10 മിനുറ്റിൽ തയ്യാറാക്കാം കറുമുറെ കറുമുറെ Diamond Cuts || Easy Sweet Diamond Cuts || Lekshmi Nair

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 696

  • @salikurian6879
    @salikurian6879 4 года назад +6

    പണ്ട് അമ്മ ഉണ്ടാക്കുന്ന ഓർമ്മ 😊👍👌 love u mam

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +1

    ഇതും ഇഷ്‌ടമാണ്‌.... ഉണ്ടാക്കിനോക്കും. മഴയത്തു ഇരുന്നു കാണുമ്പോ ഇതുണ്ടാക്കുന്നതും. കറുമുറെ ശബ്‌ദവും എല്ലാകൂടി നല്ലൊരു ഫീൽ.
    Thankuuu.. chechiii 🙏😍

  • @meeraratheesh276
    @meeraratheesh276 3 года назад +1

    ഞാൻ ഉണ്ടാക്കി എന്തൊരു എളുപ്പം സൂപ്പർ ചേച്ചി

  • @valsanair1817
    @valsanair1817 3 года назад +1

    Hai nostalgic. ഞാൻ ചിലപ ഉണ്ടാക്കാറുണ്ട്. Thank you

  • @swapnagireesh549
    @swapnagireesh549 4 года назад +2

    Lavender colour topil othiri sundariyayittund.Love you Ma'am 💜💜💜💜💜💜

  • @sheebap597
    @sheebap597 4 года назад

    ഹായ്! എന്തു രസം . അവതരണവും ഉഗ്രൻ .👍 Thank You🙏🙏

  • @ayisharasheed6571
    @ayisharasheed6571 4 года назад

    Nta ponn lekshmi chechiii.......first tym aanu naan undakkunna snaks pathram kaaliyavunnath..........naan ithinu munne try cheithu.bt flopped aayi.ellarkkm nalla ishtaaayiiiii.....thank u so muchhhhhhh😍😍😍😍😍😍😍😍😍😍😍

  • @sunithavk4806
    @sunithavk4806 4 года назад

    ഇന്നാണ് ഞാൻ ഉണ്ടാക്കിയത്. ഉണ്ടാക്കീട്ട് അഭിപ്രായം പറയാം എന്ന് വിചാരിച്ചു. എല്ലാരും വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.t hank you chechi 😘😘😘

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 года назад +1

    Mam idil ellu cherkkille..Ellam enjoy cheydu kanunnadu thanne oru rasamanu..Mam enikku idinte erivulladanu ishtam

  • @saisangi111
    @saisangi111 4 года назад

    നല്ല പ്രസന്റേഷൻ.. പതിവ് പോലെ.. തിന്നുന്നത് കാണുമ്പഴേ കൊതി തോന്നി.. ഉടനെ ഉണ്ടാക്കി നോക്കി.. ടിന്നിൽ ഒന്നും വെക്കാനുണ്ടായില്ല.. ഞങ്ങൾ കേറിയറങ്ങി തിന്നുതീർത്.. Thanks for dis easy, tasty snack

  • @meerakumaran7354
    @meerakumaran7354 Год назад +1

    Thanks for the recipe !It's been a childhood favourite !

  • @sheelam7237
    @sheelam7237 4 года назад +2

    ചേച്ചിയുടെ മുട്ട ബിരിയാണിയും , ഗോതമ്പുണ്ടയും , ചക്ക അടയും അങ്ങനെ പല recipe കളും ഞാൻ പരീക്ഷിച്ചിട്ടുണ്ട്. എല്ലാം നന്നായിരുന്നു. ചേച്ചി വളരെ നന്നായി പറഞ്ഞു തരുന്നത് കൊണ്ടാണത് .ഇതും ഞാൻ ചെയ്ത് നോക്കുന്നുണ്ട് . ചേച്ചി ഇനി വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന കുറച്ച് കറികളുടെ recipes share ചെയ്യുമോ . Thank you Chechi.

  • @hyrunnisak6411
    @hyrunnisak6411 4 года назад +2

    എത്രനല്ല അവതരണം ആദ്യമേ ഇഷ്ടം ഓരോവ്ലോഗിലു
    കൂടികൂടിവരുന്നു

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 3 года назад +1

    My favourite
    Try cheythu superrrr thank you so much

  • @suchitrakailas1906
    @suchitrakailas1906 4 года назад +2

    Very easy recipe... enthayalum try chaium..thank you mam......👍😍😍💞

  • @jayasrees4974
    @jayasrees4974 4 года назад +1

    Hai mam thanks. How lucky your family members are they can eat variety of foods. God bless you mam,,

  • @binduramadas4654
    @binduramadas4654 4 года назад +1

    My favourite nostalgic recipe Tq mam🙏👌😃♥️♥️♥️

  • @rusha1697
    @rusha1697 4 года назад +1

    Thanks
    I used to make jaggery syrup and wheat flour.

  • @aparnas5195
    @aparnas5195 4 года назад

    Mam njan ithu try cheyithu nokkii.. It came out very well.... ellarkkum ishtamayi...

  • @shilpa5766
    @shilpa5766 4 года назад

    ഞാൻ ഉണ്ടാക്കി. adipoli.... സൂപ്പർ ടേസ്റ്റ്..... Thank you mam

    • @LekshmiNair
      @LekshmiNair  4 года назад

      Happy to hear your feedbacks dear

  • @sujaharrison2231
    @sujaharrison2231 4 года назад +5

    Really felt nostalgic. My mother used to prepare it during my childhood days. White colour only.

  • @Pathu93635
    @Pathu93635 4 года назад +1

    School vittu varumbol undakki tharunna snack..same sadhanam.. thank u mam❤️

  • @kumarieabraham8793
    @kumarieabraham8793 4 года назад +1

    Cutting with the wheel cutter makes it easy n beautiful with design. Adding egg will make it softer n tastier

    • @karthikaanish4038
      @karthikaanish4038 4 года назад

      ചർച്ച ക. അംടചഖഈഈഖഛടച

  • @sabisakeer3599
    @sabisakeer3599 4 года назад +2

    Hostelilottu pokumbol eppozhum undaayirunna palaharamaa 😍😍

  • @jollysubin1944
    @jollysubin1944 4 года назад

    ആഹാ, അടിപൊളി. സൂപ്പർ. ഇത്ര സിമ്പിൾ ആയിരുന്നോ.

  • @Aamii488
    @Aamii488 4 года назад +13

    ഈ കളറിൽMam നല്ല സുന്ദരിയായിട്ടുണ്ട്
    റസിപ്പിയും സൂപ്പർ

  • @lathasudhakaran3282
    @lathasudhakaran3282 4 года назад

    Madhuramulla ella snaksum chechiyeppole enikkum ishtama. Love you chechi.

  • @meeravenunagavalli6097
    @meeravenunagavalli6097 4 года назад

    I make this as a savoury wth chilli pwdr & little turmeric...wth Maida & wheat flwr...

  • @breeze.777
    @breeze.777 3 года назад

    കൊതിയാവുന്നു...nice Presentation mam

  • @minujoseph6026
    @minujoseph6026 4 года назад +2

    മറന്നു പോയ ഒരു വിഭവം ആയിരുന്നു... ഇനി എന്തായാലും try cheyanum.. Thank you Mam

  • @balakearke
    @balakearke 4 года назад +2

    Came out very good
    Thank you❤️

  • @lovelygeoge7428
    @lovelygeoge7428 4 года назад

    Nice diamond cuts..
    Ente makkalke eshttam anne. Njan sugarine pakaram garaggery anne pave edunnathe. Athum tasty Anne. Thank you mam..

  • @tresavarghese5418
    @tresavarghese5418 2 года назад +2

    Super. Madam, ഇതുപോലെ അരി പൊടിച്ചു തരി കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു sweet പറയാമോ.

  • @anjaliarun4341
    @anjaliarun4341 4 года назад +1

    nostu nostu ma'am 👍❤💕 thank u so much🙏🙏🌹😍😍tc💖💖

  • @soniyakumar9929
    @soniyakumar9929 3 года назад

    Thanks mam njan undakki nokki സൂപ്പർ

  • @sreekuttyck1966
    @sreekuttyck1966 4 года назад +26

    Nostalgic diamond cuts👍Nice colour dress.. purpleyyy😍

    • @meerasrinivasan9790
      @meerasrinivasan9790 4 года назад

      Should the flames be switched off as soon as the sugar melts to put the diamond cuts into the pan
      he

  • @thankammajacob7798
    @thankammajacob7798 4 года назад +7

    നന്ദി, ഇതു ചെയ്യണം എന്ന് വിചാരിച്ചു ഇരിക്കുകയാ യിരുന്നു പഞ്ചസാര പാവുകാച്ചാൻ അറിയില്ല ആയിരുന്നു.

  • @anithabellare585
    @anithabellare585 4 года назад +8

    എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ചേച്ചി സംസാരിക്കുന്നതാണ് കൂടുതലിഷ്ടം പിന്നെ ആ ചിരിയും.💙❤💙❤💙❤

  • @karmalakusumam.m8757
    @karmalakusumam.m8757 4 года назад

    ഞാൻ ഉണ്ടാക്കി..സൂപ്പർ taste

  • @reenajacob3048
    @reenajacob3048 4 года назад +2

    Ethil kurachu ellu koodae add cheythal super taste annu

  • @judycross26
    @judycross26 4 года назад +2

    Thank you so much for this video. Brings back fond memories. 🙏

  • @DrShanisKitchen
    @DrShanisKitchen 4 года назад +6

    My favourite snack. ..childhood nostalgia. ...Mam ' you look soo beutiful as usual 😍😍😍

    • @leelamarajaji3669
      @leelamarajaji3669 2 года назад

      I too made diamond cuts according to ur recipe. Its vry tasty n crispy.Thankyou mam.

  • @sudham5649
    @sudham5649 4 года назад +1

    ഹായ് മാം. സൂപ്പർ. കറുമുറെ കഴിക്കാൻ സൂപ്പർ ആണ്.
    മാം സുന്ദരി ആയിട്ടുണ്ട് ഇന്ന്. Love you mam, 🥰🥰😘😘😘😘♥️♥️♥️♥️

  • @sheenababy6493
    @sheenababy6493 4 года назад

    Njan undaki noki,adipoli.thanks mam..

  • @raihanathraini858
    @raihanathraini858 4 года назад

    Spr enthayalum undakum eth ariyilayirunu undakan thanks chechi 👍

  • @ponnuzz5982
    @ponnuzz5982 4 года назад

    എല്ലാരുടെയും favourite.. Nostalgic.. പണ്ട് അമ്മുമ്മയും അമ്മയും ഉണ്ടാക്കി തരുമായുന്നു.. ഇനി ഞാനും എന്റെ മക്കൾക്ക് ഉണ്ടാക്കി കൊടുക്കാം

    • @priyameghna243
      @priyameghna243 4 года назад

      മടക്ക സാഉണ്ടാക്കാമോ

  • @divyajothish4948
    @divyajothish4948 4 года назад +1

    Thank you mam your my inspiration in cooking

  • @annaadem7264
    @annaadem7264 4 года назад +3

    Will definitely try. My grandma used to make this for us during vacation.

  • @seebamathew8130
    @seebamathew8130 4 года назад

    Super,pazhaya ormakal, njangalum white diamond cuts annu undakare

  • @sumodk2608
    @sumodk2608 4 года назад

    I love it very much njan theerchayayum try cheyum

  • @shyniprasad5627
    @shyniprasad5627 4 года назад

    Chechi njangal try cheythu adipoliyanu

  • @valsalababu9478
    @valsalababu9478 4 года назад

    Mam ji
    എനിക്കും പലഹാരത്തോടാണ് പ്രിയം.
    അതുകൊണ്ട് ഉടനെ ചെയ്യാറുംഉണ്ട്
    Thanks mam ji 👌

  • @srk5254
    @srk5254 4 года назад +10

    മഴയത്ത് കറുമുറെ ചവച്ചോണ്ടിരിക്കാന്‍ പറ്റിയ ഐറ്റം 👍

  • @SasiKala-dl5ov
    @SasiKala-dl5ov 3 года назад

    njan untakki👌👌👌chechi thank you😘

  • @manjumadhav2844
    @manjumadhav2844 4 года назад

    Lakshmi mam ur diamond cut 👌👌👌😍👍👍🙆🙆this diamond cut is really worth like a diamond ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

  • @skywing371
    @skywing371 4 года назад +1

    super chechi ith ente ishtapetta sadhanam anu

  • @ashasaramathew6733
    @ashasaramathew6733 4 года назад +1

    Ente ammayum undakki super tasty thank u ma'am

    • @LekshmiNair
      @LekshmiNair  4 года назад +1

      Happy to hear your feedbacks dear

  • @jayanthyramachandran4879
    @jayanthyramachandran4879 3 года назад

    Uppum mulaku podiyum kaaya podiyum cherthu undakiyal erivu cuts ready..

  • @maryrosejithu9594
    @maryrosejithu9594 4 года назад

    Mam valare nannai vannu njn epo try cheithu I am happy inium nalla palaharam expecting

  • @sanielsasajan9759
    @sanielsasajan9759 2 года назад

    Thank uu🥰
    It is really useful to me..... 😀

  • @noufiajaved5509
    @noufiajaved5509 4 года назад +1

    Purple color suits uuu😘😘

  • @anilar7849
    @anilar7849 4 года назад

    Flamekramikarikendadu a useful tips👍during frying(background mazhasound nostalgia feel😇

  • @renjinibinu2473
    @renjinibinu2473 4 года назад +4

    Chechi..പറഞ്ഞാൽ വാക്കുകളില്ല..പാചകത്തിൽ എന്റെ വഴികാട്ടി ചേച്ചീ തന്നെ ഇത് വരെ ഒരു ഐറ്റം പോലും ഫ്ലോപ്പ് ആയിട്ടില്ല....നന്ദി നന്ദി....ഒരുപാട് സ്നേഹം ഉള്ളിന്റെ ഉള്ളിൽ നിന്ന്..

  • @rijijose2597
    @rijijose2597 4 года назад

    Adipoli njan undaki super ayitunde

  • @smithak6642
    @smithak6642 4 года назад

    Superrrr ചേച്ചി.. എന്റെ അമ്മ ഉണ്ടാക്കുന്നതിന്റെ ഓർമ്മകൾ... thank you..

  • @myworld4324
    @myworld4324 4 года назад

    Lakshmi mam video super ആയിട്ടുണ്ട്.

  • @jainjosephl690
    @jainjosephl690 4 года назад

    Thanks alot chechi. Superb.Thanks alot ❤🙏

  • @ravisharavi6153
    @ravisharavi6153 4 года назад +1

    Diamond cuts!!!!!!! My all time fav ❤️❤️❤️❤️❤️❤️❤️thank u so much for this nostalgic recipe......

  • @Shibinike
    @Shibinike 4 года назад +2

    Petti appam
    Potti appam
    6 aam number
    Diamond cuts
    Enthokke peril aanu😍👌😍

    • @rajanimb4660
      @rajanimb4660 4 года назад

      Super, കറുമുറയ് ശബ്‌ദം കേട്ടു

  • @archanaravikumar2706
    @archanaravikumar2706 4 года назад

    Janum undaki chechi.....amma undakunna feeling...thanks for bringing nostalgic feeling chechi...love you chechi..waiting for ladoo recipe 😋

  • @saajuachi7964
    @saajuachi7964 4 года назад

    Nhn try cheydu nalla und ......

  • @Linsonmathews
    @Linsonmathews 4 года назад +13

    കറുമുറെ കറുമുറെ അതൊരു കിടുക്കാച്ചി പേരാണല്ലോ 😍 ഡയമണ്ട് കട്ട്സ് റെസിപ്പി 👍❣️

  • @krishnakanna1719
    @krishnakanna1719 4 года назад +1

    Orubadu nostalgia item aaa Lakshmi jii.

  • @georginajohn7446
    @georginajohn7446 2 месяца назад +1

    അടിപൊളി

  • @sunithas4549
    @sunithas4549 4 года назад +1

    Ente amma undaki thararulla snacks 🥰🥰🥰🥰

  • @jishajohn8750
    @jishajohn8750 4 года назад

    ചെറുപ്പത്തിൽ വീട്ടിൽ സ്ഥിരം ഉണ്ടാക്കിയിരുന്ന പലഹാരം...👌👌

  • @kaliyatavumtheyyam3661
    @kaliyatavumtheyyam3661 4 года назад

    I tried very tasty and i watch all episodes of mam. All recipies easy and tasty

  • @sandhyatomy2837
    @sandhyatomy2837 4 года назад

    Hai Chechi,
    Tx for the recipe. I like the way of your presentation....anyone will think about have a go.....

  • @sobithahaseena33
    @sobithahaseena33 2 года назад

    Super adipoli thanks

  • @threeluckybirds4503
    @threeluckybirds4503 4 года назад +1

    😋😋 madakku seva onnu undakku Lakshmi mam...plz

  • @sreejaanil3183
    @sreejaanil3183 4 года назад

    Nice presentation mam..... I like you and also love you.....

  • @prajisha4931
    @prajisha4931 3 года назад

    njan undakki nice aan👍

  • @lakshmilal8495
    @lakshmilal8495 4 года назад

    Counting started... 1️⃣... very successful trying this recipe

  • @abiramimr9450
    @abiramimr9450 3 года назад

    Thankyou ante I like your recipe

  • @sajithaminisathyan6504
    @sajithaminisathyan6504 4 года назад +12

    ഹായ് ലക്ഷ്മി ചേച്ചി ഇത് എന്തായാലും ഉണ്ടാക്കും സൂപ്പർ✨✨✨✨☺️

  • @vrindaunni7139
    @vrindaunni7139 4 года назад +2

    Chechyeee... Aloo parathayude video kaanuvaayirunnu😍😘😘

    • @AadisCafe
      @AadisCafe 4 года назад +2

      ഞാൻ ഇട്ട aaloo paratha യുടെ വീഡിയോ കൂടി കാണുമോ ഉറപ്പായിട്ടും ഇഷ്ടപെടും 😋😋

  • @dancencooking9415
    @dancencooking9415 4 года назад

    Njaan itu try cheyyum. Kaathirunna recipe aaanu

  • @sukanyasreejith9358
    @sukanyasreejith9358 4 года назад +2

    Hiii maam super nthayaalum try chyum.

  • @reenavarghesevarghese3625
    @reenavarghesevarghese3625 4 года назад

    Super Lakshmi mam. God bless u abundantly 🤗🤗👍👍💝💝

  • @seemat1592
    @seemat1592 4 года назад

    👍👍
    Bottle idale nadakku....2nd day ellam kali akum chechi😂😂
    Eg:aval vilayichathu,vettu cake,jelabi, pakkavada.......
    Thank you chechi❤️

    • @binduvp191
      @binduvp191 4 года назад

      വടകര പൊട്ടി അപ്പോം

  • @ajithanv3484
    @ajithanv3484 4 года назад +12

    പഴയ കാലത്തെ പലഹാരം 😛👌♥️

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 4 года назад

    Good and easy method

  • @remasterracegarden
    @remasterracegarden 4 года назад

    Super super

  • @lithijewellithijewel9530
    @lithijewellithijewel9530 4 года назад

    Pandathe snacks..... Nostalgia... Palakkad il etine vetti appam nnu parayum...

  • @manjubose9452
    @manjubose9452 4 года назад +1

    Chechi njaan undaki...super aayirunnu 🤗

  • @shanoosvlogs4750
    @shanoosvlogs4750 4 года назад +2

    അൽപം കരിഞ്ജീരകം ഇടമായിരുന്നു ആന്റി. എന്നാലും 👌👌😍👍

  • @athiraajith3375
    @athiraajith3375 4 года назад

    Hii dr Mam....... U r my role model........ Love u mam... God bless u mam..... & family... 😍😍😍😍😍

  • @crsudarsanakumar7864
    @crsudarsanakumar7864 4 года назад +8

    Great. A sweet nostalgia. I don't know the preparation is easy as this. You showed an easy and simple recipe for everyone to try. Will try even though am not sweet lover. Thank you so much 😊❤with lots of love n prayers🙏🙏🙏

  • @anitanair7732
    @anitanair7732 4 года назад +3

    My mom used to make this during my childhood days which was my most favorite also she used to make sev with gramflor then coated with sugar 😋

  • @archanapraveen8929
    @archanapraveen8929 4 года назад

    Sundaram chechiiii...... ur presentation is awesome......