juleejames8344 Год назад

      Entry fees ethra anu? 100rs ano?

    • @noushadnoushad5273
      @noushadnoushad5273 Год назад +2

      സാധാരണ കാരന്റെ കൂലി എത്രയാ ഇപ്പൊ 😛

  • @Alimohammed-vg5dg
    @Alimohammed-vg5dg Год назад +4

    നന്നായി വൃത്തിയായി സൂക്ഷിക്കണം കൂടുതൽ നമ്മുടെ നാട്ടിൽ തന്നെ വരട്ടെ എവിടെ പാർക്കിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോയാലും മലപ്പുറക്കാർ കൂടുതൽ ഉണ്ടാകും വിജയിക്കട്ടെ ❤

  • @manoharanpp2695
    @manoharanpp2695 Год назад +5

    ഇക്ക നല്ല ഭഗിയുള്ള പാർക്ക് എല്ലാം ഒരു കുടകീഴിൽ ഒരുക്കിയല്ലോ എല്ലാം വിജയകരമായി തിരട്ടെ

  • @FOODNATUREWORLD
    @FOODNATUREWORLD Год назад +37

    അടിപൊളി ... പരസ്യം നല്ല രീതിയിൽ കൊടുക്കണം ആരും അറിയാതെ പോകരുത് ഈ സ്ഥലം ...

    • @abdhullamlt8512
      @abdhullamlt8512 Год назад

      Malleega kothug chavaan nallathan iniyum vekkuga

  • @musthafamustafa5652
    @musthafamustafa5652 Год назад +3

    ഫീസ് കൂടുതലല്ലേ.. ഇതുപോലെ ഒരുപാട് അവസരങ്ങൾ.. പ്രവാസികൾ വിനിയോഗിക്കുക..സന്തോഷ്‌ ജോർജ് കുളങ്ങര. പറഞ്ഞപോലെ കേരളത്തിന്‌ ടൂറിസത്തിൽ അനന്ത സാധ്യതകൾ ഉണ്ട്.. അതുവയി മലയാളികൾക്ക് ഒരുപാട് തൊഴിലവസരങ്ങൾ ഉണ്ടാകട്ടെ നമ്മുടെ.. അഭിനന്ദനങ്ങൾ........

  • @jaleelparakkal5223
    @jaleelparakkal5223 Год назад +6

    മാഷാ അള്ളാഹ് അടിപൊളി അല്ലാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @rafimonvkd408
    @rafimonvkd408 Год назад +3

    Jizan park ❤️
    ഉയരങ്ങളിൽ തിളങ്ങട്ടേ.... 🇮🇳

  • @vibezone9832
    @vibezone9832 Год назад +11

    ഗംഭീരം ❤🎉🎉🎉🎉
    തീർചചയായിട്ടും ഒന്ന് വരും. ഇന്ഷാ അല്ലാഹ് ❤

  • @KL10ijas
    @KL10ijas Год назад +6

    ഞങ്ങളും മക്കളെ കൂട്ടി വരും ഇക്കയുടെ മനോഹര മായ തോട്ടം പാർക്ക്‌ കാണാൻ കൂടെ ഇക്കയെയും

    • @ayishabicp3373
      @ayishabicp3373 Год назад

      ഞാൻ ഒരു പെണ്ണായാദ് കൊണ്ടും വിധവയായാദ് കൊണ്ടും സുഗായിട്ട് പറ്റിക്കാൻ കരുതി 😅 നടക്കാത്ത dheasyam പിത്ഥനയിൽ സായുജ്യാമടയുന്നു

    • @fasilajabbar5523
      @fasilajabbar5523 Год назад +1

      Washrooms namaskrikanullaroomum venam

  • @JayanPrakash-rc3xt
    @JayanPrakash-rc3xt Год назад +1

    എല്ലാവിധ ആശംസകളും നേരുന്നു നാട്ഒടിൽ വരുവരുമ്പോൾ തീർച്ചയായും കുടുംബമായി വരാം മസ്കറ്റിലെ സോഹാറിൽ നിന്നും സ്നേഹപൂർവ്വം ജയൻ എടപ്പറ്റ

  • @safaashussain8369
    @safaashussain8369 Год назад +6

    Bhaseer ഭായ് പാർക്കിന്റെ തുടക്കം നിന്റെ വീഡിയോ കണ്ടിരുന്നു പിന്നെ ഞാൻ ഓർത്തു എന്തായി പണി കഴിഞ്ഞോ എന്ന്എല്ലാം ഓർക്കാറുണ്ട് ഇപ്പോൾ വീഡിയോ വന്നപ്പോൾ സന്തോഷം ആയി അന്ന് വീഡിയോ കണ്ടപ്പോൾ മൊട്ട കുന്ന് ഇന്ന് മനസിനെ ഉണർത്തുന്ന പ്രകൃതിയെ മനോഹരമാക്കിയ കാഴ്ച നാട്ടിൽ വരുമ്പോൾ വരും തീർച്ച 12:57 12:59 13:00

  • @Ummereladath
    @Ummereladath 9 месяцев назад

    അഭിനന്ദനങ്ങള്‍ ,
    ഇന്ന് ജിസാന്‍ പാര്‍ക്കിലേക്ക് പോകാന്‍ പരിപാടിയിട്ടപ്പോഴാണ് സെര്‍ച്ച് ചെയ്തത് ,
    മുതലാളിയുടെ അവതരണം ഇഷ്ടായീ❤❤❤❤

  • @usmancholamugath5847
    @usmancholamugath5847 Год назад +1

    Masha Allhah Mabroock
    Basheer pattu Super Aayittund

  • @maulaviabdurahman6438
    @maulaviabdurahman6438 Год назад +1

    നീ നല്ല മനസിനുടമയാണെന്ന് വാക്കുകളിൽ നിന്ന് മനസിലാവും. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @focuslive7389
    @focuslive7389 Год назад +1

    അടിപൊളി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു വന്നു നോക്കണം ഇന്ഷാ അല്ലാഹ്

  • @ziyoosworld8598
    @ziyoosworld8598 Год назад +1

    Adipoli super ane nchangal vannirunnu

  • @riyasbabukv5279
    @riyasbabukv5279 Год назад +11

    100 രൂപ കുറച്ചു കൂടുതൽ അല്ലെ.

  • @jameelachennattu5403
    @jameelachennattu5403 Год назад +2

    So superrrr.oru divasam varanam.kochungal varatte.inshaAllaaah.

  • @abdurazak2046
    @abdurazak2046 Год назад +8

    ആദ്യമായ് ഈ വീഡിയോ കാണുന്നവർക്കുവേണ്ടി ഇത് എവിടെയാണെന്നും എങ്ങനെ വരണമെന്നും പറഞ്ഞു കൊടുക്കുക...

  • @mohammedrhafi9681
    @mohammedrhafi9681 Год назад +10

    എന്ട്രൻസ് ഫീ കുറച്ചു കൂടിപ്പോയോന്ന് ഒരു സംശയം 😊

  • @haneefach7138
    @haneefach7138 8 месяцев назад +1

    very good attemp T അഭിനന്തങ്ങൾ

  • @seenathp6581
    @seenathp6581 Год назад +1

    Woww......... Super ... ഇൻ ഷാ അള്ളാ തീർച്ചയായും കാണാൻ വരും ... വീഡിയോ എല്ലാർക്കും ഷെയർ ചെയ്യും. പൂക്കളും കായും പറിക്കരുതെന്നും ചെടികൾ നശിപ്പിക്കരുതെന്നുമുള്ള മുന്നറിയിപ്പ് ബോർഡുകൾ ഇടക്കിടെ സ്ഥാപിക്കണം....

  • @Freestyle-qz9me
    @Freestyle-qz9me Год назад +4

    Masha allah ❤
    All the very best 👏

  • @shuhaib6956
    @shuhaib6956 Год назад +4

    Super ആയിട്ടുണ്ട് 😂😂😍 പൊളിച്ചു മുത്തേ ആളുകൾക്കു പ്രഗൃതി കാണാൻ പറ്റട്ടെ

  • @jafarnp3597
    @jafarnp3597 Год назад +4

    100രൂപ കൂടുതൽ അല്ലെ

  • @sreejithprabhakaran3125
    @sreejithprabhakaran3125 7 месяцев назад +1

    നല്ല ഒരു concept ആണ്, but മലമ്പുഴയിൽ പോലും enty fee ഇതിലും കുറവാണ്, ഇതൊന്ന് പുനർച്ചിന്ദനം നടത്തിയാൽ ഇനിയും ആളുകൾ ധാരാളം വരും, anyway all the best❤👍

  • @jadeedajadeeda1233
    @jadeedajadeeda1233 Год назад +3

    മാഷാഅല്ലാഹ്‌ 🥰🥰 അടുത്ത ലീവ്ന് വരാം ഇന്ഷാ അല്ലാഹ്

  • @tsb9188
    @tsb9188 Год назад +2

    വളരെ നല്ലത്, ദൂരെ നിന്നും വരുന്ന ഫാമിലിക്ക് മിതമായ താമസ സൗകര്യം വേണം ( പ്രവാസികളുടെ ഈ സ്വപ്നം വിജയിപ്പിക്കുക )

  • @JameelaAsees-m2t
    @JameelaAsees-m2t Год назад +1

    Masha allah adipoli, insha allah familiyayi varanamennu aagrahikkunnu👍

  • @rrr.trucklife1985
    @rrr.trucklife1985 Год назад +3

    മാഷാഅല്ലാഹ്‌ 🌹🌹അടിപൊളി

  • @asmapk911
    @asmapk911 Год назад +2

    entry fee 50aakiyal nannayirnnu. sadaranakkarlum upakaramakatty

  • @veepeebrdashker5300
    @veepeebrdashker5300 Год назад +15

    ലൊക്കേഷൻ വിട്ടാൽ ഉപകാരം ആയിരുന്നു എല്ലാവർക്കും

  • @houseandfamily3323
    @houseandfamily3323 Год назад +3

    Ticket is high.. Please reduce....

  • @yunusbabu0786
    @yunusbabu0786 Год назад

    നിങ്ങളുടെ വോയിസ് അതിമനോഹരം ആയിട്ടുണ്ട് തീർച്ചയായിട്ടും ഫാമിലി കുട്ടി വരുന്നുണ്ട് ❤❤❤❤❤

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Год назад +4

    Adipoli❤❤❤

  • @minumonu937
    @minumonu937 11 месяцев назад +1

    ما شاء الله تبارك الله

  • @jiya7180
    @jiya7180 Год назад +1

    Well done...
    From neighbouring village...kakooth..

  • @moideenkutty5506
    @moideenkutty5506 Год назад +4

    പാർക്ക് അതി മനോഹരം . കോട മഞ്ഞും മലകളും പാർക്കിന്റെ ഭംഗി കൂട്ടുന്നു.👌❤️

    • @ayishabicp3373
      @ayishabicp3373 Год назад

      ഞാനും തുടങ്ങി പച്ചേ നാട്ടുകാർക്ക് (ചിലർ )വിവിൽക്കാണ് ഉം ബ്‌റൂക്കർമാരാവാനും ആണ് ഇന്ട്രെസ്റ്

    • @ayishabicp3373
      @ayishabicp3373 Год назад

      മണ്ണണ്ണ കുറച്ചു മതിയല്ലോ ചില ജൂകിക്കാർക് പൈസ പറ്റിക്കാൻ എങ്കിനൊക്കെ ആ രീതിയിലോക്കെയേ വലിയ സഹകരം 😂 ന്നല്ല ആളുകളും uund ഏതായാലും അൽഹാഹ് അനുഗ്രഹം ഉണ്ടാകും

  • @nishadmohammed
    @nishadmohammed Год назад +2

    ജിസാനിൽ നിന്ന് ആശംസകൾ 🌹🌹🌹🌹🌹

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Год назад +2

    എല്ലാം മിയമിയ പക്ഷെ ടിക്കറ്റ് ഫീ കൂടുതലാണോ?

  • @sabnafaizalsabnafaizal6636
    @sabnafaizalsabnafaizal6636 7 месяцев назад

    ഇന്ഷാ അള്ളാഹ് മക്കളെ കൂട്ടി ഒന്ന് പോവണം

  • @jameelachennattu5403
    @jameelachennattu5403 Год назад +1

    MalampuzhaGardanekkaaal super.avide verum concrete kaadaaki ipol

  • @mansoormansoor7754
    @mansoormansoor7754 Год назад +1

    Maashaallhaa 🤝🤝👍🌹💪💪Nice

  • @rashidvkchullipara2690
    @rashidvkchullipara2690 Год назад

    പട്ടു സാഹിബ് ജിസാൻ ഗ്രാമപഞ്ചായത്തിൽ നിന്നും റാഷിദ് ആണ് 🥰 പൊളിച്ചിട്ടുണ്ട് 👏😍masha allha ❤

  • @firos093
    @firos093 Год назад +1

    പാർക്ക് വളരെ നന്നായിട്ടുണ്ട്

  • @ajwamedia2434
    @ajwamedia2434 Год назад +1

    പൊളിയാണല്ലോ ✨️✨️💯💯

  • @cinumonus101
    @cinumonus101 Год назад +1

    മാഷാഅല്ലാഹ്‌ 🤲🤲🤲മബ്‌റൂക്

  • @ummulkhair5746
    @ummulkhair5746 Год назад +2

    Njangal mannarmala kkarnu thanneyan varanam enn karuthiyirunnu pakshe entry fee kooduthal aythinalanu varathath

  • @shabeerckck
    @shabeerckck Год назад +1

    Masha allah super 💐

  • @wheelmancabsluxurycarstvmk1029
    @wheelmancabsluxurycarstvmk1029 Год назад +8

    അത്യമേ ഫുഡ്‌ ഐറ്റം പ്ലാസ്റ്റിക്. മുതലായവ പാർക്കിൽ അനുവദിക്കരുത്. പ്രതേകിച്ചു ശ്രദ്ധിക്കുക

    • @johnmathew932
      @johnmathew932 Год назад

      Plastic ozhivaki food kodukanam allathe janagale

  • @ummuswalihath438
    @ummuswalihath438 Год назад

    ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളേക് എത്തട്ടെ 👍👍👍

  • @faihamehek2512
    @faihamehek2512 Год назад

    Super adipoli park 🔥🔥🔥rendu pravashyam poyi. 👍🏻👍🏻

  • @mpmf02
    @mpmf02 Год назад +4

    അടിപൊളി പാർക്ക്

  • @shajbalachandranp
    @shajbalachandranp Год назад +1

    All the best....................🥰

  • @sreedharan.ksreedharan.k4115
    @sreedharan.ksreedharan.k4115 Год назад +4

    Soopr❤❤❤

  • @sinanchennari
    @sinanchennari Год назад +1

    Super👍👍🌹🌹👍👍

  • @asmapk911
    @asmapk911 Год назад

    masha allha adioliyayitund ethu vijayikum

  • @abdulhakeem5097
    @abdulhakeem5097 Год назад +1

    ഒരു കൊല്ലം മുമ്പ് വന്നിരുന്നു ഇൻഷാഅല്ലാഹ് ഇനിയും വരും

  • @asmapk911
    @asmapk911 Год назад

    ningalde presentation adipoliyayittund

  • @nishadmohammed
    @nishadmohammed Год назад +1

    പട്ടു അൽഹംദുലില്ലാഹ് മാഷാ alha

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 Год назад

    പട്ടു അടിപൊളി എന്നും ഇങ്ങനെ ആവട്ടെ insha alha നാട്ടിൽ വന്നിട്ട് വരാം

  • @user-ld7qc7iz2w
    @user-ld7qc7iz2w Год назад +1

    Mashaalla
    Varanam

  • @hussainfareedma9210
    @hussainfareedma9210 Год назад +1

    Masha allah super

  • @abdulkhadar8829
    @abdulkhadar8829 Год назад

    Wow supper നാട്ടിൽ വന്നാൽ തീര്ച്ചയായും ഞങ്ങൾ വരും ഇന്ഷാ അല്ലാഹ്

  • @abdulrehimanthottingal4889
    @abdulrehimanthottingal4889 Год назад +1

    We will visit very soon

  • @anwersadiquekallidumbanhou8673
    @anwersadiquekallidumbanhou8673 Год назад +4

    Entry pass 50 akkanam

  • @HINA220
    @HINA220 Год назад +1

    Jizan grama panjayatth ❤❤❤pattu baye

  • @HussainHussain-ot4jo
    @HussainHussain-ot4jo Год назад +1

    അടിപൊളി 👌👌sulthaane ഓടി പ്പി ക്കാനു പുല്ല് മണല്‍ അതായിരിക്കും നല്ലത്

  • @isha1959
    @isha1959 Год назад +1

    Insha allah onnu vann kaananam

  • @ismailismailmone3054
    @ismailismailmone3054 Год назад +2

    നല്ല ഒരു വാട്ടർസ്ലൈഡ് കൂടി ഉണ്ടായിരുന്നെങ്കിൽ 👍പൊളി ആയിരുന്നു

  • @aboobackernidha1715
    @aboobackernidha1715 Год назад +2

    ഔ കണ്ണിനും മനസിനും എന്തൊരു കുളിർമ

  • @sumayyamt5258
    @sumayyamt5258 Год назад +1

    Suuuuper ❤❤

  • @sarafudeentajsarafudeentaj1135

    മാഷാ അള്ളാഹ് അടിപൊളി 👏👏👏👍👍👍

  • @abizzabizz
    @abizzabizz Год назад +1

    മാഷാ അള്ള

  • @Niyas3006
    @Niyas3006 Год назад +1

    All ok 👍 oonjal safety kootanam seat belt and extra rope enthenkilum

  • @user-qq5no4ow9i
    @user-qq5no4ow9i Год назад

    നല്ല ഒരു മൃഗശാലയും അത്യവശ്യമാണ് മീൻ. പക്ഷികൾ തുടങ്ങിയവ പാമ്പുഅ തെ നല്ല രീതിയിൽ സംഘടിപ്പിക്കണം അതിന്ന് ട്ടിക്കറ്റ് വെയ്ക്കാo കാഴ്ചബംഗ്ലാവിൽ ക്ക് പോകുന്നവരു ധാരാളം വരും ശ്രദ്ധയിൽപ്പെടുത്തുന്നു വെറും ചെടികൾ മാത്രമാണങ്കിൽ തുടക്കത്തിൽ ആളുകൾ വരും പിന്നെ അവിടെ ഒരു കാഴ്ചയും ഇല്ല എന്ന് പറഞ്ഞു ആളുകൾ പല ഭാഗത്തേക്കും നീങ്ങു o മലമ്പുഴയിൽ തന്നെ കാഴ്ചക്കുറവാണ് ഓർമയിൽ ഇരിക്കട്ടെ

  • @sachinchandran8700
    @sachinchandran8700 Год назад +1

    Thalassery l ninnum agane varum avide

  • @sajnasajna202
    @sajnasajna202 Год назад +1

    Mashaallah 👌

  • @MuhammadAli-oi7hl
    @MuhammadAli-oi7hl Год назад +1

    Basheersuper.anu❤❤❤❤❤

  • @afsalparuthikunnath5666
    @afsalparuthikunnath5666 Год назад

    വർഷങ്ങൾക്ക് മുൻപ് പട്ടുവിന്റെ വീഡിയോ സ്ഥിരം കാണുമായിരുന്നു
    പാർക്കിന്റെ വീഡിയോ ഇപ്പോ കാണാൻ സാധിച്ചു
    ഇൻശാ അല്ലാഹ് ലീവിന് വന്നാൽ കുടുംബസമേതം പോയി കാണണം

  • @akkuakbar5802
    @akkuakbar5802 Год назад +4

    Entry fee 40.50. ulla vakupe ollu

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 Год назад +2

    Masha Allah...!
    Allah bless you and your family.....!!
    """"""""09-09-2023""""""

  • @KL10ijas
    @KL10ijas Год назад

    അടിപൊളി ഉസാറാവട്ടെ

  • @thahirch76niya85
    @thahirch76niya85 Год назад +1

    Masha Allah...

  • @akbarali-rq8eh
    @akbarali-rq8eh Год назад

    നല്ല സൂപ്പറായിട്ടുണ്ട്

  • @sreenivasantp8203
    @sreenivasantp8203 Год назад +2

    ഇരിക്കാൻ ഉള്ള സ്ഥലം കുറച്ചു കൂടി ഉണ്ടാക്കിയാൽ നന്നായിരിക്കും

  • @shafik5471
    @shafik5471 Год назад +1

    Enik nastapettu sangadam

  • @rasheedthondiyan6052
    @rasheedthondiyan6052 Год назад

    ان شا الله അടുത്ത പ്രാവശ്യം വരുംപോൾ വന്ന് കാണണം നിങളേയും പാർക്കും

  • @nurungukalsakalangal
    @nurungukalsakalangal Год назад +3

    സന്തോഷം.. ഈ രീതിയിൽ ഇതിനെ മാറ്റി എടുത്തതിൽ..... ഭൂമി കുറച്ചു കൂടി എടുത്തു home stay. പോലെ തുടങ്ങിയാൽ.. മറ്റൊരു വൈബ് ആയിരിക്കും..
    എല്ലാവിധ ഭാവുകങ്ങളും

    • @User34578global
      @User34578global Год назад

      ഹോംസ്റ്റേ പണികൾ കഴിഞ്ഞു ഇനി നമ്പർ കിട്ടിയാൽ മതി

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 Год назад +1

    ماشاء الله ♥