ബദാം എങ്ങിനെയാണ് കഴിക്കേണ്ടത്? | almonds | Dr.Satish Bhat's | Diabetic Care India

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 107

  • @terleenm1
    @terleenm1 4 года назад +10

    നല്ല എപ്പിസോഡ്. നന്ദി. ഒറ്റയ്ക്ക് ഉള്ള അവതരണം വളരെ നന്നായിട്ടുണ്ട്. ശബ്ദവും ക്യാമറയും നന്നായിട്ടുണ്ടല്ലോ..

  • @girijarajannair577
    @girijarajannair577 4 месяца назад

    Sir nte video njan first kandapol. Thanne subscribe cheythu

  • @sajeevchanassery2068
    @sajeevchanassery2068 4 года назад +5

    ഇനിയും നല്ല പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു

  • @PriyaPriya-oc9oz
    @PriyaPriya-oc9oz 2 года назад +1

    Sir thanks ingane nalla class thannathinu

  • @narayanan1123
    @narayanan1123 3 года назад +2

    Very good information and also it is very precise. Thank you very much.

  • @raninair4976
    @raninair4976 Год назад +1

    Thank you very much

  • @abdulsathar367
    @abdulsathar367 11 месяцев назад

    Hi doctor - good information.

  • @sadaclt
    @sadaclt 4 года назад +3

    Thanks a lot Dr. for clearing the important doubts regarding Almond

  • @girijarajannair577
    @girijarajannair577 4 месяца назад

    Sheriyano Sir

  • @girijarajannair577
    @girijarajannair577 4 месяца назад

    Sir chila video yiel Dr s pareayunnu vellathil kuthirthu tholiyode kazhikkam nnu parrayunnu kuthirkkumpol tholikkulla dhosham marrumennu

  • @razaknc2690
    @razaknc2690 4 года назад +1

    Good Infermation .Thank you sir

  • @mariammapanicker3954
    @mariammapanicker3954 4 года назад +2

    Good information doctor. Thank you.

  • @girijaraman9058
    @girijaraman9058 2 года назад +1

    Thanku

  • @sathiyanathankp4050
    @sathiyanathankp4050 3 года назад +1

    Thank you so much for your information sir

  • @borewelldivining6228
    @borewelldivining6228 4 года назад +1

    Good information sir. Anandhakrishnan

  • @ammeer787
    @ammeer787 4 года назад +2

    Thank you for your answer

  • @viswambharannkambadath9936
    @viswambharannkambadath9936 4 года назад +1

    Very nice Sir, thank you.

  • @kunhikrishnanmv9279
    @kunhikrishnanmv9279 3 года назад +1

    Good information thank u sir

  • @amruthampn6230
    @amruthampn6230 4 года назад +1

    Thank you very mnch. ,Dr.

  • @DowJohns
    @DowJohns 4 года назад +2

    Thanks Doctor 😊

  • @dr.ramachandrankozhikode2487
    @dr.ramachandrankozhikode2487 4 года назад

    A very useful information
    Dr, Ramachamdram. Kozhikode

  • @harinambiar8561
    @harinambiar8561 4 года назад +1

    Very informative sir

  • @arifakutty9288
    @arifakutty9288 4 года назад

    Very useful information

  • @regiecyriac6631
    @regiecyriac6631 4 года назад +1

    Very good

  • @PriyaPriya-oc9oz
    @PriyaPriya-oc9oz 2 года назад

    Vildagliptin nan kazhikkunna marinnu ithu kazhuchal melyummo

  • @unnik1704
    @unnik1704 4 года назад +2

    Good

  • @hamzankunhi7729
    @hamzankunhi7729 4 года назад +1

    Good information

  • @Madhavimurals
    @Madhavimurals 3 года назад

    ഞാൻ subscribe ചെയ്തു...

  • @baburajan1844
    @baburajan1844 Год назад +1

    In another video , another doctor said that using the almond fully without wasting any part. Better, you people reach a consensus before confusing people!!

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад

      Sorry... Perhaps you are confused. I'm not. And I don't plan to confuse anyone.
      Thanks...

  • @lakshmiamma7506
    @lakshmiamma7506 4 года назад +1

    ഏറ്റവും ഗുണം ഉള്ള രീതിയിൽ ബദാം കഴിക്കുന്നത്‌ എങ്ങനെ എന്ന് വിശദീകരിച്ചതിന് നന്ദി 🙏

  • @syamamenon6101
    @syamamenon6101 4 года назад +2

    Badam eppol kazhikkunnathanu nallathu

  • @musthafatk534
    @musthafatk534 3 года назад +2

    ഹലോ
    സാർ. ഒലിവ് ഓയിലും
    ബദാംമും തൊലി നീക്കി
    രാവിലെ വരും വയത്തിൽ
    കൈക്കാൻ പറ്റുമോ

  • @vincentst4703
    @vincentst4703 4 года назад +1

    Shugar paciant motion problem tight an replay

  • @t.venugopalnair5377
    @t.venugopalnair5377 4 года назад +1

    Sir, i have subscribed.Expecting more👍👍👍

  • @sabithsabi7323
    @sabithsabi7323 4 года назад

    Thanks

  • @muhammedelliyas9129
    @muhammedelliyas9129 3 года назад +1

    Sir.Ethuyapozanukazikanullthe

  • @valsammagopi9112
    @valsammagopi9112 3 года назад

    Superb

  • @Sareemuth
    @Sareemuth 4 года назад +1

    New information

  • @muhammedhilal3409
    @muhammedhilal3409 Год назад

    Drink kazhichittu kazhicha prennamundo

  • @sureshwarrier5822
    @sureshwarrier5822 4 года назад +1

    Dr oru divasem yethra kazhikkaam

  • @sreekumarannair3767
    @sreekumarannair3767 4 года назад +1

    Sir, diabetic medicine കഴിക്കുന്നതിനെ കുറിച്ചുള്ള സംശയം ചോദിച്ചാൽ പറയുമോ

    • @smithai8279
      @smithai8279 3 года назад

      സർ നാട്ടിൻ പുറത്ത് കിട്ടുന്ന ബദാം കഴിച്ചാൽ ഗുന്ന മുണ്ടോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад

      Sure

  • @sreelathavalsan9362
    @sreelathavalsan9362 4 года назад +1

    Alomde oil കഴിക്കാമോ

  • @TheKooliyadan
    @TheKooliyadan 4 года назад +1

    👌👌👌

  • @parveesparambath6669
    @parveesparambath6669 Год назад

    ടൈറ്റിൽ കണ്ടാണ് ലിങ്ക് ഓപ്പൺ ചെയ്യുന്നത്.. അത്കൊണ്ട് വിഷയം വീണ്ടും വീണ്ടും പറഞ്ഞ് ഒരുപാട് പേര് ആവശ്യപ്പെടുന്നു എന്നൊക്കേ പറഞ്ഞു സമയം കളയാതിരിക്കുക

  • @deepthishamsundar8519
    @deepthishamsundar8519 Год назад

    👏👏👏👏👏👏👏👏

  • @p.mpareeth4450
    @p.mpareeth4450 Год назад +1

    തൊലിയുടെ അടിയിലാണ് ന്യൂട്രിയന്റ്സ് ഉള്ളത് അതിനാൽ തൊലിയോടൊപ്പം കഴിക്കണം എന്ന് മറ്റൊരു ഡോക്ടർ. ഏതാണ് ശരി.

    • @siyad3471
      @siyad3471 Год назад

      Badam vellathilittu kuthirthu Tholiyodukoodi kazikkuka.
      Tholiyude adiyilanu vitamins and minerals ullathu

  • @rumishas838
    @rumishas838 4 года назад +2

    Sir enik sugar und fasting 150,160 oke avum ipo pregnensik try cheyyunnu ,marunn onnum kazhikunnilla sugarin . Pinne inculin vekendi varumo njan

    • @sharafudrops3629
      @sharafudrops3629 4 года назад

      Adipoli..
      Injodinj poraattamanallo sugar.
      100 110 nirthuvan sramikk..chaya daily ithiri madhuram cherth mathram kudikkika.balki madhura palaharangal ozhivakkiyal nanni

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      തീർച്ചയായും നിയന്ത്രണ വിധേയമാക്കണം!

  • @lissyjacob7882
    @lissyjacob7882 Год назад

    കുറച്ചു നേരം അല്ല തലേ ദിവസം വെള്ളത്തിൽ ഇട്ടു തൊലി കളയാതെ കഴിക്കണം

  • @ananthukr44
    @ananthukr44 4 года назад

    അസ്മ ഉള്ളവർ ഐൻഹേലർ യൂസ് ചെയ്യുന്നവർ hear grothinu minoxidil use cheyunnathu കുഴപ്പം ഉണ്ടോ ഡോക്ടർ

  • @marrythomas4727
    @marrythomas4727 4 года назад +2

    Sir diabetic patient nu karippettisarkara upayogikamo pls reply

  • @mornigstar9831
    @mornigstar9831 4 года назад +7

    സബ്സ്ക്രൈബ് ചെയാതെ വീഡിയോ കണ്ടാൽ കുഴപ്പം ഉണ്ടോ 🤪🤪

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад +3

      ആരെങ്കിലും, നല്ല ആഹാരം ചവച്ചിട്ട് തുപ്പിക്കളയില്ലല്ലോ, സഹോദരാ ?

  • @sreejachirakkal7760
    @sreejachirakkal7760 4 года назад

    ബാദാമിന്റെ തോല് വെള്ളം (ചായ) തിളപ്പിച്ച്‌ കുടിക്കാമോ

  • @അനന്തപുരി-ഘ7വ
    @അനന്തപുരി-ഘ7വ 4 года назад +1

    Kidney stone ഉള്ളവർ ബദാമ് കഴിക്കാമോ

  • @anoopanu345
    @anoopanu345 2 года назад

    Sugar kurayan nthellam nuts kazhikkam??
    Badam , cashswe nuts sugar ullavarkkanu kazhikkamo?

  • @dandelions-k3z
    @dandelions-k3z 3 года назад +1

    Ethu, oruneram, ithu, mathiyalllo, allesir

  • @prasannanpillair3153
    @prasannanpillair3153 4 года назад +2

    പച്ച ചക്കയെപ്പറ്റി ഒരു പ്രോഗ്രം ചെയ്യണമെന്ന് അപേക്ഷിക്കുന്നു

  • @ajeeajiaji9806
    @ajeeajiaji9806 4 года назад +2

    1st view ,like,comment

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад

    ചായ (ആന്റി ഓക്സിഡന്റ്) ഭക്ഷണത്തിലെ കാത്സ്യവും ഇരുമ്പും വലിച്ചെടുക്കുന്നതിനെ തടയുന്നു...
    ആന്റി ഓക്സിഡന്റ് ഇരുമ്പ്, കാത്സ്യം എന്നിവയ്ക്ക് എതിരാണോ?

  • @unnikrishnan1908
    @unnikrishnan1908 4 года назад +5

    ഒരു ദിവസം പ്രമേഹരോഗികൾ എത്ര എങ്ങനെ കഴിക്കണം എന്ന് കൂടി വിശദികരിച്ചാൽ കൊള്ളാം.

  • @padmarajank720
    @padmarajank720 Год назад +3

    ആവർത്തനം കൂടുതൽ ഉണ്ട് ബദാം തൊലിയോട് കൂടി കഴിക്കണം എന്നാണ് എല്ലാ ഡോക്ടർമാരും പറയുന്നത് ഏതാണ് ശരി

    • @siyad3471
      @siyad3471 Год назад

      Badam vellathilittu kuthirthu Tholiyodukoodi kazikkuka.
      Badaminte tholiyude adiyilanu vitamins and fibers.

  • @jayancheruparamadathil1749
    @jayancheruparamadathil1749 4 года назад

    ഞാൻ എന്നേ ചെയ്തു

  • @parveesparambath6669
    @parveesparambath6669 Год назад

    ഡോക്ടർ രാജേഷ് പറയുന്നത്.. തൊലി കളയരുത് എന്നാണ്.., ഇതിൽ ഏതാണ് ശെരി

  • @mohamedayub2827
    @mohamedayub2827 3 года назад +1

    അൽപം സ്പീഡിൽ. പറയണം
    എല്ലാവരും തിരക്കിലാണ്
    താങ്കൾക്ക് കുടുതൽ സമയം ചിലവഴിക്കാൻ. സമയം ബാലൻസില്ല
    ഓകെ

  • @narayanashenoy5591
    @narayanashenoy5591 4 года назад

    👌🏽👌🏽👌🏽👌🏽

  • @fasilaayub5385
    @fasilaayub5385 4 года назад

    Subscribe chaidhillenkilum aalukal kandal pore doctorku

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Aalukal subscribe cheythal Fasila kku budhimuttu undo?

    • @fasilaayub5385
      @fasilaayub5385 4 года назад

      @@DIABETICCAREINDIA enikendhu budhimuttu

  • @abdulnazarkp8294
    @abdulnazarkp8294 3 года назад

    തൊലിയോട് കൂടി കുട്ടികൾക് കൊടുതാൽ ദഹിത്തില്ല

  • @gafoorupgafoor1188
    @gafoorupgafoor1188 4 года назад +1

    ഇദ് എപ്പോ കഴിക്കലാണ് നല്ലദ്

  • @പറയാനുളളത്പറയും

    പല നൂട്രീഷ്യൻസും പറയുന്നത് ബദാം രാത്രി മുഴുവൻ കുതിർത്ത് അതിന്റെ തൊലികളയാതെ കഴിക്കാൻ ആണ്. താങ്കൾക്ക് വ്യക്തമായി അറിയാത്ത കാര്യം കൺഫ്യൂഷൻ ഉണ്ടാക്കാൻ വേണ്ടി എന്തിന് വീഡിയോ ചെയ്യുന്നത്. താങ്കൾക്ക് അറിയുന്ന ഫീൽഡിൽ ഉള്ള വീഡിയോ ചെയ്താൽ പോരെ. ഡയബറ്റിസിൽ തന്നെ എന്തെല്ലാം അറിവുകൾ ജനങ്ങളിൽ എത്തിക്കാം.

    • @sajimanuel3568
      @sajimanuel3568 4 года назад

      അദ്ദേഹത്തിന് അറിയില്ല എന്ന് പറഞ്ഞത് ശരിയായില്ല. കാരണം സഹിതമാണല്ലോ ഡോക്ടർ തൊലി കളയുന്നതാണ് നല്ലത് എന്ന് സ്ഥാപിച്ചത് . If other nutritions have a different opinion you could share the benefit of having almonds as it is.

    • @പറയാനുളളത്പറയും
      @പറയാനുളളത്പറയും 4 года назад +3

      @@sajimanuel3568 രാത്രിമുഴുവൻ കുതിർത്താൻ അതിന്റെ തൊലിയിൽ അടങ്ങിയ ടോക്സിൻ മുഴുവൻ പോകും എന്നാണ് പറയുന്നത്. ബദാംമിന്റെ തൊലി ഫൈബർ റിച്ചാണ്.

    • @lakshmiamma7506
      @lakshmiamma7506 4 года назад

      പല വീഡിയോ യിലും കുതിർത്തു തൊലി കളയാൻ പറഞ്ഞു കണ്ടിട്ടും ഉണ്ട്, വളരെ മാന്യമായി വിശദീകരണം നൽകുന്ന, qualified ആയ ഒരാളെ ദയവായി അപമാനിക്കുന്ന വിധം കമന്റ്‌ ഇടാതിരിക്കുക, പിന്നെ താങ്കളുടെ ഇഷ്ടം, പക്ഷെ അത്‌ നമ്മുടെ ക്വാളിറ്റി വെളിപ്പെടുത്തും എന്നും ഓർക്കുക.

    • @പറയാനുളളത്പറയും
      @പറയാനുളളത്പറയും 4 года назад

      @@lakshmiamma7506 ഞാൻ ഡോക്ടറെ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ല. ഇത്രയും പ്രഗൽഭനായ ഒരു ഡോക്ടർ കൈകാര്യം ചെയ്യുണ്ട വിഷയമല്ല. ഡയബറ്റിസിൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിഷയങ്ങളിൽ സംസാരിക്കാം.പിന്നെ കേരളത്തിലെ ജനങ്ങളുടെ മഖ്യ ആഹാരം ആണല്ലോ ബദാം, ആവക്കാടോ എന്നിവ. കേരളത്തിൽ എത്ര ശതമാനം ആളുകൾ ബദാം തിന്നുന്നത് എത്ര ശതമാനം ഡയബറ്റിസ് പേഷ്യന്റ് ഉണ്ടന്ന് ചിന്തിക്കുക. ഡോക്ടറും താങ്കളെയും പോലെയുള്ളവർ അല്ല കേരളത്തിലെ ജനങ്ങൾ.

    • @lakshmiamma7506
      @lakshmiamma7506 4 года назад +1

      @@പറയാനുളളത്പറയും ഞാനും സാധാരണ വ്യക്തി ആണ്. ഇന്ന് cashew നട്ട് കഴിക്കാതെ ബദാം കഴിക്കാൻ ഡോക്ടർ മാർ നിർദ്ദേശം നൽകുന്നു(എന്നോട് പറഞ്ഞു ), സാധാരണ ചെറിയ പലവ്യഞ്ജന കടകളിൽ വരെ ലഭിക്കുന്നു. ഇത്‌ diabetic patients ന് നല്ലതാണ്. - കുറഞ്ഞ അളവിൽ. നന്ദി 🙏

  • @williamschelackal2329
    @williamschelackal2329 4 года назад

    Kurachu per tholi kalanju kazhikkan parayunnu chilr tholiyode kazhikkaan parayunnu... RUclips loode endhum parayaam ennaayi cash undaakkaan...

    • @santhoshkandakai2610
      @santhoshkandakai2610 Год назад

      Yes you are right which is right or wrong unable to knw
      Through RUclips video
      Better take an advice from Ayurveda doctor near to u

  • @khaildnk6417
    @khaildnk6417 4 года назад +1

    ചെയ്യാൻ താൽപര്യമില്ല

    • @chandrancandru2330
      @chandrancandru2330 4 года назад

      നന്നായി ചവച്ച് അരച്ച് കഴിക്കണം

  • @muralidharanr5001
    @muralidharanr5001 7 месяцев назад

    Thanks

  • @radhakrishnapillai4790
    @radhakrishnapillai4790 3 года назад +1

    very good information

  • @pachavellam261
    @pachavellam261 4 года назад +2

    Good

  • @sebydevasia6694
    @sebydevasia6694 4 года назад +1

    Good