നമ്മുടെ ആട്ടിൻ കൂട് നിർമ്മാണം j A P got farm

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 93

  • @Jimbru577
    @Jimbru577 3 года назад +7

    Frame വിരിക്കുന്നതിനു മുൻപ് അടിയിൽ പിടിപ്പിച്ച ചതുര പൈപ്പിന് മുകളിൽ 10 cm വീതിയിൽ plastic ഷീറ്റ് കട്ട്ചെയ്തു മുകളിൽ കൂടെ ഇത് വിരിച്ചാൽ metal frame മൂത്രം തട്ടാതെ ഒത്തിരി കാലം കിട്ടും തുരുമ്പു വരത്തില്ല ആടുമൂത്രം മെറ്റലിൽ തട്ടിയാൽ തുരുമ്പു വേഗം വരും അനുഭവം ഗുരു അത് ഇനിയും ചെയ്യാം അടിയിൽ നിന്ന് പൊക്കി ഷീറ്റ് കയറ്റി കൊടുത്താൽ മതി എല്ലാ പൈപ്പിനും മുകളിൽ ഷീറ്റ് കയറ്റി ഇട്ടു കൊടുക്കുക 10cm വീതിയിൽ...

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +6

    ലളിതമായ അവതരണം... അതാണ് പവർ 👌

  • @SMOOTHEDITzzZ
    @SMOOTHEDITzzZ Год назад +1

    നിങ്ങളുടെ സംസാരം super

  • @rafeeqp578
    @rafeeqp578 2 года назад +2

    ഇക്ക ഞാൻ മലപ്പുറതാണ് ഇപ്പോൾ സൗദിയിൽ ആണ് ഇന്ഷാ അല്ല നാട്ടിൽ വരുമ്പോൾ ഇക്കാനെ കാണാൻ ആഗ്രഹം ഉണ്ട്

  • @najmunissa452
    @najmunissa452 3 года назад +4

    നല്ല ദീർഘ വീക്ഷണമുണ്ട് 👍👍👍👍

  • @dineshnair511
    @dineshnair511 3 года назад +3

    ഇന്നലെ ആലോചിച്ചു ഇന്നു കാട്ടി തന്നു.... വിശദമായി...👍👍👍💓

  • @saagarvlogss
    @saagarvlogss 3 года назад +2

    ഉപകാരപ്പെടുന്ന വീഡിയോ

  • @VPtractor-m3f
    @VPtractor-m3f 3 года назад +1

    നിങ്ങൾ എന്ത് ചെയ്താലും വിജയിക്കും 💯💯💯💯👌😍🌹🥀🌷
    ان شاءالله🤲🤲🤲

  • @hamzapacharey9492
    @hamzapacharey9492 3 года назад +3

    ആട്ടിൻ കൂൾ കൊള്ളാം പക്ഷേ ഫ്ലോറിംഗ് താഴെയുള്ള ഇരുമ്പു മേൽ plastic എന്തെങ്കിലും അല്ലാത്തപക്ഷം ഇരുമ്പ് തുരുമ്പ് പിടിക്കും

  • @ashrafkunjutty4666
    @ashrafkunjutty4666 3 года назад +3

    മാഷാ അള്ളാ 👌👌👌♥️

  • @shihabtk8787
    @shihabtk8787 Год назад

    അടിപൊളി ❤️❤️❤️❤️

  • @shafikk2454
    @shafikk2454 3 года назад +5

    ആദ്യം ഞാൻ

  • @sharafknp2491
    @sharafknp2491 3 года назад +3

    Masha allah 👌👍

  • @noushadmanalvayal7826
    @noushadmanalvayal7826 3 года назад +1

    സൂപ്പർ ആയിട്ടുണ്ട് 🥰

  • @madeena287
    @madeena287 2 года назад +1

    Super man

  • @yahiyakavappura
    @yahiyakavappura 3 года назад +1

    Masha allha

  • @hameedkalliyat8759
    @hameedkalliyat8759 3 года назад +2

    Good

  • @unaisshanu1147
    @unaisshanu1147 3 года назад +2

    Super 👍

  • @mohammedkuttippa6054
    @mohammedkuttippa6054 3 года назад +1

    Good bro

  • @latheefmuhamed441
    @latheefmuhamed441 3 года назад +1

    Your work is great 👍🙏🤲

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +2

    സുപർ👍👍👍👍👍

  • @petcam7899
    @petcam7899 2 года назад +1

    Ok

  • @akbarpk9748
    @akbarpk9748 3 года назад +2

    super👍👍

  • @aneeshkumarg4953
    @aneeshkumarg4953 3 года назад +1

    Supper....

  • @ibrahimpps8413
    @ibrahimpps8413 3 года назад

    Usharanu Basheer👍👍

  • @BabuRaj-b3c
    @BabuRaj-b3c 3 дня назад

    പ്ലാറ്റ്ഫോമിലെ ഇരുമ്പിന്റെ ഇട്ട് കഴിഞ്ഞാൽ മൂത്രമൊഴിച്ചു കഴിഞ്ഞാൽ അത് ലഭിച്ചു പോകും

  • @SanthoshKumarP12345
    @SanthoshKumarP12345 2 года назад

    I wish all.the very best to you dear🙏

  • @shajusvlogstvr6060
    @shajusvlogstvr6060 3 года назад +2

    ബഷീർക്കാ എനിക്ക് ഇത് പോലെ ഒരെണ്ണം ചെയ്യാൻ ആഗ്രഹമുണ്ട്

  • @muhammadfaijasfaijas4894
    @muhammadfaijasfaijas4894 3 года назад +3

    ✋️

  • @aboobackervengad
    @aboobackervengad 3 года назад +1

    Super

  • @അമ്മുസ്ഗാർഡൻ
    @അമ്മുസ്ഗാർഡൻ 3 года назад +1

    👍🥰 good

  • @weekendjeddahvlog7757
    @weekendjeddahvlog7757 3 года назад +2

    അടിപൊളി -
    ഫാമിലേക്ക് ഇനി പാർണർ മാരെ എടുക്കുന്നുണ്ടോ ?.

  • @abdullatheef6642
    @abdullatheef6642 3 года назад

    goodjob

  • @vbvlog7177
    @vbvlog7177 3 года назад +1

    പൊളിച്ചു 😍😍

  • @Jabirarshi
    @Jabirarshi 3 года назад +1

    ماشاءالله

  • @salimaalammas8717
    @salimaalammas8717 3 года назад +2

    🥰🥰🥰

  • @ashiftirur3666
    @ashiftirur3666 3 года назад +2

    നിങ്ങളെ അടുത്ത് നിന്ന് ഒരുപാട് പഠിക്കാനുണ്ട്

  • @yousafkapoor2058
    @yousafkapoor2058 3 года назад +1

    Hi

  • @abikunnamkulam325
    @abikunnamkulam325 3 года назад +1

    👍💫

  • @mohamedshafeeq2298
    @mohamedshafeeq2298 3 года назад +2

    18.5very important

  • @noufalputhalath7570
    @noufalputhalath7570 3 года назад +1

    ♥️

  • @rasheedrasheed3437
    @rasheedrasheed3437 3 года назад +1

    👍

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 3 года назад +1

    👌🏻👌🏻👌🏻👌🏻🙏

  • @sudhisudhakaran3636
    @sudhisudhakaran3636 3 года назад

    ഞാനും ഒരു ആട്ടിൻ കൂട് പണിയാൻ പ്ലാൻ ഉണ്ട്...

  • @deepaklalck
    @deepaklalck 3 года назад

    👍👍

  • @navask690
    @navask690 2 года назад +1

    Ingane kood undakuyal adinu katum thanuppum adichu asugm vnnu chathu pokm
    Experience illa atha ingane kood undakiyath

  • @abdullak4620
    @abdullak4620 3 года назад +1

    നിങ്ങൾ പോയപ്പോൾ കൊണ്ടുപോയ അത്തി തൈകൾ എന്തായി
    തീൻ കമ്പുകൾ മരങ്ങളായോ ?

  • @ashrafashrafpullara7708
    @ashrafashrafpullara7708 3 года назад

    👍👍👍👍👍

  • @anshadkarunagappally5876
    @anshadkarunagappally5876 3 года назад

    👌👌👌

  • @jafferdriver4306
    @jafferdriver4306 3 года назад +1

    ഗൾഫ് ജീവിതം വിട്ടോ

  • @hilltopvlog7967
    @hilltopvlog7967 3 года назад +1

    tazhek itta sheett kittanulla nambr teramo

  • @ikbalk2742
    @ikbalk2742 3 года назад +3

    ആഗ്ലറിന് തുരുബ് വരാനുളള സാധ്യതയില്ലെ മൂത്രം വീഴുമ്പോൾ , മഴക്കാലത്ത് തുറന്ന് വിടാൻ പറ്റുമോ ആടുകളെ മറുപടി പ്രതീക്ഷിക്കുന്നു ....

    • @palakkadanpets
      @palakkadanpets 2 года назад

      Bro പറഞ്ഞത് ശരി യാണ് അതിന് പറ്റിയത് വർഷം തോറും പെയിന്റ് അടിച്ചു കൊടുക്കുക യാണ് നല്ലത്, ചിലർ പ്ലാസ്സിക്ക് പേപ്പർ ഉപയോഗിക്കുന്നുണ്ട് അതും നല്ലത് ആണ് പിന്നെ ആടുകൾ മഴ നനഞാൽ തുമ്മൽ പനി എന്നീ അസുഖം വരാൻ ചാൻസ് കൂടും കഴിയുന്നതും നല്ലത് ആട് കളെ മഴ കൊള്ളിക്കാതെ ഇരിക്കുക യാണ്

  • @navaspsheriff4887
    @navaspsheriff4887 3 года назад +2

    ഇത് എത്ര ചിലവ് വന്നു ഷീറ്റ് അടിക്കാൻ

    • @krishiymaarogyavum6207
      @krishiymaarogyavum6207  3 года назад

      63

    • @navaspsheriff4887
      @navaspsheriff4887 3 года назад

      @@krishiymaarogyavum6207 അവരുടെ nomber കിട്ടുമോ pls ഷീറ്റ് അടിക്കാൻ ആണ്

  • @sudhisudhakaran3636
    @sudhisudhakaran3636 3 года назад

    ഓങ്ങല്ലൂർ ഇരുമ്പ് പൈപ്പിന് എന്താ വില ❓️

  • @zykabories5598
    @zykabories5598 3 года назад +1

    ഇക്കാ വീഡിയോ ക്വാളിറ്റി കോർച്ചും കൂടി കൂട്ടണം . അടിപൊളി
    ഇങ്ങള് മലപ്പുറത്തു എവിടെ

  • @muhammad-faizy
    @muhammad-faizy 3 года назад +1

    കൂട് നിര്‍മ്മാണത്തിന് കൂടുതൽ നിക്ഷേപം നടത്തരുത്

  • @dineshkumarvv5336
    @dineshkumarvv5336 3 года назад +1

    Goat annu aniya. got alla

  • @ubaidbakkad9451
    @ubaidbakkad9451 3 года назад +1

    ആടിന്റെ കാല് കുടുങ്ങില്ലേ അതിന്റ ഉള്ളിൽ..?

  • @ajidpp123
    @ajidpp123 3 года назад

    💪👌👌👌👌👍👍👍🤲🤲❤️

  • @sajidmohammed8690
    @sajidmohammed8690 3 года назад +2

    പട്ടു സാൾട്ട് ഫ്ളോറന് എത്രയാണ് വില

  • @sudhisudhakaran3636
    @sudhisudhakaran3636 3 года назад

    ഈ കൂട് എത്ര square feet ഉണ്ട് എത്ര രൂപ ചിലവ് വന്നു ❓️

  • @sageervgr4069
    @sageervgr4069 3 года назад

    ഷീറ്റിന്റെ വില ?

  • @shareef.pcpottacholla8063
    @shareef.pcpottacholla8063 3 года назад +1

    വർക്ക് കുറച്ചുണ്ട് നമ്പർ തരൂ

  • @rahulrajc4649
    @rahulrajc4649 3 года назад

    ചേട്ടാ ആട് ഫാം തുടങ്ങാൻ ലോൺ കിട്ടുമോ

  • @muhammedshareef8506
    @muhammedshareef8506 Год назад

    Yetra rate varum?

  • @roobicclick8117
    @roobicclick8117 3 года назад

    Plastic floorinte contact number tharaaavo

  • @Muhammedali-ch9tr
    @Muhammedali-ch9tr 3 года назад +2

    Masha Allah 👍👍👍

  • @mubraztir7805
    @mubraztir7805 3 года назад

    അടിപൊളി

  • @safeequekp3282
    @safeequekp3282 2 года назад +1

    Super