കേരള ജനതയെ ബ്ലാക്സ്റ്റോണിനു വിറ്റു, ബജറ്റിന്റെ അഞ്ചിരട്ടി തുകക്ക്....

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #differentangles #pinarayivijayan #veenageorge #blackstone #kims #keralahealthbill

Комментарии •

  • @seemamahendran2294
    @seemamahendran2294 8 дней назад +8

    എത്രയോ സത്യം. ഇനി ജനങ്ങളുടെ ആരോഗ്യം കൂടിയില്ലെങ്കിലും അവർ സാമ്പത്തികമായി വളരും.

  • @kunjumolkoshy209
    @kunjumolkoshy209 8 дней назад +26

    ഹോസ്പിറ്റലുകളിൽ പോകുന്നവർ അഡ്മിറ്റ്‌ ആകുന്നതിനു മുൻപ് ഒരു x ray എടുത്തു വെക്കണം ഡിസ്ചാർജ് ആയി കഴിഞ്ഞു ഒന്നുകൂടെ എടുക്കണം

  • @Unnikrishnan-u6g
    @Unnikrishnan-u6g 8 дней назад +18

    അഭിനന്ദനങ്ങൾ

  • @VijayakumarGovindhan-l3x
    @VijayakumarGovindhan-l3x 9 дней назад +12

    It is really truth.go ahead...congratulations.you are absolutely a pillor of people of kerala.

  • @theresamathew1401
    @theresamathew1401 8 дней назад +9

    ഏറ്റവും ലാഭകരമായ കച്ചവടം:മഹാരോഗി കളായ മലയാളി ഏറ്റവും കൂടുതൽ പണം കൊടുത്താൽ സുഖജീവിതം ലഭിക്കും എന്ന പൊട്ട ചിന്തകൾ ഉള്ളവർ ധാരാളം 😊. കൈപോയാലും കാല് പോയാലും നഷ്ടപ്പെട്ടാലും ;ജീവൻ പോയാലും സങ്കടം ഇല്ല. ചന്തു കിടന്നാലും ചമഞ്ഞ് കിടക്കണം😅😅😅

  • @joseenthanakuzhy2561
    @joseenthanakuzhy2561 8 дней назад +7

    Excellent presentation. Very good explanation information and message. I support, salute you sir.

  • @GaneshKrishna-p7e
    @GaneshKrishna-p7e 8 дней назад +8

    രോഗം കുറയാൻ ആണ് മരുന്ന് എങ്കിൽ ഇത്രയധികം രോഗികൾ എങ്ങിനെ ഉണ്ടാകുന്നു.

  • @murukanmurukanmk7436
    @murukanmurukanmk7436 8 дней назад +19

    ഇവിടെ അടുത്തുള്ള ഒരു പ്രമുഖ ഹോസ്പിറ്റലിൽ കുറച്ചു കാലമായി ക്യാഷ്വാലിറ്റിയിൽ ഒരു രോഗിയുടെകൂടെ ബൈസ്റ്റാന്റെ റെ പോലും നിർത്തില്ല, കാരണം ഞാൻ തിരക്കിയെങ്കിലും ഒരു നല്ല മറുപടിയല്ല തന്നത്, കാര്യം മനസിലായില്ലേ അവർ ചെയ്യുന്നട്രീറ്റ്മെന്റ് അറിയരുത്, ബിൽ തുക 😅 പിന്നെ അവിടെ നിന്നും രോഗിയെ I C U വിലേക്കു മാറ്റി പിന്നെയും 😅കച്ചവടം ₹%😢

    • @different_angles
      @different_angles  8 дней назад

      ഏതാണ് ആ പ്രമുഖ ഹോസ്പിറ്റൽ?

    • @mohanank.m.6895
      @mohanank.m.6895 8 дней назад +1

      കണ്ണുകൾ കൊണ്ടു കാണു ന്നതു ഒന്നുമല്ല സത്യം?

  • @najmalbabu4062
    @najmalbabu4062 8 дней назад +11

    shoking news........

  • @sreedharanr5399
    @sreedharanr5399 8 дней назад +15

    ഇത്തര൦കാരൃങ്ങൾസാധാരണക്കാ൪ക്കമനസിലാക്കാതിരിക്കാനാണ്ലഹരിവില്പന.

    • @anoopk4918
      @anoopk4918 8 дней назад

      @@sreedharanr5399 Very good sarcasm.
      But it is the ultimate truth.

  • @sunojputhussery1673
    @sunojputhussery1673 7 дней назад

    ഇത്
    ഭീതിജനകമായ
    സംഗതിയാണ്
    അങ്ങ്
    ധൈര്യമായിരിക്കുക... അങ്ങയേക്ക്

    വിഷയത്തിൽ
    100 ശതമാനം
    പിൻതുണയും
    ഉണ്ട്....❤❤❤

  • @kunjumolkoshy209
    @kunjumolkoshy209 8 дней назад +6

    കേരളത്തിന്‌ പുറത്തുപോയി മരുന്ന് വാങ്ങേണ്ടി വരും

  • @abdulsamado4701
    @abdulsamado4701 8 дней назад +2

    കാലം മാറി കൂട്ടരേ ഒരു പാലം നാലോ അഞ്ചോ കോടി മാത്രം ഒരു കെട്ടിടം, ഒരു റോഡ്....
    ഇതൊന്നും പോരാ, ആരും അറിയാതെ 500കോടി... വരും കാലം ഇതിലും വലുത് കേട്ടാലും.,.. അത്ഭുതം വേണ്ട 👍

  • @josephk.p4418
    @josephk.p4418 8 дней назад +2

    പ്രിയ സുഗ്രത്തേ
    താങ്കൾ പറയുന്നത് സത്യ
    മായ കാര്യങ്ങളാണ് ഇന്നത്തേ ഭരണം സാധാരണ കാരായ ജനം മാരകമായ രോഗാൽ വെന്ത് ശാമ്പലാകും
    ഭരണ നേതാവിൻ്റെ
    ലക്ഷ്യം മാണ് ഓരേ
    നിയമങ്ങളും കൊണ്ട്
    വരുന്നത്😂

  • @Dkran
    @Dkran 8 дней назад +2

    അതുകൊണ്ടാണ് രാഷ്ട്രീയക്കാർ നികുതിദായകരുടെ പണം ഉപയോഗിച്ച് ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നത്. രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും സർക്കാർ ആശുപത്രികളിൽ നിന്ന് മാത്രമേ ചികിത്സ സ്വീകരിക്കാവൂ എന്ന് നിർബന്ധമാക്കണം.

  • @hamzapm7793
    @hamzapm7793 8 дней назад +4

    💯 സത്യം

  • @thomasjoseph5302
    @thomasjoseph5302 8 дней назад +15

    വീഡി സതീശൻ ഇതൊന്നും കാണില്ല. ചെന്നിത്തല ഇടപെടും. താങ്കൾ ഈ വിവരങ്ങൾ ചെന്നിത്തലയുമായി പങ്കുവയ്ക്കു

    • @different_angles
      @different_angles  8 дней назад +1

      ശരിയാണ്. അദ്ദേഹവുമായി മുമ്പ് DYSP KK Raveendran വിഷയം ശ്രദ്ധയിൽ പെടുത്തിയിരുന്നു. കൃത്യമായി ഇടപെട്ടു.

  • @bosenair3683
    @bosenair3683 8 дней назад +9

    പിണറായി ഉള്ളടത്തോളം കാലം കേരള ജനത സൂക്ഷിച്ചു കീവിച്ചാൽ കൊള്ളാം

  • @vijayannair1841
    @vijayannair1841 8 дней назад +1

    You are correct.

  • @sicilyanthony8980
    @sicilyanthony8980 8 дней назад +4

    How terrible our situation 😢

  • @sivadastv4822
    @sivadastv4822 7 дней назад +1

    അമേരിക്കയിൽ ചികിത്സക്കായി പോയത്. വെറുതെയല്ല.👍👍😘😘

  • @babujose6678
    @babujose6678 8 дней назад +6

    പ്രതികരണം - വാക്ക് കൊണ്ടല്ല വേണ്ടത്... കൈകൊണ്ട് ആയിരിക്കണം.

  • @johnson.george168
    @johnson.george168 8 дней назад +2

    താങ്കൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്... എൻറെ ചെറുപ്പകാലത്ത് അതായത് 80 കളിൽ തിരുവനന്തപുരത്ത് ഒന്നോ രണ്ടോ പ്രൈവറ്റ് ആശുപത്രികൾ മാത്രം ഇന്ന് എത്ര ഉണ്ട് എന്ന് പോലും അറിയില്ല.. അന്ന് മരുന്നിന് വേണ്ടി ആളുകൾ അങനെ കാശ് ചിലവാക്കറില എനനാൽ ഇന്ന് ആഹാരം പോലെ തന്നെ മരുന്നും.. രോഗങ്ങൾ ആണെങ്കിൽ പതിനായിരത്തിൽ അധികം, പണ്ട് ഇതൊക്കെ കേട്ട് കേൾവി പോലും ഇല്ല......

    • @MuhammedAslam-d6n
      @MuhammedAslam-d6n 8 дней назад

      ആശുപത്രി വ്യവസായമാണൂ കേരളത്തിന്റെ ആരോഗ്യരംഗത്തെ തകർക്കുന്നത്

  • @tennivarghese867
    @tennivarghese867 8 дней назад +3

    കേരളം നശ്ശിച്ചു.. സഖാക്കൾ നശ്ശി പ്പിച്ചു

  • @sasikumark2150
    @sasikumark2150 7 дней назад +1

    പറഞ്ഞതെല്ലാം വളരെ ശരിയാണ്.

  • @titto2183
    @titto2183 5 дней назад +1

    ഇവിടുത്തെ നിയമം മാറാതെ കള്ളൻമാരെ പിടിക്കാൻ പറ്റില്ല. Criminals are ruling

  • @mathewmundiyamkal835
    @mathewmundiyamkal835 8 дней назад +1

    Shame on all the Politicians and political leaders and Parties 😢😢😢😢

  • @LeanFernandez-z7u
    @LeanFernandez-z7u 8 дней назад

    ❤️👍❤️ u r very correct 👍

  • @irishikesannamboothiri2092
    @irishikesannamboothiri2092 8 дней назад +3

    അവർക്കും കിട്ടിക്കാണും വി ഹിതം

  • @muraleedharankailasam9889
    @muraleedharankailasam9889 8 дней назад +3

    ലോകത്തിനു വലിയ മാറ്റം വരാൻ പോകുന്നു തുല്യമായി ഇന്ത്യയിലും, ആലോപ്പതി യുടെ കൂടെ പ്പോകുന്ന വർ ക്കു മാത്രം ബാധകം

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 8 дней назад +3

    👍👍

  • @thomast.t54
    @thomast.t54 8 дней назад

    Very very correct sir congrs

  • @MohanLalNarayanan
    @MohanLalNarayanan 8 дней назад

    Brother, Thanking You a thousand times for your initiative in making people aware of the terrible exploitation in our Hospitals in Kerala. Request you to start an open organised campaign in the matter.

    • @MuhammedAslam-d6n
      @MuhammedAslam-d6n 8 дней назад

      സാബു കൊട്ടോട്ടിക്കു പുറമേ സാമുവൽ ജോർജ്ജും ജേക്കബ് വടക്കഞ്ചേരിയുമൊക്കെ കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു. ജനങ്ങളിൽ വളരെക്കുറച്ചുപേർക്കു മാത്രമാണു മനസ്സിലാവുന്നത്

  • @rajunair44
    @rajunair44 8 дней назад

    😊Thanks fr the valuable information

  • @JohnChacko-v8q
    @JohnChacko-v8q 8 дней назад

    Kindly remember Dr.Vandsnadas case.

  • @Unnikrishnan-u6g
    @Unnikrishnan-u6g 8 дней назад +3

    ❤👍👍👍👍👍👍

  • @rajappanvs4692
    @rajappanvs4692 8 дней назад

    Verygood

  • @ragavanr9814
    @ragavanr9814 7 дней назад

    വികസിത രാജ്യങ്ങൾക്ക് മരുന്ന് പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി കേരളത്തെ ഒരുക്കിക്കൊടുത്തതാണ് ഇവിടുത്തെ ഭരണപ്രതിപക്ഷ വ്യത്യാസമില്ല) തെ ഈ ജനവഞ്ചകർ ചെയ്യുന്നത്.

  • @VimalasajeevSajeev
    @VimalasajeevSajeev 3 дня назад

    true

  • @SuperMayajal
    @SuperMayajal 8 дней назад

    Very truth

  • @najmalbabu4062
    @najmalbabu4062 8 дней назад +1

    😮😮😮😮😮😮

  • @sreedevibabu8382
    @sreedevibabu8382 8 дней назад

    🙏🏽🙏🏽🙏🏽🌹🌹🌹

  • @vipind7151
    @vipind7151 8 дней назад +1

    👍🙏🤝👌👌

  • @k.premesannair5055
    @k.premesannair5055 8 дней назад +1

    Ethryumvegam vere ethengilum samsthanagalilekku rekshapeduka.

  • @alexjohn8651
    @alexjohn8651 8 дней назад +1

    Enthu cheyyum. Ingane thudangial. Paranjathu100%correct

  • @K.A.REJI.Antony
    @K.A.REJI.Antony 7 дней назад

    🎉

  • @johndiaz4205
    @johndiaz4205 7 дней назад

    They will treat us as slaves.we will have no right to react.Let the laws should be a bless to people.They shouldn't be exploitated.Thanks.You reveals the naked truth.Thanks once again.

  • @joseanickkal2668
    @joseanickkal2668 8 дней назад +2

    ഇതിന്റെ കമ്മീഷൻ എത്ര...?.... രാക്ഷസ കമ്മ്യൂണിസ്റ്റ്‌ കളുടെ പോക്കറ്റ് വലിപ്പം എത്ര...

  • @sasidharanun7116
    @sasidharanun7116 8 дней назад +1

    🌹🙏പറഞ്ഞതെല്ലാം ശരിതന്നെ. എന്നെങ്കിലും തെറ്റുകൾക്ക് ശിക്ഷ കിട്ടും.

  • @akshajith
    @akshajith 5 дней назад

    Blackstone കാരണഭൂതന്റെ ബിനാമി

  • @balakrishnant915
    @balakrishnant915 8 дней назад +2

    കട്ട് മുടിക്കട്ടേ.ആരും ചോദിക്കാനും പറയാനുമില്ല.തിരിച്ചു പിടിക്കാനും ആരും കേരളത്തിൽ ജനിച്ചിട്ടില്ല. പൂമാല ഇടുന്നത് വരെ കക്കട്ടെ.

  • @MuhammedAslam-d6n
    @MuhammedAslam-d6n 8 дней назад

    സാബു കൊട്ടോട്ടിക്കു പുറമേ സാമുവൽ ജോർജ്ജും ജേക്കബ് വടക്കഞ്ചേരിയുമൊക്കെ കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു. ജനങ്ങളിൽ വളരെക്കുറച്ചുപേർക്കു മാത്രമാണു മനസ്സിലാവുന്നത്

  • @louisjnedumpara
    @louisjnedumpara 8 дней назад

    You could have done in 7 minutes if narratives and repetition are avoided

  • @viswanathanpillais2944
    @viswanathanpillais2944 6 дней назад

    ജനങ്ങളെ എല്ലാ വിധത്തിലും ചൂഷണം ചെയ്ത്, പിഴിഞ്ഞ് പത്തു ചക്രം ഉണ്ടാക്കി മാക്സിമം സൂഖിക്കുക എന്നതാണ് എല്ലാ സഖാക്കളുടെയും അവരുടെ ഉദ്യോഗസ്ഥരുടെയും ഉദ്ദേശം. അതിന് അടിസ്ഥാന പാർട്ടി അണികളെ പാർട്ടിയുടെ പേര് പറഞ്ഞു ആവേശം കൊള്ളിക്കും, വോട്ട് കൊള്ള അടിക്കും. പ്രബുദ്ധരായ അടിമ കമ്മികൾക്ക് എന്താണ് നടക്കുന്നതെന്ന് ഒരു ബോധവും ഇല്ല. അടിസ്ഥാന അടിമ, മണ്ട ബുദ്ധി കമ്മികൾ കുത്തികൊടുക്കുന്നത്രയും കാലം ഈ കൊള്ളകളും കടം മുടി ക്കലുകളും വഞ്ചന തട്ടിപ്പുകളും, ഒരു നെറിയും ഇല്ലാത്ത ഈ സഖാക്കൾ തുടർന്നു കൊണ്ടേയിരിക്കും. അതിന്റെ നാശ ഫലങ്ങൾ ജനങ്ങൾ തന്നെ അനുഭവിച്ചേ മതിയാകു.

  • @ayurjeevanmanakadavu5192
    @ayurjeevanmanakadavu5192 8 дней назад +1

    🫢🫢

  • @JacobO-y9m
    @JacobO-y9m 6 дней назад

    POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂FUEL PRICE RS.15 LESS IN MAHI 😂
    I SUPPORT 2O 2O, AAP LIKE PARTIES ❤😅😅😊😊

  • @bhaskarankaravoor4374
    @bhaskarankaravoor4374 9 дней назад +14

    ബിനാമി ഇടപാട് : പിന്നിൽ മലയാളിയുടെ കാശ് : കരൾ .......... അവയവത്തിന് നല്ല വില ആണന്നാണ് കേൾക്കുന്നത് .....
    :

  • @athirar9416
    @athirar9416 8 дней назад +2

    Bhuti youday meni nadichu nadakunna Malayali janathey CPM nethakal Gini pannikal aakum.

  • @louisjnedumpara
    @louisjnedumpara 8 дней назад

    You are wrong. There is nothing like allopathy now. Modern medicine.
    Health is a business. But other observations are not true.

  • @thangalkuwait2576
    @thangalkuwait2576 6 дней назад

    Chillakkapodo

  • @SheelaSasi-s5u
    @SheelaSasi-s5u 7 дней назад

    നിങ്ങൾ പറയുന്നത് പൊട്ടത്തരമാണ്.

  • @vijayanpp1747
    @vijayanpp1747 8 дней назад +1

    എത്ര പ്രാവശ്യമായി കോടികളുടെ കണക്കു പറയുന്നു. ഇത്ര കോടികൾ കിട്ടിയിട്ട് ഇവർക്ക് എന്ത് ചെയ്യാനാ. ബോറടിക്കുന്നു. ഇതൊക്കെ വെറുതെ പറയുന്നതാണെന്നു ഇപ്പോൾ തോന്നുന്നു.

    • @anoopk4918
      @anoopk4918 8 дней назад

      @@vijayanpp1747 ഒരു ശരാശരി മലയാളിയുടെ ഗതികേട്. പൊതുജനത്തിന് ഐക്യം ഇല്ലാത്തിടത്തോളം, ഇതെല്ലാം അനുസ്യൂതം തുടരും. രാഷ്ട്രീയക്കാർ ഇക്കാര്യത്തിൽ ഒറ്റക്കെട്ട്.

    • @theyoungman6522
      @theyoungman6522 8 дней назад +3

      കോടികൾ കിട്ടിയിട്ട് എന്ത് ചെയ്യാൻ എന്നോ മണ്ടത്തരം വിളിച്ചു പറയാതെ പോ മാമ.

    • @sunilraj.d5608
      @sunilraj.d5608 8 дней назад

      വിജയൻ പാവം

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 8 дней назад

      ക്ലിനിക്കൽ establishment act കൊണ്ടുവന്നു. ഓരോ ആശുപത്രിയും അവിടത്തെ ചികിത്സ ഫീ പ്രദർശിപ്പിക്കണം. ഏതെങ്കിലും ആശുപത്രിയിൽ കണ്ടിട്ടുണ്ടോ?

    • @MuhammedAslam-d6n
      @MuhammedAslam-d6n 8 дней назад

      @@gopakumarpurushothamanpill6412 ഇമ്മിണി പുളിക്കും

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 8 дней назад

    Kerala opposition thendikal sleep or what ? Congress is piniyal of pinarayi .What about BJP...why you keep silent , let keralites know part of BJP in kerala politics.

  • @jalyajay4041
    @jalyajay4041 8 дней назад +1

    👍👍👍