Home Loan - Rented House To Own House Govt Scheme - Govt Home Loan Scheme 2023 - Home Loan Details

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 930

  • @vineeshrohini
    @vineeshrohini  Год назад +14

    ---------------------------------------
    ✅►Buy Online Mastery Book : qc.tc/OJM
    ---------------------------------------
    ✅►More Details Join : qc.tc/loanhome
    ✅► Open Free Demat Account : alicebluebroking.com/
    ✅► WhatsApp Group Link: qc.tc/ojb
    ✅► Digital Master Class Buy Now: qc.tc/learn
    ✅► Ready Made Digital Product Website with 100 Products Buy Now: qc.tc/digitalproducts100
    ✅►Bulk Message Sender Buy Now: qc.tc/messagebulksender
    ✅►100 Digital Products Telegram access : qc.tc/digitalproducts100

    • @achus3720
      @achus3720 10 месяцев назад

      9 വർഷം. വാടക തന്നെ ശരണം 😭

    • @VinuSree-g8g
      @VinuSree-g8g 4 месяца назад

      ബ്രോ
      . ഹൌ ടു അപ്ലൈ

    • @JeevamMelepurath
      @JeevamMelepurath 2 месяца назад

      Engnyanu. Apashykyuka.

    • @BushraSamad-o4p
      @BushraSamad-o4p Месяц назад

      സാർ ഞങ്ങൾക്കും കിട്ടുമോ... എന്റെ ഭർത്താവ് കൂലി പണിക്കാരൻ ആണ്.. 12 വർഷമായി വാടക വീട്ടിൽ ആണ്..3 മക്കളും ഉണ്ട്..

    • @newallkeralaAsharaf
      @newallkeralaAsharaf 28 дней назад

      Lonnmkuvenam

  • @littlewondergirl3901
    @littlewondergirl3901 Год назад +70

    വീട് ആണ് ഏറ്റവും വലിയ ഡ്രീം 🙏🏻

  • @reesemoljose6303
    @reesemoljose6303 10 месяцев назад +7

    22 വർഷമായി വാടകയ്ക്ക് താമസിക്കുന്നു ലോണെടുത്തു സ്‌ഥലം വാങ്ങി വീടു വയ്ക്കുന്ന തിന് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തരുമോ

  • @kavithaks8032
    @kavithaks8032 10 месяцев назад +28

    ഞാനും വർഷങ്ങളായി വാടകക്ക് ആണ് താമസിക്കുന്നത് 🙏🏻ഒരു വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട് 🙏🏻🙏🏻🙏🏻

    • @vineeshrohini
      @vineeshrohini  10 месяцев назад +1

      Apply

    • @kavithaks8032
      @kavithaks8032 10 месяцев назад +1

      @@vineeshrohini എങ്ങനെ ഒന്നു പറയാമോ

    • @jayankarunakaran7867
      @jayankarunakaran7867 10 месяцев назад +1

      ഞാനും 14.. വർഷമായി.. വാടകയ്ക്കാണ് താമസം.. വീടും സ്ഥലവും.. വാങ്ങുവാൻ കൈയിൽ കാശ് ഉണ്ടെങ്കിലും.. അതിന് ഒരു സമയം ഉണ്ട്.. ആ സമയമാകുമ്പോൾ.. അത് നടക്കും.. എന്നു വിശ്വസികുന്ന ഒരാളാണ് ഞാൻ.. എല്ലാം നേരേ ആവും.. ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @babukr4873
      @babukr4873 10 месяцев назад

      👍👍

    • @kavithaks8032
      @kavithaks8032 10 месяцев назад

      ​@@vineeshrohiniapply ചെയ്യേണ്ടത് എങ്ങനെ എന്ന് പറയാമോ??

  • @sathidevi4635
    @sathidevi4635 Год назад +5

    engineoru karyam pradhanamanthrikk kathezhuthi chothichayirunnu.karanam 24 varshamayi rent housil thamasikkunnu.thanks parayunnu modijikk.

  • @padminirajan9444
    @padminirajan9444 10 месяцев назад +19

    ഞങ്ങൾ 23 വർഷമായി വാടകയ്ക്ക് താമസിക്കുന്നവരാണ് ലൈഫ് മിഷനിൽ ലിസ്റ്റിൽ പേരുണ്ട് പക്ഷേ ഇതുവരെ നിലവിൽ വന്നിട്ടില്ല ഞങ്ങളുടെ സ്വപ്നമാണ് ഒരു വീട്🙏🏼

    • @vineeshrohini
      @vineeshrohini  10 месяцев назад

      Wait varum

    • @ഗ്രീൻലീഫ്
      @ഗ്രീൻലീഫ് 8 месяцев назад

      Enne.onnu.sahaayikumo.moddi.kk.apesha.നൽകാൻ.എന്ത്.ചെയ്യും.അപേക്ഷ.വന്നതാണ്.പക്ക്ഷെ.കയ്യിൽ.പൈസ.വേണ്ടെ.uppakk.സുകം..ഇതാണ്.പ്രശ്നം.സ്ഥലം.ഇല്ലാത്തവർക്ക്.ഏതെങ്കിലും.ഉണ്ടോ.എല്ലാത്തിനും.ഞാൻ. ലൈക്ക്.തരാം..ഒരു.വലിയ. ഉപകാരം.തന്നെ.അറിയിക്കുക.

  • @AshwiniShiju
    @AshwiniShiju 10 месяцев назад +20

    ഞാൻ 25 കൊല്ലമായി വാടകവീട്ടിലാണ് താമസം. ഒരു വീടും ഒരു സ്ഥലവുമില്ല അത് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ജീവിക്കുന്ന തന്നെ വലിയ ബുദ്ധിമുട്ടിലാണ്😔😔😔😔😔😔

  • @Junkrooooss
    @Junkrooooss 8 месяцев назад +1

    Intrested to the loan.
    Njangalum 4 വർഷമായി വാടക വീട്ടിൽ ആണ്

  • @christy_sachu_yt
    @christy_sachu_yt Год назад +5

    ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്. ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമാണോ?

  • @JijiIype
    @JijiIype 10 месяцев назад +2

    എനിക്ക് ഒരു വീട് വേണം എന്റെ സ്വപ്നമാണ് ഞാൻ വാടകയ്ക്കു താമസം തുടങ്ങിയിട്ട് 15 വർഷമായി 5 സെന്റ് സ്ഥലവും അതിൽ ഒരു ചെറിയ വീടും ആണ് എന്റെ ആഗ്രഹം വീടിനു വേണ്ടി അപേ ക്ഷകൾ ഒരു പാട് കൊടുത്തു കിട്ടിയിട്ടില്ലാ എനിക്ക് ഭാര്യയും 2 കുട്ടികളുമുണ്ട് കൂലിപ്പണിക്കാരാണ് എനിക്ക് ഒരു വീട് സഫലമാക്കിത്തരേണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.

  • @aneesharajesh3668
    @aneesharajesh3668 10 месяцев назад +6

    ഞങ്ങൾക്കും വേണം ഒരു വീട് വർഷങ്ങളോളം ആയി വടകകി അതിനു സതലവും ഇല്ല വീടാണ് ഞങ്ങളുടെ സ്വാപ്നം😢

  • @deadbeats2187
    @deadbeats2187 10 месяцев назад +2

    എത്രയു० വേഗം ഇതിനെ കുറിച്ചുള്ള അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു ഞാനും 24 വർക്ഷമായി വാടകയ്ക്ക് അണ് എനിക്കു० ഒരു വീട് വേണം ഇറങ്ങി പോകാൻ അരു० പറയരുത്

  • @lathagnair3181
    @lathagnair3181 Год назад +17

    ഞാനും വാടകക്ക് താമസിക്കുവാണ് ഇങ്ങനെയൊരു സ്കീം ഉണ്ടെങ്കിൽ അതിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ താല്പര്യമുണ്ട് വിശദാംശങ്ങൾ പ്രതീക്ഷിക്കുന്നു

  • @sameeralikoladi7090
    @sameeralikoladi7090 2 месяца назад +1

    സാധാരണക്കാരൻ ലോണിന് ബാങ്കിൽ പോയാൽ ബാങ്ക് അവരെ പരിഗണിക്കാതെ ഒഴി വാക്കാൻ ശ്രമിക്കുന്നു. കാരണം സാലറി സ്ലിപ് ബാങ്ക് സ്റ്റേറ്റ്മെന്റ് ആണ് അവർ ചോദിക്കുന്നത്. ഇല്ലാത്തവൻ ബാങ്കിൽ പോകണ്ട. കൂലി പണിക്കാരൻ eവിടുന്നു ബാങ്ക് സാലറി ലഭിക്കും. അവന് കയ്യിലാണ് കൂലി. ഈ അവസ്ഥയിൽ നിന്ന് നിയമം മാറ്റാൻ ഗവണ്മെന്റ് ശ്രമിക്കണം.. ഇല്ലങ്കിൽ പണക്കാരനും കോര്പരെറ്റുകളും ബാങ്ക് ലോൺ കൈവശപെടുത്തും. സാധാരണക്കാരൻ വാടക വീട്ടിൽ തുടരും. അനുഭവം സാക്ഷി 🌹🌹

  • @anukuttyanu9082
    @anukuttyanu9082 10 месяцев назад +4

    താല്പര്യം ഉണ്ട് പിഎം ലോണി നെ കുറിച്ച് ഒന്ന് വിശദമായി പറഞ്ഞു തരുമോ

  • @sajikumar5028
    @sajikumar5028 4 месяца назад +1

    ഞാനും 19വർഷം മായി റെന്റന് ആണ് താമസിക്കുന്നത് സ്വന്തമായി വസ്തു ഇല്ല. വളരെ കഷ്ടപാടന്നേ ജീവിതം.

  • @gasperp.m.9039
    @gasperp.m.9039 10 месяцев назад +3

    This scheme says that it is fo those living in cities.

  • @SujaAji-xd4bk
    @SujaAji-xd4bk 8 месяцев назад +2

    Njanum 7 varshamayi vadakaku thamasikunnu. Veed oru swapnamanu.

  • @preethyjoseph1941
    @preethyjoseph1941 Год назад +8

    എനിക്കും വേണം
    ഇപ്പോൾ 8000 വാടക അടക്കുന്നു 15 വർഷമായി ഇങ്ങനെ വീട് പണിയാൻ കിട്ടുമെങ്കിൽ വാടക ബാങ്കിൽ അടക്കാമല്ലോ

  • @rajinbr7146
    @rajinbr7146 10 месяцев назад +16

    ഞാൻ വാടകയ്ക്ക് ആണ് താമസിക്കുന്നത്. ആകെയുള്ള ആഗ്രഹം വീട് മാത്രം ആണ്. ഒരു ചെറിയ വീട്... വാടക കൊടുക്കാതെ 🙏🙏🙏

    • @vineeshrohini
      @vineeshrohini  10 месяцев назад +1

      Apply

    • @sunithabijubiju5934
      @sunithabijubiju5934 4 месяца назад

      എനിയ്ക്കും എൻ്റെ വീട്ടുകാരെ പറയും ഞങ്ങള് നാടോടികൾ ആണെന്ന് കേട്ട് . മടുത്ത്

  • @sandhyas1255
    @sandhyas1255 Год назад +3

    . എനിക്ക് സ്ഥലമില്ലാ വിടുമില്ല വാടയ്ക്ക് ആയിട്ട് 20 വർഷം വയസ് 51 ഇനി സഫലമാകാൻ കഴിയുമോ പ്രർത്ഥനയോട് നടക്കും എന്ന പ്രതിക്ഷ...

  • @mayipilikave...1203
    @mayipilikave...1203 Месяц назад

    നമ്മള് വാടകക്ക് താമസിക്കുന്നത് നമുക്ക് വീടും ഒന്നുമില്ല എല്ലാവരും കൂടി ഒന്ന് സഹായിക്കാമോ🙏🙏

  • @SulaikaK-pn2cr
    @SulaikaK-pn2cr Год назад +5

    😄 ഞങ്ങൾ വാടകക്ക് താമസിക്കുന്ന ഒരു വീട് വേണം

  • @AjithAjith-jb3mr
    @AjithAjith-jb3mr 10 месяцев назад +2

    ഞാൻ 20 വർഷം ആയി വാടകക്ക് താമസം എനിക്കും വേണം ഒരു വിട്

  • @elizabethannamomdaughterlo5802
    @elizabethannamomdaughterlo5802 Год назад +4

    I am an orphan girl.... 27yrs old.. Marriage kazhinjegilum happy alla .oru mol und avalkku vendiyaanu jeevikkunnathum paniyedukkunnathum.. swanthamaayoru veedaanu ente swapnam.

  • @sheelak3567
    @sheelak3567 5 месяцев назад +1

    2006 മുതലെ വാടകക്കാണ് വീടിനു പാസായതൊന്നും തന്നിട്ടില്ലല്ലോ നമുക്കൊന്ന് 2021 പാസായത് ഇതുവരെ വന്നിട്ടില്ല കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്ത്

  • @brothersrokx4187
    @brothersrokx4187 10 месяцев назад +7

    ഞാനും എന്റെ കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത്. ഞങ്ങൾക്കും സ്വന്തമായി ഒരു വീട് വേണം

  • @poornimamk9592
    @poornimamk9592 5 месяцев назад +1

    Enik oru veed vekkanam.veed ind but 150 year pazhakam illla veed anu not secure 😢

  • @jimshijimshi9036
    @jimshijimshi9036 Год назад +3

    5 cent illathavark veed veykkan enthenkilum loans kituo ?

  • @shebingeorge3801
    @shebingeorge3801 3 месяца назад +1

    എനിക്കും വീടില്ല രണ്ടു പെൺകുട്ടികൾ ആണ്
    ഹസ്ബൻ്റ് ഇല്ല. ചേച്ചിയുടെ കൂടെ വാടക വീട്ടിൽ ആണ്

  • @informevloge7590
    @informevloge7590 Год назад +3

    Sir,enikk oru kunju veedu vekkaan valiya agraham. Thara vangiyittu 11/2 year ayi

    • @vineeshrohini
      @vineeshrohini  Год назад

      Visit your bank meet bm

    • @ummaathoufeek1967
      @ummaathoufeek1967 2 месяца назад

      ഞാൻ 30വർഷം മായി വാടകക്ക് താസിക്കുന്നു. എന്റെ സ്വപ്നം ആണ് ഒരു വിട് എനിക്കും വേണം ഒരു വിട് എനിക്ക് ഒരു വിട് തരുമോ sr piz 🙏

  • @radhabalakrishnan4207
    @radhabalakrishnan4207 4 месяца назад +1

    ഞാനും 15 വർഷമായി വാടകക്ക് താമസിക്കുന്നു സഥലവും വീടും ഇല്ല ജീവിതം തന്നെ കഷ്ടത്തിൽ ആണ്

    • @vineeshrohini
      @vineeshrohini  4 месяца назад

      apply

    • @SINDHURAMAN-ki4jf
      @SINDHURAMAN-ki4jf 3 месяца назад

      സ്തലം ഉണ്ട് ലോൺ എടുക്കാൻ സാധിക്കുമോ ഡോക്യുമെന്റ് ബാങ്കിൽ ആണ് ഇപ്പോൾ വാടക വീട്ടിൽ ആണ് താമസം എന്തെകിലും നടക്കുമോ

  • @anishanish949
    @anishanish949 11 месяцев назад +4

    വീട് ഒരിക്കലും ഒരു സമ്പാദ്യം അല്ല ചെറിയ വീട്ടിൽ താമസിച്ചു വരുമാനം പലവഴിക്കു കൂട്ടുക മക്കളുടെ വിവാഹ സമയം ആകുമ്പോൾ മുല്ലപ്പെരിയാർ പൊട്ടിയില്ല്ലെങ്കിൽ വീട് വെക്കാം 🙄

  • @syamalallal6595
    @syamalallal6595 10 месяцев назад +1

    എന്റെ ഏറ്റവും വലിയ സ്വപ്നമാണ് എന്റെ വീട് എനിക്കും വീട് വെക്കാൻ സാധിക്കുമേ😢

  • @MuhammadMustafa-k9j
    @MuhammadMustafa-k9j 3 месяца назад +4

    ഞാൻ എട്ടുവർഷമായി വാടകയ്ക്ക് നമുക്ക് ഒരു വീട് ആക്കി തരാമോ

    • @vineeshrohini
      @vineeshrohini  3 месяца назад

      try

    • @makenomistake33
      @makenomistake33 2 месяца назад +1

      ലോൺ എടുത്ത് വീട് പണിയുന്നതിലും നല്ലത് വാടക തന്നെയാ. പറയുന്നത് 10 പൈസ ലോൺ ഇല്ലത്ത സ്വന്തമായി വീട് ഉള്ള ആളാണ്. ചുറ്റിലും കൊറേ ജപ്തി കണ്ടു. എന്റെ ചേട്ടൻ ഇപ്പോ വീട് പണിയുന്നുണ്ട്. Structure 14 ലക്ഷം ആയി. 6 ലക്ഷം ഇന്റീരിയർ ആകും. 20 ലക്ഷത്തിൽ വീട് തീരും. ലോൺ അത്രേം എമൗണ്ട് ന് വേണ്ടി എടുത്താൽ 45 ലക്ഷം അടക്കണം. 20 കൊല്ലം time ഉണ്ടെന്ന് പറഞ്ഞാലും ആയുസും ആരോഗ്യവും വരുമാനവും അപ്പോഴേക്കും ഇല്ലേൽ പണി കിട്ടും..

  • @rajammaarjunan2413
    @rajammaarjunan2413 Месяц назад +1

    എനിക്കൊരു വീട് കിട്ടുമോ ഞാൻ 13 വർഷമായി വാടകക്കാണ് താമസിക്കുന്നത് വലിയൊരു ആഗ്രഹമാണ് ഒരു വീട് എന്ന സ്വപ്നം

  • @manojappus3853
    @manojappus3853 Год назад +4

    Yes, interested

  • @sunithabijubiju5934
    @sunithabijubiju5934 4 месяца назад +2

    ഇതൊക്കെ നടക്കുമോ ആവോ എനിക്ക് ലോൺ കിട്ടൻ എന്താ വഴി.... എനിക്ക് ഇടു ഒന്നും കൊടുക്കാനില്ല പക്ഷേ എനിക്ക് മാസം ഇരുപതിനായിരം രൂപ വെച്ച് അടയ്ക്കാൻ പറ്റും ... എത്ര നാള് കൊണ്ടു് വടക്ക് റെൻ്റിന് താമസിക്കുന്നത്😢

  • @rakeshfanmobi5421
    @rakeshfanmobi5421 Год назад +3

    Ksfe ചിട്ടി ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @AshaAnakkadu
    @AshaAnakkadu Месяц назад +1

    എന്നിക്കു house വേണം ഞാൻ വാടക വിട് ഇരിക്കുന്നു എങനെ ചയ്യൂന്നത്

  • @mentalpeace6000
    @mentalpeace6000 Год назад +5

    Hi bro.
    Land വാങ്ങിക്കാൻ എന്തെങ്കിലും ലോൺ കിട്ടുമോ? Without collateral security?

  • @sunilrajthomas3977
    @sunilrajthomas3977 Год назад +9

    എനിക്ക് പാട്ട് പാടുവാനും,rcored ചെയ്യാനും അനുയോജ്യമായ studeo setup രീതിയിൽ നല്ലൊരു വീട് വേണം.പക്ഷെ സ്ഥാലവും വേണം.

  • @sivaramangokulam7477
    @sivaramangokulam7477 4 месяца назад +1

    ഞാൻ വാടക വീട്ടിലാണ്.
    സ്ഥലമുണ്ട്. ഈ ലോൺ സൗകര്യമിപ്പോൾ ഉണ്ടോ?

  • @AmalM-u1d
    @AmalM-u1d 10 месяцев назад +6

    ഞങ്ങൾക്കും വേണം ഒരു വീട് 😢😢😢😢

  • @adhithyaanandan2327
    @adhithyaanandan2327 4 месяца назад +2

    Interested

  • @raichelmenon8925
    @raichelmenon8925 7 месяцев назад +1

    ഞാൻ 30 വർഷം ആയി വാടകക്ക് താമസിക്കുകയാണ്. എനിക്ക് സ്ഥലം ഇല്ല. V വീടും സ്ഥലവും വേണം. ഞാൻ എന്താണ് ചെയ്യേണ്ടത്.

  • @beenawilson8820
    @beenawilson8820 8 месяцев назад +1

    Njangal oru vadakaveetilan thamasikunnath .24 varshamayi. Enikum oru veed venam.

  • @SumaSurendran-z6z
    @SumaSurendran-z6z 8 месяцев назад +1

    അടുത്ത മാസം ഹോം ലോണിൽ വീട് വക്കണം എന്നാണ് ആഗ്രഹം daivasahekkatte

  • @sheenasukumaran
    @sheenasukumaran 10 месяцев назад +1

    ഞാൻ 36 വർഷം ആയി വാടയ്ക്കു താമസിക്കുന്നു സ്വന്തം ഒരു വീട് ഒരു സ്വപ്നം ആണ്

  • @sunithakg4020
    @sunithakg4020 8 месяцев назад +1

    ❤❤❤ ഇത്രനേരം സാറ് പറഞ്ഞു തന്നതിന് നന്ദി❤ വർഷങ്ങളായി വാടകയ്ക്കാണ് താമസിക്കുന്നത് ഇതുവരെയും വീട് ആയിട്ടില്ല സ്ഥലമില്ല വാടക കൊടുത്ത് മടുത്തു ഈ സ്കീം എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വന്നു ഞങ്ങളെയൊക്കെ ഒന്ന് സഹായിക്കണം എന്ന് മാത്രം പ്രാർത്ഥന ഉള്ള എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്നുള്ളത് കമൻറ് ബോക്സിൽ നിങ്ങൾ അറിയിക്കേണ്ടതാണ്❤❤❤

    • @vineeshrohini
      @vineeshrohini  8 месяцев назад

      onnum pedikenda , ellam seriyakum , be happy 🤝

  • @urlyparly6217
    @urlyparly6217 5 месяцев назад

    ഇതൊന്നും നടക്കാൻ പോകുന്നില്ല എല്ലാ വീഡിയോകൾ ചെയ്യുന്നു പക്ഷേ ഞങ്ങൾ ഇതിന് ആവശ്യമായി പോയാൽ ഇതൊന്നും ഒരു സൈറ്റിൽ ഉണ്ടാവുന്നില്ല 😢 കിട്ടുന്നില്ല

    • @vineeshrohini
      @vineeshrohini  5 месяцев назад

      Try cheyithal alle ariyan pattu

  • @dzkids4550
    @dzkids4550 3 месяца назад +1

    15 വർഷമായി വാടകക്കാണ് സ്വന്തമായൊരു വീട് 3 സെന്റ് സ്ഥലം ഉണ്ടെങ്കിൽ നടക്കുമോ

  • @preetha6002
    @preetha6002 2 месяца назад +1

    ' ഏഴ് വർഷമായി വാടയ്ക്ക് താമസിക്കുന്നു സാർഭവനം തന്ന് അനുഗ്രഹിക്കണമെ ആമേൻ

  • @Seena-py8ro
    @Seena-py8ro 10 месяцев назад +1

    വീട്ടിന് പാസായി ലൈഫി മിഷനിൽ പക്ഷേ 60 ആയിരം രൂപ വരെ കിട്ടി ഇപ്പോ ബാക്കി കിട്ടിയില ഇനി ആരെ സമീപിക്കണം എന്തു ചെയ്യണം അറിയില

    • @vineeshrohini
      @vineeshrohini  10 месяцев назад

      panchayath member kandu parajile

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 Месяц назад

    Ente huss n vineesh nte athe policy aan , bhadyagha koodumbol aan business interest , enikk nere thirichaan , pediyaan , ippol maam emi mathram 70000 rs aan , vadaka veedan , vineesh karanam njangalk 4 laksham loan kittiyittund

  • @jayarajmenon48
    @jayarajmenon48 3 месяца назад +1

    Iam also staing rental house since 30 years need a own house

  • @gopikasreenandhanam130
    @gopikasreenandhanam130 7 месяцев назад +1

    Bro enikum oru veed vayknm ennu ondu sahayikan arum illa oru mole ondu .enik e pathadyil apply cheyyan pattumo

  • @KarthiayaniC-ri3ug
    @KarthiayaniC-ri3ug 2 месяца назад

    30 വർഷമായി വാടയക്ക് ഇരിക്കുന്നു എനിക്ക് ഒരു വീട് ശരിയാക്കി തരുമോ. ഒടിഞ്ഞ വീഴാറായ വീട്ടിലാണ് താമസിക്കുന്നത്

  • @sivadasankk9726
    @sivadasankk9726 7 месяцев назад +1

    എന്റെ വീട്ടിന് രണ്ട് ബഡ് റൂമാള ള ത് അതിനാൽ മുകളിൽ രണ്ടു റൂമുകുടി എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലോൺ കിട്ടുമോ?

  • @sreeram47
    @sreeram47 7 месяцев назад +1

    How can apply this loan??

  • @rekhaanoop8732
    @rekhaanoop8732 10 месяцев назад +1

    എനിക്കും ഒരു വീട് എന്നത് ഒരു സ്വപ്നം ആണ് ഞാൻ വാടകയ്ക്ക് ആണ് താമസിക്കുന്നത്

  • @Ayishumol-le2vu
    @Ayishumol-le2vu 10 месяцев назад +1

    Njanum vadagakk aanu thamasam sonthamayitt oru veed undayirunnagil

  • @Chettiyar_shivam
    @Chettiyar_shivam 10 месяцев назад +1

    സ്ഥലം ഇല്ലാത്തവര്‍ക്കു സ്ഥലം വാങ്ങാന്‍ ലോണ്‍ കിട്ടുമോ

  • @gasperp.m.9039
    @gasperp.m.9039 10 месяцев назад +1

    അങ്ങനെയാണെങ്കിൽ സിറ്റിയിൽ വാടക വീട്ടിലേക്ക് താമസം ആക്കണമോ?

  • @IbnuMashood-jc8uq
    @IbnuMashood-jc8uq 10 месяцев назад +1

    10 വർഷമായി വാടകയ്ക്ക് നിൽക്കുന്നു വീട് വീട് വെക്കാൻ എങ്ങനെയാണ് വീട് വെക്കൽ

  • @miyamichu2301
    @miyamichu2301 10 месяцев назад +1

    ഞാൻ 10 വർഷം ആയിട്ട് വാടക ക്ക് ആണ്..വീട് ഒരു സ്വപനം മാതൃ ആയി ഒതുങ്ങും മൊ എന്നാണ് പേടി..😢😢😢

  • @Anjali-ng3zt
    @Anjali-ng3zt 6 месяцев назад +1

    Please share the link to apply.

    • @vineeshrohini
      @vineeshrohini  6 месяцев назад

      Honeygain Dashboard - All Your Sharing Information at Hand

    • @Anjali-ng3zt
      @Anjali-ng3zt 6 месяцев назад

      @@vineeshrohini മനസിലായില്ല

  • @binduraghavan2624
    @binduraghavan2624 10 месяцев назад +1

    ഞാൻ തളിപ്പറമ്പ റുഡ് സെറ്റി യിൽ വെച്ച് സ്വയം തൊഴിൽ ചെയ്യാനുള്ള ഒരു കോഴ്സ് കഴിഞ്ഞത, അന്ന് വിനീഷ് രോഹിണി ക്ലാസ്സ്‌ എടുക്കാൻ വന്നിരുന്നു, ഞാൻ ഫോട്ടോ സ്റ്റുഡിയോ തുടങ്ങാൻ വേണ്ടിയിട്ടാരുന്നു, പക്ഷെ എനിക്ക് സ്വന്തം സ്ഥലം ഇല്ലാത്തത് കൊണ്ട് ലോൺ കിട്ടൂല 😥😥, പിന്നെ റൂം ഉണ്ടെങ്കിൽ എഗ്രിമെന്റ് വഴി ലോൺ കിട്ടും എന്ന് കേട്ടു, പക്ഷെ ഇപ്പോൾ ഇവിടെ രണ്ടു ലക്ഷം ഒക്കെ ആണ് റൂം ഡെപ്പോസിറ്റ്, അതില്ലാത്തത് കൊണ്ട് എന്റെ ഡ്രീം വഴിയിൽ ആയി, പിന്നെ സ്വന്തം വീടും ഇല്ല 😜

  • @NimishaKasi-pl2dr
    @NimishaKasi-pl2dr 5 месяцев назад +1

    സ്ഥലം വാങ്ങി വീട് വെക്കാൻ ന്തെങ്കിലും ലോൺ ഉണ്ടോ ഉണ്ടേൽ ഒന്ന് പറയാമോ

  • @Channal641
    @Channal641 8 месяцев назад +1

    Bro ഞങ്ങൾ വീടു പണി തുടങ്ങി പക്ഷെ ലോൺ കിട്ടാൻ പ്രയാസം p m സർക്കാരിന്റെ home loan ഏതു ബാങ്കിൽ നിന്നും കിട്ടും ഒന്ന് പറഞ്ഞു തരാമോ pls ഇതിന് എന്തെല്ലാം ഡോക്യുമെന്റ് ആവശ്യം ആണ്

    • @vineeshrohini
      @vineeshrohini  8 месяцев назад

      canara bank nokku , manager direct meet cheyu

    • @Channal641
      @Channal641 8 месяцев назад

      Ok bro

  • @Lathika-go4ef
    @Lathika-go4ef 10 месяцев назад +1

    സർ. ഞങ്ങൾ 10. വർഷം ആയി വാടെക്കി ഇരിക്കുകയാണ് ഇത് വിശ്വാസിക്കാമൊ ഇത് കെട്ട പ്പൾ ഒരു സന്തോഷo ഉണ്ട് എന്നാലും🤔

  • @mrtechnemmara7454
    @mrtechnemmara7454 9 месяцев назад +1

    Yes

  • @jancykavalakkatt8025
    @jancykavalakkatt8025 10 месяцев назад +1

    Enikkum venam swanthamayittu veedu sthalamo onnum thanneyilla enikkum venam swanthamayittu veedu sthalamo

  • @kanchananatarajan9666
    @kanchananatarajan9666 2 месяца назад +1

    Nganum rent ane kitumo oru cheriya veede kittuvanaghil nalladharunnu

  • @gasperp.m.9039
    @gasperp.m.9039 10 месяцев назад

    സിറ്റിയിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് മാത്രമോ?

  • @ragiabhilash1402
    @ragiabhilash1402 Год назад +2

    എനിക്ക് വീടില്ല സ്ഥലവും ഇല്ല. വാടക വീട്ടിലാണ്. എനിക്കു ലോൺ kutumo

  • @bindumohan656
    @bindumohan656 4 месяца назад +1

    Njanum batshagalayi vadaykann thamasikunn vid ente veliya oru sowpnam ahn😢

  • @Seema-ik7nz
    @Seema-ik7nz 10 месяцев назад +1

    ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത് എനിക്കും ഒരു വീടും കിട്ടുമോ

  • @Sindhu-w8j
    @Sindhu-w8j 10 месяцев назад +1

    ഞങ്ങൾക്കും വീടില്ല വാടക വീട്ടിൽ ആണ് 😥😥😥😥

  • @AjithaSubramanian
    @AjithaSubramanian 11 месяцев назад +1

    ഞങ്ങൾ വാടകക് 20വർഷം ആയി താമസിക്കുന്നു സാർ ഞങ്ങൾക്കു ഒരു വീട് വേണം

  • @KarthikKamalu
    @KarthikKamalu 10 месяцев назад

    എനിക്ക് സ്ഥലമില്ല വിടുമില്ല 15 വർഷമായി വാടകയ്ക്ക് എന്റെ സ്വപ്നമാണ് വീട്

  • @sreerenjinih409
    @sreerenjinih409 6 месяцев назад +1

    Sir njagalum varshagalayi agrahikuvarunu oru dream house. Njagale help cheyumo.

  • @Banu-o1h
    @Banu-o1h 4 месяца назад +1

    ഇത് ഇപ്പോഴുമുണ്ടോ സാർ interesting...

  • @jeethupraveen8840
    @jeethupraveen8840 11 месяцев назад +1

    3 സെന്റ് സ്ഥലം ഉണ്ട്, വാടക വീട്ടിൽ ആണ് താമസം. ഞങ്ങൾക്ക് കിട്ടുമോ

  • @SudhaMadhusudhanan-yn8wz
    @SudhaMadhusudhanan-yn8wz 4 месяца назад +1

    ഞാൻ വാടകയ്ക്ക് 18 വർഷമായി ഇരിക്കുന്നു എനിക്ക് ഒരു വീട് നിർമ്മാണം വീട് കിട്ടുമോ

  • @PrabhaGopalan-s6e
    @PrabhaGopalan-s6e Месяц назад

    Njan vadakakkanu thaamasam.ente vedu Pani poorthiyakkan 5 lakh venam . Loan kittumo Sir?

  • @RajammaK-hi2iz
    @RajammaK-hi2iz 10 месяцев назад +1

    ഞങ്ങളുടെ വീട് പകുതിയിൽ പണി തു ബാക്കി പണിയുവൻ കാശ് ഇല്ല. ലോൺ തരുമോ

  • @Santhabhaskaran45-ch7qk
    @Santhabhaskaran45-ch7qk 3 месяца назад +1

    എനിക്ക് രണ്ട് കുട്ടികൾ അണ് വയസ്സ് 9 എനിക്ക് ഒരുപാട് വിഷമം ഉണ്ട് ഒരുവിട്ഇല വെള്ളം കയറി വിണുസർഎതെകിലംഎനിൻക്തരണംപവറടിയില

  • @Tasteok
    @Tasteok 10 месяцев назад +1

    Njanum husbandum monum ente veettil anu thamasikkunnathu,enikku kittumo

  • @radhakrishnan2515
    @radhakrishnan2515 Год назад +1

    I have 3.5 cent government free land endu,but I can't get house loan for any nationalized banking, how can I get pls help me

    • @vineeshrohini
      @vineeshrohini  Год назад

      visit your nearest bank manger

    • @RosE-is1rc
      @RosE-is1rc 7 месяцев назад

      How did you get government free land

  • @chandrikaA-dn5kn
    @chandrikaA-dn5kn Месяц назад

    ഞാൻ 12 വർഷമായി വാടക കൊടുത്തു താമസിക്കുന്നു എനിക്കും oru വീട് വേണം

  • @sivansiva3525
    @sivansiva3525 Год назад +1

    Pmay. വഴി എൻ്റെ വീടിൻ്റെ പണി കഴിഞ്ഞു പക്ഷേ 70000 രൂപ കിട്ടാനുണ്ട് 2 വർഷമായി ഇത് വരെ കിട്ടിയില്ല എന്തായിരിക്കും കാരണം

    • @vineeshrohini
      @vineeshrohini  Год назад

      Direct poyi samsarichille

    • @sivansiva3525
      @sivansiva3525 Год назад

      @@vineeshrohini Vo Sir പറഞ്ഞത് പേപ്പർ എല്ലാം ശെരിയാക്കി ഇനി ഒന്നും ചെയ്യേണ്ട എന്നാണ്

    • @vaamisworld9076
      @vaamisworld9076 11 месяцев назад

      Engna apply cheyyunne?? Pls paranju tharamo?

  • @dy5gj
    @dy5gj 5 месяцев назад +1

    Video nokanda 😂 kittan korach seena ellam videos orupole thane

  • @ohnamaha9916
    @ohnamaha9916 Год назад +1

    Varshangal aayi vadakaku thamasikuva aa rent loan adachu oru swantham aayitu veedy vekkaan pattuo

  • @suharakh8644
    @suharakh8644 11 месяцев назад +2

    വീടാണെന്റെ ഡ്രീം
    വാടകയ്ക്കാണ് താമസിക്കുന്നത്

  • @SheejaManoj-y6e
    @SheejaManoj-y6e 10 месяцев назад +1

    Enik veed undakkan agraham und...sthalam illa ..how can apply it...?

  • @ശ്യാമളഉമ്മപതി
    @ശ്യാമളഉമ്മപതി 10 месяцев назад +1

    ഞാൻ വാടകക്കാണ് താമസിക്കുന്നത് 10 വർഷമായി എനിക്ക് ഒരു വീട് കിട്ടുമോ

  • @saneeshsaneeshunny2331
    @saneeshsaneeshunny2331 10 месяцев назад +1

    ചേട്ടാ അബഷിച്ചു മടുത്തു
    ഒരു രക്ഷയും ഇല്ല

  • @jashijas
    @jashijas 25 дней назад

    ഞാനും കുടുംബവും 15 വർഷം ആയിട്ട് വാടക വീട്ടിലാണ് താമസം. സ്വന്തമായി സ്ഥലവും ഇല്ല ഞങ്ങൾക്ക് ഒരു വീട് കിട്ടോ

    • @vineeshrohini
      @vineeshrohini  23 дня назад

      Contact Their Customer Support

    • @jashijas
      @jashijas 23 дня назад

      ലോൺ അപേക്ഷ കൊടുത്ത ഒരു പേപ്പർ ശരിയാക്കുമ്പോ അടുത്തത് പറയും. ഇപ്പൊ എനിക്ക് മടുത്തു. മൂന്ന് ലക്ഷത്തിനു വരെ പല ബാങ്ക് ലും കയറി ഇറങ്ങിയിട്ടുണ്ട്. സ്ഥലം ഉണ്ടെങ്കിൽ പഞ്ചായത്തിൽ നിന്നും വീട് വെച്ചു തരാ പറഞ്ഞു

  • @anandhakrishnankr7898
    @anandhakrishnankr7898 8 месяцев назад +1

    എനിക്ക് ഒരു വീട് വയ്ക്കണം ഒരു ചെറിയ ലോൺ എടുക്കണo എന്ത് ചെയ്യണം ഒന്ന് സഹായിക്കാമോ