Solution for Kandakashani | Pranavam | Ladies Hour

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Subscribe for More videos : goo.gl/TJ4nCn
    Solution for Kandakashani | Pranavam | Ladies Hour
    Kaumudy TV is a Malayalam television channel owned by the owners of the Malayalam daily newspaper Kerala Kaumudi. The channel was officially launched on 5 May 2013.The programme menu comprises news, talks, interviews and entertainment.
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 86

  • @preethamadhavan5102
    @preethamadhavan5102 5 лет назад +7

    ഞാൻ ശനീശ്വരനെ ഒരുപാട് വിശ്വസിയ്ക്കുന്ന ഒരു ഭക്ത ആണ് ഇപ്പോൾ കണ്ടകശനിയാണ് ഭഗവാൻ ഈ ദശാ കാലത്ത് തന്നെ സർവ്വ ഐശ്വര്യങ്ങളും നൽകുമെന്ന് വിശ്വസിയ്ക്കുന്നു."ഓം ശം ശനീശ്വരായ നമഃ "🙏

  • @santhoshsrd6644
    @santhoshsrd6644 3 года назад +3

    സമൂഹത്തിലെ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി പോരാടുന്ന എന്റെ എല്ലാമായ ഗുരുനാഥനു വന്ദനം. 🙏🌹♥️

  • @craftandartbymeera2957
    @craftandartbymeera2957 3 года назад

    നല്ല അറിവ് പകർനനു തരുന്നതിന് നന്ദി

  • @pradeepkumargksa
    @pradeepkumargksa 7 лет назад +30

    ഓം നമോ ഭഗവതേ ഓം
    "ഓം നീലാഞ്ജന ഗിരിപ്രാപ്തോ
    രവിപുത്ര മഹാബല
    ഛായ മാർത്താണ്ഡ സംഭൂത
    ത്വം നമാമി ശനൈശ്വര"

  • @Imp-s9b
    @Imp-s9b 4 года назад

    Very valuable information about SHANI BHAGHWAN.....Thank u sir god bless u🙏

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад

    Very nice information. 🙏🙏🙏🙏🙏🙏🙏🙏

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад

    നല്ലൊരു അറിവ്

  • @jijojoseph578
    @jijojoseph578 3 года назад +1

    സത്യം ആണ് എനിക്കു ടെൻഷൻ ആയിരുന്നു, പക്ഷേ വീട് വെച്ചു എങനെ വെച്ചു എന്നു ചിന്തിക്കുമ്പോൾ ഇപ്പോൾ പേടി ആകുന്നു

  • @lakshmithadhulakshmi2294
    @lakshmithadhulakshmi2294 7 лет назад +2

    വളരെ നന്ദിയുണ്ട് സർ...
    പറയുന്നത് നന്നായി മനസ്സിലാകുന്നുണ്ട്...

  • @manikandana1016
    @manikandana1016 6 лет назад +4

    എന്റെ അച്ഛന്റെ ജാതകത്തിൽ നല്ല വരുമാനം കിട്ടിയത് ശനി മഹാദാസായിൽ ആണ്..
    മിലിറ്ററി ജോലി കിട്ടിയ സുഹൃത്തും ഉണ്ട്..
    8 ലെ ശനി കൊണ്ട് മരണപെട്ട 2 കൂട്ടുകാരും ഉണ്ട്

    • @meenumk4781
      @meenumk4781 5 лет назад

      Mm maricha frnds ithpole cheyyathond ano marikapettath

  • @sureshac6986
    @sureshac6986 3 года назад +1

    🙏🙏🙏🙏🙏

  • @sushmasubramanian8295
    @sushmasubramanian8295 4 года назад

    Which word is right, neeranjanam or neelanjanam ?

  • @syleshvideos4771
    @syleshvideos4771 6 лет назад +7

    ശനി ഉണ്ടേൽ ഒരടി മുന്നോട്ടു പോകാൻ സാധ്യമല്ല .രോഗം ,അപമാനം ,ജോലി സ്തംഭനം ,അപകടം ,ഒക്കെ ഉണ്ടാവും .അനുഭവം ഉണ്ട്

    • @jithu775
      @jithu775 6 лет назад

      me too .oru karyavum nadakunnilla

    • @jolyjoseph4582
      @jolyjoseph4582 5 лет назад

      എത്ര വർഷം കാണും... മടുത്തു സാർ മുകളിൽ പറഞ്ഞത് എല്ലാം നടന്നു

    • @pramodavinpramod9048
      @pramodavinpramod9048 5 лет назад

      Very corect

    • @suneeshv.s5598
      @suneeshv.s5598 4 года назад

      കട്ടയും പടവും മടങ്ങി. കാലൻ വന്ന് അങ്ങ് കൊണ്ടു പോയെങ്കിൽ..!

    • @SuperTony888
      @SuperTony888 4 года назад

      @@suneeshv.s5598 don't get depressed.go to kadamattom church.

  • @sushmasubramanian8295
    @sushmasubramanian8295 4 года назад

    Which word is right ? Neeranjanam or neeranjanam.

  • @preethap8183
    @preethap8183 3 года назад

    ഓം ഗുരുഭ്യോ നമഃ

  • @manojm.b5494
    @manojm.b5494 4 года назад +1

    Golden time sanidasha megastar jyothishi nipuna chakravarthi jai sanisaran pravachanam super rrrrrr

  • @kavithaasnair3341
    @kavithaasnair3341 4 года назад

    Ante makante date of birth,23_04_2016 ,time ,1.5pm , eppol kandakasani ennu parayunnu, seriyano, anthu pariharam cheyyanam , pls reply

  • @videos4you770
    @videos4you770 6 лет назад +7

    ഓം നമോ ഭഗവതെ,ഓം നീലാഞ്ജന ഗിരിപ്രാപ്തോ,രവിപുത്ര മഹാബലാ,ഛായാ മാർത്താണ്ഡ സംപൂതാ,ത്വം നമാമി ശനൈശ്വരാ....

    • @harikrishnans9528
      @harikrishnans9528 4 года назад +1

      Mantram post cheyyumbol akshara pishaku undakarutu...

  • @mohamedhaneefa4429
    @mohamedhaneefa4429 7 лет назад +5

    വളരെ സത്യം
    ജീവിതത്തിൽ മുന്നേറ്റമുണ്ടായത് ഏഴര ശനി തൊട്ട് ആണ് .. സർ

  • @balakrishnanbala627
    @balakrishnanbala627 4 года назад

    Namaskaram sir

  • @aromalmv
    @aromalmv 7 лет назад +1

    enne raashikalil aavum..
    apo shani dosha vaanakunnilla..
    but
    satern is debilitated in sign 1.then it will be malefic and will deliver unfavoroublle results..

  • @nikhilnair2487
    @nikhilnair2487 6 лет назад +2

    ഒരു ദൈവവും നമുക്ക് ദുഃഖം വരുത്തില്ല എന്റെ ഇഷ്ട്ടപെട്ട ദൈവം ശനി ആണ് ഞാൻ ഒരു അനിഴം നക്ഷത്രം ആണ് ഞാനും

  • @sreekalasnair4337
    @sreekalasnair4337 3 года назад

    🙏🙏🙏

  • @Yashtech.2020
    @Yashtech.2020 8 лет назад +2

    Thanks you so much..

  • @akhilans8675
    @akhilans8675 7 лет назад +2

    how can I meet u???
    I called several times but no reply.

  • @MVBABU2
    @MVBABU2 5 лет назад

    Please right this shani mantra in english please sir

  • @ananyarajesh8271
    @ananyarajesh8271 8 лет назад

    thankqqq sir

  • @sushmasubramanian8295
    @sushmasubramanian8295 4 года назад

    Can I ask doubts about your vedios ? I respect and admire you sir. Actually, I want to prayer sanistavam. If I am getting the clear word, it will be a blessing for me. I am one of your Ganapathi alus holders. Donot misunderstand me sir.

  • @dhaneshkumarp6056
    @dhaneshkumarp6056 4 года назад

    👏👏👏

  • @remyakrishnan5824
    @remyakrishnan5824 6 лет назад

    Good presentation sr

  • @aswathivijayan1871
    @aswathivijayan1871 6 лет назад

    Sir oru doubt maricha alk ayi naml ell thiri kathichal dhurmaranm nadana alkarude dhosham namuk indavuo

  • @remnakarackat1781
    @remnakarackat1781 7 лет назад

    Thank u sir

  • @AnilKumar-mg2is
    @AnilKumar-mg2is 4 года назад

    👍👍👍👍👍

  • @prabhakaranc2147
    @prabhakaranc2147 7 лет назад +1

    sir njan 1982 karkidakam 24 nu any janichathu ende nakshatram ethanu uthrattathi lanu vazhipadu cheyyunnathu nakshatram sariyano

    • @aromalmv
      @aromalmv 7 лет назад

      janicha time kudi parayu

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 года назад

    🛑k best

  • @പ്രണവമന്ത്രം-ഹ5ഝ

    🙏🙏🙏🙏🙏❤️

  • @prasobsr6464
    @prasobsr6464 8 лет назад +1

    can you send me shanisthavam manthram

  • @rajeshtbraju8056
    @rajeshtbraju8056 6 лет назад +3

    Evan de samsaravum pravarthiyum thammil oru bandhavum illa. Evande aduthu poyi anubhavam kondu parayuvaa. Prashnanghal illathavar aarum illa. Nammal kashttapedunna psarhikkunnavarkku kodukku. Evan ps k arthiyulla oru manasakshiyum ellatha pakka businuss karan annu

  • @lathikasathyanath2985
    @lathikasathyanath2985 4 года назад

    ❤️❤️❤️❤️❤️🙏🙏🙏🙏🌹

  • @prabhakaranc2147
    @prabhakaranc2147 6 лет назад

    after noon may be 3.00 o'clock or up

  • @rajeshtbraju8056
    @rajeshtbraju8056 6 лет назад +2

    Kaumudy channel paddam padikkum. Evande ozhivakkiyillengil

  • @regeeshvp8181
    @regeeshvp8181 3 года назад

    നമസ്കാരം സാർ

  • @gana1186
    @gana1186 6 лет назад +1

    aafasan ennallaa neelakkaruppu niramullayal ennanu artham pleasesanskrit padikkatheyano eee panikkirangiyathu kashtam

  • @abhinat6402
    @abhinat6402 3 года назад

    Enikk mansinu oru samadhanam vum thanilla full asugam

  • @tubeandme3396
    @tubeandme3396 5 лет назад +1

    ധരിച്ചു വെച്ചിരുന്നതെല്ലാം തെറ്റായിരുന്നു

  • @dhanu1221
    @dhanu1221 2 года назад

    ഇയാൾ എന്ത് അസംബന്ധമാണ് ശ്ലോകങ്ങളെക്കുറിച്ച് വിവരിക്കുന്നത്. "ഗ്രഹാധിപൻ ഹന്ത മുടന്തനായി" എന്നതുകൊണ്ട് ഗ്രഹാധിപൻ കാരണം മുടന്തനായി എന്നാണ് പറയുന്നത്. ഗ്രഹാധിപനായ സൂര്യന്റെ കോപം കാരണം ശനിദേവന് മുടന്തു സംഭവിച്ചു. പിന്നെ രണ്ടാമത് പറയുന്നത് നവഗ്രഹ സ്തോത്രത്തിൽ ശനിദേവനെ സ്തുതിക്കുന്ന ശ്ലോകമാണ്. നീലാഞ്ജന സമാഭാസം എന്നുകൊണ്ട് ആഭാസൻ എന്നല്ല അർഥമാക്കുന്നത്. നീലാഞ്ചനത്തിന്റെ സമം നിറമുള്ളവനാണ് ശനിദേവൻ എന്ന ഉപമയാണ്. ഇയാൾ പറയുന്നു ഒരു ദേവനെ ആഭാസൻ എന്ന് വിളിക്കുകയാണെന്നു...ഇത്രയും വിവരദോഷിയെ പിടിച്ചു ഈ ചാനലിൽ ഒക്കെ ഇരുത്തുന്നത് ജ്യോതിഷശാസ്ത്രം പോലെയുള്ള വിഷയങ്ങളിൽ ജനങ്ങൾക്കുള്ള അവിശ്വാസം കൂട്ടുകയെ ഉള്ളൂ...വിവരവും വിദ്യാഭ്യാസവുമുള്ള ആരെയും കിട്ടാഞ്ഞിട്ടാണോ ഇതിനെയൊക്കെ പിടിച്ചിരുത്തുന്നത്..😡😡😡😡

  • @athulraj3788
    @athulraj3788 7 лет назад +1

    Chandranum sooryanum orumichum amavasiyil janananam 6 il nilkunu nda phalam pariharam

  • @aromalmv
    @aromalmv 7 лет назад

    To my jyothisha sishya.
    ithara kare nom sishyan enna vilikya..
    sishyanodu namuku parayanullathu..
    janangale thettidharippikkaruthu..
    janangale thankalilek kendreekarikkunna oru. tharam techno park paruvadi ennoke ithine parayaam..
    shani ellavarkum orupoleyalla sishya.
    oro greha nilayilum shani nolkunna stanam anusarichu gunavanum doshavaanum akunnu..
    shishyante kandaka shani dosha milla ennu paranju.
    apo shishyante greha nilayil shani nilkunnathu..
    MAKARAM. KUMBHAM.
    THULAM.. enni rashikalil onnil ayirikkum..
    ee rashikalil shani gunavananu.

  • @sooryajanardhanan4582
    @sooryajanardhanan4582 7 лет назад +15

    ഓം നമോ ഭഗവതേ.ഓം നീലാജഞനാ. ഗിരി പ്രാപ്തോ. രവിപുതൃ മഹാ ബലാ.ഛായമാർത്താണ സംഭൂതാ തോം നമാമി ശനീശൊരാ.

    • @sivaprasadpillai1960
      @sivaprasadpillai1960 7 лет назад

      Soorya Janardhanan

    • @devivishnu889
      @devivishnu889 7 лет назад

      Soorya Janardhanan ee parayunna mantram evideyum kanan kazhinjilla sadharanayayi....... evideyanu ithinekurichu kooduthal prathipathichirikunnathu. Ella kshetrangalilum pothuve Vere mantra japam aanu parayappedunnathu. ee vyakthi parayunnarhinu adharamayi Enrhenkilum padanangal ...... manassilaki tharoo, enthu paranjalum athinoru supportive factors to prove it......... athundenkil kurekoodi vyaktata undayene.....

    • @surendranmr4125
      @surendranmr4125 7 лет назад

      Soorya Janardhanan

    • @jagadeeshjagadeesh1386
      @jagadeeshjagadeesh1386 6 лет назад

      Soorya Janardhanan

    • @granniescooking8241
      @granniescooking8241 6 лет назад

      .

  • @harikrishnanunni3956
    @harikrishnanunni3956 7 лет назад +5

    നീലാഞ്‌ജന സമാഭാസം രവിപുത്രം യമാഗ്രജം
    ഛായാമാര്‍ത്താണ്ഡ സംഭൂതം തം നമാമിശനീശ്വരം..!!!

  • @thushardasan5601
    @thushardasan5601 7 лет назад

    👍👍💘

  • @sajitharohini1796
    @sajitharohini1796 7 лет назад

    Ashtamathil sani kooduthal dosham ullathano.

  • @SanthoshKumar-lr3tb
    @SanthoshKumar-lr3tb 7 лет назад +2

    I like u man

  • @gamingkrishnabrothers1332
    @gamingkrishnabrothers1332 6 лет назад

    നീലാഞ്ജന സമാനാഭം രവിപുത്രം യമാഗ്രജം എന്നല്ലേ??

    • @harikrishnans9528
      @harikrishnans9528 4 года назад

      Athu saneeswara stotram aanu.
      Ivde parayunnatu saneeswara moola mantram aanu.

  • @thedrunkphilosopher7788
    @thedrunkphilosopher7788 7 лет назад +2

    Chechide make up kooduthalaanu

  • @ghostridermallu1768
    @ghostridermallu1768 7 лет назад +1

    അയ്യോ

  • @paanjumoorthy7771
    @paanjumoorthy7771 6 лет назад

    പൂരാടം ഈ വർഷം

  • @unnik0727
    @unnik0727 5 лет назад

    onnu podo

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад +1

    Good presentation sir🌹🌹🌹🌹🌹🌹🌹🌹

  • @shinisanthosh7975
    @shinisanthosh7975 6 лет назад

    Thank u sir