Это видео недоступно.
Сожалеем об этом.

വികാര പ്രകടനങ്ങൾ ആവശ്യമോ അനാവശ്യമോ? മൈത്രേയൻ

Поделиться
HTML-код
  • Опубликовано: 5 окт 2020
  • ചെറുപ്പകാലം മുതൽ വികാരങ്ങളെ അടക്കി നിർത്തുവാനാണ് കുടുംബവും വിദ്യാലയങ്ങളും സമൂഹവും മനുഷ്യനെ പഠിപ്പിക്കുന്നത്. ഇതിൽ എത്രത്തോളം ശാസ്ത്രീയതയുണ്ട്. വികാരങ്ങൾ അമർത്തിവയ്ക്കാനുള്ളതാണോ? വികാരപ്രകടനങ്ങൾ അമർച്ച ചെയ്യുവാൻ മനുഷ്യന് സാധ്യമോ? നാലാം മനുഷ്യർക്ക് സ്വയം നിയന്ത്രിക്കാനാവുമോ ജൈവശാസ്ത്രപരമായി ഇതിനെ എങ്ങനെ മനസ്സിലാക്കാം. മൈത്രേയൻ നടത്തുന്ന അമ്യൂസിയം sharing thoughts @8pm പ്രഭാഷണപരമ്പരയുടെ നാലാം ഭാഗം. വികാര പ്രകടനങ്ങൾ ആവശ്യമോ അനാവശ്യമോ? മൈത്രേയൻ 4/6

Комментарии • 24

  • @sayanankalathoor9207
    @sayanankalathoor9207 3 года назад +11

    മൈത്രേയന്റെ വീഡിയോ വരുന്ന എല്ലാ channel ഉം subscribe ചെയ്യുകയാണ്... ഒന്നും miss ചെയ്യരുതല്ലോ 👍

  • @faizalbasheer836
    @faizalbasheer836 6 месяцев назад +1

    Very clear

  • @sandhyanambiar6497
    @sandhyanambiar6497 Год назад +1

    Awesome

  • @sreejasree358
    @sreejasree358 3 года назад +2

    I love mitreyan

  • @kripap2031
    @kripap2031 3 года назад +3

    Great diamension of thought

  • @anwar....6440
    @anwar....6440 3 года назад +1

    🔥🔥🔥🔥

  • @edduzkavalam2713
    @edduzkavalam2713 3 года назад +1

    അറിഞ്ഞിരിക്കേണ്ട മഹത്തായ ആശയപ്രഖ്യാപനം

  • @rashiatroad8658
    @rashiatroad8658 3 года назад +3

    veendum❤️

  • @sajeevsoman7813
    @sajeevsoman7813 3 года назад +2

    👍👍👍😍

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 года назад +1

    The modern man

  • @sivadasanck7927
    @sivadasanck7927 3 года назад +3

    56 ഇഞ്ച് സൂപ്പർ!

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 3 года назад +1

    👍👌

  • @ajeshg3280
    @ajeshg3280 3 года назад +1

    ❤️❤️

  • @kiranmr4011
    @kiranmr4011 3 года назад +1

    ♥️

  • @Venkitachalam
    @Venkitachalam 3 года назад +4

    വികാരങ്ങൾ ഒഴിവാക്കാനൊന്നും ആരും പറഞ്ഞിട്ടില്ല.
    ഭഗവാൻ പറയുന്നത് :-
    ധാർമികമായ കാമം ഞാൻ ആകുന്നു (ഗീത 7-11)
    സുഖവും, ദുഖവും, ഭയവും, അഭയവും എല്ലാം എന്റെ സൃഷ്ടി തന്നെ (ഗീത 10-4)
    എല്ലാ വികാര ഭാവങ്ങളും എന്നിൽ നിന്നാണ് ഉണ്ടായത് (ഗീത 7-12)
    ലൗകിക ജീവിതത്തിന് വേണ്ടി ഒരു കാമശാസ്ത്രം തന്നെ രചിക്കപ്പെട്ട നാടാണിത്.
    LITTLE KNOWLEDGE IS A DANGEROUS THING

    • @shibinvs9505
      @shibinvs9505 3 года назад +1

      Bad thought

    • @shibukaimal8917
      @shibukaimal8917 3 года назад +1

      Evideaayirunnu ithrayum kaalam

    • @ranjith3022
      @ranjith3022 3 года назад +1

      @@shibukaimal8917 എന്തിനാണാവോ?

    • @amalraveendran2001
      @amalraveendran2001 3 года назад

      Vikarangl sahajam aanu....allathe melil irnu aarum charadu valikne alla angne valikanum avde arum illa...athine vendiyath pole niynthrikndiyath aavism aanu...ath chyn ptune jeevi anlo manushyn...

  • @pvagencies7958
    @pvagencies7958 3 года назад

    ഇതു തന്നെയല്ലെ സാറെ അധികമായാൽ അമൃതും വിഷം എന്ന സാർവ്വത്രിക പ്രയോഗം, ഇനി അമൃതിൽ കയറി പിടിച്ചേക്കുമൊ ആ രീതിയാലാണ് യുക്തി പ്രവർത്തിക്കുക

  • @user-hj3we3iz5n
    @user-hj3we3iz5n 3 года назад

    Puli vannapol narayanaguru marathil kayariyillallo

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 3 года назад

    എന്റെ സേട്ടാ അങ്ങയുടെ മനസിന്റെ പരിമിതിയിൽ നിന്നും.
    വൈകല്യ ധാരണകൾ പ്രചരിക്കുന്നത് ദുഷ്‌കാരമാണ്...
    ചിത്തവൃത്തി നിരോധം എന്നുപറഞ്ഞാൽ താങ്കൾ പറയുന്നതുമായി ഒരു ബന്ധവുമില്ല...
    പതഞ്ജലി ഒന്നുകൂടിപ്പറഞ്ഞു. നീ നിന്നിൽ തന്നെ പ്രതിഷ്ഠിതനാക്കുക...
    ബി മാസ്റ്റർ യുവർ സെൽഫ്.