ഈ പരിഷ്കാരത്തിന്റെ ദൈവശാസ്ത്രം ഒന്ന് വിവരിക്കാമോ? ഞങ്ങളുടെ എതിർപ്പ് അതിനോട് മാത്രമാണ്. അനുഷ്ഠാനങ്ങൾക്ക് മാറ്റം വരുത്തേണ്ടത് എന്തിന് എന്ന് പറഞ്ഞു തരണം. കത്തോലിക്കാസഭയിലെ 98 ശതമാനം വിശ്വാസികൾക്കും ബാധകമല്ലാത്ത പരിഷ്കാരം എന്തിന്? ഈശോമിശിഹാ ആവശ്യപ്പെട്ടിട്ട് ആണോ?
@@jonsonkharafi7617 only ernakulam angamaly eparchy is not doing things according to church and rest of all eprachies in syro malabar chruch stand with church and doing things what pope say and what you mean by 98%???
@@robin468 May be. But if you are not raising questions against injustices meted out, that is not our fault. We are asking questions, relevant questions. None are answered. Why? Talking about obedience, Our Holy Father Pope recommended Restitution to the Synod to cover the loss of about 100 crores I repeat 100 crores our Archieparchy suffered. Why it is not obeyed by the Synod? We have been asking about the theological reason of the change in Holy mass. Nobody bothers to clarify anything. The only reason is that there is no clarification to give. If they had a valid reason to convince us, the matter could have been resolved years ago. And this Synod is teaching us about obedience. Very good you have raised the question of 98 %. As per statistics, our global Catholic Church have 130 + crores of faithfuls. our Syro Malabar Church have say around 50 lacs. Out of the 50 lacs, our Eparchy has over 6 lacs only. No any other Eparchy is as big as us. Only in our Eparchy Synod is forcing down the new recommendations of Mass ad orientum on us. We are calling for mass versus populum. The way mass was being celebrated since long. For reconciliation there are many ways in front of them. But they would not budge.
@@jonsonkharafi7617 സിറോ മലബാർ എന്ന സഭയിൽ ഐക്യം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ലത്തീൻ സഭയിൽ ലോകത് എവിടെ ചെന്നാലും ഒരു രീതിയിലുള്ള കുർബാനയെ കാണാൻ കഴിയു. എന്നാൽ സീറോ മലബാർ സഭയിൽ മാത്രമാണ് എറണാകുളത് ഒരു കുർബാന കോഴിക്കോട് വേറെ കുർബാന എന്ന രീതിയുള്ളു.
എറണാകുളം- അങ്കമാലി രൂപതക്കാരായ വിമതർ കത്തോലിക്ക സഭയിൽ നിന്നും പുറത്തേക്ക്... ശക്തമായ നിലപാട്...!!! മാർപാപ്പയ്ക്ക് ഒപ്പം ❤❤❤ ഞങ്ങൾ എന്നും ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭയ്ക്കൊപ്പം ❤❤❤
അങ്ങനെ എതിര്കുന്നവരെയെല്ലം പുറത്താകാനാണെകിൽ സഭ എന്ന പറയുന്ന എന്തിനാണ്. ഇത് കർത്താവിൽ വിശ്വസിക്കുന്നവരുടെ കൂട്ടമാണ്. അവർക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്.
വിമതരുടെ അഹങ്കാരത്തിനും, അനുസരണകേടിനും , ധാർഷ്ട്യത്തിനും മുൻപിൽ അനുരജ്ജനത്തിനുള്ള അവസാന ശ്രമം .......... രണ്ട് പിതാക്കൻമാരുടെ ദിവ്യബലി........... സാൻതോം കുന്നിൽ നിന്നും ഗാഗുൽത്താക്കുന്നിലേക്കുള്ള ഈ ദൂരം ............ കർത്താവേ ഞങ്ങളോട് ക്ഷമിക്കണമേ ............
As those who were the cause of all these issues are removed... We hope and pray... There will be unity in the Church... Let's pray to the good Lord intensively...
Child Jesus Bless our diocese and all the Anointed ,renew it’s unity ( unity in diversity) Deliver us from all evil powers Sacred Heart Thy Kingdom Come Ave Maria 🙏🙏🙏
2023 പിറവിത്തിരുന്നാളോടെ, സീറോമലബാർ സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധകുർബാന അർപ്പിക്കുവാൻ ഫ്രാൻസിസ് പാപ്പാ, എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് നിർദ്ദേശം നൽകി കൊണ്ടുള്ള വീഡിയോ സന്ദേശം റോമിൽ നിന്നും വന്നിട്ടുണ്ട്. പിതാവിന്റെ രക്തം കണ്ട സ്ഥിതിക്ക് വിമതന്മാർ ഇനിയെങ്കിലും അടങ്ങണം
Kariyil Pithavu Nalla Pithavu anu.. Mandya roopathayil namude pithavu ayirunnu.. apo okke enth thyagam sahichu age issues polum nokathe service cheyyumayirunnu...namude cheriya churchil polum epo vilichalum Pithavu verum..oru madiyum ilathe... angotteku transfer kitiya sesham enth sambhavichu enn ariyilla.. avidunnu engott vanna Sebastian Pithavu ipo samadhanathode Vishudiyil service cheyunnu.. Problem is not with the Bishops I think...
ഒരിക്കലും അനുസരിക്കാത്ത വിഭാഗമാണ് എർണാകുളത്തെ അച്ചന്മാർ. അനുസരിക്കാത്ത അച്ചന്മാർ, അത്മായർ അനുഹരിക്കണമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. പാറേക്കാട്ടിൽ പിതാവിനേയും, അതിനുശേഷം വന്ന എല്ലാ മെത്രാപ്പോലീത്തായേയും എതിർത്ത പാരമ്പര്യമാണ് ഉള്ളത്. അവസാനം, കരിയിൽ പിതാവിനേയും, ആൺട്രൂസ് പിതാവിനേയും, കർദിനാളിനോടും സഭയോടും ചെയ്തത്, അവരുടെ കണ്ണീര് വീഴാൻഇടയാക്കിയല്ലോ...
l feel pity on the followers of francis.He is false prophet and his work is according to scripture Revelation:13_11-16.Even a school boy can identify the truth
തമ്മിൽ ഐകമത്യമുള്ളവരായിരിപ്പിൻ. വലിപ്പം ഭാവിക്കാതെ എളിയവരെ കൈക്കൊള്ളുവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുത്. റോമ. 12:16 Stay united with the Pope and obey the Synod for the sake of church 🙏🏻
🙏🙏🙏🙏🕊️🕊️Follow his words,it’s from ✍️God🙏.Holy Mass is the unity and Jesus is the gift from God 🎁and the path of heaven .(John 14.6, Matthew 18:20).Let the Christmas will bring more blessing🎈🫶😇 .
Pope celebrates holy mas facing the people.The people of Ernakulam requests the same.He didn't hear the voice of themHow can he forget what he taught ?
ഞാൻ പറയുന്നത് ഇതാണ്, സഭ ഒന്നേയുള്ളൂ, അത് ആഗോള കത്തോലിക്കാ സഭ. ആ സഭാതലവൻ എങ്ങനെയാണോ ബലി അർപ്പിക്കുന്നത് അപ്രകാരം ചെയ്താലാണ് യഥാർത്ഥ ഐക്യം കാണാൻ സാധിക്കുന്നത്. രാഷ്ട്രീയ പാർട്ടിയിയെപ്പോലെ വ്യത്യസ്ത സഭാ തലവനും ഗ്രൂപ്പും എന്തിനാ, പരസ്പരം പടവേട്ടാനോ?
ചേട്ടന് സഭയെ പറ്റി ഒന്നും അറിയില്ല അല്ലേ.ആഗോള കത്തോലിക്കാ സഭയിൽ 23നിൽ പരം റീത്തൂകൾ ഉണ്ട്. ഈ റീത്തുകൾക്ക് എല്ലാം different കുർബാന രീതികൾ ആണ്. മാർപാപ്പ ലത്തീൻ റീത്ത് ആണ്, അതിനാൽ ലത്തീൻ റീത്ത്ൻ്റെ കുർബാന ആണ് അർപ്പിക്കുന്നത്
These fathers are creating commotion among the laity. They are not obeying the Holy Catholic Church and Pope. They are violating the oath they are taken during the Ordination. Ini ankilum sabhayil nalla achnmar undakatte ennu prarthikkunnu. Ini ankilum achnmare adukkumbol allarum poratte manobhavam maran prarthikkunnu.
എന്നാല്‍, പിറ്റേന്ന് ഇസ്രായേല്‍സമൂഹം മോശയ്‌ക്കും അഹറോനും എതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിന്റെ ജനത്തെ കൊന്നു. സമൂഹം മോശയ്‌ക്കും അഹറോനുമെതിരായി അണിനിരന്ന് സമാഗമകൂടാരത്തിന്റെ നേരേ തിരിഞ്ഞു. മേഘം അതിനെ ആവരണം ചെയ്‌തിരുന്നു; കര്‍ത്താവിന്റെ മഹത്വം അവിടെപ്രത്യക്ഷപ്പെട്ടു. മോശയും അഹറോനും സമാഗമകൂടാരത്തിന്റെ മുമ്പില്‍ വന്നു. കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: ഈ സമൂഹമധ്യത്തില്‍നിന്ന് ഓടിയകലുക; നിമിഷത്തിനുള്ളില്‍ ഞാനവരെ നശിപ്പിക്കും; എന്നാല്‍ മോശയും അഹറോനും കമിഴ്‌ന്നുവീണു. സംഖ്യ 16 : 41-45
@@thephilomath6514 They don't like to change their forged rules. Christ come to abolish those to make them exact rules called commandments. Through him we call our God, Father.
സമാധാനത്തിൽ കഴിഞ്ഞിരുന്ന സഭയെ കുളം തോണ്ടി, സീറോ മലബാറിൻറെ ആദ്യപാത്രിയർക്കീസാകാൻ കസേരയിൽ അളളിപ്പിടിച്ചിരുന്ന് ചീഞ്ഞു നാറുന്നതിന് മുമ്പേ രാജി വെച്ച് ഒഴിയാമായിരുന്നു, ഇതിപ്പോ മാർപ്പാപ്പാ കുത്തിന് പിടിച്ച് രാജി എഴുതി വാങ്ങി ഇറക്കി വിട്ടു. എന്നിട്ട് സ്ഥാനത്യാഗം എന്ന് വാഴ്ത്തുപാട്ടും. നാണമില്ലേ
കുരിശിൽ കിടന്നു പുളയുമ്പോഴും കള്ളനോട് ക്ഷമിച്ചു പ്രാർത്ഥിച്ച യേശുവിന്റെ അനുയായി ആണോ നിങ്ങൾ ഷമിക്കാൻ സാധിക്കുന്നില്ല എങ്കിൽ യേശുവിന്റെ അനുയായി ആവാൻ സാധിക്കിക്കില്ല. അവർ സാത്തന്റെ അനുയായി ആണ്
Please identify the real enemy.We have to understand the truth Those who against francis are supporters of all other popes and please think and take decision Read 2Corinthose :11_3-4
ഈ പരിഷ്കാരത്തിന്റെ ദൈവശാസ്ത്രം ഒന്ന് വിവരിക്കാമോ? ഞങ്ങളുടെ എതിർപ്പ് അതിനോട് മാത്രമാണ്. അനുഷ്ഠാനങ്ങൾക്ക് മാറ്റം വരുത്തേണ്ടത് എന്തിന് എന്ന് പറഞ്ഞു തരണം. കത്തോലിക്കാസഭയിലെ 98 ശതമാനം വിശ്വാസികൾക്കും ബാധകമല്ലാത്ത പരിഷ്കാരം എന്തിന്? ഈശോമിശിഹാ ആവശ്യപ്പെട്ടിട്ട് ആണോ?
1. The second coming of Jesus is from the East 2. Facing the tabernacle is equivalent to facing God, as God is present in the Eucharist kept in the tabernacle. Sacrifices are meant for God 3. This is how masses around the world were said for more than 1500 years
മുൻപ് കേരളത്തിൽ എല്ലാ രൂപതകളിലും തോന്നിയ പോലെ ആയിരുന്നു സിറോ മലബാർ കുർബാന ചൊല്ലിയിരുനത്.ഇപ്പൊൾ എറണാകുളം അങ്കമാലി ഒഴിച്ച് എല്ലാ രൂപതകളുടെ ഒരുപോലെ ആണ് ചൊല്ലുന്നത്.
@@mariakuriyadeth8740 എവിടെയാണ് നാം പറയുന്ന കിഴക്ക്? നാം അറിയുന്ന കിഴക്ക് ആയിരിക്കില്ല ഭൂമിയിലെ എതിർവശത്തുള്ളവർ കാണുന്നത്. കിഴക്കിന് ഈ പ്രാധാന്യം വരാനുള്ള പ്രധാന കാരണം, ഭൂമി പരന്നതാണെന്നും സൂര്യൻ ഭൂമിയെ വലം വയ്ക്കുകയാണെന്നും ഉള്ള ഒരു പഴയ തെറ്റായ ബോധ്യത്താൽ ആയിരുന്നു. സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു, അതിനാൽ തന്നെ പ്രകാശം വരുന്നത് കിഴക്കു നിന്നാണെന്നും അതുകൊണ്ടുതന്നെ ഈശോയുടെ രണ്ടാം വരവ് കിഴക്കുന്നതായിരിക്കും എന്ന അതിപുരാതനമായ ഒരു ചിന്തയിൽ നിന്നാണ്. കാലം വളരെയേറെ മുന്നോട്ടു പോയി. ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ച് സ്ഥാപിച്ച വ്യക്തിയെ പോലും സഭ തള്ളിക്കളഞ്ഞ, പീഡിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. പിന്നീട് സഭ തെറ്റ് സമ്മതിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. കിഴക്കിന് ഇത്ര പ്രസക്തി വന്നത് തന്നെ സൂര്യ ആരാധകനായ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ കാലത്താണ്. അതെല്ലാം പഴയ കാര്യങ്ങൾ. ഭൂമി ഉരുണ്ടതാണെന്ന് സമ്മതിക്കുന്ന സഭയ്ക്ക് ഇപ്പോൾ കിഴക്കിനോട് പ്രത്യേക ഒരു പ്രത്യേകതയോ മമതയോ ഇല്ല. അതുകൊണ്ടുതന്നെ കിഴക്കോട്ട് തിരിഞ്ഞ് കുർബാന അർപ്പിക്കണം എന്നതിൽ തന്നെ യാതൊരു യുക്തിയോ ദൈവശാസ്ത്രമോ ഇല്ല.
@@mariakuriyadeth8740 കത്തോലിയ്ക്ക വിശ്വാസികളിൽ 98 ശതമാനത്തിൽ അധികം പേരും ജനാഭിമുഖ കുർബാനയാണ് കാണുന്നതും ചൊല്ലുന്നതും ആസ്വദിക്കുന്നതും. പിന്നെ നമുക്ക് മാത്രം എന്തിനാണ് ഈ പിൻതിരിയൽ? ഏത് ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനമാണ് അതിനുള്ളത്? ക്രിസ്തുനാഥൻ പെസഹ രാത്രിയിൽ കുർബാന സ്ഥാപിച്ചപ്പോൾ കിഴക്കോട്ട് തിരിഞ്ഞല്ല അത് ചെയ്തത്. തൻറെ ശിഷ്യന്മാരെ നോക്കി അവരോടാണ് അരുൾ ചെയ്തത് "ഇതു തന്റെ ശരീരമാകുന്നു ഇത് തൻറെ രക്തമാകുന്നു നിങ്ങൾ ഇത് വാങ്ങി ഭക്ഷിക്കുവിൻ നിങ്ങൾ ഇതിൽ നിന്ന് വാങ്ങി കുടിക്കുവിൻ" എന്നും, നിങ്ങൾ എൻറെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ ഇത് എൻറെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്നുമാണ് പറഞ്ഞത്. അല്ലാതെ കിഴക്കോട്ട് ഭിത്തിക്ക് അഭിമുഖമായി തിരിഞ്ഞു നിൽക്കുകയോ നിങ്ങൾ ബലിയർപ്പിക്കുമ്പോൾ ഇതുപോലെ കിഴക്കോട്ട് തിരിഞ്ഞ് ബലി അർപ്പിക്കുവിൻ എന്നോ അല്ല പറഞ്ഞത്. സർവ്വവ്യാപിയായ തമ്പുരാൻ അൾത്താരയിലെ സക്രാരിയിൽ എന്നല്ല എല്ലായിടത്തും ഉണ്ട് എന്നാണ് സഭ പഠിപ്പിക്കുന്നത്. പിന്നെ അൾത്താരയിലെ സക്രായിലേക്ക് നോക്കിയിട്ടാണോ പുരോഹിതൻ കൂദാശ വചനങ്ങൾ ഉച്ചരിക്കേണ്ടത്? നമ്മെ നോക്കി നമുക്ക് നേരെയല്ലേ അത് ഉച്ചരിക്കേണ്ടത്? ആൾത്താരയിലേക്ക് തിരിഞ്ഞു കൊണ്ട് കൂദാശജനങ്ങൾ ഉച്ചരിക്കുന്നത് ഈശോ അതെല്ലാം മറന്നു പോയി എന്ന് കരുതി ഓർമ്മ പുതുക്കി കൊടുക്കാൻ ആണോ?
@@mariakuriyadeth8740 പിന്നെ 1500 വർഷത്തിന്റെ കാര്യം പറഞ്ഞു. അതെല്ലാം അതേപോലെ പിന്തുടരുവാൻ നമ്മൾ അക്കാലത്തെ പോലെയാണോ ഇന്ന് ജീവിക്കുന്നത്? അതുമാത്രം അതേപടി പിന്തുടരണം എന്ന് എങ്ങനെ പറയുന്നു? നമ്മുടെ മെത്രാന്മാർ അന്നത്തെ ശിഷ്യരെ പോലെ ആണോ ജീവിക്കുന്നത്? അധികാരങ്ങളും ആഡംബരങ്ങളും നിറഞ്ഞ ജീവിതം അല്ലേ? എയർകണ്ടീഷൻ അരമനകൾ എയർ കണ്ടീഷൻ വാഹനങ്ങൾ ഇതൊക്കെയല്ലേ ഇവരുടെ മുഖമുദ്ര? അല്ലാതെ 2000 വർഷം മുൻപത്തെ ശിഷ്യന്മാരെ പോലെയാണോ ജീവിക്കുന്നത്? കിഴക്ക് തിരിഞ്ഞു കുർബാന മാത്രമാണ് ശരിയെങ്കിൽ കത്തോലിക്ക സഭ മുഴുവനും തെറ്റല്ലേ ചെയ്യുന്നത്? തിരുത്തേണ്ടത് മാർപാപ്പ അടങ്ങുന്ന കത്തോലിക്കാ സമൂഹം അല്ലേ? 130 ൽ പരം കോടി വിശ്വാസികൾ ഉള്ള കത്തോലിക്കാ സഭയ്ക്ക് അത് ബാധകമല്ല എങ്കിൽ, വെറും 50 ലക്ഷത്തിൽ താഴെ വിശ്വാസികൾ മാത്രമുള്ള നമ്മുടെ സഭ എന്തിന് അത് അടിച്ചേൽപ്പിക്കുന്നു? അതുകൊണ്ട് എന്താണ് ആർക്കാണ് ഒരു നേട്ടം? സീറോ മലബാർകാർക്ക് മാത്രമായി ഒരു പ്രത്യേക സ്വർഗമോ, സ്വർഗ്ഗത്തിൽ മുൻഗണനയോ തമ്പുരാൻ നിശ്ചയിച്ചിട്ടുണ്ടോ? എന്തെങ്കിലും റിസർവേഷൻ സിസ്റ്റം ഉണ്ടോ? അതുകൊണ്ടാണ് ഇതിലെ ദൈവശാസ്ത്രം അന്വേഷിക്കുന്നത്. നമ്മുടെ വിശുദ്ധ ലിഖിതങ്ങളിൽ എവിടെയെങ്കിലും അങ്ങനെ പറയുന്നുണ്ടോ? ലോകം മുഴുവൻ മുന്നോട്ടു നടക്കുമ്പോൾ നമ്മൾ ഒരു ചെറിയ ന്യൂനപക്ഷം മാത്രം എന്തിന് പത്തോ ഇരുപതോ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് സഞ്ചരിക്കണം? (ഈ 50 ലക്ഷത്തിൽ താഴെ എന്ന് പറയുമ്പോൾ ആറര ലക്ഷത്തോളം വരുന്ന എറണാകുളം അങ്കമാലിക്കാർക്ക് അത് വേണ്ട. വ്യക്തിപരമായി വിശ്വാസികളോട് ആത്മാർത്ഥമായി ആരായുകയാണെങ്കിൽ പരിഷ്കരിച്ച കുർബാന അത്രമാത്രം ഇഷ്ടപ്പെടുന്നവർ വെറും ന്യൂനപക്ഷം മാത്രമായിരിക്കും.)
francis thinking that all Catholics are fools and he can cheat them at any extent.His followers go and tell him,we knew him even before he sitting on the chair of St.Peter . But we are waiting for the moment our God Jesus Christ will throw him to lake of fire as per Revelation 19-20 for the completion of scripture
Please read scripture Revelation the only book that tells those who read ,hear and oblige these words are lucky .I believe scripture is the word of God
Heart touching message from Holy Father. ഇനിയെങ്കിലും എറണാകുളം അങ്കമാലിക്കാർ സഭയോടൊപ്പം നില്ക്കാൻ തയ്യാറാകണം. പ്രാർത്ഥനാ മംഗളങ്ങൾ
ഈ പരിഷ്കാരത്തിന്റെ ദൈവശാസ്ത്രം ഒന്ന് വിവരിക്കാമോ? ഞങ്ങളുടെ എതിർപ്പ് അതിനോട് മാത്രമാണ്. അനുഷ്ഠാനങ്ങൾക്ക് മാറ്റം വരുത്തേണ്ടത് എന്തിന് എന്ന് പറഞ്ഞു തരണം. കത്തോലിക്കാസഭയിലെ 98 ശതമാനം വിശ്വാസികൾക്കും ബാധകമല്ലാത്ത പരിഷ്കാരം എന്തിന്? ഈശോമിശിഹാ ആവശ്യപ്പെട്ടിട്ട് ആണോ?
What said ur pope yesterday u hear that.....? It's foolish?
@@jonsonkharafi7617 only ernakulam angamaly eparchy is not doing things according to church and rest of all eprachies in syro malabar chruch stand with church and doing things what pope say and what you mean by 98%???
@@robin468 May be. But if you are not raising questions against injustices meted out, that is not our fault. We are asking questions, relevant questions. None are answered. Why? Talking about obedience, Our Holy Father Pope recommended Restitution to the Synod to cover the loss of about 100 crores I repeat 100 crores our Archieparchy suffered. Why it is not obeyed by the Synod? We have been asking about the theological reason of the change in Holy mass. Nobody bothers to clarify anything. The only reason is that there is no clarification to give. If they had a valid reason to convince us, the matter could have been resolved years ago. And this Synod is teaching us about obedience. Very good you have raised the question of 98 %. As per statistics, our global Catholic Church have 130 + crores of faithfuls. our Syro Malabar Church have say around 50 lacs. Out of the 50 lacs, our Eparchy has over 6 lacs only. No any other Eparchy is as big as us. Only in our Eparchy Synod is forcing down the new recommendations of Mass ad orientum on us. We are calling for mass versus populum. The way mass was being celebrated since long. For reconciliation there are many ways in front of them. But they would not budge.
@@jonsonkharafi7617 സിറോ മലബാർ എന്ന സഭയിൽ ഐക്യം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ലത്തീൻ സഭയിൽ ലോകത് എവിടെ ചെന്നാലും ഒരു രീതിയിലുള്ള കുർബാനയെ കാണാൻ കഴിയു. എന്നാൽ സീറോ മലബാർ സഭയിൽ മാത്രമാണ് എറണാകുളത് ഒരു കുർബാന കോഴിക്കോട് വേറെ കുർബാന എന്ന രീതിയുള്ളു.
എറണാകുളം- അങ്കമാലി രൂപതക്കാരായ വിമതർ കത്തോലിക്ക സഭയിൽ നിന്നും പുറത്തേക്ക്... ശക്തമായ നിലപാട്...!!! മാർപാപ്പയ്ക്ക് ഒപ്പം ❤❤❤ ഞങ്ങൾ എന്നും ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭയ്ക്കൊപ്പം ❤❤❤
❤❤❤
Neeyoke pottanano aadhyam pope cheyyunath endhanenne poyi news okke vayikke kezhanga pope cheyyunath Lgbtq+ ine supporter ane
🙏🙏🙏❤️🙏🙏🙏
❤
ഇനിയും മാർപാപ്പപറയുന്നത് അനുസരിക്കുന്നില്ലങ്കിൽ ഈ വൈദീക കൂട്ടങ്ങൾ പിശാചു ബാധിതർ തന്നേ 🙏
please read scripture not blindly follow the pope ,mistake is due to lack of knowledge of scripture
കർത്താവേ!🙏 കരുണയായിരിക്കണമേ🙏
സഭയ്ക്കുള്ളിലെ ഇപ്പോഴത്തെ പ്രതിസന്ധി മാറി ഒത്തൊരുമയുടെ, ഐക്യത്തോടെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
നടക്കാത്ത കാര്യമാണ്. വിമതർ വേറെ റൂട്ടിലാണ്.
Heart warming message. May God be blessed.
Praying for the unity in the church.
Praise the Lord 🙏
എന്റെ സഭക്കൊപ്പം ❤️❤️❤️❤️❤️
Rome has spoken!
Viva la papa❤️❤️
Thanks Holy Jesus.....Amen
We pray for our catholic church. We pray for our Pope Francis so humble and requesting our believers. Very touching message.God bless our religious
please read scripture Genesis:3-1
ദൈവമേ ❤️❤️❤️❤️❤️❤️❤️
Pray for the success of the problem🙏🙏
Praying for the unity🙏
🙏🙏🙏 yes peace and unity and goodness prevail in ernakulam ankamaly roopatha
Praise the lord Jesus Christ 🙏🙏
വിമതർ ഇനിയും എതിർ നിന്നാൽ, അവരെ പുറത്താക്കുക.
അങ്ങനെ എതിര്കുന്നവരെയെല്ലം പുറത്താകാനാണെകിൽ സഭ എന്ന പറയുന്ന എന്തിനാണ്. ഇത് കർത്താവിൽ വിശ്വസിക്കുന്നവരുടെ കൂട്ടമാണ്. അവർക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്.
Praise the lord
✅Praise the Lord🙏🙏🙏
Enough and enough. Let them go.
വിമതരുടെ അഹങ്കാരത്തിനും, അനുസരണകേടിനും , ധാർഷ്ട്യത്തിനും മുൻപിൽ അനുരജ്ജനത്തിനുള്ള അവസാന ശ്രമം .......... രണ്ട് പിതാക്കൻമാരുടെ ദിവ്യബലി...........
സാൻതോം കുന്നിൽ നിന്നും ഗാഗുൽത്താക്കുന്നിലേക്കുള്ള ഈ ദൂരം ............ കർത്താവേ ഞങ്ങളോട് ക്ഷമിക്കണമേ ............
As those who were the cause of all these issues are removed... We hope and pray... There will be unity in the Church... Let's pray to the good Lord intensively...
🙏🙏🙏
Child Jesus Bless our diocese and all the Anointed ,renew it’s unity ( unity in diversity) Deliver us from all evil powers Sacred Heart Thy Kingdom Come Ave Maria 🙏🙏🙏
വല്ലാത്ത ഗതികേട് തന്നെ
2023 പിറവിത്തിരുന്നാളോടെ, സീറോമലബാർ സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധകുർബാന അർപ്പിക്കുവാൻ ഫ്രാൻസിസ് പാപ്പാ, എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് നിർദ്ദേശം നൽകി കൊണ്ടുള്ള വീഡിയോ സന്ദേശം റോമിൽ നിന്നും വന്നിട്ടുണ്ട്. പിതാവിന്റെ രക്തം കണ്ട സ്ഥിതിക്ക് വിമതന്മാർ ഇനിയെങ്കിലും അടങ്ങണം
വിമതരുടെ കഷ്ടകാലം ആരംഭിച്ചു
No,it is the time for the cross way of the followers of Jesus Christ our God and Savior
❤❤
ആലഞ്ചേരി പോയാൽ ഐകും വരുമല്ലോ ഇനി Holy
Alter ലേക്ക് തിരിയു
എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു.
ലൂക്കാ 11 : 23
ഞാൻ മാർപ്പാപ്പയ്ക്കൊപ്പം, അല്ലാതെ കരിയിൽ പിതാവിനെ നെപ്പോലെയുള്ള തിരുത്തൽ വാദികൾക്കൊപ്പം അല്ലാ
😂😂😂😂😂 if you follow ing his
Good decision. നിങ്ങള് ആണ് യഥാർത്ഥ കത്തോലിക്കൻ
Kariyil Pithavu Nalla Pithavu anu.. Mandya roopathayil namude pithavu ayirunnu.. apo okke enth thyagam sahichu age issues polum nokathe service cheyyumayirunnu...namude cheriya churchil polum epo vilichalum Pithavu verum..oru madiyum ilathe... angotteku transfer kitiya sesham enth sambhavichu enn ariyilla.. avidunnu engott vanna Sebastian Pithavu ipo samadhanathode Vishudiyil service cheyunnu.. Problem is not with the Bishops I think...
Pope ❤❤
Marppappaye. anusarikkumennu. Parayunnavar. Ethukelkkaname
Even Jesus Christ have exit from his Church by priests,his followers will have same destiny
ഒരിക്കലും അനുസരിക്കാത്ത വിഭാഗമാണ് എർണാകുളത്തെ അച്ചന്മാർ. അനുസരിക്കാത്ത അച്ചന്മാർ, അത്മായർ അനുഹരിക്കണമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും.
പാറേക്കാട്ടിൽ പിതാവിനേയും, അതിനുശേഷം വന്ന എല്ലാ മെത്രാപ്പോലീത്തായേയും എതിർത്ത പാരമ്പര്യമാണ് ഉള്ളത്. അവസാനം, കരിയിൽ പിതാവിനേയും, ആൺട്രൂസ് പിതാവിനേയും, കർദിനാളിനോടും സഭയോടും ചെയ്തത്, അവരുടെ കണ്ണീര് വീഴാൻഇടയാക്കിയല്ലോ...
l feel pity on the followers of francis.He is false prophet and his work is according to scripture Revelation:13_11-16.Even a school boy can identify the truth
തമ്മിൽ ഐകമത്യമുള്ളവരായിരിപ്പിൻ. വലിപ്പം ഭാവിക്കാതെ എളിയവരെ കൈക്കൊള്ളുവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുത്.
റോമ. 12:16
Stay united with the Pope and obey the Synod for the sake of church 🙏🏻
ഒപ്പം ഉണ്ടായിരുന്നവരെ അന്ധമായി വിശ്വസിച്ചു എന്നതാണ് അഭിവന്ദ്യ ആലഞ്ചേരി പിതാവ് ചെയ്ത കുറ്റം. പിതാവേ ഇവരോടു ക്ഷമിക്കുക.
🙏🙏🙏🙏🕊️🕊️Follow his words,it’s from ✍️God🙏.Holy Mass is the unity and Jesus is the gift from God 🎁and the path of heaven .(John 14.6, Matthew 18:20).Let the Christmas will bring more blessing🎈🫶😇 .
Atleast hereafter please obey synod archdiocese and our Holy Pope...
Please obey the scripture that is the word of God
കുർബാന കലഹം ഉണ്ടാക്കിയവരെ പുറത്താക്കിയപ്പോൾ ശുദ്ധികലശം നടന്നു ഇനി ഇപ്പോൾ തുടരുന്ന രീതി തുടർന്നാൽ എല്ലാം ശരിയാകും
Yes only waste will remain left
Pope celebrates holy mas facing the people.The people of Ernakulam requests the same.He didn't hear the voice of themHow can he forget what he taught ?
ഞാൻ പറയുന്നത് ഇതാണ്, സഭ ഒന്നേയുള്ളൂ, അത് ആഗോള കത്തോലിക്കാ സഭ. ആ സഭാതലവൻ എങ്ങനെയാണോ ബലി അർപ്പിക്കുന്നത് അപ്രകാരം ചെയ്താലാണ് യഥാർത്ഥ ഐക്യം കാണാൻ സാധിക്കുന്നത്.
രാഷ്ട്രീയ പാർട്ടിയിയെപ്പോലെ വ്യത്യസ്ത സഭാ തലവനും ഗ്രൂപ്പും എന്തിനാ, പരസ്പരം പടവേട്ടാനോ?
The other Pope!
Catechism പഠിക്കാൻ പോകുമ്പോ മര്യാദക്ക് പഠിക്കണം ആയിരുന്നു. നിങ്ങൾക്ക് അറിയാത്തത് അല്ല ഉത്തരം നിങൾ പിടിവാശി ആണ് കാണിക്കുന്നത് എന്നും അറിയാം
ചേട്ടന് സഭയെ പറ്റി ഒന്നും അറിയില്ല അല്ലേ.ആഗോള കത്തോലിക്കാ സഭയിൽ 23നിൽ പരം റീത്തൂകൾ ഉണ്ട്. ഈ റീത്തുകൾക്ക് എല്ലാം different കുർബാന രീതികൾ ആണ്. മാർപാപ്പ ലത്തീൻ റീത്ത് ആണ്, അതിനാൽ ലത്തീൻ റീത്ത്ൻ്റെ കുർബാന ആണ് അർപ്പിക്കുന്നത്
followers of francis please read scripture and understand the truth Genesis:3_1
These fathers are creating commotion among the laity. They are not obeying the Holy Catholic Church and Pope. They are violating the oath they are taken during the Ordination. Ini ankilum sabhayil nalla achnmar undakatte ennu prarthikkunnu. Ini ankilum achnmare adukkumbol allarum poratte manobhavam maran prarthikkunnu.
Vatican news site ഇത് പുറത്തേക്ക് വിടുമ്പോൾ comments off cheythu വെച്ചിരിക്കുന്നു വിമതർ എത്ര തരം താണവർ ആണ് എന്ന് റോമിന് മനസിലായി
Why the old esrayel reject Jesus Christ and crusified
Praise singers of false prophet pope,please read Scripture 2 Corinthose11 _3-4 and 13-15.He is doing the work as per Revelation:13_11-16
ഈ മെസ്സേജ് ഏകം newsil വരുത്താൻ കഴിയുമോ??? 😂😂😂😂
🙏🙏🙏
എന്നാല്‍, പിറ്റേന്ന് ഇസ്രായേല്‍സമൂഹം മോശയ്‌ക്കും അഹറോനും എതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിന്റെ ജനത്തെ കൊന്നു.
സമൂഹം മോശയ്‌ക്കും അഹറോനുമെതിരായി അണിനിരന്ന് സമാഗമകൂടാരത്തിന്റെ നേരേ തിരിഞ്ഞു. മേഘം അതിനെ ആവരണം ചെയ്‌തിരുന്നു; കര്‍ത്താവിന്റെ മഹത്വം അവിടെപ്രത്യക്ഷപ്പെട്ടു.
മോശയും അഹറോനും സമാഗമകൂടാരത്തിന്റെ മുമ്പില്‍ വന്നു.
കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു:
ഈ സമൂഹമധ്യത്തില്‍നിന്ന് ഓടിയകലുക; നിമിഷത്തിനുള്ളില്‍ ഞാനവരെ നശിപ്പിക്കും; എന്നാല്‍ മോശയും അഹറോനും കമിഴ്‌ന്നുവീണു.
സംഖ്യ 16 : 41-45
Why the old esrayel reject Jesus Christ and crusified him
@@thephilomath6514 They don't like to change their forged rules. Christ come to abolish those to make them exact rules called commandments. Through him we call our God, Father.
francis and his team will do same to bride of JesusChrist
sudapi panam koduathu valarthiya channyakkal annuu ee vimatha vaidhikar.. evare purathakkathe oru karyavumillaa
Visuda kardinal pithave
😂
കള്ളൻ കപ്പലിൽ തന്നെ
Evan kallananu
Ara Thomas ano....ninte appan
സമാധാനത്തിൽ കഴിഞ്ഞിരുന്ന സഭയെ കുളം തോണ്ടി, സീറോ മലബാറിൻറെ ആദ്യപാത്രിയർക്കീസാകാൻ കസേരയിൽ അളളിപ്പിടിച്ചിരുന്ന് ചീഞ്ഞു നാറുന്നതിന് മുമ്പേ രാജി വെച്ച് ഒഴിയാമായിരുന്നു, ഇതിപ്പോ മാർപ്പാപ്പാ കുത്തിന് പിടിച്ച് രാജി എഴുതി വാങ്ങി ഇറക്കി വിട്ടു. എന്നിട്ട് സ്ഥാനത്യാഗം എന്ന് വാഴ്ത്തുപാട്ടും. നാണമില്ലേ
കുരിശിൽ കിടന്നു പുളയുമ്പോഴും കള്ളനോട് ക്ഷമിച്ചു പ്രാർത്ഥിച്ച യേശുവിന്റെ അനുയായി ആണോ നിങ്ങൾ ഷമിക്കാൻ സാധിക്കുന്നില്ല എങ്കിൽ യേശുവിന്റെ അനുയായി ആവാൻ സാധിക്കിക്കില്ല. അവർ സാത്തന്റെ അനുയായി ആണ്
കള്ളൻ നിന്നെ ജനിപ്പിച്ച ----
Please identify the real enemy.We have to understand the truth
Those who against francis are supporters of all other popes and please think and take decision
Read 2Corinthose :11_3-4
ഈ പരിഷ്കാരത്തിന്റെ ദൈവശാസ്ത്രം ഒന്ന് വിവരിക്കാമോ? ഞങ്ങളുടെ എതിർപ്പ് അതിനോട് മാത്രമാണ്. അനുഷ്ഠാനങ്ങൾക്ക് മാറ്റം വരുത്തേണ്ടത് എന്തിന് എന്ന് പറഞ്ഞു തരണം. കത്തോലിക്കാസഭയിലെ 98 ശതമാനം വിശ്വാസികൾക്കും ബാധകമല്ലാത്ത പരിഷ്കാരം എന്തിന്? ഈശോമിശിഹാ ആവശ്യപ്പെട്ടിട്ട് ആണോ?
1. The second coming of Jesus is from the East
2. Facing the tabernacle is equivalent to facing God, as God is present in the Eucharist kept in the tabernacle. Sacrifices are meant for God
3. This is how masses around the world were said for more than 1500 years
മുൻപ് കേരളത്തിൽ എല്ലാ രൂപതകളിലും തോന്നിയ പോലെ ആയിരുന്നു സിറോ മലബാർ കുർബാന ചൊല്ലിയിരുനത്.ഇപ്പൊൾ എറണാകുളം അങ്കമാലി ഒഴിച്ച് എല്ലാ രൂപതകളുടെ ഒരുപോലെ ആണ് ചൊല്ലുന്നത്.
@@mariakuriyadeth8740 എവിടെയാണ് നാം പറയുന്ന കിഴക്ക്? നാം അറിയുന്ന കിഴക്ക് ആയിരിക്കില്ല ഭൂമിയിലെ എതിർവശത്തുള്ളവർ കാണുന്നത്. കിഴക്കിന് ഈ പ്രാധാന്യം വരാനുള്ള പ്രധാന കാരണം, ഭൂമി പരന്നതാണെന്നും സൂര്യൻ ഭൂമിയെ വലം വയ്ക്കുകയാണെന്നും ഉള്ള ഒരു പഴയ തെറ്റായ ബോധ്യത്താൽ ആയിരുന്നു. സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു, അതിനാൽ തന്നെ പ്രകാശം വരുന്നത് കിഴക്കു നിന്നാണെന്നും അതുകൊണ്ടുതന്നെ ഈശോയുടെ രണ്ടാം വരവ് കിഴക്കുന്നതായിരിക്കും എന്ന അതിപുരാതനമായ ഒരു ചിന്തയിൽ നിന്നാണ്. കാലം വളരെയേറെ മുന്നോട്ടു പോയി. ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ച് സ്ഥാപിച്ച വ്യക്തിയെ പോലും സഭ തള്ളിക്കളഞ്ഞ, പീഡിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. പിന്നീട് സഭ തെറ്റ് സമ്മതിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. കിഴക്കിന് ഇത്ര പ്രസക്തി വന്നത് തന്നെ സൂര്യ ആരാധകനായ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ കാലത്താണ്. അതെല്ലാം പഴയ കാര്യങ്ങൾ. ഭൂമി ഉരുണ്ടതാണെന്ന് സമ്മതിക്കുന്ന സഭയ്ക്ക് ഇപ്പോൾ കിഴക്കിനോട് പ്രത്യേക ഒരു പ്രത്യേകതയോ മമതയോ ഇല്ല. അതുകൊണ്ടുതന്നെ കിഴക്കോട്ട് തിരിഞ്ഞ് കുർബാന അർപ്പിക്കണം എന്നതിൽ തന്നെ യാതൊരു യുക്തിയോ ദൈവശാസ്ത്രമോ ഇല്ല.
@@mariakuriyadeth8740 കത്തോലിയ്ക്ക വിശ്വാസികളിൽ 98 ശതമാനത്തിൽ അധികം പേരും ജനാഭിമുഖ കുർബാനയാണ് കാണുന്നതും ചൊല്ലുന്നതും ആസ്വദിക്കുന്നതും. പിന്നെ നമുക്ക് മാത്രം എന്തിനാണ് ഈ പിൻതിരിയൽ? ഏത് ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനമാണ് അതിനുള്ളത്? ക്രിസ്തുനാഥൻ പെസഹ രാത്രിയിൽ കുർബാന സ്ഥാപിച്ചപ്പോൾ കിഴക്കോട്ട് തിരിഞ്ഞല്ല അത് ചെയ്തത്. തൻറെ ശിഷ്യന്മാരെ നോക്കി അവരോടാണ് അരുൾ ചെയ്തത് "ഇതു തന്റെ ശരീരമാകുന്നു ഇത് തൻറെ രക്തമാകുന്നു നിങ്ങൾ ഇത് വാങ്ങി ഭക്ഷിക്കുവിൻ നിങ്ങൾ ഇതിൽ നിന്ന് വാങ്ങി കുടിക്കുവിൻ" എന്നും, നിങ്ങൾ എൻറെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ ഇത് എൻറെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്നുമാണ് പറഞ്ഞത്. അല്ലാതെ കിഴക്കോട്ട് ഭിത്തിക്ക് അഭിമുഖമായി തിരിഞ്ഞു നിൽക്കുകയോ നിങ്ങൾ ബലിയർപ്പിക്കുമ്പോൾ ഇതുപോലെ കിഴക്കോട്ട് തിരിഞ്ഞ് ബലി അർപ്പിക്കുവിൻ എന്നോ അല്ല പറഞ്ഞത്. സർവ്വവ്യാപിയായ തമ്പുരാൻ അൾത്താരയിലെ സക്രാരിയിൽ എന്നല്ല എല്ലായിടത്തും ഉണ്ട് എന്നാണ് സഭ പഠിപ്പിക്കുന്നത്. പിന്നെ അൾത്താരയിലെ സക്രായിലേക്ക് നോക്കിയിട്ടാണോ പുരോഹിതൻ കൂദാശ വചനങ്ങൾ ഉച്ചരിക്കേണ്ടത്? നമ്മെ നോക്കി നമുക്ക് നേരെയല്ലേ അത് ഉച്ചരിക്കേണ്ടത്? ആൾത്താരയിലേക്ക് തിരിഞ്ഞു കൊണ്ട് കൂദാശജനങ്ങൾ ഉച്ചരിക്കുന്നത് ഈശോ അതെല്ലാം മറന്നു പോയി എന്ന് കരുതി ഓർമ്മ പുതുക്കി കൊടുക്കാൻ ആണോ?
@@mariakuriyadeth8740 പിന്നെ 1500 വർഷത്തിന്റെ കാര്യം പറഞ്ഞു. അതെല്ലാം അതേപോലെ പിന്തുടരുവാൻ നമ്മൾ അക്കാലത്തെ പോലെയാണോ ഇന്ന് ജീവിക്കുന്നത്? അതുമാത്രം അതേപടി പിന്തുടരണം എന്ന് എങ്ങനെ പറയുന്നു? നമ്മുടെ മെത്രാന്മാർ അന്നത്തെ ശിഷ്യരെ പോലെ ആണോ ജീവിക്കുന്നത്? അധികാരങ്ങളും ആഡംബരങ്ങളും നിറഞ്ഞ ജീവിതം അല്ലേ? എയർകണ്ടീഷൻ അരമനകൾ എയർ കണ്ടീഷൻ വാഹനങ്ങൾ ഇതൊക്കെയല്ലേ ഇവരുടെ മുഖമുദ്ര? അല്ലാതെ 2000 വർഷം മുൻപത്തെ ശിഷ്യന്മാരെ പോലെയാണോ ജീവിക്കുന്നത്? കിഴക്ക് തിരിഞ്ഞു കുർബാന മാത്രമാണ് ശരിയെങ്കിൽ കത്തോലിക്ക സഭ മുഴുവനും തെറ്റല്ലേ ചെയ്യുന്നത്? തിരുത്തേണ്ടത് മാർപാപ്പ അടങ്ങുന്ന കത്തോലിക്കാ സമൂഹം അല്ലേ? 130 ൽ പരം കോടി വിശ്വാസികൾ ഉള്ള കത്തോലിക്കാ സഭയ്ക്ക് അത് ബാധകമല്ല എങ്കിൽ, വെറും 50 ലക്ഷത്തിൽ താഴെ വിശ്വാസികൾ മാത്രമുള്ള നമ്മുടെ സഭ എന്തിന് അത് അടിച്ചേൽപ്പിക്കുന്നു? അതുകൊണ്ട് എന്താണ് ആർക്കാണ് ഒരു നേട്ടം? സീറോ മലബാർകാർക്ക് മാത്രമായി ഒരു പ്രത്യേക സ്വർഗമോ, സ്വർഗ്ഗത്തിൽ മുൻഗണനയോ തമ്പുരാൻ നിശ്ചയിച്ചിട്ടുണ്ടോ? എന്തെങ്കിലും റിസർവേഷൻ സിസ്റ്റം ഉണ്ടോ? അതുകൊണ്ടാണ് ഇതിലെ ദൈവശാസ്ത്രം അന്വേഷിക്കുന്നത്. നമ്മുടെ വിശുദ്ധ ലിഖിതങ്ങളിൽ എവിടെയെങ്കിലും അങ്ങനെ പറയുന്നുണ്ടോ? ലോകം മുഴുവൻ മുന്നോട്ടു നടക്കുമ്പോൾ നമ്മൾ ഒരു ചെറിയ ന്യൂനപക്ഷം മാത്രം എന്തിന് പത്തോ ഇരുപതോ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് സഞ്ചരിക്കണം?
(ഈ 50 ലക്ഷത്തിൽ താഴെ എന്ന് പറയുമ്പോൾ ആറര ലക്ഷത്തോളം വരുന്ന എറണാകുളം അങ്കമാലിക്കാർക്ക് അത് വേണ്ട. വ്യക്തിപരമായി വിശ്വാസികളോട് ആത്മാർത്ഥമായി ആരായുകയാണെങ്കിൽ പരിഷ്കരിച്ച കുർബാന അത്രമാത്രം ഇഷ്ടപ്പെടുന്നവർ വെറും ന്യൂനപക്ഷം മാത്രമായിരിക്കും.)
francis is only the the servant of God and not the owner of Catholic Church
Bad words don't use brother....
I will tell the truth upto my last breath
ദൂരെ പ്പോ സാത്താനേ
He is our father
എന്നൽ സഭ വിട്ടു വല്ല പന്തകോസിലും ചേർന്ന് കൂടെ?
francis thinking that all Catholics are fools and he can cheat them at any extent.His followers go and tell him,we knew him even before he sitting on the chair of St.Peter
. But we are waiting for the moment our God Jesus Christ will throw him to lake of fire as per Revelation 19-20 for the completion of scripture
Yes I will fight against evil upto my last breath
പോടാ
വിമതർ സാത്താൻ കൂട്ടമായി മാറരുത
Not everyone you hate will be thrown into the lake of fire. Thats for God to decide, not you
Please read scripture Revelation the only book that tells those who read ,hear and oblige these words are lucky .I believe scripture is the word of God
🙏🙏🙏
❤❤❤