വർഷം തോറും 2 -3 മാസത്തേക്ക് നാഡ്‌ഡിൽ വരാറ് ഒരു യൂസ്ഡ് കാർ വാങ്ങണം എന്നു ഉണ്ട്, ഒരു 3 ലക്ഷം അകത്തു നിൽക്കുന്ന വണ്ടി വാങ്ങണം എന്നുണ്ട് honda toyoto hyundai petrol ആണ് താല്പര്യം
@@carmaster012 bro ഇത് നിങ്ങളെ പറഞ്ഞതല്ല... പലരും ഡോക്ടർ used എന്ന് പരസ്യം കൊടുക്കാറുണ്ട്.. ഒരു ഡോക്ടർക് വണ്ടിയെ കുറിച്ച് എന്തറിയാം?.. ഒരു വർക്ഷോപ്പിൽ ജോലി ചെയ്യുന്ന ആളാണെങ്കിൽ അതിലും നന്നായി ഒരു വണ്ടി നോക്കും.. May be അവർ സർവീസ് കറക്റ്റ് ആയി ചെയ്യുന്നുണ്ടാവും... അതിപ്പോ എല്ലാരും ചെയ്യുന്നുണ്ട്.. ഒരു വണ്ടിയെ കുറിച്ച് പറയുമ്പോൾ അതിന്റെ കണ്ടിഷൻ എന്താണെന്ന് പറയുക... അല്ലാതെ അതിന്റെ ഓണർ ഹോമിയോ ആണോ ആയുർവേദം ആണോ ആലോപ്പതി ആണോ എന്നതിൽ ഒരു കാര്യോം ഇല്ല..
ഇതു ഇപ്പോൾ എന്റെ കയ്യിൽ 😄😄
Chetta milege ethra kittunude oru 14 ok kitto
14
14 city
Doctors ennu parayunnath avarude working field nu appurath valare kurach knowledge ulla oru society aane..
Clutch and gear ellam pani aakiyittundakum
athaane..
സത്യമാണ് മനുഷ്യനെ പറ്റിച്ചു കാശുണ്ടാക്കണം എന്ന ചിന്ത മാത്രമേ അവർക്കുള്ളൂ വണ്ടി പൊളിച്ചടുക്കും
വർഷം തോറും 2 -3 മാസത്തേക്ക് നാഡ്‌ഡിൽ വരാറ് ഒരു യൂസ്ഡ് കാർ വാങ്ങണം എന്നു ഉണ്ട്, ഒരു 3 ലക്ഷം അകത്തു നിൽക്കുന്ന വണ്ടി വാങ്ങണം എന്നുണ്ട് honda toyoto hyundai petrol ആണ് താല്പര്യം
Chevrolet Aveo UVA..... How do you rate the car? Would like to know your valuable opinion
ഡോക്ടർ used വണ്ടി എന്നതൊന്നും വലിയ കാര്യല്ല, നല്ല ഒരു വണ്ടി ഭ്രാന്തൻ used വണ്ടി ആണെങ്കി ൽ അടിപൊളി ആയിരിക്കും 😁
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
എന്റെ വണ്ടിയിൽ sound മാറിയാൽ ഞാൻ notice ചെയ്തു വർക്കോഷോപ്പിൽ പോകും അതുപോലെ full time polished ആണ് even tyre 😜
Dr used🤣
Doctor എന്താ road തൊടാതെ ആണോ പോകുന്നെ അല്ലെ?. ഈ പറഞ്ഞപോലെ doctor ഒരു വണ്ടിപ്രഥൻ ആണെങ്കിലോ 🤣
Honda city type 2 review cheyyumo
Dr use ceytha car valla prethekdha indo illalo pinna enthinna angana parayunne
Adipoli vandi.
2015 swift dzire VXI ക്ക് timing belttu മാറേണ്ടതുണ്ടോ,
first model i20 diesel enth mileage kittum?
Upto 18
Doctor used..... oh my god
the make and model of this car please
Doctor used vaahanam enn parayunnath enth konda ellaarum? Vandide doctor ano?
Avarokke pothuve service okk pakka aarikkum pinne rough use undakilla ennoru karakambi und😅
അതെന്തേ മാഷേ ഓടിച്ചു കാണിക്കാതിരുന്നേ.. 🤔☺️ ഏതായാലും നല്ല വണ്ടിയോടൊപ്പം കാണുന്നവർക്ക് കുറച്ചു അറിവുകൾ കൂടി കിട്ടും.. 👍🏻👍🏻
Shoot cheyitha place il shoot cheyyan time thannilla. Some permission issues
Doctor used ahn enn parayanam nn ila
ഇക്ക കലക്കി
Oru Innova cheyyamo
Is it available now
Bro grand i10 video cheyyumo..
Cheyyam
Bro 2010 മോഡൽ i20 എത്രയാണ് മാർക്കറ്റ്?
I m interested 👍👍nice
Hyundai i20 available ano
Maruti 800 sele upload
2018 kwid 1.0 rxl 40000 km
എത്രക്ക് എടുക്കാം
എടുക്കണ്ട ചേട്ടാ
Price?
Ee model full option കിട്ടുമോ
വേറെ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടോ? ലിങ്കിൽ ഉള്ള ഗ്രൂപ്പ് ഓൾറെഡി ഫുൾ ആണെന്നാണ് പറയുന്നത്. ഞാൻ ഒരു വണ്ടി നോക്കുന്നുണ്ടായിരുന്നു..
ചേട്ടാ ഡോക്ടർ യൂസ്ഡ് വണ്ടി എന്ന് പറയരുത് ഭയങ്കര ബോറാണ്
Ok parayunnilla
ഇതേതാ സ്ഥലം മൂന്ന് വീഡിയോ ആയല്ലോ ഇവിടുന്നു 🤔😜
Location hunting nadakkunnu pinne march alle open area okke nalla chood eranakulathu stalam illa bhaai
@@carmaster012 ഇത് നല്ല സ്ഥലം ആണ് കാണാൻ അതോണ്ട് ചോദിച്ചതാ 😜
WhatsApp group full anu.. ???
How is mileage
15
👌👏👌👏👌👏👌
Nissan micra review pls
Price ethraya
Petrol elite i20 review chayyamoo
Cheyyam
Specialist doctors ആണെങ്കിൽ വളരെ നല്ല വണ്ടി ആയിരിക്കുമോ 🤔
Next video varunnund athil und utharam
@@carmaster012 bro ഇത് നിങ്ങളെ പറഞ്ഞതല്ല... പലരും ഡോക്ടർ used എന്ന് പരസ്യം കൊടുക്കാറുണ്ട്.. ഒരു ഡോക്ടർക് വണ്ടിയെ കുറിച്ച് എന്തറിയാം?.. ഒരു വർക്ഷോപ്പിൽ ജോലി ചെയ്യുന്ന ആളാണെങ്കിൽ അതിലും നന്നായി ഒരു വണ്ടി നോക്കും.. May be അവർ സർവീസ് കറക്റ്റ് ആയി ചെയ്യുന്നുണ്ടാവും... അതിപ്പോ എല്ലാരും ചെയ്യുന്നുണ്ട്.. ഒരു വണ്ടിയെ കുറിച്ച് പറയുമ്പോൾ അതിന്റെ കണ്ടിഷൻ എന്താണെന്ന് പറയുക... അല്ലാതെ അതിന്റെ ഓണർ ഹോമിയോ ആണോ ആയുർവേദം ആണോ ആലോപ്പതി ആണോ എന്നതിൽ ഒരു കാര്യോം ഇല്ല..
i20❤😚
Kuv 100 ചെയ്യുമോ
Ok