ചൊവ്വാഴ്ച ഈ ദീപം കൊളുത്തിയാൽ മതി | Vel Muruga Pooja | Subramanian Vratham Puja | Shashti | Pazhani

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #mydivineworship #murugan #muruga #pazhani #shashti #shashti #panguni #velpooja
    #Murugan is considered as the son of Shiva and Parvathi, who was created to kill the Asuras and be the eternal protector of the Devas and other living beings. The Asuras were demigods who frequently warred against the Devas or gods.
    #tradition #traditional #culture #velabhishekam
    #subramanianswamy #subramanian_swamy #murugansongs #shashtivratham #vratham #pujaathome #pujainmalayalam
    Wicks role in Deepam
    Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
    The Significance of #Wicks:
    Single wick (Eka Mukha Deepam) for normal benefit.
    Two wicks (Dwimukha deepam) brings harmony and peace in the family and relatives.
    #Earthenlamp or #AgalVilakku or #mannuvilakku
    Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
    #lakshmipooja #fridaypuja #mydivineworship
    #fridaypooja
    #mahalakshmi
    #fridayvratham
    #വെള്ളിയാഴ്ചവ്രതം
    #ലക്ഷ്മിവ്രതം
    #FridayVratham
    #Mahalakshmipoojaforfriday
    #Lakshmipooja
    #Fridaylakshmipooja
    #Lakshminarayana
    #mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
    Follow us on:
    RUclips:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

Комментарии • 496

  • @GoodVibes-qw5yn
    @GoodVibes-qw5yn Год назад +15

    എനിക്ക് സ്വന്തമായി ഒരു വീടില്ല 15 വർഷം ആയി കാൻസർ രോഗം വന്നപ്പോൾ എല്ലാം നഷ്ട്ടപ്പെട്ടു ഇപ്പോൾ ഭഗവാൻ എല്ലാം നടത്തി മരുന്ന് കഴിക്കുന്നുണ്ട് ജോബിനെ പോകുന്നു പ്രാർത്ഥന ആണ് എല്ലാം മോളു പരാജത്പോലെ ചൊവ്വ നെയ്യ് ദീപം മുറുക്കനെ കഴിക്കുന്നുണ്ട് കുമാരസ്തവം 16 ചൊല്ലുന്നു എന്റെ ആരോഗ്യം അനുസരിച്ചേ ചെയ്യുന്നു എനിക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണം നല്ലത് വരട്ടെ താങ്ക്സ്

  • @geethakrishnan2197
    @geethakrishnan2197 2 года назад +8

    നമസ്കാരം മാം 🙏 ഇത്രേം മനോഹരമായി പൂജകൾ ചെയ്തു കാണിക്കുന്ന.. മാമിനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.. 🙏🙏🙏 ഇത് എല്ലാവർക്കും പ്രചോദനം ആവട്ടെ..

  • @daksharajeev366
    @daksharajeev366 2 года назад +26

    🙏ചേച്ചി ഇടുന്ന വീഡിയോ എല്ലാം തന്നെ ഉപകാരപ്രദമാണ്. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @g.badrinath6202
    @g.badrinath6202 2 года назад +34

    മുരുകനുക്ക് ഹരോഹര
    സ്കന്ദനുക്ക് ഹരോഹര
    വേലനുക്ക് ഹരോഹര
    വെട്രിവേൽ മുരുകുക്ക് ഹര ഹരോ ഹരഹര 🙏🙏🙏🙏🙏🙏

    • @sumeshks420
      @sumeshks420 2 года назад +5

      മുരുഗൻ ശരണം🔥🔥

    • @neenasaji9134
      @neenasaji9134 Год назад

      Dear madam
      Thanks a lot for all advice

  • @sulekhakp7924
    @sulekhakp7924 2 года назад +11

    ഓം വചത്ഭുവേ നമഃ 🙏🙏🙏ഓം വെട്രിവേൽ മുരുകനിക്ക് ഹര ഹരോ ഹര 🙏🙏🙏ഓം സ്കന്ദ മാതായേ നമഃ 🙏🌹🌹🙏❤❤

  • @divyaabilash3078
    @divyaabilash3078 Год назад +1

    💯 True ma'am....Brahma Muhoorth Deepam... sadhaya Deepam... prarthana... Pinne Temple visit....ithallathe valyathayi onnum cheyyarilla. Pakshe ma'am paranjapole njan vettila Deepam theliyikkarundu...orupaadu positive energy aanu....ithu Satyam aanu....pinne ente ishta deivam muruga bhagavaan koodi aayathu kondu double happy.....Sathyamaanu ma'am ....Thank You....🙏🙏🙏❤️❤️❤️

  • @dknairshastharam4339
    @dknairshastharam4339 2 года назад +11

    ചേച്ചി യുടെ പുതിയ അറിവ് നു വേണ്ടി കട്ട വെയിറ്റ് ആണ് 🙏🥰ഹരേ കൃഷ്ണ 💚💚💚💚💚💚🦋🦋🦋🦋

  • @jishasathyan4545
    @jishasathyan4545 2 года назад +2

    മാഡം എന്തു ഭംഗിയ ഇതൊക്കെ ചെയ്യുന്നത് കാണാൻ. എനിക്ക് പൂജ്‌ മുറിയില്ല.ഒരു കുഞ്ഞു റൂമിന്റെ ഒരു മൂലയിൽ തെക്ക് പടിഞ്ഞാറ് മൂലയി ഒരു സ്റ്റാൻഡ് വച്ച് അവിടെ ആണ് ഞാൻ വിളക്ക് കത്തിക്കുന്നത്.ഇതു കാണുമ്പോ കൊതിയാവുന്നു...🙏🙏🙏

    • @MyDivineWorship
      @MyDivineWorship  2 года назад +2

      Nallathu pole prarthicholu bhagavan ellam tharum🙏🏻

    • @shobhaashok5819
      @shobhaashok5819 2 года назад

      Anday magante wife diverse vanam anni parayunnu. E pooja chaythal avar onnagumo

  • @padminipillai6631
    @padminipillai6631 2 года назад +5

    ഹരോഹര വളരെ സന്തോഷം ഉണ്ട് എല്ലാം പറഞ്ഞു തരുന്നത് ന് 🙏🏻🙏🏻🙏🏻🌹❤️

  • @snehamaryc8983
    @snehamaryc8983 Год назад +4

    Njn innu thudanguva chechi. Thank you for every valuable knowledge you provide us with. 16 deepam pooja I started last Friday.

    • @snehamaryc8983
      @snehamaryc8983 Год назад +2

      Chechi 4 th deepam koluthiya annu njn veedu kandu. 5th deepam koluthunnathinu mumbu advance koduthu. Makam thoyal inntae annu. Muruganum chootanikkara ammakum nandi. Chechikum oru big thanks

    • @snehamaryc8983
      @snehamaryc8983 Год назад +3

      Chechi I thought I have to inform you. I did this deepa vayipadu and I did the property registration last Thursday 30 th march. B

  • @ranjithravi
    @ranjithravi 2 года назад +2

    നല്ല അറിവിന് വളരെ നന്ദി ഞാൻ ഇന്ന് പാലഭിഷേകം പഞ്ചാമൃത അഭിഷേകം ചെയ്തിരുന്നു ഇത് അറിയില്ലായിരുന്നു

  • @Lakshmymenon
    @Lakshmymenon 2 года назад +5

    നന്ദി ചേച്ചി 🙏🙏🙏ഓം സുബ്രഹ്മണ്യായ നമഃ 🙏🙏🙏 സ്കന്ദായ കാർത്തികേയായ പാർവതി നന്ദനായ ച മഹാദേവ കുമാരായ സുബ്രഹ്മണ്യനായ ധേ നമഃ 🙏🙏🙏🌹

  • @swapnamangalath402
    @swapnamangalath402 2 года назад +9

    Ammakku aayussum aaroghyavum, aiswaryavum Jagadeeswaran nalkatte!🙏🙏🙏

  • @sreedevimenon8264
    @sreedevimenon8264 2 года назад +3

    Namaste Mam,Valare nannayi paranjuthannathinu Thank you very much

  • @leenanair9209
    @leenanair9209 2 года назад +5

    Om Sree Vachalbhuve Nama. Om Shastiideviye Nama. Thank you Mam.

  • @resmiaryanani
    @resmiaryanani 2 года назад +1

    നോക്കി ഇരിക്കുവാരുന്നു ചേച്ചി.. Daily പൂജ routine കാണിക്കുമോ.. ഞാൻ ഇപ്പോൾ എല്ലാ fridayum ലക്ഷ്മി പൂജ യും മിക്ക ദിവസവും ലളിത സാഹസ്ര നാമം ചൊല്ലുന്നുണ്ട്.. മനസിലും വീട്ടിലും നല്ല സമാധാനം ഐശ്വര്യം ഉണ്ട് ഇപ്പോൾ.. Thank god.. Thank u chechi

  • @rachapudisrilakshmi651
    @rachapudisrilakshmi651 2 года назад

    Chala manchi puja teliparu dhanyavadamulu

  • @sasikalasuresh7658
    @sasikalasuresh7658 2 года назад +1

    വളരെ നന്ദി നന്ദി നന്ദി 🙏🙏🙏

  • @sudhareghu1842
    @sudhareghu1842 2 года назад +1

    ഈ അറിവിന് നന്ദി.

  • @vasantirajappan1600
    @vasantirajappan1600 2 года назад +1

    Oru paadu santhosham mam🙏💐
    Valare athyaavashyamaayirunnu ee puja 🙏🙏

  • @navaneeth3633
    @navaneeth3633 2 года назад +4

    txs for the simple and effective pooja 🥰❤️

  • @unknownentity4624
    @unknownentity4624 2 года назад

    Thanks a lot for your valuable informations.

  • @user-bw8us6dh6q
    @user-bw8us6dh6q 9 месяцев назад

    Thankyou Madm. 🙏🌹

  • @santharamachandran2427
    @santharamachandran2427 2 года назад

    Video ishtamayi.

  • @sheelapillai6826
    @sheelapillai6826 2 года назад

    Thank you so much Madam for this informations

  • @user-gm7ni6jq6n
    @user-gm7ni6jq6n 15 дней назад

    etra Ashchcheyynam

  • @ldsartgallery1582
    @ldsartgallery1582 2 года назад +2

    Super duper video chechi ❤️❤️😀😀

  • @indirakeecheril9068
    @indirakeecheril9068 2 года назад +2

    Namaskaram mam 🙏🙏🙏

  • @sajinisathyan9136
    @sajinisathyan9136 2 года назад +1

    Thank you chechi😃😘

  • @nandakeerthiworld2490
    @nandakeerthiworld2490 Год назад

    🙏🙏🙏Njan pradicha 3 karaygal nadanu. 🙏🙏🙏👍

  • @aparnasaniya6602
    @aparnasaniya6602 2 года назад

    Man akkaravadisal thina payasam edokk prepaing and it's very useful👍 plzzz👍 am from delhi👍

  • @ayurvedalover7511
    @ayurvedalover7511 2 месяца назад

    will do for sure madam🙏

  • @gopalkrishnapillai1948
    @gopalkrishnapillai1948 Год назад

    Good
    Thank you Mam

  • @rekhacv5007
    @rekhacv5007 6 месяцев назад

    ഹര ഹരോ ഹര മുരുക ഹര ഹരോ ഹര 🙏🙏🙏🌹🌹

  • @sheela212
    @sheela212 2 года назад +3

    om Sree Muruka namo nama VelMuruka namo nama velayudha haro hara. Pazhani andavane Haro hara🙏 Thank you Mam 🙏👍

  • @bhanumathyrajappan9897
    @bhanumathyrajappan9897 7 месяцев назад

    Namaskaram am 🙏🙏🙏

  • @rajianilnair1
    @rajianilnair1 2 года назад +1

    എനിക്ക് ജോലി ഒന്ന് മാറണം. ഭഗവാന്റ സഹായം ഉണ്ടാക്കാൻ പ്രാത്ഥികണം 🙏. Thank you madam

  • @nishanthnandakumar1956
    @nishanthnandakumar1956 Год назад

    Chechi, super video ...
    Bala Tripura Sundariyude oru video chayyaaamo pls

  • @sunitamurali4841
    @sunitamurali4841 Год назад +1

    ഓം കാർത്തികേയ നമഃ🙏

  • @beenavr1369
    @beenavr1369 2 года назад +1

    ഓം വചത്ഭുവേ നമഃ...🙏🙏🙏🙏🙏🙏🙏

  • @craftideasbyniru6265
    @craftideasbyniru6265 2 года назад

    Thank you madam🙏🙏🙏

  • @malavikarbalachandran23
    @malavikarbalachandran23 Год назад

    Hai madam, I love and follow all ur videos and it has brought a lot of changes, in all ur videos I see that you always light the lamp with another lamp and not matchstick, I was wondering if we shouldn't light the lamp with matchstick directly.

  • @divyamolpg8351
    @divyamolpg8351 5 месяцев назад

    Namaskaram

  • @extrana4272
    @extrana4272 2 года назад +1

    Vel Muruga Haro Haro..💮💮💮💮

  • @susilahkadappan5263
    @susilahkadappan5263 5 месяцев назад

    om muruga

  • @rajappannair2661
    @rajappannair2661 2 года назад +1

    Ohm Vachathbhuve Namah🙏🙏🙏🙏🙏🙏

  • @snehaprabhat6943
    @snehaprabhat6943 2 года назад +2

    Om hara haro hara hara🙏🙏❤

  • @sheeja1810
    @sheeja1810 2 года назад +1

    Om haro hara hara🙏🙏🙏🙏🙏🙏

  • @shubhamadhu6545
    @shubhamadhu6545 2 года назад +1

    🙏🙏🙏

  • @geethamohan3340
    @geethamohan3340 2 года назад

    Namaskaram🙏🙏🙏🙏🙏

  • @suryajayapal2340
    @suryajayapal2340 2 года назад +2

    Hara Haro Hara Hara🙏🙏🙏🙏

  • @subhapallattu7081
    @subhapallattu7081 Год назад

    Skandhaya nama🙏🏻🙏🏻🙏🏻

  • @sreelacl4864
    @sreelacl4864 Год назад

    Yente oru vishamam parayananu njan eth yezhuthunnath, njan randu neram vilakku kathichu namam jabikkum , namam jabikkumpol chila samayam urangi pokum, pettannu unarum, eth yenikku nalla vishamamanu

  • @vibiarunandGaadhaarun
    @vibiarunandGaadhaarun Год назад +1

    Yente mol kku ini 8 days kazhinjal board exam aanu....ഇപ്പോഴും ഒരു exam nte choodillathe padikkunnu.....kooduthal time urakkam anu.....gopika arun
    Revathi നക്ഷത്രം.... yenikkariyilla ഇനി എത്തുവച്ചെയുമ്മ്പ്

  • @luckyzzentertainmentnstudi6361
    @luckyzzentertainmentnstudi6361 2 года назад

    Really.... I am also waiting for your devoted videos.... 🙏🏻🙏🏻
    I have asked you about Sathya narayana sthothrams....
    Didn't receive yet😔

    • @MyDivineWorship
      @MyDivineWorship  2 года назад

      If you buy Sathya narayana vrat book, you will get Sathya narayana ashtotharam in it.

  • @seetha_raju
    @seetha_raju 10 месяцев назад

    ഓം സ്കന്ദായ നമഃ 🙏🙏🙏

  • @bindun5164
    @bindun5164 2 года назад +1

    രണ്ടു tuesday ഈ പൂജ ചെയ്തു ഇന്നലെ പഴിനി പോയി പത്തു വർഷത്തിന് ശേഷം പിന്നെ എന്റെ ഓഫീസർ transfer ആയി പോയി. ഭയങ്കര ടോർച്ചിങ് ആയിരുന്നു. Thanks very much. ചേച്ചി പറയുന്ന friday യും വൃതം എടുത്തു പൂജ ചെയെന്നു. കുറെ മാറ്റം ഉണ്ട്. എനിക്ക് ഒരു കാര്യം കുടി പറഞ്ഞു തരുമോ നവരാത്രി 9 ദിവസം ബൊമ്മക്കൊള് എങ്ങനെ വെച്ചു ആരാധിക്കേണം എന്ന്.

  • @chiccammachix7069
    @chiccammachix7069 2 года назад +2

    How do we calculate ashtamithithi which comes after pournami , madam and also sashtithithi

  • @vidhyanarayan4520
    @vidhyanarayan4520 2 года назад +1

    Good presentation 👌👌👌

  • @roopamani2190
    @roopamani2190 2 года назад

    Skandhaya nama:🙏🙏🙏

  • @vrajimolg
    @vrajimolg Месяц назад

    ഷഷ്ടി തീതിയിൽ ഈ വഴിപാട് ചെയ്യാമോ maam

  • @kalavenilalitha3828
    @kalavenilalitha3828 Год назад

    Archana presaadham Sontham Veettil kondu pokunathalle Nallathu , Avarude kayil vere oru Archana pack kandu,Avar husbandum makalum otha vannath, Oru Tensionodeya odivannu ente makale elpichath, night and adakaan time ayi,Avide Shivan,perumal, ayyapan ,thudangiothiri Deiva nadakalundu, ente makal ipo thanne Second Flooril innu veenu Othiri Treatment , allatheyum Othiri problems, Athinidayila ivaringane Chaithe,

  • @vidhyanarayan4520
    @vidhyanarayan4520 2 года назад

    Ellam manasilaki thannu

  • @shajanm.s4395
    @shajanm.s4395 2 года назад +1

    👍👍👍

  • @ardrasadji7714
    @ardrasadji7714 2 года назад

    Hare Krishna

  • @UshaKumari-ty7rw
    @UshaKumari-ty7rw 2 года назад

    Mam aadithya ponkalayude reethi onnu paranju tharumo.

  • @rajeswaril8096
    @rajeswaril8096 2 года назад +2

    Namasthe🙏🌹

  • @sumahari8654
    @sumahari8654 2 года назад +2

    Harekrishna 🙏❣️

  • @ValsalaBabu-jh4qx
    @ValsalaBabu-jh4qx 5 месяцев назад

    ഞാൻ വത്സല തിരുവനന്തപുരത്തിൽ നിന്നു
    19/1/1994-ൽ രേവതി എത്ര സമയം വരെ ഉണ്ടായിരിന്നു എന്ന് അശ്വതി നാൾ തുടങ്ങി യ ത് ഏത് സമയത്ത് ആണ് എന്നും പറഞ്ഞു തരുമോ ചേച്ചി

  • @priya2122
    @priya2122 2 года назад

    Hi chechi health mainly depression maran pattiya enthenkilum mantr or pooja parayamo

  • @sanjaysanthosh6044
    @sanjaysanthosh6044 Год назад +1

    mam ee poooja njan chayan thudangi oru veedu vakan vandi anu.vasthu vilkanum ondu athinu vara deepam vakanooo.atho oru deepam vachittu 2 karyavum pray chaital mathiyooo

  • @sreekalasivaprasad5335
    @sreekalasivaprasad5335 2 года назад +1

    ഓം ഭവായ നമഃ

  • @udayaashokan38
    @udayaashokan38 2 года назад

    Om Vachal boove nama🙏

  • @syjasanthosh5110
    @syjasanthosh5110 5 месяцев назад

    🙏🙏🙏♥️

  • @rajiajayan1940
    @rajiajayan1940 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fitman1916
    @fitman1916 2 года назад +1

    Chechi eniku rahu dhosham ondu athin u vediyulla prayer paraju tharumo

    • @MyDivineWorship
      @MyDivineWorship  2 года назад

      ruclips.net/video/i7wg10WecD8/видео.html

  • @mukundanmukundan5150
    @mukundanmukundan5150 2 года назад

    Haraharuo.harahara

  • @sunithakaladharan350
    @sunithakaladharan350 2 года назад +1

    ഹരോ ഹരഹര 🙏

  • @vidyarayirathrayirath3730
    @vidyarayirathrayirath3730 2 года назад +1

    Muruga saranam

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад

    aatudikkilakkanu vilakku vaikkunnatu.

  • @Adwaith1122
    @Adwaith1122 Год назад

    Om saravana bhava

  • @advarunimajithin3796
    @advarunimajithin3796 2 года назад +1

    Chechi പഠന തടസം മാറാൻ ഒരു remedy പറഞ്ഞു തരാമോ?

  • @kalavenilalitha3828
    @kalavenilalitha3828 Год назад

    Chechi Njan ipo Chennaila , Ekadashi day Aduthulla Temple poi,Avide Oru lady Archanapresaadham Odi Vannu Archana presaadham Thenga,pazham, poovu ellam ente makalude kayil koduthotte ennu kettu Coverode koduthu,enthina avar angane Chaithe,Veettil husband Vazhakittu enthina vangiyenu, Njan atthu vere oru ladyku koduthu, Archana presaadham avar enthina thanne, kaaranamariyathe athu innoralinu koduthu, njanum thetano Chaithe,avar enthina thannath,

  • @jibooty07
    @jibooty07 2 года назад

    Kalasham. Thayyarakkunnathu engane ,enthoke ubayogichaanu paranju tharumo

  • @shajanm.s4395
    @shajanm.s4395 2 года назад

    എന്റെ നക്ഷത്രം പൂയം.. 🙏🙏

  • @dwivscreations
    @dwivscreations 7 месяцев назад

    പഞ്ചാമൃതം, ത്രിമധുരം എന്നിവ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ??

  • @adilekshmiadichutty6066
    @adilekshmiadichutty6066 2 года назад

    Chechee lekshmi dhevick cheriya valakal archana cheythille ini aa valakal.enthu cheyyum

  • @aneeshkambolath178
    @aneeshkambolath178 2 года назад

    New subscriber.

  • @preethyDhiya6401
    @preethyDhiya6401 Год назад

    Madam മുരുകന് വെറ്റില വഴിപാട് അമ്പലത്തിൽ ചെയ്യാൻ പറ്റുമോ. Vedio ചെയ്യുമോ.

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад

    നമസ്കാരം മാഡം വളരെ ഉപകാരം പെട്ടന്ന് റിപ്ലൈ തന്നതിന് നന്ദി ഇത് ചെയ്യും ഞങ്ങൾ ക്വാർട്ടേഴ്സിൽ ആണ് ഇവിടെ പൂജമുറി ഇല്ല ഒരു ഷെൽഫിൽ ആണ് വിളക്ക് വക്കുന്നെ ഈ ദീപം ഹാളിൽ കൊളുത്താമോ

    • @MyDivineWorship
      @MyDivineWorship  2 года назад

      Shelf il veykkan place undkkil avide thanne veykam

    • @sreedevisaseendran5734
      @sreedevisaseendran5734 2 года назад

      @@MyDivineWorship ഓക്കേ താങ്ക്സ് 🥰

  • @syamilyanandukrishna8984
    @syamilyanandukrishna8984 Год назад

    Chechy, nivedhyam seperate seperate vekkano? Vishesha poojakal ullappol rend nivedhyam vekkano?

  • @user-cx5rp5mj1j
    @user-cx5rp5mj1j 5 месяцев назад

    🌹🌹🌹🌹🌹🌹🌹🌹

  • @sudhamnair6009
    @sudhamnair6009 2 года назад

    OmGam Ganapathaye Nama Om Subhramanyaya Nama Om Mangala Chandikaye Nama Om Shashti Deviye Nama Au Aim Hreem Klim Chamundaye Viche Nama

  • @HindiSafariASACADEMY
    @HindiSafariASACADEMY 2 года назад

    Ente makante ethukaryam eduthaalum thadasamanu.Aswathi nakshatram.enthanu parihaaram.paranjutharamo

    • @MyDivineWorship
      @MyDivineWorship  2 года назад

      ruclips.net/video/NhEUM0GpMzY/видео.html

  • @deepasutheeshkumar3928
    @deepasutheeshkumar3928 2 года назад

    Madam njan kariyadifhi anjneyavritham ella tusday edukkununde ethrngilum azhchayil veetil ninnum marinilkendi vannal anjeneya pooja veetil chiyan pattillallo appol pooja chiyathe vretham edukkan pattumo

  • @sushamanair3461
    @sushamanair3461 Год назад

    സ്‌ക്കന്ദന്ക്കു ഹര ഹരോ ഹര......

  • @cuteybabey3896
    @cuteybabey3896 2 года назад +1

    മാഡം, രാഹുപൂജക്കോ, ലക്ഷ്മിപൂജക്കോ, ഉപയോഗിച്ച വെറ്റില വെറ്റില വിളക്കിന് ഉപയോഗിക്കാമോ?

  • @syamalasyamala2750
    @syamalasyamala2750 10 месяцев назад

    Sreejith, chithira

  • @Divasruthypradeesh
    @Divasruthypradeesh 2 года назад +1

    മൂന്നു ദീപം ദാരിദ്ര്യം ആണേ കേട്ടിട്ടുണ്ട്..1,2,5,7 ഉത്തമമെന്നും. വിശേഷ ദിവസം നിലവിളക്ക് കൂടാതെ നെയ്യ് വിളക്ക് കത്തിച്ചു വെച്ചാൽ... സംഖ്യ അനുസരിച്ച് മോശം ആകുമോ..... വിളക്കും ദീപങ്ങളുടെ എണ്ണം... വിശേഷദിവസങ്ങളിൽ മറ്റ് ദീപങ്ങൾ തെളിയിച്ചാൽ നിലവിളക്ക് ഒഴികെ... അതിനെപ്പറ്റി ഉള്ള സംശയം ഒന്ന് നിവാരണം ചെയ്യാമോ

  • @sunithaharinair9636
    @sunithaharinair9636 2 года назад

    Ma'am...were did you buy those silver flowers and small bangle??

    • @MyDivineWorship
      @MyDivineWorship  2 года назад

      Flowers from silver shop.bangles from Pooja store