Manasse Neeyoru - Aa Nimisham (1977) - Yesudas - Yousafali Kechery - G Devarajan (vkhm)

Поделиться
HTML-код
  • Опубликовано: 29 июн 2024
  • DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my RUclips channel
    vkhmvinu@gmail.com
    #mymp3collections
    #vkhm
    മനസ്സേ നീയൊരു മാന്ത്രികനോ ..
    ചിത്രം : ആ നിമിഷം
    ഗായകൻ : കെ ജെ യേശുദാസ്‌
    ഗാനരചന : യൂസഫലി കേച്ചേരി
    സംഗീതം : ജി ദേവരാജൻ മാസ്റ്റർ
    വർഷം : 1977
    Song : Manasse Neeyoru ..
    Movie : Aa Nimisham
    Year : 1977
    Singer : K J Yesudas
    Lyrics : Yousafali Kechery
    Music : G Devarajan Master
    മനസ്സേ
    മനസ്സേ നീയൊരു മാന്ത്രികനോ
    ചിലപ്പോൾ നീയൊരു സ്വർഗ്ഗം തീർക്കും
    ചിലപ്പോൾ നീ തന്നെ നരകവും തീർക്കും
    മനസ്സേ നീയൊരു മാന്ത്രികനോ
    മനസ്സേ നീയൊരു മാന്ത്രികനോ
    ചിലപ്പോൾ നീയൊരു സ്വർഗ്ഗം തീർക്കും
    ചിലപ്പോൾ നീ തന്നെ നരകവും തീർക്കും
    മനസ്സേ നീയൊരു മാന്ത്രികനോ
    ഒരു നിമിഷം നീ മാലാഖയാവും
    മറുനിമിഷം നീ ചെകുത്താനാകും
    തീയായ് നീറും ജലമായ് മാറും
    തിരിയായ് തെളിയും ഇരുളായ് മറയും
    മറുകര കാണാത്ത സമുദ്രം നീ
    മറുപടിയില്ലാത്ത ചൊദ്യം
    മനസ്സേ നീയൊരു മാന്ത്രികനോ
    ഒരു നിമിഷം നീ പൂങ്കൊടിയാകും
    മറുനിമിഷം നീ മുൾച്ചെടിയാകും
    രാവായുറങ്ങും പകലായുണരും
    പൂവായ് വിരിയും കായായ് കൊഴിയും
    അറിയപ്പെടാത്തൊരു രഹസ്യം നീ
    അത്ഭുത മായാവിലാസം
    മനസ്സേ നീയൊരു മാന്ത്രികനോ
    ചിലപ്പോൾ നീയൊരു സ്വർഗ്ഗം തീർക്കും
    ചിലപ്പോൾ നീ തന്നെ നരകവും തീർക്കും
    മനസ്സേ നീയൊരു മാന്ത്രികനോ .
    .
  • ВидеоклипыВидеоклипы

Комментарии • 40

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  5 дней назад +10

    #mymp3collections
    #vkhm
    മനസ്സേ
    മനസ്സേ നീയൊരു മാന്ത്രികനോ
    ചിലപ്പോൾ നീയൊരു സ്വർഗ്ഗം തീർക്കും
    ചിലപ്പോൾ നീ തന്നെ നരകവും തീർക്കും
    മനസ്സേ നീയൊരു മാന്ത്രികനോ
    മനസ്സേ നീയൊരു മാന്ത്രികനോ
    ചിലപ്പോൾ നീയൊരു സ്വർഗ്ഗം തീർക്കും
    ചിലപ്പോൾ നീ തന്നെ നരകവും തീർക്കും
    മനസ്സേ നീയൊരു മാന്ത്രികനോ
    ഒരു നിമിഷം നീ മാലാഖയാവും
    മറുനിമിഷം നീ ചെകുത്താനാകും
    തീയായ് നീറും ജലമായ് മാറും
    തിരിയായ് തെളിയും ഇരുളായ് മറയും
    മറുകര കാണാത്ത സമുദ്രം നീ
    മറുപടിയില്ലാത്ത ചൊദ്യം
    മനസ്സേ നീയൊരു മാന്ത്രികനോ
    ഒരു നിമിഷം നീ പൂങ്കൊടിയാകും
    മറുനിമിഷം നീ മുൾച്ചെടിയാകും
    രാവായുറങ്ങും പകലായുണരും
    പൂവായ് വിരിയും കായായ് കൊഴിയും
    അറിയപ്പെടാത്തൊരു രഹസ്യം നീ
    അത്ഭുത മായാവിലാസം
    മനസ്സേ നീയൊരു മാന്ത്രികനോ
    ചിലപ്പോൾ നീയൊരു സ്വർഗ്ഗം തീർക്കും
    ചിലപ്പോൾ നീ തന്നെ നരകവും തീർക്കും
    മനസ്സേ നീയൊരു മാന്ത്രികനോ .
    മനസ്സേ നീയൊരു മാന്ത്രികനോ ..
    ചിത്രം : ആ നിമിഷം
    ഗായകൻ : കെ ജെ യേശുദാസ്‌
    ഗാനരചന : യൂസഫലി കേച്ചേരി
    സംഗീതം : ജി ദേവരാജൻ മാസ്റ്റർ
    വർഷം : 1977
    Song : Manasse Neeyoru ..
    Movie : Aa Nimisham
    Year : 1977
    Singer : K J Yesudas
    Lyrics : Yousafali Kechery
    Music : G Devarajan Master

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  5 дней назад +9

    Malayalam Revival Hits
    #revivalsongsmalayalam
    (hmv) (saregama) (rpg) (vkhm): ruclips.net/p/PLg1Uy12BJw0ek05u55Pp74VdtfncrKMkO

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  5 дней назад +9

    ആ നിമിഷം മൂവി സോങ്സ് 👇
    അയലത്തെ ജനലിലൊരമ്പിളി ..
    ruclips.net/video/UsZNbkafjis/видео.html
    മനസ്സേ നീയൊരു മാന്ത്രികനോ ..
    ruclips.net/video/61R-Jae_B6g/видео.html

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  5 дней назад +9

    G Devarajan Master Musical Hits (GDN): ruclips.net/p/PLg1Uy12BJw0d96soDfpal3TXTmHxqSbYs

  • @shamlashammy6951
    @shamlashammy6951 5 дней назад +7

    ഇവരുടെ. കൂട്ടായ്മയിൽ പിറന്ന സൂപ്പർ ഗാനങ്ങളിൽ ഒന്ന് ❤👍👌

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  5 дней назад +9

    Yousafali Kechery Hits (YKY): ruclips.net/p/PLg1Uy12BJw0dW1zrYyNBSuAqqWOao7ab5

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  5 дней назад +9

    K J Yesudas Hits (KJY): ruclips.net/p/PLg1Uy12BJw0cIboSE8Uw4HVG27o6j9ixM

  • @sreedevipillai1248
    @sreedevipillai1248 4 дня назад +1

    Meaningful Song

  • @sheelagopakumar5584
    @sheelagopakumar5584 5 дней назад +2

    മനസ് എന്നവാക്കിൽതുടങ്ങുന്ന എല്ലാഗാനവും ഇപ്പോൾ ഓർമിക്കുന്നു, എല്ലാ ഹിറ്റ്‌ ആയിരുന്നു, 💕💕💕💖💖💖

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  5 дней назад

      @@sheelagopakumar5584 അതേ 👍💖

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  5 дней назад

      @@sheelagopakumar5584 താങ്ക്സ് 💟💟🤝🤝

    • @sheelagopakumar5584
      @sheelagopakumar5584 5 дней назад +1

      ​@@VinodKumarHaridasMenonvkhmമനസൊരു മന്ത്രികകുതിരയായി, മനസ്സിൽ നിന്നും manasilekkoru, മനസെ ആശ്വസിക്കൂ angane3ennam

    • @sheelagopakumar5584
      @sheelagopakumar5584 5 дней назад +1

      ​@@VinodKumarHaridasMenonvkhmഗുഡ് നൈറ്റ്‌ 🥰

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  5 дней назад

      @@sheelagopakumar5584 Good Night 🥰😴💤

  • @vrindav8478
    @vrindav8478 5 дней назад +1

    Beautiful song from Kechery sir - Devarajan master team. Vinu bhai's covers are also superb. Fine work friend. Thanks. 💯💯💯👌🥀

  • @leenababu1058
    @leenababu1058 5 дней назад +2

    ❤❤❤❤❤❤❤❤❤

  • @RaheemGaanam
    @RaheemGaanam 3 дня назад +1

    ❤❤❤

  • @shamlashammy6951
    @shamlashammy6951 5 дней назад +3

    ദൈവം മനുഷ്യനായി പിറന്നാൽ..👌

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  5 дней назад +1

      @@shamlashammy6951ഈ ടീമിൻ്റെ വേറെ ഒരു നല്ല ഗാനം ചെയ്യാം 👍💖

    • @vrindav8478
      @vrindav8478 5 дней назад +1

      Shamla'yude Sangeetha njaanam apaaram. Valare santhosham. Nammude song selection oru pole ennu palappozhum thonni. Congrats! 👌💕

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  5 дней назад +1

      @@vrindav8478 Santhosham 👍💖

    • @shamlashammy6951
      @shamlashammy6951 5 дней назад +1

      @@vrindav8478 നന്ദി.. വൃന്ദ
      ജ്ഞാനം എന്നൊന്നും പറയാനാവില്ല. ചെറുപ്പം മുതൽക്കേ കേൾക്കുന്ന പാട്ടുകൾ
      മനസിൽ ഇടം പിടിക്കുന്നവ.. പറയുന്നു 🙏❣️

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  5 дней назад +1

      💖👍🥰

  • @scarywitcter
    @scarywitcter 4 дня назад +1

    Hii good dinner time 🥧🍷🍓 appo cmnt idaan patiilla 😔🥰. Entheyyunnu ☺️