'FIRഎടുത്തിട്ടുണ്ട്, നരേഷ് ഗോയലിന്റെ സാമ്പത്തിക തട്ടിപ്പിൽ എനിക്ക് പങ്കുണ്ടെന്നാണ് പറഞ്ഞത്'

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 495

  • @Bab-67er34eru
    @Bab-67er34eru 2 месяца назад +76

    കാശ് കിട്ടിയവർ ചിരിച്ചു ചിരിച്ച് ശ്വാസം മുട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കാണും 😢

  • @kizhakkethankachan6843
    @kizhakkethankachan6843 2 месяца назад +9

    മടിയിൽ കനം ഇല്ലെങ്കിൽ എന്തിനു പേടിക്കണം.

  • @ecmediae7265
    @ecmediae7265 2 месяца назад +20

    നേരാ തിരുമേനി....ഈ അച്ഛൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. നവ കേരളം

  • @josetkurian4631
    @josetkurian4631 2 месяца назад +47

    എങ്ങനെ ബിഷപ്പ് ആയി.. ലോകത്തിലെ എല്ലാ കാര്യങ്ങളെയും കുറിച്ച് അഭിപ്രായം പറയുന്ന ആളാണല്ലോ... കഷ്ടം

    • @geena1910
      @geena1910 2 месяца назад

      3 podi koduthsl aarkum ee vhuvanna kuppayam kodukkum Ernakulam Puthencruz il 2002 il register cheytha Yakobaya society

    • @bijubaby8711
      @bijubaby8711 2 месяца назад

      he is a fake bishop working for other religion and party against christianity

    • @Citizenoftheworld44
      @Citizenoftheworld44 2 месяца назад

      1934 kallatharam paranju oppideepicha vidaavaayatharavum parnja self proclaimed registration cheydhu nadakanna orthodox society naanam illaandu palli pidicha, aa swathakal world peace innu upayogikyanadaanu jacobite society de aage olla samaadaanam✌️✌️🌍 ​@@geena1910

  • @pvendara
    @pvendara 2 месяца назад +13

    പഴയിടം വേണ്ട പുതിയ ഇടം വേണോന്നൊക്കെ പറഞ്ഞു ഒരു സാധു മനുഷ്യനെ ദ്രോഹിച്ചതിന്റെ ശിക്ഷയായി കൂട്ടിയാൽ മതി.

  • @BinoyVazhayil
    @BinoyVazhayil 2 месяца назад +41

    കേട്ടിട്ട് നല്ല ഒരു കോമഡി കേട്ട പോലെയുണ്ട് പതിമൂന്നര ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തു കൊടുത്തത്രേ കൊടുത്തത്രേ 😀😀

  • @prakrithisagar7323
    @prakrithisagar7323 2 месяца назад +81

    വട്ടാണോ? പേടിക്കാൻ ഒന്നുമില്ലെങ്കിൽ ഒരു മിനിറ്റ് വെയിറ്റ് ചെയ്യാൻ അവരോടു പറഞ്ഞിട്ടു പോലീസിനെയോ അഡ്വക്വക്കേറ്റിനെയോ ബന്ധപ്പെട്ടാൽ പ്രശ്നം തീരുമല്ലോ

    • @amljj9752
      @amljj9752 2 месяца назад +10

      അന്തങ്ങളുടെ കൂടെ നടന്നു വിപ്ലവം തലയിൽ കയറ്റി നടന്നു. ചുറ്റും നടക്കുന്നതൊന്നും പാവം വൈദികൻ അറിഞ്ഞില്ല

    • @josemathew834
      @josemathew834 2 месяца назад

      Sarva vijhjhana kosam aanu but

  • @jamesbabu3061
    @jamesbabu3061 2 месяца назад +53

    പൈസ കൊടുത്തെങ്കിൽ അതിൽ എന്തെങ്കിലും കാര്യം കാണും.
    ആരെങ്കിലും വിളിച്ച് പറഞ്ഞാൽ ഉടനെ പണം അയച്ചുകൊടുത്തു എങ്കിൽ താങ്കൾ എന്തിനെയോ ഭയപ്പെടുന്നു.

    • @YehohananJP
      @YehohananJP 2 месяца назад

      Yeah he was afraid of the damn government. Such a surprise eh. So unprecedented. Try to empathize yeah.

  • @pramodppadma
    @pramodppadma 2 месяца назад +36

    മടിയിൽ കനമുണ്ട്... So കള്ളനെയും ഭരിക്കുന്ന പാർട്ടിയെയും പേടിക്കണം 😀

  • @sherif2018
    @sherif2018 2 месяца назад +11

    100% ഇയാൾ എന്തൊക്കെയോ പേടിച്ചിട്ടാണ് ആ പൈസ കൊടുത്തത്...

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 2 месяца назад +15

    കേസിൽ നിന്ന് ഒഴിവാക്കപ്പെടുവാൻ പണം കൊടുത്തു.😅

  • @SangeethCa
    @SangeethCa 2 месяца назад +30

    തിരുമേനിക്ക് ഹീബ്രുവിലോ ലറ്റീനിലോ രണ്ടു തെറി പറഞ്ഞാൽ തീരുന്ന കേസെ ഉള്ളാരുന്നു... ഇനിയും അവസരം ഉണ്ട്.

    • @sumeshjoseph2471
      @sumeshjoseph2471 2 месяца назад

      അങ്ങേർക്ക് അറബി ആണ് ഇഷ്ടം

    • @BabuKoch-h2s
      @BabuKoch-h2s 2 месяца назад

      God is Good.😬

  • @എന്തുംഏതും-പ4ഗ
    @എന്തുംഏതും-പ4ഗ 2 месяца назад +95

    ഈ തിരുമേനിക്ക് എന്തോ കള്ള പണ ഏർപ്പാട് ഉണ്ട്‌ അതാ കേട്ടപോലെ ഞെട്ടി ക്യാഷ് കൊടുത്തത്

    • @lovemykeralam8722
      @lovemykeralam8722 2 месяца назад

      സങ്കികളെ എതിർക്കുന്ന അച്ഛനും പണി 😄😄

    • @abdullavazhayil4868
      @abdullavazhayil4868 2 месяца назад +5

      ഇവർ കൃസംഘി ആകുന്നതും ഇത് പോലെ പേടിച്ചാണ്.... 😂🤣

    • @YehohananJP
      @YehohananJP 2 месяца назад +1

      You're some sort of anti-genius aren't you. If he had such a deal then he wouldn't go public like this, genius. People who lose black money keep quiet, not go public.

  • @RockyBhai-ku9tc
    @RockyBhai-ku9tc 2 месяца назад +11

    തിരുമേനിയും എന്തോ ഉടായിപ്പ് നേരത്തെ കാണിചിട്ട് ഉണ്ടായിരിക്കും. അതാണ് പേടിച്ചു പൈസ കൊടുത്തതാണ്.

  • @shafeeqpt6283
    @shafeeqpt6283 2 месяца назад +39

    അഛൻ ഒര് സംശയവുമില്ലാതെ വഴിപ്പെട്ടത് അൽഭുതകരം. ഈ നരേഷൻ ഒര് മാസം മുന്നേ മനേരമ പത്രത്തിൽ വന്നത് ഓർക്കുന്നു

    • @dominicchacko6416
      @dominicchacko6416 2 месяца назад +2

      @@shafeeqpt6283 കള്ളപ്പണം കൈകാര്യം ചെയ്യുന്നവർ തീർച്ചയായും ഭയപ്പെടും... മടിയിൽ കനമുണ്ടെന്ന് സാരം.... 🤣

  • @JSVKK
    @JSVKK 2 месяца назад +59

    ഇത്രേം വിവരം ഉള്ള ഈ അച്ചൻ എന്തുകൊണ്ട് പൈസ കൊടുക്കുന്നതിനു മുൻപ് പോലീസിൽ റിപ്പോർട്ട്‌ ചെയ്തില്ല.

    • @ABDvahid
      @ABDvahid 2 месяца назад +7

      Clearly he tried to Settle problems.

    • @gireeshnair6994
      @gireeshnair6994 2 месяца назад +1

      Threm okke paranjittu manasil aayillr

    • @edwinmsdasdas4251
      @edwinmsdasdas4251 2 месяца назад +3

      പോലീസിൽ പറഞ്ഞാൽ പുള്ളി അകത്താകും

    • @blueflemingo
      @blueflemingo 2 месяца назад +3

      വിവരം ഉണ്ടെന്ന് ആരു പറഞ്ഞു 🤣🤣

    • @AvBiju-zz3id
      @AvBiju-zz3id 2 месяца назад +2

      പിണറായി പറഞ്ഞതെ എത്ര കറക്റ്റ് ആണ്

  • @mohammedmusthafa6525
    @mohammedmusthafa6525 2 месяца назад +36

    എനിക്ക് തോന്നുന്നത് പിണറായി ഈ പരാതി നേരെത്തെ അറിഞ്ഞു വിളിച്ചതാണോ ആ വിവരദോഷി എന്ന പ്രയോഗം

  • @sajanSharjah
    @sajanSharjah 2 месяца назад +15

    കോഴിയെ കട്ടവന്റെ തലയിൽ പൂടയുണ്ട് എന്ന് പറഞ്ഞു, കേട്ടതും തിരുമേനി തപ്പി നോക്കി, അത്രോള്ളു

  • @rojasmgeorge535
    @rojasmgeorge535 2 месяца назад +11

    എന്തൊക്കെയോ.... സംശയങ്ങൾ ബാക്കി.... പണം ഇടപാടുകൾ.. ഉണ്ടെങ്കിൽ മാത്രം പേടി മതി.

  • @jnj77
    @jnj77 2 месяца назад +13

    മനുഷ്യരായാൽ ലേശം വിവരം വേണം...

  • @DerinsVlog
    @DerinsVlog 2 месяца назад +11

    തിരുമേനി, കേട്ടിട്ട് നല്ല കോമഡി ഫോൺ cut ചെയ്തു പൊലീസിനെ അറിയിക്കാതിരുന്നത് എന്തോ ഉടയിപ്പു ഉണ്ടല്ലോ

  • @tulunadu5585
    @tulunadu5585 2 месяца назад +78

    കുഴപ്പമില്ല, അധ്വാനിച്ചു ഉണ്ടാക്കിയ പൈസ്സ അല്ലല്ലോ 😂

    • @gireeshnair6994
      @gireeshnair6994 2 месяца назад +3

      Learn to respect

    • @RolZ_22
      @RolZ_22 2 месяца назад +1

      😂 correct

    • @tulunadu5585
      @tulunadu5585 2 месяца назад +1

      @@gireeshnair6994 സഭകളുടെ പ്രവർത്തനങ്ങളെ കുറിച്ച് നിങ്ങൾക്കു ഒരു ചുക്കും അറിയില്ല

    • @Cherryyyo
      @Cherryyyo 2 месяца назад +1

      ഭൂതത്തിനോട് കൂർ ലോസ് ആയ അച്ചനാണോ

    • @bkv6773
      @bkv6773 2 месяца назад +2

      Correct, അതുകൊണ്ടല്ലേ എടുത്തു കൊടുത്തത്

  • @advshibuthomas8498
    @advshibuthomas8498 2 месяца назад +7

    ഇയാളു വിളിച്ച വക്കീലിന്റ ഡിഗ്രി പരിശോധിക്കണം

  • @mathewl3871
    @mathewl3871 2 месяца назад +7

    കേരളാ പോലീസ് സൈബർ വിങ് എത്രയോ പ്രാവശ്യം വർണിഗ് തന്നിട്ടുള്ളതായിരുന്നല്ലോ. പിന്നെ എങ്ങനെയാണ് ഇദ്ദേഹം ഈ ചതിക്കുഴിയിൽ വീണത്. എനിക്ക് ഇന്നും ഇതുപോലെ ഒരു കോൾ വന്നായിരുന്നു. ഞാൻ ഫോൺ കട്ട് ചെയ്തു എത്ര തന്നേ. മറ്റുള്ളവർക്ക് ഇതൊരു പാഠം ആകട്ടെ. എങ്ങനെ എങ്കിലും ഇദ്ദേഹത്തിൻ്റെ പണം തിരികെ ലഭിക്കുവാൻ പ്രാർത്ഥിക്കാം.

  • @puthuribrahimkutty
    @puthuribrahimkutty 2 месяца назад +8

    നിങ്ങളെപ്പോലെയുള്ളവർ ഇങ്ങനെയുള്ള വഞ്ചനയിൽ പെട്ടു പോയതിൽ അത്ഭുതപ്പെടുന്നു - ദൈവം രക്ഷിക്കട്ടെ

  • @KanjirapillyRoute
    @KanjirapillyRoute 2 месяца назад +2

    ചിരിച്ച് ചിരിച്ച് മടുത്തു 😂

  • @shajinirappil3017
    @shajinirappil3017 2 месяца назад +1

    കളങ്കിതനാണ് ചെഗുവേര പറിലോസ്

  • @Princekrn4
    @Princekrn4 2 месяца назад +3

    ചിരിച്ച് ചിരിച്ച് മടുത്തു😂😂😂😂😂😂😂😂😂😂🎉

  • @emmanuelmangattu7448
    @emmanuelmangattu7448 2 месяца назад +1

    അൽപ്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും പറയാ യി രു ന്നു പിണറായിക്ക് പറ്റിയ തിരുമേനി

  • @Secular633
    @Secular633 2 месяца назад +34

    ഇദ്ദേഹത്തെപോലെ ഒരാളെ പറ്റിക്കാൻ സാധിച്ചു എന്നത് അത്ഭുതം തന്നെ

    • @gireeshnair6994
      @gireeshnair6994 2 месяца назад +2

      Ellavarkkum abhadham pattum,ningalkkum enikkum

    • @milanomecca4002
      @milanomecca4002 2 месяца назад +2

      ഇയാളോട് ഉടായിപ്പു തിരുമേനി ആണ്

    • @lukkuzz8172
      @lukkuzz8172 2 месяца назад

      ​@@gireeshnair6994നീ നിന്റെ കാര്ര്യം പറയൂ.... എല്ലാ കമന്റിലും ഉണ്ടല്ലോ കേറി ഇടപെട്ടൊണ്ട്

    • @Secular633
      @Secular633 2 месяца назад

      @@gireeshnair6994 എനിക്ക് ടെലികോം department എന്ന് പറഞ്ഞു call വന്നിരുന്നു. തട്ടിപ്പ് ആണെന്നറിയാമായിരുന്നത് കൊണ്ട് ആദ്യം പൊട്ടനെപ്പോലെ അഭിനയിച്ചു. പിന്നെ നല്ല സംസ്കൃതം പറഞ്ഞു കൊടുത്തു. 😊

    • @joyeltom1774
      @joyeltom1774 2 месяца назад

      ​@@m1983n1okkeda 👍🏻

  • @chateaufabrications5772
    @chateaufabrications5772 2 месяца назад +15

    ഞങ്ങടെ ക്യാപ്റ്റനെ വിമർശിച്ചാൽ … ഇങ്ങനെ ഇരിക്കും ..😁😁

  • @sajuphilip9893
    @sajuphilip9893 2 месяца назад +1

    പള്ളിൽ ഇരിക്കണ്ടയാൾ പാർട്ടിക്കാരനാകുമ്പോൾ ഇതിലും കൂടുതൽ കാണാം

  • @faz4977
    @faz4977 2 месяца назад +2

    ഇദ്ദേഹം കേരളത്തിലെ പൊതു വിഷയങ്ങളിൽ മാന്യമായ ഇടപെടൽ നടത്തുന്ന നല്ല ഒരു priest.. ഇദ്ദേഹം ഇങ്ങനെ ഒരു ചതിയിൽ പെട്ടത് അദ്ദേഹത്തിന്റെ നിഷ്കളങ്ക മനസുകൊണ്ട് തന്നെയാണ്

  • @nrpv
    @nrpv 2 месяца назад +1

    ഇയ്യാളൊക്കെ എങ്ങിനെ ഈ സ്ഥാനത്ത് എത്തി... ഇയ്യാൾ യഥാർത്ഥ അച്ഛൻ തന്നെയോ...

  • @sajithmon3361
    @sajithmon3361 2 месяца назад +1

    മടിയിൽ കനമില്ലാത്തവൻ വഴിയിൽ പേടിക്കണ്ട, പക്ഷെ ഇവിടെ മടിയിൽ കനമുണ്ട്.

  • @jayakrishnanraman6116
    @jayakrishnanraman6116 2 месяца назад +13

    ഇമ്മാതിരി മൊയന്ത് പാതിരിമാരാണോ നാട്ടിലെ കൃസ്ത്യാനികളെ നയിക്കുന്നത് ...
    ഈശ്വരാ ഈ നാടിൻ്റെ ഒരു ഗതി...

  • @hameedbhai7656
    @hameedbhai7656 2 месяца назад +18

    അച്ചാ അച്ചൻ എത് ലോകത്ത് ആണ് ജിവിക്കുന്നത്,,?

  • @user-su4vi
    @user-su4vi 2 месяца назад +37

    ഞാൻ എന്താണീ കേൾക്കുന്നത്..ഏതേലും കോമഡി സിനിമയിലെ സീൻ വല്ലതുമാണോ..കാമറ ഓണാക്കി മൂത്രം ഒഴിക്കാൻ പോയി പോലും..ന്റെ തിരുമേനീ.

  • @varughesejoshua4509
    @varughesejoshua4509 2 месяца назад +6

    വെറുതെയല്ല ഇദ്ദേഹം കമ്മിയായത്

  • @rajankskattakampal6620
    @rajankskattakampal6620 2 месяца назад +2

    എവിടന്നാ, അച്ചോ,, 13 ലച്ചം രൂപ,, ആരെയൊക്കെ കമഴ്ത്തിയതാ,, ഇനി ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം,, ജഗതി പറഞ്ഞ പോലെ,, "എല്ലാം പോയെടെ", പിണറായി പറഞ്ഞത് ഇപ്പോ ബോധ്യമായോ,," വിവര ദോഷി, ",, എന്ന്,, ഒരൽപ്പം ലോക പരിചയം ഓക്കേ വേണം കേട്ടോ,, ലോഹക്കകത് ചുരുണ്ടു കൂടിയാൽ മാത്രം പോരാ,,

  • @chandranms6882
    @chandranms6882 2 месяца назад +3

    ദൈവമേ പിച്ചക്കാരന് പോലും ഈ അവസ്ഥ വരുത്തരുതേ.

  • @joshwajacob1823
    @joshwajacob1823 2 месяца назад +7

    കമ്മി അച്ഛൻ ആയത്കൊണ്ട് പൊട്ടൻ ആണോ എന്ന് ചോദിക്കേണ്ട ആവശ്യമില്ല😆

  • @GracePeace
    @GracePeace 2 месяца назад +1

    What a wise, smart achen...

  • @abubakarabuabubakarabu6395
    @abubakarabuabubakarabu6395 2 месяца назад +6

    ഇതേ എന്റെ നാട്ടിൽ ഒരാളുടെ 2 കോടി രൂപ തട്ടിയടുത്തത് ഈ അടുത്ത കാലത്താണ് ഈ അച്ഛൻ ന്യൂസൊന്നും കാണാറില്ലേ പാവം അച്ഛൻ 😢

  • @Malayali6791
    @Malayali6791 2 месяца назад +22

    അച്ചോ ഫോൺ കട്ട് ചെയിത്, അടുത്ത പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം പറയുകയും, മറ്റ് ഒരുവിവരവും വെളിപ്പെടുത്താതിരിക്കുകയും ചെയ്താൽ മതിയായിരുന്നു , കൊച്ചിയിൽ സിബിഐ ഓഫീസിൽ വിളിച്ച് വിവരം അന്വഷിക്കാമായിരുന്നു, പിന്നെ ക്യാഷ് ഒരു അക്കൗണ്ടിലും മാറ്റില്ല,ഒറിജിനൽ ആണെങ്കിൽ പോലും അക്കൗണ്ട് ഫ്രീസ് ചെയ്യത്തെ ഉള്ളു അഥവാ വേണമെങ്കിൽ സിബിഐ കൊച്ചി ഓഫീസിൽ ഹാജരാകാം മറ്റൊന്നും പറ്റില്ല എന്ന് അങ്ങ് പറഞ്ഞാൽ മതിയായിരുന്നു

  • @zcmalayamBLOG2021
    @zcmalayamBLOG2021 2 месяца назад +8

    നമുക്ക് വേറെ അക്കൗണ്ടും പുല്ലു ഒന്നുമില്ലെങ്കിൽ പിന്നെ ഇതിനൊക്കെ കേറിയ കൊണ്ട് എന്ത് കാര്യം എന്നുള്ളത് ഇത്രയും വിവരമുള്ള മനുഷ്യർ നിങ്ങൾക്കെങ്ങനെ കാണിച്ചാൽ

  • @Kjnaduvil
    @Kjnaduvil 2 месяца назад +1

    "ഛെ മാർ ഗുവേരാ" എന്ന ഈ നൈറ്റി തൊഴിലാളി ഒരു ബ്രഹ്‌മാണ്ഡ ഫ്രോഡ് ആണ്. ഇയാളോട് യാതൊരു സഹതാപവും തോന്നുന്നില്ല. കാരണം, "സന്യാസി" ആയ ആർക്കും ഇത്രയൊരു വൻതുക ന്യായമായ രീതിയിൽ സമ്പാദിക്കാൻ കഴിയില്ല.

  • @Hasbunallaha
    @Hasbunallaha 2 месяца назад +2

    ഫോണിലെ കോടതിയിൽ ഹാജറാക്കി 😅 അച്ഛനെ ഡിജിറ്റൽ തടവറയിലാക്കി
    അല്ലങ്കിലും ബുദ്ധിയും വിവരവും ഉള്ളവരെ പറ്റിക്കാനാാനു എളുപ്പം

  • @mohammedmusthafa6525
    @mohammedmusthafa6525 2 месяца назад +17

    കേസ് തീരുന്നെങ്കിൽ തീരട്ടെ, എന്ന് വിചാരിച്ചു പൈസ കൊടുത്തു 😂ഹാവൂ ആ നിഷ്കളങ്കത. വിവരദോഷി

  • @michealbond077
    @michealbond077 2 месяца назад +3

    പത്രങ്ങളിലൂടെയും, സോഷ്യൽ മീഡിയകളിലൂടെയും സ്ഥിരമായിട്ട് ഇത്തരത്തിലുള്ള തട്ടുകളെ കുറിച്ച് വാർത്തകൾ വരുന്നതാണ്.....ഇതൊന്നും വായിക്കാൻ സമയമില്ലാത്തവർക്കും കാണാൻ സമയമില്ലാത്തവർക്കും പണം കളയാൻ സമയമുണ്ട്.

  • @eyetech5236
    @eyetech5236 2 месяца назад +10

    അച്ഛൻ ഉറക്കത്തിലാണോ...ഇതെല്ലാം നടന്നത്...! കഷ്ടം

  • @rajeevanchalil2368
    @rajeevanchalil2368 2 месяца назад +1

    മര തലയാ അരി ആഹാരം അല്ലെ താൻ കഴിക്കുന്നത് 😄

  • @m.pmohammed9366
    @m.pmohammed9366 2 месяца назад +12

    ഈ തട്ടിപ്പ് ജനങ്ങളുടെ മുമ്പാകെ തുറന്ന് പറഞ്ഞത് മറ്റ് ആരെങ്കിലും ഈ തട്ടിപ്പിന് ഇരയാകരുത് എന്ന് കരുതിയാണ്. ഈ പറ്റിപ്പിൽ അദ്ദേഹത്തെ ആരും വിമർശിക്കരുത്.'എത്ര വലിയവനായാലും ചിലപ്പോൾ പറ്റിപ്പോകും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @appuappuzz2309
      @appuappuzz2309 2 месяца назад +2

      Please understand that if an unknown person calls and asks you for money
      Make it clear that should be a fraud call.

  • @godislovesurely6158
    @godislovesurely6158 2 месяца назад +2

    ഇടതു പക്ഷ സഹയാത്രികനായ ഇദ്ദേഹത്തിന് ബുദ്ധിമാന്ദ്യം സംഭവിച്ചാൽ അതിശയപെടാനില്ല

  • @abdulrazak8037
    @abdulrazak8037 2 месяца назад +13

    തിരുമേനീ, അങ്ങയുടെ ആത്മാർത്ഥതയും സത്യസന്ധതയും തീർച്ചയായും പ്രശംസനീയമാണ്. ഒരു വലിയ അമളി പറ്റിയിട്ട് അതു മൂടിവെച്ച് മിണ്ടാതെ ഇരിക്കുന്നതിന് പകരം ജനനൻമ്മായോർത്തു അത് പരസ്യപ്പെടുത്താനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും തയാറായത് താങ്കളുടെ മനസ്സിന്റെ നന്മയും വലുപ്പവുമാണ്. അങ്ങയുടെ പണം വേഗം തിരിച്ചുകിട്ടട്ടെ. അങ്ങേക്ക് ദൈവം ദീർഘായുസ്സ് നൽകുമാറാകട്ടെ.

    • @StrtsFrmEnd
      @StrtsFrmEnd 2 месяца назад +1

      oru thirumenikk ithreyum cash kaivasham undenkil ayaal athu paavangalkk kodukkanam ennaanu Sabha padippikkunnath…allenkil pulli loha oori vech swantham business cheyyatte…
      Sunday sambhavana ennu paranju ilichond palliyil varum…
      oru cash um edukkaan illatha thirumenimaar und….Ithu pole priesthood ne business aayi kaanunna thirumenimaarum und..

    • @josejoseph6456
      @josejoseph6456 2 месяца назад

      He is acting as an idiot or really an idiot.

    • @Noelpv
      @Noelpv 2 месяца назад

      ​@@StrtsFrmEndYou talk as if you don't have 13 lakhs in your account.

    • @Ma_ya_vi
      @Ma_ya_vi 2 месяца назад +1

      എന്തൊരു തിരുമേനി സ്നേഹം..😂😂 ജിഹാദി ഫാദർ pennucasil trapped

    • @StrtsFrmEnd
      @StrtsFrmEnd 2 месяца назад

      @@Noelpv am not a Bishop or priest either

  • @viclee4346
    @viclee4346 2 месяца назад +19

    ഇയാൾ ഒക്കെ ഈ ലോകത്താണോ ജീവിക്കുന്നത്.

    • @gireeshnair6994
      @gireeshnair6994 2 месяца назад +2

      Inakku vere reethiyil abhatham pattum appol people will ask you same question

  • @bijubaby8711
    @bijubaby8711 2 месяца назад +1

    വളരെ പ്രസക്തമായ ഒരു ചോദ്യം, ഒരു രൂപ പോലും കള്ളപ്പണം കയ്യിൽ ഇല്ലെങ്കിൽ പിന്നെ ആര് ഭീഷണി പ്പെടുത്തിയാലും വഴങ്ങുന്നത് എന്തിന്.... അവസാനം 176000 മറ്റൊരു പിതാവിനോട് റോൾ ചെയ്തുo കൊടുത്തൂ. തീർച്ചയായും എന്തോ ഒരു പന്തികേട് ഉണ്ട്.

  • @subairsubair4751
    @subairsubair4751 2 месяца назад +1

    മുഖ്യമന്ത്രി പറഞത് അറം പറ്റിയോ ഇവരുടെ ഇടയിലും വിവരദോഷികൾ ഉണ്ടെന്നല്ലെ മുഖ്യമന്ത്രി പറഞത് ഇത്രയും വിവരം ഇല്ലാതെ യായല്ലൊ.മറ്റൊന്ന് ഇദ്ദേഹം പറഞു ഇനിയൊരു ദുരന്തം വരില്ല അതുകൊണ്ട് സർക്കാറിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ പറഞു അതും അറം. പറ്റി ഏറ്റവും വലിയ ദുരന്തം വന്നു.

  • @Samuel-ds5hj
    @Samuel-ds5hj 2 месяца назад +2

    കള്ളപ്പണം ഒരുപാട് ഉണ്ട് അതാ വിരണ്ടത്. വിളിച്ചവർക്ക് അതറിയാം

  • @natarajanv152
    @natarajanv152 2 месяца назад

    എല്ലാ പത്രങ്ങളും വായിക്കണം

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm 2 месяца назад +3

    Is this Bishop
    Such a Fool ?
    What a shame
    A person who is supposed to guide his flock
    Getting conned by some simple fraud
    If he cannot discern such simple tricksters
    How will he guide his people
    Really shameful

  • @blueflemingo
    @blueflemingo 2 месяца назад +2

    ഭാഗ്യം അക്കൗണ്ടിൽ 13 ലക്ഷമേ ഉള്ളായിരുന്നു 😅.. കുറെ അച്ഛന്മാരെ കൂടെ വിളിക്കാമായിരുന്നു 😅

  • @sreejithvasudevan2315
    @sreejithvasudevan2315 2 месяца назад +2

    അപ്പോൾ മടിയിൽ കനം ഉണ്ടല്ലോ തിരുമേനി!

  • @georgevarghese2204
    @georgevarghese2204 2 месяца назад +1

    ആ തോമസ് സ്ലീഹ എത്ര മിടുക്കൻ ആയിരുന്നു 😢😢

  • @Aath_Mika
    @Aath_Mika 2 месяца назад +2

    അറിയാത്ത ആളിന്റെ കേസിൽ ഇല്ലാത്ത അക്കൗണ്ടിൽ അറസ്റ്റ് എന്ന് പറഞ്ഞപ്പോ 15 എടുത്തു കൊടുക്കാൻ മാത്രം മണ്ടൻ അല്ല നിങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നു 😂

  • @WorldWithoutHate
    @WorldWithoutHate 2 месяца назад

    I had received similar calls a couple of months back .

  • @pershiakaran
    @pershiakaran 2 месяца назад +6

    ഇവന്മാരെ എന്നെ ഒന്ന് വിളിച്ചെങ്കിൽ എന്ന് ഞാൻ please

  • @thomaskuttypm1040
    @thomaskuttypm1040 2 месяца назад +2

    ജഡ്ജിയുടെ സ്വരം കേൾക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞപ്പോൾ ഇയാൾ എഴുന്നേറ്റു നിന്നു
    കഷ്ടം

  • @akhilchalil1585
    @akhilchalil1585 2 месяца назад

    First thing to do, Uninstall caller ID app

  • @AnilKumar_1966
    @AnilKumar_1966 2 месяца назад

    ഹഹഹഹഹ ചിരിച്ചു മരിക്കും😂😂😂😂😂

  • @marykuttythomas5231
    @marykuttythomas5231 2 месяца назад

    Thank You Thirumeni for bringing it out to the public. So many people are being fooled like this.

  • @AnilKumar_1966
    @AnilKumar_1966 2 месяца назад +1

    പിണറായി പറഞ്ഞതൊന്നു തെറ്റി യിട്ടില്ല👌👌👌👌

  • @santhammasiby8366
    @santhammasiby8366 2 месяца назад

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് വിളിച്ചാൽ കണ്ണടച്ച് വിശ്വസിക്കാൻ മാത്രം അറിവുള്ള ഒരാൾ എങ്ങനെ ബിഷപ് ആയി.

  • @aneeinaec
    @aneeinaec 2 месяца назад +1

    Gift ചോദിച്ചപ്പോ മാത്രം ആണ് സംശയം തോന്നിയത്😢😢😢

  • @AdvNeerajNarendran
    @AdvNeerajNarendran 2 месяца назад +1

    പണം അയച്ച അക്കൗണ്ടുകൾ ഫ്രീസ് ആയിട്ടുണ്ടെകിൽ പണം തിരികെ ലഭിക്കും

    • @neethe1
      @neethe1 2 месяца назад

      Athengane sadhikum 🫤

    • @AdvNeerajNarendran
      @AdvNeerajNarendran 2 месяца назад

      @@neethe1 കോടതി വഴി

  • @sinymathew6870
    @sinymathew6870 2 месяца назад

    You are our under custody dont go any where 😂😂😂

  • @geobasil7105
    @geobasil7105 2 месяца назад +3

    ശരിക്കും പൊട്ടനാ എന്ന് ഇപ്പോൾ മനസ്സിലായി. ഇന്ന് സർവസാധാരണമായ തട്ടിപ്പാണിത്. വല്ലപ്പോഴും News കേൾക്കണം. പത്രം വായിക്കണം.

  • @bijukumar961
    @bijukumar961 2 месяца назад +1

    നേരാ തിരുമേനി ഇത്രയും ok കേട്ടിട്ടും കേരള പോലീcine വിളിക്കാതിരുന്നത് എന്താണ്

  • @sinymathew6870
    @sinymathew6870 2 месяца назад

    വീഡിയോ കാൾ ചെയ്തപ്പോൾ അവർ തിരുമേനിയെ വെടി വല്ലതും വച്ചോ

  • @premjijoy3892
    @premjijoy3892 2 месяца назад

    എന്തൊക്കെയോ ഒളിക്കുന്നു ഈ മൊയ്‌ന്തു 😂

  • @dominicchacko6416
    @dominicchacko6416 2 месяца назад +2

    ഇപ്പോൾ പിണറായി പറഞ്ഞത് സത്യമായി.... വിവരക്കേട് മെത്രാന്മാരും അലങ്കാരമായി കൊണ്ടുനടക്കുന്നു... 🤣🤣🤣

  • @devasiacv5929
    @devasiacv5929 2 месяца назад +25

    ഇയാൾ ഇത്രക്കും പൊട്ടനായിരുന്നോ.....?

  • @sureshkp248
    @sureshkp248 2 месяца назад +13

    പൊട്ടൻ തിരുമേനി ആയതാണോ അതോ തിരുമേനിന്മാർ എല്ലാം പൊട്ടൻന്മാരാണോ?

    • @97456066
      @97456066 2 месяца назад +1

      Eyalu pottanna 😂😂

  • @renininan3037
    @renininan3037 2 месяца назад +1

    ഒരു CPM അടിമ, വിജയനെപോലെ ഓഡിറ്റ് ഇല്ലാതെ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന യാക്കോബായ സഭ, ഇത് അറിയാവുന്ന ആരോ ആണ് പണം അടിച്ചുകൊണ്ട് പോയത് 😂😂😂

  • @Abbas-tr3jw
    @Abbas-tr3jw 2 месяца назад +1

    നല്ല കോമഡി. കസ്റ്റഡിയിൽ എടുക്കുന്നതും കോടതിയിൽ ഹാജരാക്കുന്നതും വിചാരണ യുഗം വിധിയും ഏല്ലാം ഒറ്റ ദിവസം കൊണ്ട്.... എത്ര മധുരം മനോഹരം....ബീഷപ്പിന് വട്ടായോ നമുക്ക് എല്ലാം വട്ടായോ....

  • @manojdevassy4824
    @manojdevassy4824 2 месяца назад +1

    അന്ധം കമ്മി അനു എന്ന് വിണ്ടുo തെളിയിച്ചു...കുറ ലുസ്

  • @vinodknaroth
    @vinodknaroth 2 месяца назад +1

    ലോകവിവരം ഉള്ളവരെ പറ്റിക്കാൻ ഇത്ര എളുപ്പമായിരുന്നോ...😅

  • @anoopajayan9568
    @anoopajayan9568 2 месяца назад

    Similar thing happen to me last Tuesdays , i get a call from unknowns numbers and intimate that my parcel contain illegal item , cycber cell of mumbai wants to talk with me, i denied to talk with and cut thanks god i also get panic as they tell my details , i think bank employee are giving account holders details

  • @johnsonkuruppassery9800
    @johnsonkuruppassery9800 2 месяца назад +1

    Pity you man. Shame on you

  • @shebaabraham687
    @shebaabraham687 2 месяца назад +1

    ഇത്രയും കൃത്യമായി കാര്യങ്ങൾ ചെയ്യണമെങ്കിൽ സിബിഐൽ നിന്ന്റിട്ടയർ ചെയ്ത ഉദ്യോഗസ്ഥന്മാരോ അല്ലെങ്കിൽ നിലവിലുള്ള ഉദ്യോഗസ്ഥന്മാർ ആരെങ്കിലും ആയിക്കൂടെ ഒരു സംശയം അല്ലെങ്കിൽ പല ഡിപ്പാർട്ട്മെന്റ്കളിൽ ഉൾപ്പെട്ടവരുടെ ഒരു ഗാങ്ങ് ആയിരിക്കും

  • @skjkv2429
    @skjkv2429 2 месяца назад +6

    ഇദ്ദേഹം ഈ ലോകത്തല്ലേ. ....... ഉടുപ്പ് ഇട്ട് നടക്കുന്നു കൊള്ളാം ... സത്യമില്ലാത്ത വേറിട്ട അഭിപ്രായം പറഞ്ഞ് സഭാ കൂട്ടായ്മകളെ വിമർശിക്കാറുണ്ട് ..... ആബുദ്ധി ഇവിടെ ഉപയോഗിച്ചില്ല ..... ദുഃഖം തോന്നുന്നു

    • @PKSDev
      @PKSDev 2 месяца назад

      മറ്റ് കുഞ്ഞാടുകളെ ഉപദേശിക്കാനുത്തരവാദപ്പെട്ട ഒരു സഭാധികാരി😮😱

  • @shajikp1977
    @shajikp1977 2 месяца назад

    Bishop could have discussed this with an Advocate before proceeding for payment

  • @kalathmurali6408
    @kalathmurali6408 2 месяца назад +1

    വക്കീലും കൊളളാം അച്ചനും കൊളളാം.വിവരം കൂടിയാലും കാര്യമില്ല.

  • @georgejohn2350
    @georgejohn2350 2 месяца назад

    There is already warning from all authorities police bank not to disclose bank details.Bishop should have to act with minimum commonsense.

  • @mathewjohn432
    @mathewjohn432 2 месяца назад

    Can he not switch off his mobile.

  • @thomassleamon3356
    @thomassleamon3356 2 месяца назад +6

    കോമൻ സെൻസ് വർക്ക് ചെയ്യണ്ടേ തിരുമേനി, പണം എന്തിനാണ് ട്രാൻസ്ഫർ ചെയ്തത്. ദൈവത്തിനു നിരക്കാത്ത രീതിയിൽ പണം സംബാദിച്ചിട്ടുണ്ടാകും. വീടിൻ്റെ ആധാരം കൂടി കൊടുക്കമായിരുന്നില്ലേ. ഈ ലോകത്തിൽ അല്ലേ ജീവിക്കുന്നത് ധാരാളം വീഡിയോകൾ യു ട്യൂബിൽ ഇത്തരം തട്ടിപ്പിന് ഇരയായ ആളുകളുടെ ഉണ്ട്. കുഞ്ഞെടുകളുടെ കൈയ്യിൽ നിന്ന് പിരിക്കാനും അതു ബാങ്കിൽ ഇടാനും മാത്രം അറിഞ്ഞാൽ പോരെ. കൈയ്യിലുള്ള കാശു പോയിക്കഴിഞ്ഞിട്ടു ബോധം വന്നത് നന്നായി. സാരമില്ല അടുത്ത ഒരു വർഷം കൊണ്ട് വീണ്ടും ഇതിൻ്റെ ഇരട്ടി കുഞ്ചാടുകളുടെ കൈയ്യിൽ നിന്ന് ഉണ്ടാക്കാവുന്നതേ ഉള്ളൂ. പിന്നെ ഒരാശ്വാസം തൂമ്പ കിളച്ച് ഉണ്ടാക്കിയത് അല്ലല്ലോ എന്ന്

    • @shijuulanadu4769
      @shijuulanadu4769 2 месяца назад

      അത് എങ്ങനെ, ഇദ്ദേഹം സ്വയം വിരമിച്ച ആളാണ്. ഇപ്പോൾ ആസ്ഥാനത്ത് മറ്റൊരാൾ വന്നു '😅😅😅

  • @yusufalingal647
    @yusufalingal647 2 месяца назад +1

    ശരിക്കും ഈ അച്ചന് എന്ത് പറ്റ എന്തൊരു മണ്ടത്തരം 'ഇങ്ങനെയുമുണ്ടോ? ഒരച്ചൻ ഹാ. കഷ്ടം

  • @pgnproductions
    @pgnproductions 2 месяца назад

    How can a Father, who controls a big sabha, be so innocent to give so much of details. All he had to do was to get one of his Sabha assistants to cross check on this call and inform the cyber cell.

  • @abdullathottakkad5052
    @abdullathottakkad5052 2 месяца назад

    താങ്കളെ പോലെയുള്ള ആൾക്കാർ ഇങ്ങനെ പെടുന്നത് അത്ഭുതം തോന്നുന്നു...

  • @amminipathrose7479
    @amminipathrose7479 2 месяца назад +6

    തിരുമേനി ഇ ലോകത്തിലല്ലേ ബാങ്കിൽ അറിയിച്ചോ