ദാ Scooterൽ കയറി Viralലായ ആ താരം; അറിയപ്പെടാത്ത ജീവിതം വെളിപ്പെടുത്തി Actress Usha, OPEN HEART, N18V
HTML-код
- Опубликовано: 19 май 2024
- Scooterൽ കയറി Viralലായ ആ താരം ദാ ഇവിടെയുണ്ട്; അറിയപ്പെടാത്ത ആ ജീവിതം വെളിപ്പെടുത്തി Actress Usha - Haseena, OPEN HEART N18V
#actressusha #openheart #digitaloriginals #ushahaseena #viralactress #kireedam #chengolactress #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിക്കുന്നുന്ന് കേട്ടപ്പോ മുഴുവൻ ഇഷ്ടവും പോയി😢😢
നീ ഇഷ്ട്ടപെട്ടില്ലെങ്കിൽ അവർക്ക് മൈരാണ് 😄😄
Enna pinne sangathinu vendi pravaethikam. Apo ishtam varuvayrkum lee
@@itsmejan1024 അടിമക്കമ്മി ആണല്ലേ....
@@VijayaLakshmi-wh3vi chaanakam aano
കേരളത്തിൽ ഇതുവരെ പൂജ്യം ആയ നാലും മൂന്നും ഏഴെണം വെറുത്താൽ പിന്നെ ഉണ്ടയാ
ഉഷയുടെ interview കണ്ടപ്പോൾ ഇഷ്ടം തോന്നി പക്ഷെ രാഷ്ട്രീയത്തില് ഒട്ടും വിവരമില്ല. കഷ്ടം
പൂജ്യെപ്പി ക്ക് കൊടി പിടിക്കാൻ പറയാം 😂
@@HuskyElaineഹമാസിന് വേണ്ടി പിടിക്കു😂
@@kiranrs6831 അതു ഞാൻ തീരുമാനിച്ചോളാം. കണ്ട ചാണക ബുദ്ധി കേൾക്കേണ്ട ആവശ്യം എനിക്കില്ല
100% ജനുവിനായ വ്യക്തി...... പക്ഷേ........ പൊളിറ്റിക്സ്...ദയനീയം......
100% genuine product (personality), simplicity is her politics. Best wishes
വ്യക്തി നല്ലതും ചേർന്ന് നില്കുന്നത് മലത്തിലും.. സഹതാപം മാത്രം
ഒരു നടിയെന്ന രീതിയിൽ വളരെ അധികം ഇഷ്ടപ്പെടുന്നു..ഇതിലെ രാഷ്ട്രീയക്കാരിയെഇഷടമല്ല..
ചേച്ചി ഒരു നല്ല മനസ്സിന് ഉടമയാണെന്ന് കരുതുന്നു. അതുകൊണ്ട് പറയുവാ, വേറെ ഏത് പാർട്ടിയിൽ പോയാലും ആ മെനകെട്ട പാർട്ടിയിൽ പോകല്ലേ please 🙏🙏🙏
വല്യ ഇഷ്ടത്തോടാണ് കാണാൻ ഇരുന്നത്. പക്ഷേ രാഷ്ട്രീയം കേട്ടപ്പോ മതിയായി.....
അത് നിങ്ങൾ ഇഷ്ടപെടുന്ന രാഷ്ട്രീയം അല്ലാത്തത് കൊണ്ടാണ്,
നിന്റെ ഉള്ളിലുള്ള കടുത്ത വിഷമാണ് അതിന് കാരണം
സഖാവാണെങ്കിൽ ഹെൽമറ്റൊന്നും ആവശ്യമില്ല
സഖാവെന് പറഞ്ഞതിൽ നല്ല അസൂയയും ചൊറിച്ചിലും ഉണ്ട് അല്ലെ കുഴപ്പം ഇല്ല പയ്യെ മാറും 😄
@@lovemykeralam8722
അസൂയയോ വെറുതെ ചിരിപ്പിക്കാതെ
സഖാവ് എന്നു പറഞ്ഞാൽ ജനങ്ങൾ കല്ലു പെറുക്കി എറിഞ്ഞോടിക്കുന്ന കാലം വിദൂരമല്ല 😀
😅😅😅
സഖാവ് ഇത്രയും വൃത്തികെട്ട ഒരു വർഗം കൊലപാതകം ബോംബ് നിർമാണം വ്യാജ പി എച്ച്ഡി ഗുണ്ടാ മേയർ പരീക്ഷയെഴുതാതെ ഫസ്റ്റ് റാങ്ക് സർവ്വകലാശാലകളിൽ റാഗിങ് കൊലപാതകം മയക്കുമരുന്ന് ഹോൾ സെയിൽ കഞ്ചാവ് കച്ചവടം ഗുണ്ടായിസം ഉഷേ എല്ലാം കൊണ്ടും സൂപ്പർ
ഒരു സഖാവായതിൽ താങ്കൾക്ക് അഭിമാനിക്കാം❤❤❤❤
ശരിക്കും പറഞ്ഞാൽ ഒരു നിഷ്കളന്കയായ നടി !!! ഒരു കാലത്ത് നല്ല രീതിയിൽ തിളങ്ങിയ താരം !!❤
ഇടതുപക്ഷം എന്നുകേട്ടപ്പോൾ മതിയായി... കഷ്ടം
16:46ശെരിയാ ലിസി ❤️
സത്യം പറഞ്ഞാൽ വലിയ ഇഷ്ടമായിരുന്നു നാട് മുടിക്കുന്ന പർട്ടിക് ആണല്ലോ നിങ്ങൾ പ്രവർത്തിക്കുന്നത് എന്ന് കേട്ടപ്പോൾ മതി ആയി
നടി എന്ന നിലയ്ക്ക് ഇഷ്ടമാണ് രാഷ്ട്രീയം ഏറ്റവും വെറുക്കപ്പെട്ടത്
CPM ആയപ്പോൾ എല്ലാം മടുത്തു
ഒരു ഇഷ്ടം ഉണ്ടയിരുന്നു അത് പോയി കിട്ടി
ഞങ്ങൾ ഒരേ കമ്മറ്റിയിൽ പ്രവർത്തിക്കുന്നു.
ഒരു സാധാരണക്കാരി ആണ് ഉഷ. നല്ലൊരു സുഹൃത്താണ്. ചെങ്കോലിലെ കഥാപാത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം
എൻ്റെ സ്കൂട്ടറിൻ്റെ പുറകിലിരുന്നും യാത്ര ചെയ്തിട്ടുണ്ട്
ആരെങ്കിലും ചോയ്ച്ചാ 🤨
Kammi theettangal 🤮
വേറൊന്നും കിട്ടിയില്ല.അംഗമാകാൻ. ഇവിടെ നടക്കുന്നതൊന്നും അറിയാത്ത സാമൂഹിക പ്രവത്തക.
ഏത് പാർട്ടിയാണ് നിങ്ങളുടെ അഭിപ്രായത്തിൽ നല്ലത്.
ഒരു സഖാവായി മനുഷ്യരായി ജീവിക്കാം
ഇവിടെ നടക്കുന്നത് നന്നായി അറിയാവുന്നവർക്ക് പ്രവർത്തിക്കാൻ കഴിയുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം ഉഗ്രവിഷം കൊണ്ട് നടക്കുന്ന എനിന്നെപ്പോലെയുള്ളവർക്ക്അത് മനസ്സിലാവില്ല
@@cvharik Ada mone.. 25 years munne Europ pole develop avanulla alla natural source and natural rain oke ulla ore manohara state ane Keralam.. Thalake velive ellatha Sikandi thayolee kammikal puttiche puttiche epo salary kodukan Cash kadam adukanam.. Gulf pravasi money varave ninnal kanji kudi muttum.. Kerala politics il etraum vrithi ketta therive gunda colony vanam mind set ulla.. E thayolee kal ane 70 years konde e state kutti chore akiyathe.. Tamizhan mark polum ethinekal vivaram vannu
ചെന്നുചേർന്നത് നല്ല പാർട്ടിയിൽ . 😅😅😅
ഉഷ എന്ന നടിയുടെ ഭയങ്കര ഇഷ്ടമാണ് പക്ഷേ ഇടതു ആണെന്ന് പറഞ്ഞപ്പോൾ ഉള്ള ഇഷ്ടം പോയി
ഇടതു പക്ഷം ഹൃദയ പക്ഷം❤❤❤❤❤
ഈരാജ്യ ദ്രോഹി കമ്മ്യൂണിസ്റ്റ് (ഇപ്പോഴത്തെ) പാർട്ടി.... യുടെ അവസ്ഥ സാക്ഷാൽ ഉടയതമ്പുരാൻ വിചാരിച്ചാലും നന്നാകില്ല 😄
രാഷ്ട്രീയം കേട്ടപ്പോൾ കാണൽ നിർത്തി.
ഞാൻ രാഷ്ട്രീയം കേട്ടപ്പോൾ മുഴുവൻ കണ്ട്
എത്തിയത്. എവിടെയാണ്. കഷ്ട്ടം
ഉഷ കേട്ടു ഇ രിക്കാൻ ഒരു പ്രതിയേകം സുഖം ഉണ്ടായിരുന്നു മുഴുവൻ കേട്ടു
വളരെ സന്തോഷം ബായി
മതം മാറേണ്ടി വന്നില്ല. പക്ഷെ തിരിച്ചുള്ള കേസിൽ 99% മതം മാറേണ്ടിവരും
It's quite depends, ആപേക്ഷീകം/വെക്തിപരം .. I think so..
Kammi avenda njangal verukkunna party. But usha enna actress super ❤❤❤❤orupadu ishtam
ഉഷ എന്ന നടിയെ ഇഷ്ടം ആണ് പക്ഷെ കമ്മി ആയിപോയി അതിൽ സങ്കടം 😀
നിന്നെപ്പോലെ തരംതാണ രാഷ്ട്രീയം കൊണ്ടുനടക്കുന്ന എൽഡിഎഫ് വിരുതർക്ക് അങ്ങനെ തോന്നും സ്വാഭാവികം
All her roles were noteworthy..I like her..
ഞാനും വലിയ ഇഷ്ടത്തോടെയായിരുന്നു കാണാൻ ഇരുന്നത് പക്ഷെ രാഷ്ട്രീയം പറഞ്ഞപ്പോൾ കാണാൻ താത്പര്യമില്ലായിരുന്നു. പിന്നെ കണ്ടില്ല.
ഞാനും
ഉഷ നല്ല നടി ആണ്. പക്ഷേ ചെന്നെത്തിയത് ഒരു സെപ്റ്റിക് ടാങ്ക് പാർട്ടിയിലായിപ്പോയി. ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത പാർട്ടി. എല്ലാ ഇഷ്ടവും പോയി 😡😡😡
She is my dream girl in my childhood days 😍 💓
Simple and humble loving character ! May God bless you !
മ്മൂട്ടി കുറേ പടങ്ങൾ block ചെയ്തിട്ടുണ്ട് എന്നറിയാം
എനിക്ക് ബഹുമാനം തോന്നിയത് പറഞ്ഞതിൽ വച്ച് ഏറ്റവും ഇഷ്ടം എല്ലാം മാറ്റിവച്ച് ഉമ്മാനെ നോക്കാൻ വേണ്ടി പോയതിനു അതുമതി നിങ്ങൾക്ക് എല്ലാം സൗഭാഗ്യവും കിട്ടാൻ 🤲🤲🤲
എല്ലാം നല്ലതായിതോന്നി രാഷ്ട്രീയം ഒഴിഞ്ഞ്
ഒരു pad👌🏽ഇഷ്ടം ആണ് ഈ നടിയെ... ഈ യിടെ കാണാറില്ല സിനിമയിൽ.. വിണ്ടും വരിക.
⁹
അണിഞ്ഞൊരുങ്ങി കൂളിംഗ് ഗ്ലാസും വച്ചു അടിപൊളിയായി നടക്കുന്ന ഒരാൾ കാലുതട്ടി സെപ്റ്റിക് ടാങ്കിൽ വീണലെങ്ങിനെയിരിക്കും. 🤔🤔😂
മമ്മുക്ക ഒരാൾക്ക് അവസരം നഷ്ടപ്പെടുത്തി എന്ന് ആദ്യമായിട്ട് ഒരാൾ പറഞ്ഞത് കേട്ടു😢
അപ്പോ ഹെൽമെറ്റ് വേണ്ട..(സുടാപ്പി സഖാവേ)
Enna pine sangam leader aavam... Lee
Super interview good questions and nice answers bothe are done very well all the best but 🎉
ക്കമ്മിണി എന്ന് പറഞ്ഞപ്പോൾ എല്ലാ മൂടും പോയി
കമ്മി എന്ന് കേട്ടപ്പോൾ മൂട് വന്നു
@@SN-wi5ktഎനിക്കും
എന്റെ ഉഷേ നിങ്ങൾ ഒരു ൽഡിഫ് പ്രേവർത്തക ആണെന്നറിഞ്ഞെ നാണക്കേട് തോന്നി. ഇത്ര നാണം കെട്ട ഇരു പാർട്ടി. നിങ്ങളെ ഒത്തിരി ഇഷ്ടമായിരുന്നു. ഒരു നടി എന്ന നിലയിൽ. പാർട്ടിക്കാരി ആയതിൽ നാണക്കേടും.
നിന്നെപ്പോലെ തരംതാണ രാഷ്ട്രീയം കൊണ്ടുനടക്കുന്ന എൽഡിഎഫ് വിരുതർക്ക് അങ്ങനെ തോന്നും സ്വാഭാവികം
Congress, bjp yo atirunnenkil kuzhappamillayirunnu alle?
🥰❤️❤️🌹🌹
❤️❤️❤️❤️
രാഷ്ട്രീയം ഇവർക്ക് ചേരില്ല...
❤❤
👍🏿👍🏿👍🏿 സൂപ്പർ സഖാവേ
നമ്മുടെ പാർട്ടി ആണ് അല്ലെ
നല്ല ഇൻ്റർവ്യൂ, സ്വന്തം നിലപാടുകൾ വ്യക്തമായി പറയാൻ സാധിക്കുന്ന നല്ല നടി. എന്തിനേയും വർഗീയമായി മാത്രം കാണുന്നവരോട് പുഛം മാത്രം. LDF ഹൃദയപക്ഷം. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്നതൊന്നും മനസിലാക്കാതെ സർക്കാരിനെ കുറിച്ച്കുറ്റം മാത്രം കമൻ്റ് ചെയ്യാനിരിക്കുന്ന കുറെ പേർ. എന്താ പറയാനാ !
ആലപ്പുഴ ഇക്കൊല്ലം കയ്യീന്ന് പോകും
Viral video edutha chettan chechiyude interview nu oru nimithamaayi
ഉഷ എന്നുള്ള നടിയെ ഇഷ്ട്ടമാണ് എല്ലാം ഇടതുപക്ഷമാണ് കൊണ്ടു വന്നത് എന്നുള്ള തള്ളിൽ പോയി തർമകാരിൽ നിന്നും മാത്രമേ ഇനി നികുതിപ്പണം പിരിക്കാൻ ബാക്കിഉള്ളൂ
ഇത് ഒരു coincidence ആണ് എനിക്ക് കാരണം ഇന്ന് ടിവിയിൽ കടൽ എന്ന് പിക്ചർ കണ്ട് അപ്പോൾ ഈ ചേച്ചിയെ ഓർത്തിരുന്നു❤
കരുത്തും സൗന്ദർര്യവുമുള്ള
മുഖം .മറക്കാൻ പറ്റില്ല.
ഇടതു പാർട്ടിയിൽ
പ്രവർത്തിക്കരുത്❤
ഉഷ മോളെ ...... ആലപ്പുഴയിൽ നമ്മുടെ ശോഭചേച്ചി ജയിച്ച് വരുമ്പോ ഒന്ന് പോയി കാണണേ........
എന്നിട്ട് പറ ഇടത് പച്ചം... ഞാൻ വിട്ടുന്ന്......!!!
ഇടതു പക്ഷത്തിൻ്റെ കൂടെയാണ് എന്ന് കേട്ടപ്പോൾ സന്തോഷം തോന്നുന്നു , ആ കരുത്തും ❤❤❤
സൂപ്പർ ഇന്റർവ്യൂ.🎉🎉🎉
ഇവരോട് അൽപ്പം ഇഷ്ടം തോന്നിയിരുന്നു..... പക്ഷെ ചകാവ് ആണ്...
ഇടതുപക്ഷ സഹ യാത്രിക ആണ്
മണ്ഡലം പ്രസിഡന്റ് ആണ്
മാങ്ങാത്തൊലി ആണ് എന്നൊക്കെ കേട്ടപ്പോൾ ഉള്ള എല്ലാ ഇഷ്ടവും ബഹുമാനവും പോയി........
നിന്നെപ്പോലെ തരംതാണ രാഷ്ട്രീയം കൊണ്ടുനടക്കുന്ന എൽഡിഎഫ് വിരുതർക്ക് അങ്ങനെ തോന്നും സ്വാഭാവികം
Nice 😍
so natural 🎉
പാർട്ടി മാറിപ്പോയി കഷ്ടം
കുട്ടിക്കാലത്ത് ഹദിയ എന്ന മാപ്പിള song ഞാൻ ഒരുപാട് കേൾക്കുമായിരുന്നു
ഡലീമ ജോജോ എംഎൽഎ യുടെ കുടെ കൂടി നല്ലത് പോലെ പ്രവർത്തിക്കുക എല്ലാ വിധ ആശംസകളും നേരുന്നു
ഉഷയെന്ന താരത്തെ ഭയങ്കര ഇഷ്ടമാണ് പക്ഷേ രാഷ്ടീയത്തിൽ ഇഷ്ടമില്ല
Please be shown continued 🆗 Thanks 🙏✓
Please be shown &continued Oky Thanks ✓
ഇടതുപക്ഷം എന്ന് കേട്ടപ്പോൾ തന്നെ തീർന്നു...
Stop 🛑🛑🛑
വിവരം കേട്ടവർ ആണങ്കിൽ അവർ ഇടതു പക്ഷം ആയിരിക്കും..
വേറെ ഒന്നും ചിന്തികേണ്ടല്ലോ????
മറ്റുള്ളവരെ കുറ്റം പറയാ..
നുണ പറയാ, ഇല്ലാത്തത് പറയാ ഇതാണ് ഇവർക്ക് വേണ്ട യോഗ്യത.....
❤❤❤
❤️❤️❤️❤️❤️
The GRATE Kerala actress, please come again to film industry
ശരിയാ മുഖ്യന് നല്ല സാമ്പത്തിക വികസനം ഉണ്ട്
Nice interview Hasseena, All The Best.
ഉഷയാണ് ഭായി.പശുചത്താലും മോരിലെ പുളി മാറിയില്ലേ?
നമ്മുടെ പഴയ മാതു ആയ ഈ മുസ്ലിം ആയ ഈ ഹസീന ഹിന്ദു ആയ വിജയ കുമാർ നെ കെട്ടിയത് കൊണ്ട് ആണ് ഇവരുടെ സിനിമയിലെ അവസരങ്ങൾ മമ്മുട്ടി എന്നാ മതമുട്ടി കാ എന്നാ സുടു ട്ടി തകർത്തത്.. ഇവർ തന്നെ ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട് 🥰പാവം ❤️ 2:27😢🥰
Malayalathile orukalathe nalloru actress. Kottayam Kunjachan, Kireedam okke marakanakatha kathapathrangal. Ippol kanan kazhinjathil santhosham
വെളിവുള്ളവർ
ഇടത് പക്ഷമാകുമോ😂😂😂
Acting Super 🔥
Good actress in worst political party😢
Sthreedhanathile villathi😮 annu aa maalayudekoode aa kinattilidanthonniyirunnu😮ippo ❤❤❤❤
വലിയ താല്പര്യത്തോടെയാണ് ഈ വിഡിയോ കാണാൻ വന്നത്
കമ്മിണിയാണെന്നറിഞ്ഞപ്പോ നിർത്തി.
റിയലി സോറി ചേച്ചീ.
🙏🏻
ഉഷ ഹസീന
നടന്മമാരും നടിമാരും ഏത് പാർട്ടിലും പോകാം വർഗീയത പറയാതിരുന്നാൽ മതി
So simple ❤️❤️
ഹസീന എന്റെ ക്ലാസ്സ്മേറ്റ്
7:19ഇവടെ വീഡിയോ ഇറങ്ങിയില്ലായിരുന്നോ പണ്ട് 🤔 7:58
❤❤❤
Andham 😮😮😮
ബിജെപി ക്കാർ കേൾക്കേണ്ട റോഡ് വികസനംത്തെപ്പറ്റി..
കണ്ടായിരുന്നു റോഡ് വികസനം മഴ പെയ്ത് വെള്ളം നിറഞ്ഞപ്പോൾ 😂
നല്ല ഭരണം നല്ല മുഖ്യമന്ത്രി നല്ല രാഷ്ട്രീയം നല്ല നടി ഇങ്ങനെ യൊക്കെ പറയാൻ നാണമില്ലേ കേരളത്തിലല്ലേ ജീവിക്കുന്നത്
വർഷങ്ങൾക്കു മുമ്പ് ഇത്തിരി കാലം ഇവരുടെ ഗാനമേള ഗ്രൂപ്പിൽ ഞാനും ഉണ്ടായിരുന്നു
നല്ല ഒരു നടി ആയിരുന്നു
Big Boss..ൽ പോകാഞ്ഞത് നന്നായി ഉള്ള മതിപ്പ് പോയേനെ പിന്നെ അന്ത: കമ്മി രാഷ്ട്രിയത്തിലേയ്ക്ക് പോകണ്ടാ യിരുന്നു ഹോ കഷ്ടം....
Eadoru artistine aayalum avarude acting kand ishtapeduka.partiyum, madhavum, personal karyangalum nokkadhe ishtapeduka..ex mammookka, lalettan, sureshettan, unniyettan etc.
കമ്മ്യൂണിസം വ്യതിചരിച്ചതിന് ഇതിനേക്കാൾ വലിയ ഉദാഹരണം വേണോ ❓.
" ഞാനും മമ്മൂക്കയും ഒക്കെ വിശ്വസിക്കുന്ന ഒരു പടച്ചോൻ ഉണ്ട" ത്രേ !.
❤❤❤❤
❤❤❤❤❤
❤
ആ പുള്ളി ഇവിടെ വരൂ 😊
🥰🥰🥰🥰🥰❤️❤️❤️❤️❤️
വെള്ളം കേറിയാൽ മുങ്ങിചാകുന്ന നാട്ടിൽ ഇരുന്നാണ് ഈ ചാച്ചി വിവരക്കേട് പറയുന്നത് 😄😄😄
ഫസ്റ്റ് കമെന്റ് 🥰
ഇടതു എന്ന് കേട്ടപ്പോൾ happy ആയി 👌😄നല്ല സംസാരം
Samsaram super Acttitudu Super.
ഇടതു പക്ഷം ആണ് എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം
Ushechi,,valare ishtamanu athukondanu video kanamennu vicharichathu pakshe 2mints avunnathinumunbe paranjille rakshtreeyam avide theernnu video kanal.....
ഇടതുപക്ഷം എന്ന് അറിഞ്ഞപ്പോൾ കാണൽ മതിയാക്കി