ശനിയാഴ്ച വീട്ടിൽ കയറ്റിയാൽ വീട് മുടിക്കുന്ന സാധനങ്ങൾ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 167

  • @GirijaPV-ic2hx
    @GirijaPV-ic2hx Год назад +2

    ഒരുതിരിച്ചറിവും ഈ മാതിരി വിഷയങ്ങളിൽ വരാതിരുന്നതിന്റെ നിത്യമായ ദുരിതങ്ങൾ ജീവിതത്തെ നിരാശ യിൽ എത്തിച്ചവർ പോലും ഈവീഡിയോ കേൾക്കാൻ സാധ്യതയുണ്ടാവുമെങ്കിൽ ആ പുണ്ണ്യം മുഴുവനും അങ്ങയ്ക്കുണ്ടാവും, ഇതിനൊക്കെ ദക്ഷിണയായി 🙏🏻🙏🏻🙏🏻🌹

  • @ambiligirish5897
    @ambiligirish5897 Год назад +6

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @vasanthasunil6629
    @vasanthasunil6629 Год назад +3

    കുറച്ചു ആൾക്കാരുടെ അറിവുകൾ കേ ട്ടിട്ടുണ്ടെങ്കിലും ഹരി യുടെ അറിവ് സഹായം വളരെ വളരെ പ്രേയോജനം ചെയ്യുന്നു

    • @vasanthasunil6629
      @vasanthasunil6629 Год назад

      അതിനു കോടി കോടി പ്രണാമം 🙏🙏🙏🫤🙏🙏🙏www👌👌

    • @Ayiravallimedia
      @Ayiravallimedia  Год назад

      നന്ദി

  • @sulekhamenon3588
    @sulekhamenon3588 Год назад +9

    ഹരി മോൻ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം correct യി പാലിക്കുന്നവരാണ് North Indians, ഞാനും ഞങ്ങളുടെ വീട്ടിൽ പാലിക്കൻ ശ്രമിക്കാറണ്ട്🙏 positive ആയ ഒത്തിരി ആൾക്കാർക്ക് പ്രയോജനകരമായ നല്ല നല്ല വീഡിയോകൾ ഇനിയും പങ്കുവക്കുക🙏 😊❤

  • @beenamujeeb1843
    @beenamujeeb1843 Год назад +2

    പുതിയ അറിവുകൾ.... ഇതൊക്കെ ചെയ്യാൻ നോക്കാം.... നന്ദി, നമസ്കാരം....

  • @jayanmk8027
    @jayanmk8027 Год назад +6

    ഉറക്കം വരാൻ വെണ്കടുക് കൊടുള്ള കർമം സൂപ്പർ വളരെ നന്ദി 🙏🙏🙏🙏🙏

  • @sunithasreeraman5308
    @sunithasreeraman5308 Год назад +2

    നമസ്തേ ഹരിജി 🙏 നല്ല അറിവുകൾ. കുറെയൊക്കെ അറിയാം അറിവില്ലാത്തത് അറിയാൻ കഴിഞു നന്ദി 🙏🤗

  • @anamikaandanashwar9483
    @anamikaandanashwar9483 Год назад +8

    വളരെ നല്ല അറിവുകളാണ് ഹരിജി, ഉപ്പിന്റെ കാര്യം മുന്നേ അറിയാം thank you 🙏

  • @radhikashimod6664
    @radhikashimod6664 Год назад +4

    Njan kadukil 5 roopa nanayam idal 2 trip thudangi.positive aayi thudangi.🙏🙏🙏 thirumeni

  • @getha4435
    @getha4435 Год назад +2

    🙏Hari G, orro arivukalkum valare nandi. Thankaleyum deeivam anugrahikate! 🙏

  • @beenakv3109
    @beenakv3109 Год назад +6

    🙏🙏🙏🙏🙏🙏🙏..
    അമൂല്യ മായ അറിവുകൾ 🙏🙏🙏🙏🙏🙏

  • @leenanair9209
    @leenanair9209 Год назад +4

    Pranaamam Guro. 🙏. Shaniyazcha Ellupayasam Ampalathile Aduthulla Oralu Nhangalkutharum. Endhucheyyanam Mone 🙏 . Nalla Arivukalkai Iniyum Kathirikunnu. Hare Krishnaa 🙏🙏🙏

  • @vrindathilak4993
    @vrindathilak4993 Год назад +4

    Nalla arivukal 🙏🙏🙏

  • @DDvlog-7
    @DDvlog-7 Год назад +1

    Vishasam nallathanu andavishasam aruth

  • @umavs7802
    @umavs7802 Год назад +2

    നന്ദി തിരുമേനി 🙏🙏🙏

  • @daksharajeev366
    @daksharajeev366 Год назад +5

    🙏🙏🙏👍പുതിയ അറിവിന്‌ നന്ദി.

  • @rekhaanoop8664
    @rekhaanoop8664 Год назад +3

    😲, arivilatba kure karyangal🙏🏻🙏🏻🙏🏻

  • @sheela212
    @sheela212 Год назад +3

    Goodmorning Hari 👍verygood informations👌👏Thankyou Hari

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Год назад +1

    ഒരുപാടു നന്ദി മോനെ 🙏

  • @sajitha483
    @sajitha483 Год назад +5

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏🙏

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +1

    നന്ദി നമസ്കാരം എല്ലാവർക്കും നല്ലതു വരട്ടെ

  • @sulekhamenon3588
    @sulekhamenon3588 Год назад +5

    നമസ്കാരം മോനേ 🙏ശുഭദിനം🌹

  • @leenababu1058
    @leenababu1058 Год назад +3

    Namaste Hariji 🙏🙏🌹👍👍👍👍

  • @DRUPATH_PANDA
    @DRUPATH_PANDA Год назад +3

    Namaskarem Hariji 🙏🙏🙏🙏🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +2

    Namaskaram Hari ji 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +3

    ഗുഡ് മോർണിംഗ് ചേട്ടാ 🙏

  • @abhilashshibu
    @abhilashshibu Год назад +1

    Kollam nannayettund

  • @JohnyGeorge-kh5sv
    @JohnyGeorge-kh5sv Год назад +1

    😊❤❤❤ നന്ദി

  • @thulasiambalathingal9257
    @thulasiambalathingal9257 Год назад +1

    തേങ്ക്സ് 🙏🙏🙏

  • @annaseban850
    @annaseban850 Год назад +5

    ശുഭദിനം ഹരിജി.... 🙏

    • @sabukumaran9276
      @sabukumaran9276 Год назад

      മോനെ ഹരിക്കുട്ടാ സിന്ധു ചേച്ചി ആണേ ഞങ്ങളുടെ പുതിയ വിടണേ മുറ്റം രാവിലെ അടിച്ചിടും പക്ഷെ എന്തോ ഒരു സുഹം ഇല്ല മുറ്റം കാണാൻ എത്ത സംഭവം എന്ന് അറിയില്ല പുചെടികൾ ഇഷ്ടം പോലെ ഒണ്ട് മണൽ മുറ്റം ആണ് ഏതോ സംഭവം ഒണ്ട് നല്ല ഭംഗി ഉള്ള മുറ്റം ആരുന്നു

  • @renjimashiju6923
    @renjimashiju6923 Год назад +3

    നമസ്കാരം ഹരി ജി 🙏

  • @vineethanaveen5338
    @vineethanaveen5338 Год назад +1

    Bhagya suktham guru updesam koodathe chollammo

  • @remya9425
    @remya9425 Год назад +2

    നമസ്കാരം hari ji 🙏

  • @anumols415
    @anumols415 Год назад +1

    Krishna vigrahathile mala nilathu veenathil enthenkilum kuzhappamindo??

  • @FFGamer2777
    @FFGamer2777 Год назад +1

    Namaskaram hariji

  • @adukala2023
    @adukala2023 Год назад +2

    Enna dhanam തന്ന്നൽ വെടുക്കമോ

  • @ajithakumarick
    @ajithakumarick Год назад +1

    Thanks hari

  • @sureshkrishnanambadithazha7748

    Njanith note akki sookshikanind...❤

  • @ushasureshushasuresh9487
    @ushasureshushasuresh9487 Год назад +3

    Namaskaaram

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 Год назад

    Namasthe

  • @bhamaunno598
    @bhamaunno598 Год назад +1

    Ravile vilakku kathikkumbol oru thiri ittu kathikkunnathil kuzhappamundo pls reply

  • @RAJIMURUGAN-e9x
    @RAJIMURUGAN-e9x Год назад +1

    Namaskkaram mone

  • @vasanthasunil6629
    @vasanthasunil6629 Год назад +2

    കോടി കോടി പ്രണാമം അറിവുകൾ പറഞ്ഞു തരുന്നതിനു

  • @mariammajacob1894
    @mariammajacob1894 Год назад +3

    Kanni moola dosha pariharangal payamo pl thx

  • @minnusaji8528
    @minnusaji8528 Год назад +1

    hai hari thanks for informating these 🙋

  • @shymaanu2138
    @shymaanu2138 Год назад +15

    കോടി കോടി പ്രണാമം ഹരി ജി🙏👍👍👍👍👍👍🌹🌷🏵️🌷🏵️🌷

  • @omanaasokan5346
    @omanaasokan5346 Год назад +1

    Namastha.harji

  • @sobhanamohan8825
    @sobhanamohan8825 Год назад +2

    Namaskaram 🙏🙏

  • @ashabaiju4137
    @ashabaiju4137 Год назад +4

    നമസ്തേ 🙏😊

  • @lethakumari7910
    @lethakumari7910 Год назад +1

    Namaskarm . Hareeji

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +4

    _Good morning ചേട്ടാ_ 😇

  • @akhil.ak1710
    @akhil.ak1710 Год назад +3

    Namsthe🙏🙏🙏🌹🌹

  • @shymaanu2138
    @shymaanu2138 Год назад +5

    ശുഭ ദിനം ഹരിജി🙏🙏🙏🙏🙏❤️❤️❤️🌹🏵️🌷🌺💮🌱🪴🍀🌳✨️🥀

  • @lainakumar8578
    @lainakumar8578 Год назад +1

    നമസ്കാരം 🙏🏻

  • @Aji.Azhakan
    @Aji.Azhakan Год назад +3

    നമസ്കാരം തിരുമേനി

  • @jithin8484
    @jithin8484 Год назад +3

    🙏🌼നമസ്തേ🌼🙏

  • @ambikas.s.316
    @ambikas.s.316 Год назад +1

    ചൊവ്വ യും വെള്ളിയും ഉപ്പും ചൂലും വാങ്ങരുത് എന്നു ഹരി പറഞ്ഞു, ഇതിൽ തന്നെ വളരെ മുന്നേ ഉള്ള ഒരു video yil അദേഹം പറഞ്ഞത് ചൊവ്വ ym വെള്ളിയും ചൂല് വാങ്ങുന്നത് ഏറ്റവും ഉത്തമം എന്ന് പറഞ്ഞു, വെളളി ആഴ്ച ഞാൻ പോയി ചൂല് വാങ്ങി, ആ ചൂല് ഇനി കളയണോ ഹരി, പറഞ്ഞു തരണേ ഹരി

  • @priyapriyapriya9139
    @priyapriyapriya9139 Год назад +3

    🙏🙏 നമസ്കാരം🙏🙏

  • @minimol5242
    @minimol5242 Год назад +1

    🙏🙏🙏harji വീട്ടിൽ ഒരാൾ പീരിയഡ് ആയാൽ മറ്റു അംഗങ്ങൾ ക്ഷേത്ര ദർശനം നടത്താൻ പാടുണ്ടോ

  • @sudhamadhu5068
    @sudhamadhu5068 Год назад +2

    Valuable information, thank u Hariji 🙏🙏🙏

  • @vishnu5531
    @vishnu5531 Год назад +6

    നമസ്കാരം തിരുമേനി🙏🏿🙏🏿🙏🏿 നിലവിളക്ക് കൊളുത്തുന്നതിനെ കുറിച്ചാണ് എനിക്ക് അറിയേണ്ടത് ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് ഇവിടെ മെയിൻ ഡോർ തെക്ക് ദിശയിൽ നോക്കിയാണ് ഇരിക്കുന്നത് അതുകൊണ്ട് വിളക്ക് ഏത് ദിശയിൽ തിരിയിട്ടാണ് കത്തിക്കേണ്ടത് ഈ വീട്ടിൽ വന്നതിനുശേഷം ഒത്തിരി ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത് വീടിന്റെ മുൻ ഡോറിൽ നിലവിളക്ക് കൊളുത്തണം എന്ന് വിചാരിച്ചു പക്ഷേ അതും പറ്റുന്നില്ല എന്താണ് ചെയ്യേണ്ടത് ദൈവങ്ങൾക്ക് വിളക്ക് കൊളുത്താൻ തന്നെ എനിക്ക് തോന്നുന്നില്ല എനിക്ക് ഇതിനൊരു മറുപടി തരുമോ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @daksharajeev366
      @daksharajeev366 Год назад +4

      ഈ സെയിം പ്രശ്നം എനിക്കും ഉണ്ട് ഞങ്ങളുടെയും തെക്കോട്ടാണ് പ്രധാന വാതിൽ നേരത്തെ ഇതെല്ലാം ചെയ്തിരുന്നതാണ് പക്ഷെ രണ്ടു വർഷം ആയി വിളക്ക് വെയ്പ്പും പ്രാർത്ഥന ഒന്നും ഇല്ല ചെയ്യാൻ തോന്നുന്നില്ല. ഏതോ ദൃഷ്ടി പെട്ടതുപോലെ ആണ് തോന്നുന്നത്. ദർശനം തെക്കോട്ട് ആയാലും വിളക്ക് തിരി കിഴക്ക് പടിഞ്ഞാറ് വരുന്ന രീതിയിൽ വെക്കാം അല്ലെങ്കിൽ അഞ്ചു തിരിയിട്ട് ഭദ്രദീപം തെളിക്കാം. ഞാനൊരു വാസ്തു നോക്കുന്ന ആളോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു തന്നതാണ്.

    • @UshaKumari-uu5jk
      @UshaKumari-uu5jk Год назад +2

      ഞാൻ പറഞ്ഞു തന്നാൽ മതിയോ? എനിക്ക് അറിയാം...

    • @vishnu5531
      @vishnu5531 Год назад

      Ok

    • @UshaKumari-uu5jk
      @UshaKumari-uu5jk Год назад +1

      South direction door വരുമ്പോൾ 5 തിരിയിട് അണ് കത്തിക്കേണ്ടത്, വടക്കു കിഴക്കു വരുന്ന ഭാഗത്ത് വിളക്ക് വെക്കണം ,അവിടെ ശുദ്ധി ഉണ്ടാകണം . വിളക്കിൻ്റെ മുമ്പിലായി, പുറകിലായി ബാത്ത്റൂം വരാൻ പാടില്ല, വിളക്ക് 2 ദിവസം കൂടുമ്പോൾ ക്ലീൻ ചെയ്യണം, സന്ധ്യക്ക്. 6.30 ന് തന്നെ വിളക്ക് കൊളുത്താൻ ശ്രമിക്കണം.ഇനി എന്തെങ്കിലും doubt ഉണ്ടെങ്കിൽ ചോദിക്കാം,"May god bless u.....I'm Usha,Taliparamba, kannur Dt..

    • @vishnu5531
      @vishnu5531 Год назад +1

      @@UshaKumari-uu5jk 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 ഒത്തിരി നന്ദി ചേച്ചി ഈ ചോദ്യം ഞാൻ കുറെ പേരോട് ചോദിച്ചു പക്ഷെ എനിക്ക് ആരും പറഞ്ഞത് തന്നില്ല ചേച്ചി എനിക്ക് ഒന്നും ഒത്തിരി ഒത്തിരി നന്ദി

  • @petersunil4903
    @petersunil4903 Год назад +3

    ❤❤❤❤ Hi Hari G namaste ♥️♥️💯🙋👍🙏

  • @leelavm1928
    @leelavm1928 Год назад

    🙏🙏🙏zubham

  • @VenuGopal-yg2le
    @VenuGopal-yg2le Год назад +2

    🙏🙏🙏

  • @radhamohan4034
    @radhamohan4034 Год назад +2

    👍👍👍

  • @leenasivan6187
    @leenasivan6187 Год назад +3

    കടുകിൽ 5രൂപ വെക്കുന്ന കർമ്മത്തിൽ രാവിലെ 7മണിക്ക് മുന്നേ ചെയ്യാൻ പറഞ്ഞുവല്ലോ അത്.. എപ്പോഴും (ചൊവ്വാഴ്ച, വെള്ളിയാഴ്ച )ആ സമയം തന്നെ ആണോ പൈസ വെക്കേണ്ടത് സമയം തെറ്റിയാൽ കുഴപ്പം ഉണ്ടോ

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      പരമാവധി വീഡിയോയിൽ പറയുന്ന നിർദ്ദേശങ്ങൾ ചെയ്യുന്നുവെങ്കിൽ പാലിക്കാൻ നോക്കുക

  • @girijadinesh7568
    @girijadinesh7568 Год назад +1

    നല്ല വാക്കുകൾ ഉപയോഗിച്ചുകൂടെ സാമി ( മുടിയും etc )

  • @SoorajPillai-z5s
    @SoorajPillai-z5s Год назад +1

    Harikutta Amma Nirmala

  • @ushamn2047
    @ushamn2047 Год назад +4

    ഹരിജി എന്റെ വീടും സ്ഥലവും വിറ്റ് കടം വീട്ടാൻ പ്രാർത്ഥിക്കണം

  • @suseelanv3677
    @suseelanv3677 Год назад

    Ravile javikavo

  • @sulochana3346
    @sulochana3346 Год назад

    Thank you

  • @leelavm1928
    @leelavm1928 Год назад

    വാങ്ങവാൻ പാടില്ലാത്ത സാധനം ദാനം ചെയ്യുക എങ്ങനെ

  • @bindu8909
    @bindu8909 Год назад

    നമ്മുടെ വീട് മുറ്റത് വള്ള എള് വച്ചു ദീപം കത്തി kolluthamo

  • @geethavirunnukandi3189
    @geethavirunnukandi3189 Год назад +4

    മില്ലിൽ നിന്ന് ari podichu vangamo ( നമ്മൾ ari അങ്ങോട്ട്‌ koduthitt)

  • @geethakumari-il7tg
    @geethakumari-il7tg Год назад

    Super

  • @padmamenon2198
    @padmamenon2198 Год назад +1

    Good

  • @valsaraj9939
    @valsaraj9939 Год назад +1

    🙏🙏🙏👍👍

  • @leenasivan6187
    @leenasivan6187 Год назад +3

    ശാസ്‌താവിന്റ അമ്പലത്തിൽ thilaanchanam നടത്തിയാൽ അതിൽ എള്ള് ഉണ്ടല്ലോ അത് അപ്പൊ വീട്ടിൽ കൊണ്ട് വന്നാൽ ദോഷം ആണോ

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഇല്ല

    • @Ayiravallimedia
      @Ayiravallimedia  Год назад

      വീട്ടാവശ്യത്തിന് വാങ്ങുന്ന കാര്യമാണ് വീഡിയോയിൽ പ്രതിപാദിച്ചിട്ടുള്ളത് ....

  • @renukaharidas1647
    @renukaharidas1647 Год назад

    👌🏻👌🏻🙏🏻🙏🏻🙏🏻

  • @remyar8579
    @remyar8579 Год назад +2

    Pachariyum kodaliyum husband vettil ninnu Saturday koduvannu antha pariharam

  • @sunandavasudevan8174
    @sunandavasudevan8174 Год назад +1

    Mr Hari ji. സുഖം തന്നെയോ,... ഞാൻ ഒരു യാത്രയില്‍ ആയിരുന്നു ട്ടോ അതുകൊണ്ട്‌ comment box ill varan പറ്റിയില്ല 😢🙏🏽🙏🏽

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      സുനന്ദാജി നമസ്കാരം സുഖം യാത്ര സുഖമായിരുന്നു ?

    • @sunandavasudevan8174
      @sunandavasudevan8174 Год назад

      @@Ayiravallimedia athelo 🙏🏽

  • @geethasajan8729
    @geethasajan8729 Год назад +5

    നമ്മൾ അറിയാതെ ഇതെല്ലാം മുൻപ് ധാരാളം ചെയ്തിട്ടുണ്ട്😮

  • @sreerajpullaloor5518
    @sreerajpullaloor5518 Год назад +1

    വീടിന്റെ മുകളിലത്തെ നിലയിൽ പൂജാമുറി സ്ഥാപിക്കാൻ പറ്റുമോ 🙏

  • @sheebaajaykumar1793
    @sheebaajaykumar1793 Год назад +2

    Ari podippikkan pattumo?

    • @Ayiravallimedia
      @Ayiravallimedia  Год назад

      തീർച്ചയായും - മാവ് വിലകൊടുത്ത് വാങ്ങരുത് എന്നേയുള്ളൂ ...

    • @sheebaajaykumar1793
      @sheebaajaykumar1793 Год назад

      🙏🙏thank you💐

  • @MariMari-t1j
    @MariMari-t1j Год назад

    🙏🙏🙏🙏🙏

  • @bindu6558
    @bindu6558 Год назад

    Onnum areela yirunnu

  • @anonymousx2975
    @anonymousx2975 Год назад +2

    🙏ശുഭദിനം🙏

  • @swathykrishna17
    @swathykrishna17 Год назад +1

    കടുക് ടിനിൽ 5രൂപ ഒരു വെള്ളിയാഴ്ച വക്കാൻ maranupoyi. എന്താ ചെയ്യാ

    • @nimmikundil1164
      @nimmikundil1164 Год назад

      ഇതിനർത്ഥംസമയമായില്ല എന്നു തന്നെയാണ്.

  • @rajanyprasadpr3771
    @rajanyprasadpr3771 7 месяцев назад

    ഇതറിയാതെ ശനിയാഴ്ചചൂലും മോപ്പും വാങ്ങിച്ച ഞങ്ങളുടെ shop ൽ വച്ചിരിക്കുകയാണ് വീട്ടിലേക്ക് കൊണ്ടുപോയില്ല' ഇനിയെന്ത് ചെയ്യും കുഴപ്പമുണ്ടോ

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      No problem

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      വരുന്ന ദിവസങ്ങളിൽ ഗ്രഹത്തിലേക്ക് കൊണ്ടുപോകാം

  • @dattebayo4280
    @dattebayo4280 Год назад +1

    Oil nte kariyam ariyamayirunu.

  • @karthikakrishnan4743
    @karthikakrishnan4743 Год назад +2

    Monu sughano

  • @ms-yp3wp
    @ms-yp3wp Год назад +2

    ശാസ്ത്രിയ അടിത്തറ ഒന്നും ഇല്ലാതെ ചാഞ്ചല മനസ്സുള്ളവരെ പറ്റിക്കല്ലേ.

  • @radhakrishnapillai5370
    @radhakrishnapillai5370 Год назад +1

    ശനിയാഴ്ച പല്ല് തേക്കുന്ന ബ്രെഷ് വെടിക്കാമോ? ശനിയാഴ്ച ആഹാരം കഴിക്കാമോ

  • @sheenamanikandan7804
    @sheenamanikandan7804 Год назад +2

    ഞാൻ ഈ ആഴ്ച ഉപ്പ് വാങ്ങിയത് ശനിയാഴ്ച ആണ്

  • @sreelathasanthosah6912
    @sreelathasanthosah6912 Год назад

    അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ നാണമില്ലേ

  • @SudhaNarayanan-j8m
    @SudhaNarayanan-j8m Год назад +3

    ദാനം മേടിച്ചവർ നശിച്ചു പോകില്ലേ ...... എന്തൊരു ചിന്താഗതി

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ദാനവും വില കൊടുത്തു വാങ്ങുന്നതും രണ്ടും രണ്ടാണ് .....

  • @vishnukumarpkd
    @vishnukumarpkd Год назад +3

    ശനിയാഴ്ച മാവ് ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നതിൽ തെറ്റുണ്ടോ കുഴപ്പം ഉണ്ടോ?

  • @pradeepg489
    @pradeepg489 Год назад

    നമസ്കാരം. Please your number

  • @anikuttansindhu581
    @anikuttansindhu581 Год назад +5

    നമസ്കാരം ഹരി ജി 🙏🙏🙏

  • @komalakomala9446
    @komalakomala9446 Год назад +1

    🙏🙏🙏