Aliyans - 1011 | പിണക്കം ഇണക്കം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 431

  • @Dreams-jm7hl
    @Dreams-jm7hl 8 часов назад +52

    എല്ലായിടത്തും മകളുടെ ഒപ്പം നിൽക്കും അമ്മ ഇവിടെ ന്യായതിന്റെ കൂടെ നിന്ന അമ്മക്ക് 👏👏👏🥰🥰🥰

  • @jalajas1376
    @jalajas1376 9 часов назад +53

    ആരായാലും പൈസ മേടിച്ചാല് ചോദിക്കുന്നതിന് മുമ്പ് തിരിച്ചു കൊടുക്കാൻ പഠിക്കണം😂 അമ്മാ പറഞ്ഞത് ശരി തന്നെ ❤പാവം kanakan ❤

  • @manumathewthondiyil
    @manumathewthondiyil 11 часов назад +257

    ഇത് ഒരു സീരിയൽ ആണെന്ന് മനസ്സിലാക്കാനുള്ള ബോധ്യം ഇല്ലാത്തവർ ആണല്ലോ കമൻ്റ് സെഷനിൽ . നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെ നർമ്മത്തോടെ അവതരിപ്പിക്കുന്ന ഒരു സീരിയലാണ് അളിയൻസ് . ഇത് ഒരു ടൈം പാസിന് കാണാൻ ശ്രമിക്കുക . അല്ലാതെ തങ്കം ഇങ്ങനെയാണ് ശരിയല്ല എന്നല്ല . അവർക്ക് കിട്ടിയ കഥാപാത്രം വളരെ മനോഹരമായിട്ട് ചെയ്ത് വച്ചിരിക്കുന്നു .

    • @RetiredAgricultureEmployees
      @RetiredAgricultureEmployees 11 часов назад +25

      ശരിയാണ് , നമ്മൾ സമയം പോകാൻ വേണ്ടി കാണുന്നു. അഭിനയിക്കുന്ന ഓരോരുത്തവരും അവരുടെ റോളുകൾ കറക്ടായി ചെയ്യുന്നു

    • @nichurichu2573
      @nichurichu2573 10 часов назад +9

      Correct😊

    • @sree8159
      @sree8159 10 часов назад +12

      തങ്കം എന്ന കഥാപാത്രത്തെ ആണ് ആളുകള് പരാമർശിക്കുന്നത്. നടിയെ അല്ല... അതും aa നടിയുടെ വിജയം ആണ്.

    • @RuqsanaMol
      @RuqsanaMol 10 часов назад +8

      അതൊരു വിജയമായി കണക്കാക്കാം
      അത്രക് ഒറിജിനാലിറ്റി ഉണ്ടായിട്ടാണ്
      പിന്നെ ചില ആൾക്കാറുണ്ട് എന്തിനും കുറ്റം കണ്ടു പിടിക്കുന്നവർ 😂

    • @manumathewthondiyil
      @manumathewthondiyil 9 часов назад

      @@sree8159 കമൻ്റ് വായിച്ചാൽ അങ്ങനെ തോന്നില്ല .തങ്കം എന്ന കാഥപാത്രം ചെയ്ത് വച്ചേക്കുന്നത് മോശമാണേൽ വിമർശിക്കാം . പക്ഷേ ഇത് അങ്ങനെയല്ല . തങ്കവും ക്ലീറ്റോയും കാശ് മേടിച്ചാൽ കൊടുക്കില്ല എന്നൊക്കെ . ഓരോ കഥ പാത്രങ്ങൾക്കും അവരുടെതായ ഒരു ക്ലാരക്ടർ ഉണ്ട് . അതിനെ ആ രീതിക്ക് കാണാൻ പഠിക്കണം . പണ്ട് സീരിയൽ കണ്ട് എന്തോ ഒരു ചേച്ചി ഒരു സീരിയൽ നടിയെ അടിച്ചത് ഓർക്കുന്നു . ഇപ്പോഴും പലരും ചിന്തിക്കുന്നത് സീരിയലിൽ അവർ കാണിക്കുന്നതാണ് അവരുടെ ശരിക്കുമുള്ള സ്വാഭാവമെന്നാണ് . നമ്മൾ എൻജോയ് ചെയ്യാൻ കാണുന്ന ഇത്തരം കോമഡി സീരിയലുകൾ ആ സെൻസിൽ എടുക്കാൻ ശ്രമിക്കണം . പിന്നെ മനുഷ്യരാണ് പലവിധം ആണല്ലോ . ഇങ്ങനൊയൊക്കെ ഉണ്ടാവും .

  • @muhammadafsal.n1406
    @muhammadafsal.n1406 12 часов назад +84

    *എനിക്ക് നാളെ വയർ വേദനയായിരിക്കും * തക്കുടു 😂കള്ള കരച്ചിൽ കൊള്ളാം...😅

    • @Shibikp-sf7hh
      @Shibikp-sf7hh 8 часов назад

      തക്കുടു വാവ ♥️♥️♥️

  • @tomzac7080
    @tomzac7080 7 часов назад +12

    വളരെ നല്ല ഒരു എപിസോഡ് . പ്രത്യേകിച്ച് വാങ്ങിയ പൈസ തിരിച്ചു കൊടുക്കണം എന്ന കാര്യം ഓർമ്മിപ്പിച്ചല്ലോ. ഏറ്റവും നല്ല കാര്യമായി . ഒരിക്കലും വാങ്ങിയാല് തിരിച്ചു കൊടുക്കാത്ത എനിക്കു , ഈ എപിസോഡ് ഇഷ്ടപ്പെട്ടു . എല്ലാവരും നന്നായി അഭിനയിച്ചു . ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ .

  • @RajendranVayala-ig9se
    @RajendranVayala-ig9se 11 часов назад +78

    റൊണാൾഡ് അമ്മാവൻ ക്ലിറ്റോ ഇല്ലെങ്കിൽ ഒരു രസമില്ലെന്നു തോന്നുന്നവർ എന്നെപ്പോലെ?

    • @Grdevil32
      @Grdevil32 11 часов назад

      👍തീർച്ചയായും

    • @RajendranVayala-ig9se
      @RajendranVayala-ig9se 10 часов назад

      ❤😊

    • @maheshsreedhar7459
      @maheshsreedhar7459 9 часов назад

      ക്ലറ്റോ വല്ലാത്ത ഉടായിപ്പ് ആണ് അയാള് വളിപ്

    • @reenashaju9734
      @reenashaju9734 7 часов назад

      ശരിയാ

    • @smnair3168
      @smnair3168 6 часов назад

      Yes

  • @Gkm-
    @Gkm- 9 часов назад +33

    കടം വാങ്ങിച്ചാൽ തിരിച്ചു കൊടുക്കണം സ്വന്തം ആൾക്കാർ ആണെങ്കിലും കാശിന് കാശ് തന്നെ വേണം

  • @asharafns2085
    @asharafns2085 11 часов назад +54

    തങ്കം മുൻപും പിൻപും ആലോചിക്കുകയില്ല എടുത്തു ചാട്ടം ഇച്ചിരി കൂടുതലാണ്😅

  • @666satthan
    @666satthan 8 часов назад +12

    ക്ളീറ്റോ , റൊണാൾഡ്‌ , അമ്മാവൻ & അമ്മായി ഇവർ എല്ലാവരും കൂടി ചേരുമ്പോൾ അളിയൻസ്‌ വേറെ ലെവലാണ് എല്ലാവരെയും പരമാവധി ഉൾപെടുത്താൻ ശ്രമിക്കുക

  • @mctmct2500
    @mctmct2500 10 часов назад +32

    തങ്കമ്മയുടെ ബുദ്ധിയാണ് കിട്ടിയത് എങ്കിൽ മോളെ തീർന്നു 😂😂

  • @john-l2e6m
    @john-l2e6m 11 часов назад +64

    ഒരു പുതുമയുമില്ലാത്ത എപ്പിസോഡ്‌. കനകനും തങ്കവും പണത്തിന്റെ പേരിൽ പിണങ്ങുന്നതും അവസാനം ഇണങ്ങുന്നതും എത്രയോ തവണ കണ്ടിട്ടുള്ള പ്രമേയമാണ്‌.

    • @Grdevil32
      @Grdevil32 11 часов назад

      👍ദീപസ്തംഭം മഹാശ്ചര്യം എന്നു തുടങ്ങുന്ന പഴം ചൊല്ലുപോലെയാണ് അല്ലാതെ എന്താണുള്ളത്

    • @alicejhon3900
      @alicejhon3900 7 часов назад

      @@john-l2e6m ആവർത്തനവിരസത 😡

    • @SajeevKJ-en5tl
      @SajeevKJ-en5tl 6 часов назад

      സത്യം

  • @binduunnikrishnan1466
    @binduunnikrishnan1466 10 часов назад +18

    താങ്കവും ക്ളീറ്റോയും വാങ്ങുന്നത് തിരികെ കൊടുത്ത ചരിത്രം ഇല്ല, kanakan

  • @SosammaThomas-f6s
    @SosammaThomas-f6s 12 часов назад +19

    ബന്ധമില്ല ബന്ധമില്ല എന്നു പറയും അഞ്ച്ചിന്റെ പൈസ കൊടുക്കുകയും ഇല്ല

  • @ansarikonni2941
    @ansarikonni2941 11 часов назад +23

    തങ്കം വല്ലാത്ത ജാതി ആരോടാണങ്കിലും പൈസ വാങ്ങിയാൽ തിരികെ കൊടുക്കണം കനകൻ എന്ത് മാത്രം സഹായിച്ചിട്ടുണ്ട് എന്നിട്ടും കനകനെ കണ്ട് കൂടാ പൈസ തിരികെ ച്ചോദിച്ചു അതിന് ദഷ്യപെട്ടിട്ട് കാര്യം ഉണ്ടോ

  • @hojaraja5138
    @hojaraja5138 5 часов назад +3

    തങ്കം നന്ദി കെട്ടതാണെന്ന് പണ്ടേ പല എപ്പിസോഡുകളിലും കഥകളിലും പറയുന്നത് സത്യം ആണെന്ന് തോന്നി

  • @Dreams-jm7hl
    @Dreams-jm7hl 11 часов назад +57

    തങ്കത്തിന്റെ ബുദ്ധി ആണ് മുത്തിന് ഉള്ളതെങ്കിൽ ഡോക്ടർ എന്നുള്ള സ്വപ്നം നടക്കാൻ പോണില്ല 😀😀 മുൻപ് തക്കുടുനെ പഠിപ്പിച്ചത് ഈ ഒരവസരത്തിൽ ഓർത്തു പോകുന്നു 😀😀
    അളിയൻസ് വീടിന്റെ പരിസരം നിറയെ അതിഥികൾ ആണല്ലോ 😀 മുൻപ് വീടിനകത്ത് നിന്ന് ഒരു അതിഥിയെ വാവ ചേട്ടൻ പിടിച്ചു കൊണ്ട് പോയതേ ഉള്ളു ഒന്നു കൂടി വാവ ചേട്ടനെ വിളിക്കണം ...

    • @hasankoya4138
      @hasankoya4138 11 часов назад +3

      സംഘത്തിന്റെ കുശുമ്പ് കുറച്ച് ഓവറാണ് കനകൻ പാവം

    • @mathewparekatt4464
      @mathewparekatt4464 11 часов назад

      😂😂😂😂

    • @RaginideviMR
      @RaginideviMR 9 часов назад

      😂😂😂😂😂😂😂😂

    • @SibyRegz92122
      @SibyRegz92122 9 часов назад

      Oh ya thankathinte kudhi...lol

  • @VahabMohammed
    @VahabMohammed 12 часов назад +41

    കടം ആര് വാങ്ങിയാലും. തിരിച്ചു കൊടുക്കണം.സഹോദരി.ആയതുകൊണ്ട്. ഉടായിപ്പ് പറ്റില്ല. കടം വാങ്ങുകയും.കൊടുകുകയും.ചെയ്യരുത്.കൊടുത്താൽ.ഇതുപോലുള്ള.preshnaggalunddaavum

  • @rajisasikumar9348
    @rajisasikumar9348 12 часов назад +23

    അമ്മ നന്നായി പാടുന്നുണ്ടല്ലോ 👌🏻❤️

  • @ponnuAami123
    @ponnuAami123 12 часов назад +41

    ഒരു 5 മിനിട്ട് ആയപ്പോഴേക്കും ഫസ്റ്റ് പിടിക്കാൻ ഇത്രേം ആൾക്കാരോ.... 😅😅

    • @ardraramesan2385
      @ardraramesan2385 12 часов назад +1

      😂😂😂😂😅😅😅😅😅😅

    • @anjalivijayan6762
      @anjalivijayan6762 12 часов назад +1

      ഞാൻ അത് കൊണ്ട് ഒന്നും മിണ്ടുന്നില്ല😂

  • @Grdevil32
    @Grdevil32 10 часов назад +8

    ഇമ്മാതിരി പിണക്കം ഇണക്കമൊക്കെ എത്രയോ കണ്ടു മടുത്തതാണ് ഒന്ന് മാറ്റി പിടിക്കാശാനേ

  • @SarasanM.R
    @SarasanM.R 12 часов назад +13

    കഴുപ്പമില്ല പക്ഷേ സഹോദരി സഹോദര പിണക്കം തനിയാവർത്തനം ആയിമാറുന്നു....

  • @jameelatc7712
    @jameelatc7712 9 часов назад +9

    കനകാ സാമ്പത്തിക അച്ചടക്കം വേണം ചെലവുചുരുക്കു

  • @Padmini1712
    @Padmini1712 8 часов назад +5

    Vrithiketta Thankam characteru😂

  • @beenao.x8986
    @beenao.x8986 9 часов назад +12

    കാശിൻ്റെ കാര്യത്തിൽ ക്ലീടോയും, തങ്കം ഒരേ പോലെ ഒരു മര്യാദയും ഇല്ല. ഇതിനെ ഡാഷ് സാമർത്ഥ്യം എന്ന് പറയും

  • @saleenajoseph
    @saleenajoseph 11 часов назад +11

    വീട്ടിൽ വന്നു കയറിയ പാമ്പ് ആശാനും കൊടുത്തു അളിയൻസിൽ ഒരു റോൾ😮😂!❤😅

  • @muraleedharannair4690
    @muraleedharannair4690 11 часов назад +22

    തങ്കം ക്ലീറ്റസിന് പറ്റിയ ഭാര്യ തന്നെ

  • @habeebasalim
    @habeebasalim 9 часов назад +5

    Super serial aanu ella varum super actors aanu

  • @roshu5622
    @roshu5622 6 часов назад +3

    ഇതൊരു സീരിയൽ കോമഡി പ്രോഗ്രാം ആണെങ്കിലും. യഥാർത്ഥ ജീവിതത്തിലും നമ്മൾ ഒരാളെ സഹായിച്ചാൽ തിരിച്ചു ചോദിച്ചാൽ പിന്നെ ശത്രുക്കളായി മാറേണ്ടി വരും. അതാണ് യാഥാർത്ഥ്യം

  • @josephchacko5485
    @josephchacko5485 9 часов назад +10

    ആദ്യമായി ലില്ലി കനകനെ നന്നായി സപ്പോർട്ട് ചെയ്യ്തു.

    • @EshalMaryam
      @EshalMaryam 8 часов назад

      അങ്ങനെയാ വേണ്ടത്

  • @jen-oh9vj
    @jen-oh9vj 11 часов назад +29

    തങ്കം, സഹോദരൻ വേറെ ക്യാഷ് വേറെ. Cash ചോദിച്ചു വാങ്ങിച്ചാൽ പോരാ കൊടുക്കാൻ കൂടെ പഠിക്കണം. തങ്കം ഒന്നുമില്ല എങ്കിൽ അത്‌ അനുസരിച്ചു ജീവിക്കാൻ പഠിക്കണം. സഹോദരൻ ഉണ്ടന്ന് കരുതി ജീവിക്കരുത് എല്ലാം സഹോദരൻ നോക്കിക്കൊള്ളാം എന്ന് ഏറ്റോ

    • @SibyRegz92122
      @SibyRegz92122 9 часов назад +2

      Yep lol....she is living only for her brother's money

  • @pradeepv.a2309
    @pradeepv.a2309 9 часов назад +11

    എന്റെ പൊന്നോ തങ്കത്തിന്റെ കാട്ടി കൂട്ടലുകൾ കണ്ടു ചിരിച്ചു ഉപ്പാട് വന്നു ഉറുമ്പ് കടിം കൊണ്ടു സൂപ്പർ അഭിനയം 👌👌👍👍❤❤

  • @remakrish7884
    @remakrish7884 6 часов назад +2

    തങ്കം കനകന്റെ ചേച്ചി ആവുന്നതാണ് നല്ലത്

  • @बोब्स
    @बोब्स 7 часов назад +3

    ഇതാണ് പറയുന്നത്, "വീട്ടിൽ കടവും മൂട്ടിൽ കുരുവും കൊള്ളൂലാ "എന്ന് 🤭

  • @LovelyrejiGeorge
    @LovelyrejiGeorge 7 часов назад +2

    തങ്കം ആ നെറ്റി എന്തിനാ അങ്ങനെ കുത്തി വെക്കുന്നത് മഹാവൃത്തികേടാണ് കേട്ടോ

  • @abualichettuwa
    @abualichettuwa 5 часов назад

    തങ്കം, കനകം പിണങ്ങുന്നതും ഇണങ്ങുന്നതും നല്ല രസമാണ്..

  • @ibrahimfaz8313
    @ibrahimfaz8313 12 часов назад +16

    Manchu chechiye നമിച്ചു മുത്തെ..അഭിനയം എന്ന് പറഞ്ഞാല് ഇതാണ്.എപ്പിസോഡ് കഴിഞ്ഞാലും ജീവിക്കുന്നു.ഞങ്ങളുടെ ഹൃദയത്തിലും ഞങ്ങളുടെ കുടുംബത്തിലും.i❤യൂൂ aliyans.❤🎉❤🎉❤🎉❤

  • @ThomasBiju-s8e
    @ThomasBiju-s8e 10 часов назад +8

    വീടിന്റെ പെയിന്റ് ഒകെ സൂപ്പർ ആയല്ലോ അടിപൊളി ❤❤

  • @keerthanapillai1952
    @keerthanapillai1952 11 часов назад +30

    They do not have Rs. 100 to spare, but Muthu is studing medical😂😂😂😂

    • @advgangaasankar6746
      @advgangaasankar6746 10 часов назад

      😂😂

    • @valsakl2921
      @valsakl2921 10 часов назад +1

      Coaching only. അവൾ ടോപ് ആയാൽ പൈസയില്ലാതെ പഠിക്കാം

    • @beenao.x8986
      @beenao.x8986 9 часов назад +2

      ഉടായിപ്പ് ഭർത്താവിന് അതിലും ഉടായിപ്പ് ഭാര്യ

    • @holamisterio3133
      @holamisterio3133 9 часов назад

      Director thinking like that,

    • @tsbalasubramoniam8886
      @tsbalasubramoniam8886 8 часов назад

      The comedy series means full of events most unpredictable and without any logic.

  • @West2WesternGhats
    @West2WesternGhats 9 часов назад +5

    പത്താം ക്ലാസ് പാസ്സാകാത്ത തങ്കത്തിന് മകൾ ഡോക്ടർ ആവണം...😂

    • @anupriyamohanan9382
      @anupriyamohanan9382 9 часов назад +1

      Entha molu doctor aayaal kollathillae? 5 ആം class polum പാസ്സാകാ ത്തവരുടെ ഓരോരോ comments😂😂🙂🙂🙂🙂🙂

    • @West2WesternGhats
      @West2WesternGhats 8 часов назад +1

      @anupriyamohanan9382 വലിയ വിദ്യാഭ്യാസം ഒന്നും ഇല്ല എന്ന് കമൻറ് കണ്ടപ്പോൾ മനസ്സിലായി... Smart Boy..! Keep it up..!😆👏🏽

    • @suev254
      @suev254 3 часа назад

      Athinte artham manassilayilla, vidyabhyasam illatha mathapithakkalkku avarude makkal unnathavidyabhyasam nedanam ennu agrahikkanum athinayi avare prerippikkanum ulla yogyatha illennano?

  • @sindusindu6003
    @sindusindu6003 11 часов назад +12

    തങ്കം പിന്നെയും പുറകെ നടക്കുന്നത് ഇനിയും പൈസ വാങ്ങണമല്ലോ അതാ

  • @bahubali68
    @bahubali68 9 часов назад +8

    കഥക്ക് നല്ല ക്ഷാമമുണ്ടെന്ന് തോന്നുന്നു? 🤔

  • @johnvarghese9800
    @johnvarghese9800 9 часов назад +3

    മഞ്ജുവിന്റെ പാട്ട് കേട്ടിട്ട് ഒത്തിരി ദിവസമായി ബിഗ് ബോസിൽ എപ്പോഴും മൂളി കൊണ്ട് നടക്കുവായിരുന്നു

  • @anilkumarr7097
    @anilkumarr7097 9 часов назад +5

    നിനക്ക് എന്റെ ബുദ്ധി ആണെന്ന് തങ്കം പറയുന്നു ,ഏതു ബുദ്ധി ,negative ബുദ്ധി ആണോ

  • @johnhonayi2817
    @johnhonayi2817 9 часов назад +6

    എല്ലാപാവങ്ങളെയും വേണ്ടതിൽ അധികം സംരക്ഷിച്ചിരുന്ന ഞാൻ.😢. ഒരുത്തനും ഒന്നും കൊടുക്കരുത്. അല്ലെങ്കിൽ നമുക്ക് ശല്യം ആയി തീരും. ബന്ധങ്ങളും നഷ്ടപ്പെടും. ഇല്ലാ എന്ന് പറഞ്ഞോളണം.

  • @sivadasmadhavan5174
    @sivadasmadhavan5174 7 часов назад +2

    അലിയൻസ് poli.thsnnea,ഇത്രയും natur aya അഭിനയവും,sampashanavum വേറെ ഒരു സീരിയലിൽ undavilya,എല്ലാവരും ഒന്ന് polea,athill sthangam thangam thannea,kanagan,kanagan thsnnea,Amma യഥാർത്ഥമായ അമ്മ,ലില്ലി,inganea avanam എല്ലാ നാത്തൂൻ maurum,കഥ തിരക്കഥ സോപ്പരോ സുപ്പർ,idhu ജീവിക്കുന്ന,കഥാപാത്രങ്ങൾ, Weldon ❤ അളിയൻസ്.

  • @VisanthVisanth-il3ow
    @VisanthVisanth-il3ow 5 часов назад +1

    കനകൻ ആണ് താരം❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @AbbasAbdulkhadar
    @AbbasAbdulkhadar 12 часов назад +8

    സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤ഒന്നും പറയാനില്ല ❤❤❤❤ അളിയൻസ് സൂപ്പർ❤❤❤❤

  • @im_a_traveler_85
    @im_a_traveler_85 5 часов назад

    0:24 അത്രയ്ക്കും വേണോ തങ്കം..😂 16:08 ഒരു നാഷണൽ അവാർഡാണ് പോയത്.. 17:40വീണ്ടും ഒരു നാഷണൽ അവാർഡ്😅😂

  • @florancegeorge6223
    @florancegeorge6223 9 часов назад +5

    ലില്ലിയും തങ്കവും തമ്മിൽ വഴക്കി ടുമെങ്കിലും രണ്ടു പേരും തമ്മിൽ വലിയ സ്നേഹമാണ്.

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 10 часов назад +9

    ലില്ലി ഇപ്പോൾ ഡാൻസ് ക്ലാസിനു പോകുന്നിലെ..

  • @Hajara-t2o
    @Hajara-t2o 5 часов назад +1

    അല്ലെങ്കിലും വാങ്ങിച്ചത് തിരിച്ചു കൊടുക്കണം 😮

  • @ibrahimfaz8313
    @ibrahimfaz8313 12 часов назад +28

    ശനിയും. ഞായറും. എങ്ങിനെയാ കഴിച്ച് കൂട്ടിയത് എന്നോർക്കുമ്പോൾ...അയ്യോ..കഷ്ട് മാണ് ഈ രണ്ടു ദിവസത്തെ കാര്യം.😢😢😮

    • @mins1376
      @mins1376 10 часов назад

      യെസ് 😔😔

    • @aamis16
      @aamis16 7 часов назад

      Old epi saranam🥺

    • @smnair3168
      @smnair3168 6 часов назад

      കപ്പ പുഴുങ്ങി കഴിക്ക്

  • @SubiGeorge-k6e
    @SubiGeorge-k6e 10 часов назад +6

    ഇത്രയും ദാരിദ്ര്യം ഉള്ള തങ്കം എങ്ങിനെ മുത്തിനെ പിടിച്ച് ഡോക്ടർ ആക്കും! ഇനിയിപ്പോ entrance നല്ല റാങ്ക് കിട്ടി Govt കോളേജ് ൽ അഡ്മിഷൻ കിട്ടിയാലും അത്യാവശ്യം ചിലവുകൾ ഇല്ലേ...

    • @rijishachittakkandi141
      @rijishachittakkandi141 10 часов назад +1

      Education loan edukkalo

    • @Mollutty
      @Mollutty 10 часов назад

      Angala undallo....mattullavrude paisa kandu jeevikkunu

  • @melvin5355
    @melvin5355 9 часов назад +16

    തങ്കം കനകന്റെ അനിയത്തി ആയല്ല, ചേച്ചി ആയാണ് കൂടുതൽ ചേരുക, തങ്കത്തിന്റെ പെരുമാറ്റവും ബഹുമാനം ഇല്ലായ്മ യും ഒന്നും അനിയത്തിക്ക് ചേരുന്നതല്ല

    • @sheminamohammed9529
      @sheminamohammed9529 8 часов назад +1

      ചേച്ചി തന്നെ ആണല്ലോ

    • @melvin5355
      @melvin5355 7 часов назад

      അല്ല, അനിയത്തി ആണ് ​@@sheminamohammed9529

    • @Shibikp-sf7hh
      @Shibikp-sf7hh 7 часов назад +2

      ചേച്ചി ആണ് നിങ്ങൾ ഇത് കാണാറില്ലേ . ലില്ലി ചേച്ചി എന്ന് വിളിക്കുന്നത് കേട്ടില്ലേ

    • @minivenugopal4972
      @minivenugopal4972 7 часов назад +1

      ചേച്ചി തന്നെ ആണ്..
      ഇതാദ്യമാണോ കാണുന്നത്

    • @melvin5355
      @melvin5355 6 часов назад

      ലില്ലി ചേച്ചി എന്ന് വിളിക്കുന്നത്‌ ആങ്ങള യുടെ ഭാര്യ ആയതു കൊണ്ട് ആണ് ​@@Shibikp-sf7hh

  • @sathyanandakiran5064
    @sathyanandakiran5064 7 часов назад +1

    നമസ്തേ
    എന്തൊരു സ്നേഹം ഇതാണ് കുടുംബം.

  • @rajisasikumar9348
    @rajisasikumar9348 12 часов назад +17

    എനിക്ക് നാളെ വയറുവേദന ആയിരിക്കും 🤣

  • @thaslima5210
    @thaslima5210 12 часов назад +9

    അമ്മ പാടിയ പാട്ട് എനിക്കും നല്ലതുപോലെ അറിയാമായിരുന്നു ഇപ്പോൾ ഞാൻ മറന്നു പോയ്‌ 👍👍❤️❤️❤️❤️❤️❤️😞

    • @Mariet-o2t
      @Mariet-o2t 9 часов назад

      Kanakan 👍🏻

    • @Mariet-o2t
      @Mariet-o2t 9 часов назад +1

      തങ്കം 🤭🤭

  • @deeps9279
    @deeps9279 11 часов назад +4

    വീടൊക്കെ പെയിൻറ് അടിച്ചല്ലോ..... എന്നിട്ട് അതിൻ്റെ കണക്ക് പറഞ്ഞ് അളിയൻമാർ അടികൂടിയില്ലേ😂😂

  • @natarajanktn3659
    @natarajanktn3659 6 часов назад +1

    WOW SUPER nice atipoli 🥰🥰🥰🥰🥰👌👍😂😂😂🤣🤣🤣🙏

  • @ambiliabraham9044
    @ambiliabraham9044 3 часа назад

    തങ്കത്തിന്റെ അഭിനയം അടിപൊളി

  • @joffimariammathew4116
    @joffimariammathew4116 10 часов назад +3

    Aliyans my favourite serial..love from Newzealand ❤

  • @sinianil9647
    @sinianil9647 8 часов назад +3

    നിനക്ക് എന്റെ ബുദ്ധിയാ കിട്ടിയേക്കണത്... തങ്കം 😅😅

  • @RemaDevi-s2z
    @RemaDevi-s2z 9 часов назад +3

    അത് തങ്കം തങ്കത്തിന്റ ബുദ്ധിയാണ് മുത്തുവിന് എന്ന് പറഞ്ഞപ്പോ തമാശ എഴുതിയതാ ❤❤❤

  • @abdullaansary882
    @abdullaansary882 4 часа назад

    17:14 thankam😁😂🤣

  • @binduunnikrishnan1466
    @binduunnikrishnan1466 10 часов назад +6

    തന്നതിന്റെ ബുദ്ധിയാണെങ്കിൽ SSLC കൊണ്ട് തീർന്നേനെ

  • @abhilashkerala2.0
    @abhilashkerala2.0 9 часов назад +2

    Thangam avashanam tharayil vare kidannu😂😂😂super😂😂kanakan❤❤ lilly ❤❤❤grandma❤❤❤Ronald miss u❤

  • @beat5049
    @beat5049 6 часов назад

    എല്ലാ episodilum എല്ലാവരും വേണം.

  • @ShijiSiji-e1z
    @ShijiSiji-e1z 11 часов назад +7

    Pattichu jeevichu padchupoyi

  • @rajeeshmadathil9920
    @rajeeshmadathil9920 3 часа назад

    Athu kalakki 🎉🎉❤❤bro you said it

  • @mathinamohamed5028
    @mathinamohamed5028 4 часа назад

    Family same very good I am Tamil Nadu

  • @balubnair9804
    @balubnair9804 9 часов назад +2

    ഏല്ലാരും ഇവിടെ come on അളിയൻസ് fans 🙋🏻‍♂️

  • @JamshadJamshadpk-e8n
    @JamshadJamshadpk-e8n 12 часов назад +7

    3 minute 1 k viewers 🎉❤

  • @dmpg1480
    @dmpg1480 5 часов назад

    Thankam as an actress has lot of limitations.when ever she had a major role in the script she makes it over acting.over all script is good .even thakudu acts superbly.miss ronald and cleetto amawan combo.

  • @Meenurahul56
    @Meenurahul56 7 часов назад +1

    365 divasom angalede kaiyyinn kadom vangi ayale depend cheyth aaa veetil thanne ninn erann thinnu jeevikunna ulupillatha bharyem bharthavum....makal mbbs coaching inginum.....superrr...mootha pennu pinne mamanodum mamiyodum ellarodum konchi good girl chamanj kryam sadhich edukkan midukiyumaa....ilayath athrakk illa....2 pillerdem orumathiri ella kryangalum angalaya nokunne enn vyektham aanu.....ithepole real life ilum ulupillatha janmangale kanan pattum.....

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic 8 часов назад +2

    എനിക്ക് വയ്യ തങ്കം ത്തിൻ്റെ ഒരു അഭിനയം ചിരിച്ച് ഊപ്പാട്ളകി😂😂😂

  • @RajendranVayala-ig9se
    @RajendranVayala-ig9se 12 часов назад +8

    മുത്തിൻ്റെ പഠനസ്ഥലത്ത് എല്ലാവരും കൂടി ഒരു ടൂർ അങ്ങട് പോകുന്ന ഒരു എപ്പിസോഡ ങ്ങായ്ക്കു ടേ - wait

    • @SajeevKJ-en5tl
      @SajeevKJ-en5tl 6 часов назад +1

      വേറെ ഒരു പണിയും ഇല്ലേ.

    • @graces4845
      @graces4845 5 часов назад

      @@SajeevKJ-en5tl😂

  • @jameelatc7712
    @jameelatc7712 9 часов назад +3

    എൻ്റെ തങ്കം ഓരോ വാക്കും സൂക്ഷിച്ചു പ്രയോഗിക്കു.

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 6 часов назад

    ലില്ലി കുടുംബം കലക്കുന്നവൾ ആണ് ആങ്ങളയും പെങ്ങളും ഉള്ള കടം അവർ തീർക്കും അതാണ് അതിന്റ ശരി

  • @Raneez_yousuf
    @Raneez_yousuf 10 часов назад

    Nice episode . Inakkavum pinakkavum undankile aliyans rasamullu .superb 💚

  • @marydvarghes
    @marydvarghes Час назад

    ഒരിക്കൽ കൂടി നിറയെ കൈയ്യടി നേടേണ്ട ഒരു എപ്പിസോഡ്!പൈസ,കടം, തിരികെ കൊടുക്കേണ്ട ആവശ് യകത എന്നതിലൊക്കെ ഉപരി, ലില്ലിക്കാണ് ഇന്ന് ഏറ്റവും വലിയ കൈകൊടുക്കണ്ടത് കൂടെ കഥ എഴുതിയ ആൾക്കും!കുശുമ്പും കുന്നായ്മയും കൊണ്ട് വലുതാവുമായിരുന്നു ഒരു വിഷയത്തെ എറ്റവും പക്വദയോടെ കൈകാര്യം ചെയ്ത് അതിൽ അവരുടെകൂടെ നമുക്കും ഒരു പുഞ്ചിരി സമ്മാനിച്ചതിന്! ഒരു തീ മനസ്സിൽ പുകയാനുള്ള സാധ്യത കാണുമ്പോ അതിനെ എത്രയും വേഗത്തിൽ അണക്കാനുള്ള വഴി ആണ് തേടേണ്ടത് അല്ലാതെ ഊതി പെരുപ്പിക്കരുത് എന്ന വലിയൊരു സത്യം എല്ലാരും കൂടി നർമത്തിന്റെ ഭാഷയിൽ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചു!👏👏👏👏👏👏👏👏👏💞💞💞💞💞

  • @2012abhijith
    @2012abhijith 12 часов назад +8

    ഓരോ എപ്പിസോഡ് കഴിയുമ്പോൾ ആരാധകർ കൂടുന്ന ഏക പ്രോഗ്രാം :അളിയൻസ് നമ്മുടെ അളിയൻസ് ❤️

  • @sindhugbhatt6798
    @sindhugbhatt6798 12 часов назад +7

    Kanakante Makkalkkum,Thakkuduvinum bhayankara vasi aanu,Kanumbole deshyam varum...

  • @CuisineTalks-009
    @CuisineTalks-009 8 часов назад +2

    Lillie eppozhum 500 ye ulluu😂

  • @gokulkrishna2115
    @gokulkrishna2115 5 часов назад

    പ്രേക്ഷകരെ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ ഒരിക്കൽ ഒരു എപ്പിസോഡിൽ വിറ്റ് കളഞ്ഞ വണ്ടിയാണ് ഇപ്പോഴും കനകന്റെ കയ്യിൽ ഇരിക്കുന്നത് 😁😁😁😁

    • @Bullat35
      @Bullat35 4 часа назад

      എടൊ ആ വണ്ടി കിട്ടിയ epsd കണ്ടില്ലയോ

  • @uk2727
    @uk2727 10 часов назад +5

    06:40 ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ അലോസരമാണ്. ഡയലോഗിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. എത്രയോ തവണ കമെന്റിട്ടതാണ്. ആര് വായിക്കാൻ. കലാബോധമില്ലാത്തവർ. നല്ലൊരു സീരിയൽ നശിപ്പിച്ചു. 😬സീരിയൽ കാണുന്നത് ഇതോടെ നിറുത്തുന്നു. ബൈ ബൈ 😓

  • @CuisineTalks-009
    @CuisineTalks-009 7 часов назад

    14:36 😃😃😃😃😃

  • @vishnudas7484
    @vishnudas7484 12 часов назад +17

    ഒറിജിനാലിറ്റിക്ക് വേണ്ടി വലിച്ചു നീട്ടലു കൂടുന്നു... വിഷയത്തിൽ കൂടുതൽ ശ്രെദ്ധിച്ചു മുന്നോട്ടുപോകാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും 🤝

    • @Grdevil32
      @Grdevil32 11 часов назад +1

      👍കുറച്ചു നാളായി ആ രീതിയല്ലേ അതുകൊണ്ട് ഉണ്ടായിരുന്ന നിലവാരം പോയി

  • @rajanivn3161
    @rajanivn3161 12 часов назад +3

    Super❤😊

  • @Padmini1712
    @Padmini1712 8 часов назад +1

    Thankathinnu,Veshamam ondangillu,kadan thiruchu kodukanam. Naanam ,kettu eppozhum kadan thirichu kodukaadhay,Deshhyamum,Veshamum enthinu??😂😂😂😂😂😂

  • @JayanG.666
    @JayanG.666 7 часов назад

    ഇ ഭയങ്കര ബുദ്ധിമാൻ പറഞപ്പോളാ, ഞാൻ, അളിയൻസ് ഒരു ടീവീ സീരിയൽ ആണ്ന്ന് അറിഞത് 😂🤣

  • @littilevloger1281
    @littilevloger1281 7 часов назад +1

    Aliyance ❤❤❤

  • @PillaivasuPillaivasu-es8bn
    @PillaivasuPillaivasu-es8bn 8 часов назад

    അമ്മ കുടകുടെ അച്ഛനെ പറ്റി പറയുന്നത്തു നല്ല ഫീലിങ് ആണ് അത് നല്ലതാണ്

  • @prakashnair5007
    @prakashnair5007 9 часов назад +2

    Lend money to family and ask back they have big problem.

  • @salyrajesh5077
    @salyrajesh5077 4 часа назад

    Veedu paint adichallo ❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 7 часов назад

    Super acting all. ❤❤❤🎉🎉🎉🎉

  • @satheeshvpranavam5847
    @satheeshvpranavam5847 8 часов назад +1

    സീരിയൽ സീരിയൽ ആണെന്നുള്ള ബോധം
    ഒക്കെ ഉണ്ട് അവന്റെ ബോർ കാണുമ്പോൾ ദേഷ്യം വരാൻ

  • @FrancisAntony-yg3im
    @FrancisAntony-yg3im 11 часов назад +2

    എനിക്ക് താങ്കൾ ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ഐ ലവ് യു ചേച്ചി സൂപ്പർ അഭിനയം സൂപ്പർ സൂപ്പർ സൂപ്പർ❤❤❤

    • @Grdevil32
      @Grdevil32 11 часов назад

      ഇതോ

    • @mathewparekatt4464
      @mathewparekatt4464 11 часов назад +1

      അതാര്🤔🤔🤔🤔 താങ്കൾ ചേച്ചി

  • @SandhyaSaji-s4k
    @SandhyaSaji-s4k 11 часов назад +3

    പാവം ആണ് പക്ഷെ പൈസ തിരിച്ച് കൊടുക്കില്ല 😅

  • @Nikhila-m1h
    @Nikhila-m1h 11 часов назад +1

    ഞാൻ നോക്കി നോക്കി ഇരിക്കുവാ... അപ്പോഴേക്കും എല്ലാരും എത്തി... എന്നാലും തങ്കം റൊണാൾഡോ കോമ്പോ അടിപൊളി ആണ്

  • @manikandaneacharan9644
    @manikandaneacharan9644 4 часа назад

    super