@@different_angles പറ്റും സൂപ്പർ മാർക്കറ്റുകൾ ഭൂരിഭാഗവും വോൾസൈലിൽ നിന്ന് സാധനം എടുക്കാറ്, ഓൾ ഇന്ത്യൻ സൂപ്പർ മാർക്കറ്റുകൾ നേരിട്ട് എടുക്കും. ഒരു കിലോയിക്ക് 1 രൂപ കമ്മീഷൻ എടുത്താലും, ചെറുകിടക്കാർക്ക് ചിലവ് കുറവാണ് സൂപ്പർ മാർക്കറ്റിൽ വലിയ പായ്ക്കറ്റ് സാധനങ്ങൾക്കെ വിലക്കുറവുള്ളു. പിന്നെ ചില ദിവസം ചില സാധനങ്ങൾ ഓഫറിടും
@@rajeevr601 സുഹൃത്തേ തരം താഴ്ന്ന സാധനം ആളുകൾക്ക് മതി ഞാൻ ഒരു കമ്പനി നടത്തുന്ന ആളാണ് ഞാനൊരു കസ്റ്റമർ എന്ന കാഴ്ചപ്പാടിലാണ് പ്രോഡക്ടുകൾ ഉണ്ടാക്കുന്നത് ! വാങ്ങി വിൽക്കുന്നവന് അതിലൊന്നും കാര്യമില്ല വിലക്കുറവാണ് പ്രധാനം🙏
നിങ്ങൾ റിലയൻസ് ക്കുറിച്ച് പറഞ്ഞില്ല. റിലയൻസ് വന്നപ്പോഴാണ് ചെറിയ സ്ഥലങ്ങളിലെ കടകൾ പൂട്ടുന്നത് ഏറ്റവും വിലക്കുറവ് റിലയൻസിലാണ്. 'Spencer പൂട്ടിപ്പോയതും മറ്റു reliance വന്നതു കൊണ്ടാണ്
വന്നു വന്ന് ഏറ്റവും കൂടുതൽ വില ഇപ്പോൾ Lulu Mall ൽ ആണ്. പ്രത്യേകിച്ചും നിത്യോപയോഗ സാധനങ്ങൾക്ക് . അവിടെ അച്ചാർ വാങ്ങാൻ പോയാൽ 3000 രൂപയുടെ മറ്റു സാധങ്ങൾ കൂടി വാങ്ങിയേ ഇറങ്ങു.
ഇന്ത്യയിലേക്ക് ചേക്കേറിയ രാജാക്കളുടെ ഓൺലൈൻ ബിസിനസുകൾ അത് ലൈസൻസ് ചെയ്യുകയും അവരുടെ ബിസിനസ് ഇന്ത്യയിൽ വളർത്താൻ അനുവദിക്കാനും പാടില്ല കറി ഇത്രയ്ക്കു കോടിക്കണക്കിന് ജനങ്ങളുടെ ബിസിനസ് അവർക്കു കിട്ടി കഴിഞ്ഞാൽ നാട്ടിലെ കച്ചവടക്കാരുടെ ബിസിനസ് ഇല്ലാതാവുകയും നാട്ടിൽ ദാരിദ്ര്യം കൂടുകയും ചെയ്യും കുടി കൂടുകയും ചെയ്യും അപ്പോൾ നാട്ടിലെ കച്ചവടക്കാർക്ക് കച്ചവടം കിട്ടണം അതിനു ഓൺലൈൻ ബിസിനസുകൾ ഇല്ലാതാവണം ഇല്ലാതാവണം അതിനു സർക്കാർ സംവിധാനങ്ങൾ ഉണ്ടാക്കണം
സുഹൃത്തേ എന്ത് പരിഹാരം ഈ പറയുന്നത് കുറച്ചു മുൻപ് ആലോചിക്കേണ്ടതായിരുന്നു രാജ ഭരണം ഈ പറഞ്ഞത് ഞങ്ങൾ നാട്ൻ പുറത്താ താമസം മേൽപ്പറഞ്ഞ ആ മാർക്കറ്റ് ഇവിടങ്ങളിൽ ഇല്ലാ പൂട്ടുകമാത്രമേ ഉള്ളു നാശം ജീവിക്കാൻ കൂടി കഴിയുന്നില്ല ഏതു മാർക്കറ്റിൽ ആയാലും വെറുതെ കിട്ടുമോ താങ്കൾ പറയുന്നത് ശരിയാ പക്ഷെ സമ്മതിക്കൂല 😮
ആദ്യം അന്യായമായ സെക്യൂരിറ്റി കൊടുത്തും അന്യായമായ വാടക കൊടുത്തും ഒരു കടയും തുടങ്ങാതിരിക്കാൻ വ്യാപാരികൾ ഒറ്റക്കെട്ടായ ഒരു തീരുമാനമെടുക്കുക. 👌
MRP ആണ് ഏറ്റവും വലിയ commercial blackmail.
ദൈവം അന്ഗ്ര ഹിക്കട്ടെ! താങ്കളുടെ സേവനം അനേകർക്ക് ആശ്വാസം ലഭിക്കട്ടെ!🙏🙏
ഇത് ഞാൻ മനസ്സിലാക്കിയ കാര്യമാണ്, തുടർന്നുള്ള വീഡിയോകളിൽ വിശദീകരിക്കാം
കാരണ. ബുതനെ. വായ്തി പാടിയാൽ. എല്ലാം. ഫ്രീ ആയിട്ട്. കിഡും
bharad, ary
പരിഹാരം എന്താണെന്നു പറയൂ.
ഇനിയും വീഡിയോകളുണ്ട്. അതുകൂടി കഴിഞ്ഞ് ഒറ്റ വീഡിയോയിൽ പറയാം
തരം താഴ്ന്ന സാധനവും , വിലക്കൂടുതലും, സെലക്ഷൻ കുറവും മാത്രമാണ് കച്ചവടം കുറയാൻ കാരണം ബാക്കിയുള്ള നല്ല കടകകളിൽ കച്ചവടം ഉണ്ട്
വിലക്കുറവിൽ വിൽക്കാനും കസ്റ്റമർക്കു വിലക്കുറവിൽ വാങ്ങാനും സാധിക്കുന്നില്ലല്ലോ
@@different_angles പറ്റും സൂപ്പർ മാർക്കറ്റുകൾ ഭൂരിഭാഗവും വോൾസൈലിൽ നിന്ന് സാധനം എടുക്കാറ്, ഓൾ ഇന്ത്യൻ സൂപ്പർ മാർക്കറ്റുകൾ നേരിട്ട് എടുക്കും. ഒരു കിലോയിക്ക് 1 രൂപ കമ്മീഷൻ എടുത്താലും, ചെറുകിടക്കാർക്ക് ചിലവ് കുറവാണ് സൂപ്പർ മാർക്കറ്റിൽ വലിയ പായ്ക്കറ്റ് സാധനങ്ങൾക്കെ വിലക്കുറവുള്ളു.
പിന്നെ ചില ദിവസം ചില സാധനങ്ങൾ ഓഫറിടും
@@rajeevr601 സുഹൃത്തേ തരം താഴ്ന്ന സാധനം ആളുകൾക്ക് മതി ഞാൻ ഒരു കമ്പനി നടത്തുന്ന ആളാണ് ഞാനൊരു കസ്റ്റമർ എന്ന കാഴ്ചപ്പാടിലാണ് പ്രോഡക്ടുകൾ ഉണ്ടാക്കുന്നത് ! വാങ്ങി വിൽക്കുന്നവന് അതിലൊന്നും കാര്യമില്ല വിലക്കുറവാണ് പ്രധാനം🙏
ഞാൻ ഒരു വെൽഡിങ്ങ് മെഷ്യൻ വാങ്ങി ഫ്ലിപ്കാർട്ടിൽ 4750 അതേ സാധനം കടയിൽ 5600 അതാണ് കാര്യം ആളുകളെ പറഞ്ഞിട്ട് കാര്യമില്ല
അതേ സാധനം 4500നു കടയിൽ നിന്നു വാങ്ങുന്ന കാര്യമാണു ഞാൻ പറയുന്നത് (ഉദാഹരണം).
Welding machine complaint Varumbo enth cheyyum . Flipkart nu kuranjavilak kittiyit karyam illa athin pala prasnangalum undakum .old stock vila kurach idum ,athupole display peace vilakurach idum .pine warranty ulla sathanam anengi warranty time lu complaint vannal ath onn warranty kittan kondupoyie nokanam appo ariyam..karyam nayamaya vilak kadakalil ninn kittiyal ath vangan sramikuka ath enth sathanam anengilum ..edutha product nu nale oru kuzhapam vannal kadakaru tharunna support online nu kittila.
Refurbished products
Correct
@@RAVI-i4f ചില സാധനങ്ങൾ വലിയ കമ്മീഷനിൽ വിൽക്കുന്നതാണ് അത് ഓൺലൈനിൽ വില കുറയും
ചിലത് കൂടും ഉദാ പലചരക്ക് സാധനം
ഇവിടെ ഉത്പാദനം ഇല്ല അതാണ് പ്രശ്നം
ഇവിടെ പ്രശ്നമല്ല, പരിഹാരമാണുള്ളത്
നിങ്ങൾ റിലയൻസ് ക്കുറിച്ച് പറഞ്ഞില്ല. റിലയൻസ് വന്നപ്പോഴാണ് ചെറിയ സ്ഥലങ്ങളിലെ കടകൾ
പൂട്ടുന്നത് ഏറ്റവും വിലക്കുറവ്
റിലയൻസിലാണ്. 'Spencer പൂട്ടിപ്പോയതും മറ്റു reliance
വന്നതു കൊണ്ടാണ്
ചിലവ് കൂടുതൽ ഹൈപ്പർ മാർക്കറ്റിലാണ്
വിലയും കൂടുതൽ
ഹൈപ്പർ മാർക്കറ്റിൽ എല്ലാ സാധനങ്ങളും കിട്ടും അതിനാൽ കച്ചവടം നടക്കുന്നത്😂
അതുപോലെ എന്തുകൊണ്ട് നാട്ടുംപുറത്തും കൊടുത്തൂടാ?
ഓൺലൈൻ ഇപ്പോൾ തട്ടിപ്പാണ്. വിശ്വസിക്കാൻ കൊള്ളില്ല.വിലയും അധികം.
Aevideninnanu sir.... Vangan pattuka.paranjillallo
Big salute
Very soothing………waiting
Eythilum nallathu kada poottukaayanu
Very accurate observation
👌👌👌👌🙏
Ipol njan ioogm tomato 50 gm green ginjr mathrame vangarollu
വന്നു വന്ന് ഏറ്റവും കൂടുതൽ വില ഇപ്പോൾ Lulu Mall ൽ ആണ്. പ്രത്യേകിച്ചും നിത്യോപയോഗ സാധനങ്ങൾക്ക് . അവിടെ അച്ചാർ വാങ്ങാൻ പോയാൽ 3000 രൂപയുടെ മറ്റു സാധങ്ങൾ കൂടി വാങ്ങിയേ ഇറങ്ങു.
ലുലുവിൽ നിന്ന് 3000നു വാങ്ങാൻ കിട്ടുന്ന സാധനങ്ങൾ 2500നു നമ്മുടെ അടുത്ത് കിട്ടിയാലോ
ഫ്ലിപ്കാർട്ടിൽ നിന്നും വിലകുറച്ച് അതിലും നല്ല സാധനങ്ങൾ കിട്ടും !
ഹൈപ്പർ മാർക്കറ്റിൽ പോയി പച്ചകറി മാത്രം വാങ്ങിക്കും
ബാക്കി പലചരക്ക് കടയിൽ നിന്ന് വാങ്ങും😂
പലചരക്കുകടയിൽ നിന്നും നല്ല സാധനങ്ങൾ പകുതിയോളം വിലക്ക് വാങ്ങാൻ സാധിക്കും
ഹൈപ്പർ മാർക്കറ്റിൽ വില കൂടുതലാണ് മാഷെ
👍👍👍
കാര്യം പറയാതെ ചുമ്മാ വാചകമടിക്കാതെ
സഹോദരാ ഹൈപ്പർ മാർക്കറ്റുകളിൽ ഒന്നും ലാഭമില്ല
അവർ തന്നെ നഷ്ടത്തിലാണ് ഓടുന്നത്
സൂപ്പർ മാർക്കറ്റ് വരുന്നതോട് കൂടി ചെറുകിടകാർ വഴിയാഥാരം ആകുകയും ചെയ്യും സൂപ്പർ മാർകറ്റ് കാർ ആവട്ടെ അവരുടെ മൂലധനതിനനുസരിച്ചു വരുമാനം കിട്ടുന്നുമില്ല
@@thahirkt1651 അങ്ങനെ വഴിയാധാരമാകാതിരിക്കാനും കച്ചവടം കൂടാനുമാണു പദ്ധതിയുണ്ടാക്കുന്നത്
ഉപഭോക്താവിനെ ആകർഷിക്കാൻ ഒന്നും ചെയ്യില്ല.സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയത്ത് വില നിർണായക കാര്യമാണ്.
Hai sir good evening
Good day to you sir
Sr. Parajadu. Shariya. Ella. Sadanavm. A. To. Z. Vare. Kittum. E. Comars. Platform
Good attempt
Policekarkum rashtreeyakarkum govt. Jolikarkum mthrme paisayullu
അതുകൊണ്ടാണ് ഒരു പരിഹാരത്തിനു ശ്രമിക്കാമെന്നു വച്ചത്
Carract carract carract
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Orikkalum illa. Lulu vil ippol ellam vila kooduthal aanu
😔😔😔😔😔
കാത്തിരിക്കുന്നു......
ഇന്ത്യയിലേക്ക് ചേക്കേറിയ രാജാക്കളുടെ ഓൺലൈൻ ബിസിനസുകൾ അത് ലൈസൻസ് ചെയ്യുകയും അവരുടെ ബിസിനസ് ഇന്ത്യയിൽ വളർത്താൻ അനുവദിക്കാനും പാടില്ല കറി ഇത്രയ്ക്കു കോടിക്കണക്കിന് ജനങ്ങളുടെ ബിസിനസ് അവർക്കു കിട്ടി കഴിഞ്ഞാൽ നാട്ടിലെ കച്ചവടക്കാരുടെ ബിസിനസ് ഇല്ലാതാവുകയും നാട്ടിൽ ദാരിദ്ര്യം കൂടുകയും ചെയ്യും കുടി കൂടുകയും ചെയ്യും അപ്പോൾ നാട്ടിലെ കച്ചവടക്കാർക്ക് കച്ചവടം കിട്ടണം അതിനു ഓൺലൈൻ ബിസിനസുകൾ ഇല്ലാതാവണം ഇല്ലാതാവണം അതിനു സർക്കാർ സംവിധാനങ്ങൾ ഉണ്ടാക്കണം
Orumasathe chilavu verum 1500 rupayil nirthum
👍
കാര്യം പറ
സുഹൃത്തേ എന്ത് പരിഹാരം ഈ പറയുന്നത് കുറച്ചു മുൻപ് ആലോചിക്കേണ്ടതായിരുന്നു രാജ ഭരണം ഈ പറഞ്ഞത് ഞങ്ങൾ നാട്ൻ പുറത്താ താമസം മേൽപ്പറഞ്ഞ ആ മാർക്കറ്റ് ഇവിടങ്ങളിൽ ഇല്ലാ പൂട്ടുകമാത്രമേ ഉള്ളു നാശം ജീവിക്കാൻ കൂടി കഴിയുന്നില്ല ഏതു മാർക്കറ്റിൽ ആയാലും വെറുതെ കിട്ടുമോ താങ്കൾ പറയുന്നത് ശരിയാ പക്ഷെ സമ്മതിക്കൂല 😮
നിങ്ങളുടെ നാട്ടിൽ നാടൻ പലചരക്കുകടയില്ലേ. അതുമതി. പരിഹരിക്കാം
❤👌🏾
സർ എത്രയും വേഗം നെക്സ്റ്റ് എപ്പിസോഡ് ഇടണമെന്ന്
തീർച്ചയായും
കാര്യം പറയൂ Mr. ചുമ്മാ കണാകുണാ ചിലച്ചു സമയം നഷ്ടപ്പെടുത്തുന്നത് എന്തിനാ?
താങ്കൾ കണാകുടാ പറയാത്തിടത്തുനിന്ന് കാര്യം നടത്തിക്കോളൂ, ആരിൽ നിന്നും പണം വാങ്ങിയിട്ടല്ലല്ലോ ഞാൻ ഇതൊക്കെ ചെയ്യാൻ ശ്രമിക്കുന്നത്.
Nothing said, waste of time
ഇന്ന് ആദ്യം ഞാനാണ് വന്നത്
🤝🤝🤝
✊🙌🔥💥✌🌴
Pats hi theerkedo
😂😂
സാബു പറയുന്നത് വളരയ സത്യമാണ്.
Full narratives. Wasted time.
Tell me, don't waste time, in ur video
സാബുസാർ ഇറങ്ങിയാൽ അതിലെന്തെങ്കിലും കാണുമെന്നുറപ്പാണ്
This is very cheap man. You have not talked about what you said in the heading. Soon people will understand you.
ഞാൻ കുറേക്കാലമായി ഇവിടെത്തന്നെയുണ്ട്. താങ്കളറിയാത്തത് എന്റെ കുറ്റമല്ല.
Livingspokenmalayalammindman.❤❤❤❤😮😮😮
👍🏼
Contact number ?
ഞാൻവിളിക്കാംഅപ്പഴേക്കുംനന്നായിപടിക്കണം
അതിന് ഇവനെ അങ്കണവാടി ചേർത്ത് ഉള്ളൂ