ആസിഫ് അലിയെ അപമാനിച്ച രമേശ് നാരായണന് ചെകുത്താന്റെ തെറിയഭിഷേകം 🤣👌| Asif &Chekuthan

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 416

  • @mohammedkoya163
    @mohammedkoya163 3 месяца назад +125

    ചെകുത്താൻ ആണ് ഇപ്പോൾ സൂപ്പർ 👍👍👍👍👍

  • @shajahans-hx9dr
    @shajahans-hx9dr 3 месяца назад +25

    ആസിഫ് അലി, മലയാള സിനിമ ലോകത്ത് ഇത്രയും എളിമയുള്ള മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല🎉

  • @sainuvmssainu2865
    @sainuvmssainu2865 3 месяца назад +94

    Mr. ചെകുത്താൻ , ഒരു പുഞ്ചിരി കൊണ്ട് ആസിഫ് ഇപ്പോൾ സൂപ്പർ സ്റ്റാർ ആണ് ആസിഫ് മുത്താണ്❤❤❤❤❤

  • @rajendrancg9418
    @rajendrancg9418 3 месяца назад +46

    നാരായണൻ...... മലയാളക്കരക്കും, സംഗീതത്തിനുംഅപമാനമുണ്ടാക്കി അതിലും വലിയ അപ്മാനംജയരാജാണ്.....

  • @MohananKk-kp7pd
    @MohananKk-kp7pd 3 месяца назад +37

    ചെകുത്താൻ പൊളി പൊളിച്ചു ❤❤❤

  • @Robin_raj_r
    @Robin_raj_r 3 месяца назад +59

    ചെകുത്താൻ 👍👍👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥അടിപൊളി 👊👊👊

  • @MusthafaKy
    @MusthafaKy 3 месяца назад +29

    സാറിന്റെ ഈ വിജയം വിജയിച്ചു.,.. ആ ചാനലിൽ വീഡിയോ ഞങ്ങൾ കാണുന്നതാണ്... ആഷിഫ് അലി സൂപ്പർ ആണ്കേരളനന്മ മനസ്സുകളെ കീഴടക്കി👍👍👍👍👍

  • @JaseelKhan
    @JaseelKhan 3 месяца назад +56

    ചെകുത്താൻ സൂപ്പർ. ഇങ്ങനെയാവണം. പറയേണ്ടത് പറയണം. ആരെയും പേടിക്കാതെ ചെകുത്താൻ 👍👍👍

    • @johnsontk3147
      @johnsontk3147 3 месяца назад +1

      Ahaha, ayyo, ayyo, mathi❤

  • @kuttyppagafoor4909
    @kuttyppagafoor4909 3 месяца назад +37

    ചെകുത്താൻ ഒരാണ്കുട്ടി❤❤....❤❤❤❤

  • @shamsivloge7857
    @shamsivloge7857 3 месяца назад +58

    🥰🥰🥰🥰ചാനൽ തിരിച്ചു കിട്ടിയതിൽ ഒരുപാട് സന്തോഷം 🥰

    • @explorewithourvillage3669
      @explorewithourvillage3669 3 месяца назад +1

      എനിക്കും ഒത്തിരി സന്തോഷം 🥰🙏

  • @MuhammadMuhammad215-el7kr
    @MuhammadMuhammad215-el7kr 3 месяца назад +29

    അൽഹംദുലില്ലാഹ് 👍🏻👍🏻🌷🌷നിങ്ങളെ പോലെ ചേട്ടൻ മാർ ഈ നാടിന്റെ രക്ഷകർ അള്ളാഹു അനുഗ്രഹിക്കട്ടെ 👍🏻👍🏻🌷🌷

  • @NoorjanSahib
    @NoorjanSahib 3 месяца назад +20

    ചെകുത്താൻ, u,,,, r,,,,, the,, great big salut

  • @Jahufarudeenkulappadam
    @Jahufarudeenkulappadam 3 месяца назад +1

    ചെകുത്താൻ പൊളിച്ചു

  • @jaleelnatimmal6883
    @jaleelnatimmal6883 3 месяца назад +2

    Full support to Mr. ചെകുത്താൻ
    ഞങ്ങൾപറയാനാഗ്രഹിച്ചത് താങ്കൾ പറഞ്ഞു 👏🏽👏🏽👏🏽👏🏽👏🏽👍👌👌👌😍😍😍😍😍

  • @RamlaEasa
    @RamlaEasa 3 месяца назад +8

    സൂപ്പർ സൂപ്പർ എന്നിക്കിഷ്ടപെട്ടു

  • @peaceloversworld9702
    @peaceloversworld9702 3 месяца назад +9

    താങ്കൾ ഭംഗിയായി പറഞ്ഞു. ഒരു Big Salute

  • @ManikuttanMK-v8i
    @ManikuttanMK-v8i 3 месяца назад +42

    ചെകുത്താനെ അത്രേ ഇഷ്ടം അല്ലായിരുന്നു പക്ഷെ ഇപ്പൊ എന്തോ ഒരിഷ്ടം 🫶🏽ചെകുത്താൻ പൊളിച്ച് 🤙🏽🤙🏽

  • @azeezam4115
    @azeezam4115 3 месяца назад +71

    ആസിഫ് അലിയുടെ കാര്യത്തിൽ രമേശ് നാരായണൻ കാട്ടിക്കൂട്ടിയത് ഈ കേരള സംസ്കാരത്തിന് അപമാനം തന്നെയാണ് ഇവനൊക്കെ എന്തൊരു മനുഷ്യനാണ് ഇവൻ മനുഷ്യ രൂപം പൂണ്ട കഥാകാരനോ കലാകാരനോ എന്ന് പറയാം അല്ലാണ്ട് ഒരു ഒന്നുമല്ല അവൻ ചെകുത്താൻ കേരള സമൂഹത്തിനും മൊത്തം അപമാനം ഉണ്ടാക്കി ആര് എന്ത് അഭിപ്രായം പറഞ്ഞാലും ഇതിന്റെ സത്യം അതുതന്നെയാണ് കേരളത്തിന് അപമാനമാണ് ഈ രമേശ് നാരായണൻ

    • @lathikalathika3941
      @lathikalathika3941 3 месяца назад +1

      അല്ലെങ്കിൽ കേരളം വല്യ അഭിമാന കാര്യങ്ങളെല്ലേ നടക്കുന്നത് എത്രയോ ഭീകര നാറിയ കാര്യത്തിൽ ഒരു ചെറിയ കാര്യം. ആസിവിന് വേണ്ടി ഇങ്ങനെ ഒക്കെ പറന്നെല്ലോ എന്ന് കരുതി ആസിഫ് അലി ലജ്ജിക്കുന്നു. അയളോട് സ്നേഹ ഉണ്ടെങ്കിൽ ഇത്തരം നീച വർത്തമാനം പറയില്ല. ഈ ഗോ ഈഗോ😂😂😂

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Mt vasudevan nair vadakan veragada apozum ormavarum mt nda manasikondi a padam vejayechu ramesi pateyuda mon

    • @renjithpg5792
      @renjithpg5792 3 месяца назад

      Po sudappi

  • @AbduRaheem-f3m
    @AbduRaheem-f3m 3 месяца назад +5

    ചെകുത്താൻ പൊളിച്ചു കളഞ്ഞു സൂപ്പർ

  • @zuhararedrose3021
    @zuhararedrose3021 3 месяца назад +4

    ചെകുത്താന്‍ സൂപ്പർ ചിരിച്ചു മതിയായി 😂

  • @JijiIype
    @JijiIype 3 месяца назад +1

    അഹങ്കാരികൾക്കുള്ള കഷായം ചെകുത്താൻ തരും. ഇനിയും ഒരുപാട് അഹങ്കാരികൾ ഉണ്ട് ഏല്ലാവർക്കും കഷായം കൊടുക്കണേ ചെകുത്താനെ

  • @sudheeshkp3756
    @sudheeshkp3756 3 месяца назад +5

    ചെകുത്താൻ പറഞ്ഞത് സത്യം

  • @tvknaderi4900
    @tvknaderi4900 3 месяца назад +5

    ചെകുത്താൻ പൊളി😂

  • @muhammedkutty8059
    @muhammedkutty8059 3 месяца назад +4

    നല്ലൊരു കാര്യം പറഞ്ഞു

  • @hamzakunjaniunda3885
    @hamzakunjaniunda3885 3 месяца назад +13

    ചെകുത്താൻ സൂപ്പർ 👍👍👍

  • @leelammathomas9864
    @leelammathomas9864 3 месяца назад +5

    ഈ ചാനെൽ ഒരുപാടിഷ്ടം

  • @musthafaopm1971
    @musthafaopm1971 3 месяца назад +2

    എന്റെ ബ്രദർ തങ്ങളെ എനിക്കു ഇഷ്ടമാണ് മുന്നോട്ട് പോവുക എല്ലാവരും പിന്നിലുണ്ട്

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 3 месяца назад +3

    ആസിഫ് അലി❤❤❤❤

  • @misnakareem4559
    @misnakareem4559 3 месяца назад +6

    അടിപൊളി 👍👍👍

  • @musthafamusthafa7247
    @musthafamusthafa7247 3 месяца назад +2

    മനുഷ്യതത്തിനു വേണ്ടി പോരാടുന്ന താങ്കൾ ഉയരങ്ങളിൽ എത്തും

  • @NajaNajamol-t8y
    @NajaNajamol-t8y 3 месяца назад +23

    ചെകുത്താന്റെ വീഡിയോ ഇതിൽ ഇടണം ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ ചെകുത്താൻ കഴിഞ്ഞിട്ട് വേറെ ആരും ഉള്ളൂ എന്താ അതിനു പ്രശ്നം അവനെ പോലെ തുറന്നു പറയുന്നവരുടെ വീഡിയോ ഇതിൽ ഇടണം

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 месяца назад +4

    താങ്ക് ബ്ര ദർ💐 ആസിഫിന് പരം ക്കൊറച്ച് പ്രഷറുള്ള വേറെ ആളായിരുന്നേൽ ആ അവാർഡ് തിരിച്ച് മേടിച്ച് നിലത്ത് വെച്ചിട്ട് വേണങ്കിൽ എടുത്തോ എന്ന് പറഞ്ഞേനെ😅 ചെക് ത്താൻ എടുത്തിട്ട് അലക്കി അത്ക്കണ്ടാൽ നാറാണനെ ആരും അലക്കും അഭിനന്ദനങ്ങൾ😂😂😂❤❤❤

  • @sindhusaji1907
    @sindhusaji1907 3 месяца назад +3

    ചെകുത്താൻ സൂപ്പർ

  • @Nabznablu
    @Nabznablu 3 месяца назад +7

    ചെകുത്താൻ കലക്കി അടിപൊളി

  • @HassanHassan-yr7lv
    @HassanHassan-yr7lv 3 месяца назад +3

    ചെകുത്താൻ പൊളിച്ചു 👍

  • @abdulazeezmp3454
    @abdulazeezmp3454 3 месяца назад +3

    ചെകുത്താൻ 👍

  • @JijiIype
    @JijiIype 3 месяца назад

    ആസിഫ് സൂപ്പർ നടനാണ് ആസിഫിനു ജനങ്ങൾ കൊടുക്കുന്ന അവാർഡാണ്, അവാർഡ് 👍👍👍👍👍👍👍👍👍❤❤❤❤❤❤

  • @SanthoshKumar-es5og
    @SanthoshKumar-es5og 3 месяца назад +5

    ചെകുത്താൻ 😄😄😄😄😄😄👍👌

  • @jollyjose8237
    @jollyjose8237 3 месяца назад +3

    ചെകുത്താൻ 💪💪💪💪💪💪💪

  • @SKDIGITALSTUDIO_MUMBAI
    @SKDIGITALSTUDIO_MUMBAI 3 месяца назад +3

    Chekuthanu oru big salute❤

  • @alikunjupk9310
    @alikunjupk9310 3 месяца назад +5

    അക്കാര്യം 100%. ശെരിയാണ്...!!

  • @MohammadAli-cw5qf
    @MohammadAli-cw5qf 3 месяца назад +1

    ചെകുത്താൻ ആൺകുട്ടി ❤❤❤

  • @AlfahadAbdulsathar
    @AlfahadAbdulsathar 3 месяца назад +2

    Chekuthan odu aadhyamayi sneham thonniya nimisham ❤

  • @AbdulKader-dk1nn
    @AbdulKader-dk1nn 3 месяца назад +8

    ചെകുത്താന്റെ നിലപാടുകളോട് താല്പര്യമില്ലാത്തയാളാണ് ഞാൻ. പക്ഷെ.... ഇക്കാര്യത്തിൽ ചെകുത്താന്റെ നിലപാട് ധീരം.
    Mr. ചെകുത്താൻ, നാരായണന് താങ്കൾ ശരിക്കും കൊടുത്തിരിക്കുന്നു. ഇത് മൊത്തം മലയാളികളുടെ നിലപാടാണ്.
    Thank You.. ചെകുത്താൻ.

  • @musthafa6624
    @musthafa6624 3 месяца назад +3

    സൂപ്പർ

  • @AbdulKader-g3b
    @AbdulKader-g3b 3 месяца назад

    ചെകുത്താൻ അടിപൊളി ❤❤❤❤❤❤

  • @josekutty7696
    @josekutty7696 3 месяца назад

    സൂപ്പർ ചെകുത്താൻ 👍

  • @rahmanea100
    @rahmanea100 3 месяца назад

    ചെകു❤❤❤

  • @sajanmon7683
    @sajanmon7683 3 месяца назад

    ചെകുത്താൻ 👍🏻👍🏻suppar

  • @mannamovies2753
    @mannamovies2753 3 месяца назад +5

    ♥️♥️♥️♥️♥️♥️

  • @rehanazain7360
    @rehanazain7360 3 месяца назад

    Chekuthan polichu asiffff muthanu❤❤❤❤❤

  • @FirozMp-x1y
    @FirozMp-x1y 3 месяца назад +2

    Cheguthaan❤❤supar star

  • @muraliyesodha9112
    @muraliyesodha9112 3 месяца назад +1

    സൂപ്പർ അടിപൊളി

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 3 месяца назад +27

    അഹങ്കാരിയാണ് ഈ നാരായണൻ ഒരാളെയും അവഗണിക്കരുത്! ഇന്നത്തെ അവസ്ഥ എല്ലാ കാലവും ഉണ്ടായക്കൊള്ളണമെന്നില്ല 🙏🏻

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Arum arayum avanekarudi

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Evana arkum ariyella asefi aliya alarkum aryam

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Njan parayadadi thangal parayunu

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Adeya mayeti ani egana kalakaranmar alavebakarum cenemayel udi valaraorumayoda pokunadani kadadi

  • @MiniRavi-h3k
    @MiniRavi-h3k 3 месяца назад

    ചെകുത്താൻ❤❤❤❤

  • @usmankooliyodanusman4443
    @usmankooliyodanusman4443 3 месяца назад

    ഒന്നും പറയാനില്ല അടിപൊളി👍🏻👍🏻👍🏻👍🏻🤣🤣

  • @lakshmijagadish6943
    @lakshmijagadish6943 3 месяца назад +1

    വളരെ വളരെ നന്ദി ഈ വിഡിയോ ഇട്ടതിനു. ആസിഫ് അലി നമ്മയുടെ മുത്തല്ലേ, ചങ്ക് അല്ലേ പൊന്നല്ലേ,അപ്പോൾ നമ്മുടെ കുട്ടിയെ അവമാനിച്ചതിനു മറ്റേയാൾക്ക് കണക്കിന് കൊടുത്തത് sooooper. 👌👌❤️🌹❤️

  • @NassemaAm
    @NassemaAm 3 месяца назад +2

    Ithrayum paranja chekuthanirikatte ente oraayiram thanks

  • @ashrafcp8605
    @ashrafcp8605 3 месяца назад +4

    ചെകുത്താൻ ആണ് സുപ്പർ❤❤❤

  • @libinkrishnan241
    @libinkrishnan241 3 месяца назад +7

    ഇതൊക്കെ കേട്ട് രമേശൻ വല്ല ഉത്തരത്തിലും കെട്ടി തൂങ്ങുമോ. ആരോടൊക്കെയോ മുൻപ് ഇത് പോലെ ചെയ്തതിന്റെ ദൈവ ശിക്ഷ നല്ല കനത്തിൽ കിട്ടി.

  • @BasheerAhmad-l7i
    @BasheerAhmad-l7i 3 месяца назад +1

    ❤❤❤❤. Aasif Ali. muthaanu. ennu. Chekuthanum. ariyaam. 😒😪😪😪😪😪🙏🙏🙏

  • @lavyac32
    @lavyac32 3 месяца назад

    Ahangarathinu. Kayyum. Kalum. Valum. Vechavan. Koorayanan. Aasif. ❤❤❤❤❤❤

  • @aboobackerpk8406
    @aboobackerpk8406 3 месяца назад +1

    Ekkah chaguthahn super super 👍🤲🏼🤝🏻

  • @sidhiqueabdulla9627
    @sidhiqueabdulla9627 3 месяца назад

    ചെകുത്താൻ പൊളിച്ചു super🤣🤣🤣

  • @mohammedkoya163
    @mohammedkoya163 3 месяца назад +16

    അവന് അവാർഡ് കൊടുക്കുകയാണെങ്കിൽ തിട്ടം വാഴ ഇലയിൽ പൊതിഞ്ഞു നല്ല
    ബോക്സിൽ വെച്ച് അവാർഡായിട്ട് കൊടുക്കണം എന്നിട്ട് 😂

  • @aswanthkv1324
    @aswanthkv1324 3 месяца назад +1

    Asif ali❤

  • @rahmannu6798
    @rahmannu6798 3 месяца назад +3

    മറ്റൊരു സത്യഭാമ... 😃
    വലിയ ആളാണ്‌ എന്നാ വിചാരം. ..

  • @AbiHrb
    @AbiHrb 3 месяца назад +1

    Chekuthaan super

  • @ShajahanShajahan-r8n
    @ShajahanShajahan-r8n 3 месяца назад

    😂😂😂 polichu brooo🎉🎉❤❤

  • @rahimabdul7515
    @rahimabdul7515 3 месяца назад

    ചെകുത്താൻ🎉🎉🎉🎉🎉

  • @MRSidheek-n4m
    @MRSidheek-n4m 3 месяца назад

    Chekuthan Super ❤

  • @anna2023-g8e
    @anna2023-g8e 3 месяца назад +1

    എന്റെ നാട്ടുകാരൻ അസിഫലി 👌

  • @NasarNasar-ij7wl
    @NasarNasar-ij7wl 3 месяца назад +1

    👍👍👍👍👍👍👍

  • @nooraami3794
    @nooraami3794 3 месяца назад +2

    Chekuthaan super😅😅😅😅😅😅😅😅😅

  • @RafiAhamed-li5ru
    @RafiAhamed-li5ru 3 месяца назад

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍👍

  • @NizamNizam-u6w
    @NizamNizam-u6w 3 месяца назад

    Chekuthan is good ❤

  • @madhuripr6724
    @madhuripr6724 3 месяца назад

    Cheku super mone.😂

  • @സുധീർകുയ്യിൽ
    @സുധീർകുയ്യിൽ 3 месяца назад

    ചെഗുത്താൻ നീ ആണ് മുത്ത്❤

  • @jpvision2421
    @jpvision2421 3 месяца назад

    ചാനൽ തിരിച്ചു കിട്ടിയതിൽ ഒരു പാട് സന്തോഷമുണ്ട് സത്യം വിജയിക്കും പൊരുതി നേടിയ വിജയം ❤👌

  • @shameershemi7025
    @shameershemi7025 3 месяца назад

    Chekuthanu vendi e chanel subscribe cheyunnu oru likeum

  • @alimon7929
    @alimon7929 3 месяца назад

    Asif Muthanu Super King Anu

  • @ISMAILPHISMAIL-kr9fh
    @ISMAILPHISMAIL-kr9fh 3 месяца назад

    സൂപർ

  • @BasheerEramban
    @BasheerEramban 3 месяца назад +4

    Good ❤❤Good 👍 👏 👌 🙌

  • @Asraf-k2p
    @Asraf-k2p 3 месяца назад +1

    Super👍👍👍👍👍💪

  • @askerali5230
    @askerali5230 3 месяца назад +6

    ഓരോ വ്യക്തികൾക്കും അവരുടേതായ വ്യക്തിത്വവും അഭിമാനവും ഉണ്ട് അത് പൊതുവേദികളിൽ മലിനമാക്കരുത്. നമ്മൾ കേരളീയർ എല്ലാവരും കലയെ അത്രമാത്രം സ്നേഹിക്കുന്നവരാണ്. ഇതുപോലുള്ള മോശപ്രവർത്തികൾ ഒരാളുടെ അടുത്തു നിന്നും ഉണ്ടാവാൻ പാടില്ല?

  • @sudheertheruvath2860
    @sudheertheruvath2860 3 месяца назад

    അടിപൊളി 🤣🤣🤣🤣💕😍

  • @AshrafCk-pn5xq
    @AshrafCk-pn5xq 3 месяца назад

    മലയാളികൾ പറയാൻ ആഗ്രഹിച്ചത് ചെകുത്താൻ വിളിച്ചു പറഞ്ഞു. 👍🏻👍🏻👍🏻

  • @maniyammadamodharan723
    @maniyammadamodharan723 3 месяца назад +1

    lനന്ദി സഹോദര ധാരാളം

  • @ss8295
    @ss8295 3 месяца назад

    Aasif ethra manyamayi perumari.Nannayi mone.Ayalude vivaraked karanam monethra uyarangalilethiyirikunnu.😊😊🙏

  • @Sujeesh_Bhosri
    @Sujeesh_Bhosri 3 месяца назад

    Chekkuthan🔥🔥

  • @pas908
    @pas908 3 месяца назад

    ചെകുത്താൻ Suuuper❤❤❤

  • @sulusulfath8428
    @sulusulfath8428 3 месяца назад

    ഞാനും അതാ നോക്കിയത് കാണാറില്ല എന്തുപറ്റി എന്ന് എന്തായാലും ഒക്കെ ആയല്ലോ 👍🏻

  • @yoosufkbeeran2363
    @yoosufkbeeran2363 3 месяца назад

    അടി പൊളി

  • @amarukka
    @amarukka 3 месяца назад

    നിങ്ങളൊക്കെസത്യം തുറന്നു പറയുന്ന ഹീറോസ് ആണ് ❤️❤️

  • @alimon6159
    @alimon6159 3 месяца назад

    അൽഹംദുലില്ലാഹ് താങ്കളുടെ ചാനൽ തിരിച്ചു കിയല്ലോ

  • @aboobackerpk8406
    @aboobackerpk8406 3 месяца назад

    Hazeph thabal muthann super 🤲🏼🤝🏻👍

  • @fathimasulaiman9642
    @fathimasulaiman9642 3 месяца назад

    ചെകുത്താൻ 😂😂😂😂😂😂😂😂👍👍👍👍

  • @drdilipkg1
    @drdilipkg1 3 месяца назад +2

    ചടങ്ങിൽ നൽകിയത് award (പുരസ്‌കാരം) അല്ല memento (സ്മരണിക) ആണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത പണ്ഡിറ്റ് രമേശ്... "അമ്പട ഞാനേ" എന്ന ഭാവം ആണ് അയാളെ ഇങ്ങിനെ ചെയ്യിച്ചത്. അത് അയാളിൽ തീർന്നു കൊള്ളും.

  • @JasnaPk-ft3fd
    @JasnaPk-ft3fd 3 месяца назад +1

    ഗോവിന്ദച്ചാമി, ജോളി, അമീറുൾ ഇസ്ലാം..... എന്നിങ്ങനെയുള്ള ആളുകളെ കൊണ്ട് വേണം ഇവനെ പോലുള്ളവർക്ക് ആദരം നൽകാൻ....

  • @madhup3541
    @madhup3541 3 месяца назад

    ❤❤❤❤ ആസിഫ് അലി❤❤❤❤❤❤❤❤❤❤❤❤❤❤