സാധരണക്കാരന് . ഏറ്റവും കൂടുതൽ.. ശബളവും. ഉള്ളത് കേരളത്തിൽ തന്നെയാണ്. അതും കൂടി പറയണം .. ഈ . മുടിഞ. വർഗ്ഗീയ സംഘി ഭരണം അവസാനിക്കുന്നുവോ അന്ന് . എല്ലാ സംസ്ഥാനങ്ങളും നന്നാവും
കോക്കം ഒരു പുളിയാണ്. കുടംപുളി ക്ക് പകരം അവർ ഉപയോഗിക്കുന്ന വയലറ്റ് നിറം ഉണ്ടാകുന്ന പുളിയാണ്. നമ്മുടെ കുടംപുളി യെക്കാൾ ഔഷധ ഗുണം ഉണ്ടെന്ന് അവർ പറയുന്നു. ടൂറിസ്റ്റ് ഏരിയയിൽ മദ്യത്തിന് same ബ്രാൻഡ് വ്യത്യസ്ത വിലയാണ്.. തിരക്കുകുറഞ്ഞ സ്ഥലത്തു അതേ ബ്രാൻഡ് വളരെ വിലകുറവാണു.
Hai Sudhi bro👍❤️👍ഗോവ വിനോദചാഞ്ചരികളുടെ പാറുദിശയാണ് അവിടെ കിട്ടാത്തതെന്നമില്ല പിന്നെ മദ്യം അവിടെ സുലഭമാണ് അവിടെ വെറൈറ്റി ബ്രഡ്ഉള്ളത് ഫെനി അവിടുത്തെ ഒഴിച്ച്കൂടാത്തതാണ് എന്തായാലും അടിപൊളി എപ്പിസോഡ് 👍എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️thanks Sudhi bro❤️❤️👍👍
മദ്യപാനം ലിമിറ്റിനു ചെയ്യുന്നവർക്കൊക്കെ ഒരു പ്രശ്നവും ഇല്ല അവർ സുഖമായി ജീവിക്കുന്നു. എന്നാൽ മദ്യപാനമോം കുടിക്കില്ലല നോൺ വെജ് കഴിക്കില്ല ഇങ്ങനെ ഉള്ളോർക്കു നിറച്ചു രോഗങ്ങളെ. അനുഭവം ഗുരു
Sustainable initiatives to reduce carbon footprint! With 85% of RKM electrified, Indian Railways is rapidly progressing to accomplish #Mission100PercentElectrification & become the largest green railway network in the world. #ChooseLiFE #MissionLiFE #BharatParv2023 Environment, Forest & Climate Change
മദ്യപാനം മിതം അമിതം എന്നൊന്നുമില്ല അപകടകരം തന്നെ പത്താൾ ഒരുമിച്ചിരുന്ന് ആദ്യമായി മദ്യപിക്കുന്നു എന്ന് വിചാരിക്കുക അതിൽ രണ്ടു പേർ ഇടക്കെ വല്ലപ്പോഴും കൂടിക്കുന്നവരാകും രണ്ടു പേർ തീരേ കഴിക്കാത്തവരാകും രണ്ടു മുന്നു പേർ അല്പാൽപം ദിവസം കുടിക്കും ബാക്കിയുള്ളവർ മദ്യത്തിനടിമയാകും വെറുതേ റെ കൈയിലേ കാശ് കൊടുത്ത് ആ പത്തിലകപ്പെടണം സുബോധമുള്ളവർ ഈ പന്നി മൂത്രം (മദ്യം ) കുടിക്കില്ല
Nice video brother...ur presentation and shop keepers knowledge is awesome...but this shop nowadays exisisting on Google map as temporarily closed... Can you please share exact location of it is shifted
Those who go to these shops should ve the return ticket ( rail or flight ) booked in advance and preferably the mobile number of one of their close friends in trousers s pocket . Some may even permanently settle down in Goa. Limitless brands at almost half the price.
കുറ്റം പറയരുത് കേരളത്തിലും കിട്ടും മദ്യം എന്ന് പേരുള്ള കരി ഓയിൽ. കുടിക്കുന്ന ആളുടെ അടുത്തു നിന്നാൽ, ആ അടുത്തു നിൽക്കുന്നവൻ വാളുവയ്ക്കും. അത്രയ്ക്ക് സൂപ്പർ. വിലയും സൂപ്പർ എന്നാൽ വാങ്ങുന്ന കാശിനു നല്ലത് കൊടുക്കുമോ? ഇല്ല. അത് നിറച്ചു വരുന്ന കുപ്പിയുടെ വൃത്തി കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല.
ഇത് പ്രൊമോഷൻ വീഡിയോ ആയേ കാണാൻ കഴിയൂ .നിങ്ങൾക്കുള്ള പ്രതിഫലം വെറും ഒരു ബാഗു മാത്രമാണെങ്കിൽ അതു ചതിയാണ്. നിങ്ങളുടെ ഇന്നത്തെ സാമ്പത്തിക ഞെരുക്കം ഞങ്ങൾക്കറിയാം അതിനാൽ ഇത്തരം വീഡിയോ ചെയ്യുന്നതിൽ തെറ്റുകാണുന്നില്ല
ഇത്രയും വെറൈറ്റി മദ്യം ആദ്യമായി കാണുകയാണ്. ഇതും ഒരു സുഖമുള്ള കാഴ്ചയാണ്
ഇന്ത്യയിൽ ഏറ്റവും ജീവിതച്ചിലവ് ഉള്ള സംസ്ഥാനം കേരളമാണ് മദ്യത്തിനും പെട്രോളിനും എല്ലാ സാധനങ്ങൾക്കും തീവിലയാണ്
അതെ മുടിഞ്ഞ ഭരണം 😡
100@@@@@
സാധരണക്കാരന് . ഏറ്റവും കൂടുതൽ.. ശബളവും. ഉള്ളത് കേരളത്തിൽ തന്നെയാണ്. അതും കൂടി പറയണം .. ഈ . മുടിഞ. വർഗ്ഗീയ സംഘി ഭരണം അവസാനിക്കുന്നുവോ അന്ന് . എല്ലാ സംസ്ഥാനങ്ങളും നന്നാവും
Yes
ആ നാശംപിടിച്ചവൻ ഭരണത്തിൽ നിന്നും പോണം.. എന്നാലേ കേരളം ഗതി പിടിക്കൂ
ഹായ് സുധി നിങ്ങൾ ഗോവയിൽ മദ്യ ഷോപ്പുകൾ. ഹായ് എല്ലാം കാണട്ടെ
Liquor ഷോപ്പിലെ സെയിൽസ് മാനും, സുധിയും അനിയൻ ബാവ, ചേട്ടൻ വാവയെ പോലെ ഇരിക്കുന്നു 😄
😁😁
ഗോവ മദ്യം എന്താ ല്ലെ
പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം👍👌❤️
ഈ വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ ഏത് വീഡിയോ ഇഷ്ടപ്പെടാൻ എന്റെ സുധി 🥰🥰🥰സ്നേഹം മാത്രം
ഇപ്പോഴാണ് വീഡിയോ കാണാൻ ഒരു മൂഡ് ആയത് 👌
ഇത് പോലെയുള്ള യാത്രയിലെ രാജ്യത്തിനെ കുറിച്ച് അറിയാൻ കഴിയുള്ളു
Licur shopil niñum bag vangiya sudhi 🤣🤣🤣😁😁😁😁😁❤❤❤❤❤❤❤poliku monea......
എപ്പിസോഡ് കണ്ടു ഫിറ്റായി പോയെ സ്നേഹം മാത്രം ബ്രോ
കോക്കം ഒരു പുളിയാണ്. കുടംപുളി ക്ക് പകരം അവർ ഉപയോഗിക്കുന്ന വയലറ്റ് നിറം ഉണ്ടാകുന്ന പുളിയാണ്. നമ്മുടെ കുടംപുളി യെക്കാൾ ഔഷധ ഗുണം ഉണ്ടെന്ന് അവർ പറയുന്നു. ടൂറിസ്റ്റ് ഏരിയയിൽ മദ്യത്തിന് same ബ്രാൻഡ് വ്യത്യസ്ത വിലയാണ്.. തിരക്കുകുറഞ്ഞ സ്ഥലത്തു അതേ ബ്രാൻഡ് വളരെ വിലകുറവാണു.
Thank you ♥️
സുഹൃത്തേ വർഷങ്ങളായി(ഗോവ )ഇവിടുത്തെ തമാക്കാരൻ ആണ് ഞാൻ. ഇവിടുത്തെ പോലീസിനെ പറ്റി ആദ്യമാണ് ഇങ്ങനെ ഒരാൾ പറയുന്നത്
ഏക സിവിൽ കോഡ് ഉള്ള സംസ്ഥാനം 👍🌹
രാജ്യം വികസിക്കുന്നു കൂടതൽ അറിയണം
ഇന്ന് മദ്യത്തിന് വേണ്ടിയുള്ള Episod ആണല്ലോ?
ഈ വിഷമദ്യം ആരോഗ്യത്തിനു
ഹാനികരം !
ഇതിൽ എവിടെയാണ് ചതി
മദ്യപാനം ആഗോഗ്യത്തിന് ഹാരികരം എന്ന് പറയുന്നതിനേക്കാൾ നല്ലതു അമിത മദ്യപാനം ഹാനികരം എന്ന് പറയു.
Trafic thettichal nalla peda kodukkanam.oru thettumilla
Hai Sudhi bro👍❤️👍ഗോവ വിനോദചാഞ്ചരികളുടെ പാറുദിശയാണ് അവിടെ കിട്ടാത്തതെന്നമില്ല പിന്നെ മദ്യം അവിടെ സുലഭമാണ് അവിടെ വെറൈറ്റി ബ്രഡ്ഉള്ളത് ഫെനി അവിടുത്തെ ഒഴിച്ച്കൂടാത്തതാണ് എന്തായാലും അടിപൊളി എപ്പിസോഡ് 👍എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️thanks Sudhi bro❤️❤️👍👍
ഒരു ബീയർ ആ ബാഗിൽ ഉണ്ടായിരുന്നോ 😜സൂപ്പർ എപ്പിസോഡ് അടിപൊളി 🔥🔥❣️❣️❣️❣️
ഏയ്
..
മദ്യപാനം ലിമിറ്റിനു ചെയ്യുന്നവർക്കൊക്കെ ഒരു പ്രശ്നവും ഇല്ല അവർ സുഖമായി ജീവിക്കുന്നു. എന്നാൽ മദ്യപാനമോം കുടിക്കില്ലല നോൺ വെജ് കഴിക്കില്ല ഇങ്ങനെ ഉള്ളോർക്കു നിറച്ചു രോഗങ്ങളെ. അനുഭവം ഗുരു
Hii
I m from Goa, we meet last time in market
Hai
Fantastic tutorial ! Congratulations.
ആ മനസിലായല്ലോ.. ഭാരതത്തിന്റെ വളർച്ച കേരളത്തിലല്ല മറ്റുള്ള സംസ്ഥാനത്താണ്....
ഉറപ്പിച്ചു , ഈ കൊല്ലം തന്നെ ഗോവയിൽ പോകും ഈ കടയിൽ പോകും മദ്യം വാങ്ങിക്കും കുടിക്കും, ഒരു ബാഗ് ഫ്രീയായി അടിച്ച് മാറ്റുകയും ചെയ്യും. 😁
നാട്ടിൽ നല്ലതല്ലു കിട്ടില്ലേ
What is chathy..??
Biriyani 180
Fried rice 140
Old munk 750ml. 250
Ginjer 675
Sustainable initiatives to reduce carbon footprint!
With 85% of RKM electrified, Indian Railways is rapidly progressing to accomplish #Mission100PercentElectrification & become the largest green railway network in the world.
#ChooseLiFE #MissionLiFE #BharatParv2023 Environment, Forest & Climate Change
സൂപ്പർ സുധി 👌👌
യാത്രകഴിഞ്ഞ് അതുവഴിയാണോ. പോരുന്നത്.?????????... 😆😜😂. യാത്ര. കാഴ്ച്ച. അനുഭവം. എല്ലാം. കാണണം. അറിയണം. അതുകൊണ്ട്. ഒന്നും. ഒഴിവാക്കരുത്. 👍👌❤മാത്രം. സുധി. എറണാകുളം.
Very happy
ഇത് കണ്ടപ്പോൾ ഗോവയിലേക്ക് വന്നാലോ എന്ന് തോന്നി.
പക്ഷേ, സാഹചര്യം അനുവദിക്കുന്നില്ലലോ
സത്യം അല്ലെ പറഞ്ഞത്.
കൊക്കോം എന്നു പറയുന്നത് നമ്മുടെ കുടം പുള്ളിയുടെ ഇനത്തിൽ പെട്ട ഒരു ഫ്രൂട്ട് . ഉണങ്ങിയ കൊക്കോം മീൻ കറിയിൽ പുളിക്കായി ഉപയോഗിക്കുന്നു.
Thank you ♥️
ഗോവയിലെ മദൃത്തിലെചതി അതുപറഞ്ഞില്ലകേട്ടോ ംംചുമ്മാഒരു ക്യാപഷനുമായി വരും സൂപ്പർ ംംംമാൻ
ഒരിക്കൽ ഇവിടെ വന്ന് കുടിച്ചാൽ വീണ്ടൂം കുടിക്കാൻ തോന്നും അത് തന്നെ ചതി 😁
The wine shop owner and Sudhi look brothers
ഇങ്ങനത്തെ കോപ്പ് വിഡിയോയുമായി ഇറങ്ങിക്കോളും....
മനുഷ്യനെ കൊതിപ്പിക്കാൻ....
എന്തായാലും സ്നേഹം മാത്രം 🌹🌹❤❤
😝
സ്നേഹം മാത്രം ❤️❤️
ഇന്ന് സുധിയുടെ പാട്ടു മാത്രം ഇഷ്ടമായി. ഒരു വീട്ടമ്മയായ എനിക്ക് മദ്യം കാണുന്നതു തന്നെ വെറുപ്പാണ്.
♥️
കേരളത്തിലൊട്ട് വാങ്ങിച്ചു വരാൻ പറ്റുമോ
ഇന്നത്തെ വീഡിയോ കണ്ടിട്ട് ഗോവയ്ക്കുള്ള ടിക്കറ്റുകൾ മുഴുവൻ ബുക്കിങ് ആയി എന്നാണ് കേട്ടത്😻
💖 സ്നേഹം മാത്രം 💖
പാട്ട് കലക്കി അടിപൊളി 👍😊
കൊതിപ്പിച്ചു കളഞ്ഞു
മദ്യപാനം മിതം അമിതം എന്നൊന്നുമില്ല അപകടകരം തന്നെ പത്താൾ ഒരുമിച്ചിരുന്ന് ആദ്യമായി മദ്യപിക്കുന്നു എന്ന് വിചാരിക്കുക അതിൽ രണ്ടു പേർ ഇടക്കെ വല്ലപ്പോഴും കൂടിക്കുന്നവരാകും രണ്ടു പേർ തീരേ കഴിക്കാത്തവരാകും രണ്ടു മുന്നു പേർ അല്പാൽപം ദിവസം കുടിക്കും ബാക്കിയുള്ളവർ മദ്യത്തിനടിമയാകും വെറുതേ റെ കൈയിലേ കാശ് കൊടുത്ത് ആ പത്തിലകപ്പെടണം സുബോധമുള്ളവർ ഈ പന്നി മൂത്രം (മദ്യം ) കുടിക്കില്ല
Sujitha kollam😃😃
Brocode cost in kerala 280/-@Bar...
സുധി സ്നേഹത്തോടെ...
Excellent beautiful
ബെകാർഡിയുടെ നാട്ടിലെ റേറ്റ് കറക്റ്റ് ആണോ സുധീ 😁😁😁
കൊക്കം എന്നുപറയുന്നത് നമ്മുടെ നാട്ടിലേ കുടംപുളിയില്ലേ അതുപോലെയുള്ള ഒരു പുളിതന്നേ തോടിന് കട്ടികുറവാണ്
Thank you
ഗോവ ഒന്ന് പോകണം 😄😄😄
😁😝
Bro code ഓർമയില്ലേ സുദീപേ..
മറക്കാൻ പറ്റുവോ 😁
ഗോവയ്ക്ക് വന്നാലോ എന്ന് ആലോചിക്കുകയാണ്
Kollam bro
വില കൂടുതലാണ്. Cabo 500-600 rs ആണ്
Kidu
Sudhi vidio cadente mattipidikano oru impreshanella cave episodes mathramanu full kandathu
Goabardifferantliqurs. Adipolivedios
കേരളത്തിലെ Bar ൽ profit margin
100 %
കേരളത്തിൽ 10 രൂപ ചെലവുള്ള മദ്യത്തിന് 110 രൂപ ടാക്സ് ആണ് അതാ ഇവിടെ
പൊളി 👍👍👏👏👏👏👏❤❤👌👌👌👌👌
Thank you ♥️
Ider ko kb ana hai.. 🥀 waiting 💕
👍👍👍😍😍😍
Nice video brother...ur presentation and shop keepers knowledge is awesome...but this shop nowadays exisisting on Google map as temporarily closed...
Can you please share exact location of it is shifted
It's open now
ഈ കടക്കാരൻ ഈ കട അല്ലെങ്കിൽ ഗോവ വിട്ട് എങ്ങും പോയിട്ടില്ല, അയാളോട് വേറെ സ്റ്റാറ്റലെ കാര്യം ചോദിച്ചിട്ട് കാര്യമില്ല
ഇതാ ട്രെയിൻ കേറി.... 👆🏻
Those who go to these shops should ve the return ticket ( rail or flight ) booked in advance and preferably the mobile number of one of their close friends in trousers s pocket . Some may even permanently settle down in Goa. Limitless brands at almost half the price.
😁😁
❤ പെളിച്ചു മച്ചു❤
കൊച്ചുകള്ളാ .... 😂. 110 രൂപ അല്ലേ 😂. ആ ചേട്ടൻറെ ബ്രാൻഡ് ചോദിക്കാമായിരുന്നില്ലേ 😀
Nannayi
🥰✌️✌️
Hai sudhi
👍👍👏❣️😊
Sudhi ഒർജിനൽ പാട്ടാണോ
അതേ അതേ
സ്നേഹം മാത്രം ജയ് ഹിന്ദ്💐💐💐💐💐💐🌺🌺🌺🌺🌺🌺
കുറ്റം പറയരുത് കേരളത്തിലും കിട്ടും മദ്യം എന്ന് പേരുള്ള കരി ഓയിൽ. കുടിക്കുന്ന ആളുടെ അടുത്തു നിന്നാൽ, ആ അടുത്തു നിൽക്കുന്നവൻ വാളുവയ്ക്കും. അത്രയ്ക്ക് സൂപ്പർ. വിലയും സൂപ്പർ
എന്നാൽ വാങ്ങുന്ന കാശിനു നല്ലത് കൊടുക്കുമോ? ഇല്ല. അത് നിറച്ചു വരുന്ന കുപ്പിയുടെ വൃത്തി കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല.
നിങ്ങളെ രണ്ടുപേരെയും ഒരു ഫ്രൈമില്‍ കാണുംബോള് ചേട്ടനും അനിയനും പോലെ , ഒരേപോലെയിരിക്കുന്നു
😁
ഞങ്ങളും ഗോവയിൽ താമസമാക്കിയാലോ എന്നാലോചിക്കയാണ് !!!
:
വേണ്ടി വരും
👍👍👍
👍
നല്ല പാട്ട് ആണ് കെട്ടോ സുധി ക്കുട്ട
ഡെയിലി ജവാൻ അടിക്കുന്ന ഞാൻ ഇതൊക്കെ കാണുമ്പോൾ 😄😄😄
മദ്യപാനം ആരോഗ്യത്തിന് ഹാനികരo
Than yedu kothazhathukaran
Kashu koduthale kittu
Hi
Locashan pls
ഒരു ഗോവക്കാരിയെ കെട്ടുക അവിടെ അങ്ങ് കൂടുക..എന്താ അല്ലേ..ഒരു ജന്മം അങ്ങിനെ പോട്ടേ അല്ലേ.
😍😍😍😍😍
❤️❤️❤️
😇😇😇
കിളവന്മാർ രാവിലെ ചായ കുടിക്കാതെ കാജു ഫെനി യാണ് കഴിക്കുന്നത്
വീഡിയോ തീർന്നത് അറിഞ്ഞില്ല
😇
ഗോവൺ മദ്യം 😭
നമ്മുടെ രാജ്യത്ത് വികസനം വളരെ വേഗത്തിൽ ആയി...
Congress, communists and sudapis won't accept this.
njan pande ticket book cheithu
🙏
ഇന്ന് 2 പെഗ് കിട്ടാതിരിക്കുമ്പോൾ താൻ കൊതിപ്പിച്ചു കളഞ്ഞു പഹയാ
HAI ❤️🌹🙏
ഇത് പ്രൊമോഷൻ വീഡിയോ ആയേ കാണാൻ കഴിയൂ .നിങ്ങൾക്കുള്ള പ്രതിഫലം വെറും ഒരു ബാഗു മാത്രമാണെങ്കിൽ അതു ചതിയാണ്. നിങ്ങളുടെ ഇന്നത്തെ സാമ്പത്തിക ഞെരുക്കം ഞങ്ങൾക്കറിയാം അതിനാൽ ഇത്തരം വീഡിയോ ചെയ്യുന്നതിൽ തെറ്റുകാണുന്നില്ല
🥰
Goa യിൽ ഉള്ള അവർ 1 ആയിരക്കണക്കിന് wine ഷോപ്പുകൾ ഉള്ളിടത്ത് നിന്നും അവരുടെ ഷോപ്പിൻ്റെ പ്രൊമോഷൻ കേരളത്തിൽ നിന്നും വന്ന എനിക്ക് തരേണ്ടത് ഉണ്ടോ