പിതാവ് പറഞ്ഞത് പരമ സത്യമാണ്. ഇടതുപക്ഷവും വലതു പക്ഷവും തമ്മിൽ ഒരു വ്യത്യാസവുമില്ല. എക്കാലവും ഏറെ ഇഷ്ടപ്പെടുകയും ബഹു മാനിക്കുകയും ചെയ്യുന്ന ഒരു മഹത് വ്യക്തിത്വം. ♥️
നേരായ ചിന്തയും അത് തുറന്നു പറയാൻ ആർജ്ജവവും ഉള്ള ഒരു ക്രിസ്തു ശിഷ്യൻ . സഭാസാമൂഹ്യ രംഗങ്ങളിൽ ശരിയായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വ്യക്തിത്വം !! ഭാവുഗങ്ങൾ ആശംസിക്കുന്നു.
@@muhammedsafvan-je1ht എന്താ സംശയം... അതു ലോകം മുഴുവൻ കാണുന്നില്ലേ.. ബ്രിട്ടനിൽ. മറ്റു യൂറോപ് രാജ്യം എല്ലാം so called സുടാപ്പി പക്ഷം പിടി മുറുക്കാൻ ശ്രമിക്കുന്നു. ഇവിടെ ഇടതു പക്ഷം ഒരു മറ... അത്രേ ഉള്ളൂ..
എൻ്റെ അച്ചോ അച്ഛന് പറ്റിയ പാർട്ടി 20 +20 ആണ്. അതിൽ കൂടിനിന്ന് പ്രെവർത്തിച്ചാൽ കേരളത്തിലെ എല്ലാ മനുഷ്യനേം സ്നേഹിക്കാൻ പറ്റുമെങ്കിൽ നേരേ അങ്ങോട്ട് ചെന്നാൽ മതിയാകും അല്ലാതേ സ്വന്തം സഭകളെ കുട്ടി രാഷ്ട്രിയം ഉണ്ടാക്കിയാൽ വിജയിക്കില്ല കേരളത്തിലെ സഭകളുടെ എല്ലാരേം ഒന്നിച്ച് നിരത്തിയിട്ട് പോരേ ചുവപ്പിൻ്റെ രാഷ്ട്രിയം അച്ചൻ പറഞ്ഞ സത്യാമായതാണ് കാര്യങ്ങൾ' ഷിബുസ്വാമിയും ഇങ്ങനെയുള്ള ആദർശം മാറ്റി വച്ചയാളാണ്
പിതാവേ, അങ്ങ് മഹത്വമുള്ളവൻ തന്നെ. അങ്ങയെ ഞങ്ങളിൽ ഭൂരിപക്ഷവും ( പ്രത്യേകിച്ചും കൃസ്ത്യാനികൾ) മഹാപുരോഹിതനായിത്തന്നെ അംഗീകരിക്കും എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു...
ഗാന്ധി യുടെ കോൺഗ്രസ് അത് സ്വാതന്ത്ര്യം വരെ യെ ഉണ്ടായിരുന്നുള്ളു അതിൽ ജനസംഘം ജനത ദൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ എല്ലാം ഉൾപ്പെട്ടിരുന്നു സ്വാതന്ത്ര്യത്തിന് ശേഷം ഉള്ള കോൺഗ്രസ് നെഹ്‌റു വിനു അധികാര ത്തിന് വേണ്ടി ഉള്ളതായിരുന്നു പിന്നീട് അത് ഇന്ദിര കോൺഗ്രസ് ആയി മാറി നെഹ്‌റു കുടുംബ ത്തിൽ ഉള്ളവർക്ക് മാത്രം അധികാരത്തിൽ കയറാനുള്ള പാർട്ടി ആണ്
The title of the video is very much misleading. Mathruboomi should change the title to the content of the video. Few comments which I saw below shows that they have not heard the video in full.
ഏതു സമയവും വർഗീയത പറഞ്ഞും ചില മതസ്ഥരെ പ്രീണിപ്പിച്ചും ഒന്നാന്തരം വർഗീയ പാർട്ടികൾ കോൺഗ്രസും സിപിഎമ്മും അല്ലെ പിതാവേ. അതുകൊണ്ട് എല്ലാവരെയും ഒന്നായി കാണുന്ന ബിജെപി അല്ലെ കേരളത്തിൽ ഭരണത്തിൽ വരേണ്ടത്?
Dear Bishop, I can understand your regrets for Christians leaving Christ and Congress leaving Gandhi. But you should celebrate Communists leaving Marx. He is responsible for bringing this biggest curse (called Communism), for humanity and causing unimaginable misery in the world. The only question is after leaving Marx, have they gone to something better. Most of them have become worse than Communism itself. But all thanks to their previous slavery mindset to communism.
BJP elected at scheduled tribe President and CMs...What LDF do for the Dalits and SC/STs..everybody talks about dalit but only BJP does.everything for them..only BJP can do something against sudus..
ഒരു മേശയ്ക്ക് ചുറ്റും ഇരിക്കാഞ്ഞിട്ടല്ലല്ലോ സഭാതർക്കം തീരാത്തത്... എത്രയോതവണ ഇരുന്നു! അതെല്ലാം ബഹിഷ്കരിച്ചതും തീരുമാനങ്ങളിൽ നിന്ന് പിന്മാറിയതും ആരാ ജോർജേ? മറന്നെങ്കിൽ ഞാൻ ഓർമിപ്പിക്കാം ട്ടോ.. 1995ലെ കോടതിവിധി വരുംമുമ്പ് ചർച്ചകൾ നടന്നപ്പൊ ഓരോ ദിവസവും എത്തുന്ന തീരുമാനങ്ങൾ അടുത്തദിവസം രാവിലെ "ഞങ്ങൾ ഇന്നലത്തെ തീരുമാനങ്ങൾ അംഗീകരിക്കുന്നില്ല" എന്ന് പറഞ്ഞ് വീണ്ടും ഒന്നിൽനിന്ന് തുടങ്ങി അവസാനം ചർച്ചകൾ വഴിമുട്ടിച്ചത് ഇദ്ദേഹത്തിന്റെ യാക്കോബായവിഭാഗം അല്ലേ? പോട്ടെ, ജസ്റ്റിസ് മളിമഠിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സമവായചർച്ചകളിൽനിന്ന് മുണ്ട്പൊക്കിമടക്കിക്കുത്തി "ഞങ്ങൾ walkout ചെയ്യുകയാണ്" എന്ന് പറഞ്ഞ് ധാർഷ്ഠ്യത്തോടെ ഇറങ്ങിപ്പോയതും ഇദ്ദേഹത്തിന്റെ യാക്കോബായ നേതാക്കൾ തന്നെയല്ലേ? ഇരുവിഭാഗവും കോടതിയിൽ പണംകെട്ടിവെച്ച് വിളിച്ചുകൂട്ടിയ 2002 ലെ മലങ്കര അസോസിയേഷൻ ഏകപക്ഷീയമായി ബഹിഷ്കരിച്ചത് ഇദ്ദേഹത്തിന്റെ യാക്കോബായവിഭാഗം തന്നെയല്ലേ? ആ അസോസിയേഷനു മുൻപ് അന്നത്തെ ഓർത്തഡോക്സ് സഭാതലവൻ (H H Baselios Marthoma Mathews ll) മലങ്കരമെത്രാപ്പോലീത്താ സ്ഥാനത്യാഗം ചെയ്ത് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇദ്ദേഹം സൗകര്യപൂർവം മറന്നോ? വെറും 9 പള്ളികളുടെ ചുമതല ഒഴിയുന്നതിനെ മഹത്വവൽകരിക്കുന്ന തിരക്കിനിടെ പാവം മറന്നതാവും. സാരമില്ല. ആ 9 പള്ളികളുടെ assistant ബിഷപ്പിനെ ഇത്രയുംനാൾ വാടകവീടുകൾതോറും താമസിപ്പിച്ചിട്ടാണ് ഈ ചുവപ്പുപൂശിയ കല്ലറ നല്ല "കനം" ഉള്ള വാക്കുകൾ പറഞ്ഞ് സ്വയംപരിശുദ്ധൻ ചമയുന്നത്. വൈറൽ ആകാനുള്ള ഈ ഗിമ്മിക്കുകൾക്ക് എന്ത് അർത്ഥമാ ജോർജേ ഉള്ളത്?
ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായ ബിജെപി അല്ലെ ഏറ്റവും വലിയ വർഗീയ പാർട്ടി ആ പാർട്ടിയെ എങ്ങനെ ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയും
അതിലും വലിയ വർഗീയ പാർട്ടി ആണു സിപിഐഎം or in a better way whole Left.. അതുകൊണ്ടാണ് ഇടതുപക്ഷം ഇന്ത്യയിൽ എവിടേം അതികം കാണാത്തതു... അവരെ വെച്ചു നോക്കുമ്പോ ബിജെപി ഭേദം ആണു
അങ്ങനെ അംഗീകരിക്കണം എന്നല്ല പറഞ്ഞത്. പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച പാർട്ടി എന്നാണ് പറഞ്ഞത്. അവരുടെ പ്രത്യയശാസ്ത്രം ഹിന്ദു രാഷ്ട്രമാണ്. അതിനുവേണ്ടി അവർ ശ്രമിക്കുന്നു. അതിൽ അടിയുറച്ചു നിൽക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്ന് പറയുന്നത് തൊഴിലാളി വർഗ്ഗ സര്‍വ്വാധിപത്യമാണ്.വർഗ്ഗരഹിത സമൂഹമാണ്. അതിനുവേണ്ടി അവർ ശ്രമിക്കുന്നുണ്ടോ? ഇല്ല. കോൺഗ്രസിന് അങ്ങനെ പ്രത്യേകിച്ച് പ്രത്യയശാസ്ത്രം ഒന്നുമില്ല. അദ്ദേഹം പറഞ്ഞത് ബിജെപിയിൽ വിശ്വസിക്കണമെന്ന് ഒന്നുമല്ല.
ഇയാൾ മൈക്കിന് മുൻപിൽ ആളാകാൻ മിടുക്കൻ ആണ് സമൂഹത്തിൽ മനുഷ്യനു പ്രയോജനം ചെയ്തു എത്ര പാവപെട്ടവരെ സഹായിച്ചു എത്ര അനാഥരെ പോറ്റുന്നു മൈക്കിന് മുൻപിൽ വിളമ്പാൻ ആർക്കും കഴിയും
The Christian community also wanted to show in India /Kerala that they can enter the politics given a situation in India where yogis and sannyasis are already MPs or CMs. Xtian community want to keep some leaders to hold the xtian Vote from scateered that's all. This fellows decision is cpmijg from Vatican. That's all.
Dude this is a Jacobite Priest not a Catholic Priest . Stop spreading lies . I am a Catholic . Jacobite faith doesn't accept our faith and vice-versa .
@@MathewAlex-hc4bf I don't have any disrespect to Christian faith. But I am extremely suspicious of the Church network. At the end of the day it's all Chritian religion. Again, no disrespect to people here
58 വയസുവരെ സ്ഥാനം വഹിച്ചത്തന്നെ അധികമായിപ്പോയി. ഇദ്ദേഹം ഒരു തികഞ്ഞ കാപട്യമാണ്. തന്നിൽ അർപ്പിതമായ കർത്തവ്യങ്ങൾ നിറവേറ്റുന്നതിൽ ഇദ്ദേഹം പൂർണ പരാജിതനാണ്. ഇദ്ദേഹം പറയുന്നതെന്തെന്നു ഇദ്ദേഹത്തിന് തന്നെ അറിയുന്നില്ല. ഒരു വിധത്തിൽ പറഞ്ഞാൽ, സത്യാന്വേഷണ തല്പരനല്ല എന്നതു തന്നെ. വിശ്വാസ ദൃഢതയില്ലായ്മ വീണ്ടും വീണ്ടും വെളിവാകുന്നു. കഷ്ടം!
സുപ്രീം കോടതിയുടെ പല വിധികൾ സഭാ കേസിൽ ഉണ്ടായിട്ടും അതിന്നു കുറിച്ച് ചോദിച്ചപ്പോൾ ആ സത്യത്തിൻ്റെ മാർഗം എവിടെ പോയി? പരമോന്നത നീതിപീഠത്തിൻ്റെ വിധികൾ അനുസരിക്കാതെ അതിനെ മറികടക്കാൻ പുതിയ നിയമം കൊണ്ട് വരാൻ കാത്തിരിക്കുകയാണ്. അപ്പൊൾ പിതാവിൻ്റെ നീതി ബോധം എവിടെ പോയി?
കോടതി വിധികൾ പലതും വന്നിട്ടുണ്ട്. ജെല്ലിക്കെട്ട് വിധികൾ എന്തായി. അതുകൊണ്ട് കോടതി വിധികൾ ഇന്ത്യ പോലെ ഒരു രാജ്യത്തു അന്തിമം അല്ല. സാഹചര്യങ്ങൾ അനുസരിച്ചു ആവണം അതൊക്കെ നടത്തി എടുക്കേണ്ടത്. ശബരിമല വിധി തന്നെ ഉദാഹരണം അല്ലെ
തിരുമേനി ചുവപ്പിലല്ലകറുപ്പിലാണത്രേ. ഒറ്റയ്ക്കിരുന്ന് ചിന്തിക്കുമ്പോൾ മയക്കമുണ്ടാകാമെന്നതുകൊണ്ട് സ്വപ്നം കാണുന്നത് സ്വാഭാവികം. നവകേരളസദസ്സ് വൃഥാവിലാവുമോ?കാത്തിരിക്കണം.ആരോഗ്യരംഗംമോശമായതുകൊണ്ടാണോആശുപത്രികൾപെരുകിയത്? പരാതികൾ കൂടിയത് ഭരണ പരാജയം! ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരുമേനി നോക്കിയതേയില്ല. മാതൃഭൂമിക്കും മനോരമയ്ക്കും ഇഷ്ടമുള്ളതല്ലേ അവരുടെ അഭിമുഖത്തിൽപറയാവൂ!
ഇദ്ദേഹം ഈ ലോകം മുഴുവൻ നന്നാക്കാൻ ശ്രമിക്കുന്നയാളാണ്. എന്തായാലും മനുഷ്യത്വപരമായ കാര്യങ്ങളിൽ ഇടപെടാൻ വേണ്ടിയാണ് സ്ഥാനം ത്യജിക്കുന്നത് എന്നാണല്ലോ ഇദ്ദേഹം പറയുന്നത്. അപ്പോൾ അദ്ദേഹം ഇതുവരെ വഹിച്ച സ്ഥാനത്ത് ഇത്തരത്തിലുള്ള മാനവികതയൊന്നുമില്ലാ എന്ന് കൂടിയാണ് പറയുന്നത്
പിതാവ് പറഞ്ഞത് പരമ സത്യമാണ്. ഇടതുപക്ഷവും വലതു പക്ഷവും തമ്മിൽ ഒരു വ്യത്യാസവുമില്ല. എക്കാലവും ഏറെ ഇഷ്ടപ്പെടുകയും ബഹു മാനിക്കുകയും ചെയ്യുന്ന ഒരു മഹത് വ്യക്തിത്വം. ♥️
Kashttam behumanikkan pattiya item
ഇടതു ഉം സങ്കി ഉം ആണ് ഒരുപോലെ
കോൺഗ്രസ് ഭരണത്തിൽ അവർ ഭയത്തോടെ കുറെ അടിച്ചു മാറ്റും എന്നാൽ ൽഡിഫ് യാതൊരു ഭയവും ഇല്ലാതെ ഇഷ്ടം പോലെ അടിച്ചു മാറ്റും ആരെയും ഭയമില്ല
നേരായ ചിന്തയും അത് തുറന്നു പറയാൻ ആർജ്ജവവും ഉള്ള ഒരു ക്രിസ്തു ശിഷ്യൻ . സഭാസാമൂഹ്യ രംഗങ്ങളിൽ ശരിയായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വ്യക്തിത്വം !! ഭാവുഗങ്ങൾ ആശംസിക്കുന്നു.
Church Now Community centers all over the world 🌎 Parents blame kids for Church for their talent-making place.😂😂😂
Thought of common people in kerala. Thank you Bishop.
Very geniune conversation 👏🏻👏🏻👏🏻👏🏻
സത്യത്തോട് ആത്മാർത്ഥത പുലർത്തുന്ന ശുദ്ധ മതേതര വൈദീകൻ . തിൻമയെ വെറുക്കുന്ന സത്യം തുറന്ന് പറയാൻ പേടി ഇല്ലാത്ത വ്യക്തിത്വം. ബഹുമാനം നിറഞ്ഞ് കവിയുന്നു
ഇടതുപക്ഷമെന്ന വാക്ക് ഉപയോഗിക്കുന്നതില്‍ പോലും പ്രസക്തിയില്ല|Geevarghese Mar Coorilose|Interview.
അധികാരമോഹികളിൽ നിന്നും മാറി നിൽക്കാനുള്ള പിതാവിൻ്റെ തീരുമാന എത്ര മഹത്തരം.
The real saint hats off youre majesty🎉🎉🎉🎉🎉❤❤❤❤❤❤
ഇടതുപക്ഷം സുടാപ്പി പക്ഷം ആയി കഴിഞ്ഞു...
SFI DYFI PFI
Chaanakangalk kuninj tharaathavar ellaavarum ningade bhaashayil sudaapikal aanallo
@@muhammedsafvan-je1ht എന്താ സംശയം... അതു ലോകം മുഴുവൻ കാണുന്നില്ലേ.. ബ്രിട്ടനിൽ. മറ്റു യൂറോപ് രാജ്യം എല്ലാം so called സുടാപ്പി പക്ഷം പിടി മുറുക്കാൻ ശ്രമിക്കുന്നു. ഇവിടെ ഇടതു പക്ഷം ഒരു മറ... അത്രേ ഉള്ളൂ..
ഇടതുപക്ഷമെന്ന വാക്ക് ഉപയോഗിക്കുന്നതില്‍ പോലും പ്രസക്തിയില്ല|Geevarghese Mar Coorilose|Interview......
എൻ്റെ അച്ചോ അച്ഛന് പറ്റിയ പാർട്ടി 20 +20 ആണ്. അതിൽ കൂടിനിന്ന് പ്രെവർത്തിച്ചാൽ കേരളത്തിലെ എല്ലാ മനുഷ്യനേം സ്നേഹിക്കാൻ പറ്റുമെങ്കിൽ നേരേ അങ്ങോട്ട് ചെന്നാൽ മതിയാകും അല്ലാതേ സ്വന്തം സഭകളെ കുട്ടി രാഷ്ട്രിയം ഉണ്ടാക്കിയാൽ വിജയിക്കില്ല കേരളത്തിലെ സഭകളുടെ എല്ലാരേം ഒന്നിച്ച് നിരത്തിയിട്ട് പോരേ ചുവപ്പിൻ്റെ രാഷ്ട്രിയം അച്ചൻ പറഞ്ഞ സത്യാമായതാണ് കാര്യങ്ങൾ' ഷിബുസ്വാമിയും ഇങ്ങനെയുള്ള ആദർശം മാറ്റി വച്ചയാളാണ്
പിതാവേ, അങ്ങ് മഹത്വമുള്ളവൻ തന്നെ. അങ്ങയെ ഞങ്ങളിൽ ഭൂരിപക്ഷവും ( പ്രത്യേകിച്ചും കൃസ്ത്യാനികൾ) മഹാപുരോഹിതനായിത്തന്നെ അംഗീകരിക്കും എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു...
Nice conversation 👍
💯💯💯🔥🔥🔥🔥
പരിശുദ്ധ തിരുമേനി.. യുടെ... വാക്കുംക ളോടെ പൂർണമായി യോ ജി ക്കുന്നു...... ❤️
very fine interview 🙏
അങ്ങയുടെ ആഗ്രഹം സാധിക്കട്ടെ🙏🙏🙏
ഗാന്ധി യുടെ കോൺഗ്രസ് അത് സ്വാതന്ത്ര്യം വരെ യെ ഉണ്ടായിരുന്നുള്ളു അതിൽ ജനസംഘം ജനത ദൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ എല്ലാം ഉൾപ്പെട്ടിരുന്നു സ്വാതന്ത്ര്യത്തിന് ശേഷം ഉള്ള കോൺഗ്രസ് നെഹ്‌റു വിനു അധികാര ത്തിന് വേണ്ടി ഉള്ളതായിരുന്നു പിന്നീട് അത് ഇന്ദിര കോൺഗ്രസ് ആയി മാറി നെഹ്‌റു കുടുംബ ത്തിൽ ഉള്ളവർക്ക് മാത്രം അധികാരത്തിൽ കയറാനുള്ള പാർട്ടി ആണ്
സ്വന്തം താലന്ത് കുഴിച്ചു ഇട്ടു. 1 താലന്ത് കിട്ടിയവനെ പോലെ.
🌹👍🏻
❤
എന്നാണ് പൊന്നാനിക്ക് 😂😂😂
Ennu chrichaanakam
ഹമ്പട ഞാനെ 😂😂😂
His grace Bishop is Real Christian
❤
വളരെ നല്ല തീരുമാനം.
Yes true
❤❤❤❤❤
Trying to become more hero.
Very true
വിപ്ലവകരമായ തീരുമാനം മാങ്ങാത്തൊലി സഭയിൽ ഉന്നതസ്ഥാനം കിട്ടില്ല അതാണ് കാര്യം
Is 100% ✅ ❤❤❤❤😢😢😢😢
NOT "METROCRACY" OR "DEMOCRACY" AS BISHOP SAYS BUT THEOCRACY IS WHAT IS EXPECTED FROM THE CHURCH AS PER BIBLE
Politics of the victims is a large canvas. Compliance with establishment is often endorsement of institutionalized lies.
Osottam👍 11:58
Appreciate the good without political bias
He is my friend
Better you go to Manipur and serve the poor people those who lost churches ,houses,and their beloved ones.
Quitting is not revolutionary
The title of the video is very much misleading. Mathruboomi should change the title to the content of the video. Few comments which I saw below shows that they have not heard the video in full.
കമ്യൂണിസ്റ്റ് മാർ കൂറിലോസ് കാനോനാ നമസ്കാരങ്ങളും; അതുകൊണ്ടാണല്ലോ കോവിഡ് സമയത്ത് ആഴ്ചയിലേതു ദിവസമെന്നറിയാതെ പോയത്!
അതായത് സുവിശേഷ പ്രവർത്തനം
Kopa
Nighty thozhilalikal
അഫ്ഘാനിസ്ഥാൻ സുഡാൻ പാക്കിസ്ഥാൻ ഇവിടെയൊക്കെയുള്ള സമാധാനം കാണുന്നില്ലേ. ഇസ്ലാമിക രാജ്യങ്ങളിലെ വികസനവും ദാരിദ്ര്യവും കാണുന്നില്ലേ.
തിരുമേനി ഈ കുപ്പായം ഊരി വയ്ക്കു. ദൈവം പൊറുക്കില്ല. ദൈവത്തിൽ വിശ്വസിക്കാത്തവരാണ് കമ്മ്യൂണിസ്റ്റ്‌കാർ.
വക്ഫ് ബോർഡും ദേവസ്വം ബോർഡും ഒരു പോലെയല്ല
ഏതു സമയവും വർഗീയത പറഞ്ഞും ചില മതസ്ഥരെ പ്രീണിപ്പിച്ചും ഒന്നാന്തരം വർഗീയ പാർട്ടികൾ കോൺഗ്രസും സിപിഎമ്മും അല്ലെ പിതാവേ. അതുകൊണ്ട് എല്ലാവരെയും ഒന്നായി കാണുന്ന ബിജെപി അല്ലെ കേരളത്തിൽ ഭരണത്തിൽ വരേണ്ടത്?
Dear Bishop, I can understand your regrets for Christians leaving Christ and Congress leaving Gandhi. But you should celebrate Communists leaving Marx. He is responsible for bringing this biggest curse (called Communism), for humanity and causing unimaginable misery in the world. The only question is after leaving Marx, have they gone to something better. Most of them have become worse than Communism itself. But all thanks to their previous slavery mindset to communism.
He is collage friend of mine😊
കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇപ്പോൾ ബിസിനസ് ഗ്രൂപ്പായി മാറിയിരിക്കുന്നു
BJP ALSO
ഇടതുപക്ഷം പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്നു
😅😅😅😅😅
@@zero.224 👍,,,,രവി പിള്ള പട്ടിണിയും പരവട്ടവുമായി കഴിയുന്ന പാവ൭പ്പട്ടവനു൦ കൂടി വേണ്ടി,,,,
Evideya chetta avar adiyan kandu nirvrithi adayatte paryuuuuuuuuu
ബിജെപി മാത്രമാണ് കേരളത്തിൽ എന്തെങ്കിലും നല്ലത് ചെയ്യാൻ സാധിക്കുന്ന ഒരേയൊരു പാർട്ടി
അത് ബിജെപി ക്കാർക്ക് മാത്രമാണ്
Dears
Konny
Yil
Sree Modiji.
Good Friday
Oru Vahanavum roadil undakaruthe
Order.marnninnittilla
Vote for 20_20
ദൈവ വിശ്വാസികളെ വഴിതെറ്റിക്കുന്നു.
BJP elected at scheduled tribe President and CMs...What LDF do for the Dalits and SC/STs..everybody talks about dalit but only BJP does.everything for them..only BJP can do something against sudus..
ഒരു മേശയ്ക്ക് ചുറ്റും ഇരിക്കാഞ്ഞിട്ടല്ലല്ലോ സഭാതർക്കം തീരാത്തത്... എത്രയോതവണ ഇരുന്നു! അതെല്ലാം ബഹിഷ്കരിച്ചതും തീരുമാനങ്ങളിൽ നിന്ന് പിന്മാറിയതും ആരാ ജോർജേ? മറന്നെങ്കിൽ ഞാൻ ഓർമിപ്പിക്കാം ട്ടോ.. 1995ലെ കോടതിവിധി വരുംമുമ്പ് ചർച്ചകൾ നടന്നപ്പൊ ഓരോ ദിവസവും എത്തുന്ന തീരുമാനങ്ങൾ അടുത്തദിവസം രാവിലെ "ഞങ്ങൾ ഇന്നലത്തെ തീരുമാനങ്ങൾ അംഗീകരിക്കുന്നില്ല" എന്ന് പറഞ്ഞ് വീണ്ടും ഒന്നിൽനിന്ന് തുടങ്ങി അവസാനം ചർച്ചകൾ വഴിമുട്ടിച്ചത് ഇദ്ദേഹത്തിന്റെ യാക്കോബായവിഭാഗം അല്ലേ? പോട്ടെ, ജസ്റ്റിസ് മളിമഠിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സമവായചർച്ചകളിൽനിന്ന് മുണ്ട്പൊക്കിമടക്കിക്കുത്തി "ഞങ്ങൾ walkout ചെയ്യുകയാണ്" എന്ന് പറഞ്ഞ് ധാർഷ്ഠ്യത്തോടെ ഇറങ്ങിപ്പോയതും ഇദ്ദേഹത്തിന്റെ യാക്കോബായ നേതാക്കൾ തന്നെയല്ലേ? ഇരുവിഭാഗവും കോടതിയിൽ പണംകെട്ടിവെച്ച് വിളിച്ചുകൂട്ടിയ 2002 ലെ മലങ്കര അസോസിയേഷൻ ഏകപക്ഷീയമായി ബഹിഷ്കരിച്ചത് ഇദ്ദേഹത്തിന്റെ യാക്കോബായവിഭാഗം തന്നെയല്ലേ? ആ അസോസിയേഷനു മുൻപ് അന്നത്തെ ഓർത്തഡോക്സ് സഭാതലവൻ (H H Baselios Marthoma Mathews ll) മലങ്കരമെത്രാപ്പോലീത്താ സ്ഥാനത്യാഗം ചെയ്ത് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇദ്ദേഹം സൗകര്യപൂർവം മറന്നോ? വെറും 9 പള്ളികളുടെ ചുമതല ഒഴിയുന്നതിനെ മഹത്വവൽകരിക്കുന്ന തിരക്കിനിടെ പാവം മറന്നതാവും. സാരമില്ല. ആ 9 പള്ളികളുടെ assistant ബിഷപ്പിനെ ഇത്രയുംനാൾ വാടകവീടുകൾതോറും താമസിപ്പിച്ചിട്ടാണ് ഈ ചുവപ്പുപൂശിയ കല്ലറ നല്ല "കനം" ഉള്ള വാക്കുകൾ പറഞ്ഞ് സ്വയംപരിശുദ്ധൻ ചമയുന്നത്. വൈറൽ ആകാനുള്ള ഈ ഗിമ്മിക്കുകൾക്ക് എന്ത് അർത്ഥമാ ജോർജേ ഉള്ളത്?
Maybe the Bishop can join in politics
ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായ ബിജെപി അല്ലെ ഏറ്റവും വലിയ വർഗീയ പാർട്ടി ആ പാർട്ടിയെ എങ്ങനെ ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയും
വിവരവും വിദ്യാഭ്യാസവും ഉള്ളവർക്കും മതത്തെ മതമായി കാണാനും മത വർഗീയത ഇല്ലാത്ത ആർക്കും ബിജെപിക്കൊപ്പം ചേരാൻ ഒരു മടിയും കാണില്ല
😂 ചി. പി. എം മാത്രം
അതിലും വലിയ വർഗീയ പാർട്ടി ആണു സിപിഐഎം or in a better way whole Left.. അതുകൊണ്ടാണ് ഇടതുപക്ഷം ഇന്ത്യയിൽ എവിടേം അതികം കാണാത്തതു... അവരെ വെച്ചു നോക്കുമ്പോ ബിജെപി ഭേദം ആണു
അങ്ങനെ അംഗീകരിക്കണം എന്നല്ല പറഞ്ഞത്. പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച പാർട്ടി എന്നാണ് പറഞ്ഞത്. അവരുടെ പ്രത്യയശാസ്ത്രം ഹിന്ദു രാഷ്ട്രമാണ്. അതിനുവേണ്ടി അവർ ശ്രമിക്കുന്നു. അതിൽ അടിയുറച്ചു നിൽക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്ന് പറയുന്നത് തൊഴിലാളി വർഗ്ഗ സര്‍വ്വാധിപത്യമാണ്.വർഗ്ഗരഹിത സമൂഹമാണ്. അതിനുവേണ്ടി അവർ ശ്രമിക്കുന്നുണ്ടോ? ഇല്ല. കോൺഗ്രസിന് അങ്ങനെ പ്രത്യേകിച്ച് പ്രത്യയശാസ്ത്രം ഒന്നുമില്ല. അദ്ദേഹം പറഞ്ഞത് ബിജെപിയിൽ വിശ്വസിക്കണമെന്ന് ഒന്നുമല്ല.
ഇയാൾ മൈക്കിന് മുൻപിൽ ആളാകാൻ മിടുക്കൻ ആണ് സമൂഹത്തിൽ മനുഷ്യനു പ്രയോജനം ചെയ്തു എത്ര പാവപെട്ടവരെ സഹായിച്ചു എത്ര അനാഥരെ പോറ്റുന്നു മൈക്കിന് മുൻപിൽ വിളമ്പാൻ ആർക്കും കഴിയും
Mikente munnil valiayavanayalum daivathinte munnil theerthum eliyavanayanu thirumeniyude jeevitham.Arum sahayikanillatha 10.perkenkilum abhayam kodukkan pithavinu kazhijitunde.nilpadukal vyakthamakumpol athu mikinumumpil alakunnuvennu parayunnavarude udhesham manasilakunnilla.
Malayalees finally need to reach BJP.. no other option since Kerala is in India😅😅😅😂😂😂
കുറി loss ഉം ആയി 😂😂😂😂
The Christian community also wanted to show in India /Kerala that they can enter the politics given a situation in India where yogis and sannyasis are already MPs or CMs. Xtian community want to keep some leaders to hold the xtian Vote from scateered that's all. This fellows decision is cpmijg from Vatican. That's all.
He is not Catholic. His church doesn't have any affiliation to Vatican.
Dude this is a Jacobite Priest not a Catholic Priest . Stop spreading lies . I am a Catholic . Jacobite faith doesn't accept our faith and vice-versa .
@@MathewAlex-hc4bf I don't have any disrespect to Christian faith. But I am extremely suspicious of the Church network. At the end of the day it's all Chritian religion. Again, no disrespect to people here
Can a prest from Caterburry, UK contest in the UK national elections? എൻ similar options in the US?
@@HariNair108 why are you spreading lies ,dude ?
Geoge Thomas his colage name
ഇന്നത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇരയായി മാറുകയല്ലേ ഇന്നത്തെ യുവത്വം ഇവരെ മോചിപ്പിക്കുവാൻ ഒരു വിമോചനത്തിന്റെ രാഷ്ട്രീയം ആയിക്കൂടെ?
Heading/ Caption has nothing to do with what he said in total!!!
Pity on media!!!
Thirumany please teach ,The stroy of "Babylon Tower" story for Christen out from Church political, and think Indipantand.❤❤❤😂😂😂😂
Good human
Nigeria Iraq siria African rajangalil ellam karuthavaraya ethra christayanikal kruramayi maranappettu iyal oru presthavanayenkilum irakkiyittondo
Pala Bishop is there murikkan..
Koorilos left Jesus 😅😅😅ente asanam...😅 political gains
അധികാരം,പണം എന്നിവ ഇല്ലെങ്കിൽ പിന്നെ ഇങ്ങനെ ആണ് ആരെ എങ്കിലും ഒക്കെ എന്തെങ്കിലും ഒക്കെ പറഞ്ഞ് കൊണ്ടിരിക്കാ... കോമഡി അതല്ല പുളി അറിയനേൽ അടുത്ത് എത്തണം
58 വയസുവരെ സ്ഥാനം വഹിച്ചത്തന്നെ അധികമായിപ്പോയി. ഇദ്ദേഹം ഒരു തികഞ്ഞ കാപട്യമാണ്. തന്നിൽ അർപ്പിതമായ കർത്തവ്യങ്ങൾ നിറവേറ്റുന്നതിൽ ഇദ്ദേഹം പൂർണ പരാജിതനാണ്. ഇദ്ദേഹം പറയുന്നതെന്തെന്നു ഇദ്ദേഹത്തിന് തന്നെ അറിയുന്നില്ല. ഒരു വിധത്തിൽ പറഞ്ഞാൽ, സത്യാന്വേഷണ തല്പരനല്ല എന്നതു തന്നെ. വിശ്വാസ ദൃഢതയില്ലായ്മ വീണ്ടും വീണ്ടും വെളിവാകുന്നു. കഷ്ടം!
എന്താ ബിഷപ്പിനെ പിണറായി കൈവിട്ടോ? ഹ ഹ ഹാ....
മണിപ്പൂരിലെയും വടക്കേ ഇന്ത്യയിലെയും ബിജെപി പ്രത്യയശാസ്ത്ര കൂടി ഒന്നു പറഞ്ഞു തരാമോ തൊപ്പിക്കാരാ
Hoorilos is a Muslim. He converted way back secretly. He must openly join Jamaate islami.
Before you read Ambedkar,you study about Poykayil Appan.
കേരളത്തെ മണിപ്പൂരാക്കാൻ നോക്കിയിരിക്കുന്ന കപടസനൃാസി. ഇതാണോ സുവിശേഷ൦.
ഫാദർ അല്ല സഹോദര ബിഷപ്പ്
Nalla super ala parayunne😂
A misfit to his office.. disgusting to hear him justify exclusive ideologies..
What is the basic ideology of BJP?
Can someone elaborate?
Nation first. We can summarise their ideology into these two words.
Polarisation: = BJP
സുപ്രീം കോടതിയുടെ പല വിധികൾ സഭാ കേസിൽ ഉണ്ടായിട്ടും അതിന്നു കുറിച്ച് ചോദിച്ചപ്പോൾ ആ സത്യത്തിൻ്റെ മാർഗം എവിടെ പോയി? പരമോന്നത നീതിപീഠത്തിൻ്റെ വിധികൾ അനുസരിക്കാതെ അതിനെ മറികടക്കാൻ പുതിയ നിയമം കൊണ്ട് വരാൻ കാത്തിരിക്കുകയാണ്. അപ്പൊൾ പിതാവിൻ്റെ നീതി ബോധം എവിടെ പോയി?
കോടതി വിധികൾ പലതും വന്നിട്ടുണ്ട്. ജെല്ലിക്കെട്ട് വിധികൾ എന്തായി. അതുകൊണ്ട് കോടതി വിധികൾ ഇന്ത്യ പോലെ ഒരു രാജ്യത്തു അന്തിമം അല്ല. സാഹചര്യങ്ങൾ അനുസരിച്ചു ആവണം അതൊക്കെ നടത്തി എടുക്കേണ്ടത്. ശബരിമല വിധി തന്നെ ഉദാഹരണം അല്ലെ
💯🫶
Left and communism based on athiasam .
തനിക്ക് യാതൊരു തത്വദിഷയില്ലത്ത മനസ്സാണ് തനിക്ക് ഒരു കാര്യവും ചെയ്യാൻ കഴികയില്ല. ഒരു കരില പോലെ തന്നെ എല്ലാ വരും തന്നെ തട്ടു.
ബിഷപ്പ് ആയിരിക്കുമ്പോൾ പൂർണ്ണമായും മനുഷ്യത്വ പരമാവാൻ കഴിയുന്നില്ല എന്ന് പറയാതെ പറയുന്നു മുൻ ബിഷപ്പ്.
തിരുമേനി ചുവപ്പിലല്ലകറുപ്പിലാണത്രേ. ഒറ്റയ്ക്കിരുന്ന് ചിന്തിക്കുമ്പോൾ മയക്കമുണ്ടാകാമെന്നതുകൊണ്ട് സ്വപ്നം കാണുന്നത് സ്വാഭാവികം. നവകേരളസദസ്സ് വൃഥാവിലാവുമോ?കാത്തിരിക്കണം.ആരോഗ്യരംഗംമോശമായതുകൊണ്ടാണോആശുപത്രികൾപെരുകിയത്? പരാതികൾ കൂടിയത് ഭരണ പരാജയം!
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരുമേനി നോക്കിയതേയില്ല. മാതൃഭൂമിക്കും മനോരമയ്ക്കും ഇഷ്ടമുള്ളതല്ലേ അവരുടെ അഭിമുഖത്തിൽപറയാവൂ!
ഇദ്ദേഹം ഈ ലോകം മുഴുവൻ നന്നാക്കാൻ ശ്രമിക്കുന്നയാളാണ്. എന്തായാലും മനുഷ്യത്വപരമായ കാര്യങ്ങളിൽ ഇടപെടാൻ വേണ്ടിയാണ് സ്ഥാനം ത്യജിക്കുന്നത് എന്നാണല്ലോ ഇദ്ദേഹം പറയുന്നത്. അപ്പോൾ അദ്ദേഹം ഇതുവരെ വഹിച്ച സ്ഥാനത്ത് ഇത്തരത്തിലുള്ള മാനവികതയൊന്നുമില്ലാ എന്ന് കൂടിയാണ് പറയുന്നത്
അത് വിശ്വാസികൾക്ക് വേണ്ടി മാത്രമുള്ള സ്ഥലം അല്ലേ
ഒളിച്ചോട്ടം😢😢
Father may be a Martin Luther among indian christian community.
Chalakudy LDF candidate?
He did not know who ls Christ, who give him as a bishop like this fellow shmefull, now he will join in Muslim church.
Bjp is better than others❤
A falling dream can indicate that you're holding on to a situation in life that is not serving your best interests
ഇയാൾ ഇപ്പോൾ അല്ലാഹുവിനെ പിടിച്ചിരിക്കുകയാണ്
ഇനിയെങ്കിലും നൈറ്റി ഊരി വല്ല പണിയും ചെയ്യ്തു ജീവിക്കരുതോ? വിയർപ്പാലെ അപ്പം ഭക്ഷിക്കാൻ അല്ലെ ബൈബിൾ പറയുന്നത്.
മഹത് വചനങ്ങൾ ആർക്കും പറയാം.
😊...... 😄...... 🤭
Yes ellaam tulachu BJP yil cheekeranula tatrpadila
ഒറ്റുകാർ
Church elected RSS ok
ബിജെപിയുടെ പ്രത്യയ ശാസ്ത്രജ്ഞ എന്താ,
ശത്രുതയുടെ പ്രത്യയശാസ്ത്രം
മണിപ്പൂരിൽ കണ്ടതു പോലുള്ള (നഗരത്തിലൂടെ നഗ്നയാക്കി നടത്തുന്ന) പ്രത്യയശാസ്ത്രമാണോ പിതാവേ , താങ്കൾ ഇഷ്ടപ്പെടുന്നത് 😂😂😂😂
കുന്തിരികം എടുക്കട്ടെ😂😂
@@syhuhjk കുപ്പായം അഴിപ്പിക്കാതിരുന്നാൽ മതി🤣🤣🤣
ബലാത്സംഗം ചെയ്തു
പിഞ്ചു കുട്ടികളെ
കെട്ടിത്തൂക്കി യാൽ ആഹാ ഓഹോ
@@balankulangara ആ കേസ് അന്വേ ഷിച്ചത്, ചീ ബീ ഐ അല്ലേ
മാറ്റിപ്പിടിക്ക് സുഹൃത്തേ , പുതിയ ക്യാപ്സൂളുമായി വരൂ ..
അല്ല ഹമാസികളെ പോലെ ബലാത്സംഗം കഴിഞ്ഞു കൊന്ന് ശവശരീരത്തിൽ തുപ്പുന്നത് vdo എടുത്തു കാണിക്കുന്നത്
Arengilum sabhayil oondenkil vende thiru meni aayirikkan. Oru bodavum illattha thiru meni😂😂